#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • #BBMS6 "നീ വെറും വിഷമല്ലെടി ..കൊടും വിഷമാണ് ..." ടാസ്കിനിടയിൽ പൊട്ടിത്തെറിച്ച ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 7K

  • @Alex4Tech
    @Alex4Tech หลายเดือนก่อน +16424

    ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ജാസ്മിൻ Top 5 ൽ എത്തി കഴിഞ്ഞു 🤣🤣🤣🤣🤣

    • @anilanoop9326
      @anilanoop9326 หลายเดือนก่อน

      അത് തന്നെയാണ് ഏഷ്യാനെറ്റ് ഉദ്ദേശിച്ചത്, ഒറ്റപ്പെടൽ സ്ട്രടെജി...

    • @nadhiraziyad1560
      @nadhiraziyad1560 หลายเดือนก่อน +540

      comedy😂

    • @kalaprakash459
      @kalaprakash459 หลายเดือนก่อน +211

      Sathym

    • @ashraflabambalabamba6939
      @ashraflabambalabamba6939 หลายเดือนก่อน +295

      yes❤jaasu uyir❤

    • @shabeershumsudheen6773
      @shabeershumsudheen6773 หลายเดือนก่อน +339

      Norah aan ethiyath ..jasmin👎👎👎👎

  • @_Kazami_Yuji_
    @_Kazami_Yuji_ หลายเดือนก่อน +11491

    ഇതിൽ ജാസ്മിൻ എത്ര നിയത്രണം പാലിച്ചാണ് അവരെ വീണ്ടും വീണ്ടും വിളിച്ചത്. ജാസ്മിൻ ആണ് ശെരി 👍👍

    • @rajeevanvt3171
      @rajeevanvt3171 หลายเดือนก่อน +153

      ഇവിടെ അൻസിബ റെസ്മിൻ ഇവരുടെ ഭാഗത്തു ആണ് തെറ്റ്. പാവം നോറ 😊

    • @humanbeing1438
      @humanbeing1438 หลายเดือนก่อน +141

      ഇന്നലെ nora വന്ന് അവളുടെ ജോലിയുടെ ഭാഗമായി വന്ന് വിളിച്ചപ്പോൾ ഇവളും ഇങ്ങനെയല്ലേ ചെയ്തത് നോറയെ insult ചെയ്തു അപ്പോ എല്ലാവരും നോറയെ കുറ്റം പറഞ്ഞു ഇപ്പോൾ എല്ലാവരും ജാസ്മിൻ സപ്പോർട്ട് ചെയ്യുന്നു

    • @safeerarishad5741
      @safeerarishad5741 หลายเดือนก่อน +35

      Onnn podi ayinjadi nadakkunnavala support cheyyan Kure vaanangalim

    • @scrolxstingytgaming2942
      @scrolxstingytgaming2942 หลายเดือนก่อน

      Poda miyre

    • @ammumenon1404
      @ammumenon1404 หลายเดือนก่อน +50

      ​@@humanbeing1438ജാസ്മിൻ ഇപ്പോൾ കാമുകൻ കൂടി പുറത്തു പോയപ്പോൾ PR നു ആള് കൂടി... അത്രയേ ഉള്ളു.. പഴയ ഡോക്ടർ റോബിൻ ചരിത്രം വീണ്ടും ആവർത്തിക്കുന്നു...ദിൽഷാ😂😂കപ്പ്‌ ജാസ്മിൻ കൊണ്ടു പോകും..

  • @JuneJuly-xg4zs
    @JuneJuly-xg4zs หลายเดือนก่อน +2851

    ഇത്രയൊക്കെ മെൻ്റൽ പ്രഷർ ഉണ്ടായിട്ടും character വിടാതെ റോബോട്ട് ആയി തകർത്ത Jasmine nu thanne best player of this season. Jasmine പൊളിച്ചു

    • @SNEH_U_
      @SNEH_U_ หลายเดือนก่อน +7

      ❤❤❤❤❤

    • @Happy-rm8er
      @Happy-rm8er หลายเดือนก่อน +8

      ജാസ്മി ❤️❤️🥰🥰

    • @sharfisharfee4852
      @sharfisharfee4852 หลายเดือนก่อน +2

      Nadagam avale

    • @nidhafathimaksshafeenasulf5753
      @nidhafathimaksshafeenasulf5753 หลายเดือนก่อน +2

      ​@@sharfisharfee4852oooh pinne 😠

    • @Hasnaah_
      @Hasnaah_ หลายเดือนก่อน +1

      Jasmine❤
      Best player🫂😚

  • @sooryasajan5397
    @sooryasajan5397 หลายเดือนก่อน +546

    അൻസിബ എപ്പോഴും ജാസ്മിനെ താഴ്ത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്

    • @GeethaT-ru8yy
      @GeethaT-ru8yy หลายเดือนก่อน +3

      Nannayallo avalod angane thannya samsarikendath

    • @asibakp8560
      @asibakp8560 หลายเดือนก่อน +5

      അസൂയ

    • @abdulhassad4132
      @abdulhassad4132 หลายเดือนก่อน +11

      Ansiba porathakkanam

    • @fahisafhp6479
      @fahisafhp6479 29 วันที่ผ่านมา +2

      Cup adikoonna peedi

    • @AnnaMaria-by1su
      @AnnaMaria-by1su 28 วันที่ผ่านมา

      Ansiba Enthu decent anennu aryuo. Much better than mulla

  • @dreams419
    @dreams419 หลายเดือนก่อน +6728

    Jasmine ഇഷ്ട്ടമല്ലെങ്കിലും ഇതിൽ jasmine സപ്പോർട്ട് ചെയ്യുന്നവർ 👍🏻

    • @dhilnaswaroop6595
      @dhilnaswaroop6595 หลายเดือนก่อน +58

      Jasmine support cheyynavar mandanmaar

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน

      ​@@dhilnaswaroop6595അതെ മണ്ടൻ ജിന്റോ യെ സപ്പോർട്ട് ചെയ്യുന്നവർ ഊളകൾ

    • @sulusulu1005
      @sulusulu1005 หลายเดือนก่อน +37

      ​@@dhilnaswaroop6595ithill jasminte aduth aan seri

    • @dhilnaswaroop6595
      @dhilnaswaroop6595 หลายเดือนก่อน +17

      @@sulusulu1005 aval gas off akiyath nala karyam aano... Oil thilachond erikua... Abhagadam sambhavikile... Ningal mandanmaar.... Parenjit karyam ela.. Budhi ula avark manasilagum...

    • @sameersameerk6491
      @sameersameerk6491 หลายเดือนก่อน +12

      Jasmine ishtaman❤❤❤❤

  • @neenu2141
    @neenu2141 หลายเดือนก่อน +1568

    എങ്ങനെ ഒറ്റപ്പെടുത്തിയാലും ആഹ് ജാസ്മിന്റെ പവർ. മൈൻഡ് പവർ 👏👏👏👏👏👏👏👏👏

    • @Shahn-tg5hq
      @Shahn-tg5hq หลายเดือนก่อน +3

      മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂 മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂 മൂക്കട്ട ഫാൻസ് 😂😂😂😂 കമോൺ 😂😂😂😂

    • @RM__wOrLd
      @RM__wOrLd หลายเดือนก่อน +5

      ​@@Shahn-tg5hqഅവളെ ഫാൻസ്‌ നെ ഓർത്തു നീ എന്തിനാ ഇവിടെ മോങ്ങുന്നേ 🤣🤣

    • @Shahn-tg5hq
      @Shahn-tg5hq หลายเดือนก่อน

      @@RM__wOrLd അല്ല മൂകട്ടാ വിളംബരം ചെയ്യുമ്പോൾ എല്ലാർക്കും എത്തിക്കണം അല്ലോ നീ യൂം ഒരു മൂക്കാട്ട ഫാൻസ് ആണോ സങ്കടം കണ്ടിട്ട് സംശയം തുറന്നു പറയാൻ നാണക്കേട് ആണല്ലേ 🤣🤣🤣😂😂😂🤣മൂകാട്ടം കക്കൂസ് കാലിലെ നഖം തുമ്മിയ ചായ ഫ്രീ മൂകട്ടാ ഫാൻസ് കമോൺ 😂🤣😂😤😤😤😤😤😤😤😤😤😤😤😤

    • @sahirapa9132
      @sahirapa9132 22 วันที่ผ่านมา

      ​@@Shahn-tg5hq ninak ille mookatta😂

    • @hrishi4451
      @hrishi4451 16 วันที่ผ่านมา

      ​@@sahirapa9132ഉണ്ട്‌ അത് ചായയിൽ തുപ്പി ഇട്ടു കുടിക്കാറില്ല 🤣🤣🤣🤣

  • @Ami5..
    @Ami5.. หลายเดือนก่อน +1211

    ജാസ്മിൻ ബിഗ് ബോസ് പറഞ്ഞ ഗെയിമിന്റെ റൂൾ ആണ് അവൾ റോബോട്ട് ആയി അഭിനയിച്ചത്.അവൾ റെസ്മിനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു.അവിടെ ഗസ്റ്റ് വന്നിട്ടുണ്ട് അവിടെ പോയി ഇരിക്കൂ എന്ന്.എന്നിട്ടും ഒരു ആവശ്യവുമില്ലാതെ റെസ്മിൻ ജാസ്മിനോട് ചൂടാവ.അതുമാത്രമല്ല അവളെ അടിക്കുകയും ചെയ്തു.എന്നിട്ടും ജാസ്മിൻ ക്ഷമിച്ചു അപ്പോഴും അവൾ ബിഗ് ബോസിലെ ഗെയിമിൽ ആയിരുന്നു അവളുടെ ശ്രദ്ധ.തീർച്ചയായും ജാസ്മിന്റെ ഭാഗത്താണ് ശരി.ജാസ്മിന്റെ ഭാഗത്താണ് ശരി എന്നുള്ളവർ ലൈക് ചെയ്യുക. Jasmin the real gamer 👍❤️

    • @brotherschannel188
      @brotherschannel188 หลายเดือนก่อน +4

    • @ImmuShabi
      @ImmuShabi หลายเดือนก่อน +3

      അള്ളോ ഇപ്പൊ ജാസ്മിൻ ❤l❤❤❤❤

    • @jiyadr.j6799
      @jiyadr.j6799 28 วันที่ผ่านมา

      Mmmmmmmmmm

  • @salini3707
    @salini3707 หลายเดือนก่อน +6840

    തെറ്റ് ചെയ്ത റെസ്മിന് തക്കതായ ശിക്ഷ കൊടുക്കുക.... ഒരാൾക്ക് മാത്രമായി ഇളവ് കൊടുക്കാൻ പാടില്ല

    • @Rashanoora
      @Rashanoora หลายเดือนก่อน +107

      Jintone mookkala thalliyappo ingane aarum vannu paranje kandillallo😊

    • @Lims2024
      @Lims2024 หลายเดือนก่อน +5

      Jasminu complaint illa

    • @salini3707
      @salini3707 หลายเดือนก่อน +3

      ​@@Rashanooraഞാൻ പറഞ്ഞിരുന്നു

    • @salini3707
      @salini3707 หลายเดือนก่อน +52

      ​@@Lims2024സിജോയെ തല്ലിയത്തിൽ സിജോയ്ക്കും പരാതി ഇല്ലാരുന്നു എന്നിട്ടും റോക്കിയെ പുറത്താക്കിയില്ലേ അതുപോലെ ഇവളെയും ശിക്ഷിക്കണം

    • @Noomuslogam501
      @Noomuslogam501 หลายเดือนก่อน +3

      @@RashanooraApol aarum chodikkan illaaayirinnue

  • @truthwins4085
    @truthwins4085 หลายเดือนก่อน +7526

    Jasmine’നെ എത്രയൊക്കെ ദ്രോഹിച്ചാലും മനസ്സിൽ വെക്കാതെ പിന്നെയും പോയി മിണ്ടും ❤️‍🩹 അത് ചിലർ മുതലെടുക്കുന്നു

    • @user-lg5kv3wf4q
      @user-lg5kv3wf4q หลายเดือนก่อน

      Acting queen mullaa😂😂😂

    • @najirausman2697
      @najirausman2697 หลายเดือนก่อน +134

      അതാണ്‌ ആ കുട്ടിയുടെ വിജയം ❤️❤️❤️

    • @rajeenashamnad9482
      @rajeenashamnad9482 หลายเดือนก่อน +70

      ഇതു സത്യം

    • @shafnatk5694
      @shafnatk5694 หลายเดือนก่อน +50

      Allenkippo avde aare mindathe nadakunne onnu poyedo

    • @IzaanHannaf
      @IzaanHannaf หลายเดือนก่อน +41

      pinne aval game kalikkunnad aval ethre pere ingne avoid cheydhin avalk ingnne venam avale kanumbo thanne deshiyam varunn😡

  • @Jesmin-Chapri.haters
    @Jesmin-Chapri.haters หลายเดือนก่อน +12899

    Resmine ഇഷ്ടമില്ലാത്തവർ
    🤡👇

    • @ruksanafarook1371
      @ruksanafarook1371 หลายเดือนก่อน +61

      Noora ye ann istamilathe avallann thee kollithiyath

    • @jasijabi3816
      @jasijabi3816 หลายเดือนก่อน +41

      ഇതിൽ ഞാൻ resminte കൂടെയാണ്. ജാസ്മിൻ ഓവറാണ്. B

    • @riyaminnu5678
      @riyaminnu5678 หลายเดือนก่อน +33

      resmine outakanam

    • @riyaminnu5678
      @riyaminnu5678 หลายเดือนก่อน +11

      a noraye enthin avide nirthunnu.enno outakanam

    • @anitaanitacottage4458
      @anitaanitacottage4458 หลายเดือนก่อน +1

      More purathakku big boss

  • @prajithamoli4891
    @prajithamoli4891 หลายเดือนก่อน +51

    എല്ലാവരും ജാസ്മിൻ സപ്പോർട്ട് ആണല്ലോ കൂടുതൽ കമന്റ്‌ കാണുന്നത് 😍😍😍ആദ്യം എനിക്ക് ഇഷ്ടല്ലായിരുന്നു ഇപ്പോൾ ഞാൻ ജാസ്മിൻ ഫാൻ ആണ് 💯😍😍😍😍

  • @athiragayathri2062
    @athiragayathri2062 หลายเดือนก่อน +404

    Avade അഭിനയിക്കാതെ സത്യമായി നില്കുന്നത് jasmine ആണ് 🥰

  • @WriterGirl-fz5wd
    @WriterGirl-fz5wd หลายเดือนก่อน +3370

    ആ ഋഷിയെ പോലെ ജാസ്മിന്റെ നേരെ ചാടിക്കടിക്കാൻ ചെല്ലാതെ അവളെ comfort ആക്കിയ Sijo❤❤❤❤❤❤loved their sibling bond

    • @asnatk1166
      @asnatk1166 หลายเดือนก่อน +79

      True avan kanichath maha bor aayi poyi oralk ithpole oru assault matoralil ninn sambavichal ayale samadapiknillelum ayalkethre ingane parayano

    • @helenmary1201
      @helenmary1201 หลายเดือนก่อน +93

      ​@@asnatk1166Sijo idi kondu neerum vech irukkumbo Ayooo Rocky poye ennum paranju karanja aalanu Rishi ,aalde kayyinn ithokke pratheekshicha mathi.

    • @shalinivinod9705
      @shalinivinod9705 หลายเดือนก่อน +17

      Ys also jinto patted on shoulder.personally pullide game nd varthanm angum ingum thodathe ulla nilapadu valachodikal oke athra istam alla but he real human aai behave cheythallo..thats remarkablealso sijo hate undenkilm inn jasmin nte side nin samsarich .. Many of them were good support..afterall this is a game..kuthithirup personal attach assault onnm entertain cheyano game oo aaki edukendathilalo..purath support kittan aavm..maybe winner strategy aavm but cup mathram allalo true personalities will remain in our heart even after the show.thats the real victory

    • @bilu_muth
      @bilu_muth หลายเดือนก่อน +1

      ജിന്റോയും ആശ്വസിപ്പിച്ചു 💞

    • @kavil3078
      @kavil3078 หลายเดือนก่อน +49

      അൻസിബക്ക് ചേർന്ന പേര് ഡാഗിനി തള്ള 😅

  • @RoyMathew-mv9ut
    @RoyMathew-mv9ut หลายเดือนก่อน +4482

    അടുത്ത eviction ൽ direct reshmin നെ nominate ചെയ്യണം

    • @imranthamim3151
      @imranthamim3151 หลายเดือนก่อน +10

      Ndhin, hotel nde ownernod anjhaapikkan robertin ndh adhikaram, alla robortin aarenghilum shambalam kodukkuvoo😅

    • @humanbeing1438
      @humanbeing1438 หลายเดือนก่อน

      ​@@imranthamim3151😆😆

    • @Tony93788
      @Tony93788 หลายเดือนก่อน

      @@imranthamim3151guest paranjitanu cheythadu Android kunjappan cheythadu pole kazhuthu nerichu kollan nokanam ivattakale myre Resmin pooriiii Ansiba pooriii myrukal athine kootupifikan vere kure kunnan maarum

    • @farsanaanvar8402
      @farsanaanvar8402 หลายเดือนก่อน +22

      @@imranthamim3151 avide ulla ellarkum next power team keran avashyamulla points kodukunund,ithu real hotel ella but bbhotel aan , ithoru game aan athil nalla reethiyil perform cheyyal aahn avarude duty, jasminod guest eelpicha duty aval bangiyayi cheythu, ivide jasminte bagath aan sheri.

    • @youtuberfraud
      @youtuberfraud หลายเดือนก่อน

      Resminu എതിരെ തക്കതായ ശിക്ഷ ബിഗ്‌ബോസ് എടുക്കണം.റെസ്മിന് ഔട്ട്‌ ആക്കണം, അതിനുള്ള ശിക്ഷ എടുക്കണം, ബിഗ്‌ബോസ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് കണ്ടറിയണം, നോറ എന്ത് തെറ്റാണു ചെയ്തത്, ഒരാളെ provoke ചെയ്യുന്നത് ഗെയ്മിന്റെ ഭാഗമല്ലേ, അതിനു എന്തിനാണ് ജാസ്മിൻ നോറക്ക് എതിരെ കുരച്ചു ചാടുന്നത്, ആ കുട്ടിയോട് ഇവർക്ക് എന്താണ് ഇത്ര ദേശ്യം, അവൾ നന്നായി സംസാരിച്ചു ഗെയിം കളിക്കുന്നുണ്ട്❤❤❤❤

  • @the_nature13
    @the_nature13 หลายเดือนก่อน +752

    2:08 താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ വരുന്നു 😅😅😅

    • @JINIBiju173
      @JINIBiju173 หลายเดือนก่อน +18

      അതു കലക്കി

    • @shahanakn
      @shahanakn หลายเดือนก่อน +10

      Ath shrkum enkum thonni

    • @user-yb3ek1eb3y
      @user-yb3ek1eb3y หลายเดือนก่อน +11

      It was so funny and apt dialogue 😅😅

    • @sahartaurus1769
      @sahartaurus1769 หลายเดือนก่อน +5

      True

    • @christopherstanly2290
      @christopherstanly2290 หลายเดือนก่อน +1

      Correct

  • @abidafirozkt4493
    @abidafirozkt4493 หลายเดือนก่อน +300

    ആദ്യമായിട്ടാ jasminod ഒരു ഇഷ്ടവും സ്നേഹവും തോന്നുന്നു ♥️🤌🏻....... ജിന്റോ ആൻഡ് ജാസ്മിനെ ദേ ആരെ really സ്ട്രോങ്ങ്‌ players

  • @loved6174
    @loved6174 หลายเดือนก่อน +1983

    തങ്ങളുടെ ചിരി കാണുന്പോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ്മ വരുന്നു 😂😂😂 അത് പൊളിച്ചു 👍👍

    • @SunithaPrasanth
      @SunithaPrasanth หลายเดือนก่อน +3

      😂😂😂

    • @thouvalpen7132
      @thouvalpen7132 หลายเดือนก่อน +2

      👏👏👏👏👏

    • @sreejaprakash2388
      @sreejaprakash2388 หลายเดือนก่อน +7

      Enikkum thonni ath thanne Jasmine paranju

    • @gletzfootmarket1931
      @gletzfootmarket1931 หลายเดือนก่อน +13

      അൻസിബയുടെ ജോലിയായ പത്തിരുപത് പേർക്കുള്ള സ്പെഷ്യൽ പാചകം അവർ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിൽ എല്ലാംകൂടി ഒറ്റ അടിക്ക് ഇട്ടു വെച്ച് ചെല്ലണമെന്ന് അവരെ നിയന്ത്രിക്കാൻ യാതൊരു അവകാശവും അധികാരവും ഇല്ലാത്ത ഒരാൾ വന്നു പറഞ്ഞാൽ അവരൊക്കെ അത് തമാശ ആയേ എടുക്കൂ എന്ന് bb ക്ക് നന്നായി അറിയാം. അതിലൂടെ മൂക്കട്ട ഫാൻസിനെ വളർത്തി നമ്മുടെ മാനുഷിക മൂല്യങ്ങൾക്ക് യാതൊരു പരിഗണന ഇല്ലെന്ന് വരുത്തി കൊണ്ട് bb നഷ്ടപ്പെടുത്തിയ ജാസ്മിൻ്റെ പഴയ പ്രതാപം തിരിച്ചു കൊടുക്കുക എന്നതാണ് 😂😂😂
      കുറേ മുക്കട്ട ഫാൻസ് ഇറങ്ങീട്ടുമുണ്ട്

    • @meenuNambiar
      @meenuNambiar หลายเดือนก่อน +1

      ​​@@gletzfootmarket1931, True, Sabu, Swetha Menon challengers aayit Jasminu fansne undaki kodukan Big Bossinte instruction koduthu kond vannathanu, Jasmine parayumbo Ansiba team onnum cheyyilla apo avar neg aakum Jasmine fansne kittum athreyullu

  • @Helena123.47
    @Helena123.47 หลายเดือนก่อน +2208

    Jasmine, Jinto മാത്രമാണ് ഈ സീസണിലെ strong players 2 പേരിൽ ആരെങ്കിലും ഒരാൾ വിന്നർ ആവും 😍👍

    • @ayishaayisha6139
      @ayishaayisha6139 หลายเดือนก่อน +55

      Jinto winner ayal mathi

    • @user-iy1yc5oe6o
      @user-iy1yc5oe6o หลายเดือนก่อน +43

      മൂക്കള കപ്പ്‌ കൊണ്ട് പോകും ഇതൊക്കെ എന്നേ bb തീരുമാനിച്ചതാ

    • @sharminasharmi3994
      @sharminasharmi3994 หลายเดือนก่อน +23

      Jasmin ❤

    • @btsforeverworld
      @btsforeverworld หลายเดือนก่อน +6

      ​@@user-iy1yc5oe6oavsanm jinto cup kond pokumbo ningal etu tane prynmm😹😹😹

    • @adhizadhu6191
      @adhizadhu6191 หลายเดือนก่อน +7

      ജാസ്മിന്റെ സ്ട്രോങ്ങ്‌ കണ്ടാരുന്നു 😂😂😂

  • @AmeghaBl
    @AmeghaBl หลายเดือนก่อน +82

    മുൻപ് ഒട്ടും ഇഷ്ടമില്ലാത്ത ആൾ ആയിരുന്നു ജാസ്മിൻ പക്ഷേ ഇപ്പോൾ ഇഷ്ട്ടമായിരുന്നു ❤️❤️

  • @ginithabinoy6177
    @ginithabinoy6177 หลายเดือนก่อน +192

    Jasmine: നിങ്ങള്ടെ ചിരി കാണുമ്പോൾ എനിക്ക് ഡാഗിനി തള്ളേനെ ഓർമ്മവരുന്നു 🤣🤣🤣🤣🤣🤣🤣

  • @Shaa...shaanu
    @Shaa...shaanu หลายเดือนก่อน +1230

    ആദ്യമായി ജാസ്മിനോട് സ്നേഹവും, സഹതാപവും തോന്നിയ നിമിഷം ❤

    • @user-hb3hv6qw3d
      @user-hb3hv6qw3d หลายเดือนก่อน +2

      Kundamanu

    • @divyavs-vp3mh
      @divyavs-vp3mh หลายเดือนก่อน +2

      Yes ❤

    • @AmithaAmmu-xl6ei
      @AmithaAmmu-xl6ei หลายเดือนก่อน +1

      Enikum

    • @RahulCk-iy9bt
      @RahulCk-iy9bt หลายเดือนก่อน +1

      Ingane comment idunathinu ethra ya payment kittune

    • @Shaa...shaanu
      @Shaa...shaanu หลายเดือนก่อน

      @@RahulCk-iy9bt oru commentin 1000 vach kittum😌enthy ninakkum veno?

  • @thetruth-in7xp
    @thetruth-in7xp หลายเดือนก่อน +3599

    ജാസ്മിനും ജിന്റോയും ഒന്നിച്ചു ഒരു ടീമായാൽ ഒരുത്തനും അവരെ തൊടാൻ പറ്റില്ല.
    ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നത് ജാസ്മിനും ജിന്റോയുമാണ്.. പരസ്പരം എത്ര വഴക്കിട്ടാലും വ്യക്തിവൈരാഗ്യം മനസ്സിൽ വെക്കാത്ത രണ്ട് പേരാണ് ജിന്റോ & ജാസ്മിൻ 🔥

    • @3birz443
      @3birz443 หลายเดือนก่อน +18

      💯💯 curect

    • @jifnajifna3880
      @jifnajifna3880 หลายเดือนก่อน +12

      Athe

    • @shanioabraham460
      @shanioabraham460 หลายเดือนก่อน +23

      Last week angane aayirunnallo.. ennitte jinto entha cheyyane.. not cooperating with jasmine and sreethu.. Jinto kke game spirit illa.. but jasmine game il okke whichever team aanelum koode ninnu effort edum

    • @ayshani6731
      @ayshani6731 หลายเดือนก่อน +2

      Pakshe avar vazhakkidathirikkilla

    • @ajil9402
      @ajil9402 หลายเดือนก่อน +11

      😂😂ജാസ്മിന് എന്ന് തൊട്ട അങ്ങനെ ആയെ... റോകിയെ പുറകെ ചെന്ന് പ്രേവൊക് ചെയ്താ മുതല

  • @afsalmuhammad1033
    @afsalmuhammad1033 หลายเดือนก่อน +75

    ആദ്യം എനിക്ക് ജാസ്മിനോട് വെറുപ്പായിരുന്നു .But ഇപ്പോൾ എനിക്ക് BB6 ഇൽ ഏറ്റവും ഇഷ്ടം ജാസ്മിനെ ആണ്...ബാക്കി എല്ലാം 😖...ജാസ്മിൻ വിൻ ആവണം എന്ന് ആഗ്രഹിക്കുന്നു ❤️...അവളെ ആര് വേദനിപ്പിച്ചാലും വീണ്ടും അവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ അവർക്ക് വേണ്ടി സംസാരിക്കും..personal grudj ഒന്നും അവൾ വെക്കാറില്ല. She is a good and strong player👏👏👏👏

  • @Star_shadow_girl
    @Star_shadow_girl หลายเดือนก่อน +81

    ജാസ്മിൻ ഒരുപാട് അവിടെ ഒറ്റപ്പെടുന്നു പാവം അവർ എന്തൊക്ക പറഞ്ഞാലും വീണ്ടും ചെന്ന് മിണ്ടാൻ ചെല്ലും ഒന്നും മനസ്സിൽ വക്കില്ല കാണുമ്പോൾ സങ്കടം വരും 🥺ജാസ്മിൻ good player ആണ് 🤍🥰

  • @AshaKs-bx8vo
    @AshaKs-bx8vo หลายเดือนก่อน +1782

    ജാസ്മിൻ ഹേറ്റേഴ്‌സ് ഇൽ ഒരാളാണ് ഞാൻ. ബട്ട്‌ ജാസ്മിൻ തകർത്തു 👌🏻👌🏻👌🏻ഇങ്ങനെ നിന്നാൽ പൊളിക്കും

    • @jasnajasu1666
      @jasnajasu1666 หลายเดือนก่อน +12

      Enthinado verukkunnath Ellarum manushyaru alley tett pattum vitt kala❤

    • @snow____white12454
      @snow____white12454 หลายเดือนก่อน +7

      Uvvaa puthya idea aanooo😂😂😂

    • @karthikanair5162
      @karthikanair5162 หลายเดือนก่อน +14

      ഗബ്രി പോയപ്പോൾ ജാസ്മിൻ കളിക്കാൻ തുടങ്ങി. Individual ആയി നിന്നാൽ രണ്ടുപേരും നല്ല പ്ലയെർസാണ്.

    • @AmalChikku
      @AmalChikku หลายเดือนก่อน

      Uff kamma kanni tango jasmine pr team kure kashtapedund velupikan 💩🤮

    • @jayeshmathew-rv9kq
      @jayeshmathew-rv9kq หลายเดือนก่อน +5

      Sibinte bhagathu ninnulla oru act nu punishment venannu paranju bahalamundakiya Jasmin, thanikethire athilum kooduthal physical assault cheytha Resminu ethire punishment vendanum, shemikunuvennun , pine kettipidichu karayunathumaanu real double stand and real acting... Still Jasmin and Resmin are again and again proving there characterless personality from Day 1...

  • @darsanaasok4183
    @darsanaasok4183 หลายเดือนก่อน +738

    Hatsoff for Jasmine's mental strength. 🙌 She is such a brave girl

    • @yesteryears336
      @yesteryears336 หลายเดือนก่อน +7

      Mental health is not a joke..avide kidannu karanju mezhukunnathu kandu 😂😂😂

    • @Fouzan150
      @Fouzan150 หลายเดือนก่อน

      Onnu poda kutta😂

    • @daretodream1189
      @daretodream1189 หลายเดือนก่อน +27

      ​@@yesteryears336who told a person who cries do not have mental strength😮

    • @Paathu322
      @Paathu322 หลายเดือนก่อน +1

      drama jasmin pinne orjin ആണെങ്കി കര്‍മ 🙏

    • @sonyraj4370
      @sonyraj4370 หลายเดือนก่อน +1

      അയ്യേ 😂😂😂

  • @goldengopz1122
    @goldengopz1122 หลายเดือนก่อน +37

    Jenuine charcter, not image conscious, JASMINE ❤🔥

  • @aneesaaneesa-ei2dj
    @aneesaaneesa-ei2dj หลายเดือนก่อน +336

    ഞാൻ ഈ സീസനിൽ ജാസ്മിനെ മാത്രം ആണ് സപ്പോർട്ട് ആക്കിയത് അവസാനം വരെ അങ്ങനെ ന്നെ........ Strong player...... Gamechainger ❤️all the best jasmin......

    • @shanuhanna
      @shanuhanna หลายเดือนก่อน +4

      👍👍njanum

    • @ananthithamn7210
      @ananthithamn7210 หลายเดือนก่อน

      ​@@hanafathima484noooo

    • @Sad_story119
      @Sad_story119 หลายเดือนก่อน

      Njnum

    • @Sanal-gu7li
      @Sanal-gu7li หลายเดือนก่อน

      Nanam illedi ithokke kuthi irunn kaananam.

    • @aneesaaneesa-ei2dj
      @aneesaaneesa-ei2dj หลายเดือนก่อน

      @@Sanal-gu7li നിന്റെ വീട്ടിൽ ഉള്ളവള്മാരെ പോയി വിളിക്കടാ എടിയെന്നു

  • @rejithay8098
    @rejithay8098 หลายเดือนก่อน +1472

    ഗബ്രി പോയപ്പോൾ തന്നെ ജാസ്മിൻ ഉഷാറായി ജാസ്മിനോട് ഇപ്പോൾ ഒരു ഇഷ്ടം

    • @rahanasudheer1664
      @rahanasudheer1664 หลายเดือนก่อน +15

      Adelle bigboss gabriye purth akiya allel avr vicharicha pole cup avlk kodukkan avulallo

    • @jeevajames8232
      @jeevajames8232 หลายเดือนก่อน

      True

    • @rasiyarazi8886
      @rasiyarazi8886 หลายเดือนก่อน +5

      Gabri poyathode jasmine ne ishtay

    • @najanida6948
      @najanida6948 หลายเดือนก่อน +6

      ​Enikk angane thonunilla avar Jasmine trp kk vendi nallonam use cheyyunund.pinne Last vare kondu pokum but cup kodukkan chance illa pala videos nokkiyal manassilakum Jasmine negative aakunnath.like hygeine etc avark Jasmin Cup kodukkanamenkil avar angane cheyyilla avale maximum positive aakum.jasmine fan enn parayan varanda.njan arudeyum fan alla.

    • @maanusvlog8708
      @maanusvlog8708 หลายเดือนก่อน +3

      Istam illa😂

  • @Chinju646
    @Chinju646 หลายเดือนก่อน +3398

    താങ്കളെ കാണുബോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ വരുന്നു 😂😂😂ജാസ്മിൻ കലക്കി

    • @ajibsraj5882
      @ajibsraj5882 หลายเดือนก่อน +20

      😂😂😂😂😂😂😂😂😂

    • @LeelammaDaniel
      @LeelammaDaniel หลายเดือนก่อน +29

      Ath mullappovinod paranjirunenki kaanamayirunu.ansiba ath chorichil vittu.vazhakundakiyilla❤

    • @dk5995
      @dk5995 หลายเดือนก่อน +3

      😂

    • @k10yem
      @k10yem หลายเดือนก่อน +30

      എന്ന് ചാള മേരി 😂😂😂😂

    • @user-lg5kv3wf4q
      @user-lg5kv3wf4q หลายเดือนก่อน

      Oo mulla poovu fans😂😂

  • @aswathysaswathys6511
    @aswathysaswathys6511 หลายเดือนก่อน +233

    ജാസ്മിനെ എത്രത്തോളം വെറുത്തോ അത്രത്തോളം ഇഷ്ടം തോനുന്നു 🥰

  • @whiteboyshalbin
    @whiteboyshalbin หลายเดือนก่อน +108

    Jasmineഈയൊരു ഒറ്റ എപ്പിസോഡ് കൊണ്ട് മനസ്സിൽ കയറിപ്പറ്റി pwoli❤

  • @jayamoljayan754
    @jayamoljayan754 หลายเดือนก่อน +2162

    അൻസിബ എന്നാ തേങ്ങ കാണിക്കാനാന്നേ ഈ നിക്കുന്നത്.... പവർ റൂമിൽ കേറിയപ്പോൾ തനി സ്വഭാവം പുറത്ത് വന്നു 😏 ഈ കാര്യത്തിൽ ജാസ്മിനോടൊപ്പം 🎀❣️

    • @valyriansteel5985
      @valyriansteel5985 หลายเดือนก่อน +27

      Jasminodoppamo.... 😅😅😅 Kastam tanne malayali 😅

    • @RR-up1fu
      @RR-up1fu หลายเดือนก่อน +19

      Athe jasminoppam. Shame is on you

    • @junamathew9495
      @junamathew9495 หลายเดือนก่อน +35

      Ansiba aanu avde etavum valya visham..avalku ishtam ullavar nth cheythaluk nyayeekarikum .ah pathungi ulla irip thanne kallatharathinte lakshanam aanu

    • @Alone-rk3ht
      @Alone-rk3ht หลายเดือนก่อน +8

      മൂക്കള ഇട്ട t കുടിക്കൂ 🤭

    • @thetruth-in7xp
      @thetruth-in7xp หลายเดือนก่อน +4

      ​@@RR-up1fuഇംഗ്ലീഷ് അറിയില്ലേൽ പറയാതിരിക്കുക

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +734

    Jasmine പറഞ്ഞത് പോലെ ഇപ്പൊൾ സംഭവിച്ചു.. ഒരിക്കൽ കാറ്റ് തിരിച്ചും വീശും... സത്യം വിജയിക്കും❤

    • @imranthamim3151
      @imranthamim3151 หลายเดือนก่อน +11

      Adh kaattalla jinto vali vittada , nalla smellum undarnnu

    • @dreamcapture8836
      @dreamcapture8836 หลายเดือนก่อน

      എന്ന് മൂക്കള ഫാൻസ്‌ അസോസിയേഷൻ ചന്തമുക്ക് 😄😄

    • @dreamcapture8836
      @dreamcapture8836 หลายเดือนก่อน

      എന്ന് മൂക്കള ഫാൻസ്‌ അസോസിയേഷൻ ചന്തമുക്ക് 😄😄

    • @suvarnasomanathan9894
      @suvarnasomanathan9894 หลายเดือนก่อน +3

      antu sathyam

    • @giveroff
      @giveroff หลายเดือนก่อน

      😂​@@imranthamim3151

  • @rajasreesuresh5958
    @rajasreesuresh5958 หลายเดือนก่อน +112

    അൻസിബയ്ക്ക് മഹാഭാരതത്തിലെ ശകുനിയുടെ role ആണ് Bigg Boss l

  • @Wazzzim__
    @Wazzzim__ หลายเดือนก่อน +43

    Jasminod adhyamayi oru respect thoniya nimisham🤍

  • @saijusaiju7
    @saijusaiju7 หลายเดือนก่อน +1225

    ഈ വഴക്ക് കഴിയുമ്പോൾ ശ്വേതാ മേനോൻ്റെ ഒരു Speech ഉണ്ട്. തകർപ്പൻ സാധനമാണത്. എല്ലാ മത്സരാർത്ഥികളുടെയും കണ്ണു തുറപ്പിക്കുന്ന വിധമായിരുന്നു അത്.👏👏👏

  • @shadeS390
    @shadeS390 หลายเดือนก่อน +966

    BB യുടെ ചരിത്രത്തിൽ ഇത്രയൊക്കെ ഈ ചെറിയ പ്രായത്തിൽ സഹിച്ച contestant വേറെ കാണില്ല...Jasmine 🔥🔥

    • @shafnatk5694
      @shafnatk5694 หลายเดือนก่อน +42

      Ayyyyyooo odivayo aarulle ithu kwtt chirikan

    • @prajishabijesh3109
      @prajishabijesh3109 หลายเดือนก่อน +27

      Adyam thotteyulla avalude kayyilirip kondanu ithrayum sahikendi vanath....but ipo ath Mari varunnu...

    • @humanbeing1438
      @humanbeing1438 หลายเดือนก่อน +27

      ഇത്ര സുഖിച്ച contestant um😂😂

    • @seemasayu1736
      @seemasayu1736 หลายเดือนก่อน +2

      😂😂😂

    • @devikamohan8176
      @devikamohan8176 หลายเดือนก่อน +2

      💯💯

  • @shibilarafeeq1241
    @shibilarafeeq1241 หลายเดือนก่อน +110

    ജാസ്മിന്റെ അടുത്ത് കുറെ നല്ല ക്വാളിറ്റികളും ഉണ്ട് പലപ്പോഴും അതൊന്നും അംഗീകരിക്കാതെ പോവുന്നത് ജബ്രി വിഷയം കൊണ്ടാണ് എന്തായാലും അവൾ നല്ലൊരു ഗെമർ ആണ്

    • @Sanal-gu7li
      @Sanal-gu7li หลายเดือนก่อน

      Athe നല്ല കളിക്കാരി ആണ്. കളി ഏതായാലും 🤣

  • @priyaagencies3731
    @priyaagencies3731 หลายเดือนก่อน +76

    Yes..Noraha oru vishamanu.we support you jasmine ❤️

  • @chakku4843
    @chakku4843 หลายเดือนก่อน +969

    2:11 താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി തള്ളയെ ormavarunnu😂😂😂😂 കറക്റ്റ് jasmin😍

  • @shahinamuhaad5544
    @shahinamuhaad5544 หลายเดือนก่อน +523

    അൻസിബ ഇപ്പോൾ ഭയകര ഓവർ ആണ്
    ഗബ്രി പോയൊണ്ട് ജാസ്മിനെ എന്തു പറഞ്ഞാലും പ്രോവൊക് ആവും എന്നാണ് അൻസിബയുടെ വിചാരം 😏

    • @thetruth-in7xp
      @thetruth-in7xp หลายเดือนก่อน +12

      അൻസിബയും നോറയും കൊടും വിഷങ്ങൾ ആണ്

  • @user-dp1ql9co5h
    @user-dp1ql9co5h หลายเดือนก่อน +30

    Jasmine vanna ann muthal ulla aal thanne aan❤,...bakki contests full avasarathin anusarich marunnund...

  • @meandmine4477
    @meandmine4477 หลายเดือนก่อน +31

    The level of support to Jasmine by bigboss.. 👏👏👌

  • @TR-st2eu
    @TR-st2eu หลายเดือนก่อน +741

    റെസ്മിൻ ഔട്ടാക്കണം അല്ലെങ്കിൽ ഇനിയുള്ള എല്ലാ നോമിനേഷനിൽ ഇടണം

    • @dexter_69
      @dexter_69 หลายเดือนก่อน +2

      Entha epozhum avlae kutapeduthikond erunale ninte kanukadi marulo ?

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md หลายเดือนก่อน +4

      Resminum നോറയും അവിടെത്തന്നെ വേണം.. എന്നാലേ ജാസ് കപ്പ്പടിക്കു ❣️❣️👍👍

  • @salini3707
    @salini3707 หลายเดือนก่อน +1808

    ലാലേട്ടൻ വരുമ്പോൾ ഇ കാര്യം റെസ്മിനോട് ചോദിക്കണം ശിക്ഷ കൊടുക്കുകയും ചെയ്യണം.... നീതി എല്ലാവർക്കും ഒരേപോലെ കിട്ടണ്ടതാണ്

    • @itZ__mE__AnN
      @itZ__mE__AnN หลายเดือนก่อน +56

      ജിന്റൊക്ക് ഈ നീതി ഒന്നും വേണ്ടേ 😏😏😏

    • @shafnatk5694
      @shafnatk5694 หลายเดือนก่อน +35

      Jasmine jinto ye adichatho

    • @fidhafidha9918
      @fidhafidha9918 หลายเดือนก่อน +2

      Ennitto. Lalettan jasmine support cheythu ennu parayan aahno😂

    • @zigzag-zt8uq
      @zigzag-zt8uq หลายเดือนก่อน +7

      ജിന്റോക് കിട്ടിയത് പോലെ 😜😜

    • @imranthamim3151
      @imranthamim3151 หลายเดือนก่อน

      Remine nde vaya pothikkan vendiyannu, bb confession roomil kedakka virich koduthadh, kopp , bigboss verupp maathram, ndhinadooi nammale oolagal aakunne, bb ndhina auh avare compromiss aakunne, avar venamenghil aville,

  • @p..k888
    @p..k888 หลายเดือนก่อน +19

    Jasmine jinto they are really good players❤❤ bakkiyellam asooyakkar😂

  • @fah_creations
    @fah_creations หลายเดือนก่อน +37

    ഹെൻ്റമ്മോ....
    ഒറ്റ ദിവസം കൊണ്ട് ജാസ്മിൻ haters ജാസ്മിൻ lovers ആയല്ലോ...
    😅😅😅

  • @SK-dj7vw
    @SK-dj7vw หลายเดือนก่อน +375

    ജാസ്മിനെ ഇഷ്ടമല്ലെങ്കിലും ഈ issue ൽ jasminൻ്റെ ഒപ്പം '❤

  • @lechus-zw6pe
    @lechus-zw6pe หลายเดือนก่อน +412

    ഗെയിം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത് ജാസ്മിനും ജിന്റോയും ആണ് ❣️❣️

  • @vidya.B5997
    @vidya.B5997 หลายเดือนก่อน +2

    എനിക്കിന്ന് സത്യത്തിൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ജാസ്മിൻ നല്ല സ്നേഹം തോന്നുകയാണ് ചെയ്തത്. എല്ലാവരും കൂടി എന്താ കുട്ടിയെ ഒറ്റപ്പെടുത്തുന്നത്

  • @sheebamol5203
    @sheebamol5203 หลายเดือนก่อน +10

    ജസ്മീൻ pavam♥️♥️♥️👍👍വിന്നർ avanam

  • @sajnasaleem9724
    @sajnasaleem9724 หลายเดือนก่อน +2156

    ഒരു ഗെയിം കളിക്കാൻ അറിയാത്ത ജന്മങ്ങൾ
    ഇന്ന് വരെ ജാസൂനെ സപ്പോർട്ട് ചെയ്തിട്ടില്ല ഇന്ന് എന്റെ സപ്പോർട്ട് അവൾക്ക്‌

    • @Alone-rk3ht
      @Alone-rk3ht หลายเดือนก่อน +27

      മൂക്കള pr 🤭🤣 mini ഷക്കീല 😂🤭

    • @Athulya-xo3vl
      @Athulya-xo3vl หลายเดือนก่อน +15

      ജാസ്മിന്റെ ഫാൻസ്‌ ആണെന്ന് പറയെ ഇല്ല 😂😂

    • @Tozkidoz
      @Tozkidoz หลายเดือนก่อน

      Ayo paavam jasoo mol🤮🤮🤮🤮 Onnu podi avalude kopile support. Chandha varthanam athinotha culture less swabhavum...neeyum engane thane ano jasooo faneee??

    • @ARJUNB44
      @ARJUNB44 หลายเดือนก่อน

      ചന്ത മേരി Pr😂

    • @Astraltrap
      @Astraltrap หลายเดือนก่อน +4

      PR

  • @ardramol6358
    @ardramol6358 หลายเดือนก่อน +674

    എല്ലാത്തിനും കാരണം ഹൻസിബി ആണ്... അവൾ എത്രവട്ടം അവിടെ വന്നു പറഞ്ഞിട്ടും പുച്ഛത്തിലുള്ള പെരുമാറ്റം.... പറഞ്ഞുകൊടുത്തു കൊടുത്തു മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ്.. എനിക്ക് ഈ സീസണിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് അൻസിബ 🥴

    • @sreejasreenivasan930
      @sreejasreenivasan930 หลายเดือนก่อน +42

      അൻസിബ വിഷം വെറുത്തു ആ പെണ്ണിനെ

    • @yesteryears336
      @yesteryears336 หลายเดือนก่อน +9

      Great welldone ansiba....koothara robotinukodukenda alu koduthu...

    • @hasnavahidhasna2733
      @hasnavahidhasna2733 หลายเดือนก่อน

      അൻസിബ വിഷം

    • @rethikaajithrethikaajith9862
      @rethikaajithrethikaajith9862 หลายเดือนก่อน +13

      Yes.eval kayari chellunna veettukarude gathi athogathi.paradushanam Ansiba

    • @sreesree2741
      @sreesree2741 หลายเดือนก่อน +21

      എനിക്കും ഇഷ്ട്ടമല്ല ആ പെണ്ണിനെ കുത്തിത്തിരുപ്പ് അവൾക്ക് അസൂയയാണ് അവളെക്കാളും ഭംഗിയും ഹൈറ്റും ഉള്ളത് കൊണ്ട് 😂

  • @nileenamathew2137
    @nileenamathew2137 หลายเดือนก่อน +12

    Me always stand with jasmin... she is a bb material... Good player...

  • @user-ct8sg8fw8l
    @user-ct8sg8fw8l หลายเดือนก่อน +42

    Power roomil കയറിയതിനു ശേഷം അൻസിബയുടെയും നോറയുടെ സ്വഭാവം മാറിയത് ശ്രദ്ധിച്ചവർ ഉണ്ടോ

  • @user-cp6cl1wt8o
    @user-cp6cl1wt8o หลายเดือนก่อน +2500

    റെസ്മിന് മനസിലായി കൈയിൽ നിന് പോയി എന്ന്, എന്നിട്ട് ഒടുക്കത്തെ അഭിനയം 😡

    • @ashakumarir7563
      @ashakumarir7563 หลายเดือนก่อน +22

      Big boss താങ്ങിക്കോളും. No. Problem 👍

    • @shinyrk6296
      @shinyrk6296 หลายเดือนก่อน +23

      Resmin entho valiya sambhavamanenna avalude vicharam

    • @Keralatugofwarassociation
      @Keralatugofwarassociation หลายเดือนก่อน

      തീട്ടം physical education vila kalyan

    • @NihaalSathya
      @NihaalSathya หลายเดือนก่อน +4

      Bb ഫ്ലൂട്ട് വായിപ്പിക്കാൻ വിളിപ്പിച്ചു 😄

    • @thetruth-in7xp
      @thetruth-in7xp หลายเดือนก่อน +1

      Yes

  • @truthwins4085
    @truthwins4085 หลายเดือนก่อน +935

    Jasmine വെട്ടി-തുറന്ന് പറയുന്നത് പലർക്കും പിടിക്കില്ല
    But she is real 🩷🔥 മനസ്സിൽ വെക്കില്ല

    • @Spiderman14312
      @Spiderman14312 หลายเดือนก่อน +10

      Kettipidutham real 😂

    • @sunilashaji946
      @sunilashaji946 หลายเดือนก่อน +4

      Sathyam kettipidutham elaam riyalthanne ethey

    • @rajkumarrajan9473
      @rajkumarrajan9473 หลายเดือนก่อน

      😂​@@Spiderman14312

    • @riyakunjumon1079
      @riyakunjumon1079 หลายเดือนก่อน +3

      kelkunnorkoru mansille😅.vayil varunatellam vilich paranjal nalla aashwasm kitmairkm😂

    • @shafnatk5694
      @shafnatk5694 หลายเดือนก่อน +1

      Vetti thurannu parayuannu paraya ithinano.vayil thonnunnadoke vilich parayunnadinu

  • @paansila1520
    @paansila1520 หลายเดือนก่อน +84

    Jasmine enik ishtamayi varunnu … nalla player aanu . Good person aanu.

  • @bharathanp1524
    @bharathanp1524 หลายเดือนก่อน +19

    ആത്മാർത്ഥത നിഷ്കളങ്കത വിനയം സ്നേഹം മടിയില്ലായ്മ മലയാളത്തനിമ ക്ഷമിക്കാനുള്ള മനസ്സ് എല്ലാമെല്ലാം ഒത്തു ചേർന്ന ഒരേയൊരു മത്സാരാർത്ഥി . അതാണ് ജിന്റോ.

  • @RenAntony
    @RenAntony หลายเดือนก่อน +2973

    സിജോ പറഞ്ഞത് പോലെ ഏറ്റവും സങ്കടം വന്നത്.. സ്വന്തം ഫ്രണ്ട് റെസ്മിൻ കൈയേറ്റം ച്യ്തപ്പോളും, സങ്കടം ഉളിൽ ഒതുക്കി പിടിച്ചു robot സ്റ്റൈൽ ൽ സംസാരിക്കാൻ ശ്രെമിച്ചതാണ്...പറ്റുന്നതിന്റെ പരമാവധി ജാസ്മിൻ ശ്രെമിച്ചു.... ഗസ്റ്റ് നെ പ്രീതി പെടുത്തിയാൽ മതി ഇങ്ങട്ട് ഭരിക്കാൻ വരണ്ട എന്നാ അഹങ്കാരം, already ഉളിൽ ഉള്ള പക എല്ലാം കൊണ്ടാണ് പവർ റൂം ഇലെ റാണി മർ വിലസുന്നത്... കൂട്ടത്തിൽ mega വാഴ അഭിഷേക് 🚩💥💥

    • @LadyLucifer_
      @LadyLucifer_ หลายเดือนก่อน

      Norah verum kalli

    • @dreamcapture8836
      @dreamcapture8836 หลายเดือนก่อน

      എന്ന് മൂക്കള ഫാൻസ്‌ അസോസിയേഷൻ ചന്തമുക്ക് 😄😄

    • @rajeenaraje6168
      @rajeenaraje6168 หลายเดือนก่อน +5

      👍👍

    • @mhdwazeem6097
      @mhdwazeem6097 หลายเดือนก่อน +20

      Ninta jasmin onnu poda

    • @ShefiAli916
      @ShefiAli916 หลายเดือนก่อน +11

      Sathyam

  • @jayakumardev3626
    @jayakumardev3626 หลายเดือนก่อน +400

    കയ്യിൽ നിന്നും പോയി എന്നറിഞ്ഞപ്പോൾ റെസ്മിൻ ന്റെ ഒടുക്കത്തെ അഭിനയം, ഇത് തന്നെയാ പണ്ട് റോക്കിഭായ്യും കാണിച്ചത്

    • @jinchurs3455
      @jinchurs3455 หลายเดือนก่อน +6

      Yes correct

    • @grateful5566
      @grateful5566 หลายเดือนก่อน +1

      Crt💯

    • @athira9556
      @athira9556 หลายเดือนก่อน

      Correct

  • @Camloop87
    @Camloop87 หลายเดือนก่อน +17

    ഇനി എന്റെ full support jasmin നു മാത്രം ❤️💯... അവൾ അനുഭവിച്ചത് ഉള്ള മറുപടിയായിട്ട് എങ്കിലും എന്റെ full votes ഉം jasmin നു തന്നെ ❤️✨️💯

  • @RiyanaSamad-jf8zd
    @RiyanaSamad-jf8zd หลายเดือนก่อน +36

    Jasminee...we r with youhh!❤️🙌🏻

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +456

    Bb മലയാളത്തിൻ്റെ ചരിത്രത്തിൽ ഇത്ര അതിജീവിച്ച മറ്റൊരു contestant ഇല്ല... ഒറ്റക്ക് നിന്ന് പോരാടി.. കപ്പ് കിട്ടിയാലും ഇല്ലെങ്കിലും winner ആവാൻ quality avalk മാത്രം ❤

    • @rp37164
      @rp37164 หลายเดือนก่อน +3

      എന്തു അതിജീവിച്ചു...അതിനു അവൾ വെളിയിൽ നടക്കുന്നത് ഒന്നും അറിഞ്ഞില്ലല്ലോ...ഇപ്പോൾ അല്ലെ അവൾ കളിക്കാൻ തുടങ്ങിയത്...

    • @Raa924
      @Raa924 หลายเดือนก่อน

      @JeseeraKamaludeengabri aan parnjed

    • @sethulekshmi9060
      @sethulekshmi9060 หลายเดือนก่อน

      Kailirupp kondalle...23 vayassulla penkutt kanikkynnathano ee kutty kanichath

    • @Han-ul9pw
      @Han-ul9pw หลายเดือนก่อน +1

      ​@JeseeraKamaludeenhlo...dagini face alla...laugh...mayavi poyi rewatch cheyyu 😊

    • @NishaSajeev-zi9br
      @NishaSajeev-zi9br หลายเดือนก่อน

      Jas parayethe madiii definitely ❤❤❤

  • @indrankk9384
    @indrankk9384 หลายเดือนก่อน +1662

    ഞാൻ എന്താ ഈ കാണുന്നെ ജാസ്മിൻ സപ്പോർട്ട് ആണല്ലോ കമന്റ്‌ മുഴുവൻ..

    • @Nkp-iq8sw
      @Nkp-iq8sw หลายเดือนก่อน +6

      😂😂

    • @LeelammaDaniel
      @LeelammaDaniel หลายเดือนก่อน +65

      Avlde fans matrea ull ithil .urach veluppikal anne ipo main pani..😂..

    • @MR-jg8oy
      @MR-jg8oy หลายเดือนก่อน

      അത് അങ്ങനെ ആണ് ചില വേശ്യകളെ ആളുകൾ പകൽ മാന്യന്മാർ ഇഷ്ടപെടുന്നത് പോലെ

    • @revathy6194
      @revathy6194 หลายเดือนก่อน +25

      Ente karupikaan maatrepadolo😂, velupichude

    • @leo_lover788
      @leo_lover788 หลายเดือนก่อน +56

      Support chryyadathin support cheyyanam....

  • @motheringautism4672
    @motheringautism4672 หลายเดือนก่อน +9

    ജാസ്മിന്റെ ആ നിൽപ്പ് കണ്ടപ്പോൾ നെഞ്ച് തകർന്നു പോയി അൻസിബ എന്തൊരു വലിയ വിഷമാണ് അവളാണ് ഓരോന്ന് ഓരോന്ന് റെസിപിന് കുത്തി കുത്തി കൊടുക്കുന്നത് ആർക്കും അറിയില്ല എന്നാണ് വിചാരം എന്നിട്ട് അന്സബിയുടെ ഒരു കരച്ചിൽ ഉണ്ട് ആ കരച്ചിൽ നടയിലുള്ള ഒരു ഡയലോഗ് പോലും ജാസ്മിനെ കുറ്റപ്പെടുത്തിഎന്നിട്ട് അന്സബിയുടെ ഒരു കരച്ചിൽ ഉണ്ട് ആ കരച്ചിൽ നടയിലുള്ള ഒരു ഡയലോഗ് പോലും ജാസ്മിനെ കുറ്റപ്പെടുത്തിയിട്ടുള്ളതാണ് ഇത്രമാത്രം ദ്രോഹിക്കാൻ ജാസ്മിൻ എന്തു കുറ്റമാണ് ചെയ്തത് അവൾ അവളുടെ റോൾ കറക്റ്റ് ആയിട്ട് ചെയ്യുകയല്ലേ ചെയ്തത്

  • @santhoshku
    @santhoshku หลายเดือนก่อน +7

    Hi Jasmine, I just wanted to drop you a quick note to say how impressed I was by your performance in yesterday's task. Your control and patience throughout the play were truly commendable, especially in the face of some competitors trying to bring you down. Your resilience and focus really shone through, and I wanted to take a moment to appreciate that. Well done on a wonderful job! Best of Luck

  • @thejassurya2913
    @thejassurya2913 หลายเดือนก่อน +361

    പറയാതെ പറയാതെ ശ്വേതാ മേനോൻ ജാസ്‌മിനോടുള്ള തന്റെ പ്രത്യേക ഇഷ്ടം അവതരിപ്പിച്ചു കഴിഞ്ഞു. ലൈവിൽ മുഴുവൻ നേരവും കണ്ടവർക്ക് അറിയാം. അത് സാബുവിനോടുള്ള സംഭാഷണങ്ങളിൽ ആണ് വരിക. ആദ്യത്തെ വാചകം ' ജാസ്മിന്റെ height എനിക്ക് ഇഷ്ടപ്പെട്ടു. I am so impressed." പിന്നെയുമുണ്ട് പലതും....Anyway I am happy that everyone from outside is not blindly against Jasmine ❤❤❤

    • @anass7409
      @anass7409 หลายเดือนก่อน +34

      Enikkum thonni....both Sabu n Swetha understood how strongly she s playing

    • @tvrashid
      @tvrashid หลายเดือนก่อน +31

      സാബു to ശ്വേത : ഞാൻ ഇവറ്റകളോട് പറഞ്ഞിട്ടുണ്ട്... ജിന്റോയും ജാസ്മിനും കൂട്ടാവാതിരിക്കാൻ പ്രാർത്ഥിച്ചോ.. കാരണം അവരോന്നായാ പിന്നേ പിടിച്ചാ കിട്ടൂല.. നിങ്ങ ഒറ്റ എണ്ണത്തിനേം പിന്നേ ആവശ്യമില്ല... എന്ത് രസമാണെന്നോ രണ്ടും. അപാര ചൊറി. ജാസ്മിൻ, ആ കൊച് ഒക്കെ.. എന്റമ്മോ ചിരിച്ചു ചാവും.. ബാക്കി ഒറ്റ എണ്ണം അനങ്ങുന്നില്ലന്നേയ്.. ഞാൻ എന്തൊക്കെ പറഞ്ഞു നോക്കി 🔥🔥🔥🔥🔥🔥🔥🔥

    • @thejassurya2913
      @thejassurya2913 หลายเดือนก่อน +20

      @@tvrashid yes. അത് സാബുമോൻ വളരെ ക്ലിയറായി പറഞ്ഞു. അവർ രണ്ടുപേരുടെയും കണ്ണിൽ 2 ടോപ്പ് പ്ലെയേഴ്‌സ് ജിന്റോയും ജാസ്മിനും ആണെന്നതിൽ ഇനി ഒരു സംശയവും ഇല്ല...🔥🔥🔥

    • @nostalgia4543
      @nostalgia4543 หลายเดือนก่อน +16

      Kurachu borhavum loka vivaravum ullavarku jasmine ishtamanu smart girl Midukki

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน +6

      Exactly Jasmine സുന്ദരി ആണ്, പക്ഷെ സ്വഭാവം മോശം ആണെന്ന് എല്ലാരും പറയുന്നത്

  • @aandavlogs1396
    @aandavlogs1396 หลายเดือนก่อน +1451

    ജാസ്മിനെ എല്ലാരും support ചെയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട്, jas നല്ലൊരു player ആണ് ♥️

  • @renjut7397
    @renjut7397 หลายเดือนก่อน +5

    ജാസ്മിൻ, അപ്സര, അർജുൻ, ജിന്റോ സിജോ, ഇവർ top5 ൽ എത്താൻ ആഗ്രഹിക്കുന്നു, ബാക്കി എല്ലാം പരദൂഷണം ആണ് ബിഗ്‌ബോസ് ♥️♥️

  • @NoushiyaSherin-sx9uj
    @NoushiyaSherin-sx9uj หลายเดือนก่อน +12

    Jasmine is good gamer all support for Jasmine 🔥

  • @fathimaf8287
    @fathimaf8287 หลายเดือนก่อน +291

    ആര്‍ക്കൊക്കെ അടി കഴിഞ്ഞുള്ള Ansibayude ശ്വാസം കിട്ടാതെ ഉള്ള oscar ലെവല്‍ അഭിനയം കണ്ട് ചിരി വന്നൂ?😂

    • @thetruth-in7xp
      @thetruth-in7xp หลายเดือนก่อน +1

      🤣

    • @mariajacob4923
      @mariajacob4923 หลายเดือนก่อน

      Ne podi

    • @faimafaii4
      @faimafaii4 หลายเดือนก่อน +6

      Patti show
      Nthanu parayendath aryathondu abinayam
      Swetha kure choichu
      Appzaum abinyam vaaya thurakunila😤😤😾

    • @naznin2281
      @naznin2281 หลายเดือนก่อน

      Oscar Award Athrakkum Precious Aaya Oru Award Aanu.. Serailil Polum Kaanaatha Eee Koora Abhinayathinu Pattiyathu Valla Thekkedathamma Award Aanu.. Ivalda Abhinayam Oscar Aaytt Compare Cheyth Oscarinte Vila Kalayaruth Please.. 🥲

  • @sajeerbabu4327
    @sajeerbabu4327 หลายเดือนก่อน +174

    പാവം പെണ്ണ് പുറത്തും അകത്തും അതിനെ വ്യക്തിഹത്യ ചെയ്തു കൊണ്ടിരിക്കാണ് ❤️

    • @snow____white12454
      @snow____white12454 หลายเดือนก่อน +6

      Sobhavam nannavanam

    • @aleenathomas8670
      @aleenathomas8670 หลายเดือนก่อน +4

      ​@@snow____white12454
      Avide ulla bakki ullavarude swabhavam nallathanooo..
      Ee parayunna ansiba yude swabhavam nallathanoo

    • @attitude2.214
      @attitude2.214 หลายเดือนก่อน +3

      ​@@aleenathomas8670afzal ilne maranno ival thanne paranja pure soul don't be blind

    • @rainbowplanter786
      @rainbowplanter786 หลายเดือนก่อน

      ​@@snow____white12454ആ വീട്ടിൽ ഉള്ളവർ ഭയങ്കര നല്ലതാണല്ലോ.. ഇതുപോലെ വിഷം ചീറ്റുന്ന കുറേ വിഷപാമ്പുകൾ

    • @snow____white12454
      @snow____white12454 หลายเดือนก่อน

      @@aleenathomas8670 ellarem kanunnund aval kanikkanathinu ente sister vallom aane njn adich porathakkum veetinn. Porath oruthane patichatt avan kanunn polm orkand enthokya cheyth kootyath? And samsaram pinne parayanda ee vaayond thanne aan aval food kazhikane. Vrithi pinne... Apo ellam kondum... Enth good quality aan avalk ullath.. Ath paranjit thaan ivdann poya mathi

  • @nandakumarisnair1376
    @nandakumarisnair1376 หลายเดือนก่อน +8

    ഇതിൽ ജാസ്മിൻ ആണ് correct 😍😍 മിടുക്കി norah കൊടും വിഷം തന്നെ

  • @afsalmuhammad1033
    @afsalmuhammad1033 21 วันที่ผ่านมา +1

    Norah : see
    Sijo : seeyum seyokke അവിടെ നിൽക്കട്ടെ 😂😂👍🏻

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +153

    എത്രയൊക്കെ നെഗറ്റീവ് ആക്കിയാലും ഒരിക്കൽ സത്യം പുറത്ത് വരും.. എല്ലാവരും അവളെ അംഗീകരിക്കും.. she is a gem ❤ Jasmine ❤ ആരോടും personal grudge വെച്ച് കളിക്കാത്ത ഒരാളാണ് ...

    • @ayshaali7341
      @ayshaali7341 หลายเดือนก่อน +3

      onn poye

    • @aj-he7jm
      @aj-he7jm หลายเดือนก่อน +1

      Tann onnu po

    • @meenuNambiar
      @meenuNambiar หลายเดือนก่อน

      Oh pinne

  • @ammuz190
    @ammuz190 หลายเดือนก่อน +601

    ലെ ജാസ്മിൻ:"താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി അമ്മൂമ്മയെ ഓർമ്മ വരുന്നു"😂✅

    • @shruthivas1699
      @shruthivas1699 หลายเดือนก่อน

      😂

    • @shar4057
      @shar4057 หลายเดือนก่อน +9

      Jasmin BB6 Winner aakatte...
      BEST OF LUCK!!! Jasmin...
      GOD BLESS YOU...

    • @las7089
      @las7089 หลายเดือนก่อน

      ഇത് അൻസിബ തിരിച്ച് പറഞ്ഞാലോ. അവൾ മോശക്കാരി🙏

    • @Itsmydreams6365
      @Itsmydreams6365 หลายเดือนก่อน

      ഡാകിനി തള്ള 🤣

    • @shafeelmonkattekkadan9717
      @shafeelmonkattekkadan9717 หลายเดือนก่อน

      Dakini തള്ള ന്നാ paranche

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +16

    *no one can replace jasmin & jinto💯🔥*

  • @Malayaleevlogs-2021
    @Malayaleevlogs-2021 หลายเดือนก่อน +9

    ഇത്ര വേർതിരിവോടെ കളിക്കുന്ന പവർ ടീമും ക്യാപ്റ്റൻ ഉം ഇതുവരെ ഉണ്ടായിട്ടില്ല

  • @_________KING_________________
    @_________KING_________________ หลายเดือนก่อน +86

    (3:42) ജാസ്മിൻ ഓൺ പോയിന്റ്..... 💯💯 കൂടി ഇരുന്നു പരദൂഷണം പറയുന്നതും ഗ്രേഡ്ജ് കുത്തി വെയ്ക്കുന്നതും പോലെയല്ല നേർക്ക് നേർ നിന്ന് കളിക്കുന്നത്...!! നന്നായി തന്നെ ജാസ്മിൻ പ്രതികരിച്ചു & ഉള്ളത് പറഞ്ഞു...... 🔥🔥

  • @AbuMubi-nw2yh
    @AbuMubi-nw2yh หลายเดือนก่อน +130

    ചിലപ്പോ ഈ പെണ്ണിനെ പാവം തോന്നും ജാസ്മിൻ

  • @sanafathima2916
    @sanafathima2916 27 วันที่ผ่านมา +4

    കഷ്ടം... ഈ മലയാളികൾ എന്നും ഇങ്ങനെ ആണ്... ജാസ്മിൻ ഒരു പെണ്ണ് ആയത് കൊണ്ട് മാത്രം ആണ് നെഗറ്റീവ് മാത്രം ഫോക്കസ് ചെയ്ത് ഈ മലയാളി ആളുകൾ കാണുന്നത്, ജാസ്മിൻ്റെ സ്ഥാനത്ത് ഒരു ആണയിരുന്നെങ്കിൽ ഇത്തവണത്തെ രാജാവ് ആയേനെ..., (മലയാളി കളുടെ മനസ്സിൽ പെൺകുട്ടികൾ എന്നും കുളിച്ചു, കുറി തൊട്ട്, സാരി ഉടുത്ത്, മിതമായി സംസാരിച്ചു, അടുക്കള പണികൾ എല്ലാം ചെയ്തത് കുണുങ്ങി നിൽക്കണം..., കഷ്ടം തന്നെ, ഈ നൂറ്റാണ്ടിലും ആളുകളുടെ ചിന്ത ഇങ്ങനെ ആയതിൽ 😢😢😢
    ഈ ജിൻ്റോക്ക് എന്ത് കണ്ടിട്ടാണാവോ ഇത്ര ഫാൻ... അങ്ങേരു അവിടെ എന്ത് തേങ്ങയാ ചെയ്യുന്നേ... നന്മ മരം കളിച്ചു നിൽകുന്ന ഇവൻ ആണോ winner (big boss malayalam ചരിത്രത്തിലെ worst winner aakum jinto, എടുത്തു കാണിക്കാൻ കൊള്ളാവുന്ന ക്വാളിറ്റി ഉള്ള ഒരു ക്ലിപ്പ് പോലും ജിൻ്റോ ടെ പേരിൽ ഇല്ല),

  • @Ethal__Ethal___
    @Ethal__Ethal___ หลายเดือนก่อน +3

    തുടക്കം മുതൽ ഒടുക്കം വരെ jasmine💞 spt cheythath🫰

  • @FAs-oo1cp
    @FAs-oo1cp หลายเดือนก่อน +457

    റെസ്മിനോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു അത് പോയി കിട്ടി
    ജാസ്മിൻ ❤❤❤❤

    • @sumi7986
      @sumi7986 หลายเดือนก่อน +1

      😂😂😂

    • @fks8800
      @fks8800 หลายเดือนก่อน +1

      🤣😂😂

    • @jaijohnson6685
      @jaijohnson6685 หลายเดือนก่อน +2

      Myr Jasmine ooola

    • @user-cq7hg8ze5i
      @user-cq7hg8ze5i หลายเดือนก่อน

      തങ്കച്ചന്റെ &₹*%₹#ണ്ടി

    • @Surumi4425
      @Surumi4425 หลายเดือนก่อน +1

      Renju renjimar എപ്പോഴും പറയും... Resmin fake ആണെന്ന് 😂😂

  • @_________KING_________________
    @_________KING_________________ หลายเดือนก่อน +343

    മനസ്സിൽ ഉള്ളത് മറ്റൊരു ലെവലിൽ മറച്ചു വെക്കാതെ ഒരു കൃത്രിമ ഗെയിം എടുക്കാതെ , റിയൽ ആയ ഗെയിം അതുപോലെ എടുക്കുന്നത് ജാസ്മിൻ ആണ്......🤍🤍 അതുകൊണ്ട് തന്നെ ആ മുന്നേറ്റത്തിൽ അസൂയ & ടാർഗറ്റ് വരും - അത് അങ്ങനെ ആണ്....!!
    അവൾ എന്നിട്ടും അതിന്റെ പേരിൽ ഗ്രേഡ്ജ് വെയ്ക്കുന്നില്ല.....🤍💯

    • @anugrahasajeev3338
      @anugrahasajeev3338 หลายเดือนก่อน +3

      But norah ye verthe irritate cheyu alle Jasmin

    • @NishaSajeev-zi9br
      @NishaSajeev-zi9br หลายเดือนก่อน +3

      Truth❤

    • @shalinivinod9705
      @shalinivinod9705 หลายเดือนก่อน +2

      Ys❤

    • @piterhendery
      @piterhendery หลายเดือนก่อน

      Pr

    • @shalinivinod9705
      @shalinivinod9705 หลายเดือนก่อน +1

      @@piterhendery wr are not pr ..we are genuine audience ..not a fan not a hater.. support the good gamer nd fair game..nothing more nothing less

  • @ginithabinoy6177
    @ginithabinoy6177 หลายเดือนก่อน +11

    Super episode for JASMINE ❤️‍🔥✨

  • @amalraj-ko4jk
    @amalraj-ko4jk หลายเดือนก่อน +3

    ഈ എപ്പിസോഡ് കണ്ടപ്പോൾ ജാസ്മിനോട് മനസലിവ് തോന്നിയ നിമിഷം ആണ് അത്രെയും പ്രശ്നം ഉണ്ടായിട്ടും അവൾ ആ ടാസ്കിന്റെ ഭാഗം ആയിട്ട് നിന്ന് പറഞ്ഞു എല്ലാരും ഇരിക്കാൻ പാവം.. 🫂

  • @rahdilshaz2488
    @rahdilshaz2488 หลายเดือนก่อน +199

    അൻസിപ്പാ എന്ന കൊടും വിഷം കരയുന്നത് കണ്ട് ചിരിച്ചു മരിച്ചു അവൾക്ക് കരച്ചിൽ വരുന്നില്ല ഡ്രാമ കളിക്കുകയാണ്. തെറ്റ് ചെയ്തതിനുള്ള പേടി അതാണ് ആ കരച്ചിൽ നാടകം

    • @honeyshiju2858
      @honeyshiju2858 หลายเดือนก่อน +5

      Enthu thettu cheythu?

    • @tubeamv4275
      @tubeamv4275 หลายเดือนก่อน +2

      ​@@honeyshiju2858ansiba jinto viney kuttam parayunnathu live il kando???power roomil vannitu original face kaanichu

    • @PattinteLokam-tq4pb
      @PattinteLokam-tq4pb หลายเดือนก่อน +1

      Orginal visham ansiba😡😡😡😡

    • @vinayak90417
      @vinayak90417 หลายเดือนก่อน

      Aval jintoye achanavan prayamindenu paranju athe ullathe alle..avale ayalude goshti kandappo chiri vannannum paranju.. Jasmine ee kalamathrayum avide paranjathum cheythukootiyathum nokumbol ithoke simple talk😂🤷🏻‍♂️​@@tubeamv4275

  • @sreekrishna6807
    @sreekrishna6807 หลายเดือนก่อน +636

    ഈ സംഭവത്തിൽ ന്യായം ജാസ്മിന്റെ ഭാഗത്താണ് ❤️❤️❤️❤️ പാവം ജാസ്മിൻ 😍😍😍

    • @dils4301
      @dils4301 หลายเดือนก่อน +2

      No... She can't just play with gas stove.. Is it comedy??

    • @SulaikhaJaza
      @SulaikhaJaza หลายเดือนก่อน +3

      അവൾ കുറെ അവരോട് പറഞ്ഞു എന്നിട്ടും അവർ കേട്ടില്ല. അപ്പോഴാണ് ഗ്യാസ് ഓഫാക്കിയത്. ഗ്യാസ് ഓഫ്‌ ആക്കി എന്ന് വെച്ച ഒന്നം ഉണ്ടാകില്ല. താൻ അപകടം ഉണ്ടാകും എന്ന് വിചാരിച്ചു ഗ്യാസ് ഓഫ്‌ ചെയ്യാറില്ല? ഗ്യാസ് മറച്ചിട്ടിട്ടു ഒന്നും ഇല്ലല്ലോ?

    • @aespafan4299
      @aespafan4299 หลายเดือนก่อน +1

      ​@@dils4301 the gas stove was already off bro

    • @aespafan4299
      @aespafan4299 หลายเดือนก่อน +1

      ​@@SulaikhaJaza gas stove was already off

    • @Aizhaa__.
      @Aizhaa__. หลายเดือนก่อน +3

      ​@@dils4301ath already off aan... Aval avalde task perfect aakki cheythttnd.. Athinde edkk vallya sampvm aakaan nokkith resmin aan

  • @rishanamunna9228
    @rishanamunna9228 หลายเดือนก่อน +2

    ജാസ്മിൻ എനിക്ക് ഇഷ്ടമില്ലാത്ത ഒരു വെക്തി ആയിരുന്നു എന്നാ ഈ സീസണിൽ ജാസ്മിനോട്‌ ഒരു ഇഷ്ട്ടം ❤️❤️ ജാസ്മിനാണ് വിന്നർ 🥳🥳

  • @user-fk2ne4zm1f
    @user-fk2ne4zm1f หลายเดือนก่อน +8

    Jasmin exllent gamer

  • @kesiya_kesi7926
    @kesiya_kesi7926 หลายเดือนก่อน +247

    എനിക്ക് ഫസ്റ്റ് മുതൽ തന്നെ ജാസ്മിനെ ഇഷ്ടമാണ് ജാസ്മിൻ ഗെയിമിനെ ഗെയിംസ് ആയിട്ട് തന്നെയാണ് കാണുന്നത് ജാസ്മിനെ അവിടെ ഇറിറ്റേറ്റ് ചെയ്തതുപോലെ ആരെയും അവിടെ ഇറിറ്റേറ്റ് ചെയ്തിട്ടില്ല ജാസ്മിൻ ആരെയും മനസ്സിൽ വെച്ച് പെരുമാറാറില്ല വഴക്കിട്ടു അത് തീർന്നു അങ്ങനെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് 😊👍🏼

    • @hazeenaanwar278
      @hazeenaanwar278 หลายเดือนก่อน +3

      അൻസിബ കിച്ചണിൽ ഇളക്കൽ തന്നെ എപ്പോഴും.... വേസ്റ്റ്

    • @alora515
      @alora515 หลายเดือนก่อน +1

      Exactly💯

    • @muhammedashkar.a8471
      @muhammedashkar.a8471 หลายเดือนก่อน +4

      To be honest, enikkum jasmine thanne aanu ഇഷ്ടമുള്ള contestants il oraal. Jasmine, apsara, jinto are my personal favourites

  • @arathimadhu9558
    @arathimadhu9558 หลายเดือนก่อน +567

    The way Jinto consoled Jasmine.. He is such a pure gem💎❤️No personal grudge 💯

  • @UmmuKulsu-hu7ig
    @UmmuKulsu-hu7ig หลายเดือนก่อน +8

    Jasmin super I love you❤

  • @sheebamol5203
    @sheebamol5203 หลายเดือนก่อน +7

    Jasmine super ♥️♥️♥️♥️

  • @Askv3165
    @Askv3165 หลายเดือนก่อน +578

    അൻസിബ എന്താണ് കാണിക്കുന്നത് അപസര ഒന്ന് കൈ കൊട്ടി വിളിച്ചതിന് ചന്ദ്രഹാസം ഇളക്കിയ ആൾ ഇപ്പൊ എന്തൊക്കെയാണ് പവർ ടീമിൽ കാണിച്ച് കൂട്ടുന്നത് കൂട്ടിന് ഒരു കുണുവാവ ക്യാപ്റ്റനും അവനും അൻസിബക്കും ഒരു eviction മതി കാരണം അൻസിബ പോയാൽ അവന് അവിടെ ചെയ്യാൻ ഒന്നും ഇല്ല

    • @nostalgia4543
      @nostalgia4543 หลายเดือนก่อน +15

      Sathyam enthu visham aanu ansiba

    • @Chandru11151
      @Chandru11151 หลายเดือนก่อน +3

      True

    • @anigeorge9
      @anigeorge9 หลายเดือนก่อน

      👏🏼

    • @annihilatorz
      @annihilatorz หลายเดือนก่อน +1

      Avalke kazhappa

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน +1

      അണലി

  • @Pumpkin90627
    @Pumpkin90627 หลายเดือนก่อน +565

    അൻസിബ and നോറ ആണ് ഇവരുടെ വഴക്കിന്റെ യഥാർത്ഥ ഉത്തരവാദികൾ! ഈ show ഇത്രയധികം rates എത്തിയതിനു കാരണം ജാസ്മിൻ, ഗബ്രി & ജിന്റോ മാത്രമാണ് 👍

    • @sunshine-ds7xd
      @sunshine-ds7xd หลายเดือนก่อน +7

      അതെ.. Rate എത്തിയത് തന്നെ ജാസ്മിൻ കപ്രി ലീലാവിലാസങ്ങൾ കൊണ്ടായിരുന്നു 😌അവൻ പോയപ്പോ അവന്റെ photo നോക്കി സങ്കടപ്പെടുന്നു.. കപ്രി fans vote കിട്ടിയാലോ 😌

    • @anandasahasram
      @anandasahasram หลายเดือนก่อน +4

      രാത്രി ലീലാ വിലാസങ്ങൾ കൊണ്ട് 🤮🤮🤮

    • @thetruth-in7xp
      @thetruth-in7xp หลายเดือนก่อน +6

      ​@@sunshine-ds7xdഎന്ത് ലീലാവിലാസം അമ്മായി

    • @Jinijini123
      @Jinijini123 หลายเดือนก่อน +3

      നാണം ഉണ്ടോ ജാസ്മിൻ ആണ് പോലും 50 ദിവസം കാമം കോടിയേരിയ ഷോ....!ഗെബ്റി പോയപ്പോൾ ജാസ്മിനെ വെള്ള പൂശുന്നു...

    • @sunshine-ds7xd
      @sunshine-ds7xd หลายเดือนก่อน +3

      @@thetruth-in7xp അവളും അവനും കൂടെ കാണിച്ചത് ഒക്കെ അത് തന്നെ ആയിരുന്നു.. നിങ്ങൾ ജാസ്മിൻ fan അല്ലെ.. അതുകൊണ്ട് കൂടുതൽ വിവരിക്കാൻ താല്പര്യം ഇല്ല... രണ്ടു വള്ളത്തിൽ കാലുകുത്തിയതാ.. ഒരു വള്ളം നേരത്തെ പോയി. മറ്റൊന്ന് ഇപ്പൊ പുറത്തിറങ്ങി തള്ളിപ്പറഞ്ഞു 🤣🤣🤣😆😆

  • @solyjomon1551
    @solyjomon1551 หลายเดือนก่อน +7

    Strong player aanu Jasmine...... support to jasmine

  • @safiyasafiya4503
    @safiyasafiya4503 หลายเดือนก่อน +9

    Jasmine🔥