മുത്തപ്പൻ ഞങ്ങടെ വീട്ടിൽ വന്നപ്പോൾ | Sneha Sreekumar | Muthappan Theyyam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 212

  • @babithaa2651
    @babithaa2651 6 หลายเดือนก่อน +87

    വിളിച്ചാൽ വിളിപ്പുറത്തെ ത്തുന്ന ദേവൻ. എന്റെ മുത്തപ്പൻ 🙏

  • @minim5145
    @minim5145 6 หลายเดือนก่อน +62

    നമ്മുടെ മുത്തപ്പൻ.. ഞാൻ ഒരു പറശ്ശിനി കുടുംബത്തിലെ അംഗം ആണ്.. മുത്തപ്പാ ശരണം 🙏🙏🙏🙏🙏

  • @divakaranchoorikkat7423
    @divakaranchoorikkat7423 6 หลายเดือนก่อน +17

    അതുപോലെ സ്നേഹയുടെ ഒരുപാട് ആൾക്കാരെയും കാണാൻ പറ്റി നല്ലവീടും അടിപൊളി എന്നും മുത്തപ്പനെ മനസിൽ ധ്യാനിച്ചു കൊണ്ട് താങ്കളുടെ അഭിനയജീവിതത്തിൽ കൊണ്ടുനടക്കണം എന്നും കൂടെയുണ്ടാവും മുത്തപ്പൻ ഒരു വാക് പറയും വിശ്വസിച്ചാൽ ചതിക്കില്ല ചതിച്ചാൽ വിശ്വസിക്കില്ല മുത്തപ്പൻ എന്നും താങ്കൾക്കും മോനും കുടുംബത്തിനും എല്ലാർക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മുത്തപ്പാ 🙏🏻🙏🏻🥰🥰🥰❤❤🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuvinod6687
    @sindhuvinod6687 7 หลายเดือนก่อน +45

    പറശ്ശിനി കടവ് മുത്തപ്പൻ എന്റെ ദൈവം 🙏🙏🙏🙏🙏🙏

  • @anithapremananitha5214
    @anithapremananitha5214 6 หลายเดือนก่อน +77

    കണ്ണൂർകാരി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ വീഡിയോ കണ്ടപ്പോൾ. 🥰🥰🥰കേദാർമോന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. കൂടെ ആയുരാരോഗ്യ സൗഖ്യങ്ങളും🥰🥰🥰

  • @remadevilc5627
    @remadevilc5627 6 หลายเดือนก่อน +13

    🙏എന്റെ പൊന്നു പറശ്ശിനിക്കടവ് മുത്തപ്പോ ശരണം 🙏🙏🙏കാത്തുകൊള്ളേണമേ 🙏

  • @Habhibiiee
    @Habhibiiee 6 หลายเดือนก่อน +28

    കണ്ണൂര് കാരുടെ ദൈവം ശ്രീ മുത്തപ്പൻ 😊❤❤

    • @AbhinrajMp-j8z
      @AbhinrajMp-j8z 3 หลายเดือนก่อน

      Kannuru kkarude mathram alla bro vishwasi kkuna alla varudeayum❤

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน +15

    എൻ്റെ മുത്തപ്പൻ എനിക്ക് അച്ഛനാണ് ദൈവമാണ് ഡോക്ടർ ആണഎല്ലാം എല്ലാം മാണ് മുത്തപ്പൻ എൻ്റെത് മാത്രം

  • @nkr8426
    @nkr8426 6 หลายเดือนก่อน +9

    മുത്തപ്പാ ശരണം 1999-നു മുമ്പ് രണ്ടോ മൂന്നോ തവണ അവിടുത്തെ തിരുമുമ്പിൽ പറശ്ശിനി കടവിൽ വന്ന് തൊഴുത് പ്രാർത്ഥിച്ചിട്ടുണ്ട് വീണ്ടും വരു വാൻ ആഗ്രഹിക്കുന്നു ഞാൻ കാത്തു കൊള്ളണമെ തിരുമുത്തപ്പായ നമഃ കോട്ടയം ജില്ല.

  • @jayakumari6953
    @jayakumari6953 6 หลายเดือนก่อน +16

    ഞാൻ. പോകാൻ. ആഗ്രഹിക്കുന്നു. അതിനുള്ള. സന്ദർഭം. മുത്തപ്പൻ. തരട്ടെ. 🙏🙏

    • @laaljii1688
      @laaljii1688 6 หลายเดือนก่อน

      Muthappan varunnavare madakkukayilla... Pokunnavare thirich vilikkuemilla.. Athaann Muthappan🥰🥰❤️❤️

  • @umeshbpm458
    @umeshbpm458 6 หลายเดือนก่อน +20

    പറശിനികടവ് ശ്രീ മുത്തപ്പൻ ശരണം🙏

  • @DaNi-eo1gd
    @DaNi-eo1gd 6 หลายเดือนก่อน +11

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു കേദാറിനായ് മുത്തപ്പന്റെ അനുഗ്രഹത്താൽ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 6 หลายเดือนก่อน +98

    എൻ്റെ ജീവിതത്തിൽ ഞാൻ ഭാഗ്യം ചെയ്ത ഒരു വ്യക്തിയാണ് എൻ്റെ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ അനുഗ്രഹം കൊണ്ട് ആ തിരുനടയിൽ എനിക്ക് പേര് നൽകിയ എൻ്റെ മാതാപിതാക്കളോട് ഞാൻ കടപെട്ടിരിക്കുന്നു...ഞാൻ തൃശൂർ കാരൻ ആണെങ്കിലും മുത്തപ്പൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ജീവിതം ഹാപ്പിയായി..പോകുന്നത്...എൻ്റെ പൊന്നു മുത്തപ്പാ....കാത്ത് കൊള്ളണമേ......🙏💐

  • @SobhaSobhathulasi
    @SobhaSobhathulasi 6 หลายเดือนก่อน +9

    എന്റെ പൊന്നു മുത്തപ്പാ ശരണം 🙏

  • @sujithsuji-bh5de
    @sujithsuji-bh5de 6 หลายเดือนก่อน +12

    ശ്രീ മുത്തപ്പൻ ശരണം ❤ എൻ്റെ പൊന്നു മുത്തപ്പാ

  • @nimishaputhiyaveedu2813
    @nimishaputhiyaveedu2813 6 หลายเดือนก่อน +31

    കണ്ണൂർ പിലാത്തറ ചുമടുതാങ്ങി മുത്തപ്പൻ 🙏🏻

    • @PriyeshMbKadannappalli
      @PriyeshMbKadannappalli 6 หลายเดือนก่อน

      Yes❤

    • @Pranav_770
      @Pranav_770 6 หลายเดือนก่อน

      Ntha mansilayila

    • @venugopi6302
      @venugopi6302 5 หลายเดือนก่อน

      നോക്കു കൂലി വാങ്ങ ണം ഏതപ്പനായാലും !!! 😁

    • @MaheshSreestha-sz6ys
      @MaheshSreestha-sz6ys 5 หลายเดือนก่อน

      ഒന്നുല്ല... കണ്ണൂര് ജില്ലയിൽ പിലാത്തറക്ക് അടുത്ത് ചുമടുത്താങ്ങിയിൽ അതായതു എൻറെ നാട്ടിൽ മുത്തപ്പന് ഒരു മടപ്പുര ഉണ്ട് @@Pranav_770

  • @Apoorvatwo
    @Apoorvatwo 6 หลายเดือนก่อน +7

    എല്ലാ അനുഗ്രഹവും ശിവവതാരമായ മുത്തപ്പന്റെ ഉണ്ട്

  • @anna-2011-ZF
    @anna-2011-ZF 5 หลายเดือนก่อน +1

    വിളിച്ചാൽ... വിളിപ്പുറത്ത് എത്തുന്ന ദൈവം❤❤❤
    വന്നവരെ വെറും കൈയ്യോടെ മടക്കില്ല """"" പോയവരെ വിളിച്ച് ബുദ്ധിമുട്ടിക്കില്ല....
    അതാണ് മുത്തപ്പൻ❤❤❤

  • @ajikumarm5967
    @ajikumarm5967 6 หลายเดือนก่อน +5

    മുത്തപ്പൻസമിക് വന്ദനം. കേധാറിന് പിറന്നാളാശംസകൾ ❤❤❤

  • @ushashanavas9119
    @ushashanavas9119 6 หลายเดือนก่อน +18

    ഞാൻ ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത് മുത്തപ്പാ കാത്തു രക്ഷിക്കണേ 🙏കേ‌ദറിന് ഒരായിരം ജന്മദിനാശംസകൾ ❤️❤️❤️❤️

  • @rajendhranks9149
    @rajendhranks9149 6 หลายเดือนก่อน +16

    എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ എന്റെ സങ്കടങ്ങൾ തീർത്ത് കുടുംബത്തിൽ സമാധാനം നൽകേണമേ
    🙏🙏🙏

  • @sahadevanem3754
    @sahadevanem3754 6 หลายเดือนก่อน +7

    ശ്രീ മുത്തപ്പൻ അനുഗ്രഹിക്കണം

  • @nijeshnnair2954
    @nijeshnnair2954 6 หลายเดือนก่อน +10

    മുത്തപ്പാ ശരണം

  • @DeepaPk-r9o
    @DeepaPk-r9o 6 หลายเดือนก่อน +9

    പൊന്നു മുത്തപ്പാ അനുഗ്രഹിക്കണം

  • @praneetha3914
    @praneetha3914 6 หลายเดือนก่อน +11

    ഞങ്ങൾ നാട്ടിൽ എത്തിയാൽ ആദ്യം അവിടെ പോയിട്ടേ വേറെ എവിടെ യും പോകു... മുത്തപ്പാ 🙏

  • @akhiltp8107
    @akhiltp8107 6 หลายเดือนก่อน +8

    Saranam muthappan ❤🙏

  • @sumisumi1011
    @sumisumi1011 6 หลายเดือนก่อน +14

    എന്റെ മുത്തപ്പാ... ഒരു വീട് എന്നാ സ്വപ്നം സാധിച്ചു തരണേ., 🙏🏻

    • @HariKrishna-fc6lq
      @HariKrishna-fc6lq 6 หลายเดือนก่อน +1

      തീർച്ചയായും നിങ്ങളുടെ ആഗ്രഹം സഫലമാകും പൊന്നു മുത്തപ്പനെ ഉള്ളുരുകി പ്രാർത്ഥിച്ചോളൂ

  • @vipinrajpaleri1438
    @vipinrajpaleri1438 6 หลายเดือนก่อน +3

    Muthappa anugrahikkane ente ponnu muthappa ❤❤❤❤

  • @sreekumarpk7071
    @sreekumarpk7071 6 หลายเดือนก่อน +11

    വിളിച്ചാൽ. വിളി പുറത്ത്. എന്റെ. മുത്തപ്പാ...... ശരണം

  • @hariharan-bq8ql
    @hariharan-bq8ql 6 หลายเดือนก่อน +1

    എന്റെ മുത്തപ്പാ എനിക്ക് എല്ലാം എന്റെ മുത്തപ്പൻ തന്നെ. 🙏🌹

  • @prashantred7441
    @prashantred7441 6 หลายเดือนก่อน +5

    Muthappan saranam

  • @Memelife_official
    @Memelife_official 6 หลายเดือนก่อน +2

    കുന്നത്തൂർ വാഴും എൻ്റെ മുത്തപ്പാ രക്ഷിക്ക ഞങ്ങളെ എല്ലാ ആപത്തിൽ നിനും രാതണെ പൊന്ന് മുത്തപ്പ

  • @prasanthcm5419
    @prasanthcm5419 6 หลายเดือนก่อน +6

    🙏മുത്തപ്പാ ശരണം 🙏

  • @Suma11Ammu
    @Suma11Ammu 6 หลายเดือนก่อน +4

    എന്റെ പറശിനി മുത്തപ്പൻ എന്റെ വിഷമങ്ങളൊക്കെ മാറ്റിതരണേ 🙏🙏🙏

  • @Janemedia1
    @Janemedia1 7 หลายเดือนก่อน +6

    Thanks chechi for the devotional experience!!!! Always love you

  • @SanthoshMp-b4n
    @SanthoshMp-b4n 6 หลายเดือนก่อน +4

    എന്റെ മകൾക് ഞാൻ ആ തിരുനടയിൽ ആണ് ചോറ് കൊടുത്തത്. എന്റെ മോളുടെ അവശതകൾ നീക്കി ആവൾക്കു ആയുരാരോഗ്യം നൽകണേ മുത്തപ്പാ 🙏🏿🙏🏿🙏🏿🙏🏿

  • @anjuaneesh1989
    @anjuaneesh1989 6 หลายเดือนก่อน +6

    സത്യം......... വിളിച്ചാൽ വിളിപ്പുറത്തുണ്ട് മുത്തപ്പൻ ....... ഞാൻ കോട്ടയം ആണ്...... മുത്തപ്പന്റെ അനുഗ്രഹത്താൽ എന്റെ അമ്മയ്ക്ക് ചോറുകൊടുത്ത് അവിടെയാണ്, എനിക്ക് തന്നതും അവിടെ ആണ്, എന്റെ മക്കൾക്ക്‌ ചോറ് കൊടുത്തതും അവിടെ ആണ്....... 3 തലമുറ......... മുത്തപ്പശരണം........

  • @anilaanil7835
    @anilaanil7835 6 หลายเดือนก่อน +6

    Enikkum onnu kanan povan vallya agrahaum annu❤❤❤❤

  • @LalithambikaSreepadmam
    @LalithambikaSreepadmam 4 หลายเดือนก่อน +1

    ഞങ്ങളുടെ ജീവനും ജീവിതവും മുത്തപ്പനാണ്. എന്നും അത് നിലനിർത്തി തരുവാൻ മുത്തപ്പനോട് അപേക്ഷിക്കുന്നു. ഓം നമശിവായ ശ്രീ മുത്തപ്പായ പരമaദ്മനെ നമ: 🙏🙏🙏🙏🙏🙏🙏🙏
    15:37

  • @sudeeshdivakaran6217
    @sudeeshdivakaran6217 6 หลายเดือนก่อน +1

    Muthappane kaanan patti santhosham ❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 6 หลายเดือนก่อน +2

    സ്നേഹയുടെ വീട്ടിൽ മുത്തപ്പൻ വന്നത് കണ്ടു ഒരുപാട് സന്തോഷമായി വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ എന്നും നമ്മുടെ കൂടെയുണ്ടാവും ഊണിലും ഉറക്കത്തിലും

  • @Navithathachan
    @Navithathachan 6 หลายเดือนก่อน +3

    മുത്തപ്പൻ 🙏

  • @sunithaiyer9154
    @sunithaiyer9154 6 หลายเดือนก่อน +3

    Kedarinu hanmadinnasamsakal...yellarkkum muthappantey anugraham indavattey..❤🙏🙏🙏🙏

  • @suryasujith3510
    @suryasujith3510 3 หลายเดือนก่อน

    Ende muthappan❤

  • @sumathisuma5668
    @sumathisuma5668 6 หลายเดือนก่อน +1

    Muthappa saranam 🙏happy birthday to kedhar❤

  • @beenasajeevan4714
    @beenasajeevan4714 5 หลายเดือนก่อน

    വിളിച്ചാൽ വിളിപ്പുറത്തേത്തു് ന്ന ദേവൻ 🙏 എന്റെ പൊന്നു മുത്തപ്പൻ

  • @Vlogsbykiranblack
    @Vlogsbykiranblack 7 หลายเดือนก่อน +5

    Thanks chechi for the devotional experience!!!! Always love you ❤❤❤❤

  • @karthikr2860
    @karthikr2860 6 หลายเดือนก่อน +1

    സൂപ്പർ 👌🏻👌🏻👌🏻 god bless uu

  • @anoojpoovadan614
    @anoojpoovadan614 5 หลายเดือนก่อน

    ❤😍 Nammude Muthappan 🙏🏽🙏🏽🙏🏽🙏🏽

  • @mridulvishnumridul
    @mridulvishnumridul 6 หลายเดือนก่อน +5

    മുത്തപ്പാ ശരണം 🙏🏼🙏🏼

  • @anithasaneesh3747
    @anithasaneesh3747 6 หลายเดือนก่อน +2

    Nammal kannoor kkaarude swadham aathmabadhu.. Muthappan.

  • @RemasuhasRemasuhas
    @RemasuhasRemasuhas 4 หลายเดือนก่อน +2

    E muthappan kettiya alude number tharumo plz?

  • @Citizen435
    @Citizen435 3 หลายเดือนก่อน

    നിങ്ങളെ അനു ഗ്രഹിക്കും മുത്തപ്പൻ ,നന്ദി.

  • @meeravalsaraj3826
    @meeravalsaraj3826 6 หลายเดือนก่อน +1

    🎉mutthappa saranam

  • @ManiHealthTips
    @ManiHealthTips 6 หลายเดือนก่อน

    EndePonnuMuthappa Kaakkane 🙌🙏🪷Sneha,Sreekumar,Kedar dear kudumbathinum,ellabhaktharkum Muthappande anugrahamundayi,ellaa nanmayumundavum.Manikandaneyum kandu,santhosham😍🙌🙏

  • @ramesanks8902
    @ramesanks8902 5 หลายเดือนก่อน

    ഞാൻ കോട്ടയം, മുത്തപ്പൻ ശരണം... 🙏🙏🙏

  • @sheebamadhu765
    @sheebamadhu765 3 หลายเดือนก่อน

    മുത്തപ്പാ🙏

  • @nairkala4716
    @nairkala4716 6 หลายเดือนก่อน

    🙏 ശ്രീമുത്തപ്പ ശരണം🙏🙏🙏🙏🌹🌹

  • @anilansp3426
    @anilansp3426 4 หลายเดือนก่อน

    Ella Alkrudeyum kanknda daivam nmmde Muthppan❤

  • @RadhikaSaji-jf5uq
    @RadhikaSaji-jf5uq 4 หลายเดือนก่อน

    എന്റെ മുത്തപ്പാ എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണെ

  • @rajimenon2294
    @rajimenon2294 6 หลายเดือนก่อน

    Happy birthday kedar 🌹💕 God bless good health and Happiness to you 💕💐💐💐💐💐💐

  • @storyforgreatkidsstory1976
    @storyforgreatkidsstory1976 4 หลายเดือนก่อน

    Ante Muthappan ❤

  • @sreekala4222
    @sreekala4222 6 หลายเดือนก่อน +2

    Happy birthday monutta❤

  • @remyarajan2817
    @remyarajan2817 4 หลายเดือนก่อน +1

    Ee muthappan kettiyath njangade relative aanu😊

  • @manikandan-ws7gt
    @manikandan-ws7gt 6 หลายเดือนก่อน

    പൊന്നു മുത്തപ്പാ ശരണം 🙏🙏🙏🙏🙏

  • @navaneethsuresh261
    @navaneethsuresh261 4 หลายเดือนก่อน

    ശരണം പൊന്നു മുത്തപ്പാ 🙏🏻

  • @mohanank4343
    @mohanank4343 6 หลายเดือนก่อน +3

    Muthappan❤🙏🙏🙏

  • @karthiappoosee6971
    @karthiappoosee6971 3 หลายเดือนก่อน

    Ente muthappa Sharanam

  • @Pranav_770
    @Pranav_770 6 หลายเดือนก่อน +3

    Thamburan❤

  • @BabyPk-yl1ym
    @BabyPk-yl1ym 6 หลายเดือนก่อน

    Antea. Muthappa🙏🙏🙏

  • @subramaniansubramanianchal8389
    @subramaniansubramanianchal8389 6 หลายเดือนก่อน

    മുത്തപ്പൻ ശരണം ❤

  • @Suma-pu8yl
    @Suma-pu8yl 6 หลายเดือนก่อน

    മുത്തപ്പാ അനുഗ്രഹിയ്ക്ക്ണേ.

  • @priyeshkuniyan4088
    @priyeshkuniyan4088 6 หลายเดือนก่อน +3

    മുത്തപ്പൻ

  • @valsanp6558
    @valsanp6558 6 หลายเดือนก่อน

    സങ്കടനിവാരണ ദേവാ....മുത്തപ്പാ...ശരണ०..!

  • @sasikalasvlogs
    @sasikalasvlogs 6 หลายเดือนก่อน +4

    ഞാൻ കഴിഞ്ഞ ആഴ്ച മുത്തപ്പനെ കാണാൻ പോയിരുന്നു. അവിടെ തന്നിരുന്ന പ്രസാദം വൻപയർ, തേങ്ങാപൂൾ ആയിരുന്നു

    • @mridulvishnumridul
      @mridulvishnumridul 6 หลายเดือนก่อน +1

      പറശ്ശിനിക്കടവിൽ എപ്പോഴും വൻപയർ പുഴുങ്ങിയതും തേങ്ങാപ്പൂളുകളും ചായയും തന്നെയാണ് കിട്ടുക. പയർ ഇല്ലാത്ത ദിവസം കടല കൊടുക്കും. അതുമില്ലെങ്കിൽ അവിൽ കൊടുക്കും. പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് അവിലും തേങ്ങയുമാണ് കൊടുക്കുക, കാരണം ഉത്സവത്തിന് ഒരുപാട് ആളുകൾ വരുന്നത് കാരണം

    • @mridulvishnumridul
      @mridulvishnumridul 6 หลายเดือนก่อน +2

      വീട്ടിൽ പയംകുറ്റി വെള്ളാട്ടം നടത്തുമ്പോൾ കൂടുതലും കടല തന്നെയാണ് ഉപയോഗിക്കാറുള്ളത്

    • @ShiNe-hd6xh
      @ShiNe-hd6xh 6 หลายเดือนก่อน

      കടലയുള്ള സമയവുമൂണ്ട്

  • @ArunK-v2n5s
    @ArunK-v2n5s 6 หลายเดือนก่อน +5

    Kannur❤️❤️❤️ente naad

  • @akhilasooraj5676
    @akhilasooraj5676 6 หลายเดือนก่อน

    Muthappaaa🙏🏻🙏🏻🙏🏻

  • @Memelife_official
    @Memelife_official 6 หลายเดือนก่อน

    എൻ്റെ പൊന്ന മുത്തപ്പൻ

  • @JithBanglore
    @JithBanglore 21 วันที่ผ่านมา

    വീട്ടിൽ വച്ചു മുത്തപ്പൻ നടത്തിയാലോ ന്തായാലും ദൈവത്തെ മറന്നില്ലലോ 🙏🙏🙏

  • @SreelekshmiSajeev-p1p
    @SreelekshmiSajeev-p1p 6 หลายเดือนก่อน

    മുത്തപ്പൻ ശരണം 🙏🙏🙏

  • @ashokkasargod5355
    @ashokkasargod5355 6 หลายเดือนก่อน

    മുത്തപ്പാ ❤️

  • @LalithambikaSreepadmam
    @LalithambikaSreepadmam 4 หลายเดือนก่อน +1

    ഓം നമ:ശ്ശിവാ യ ശ്രീ മുത്തപ്പായ പരമാ
    ത് മനെ നമഃ 🙏🙏🙏🙏🙏🙏 13:12 🙏🙏

  • @shynimv3696
    @shynimv3696 5 หลายเดือนก่อน

    Nammude swantham muthappan

  • @PrahabathyKNKN
    @PrahabathyKNKN 6 หลายเดือนก่อน

    എന്റെ മുത്തപ്പാ കാക്കണേ.

  • @AnoopKumar-zw4se
    @AnoopKumar-zw4se 6 หลายเดือนก่อน

    സന്തോഷം

  • @adithyan8277
    @adithyan8277 5 หลายเดือนก่อน

    😊❤❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 6 หลายเดือนก่อน +5

    ഞങ്ങളുടെ അടുത്ത് ഒരു വീട്ടിൽ ഇല്ലത്തു മുത്തപ്പൻ വന്നിരുന്നു കോട്ടയം ഞങ്ങളും വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ ഇൽ 🥰

  • @pk-ch2xd
    @pk-ch2xd 6 หลายเดือนก่อน +1

    Namaskaram, kadhar,matha,pitha,JAI

  • @SunilKumar-q4t8i
    @SunilKumar-q4t8i 4 หลายเดือนก่อน

    Kannur ❤❤

  • @AswathiVishnu7997
    @AswathiVishnu7997 6 หลายเดือนก่อน +2

    Muthappan❤

  • @malinivenugopal9288
    @malinivenugopal9288 7 หลายเดือนก่อน +2

    Muthappa saranam🙏🏻🙏🏻

  • @adyogi_branding
    @adyogi_branding 4 หลายเดือนก่อน +1

    Ithratholam janakeeyanaya daivam muthappan mathram….arkum chellam epolum chellam..avite ethiyal ellam muthappan nokkikolum…🥰🥰🥰

  • @pk-ch2xd
    @pk-ch2xd 6 หลายเดือนก่อน +1

    Parashnikadavil,muthappandhayvama,raksha

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 7 หลายเดือนก่อน +1

    ❤❤❤❤

  • @Vloghunt
    @Vloghunt 6 หลายเดือนก่อน

    Muthappante anugraham ellavarkkum undavane

  • @ramn1609
    @ramn1609 6 หลายเดือนก่อน

    Many many happy returns of the day vavae Mrs Ram

  • @radhamanimenon3925
    @radhamanimenon3925 6 หลายเดือนก่อน

    ഇത് evideyanu

  • @vadakkankazhchakal
    @vadakkankazhchakal 6 หลายเดือนก่อน

    പൊന്നു തമ്പുരാൻ 🙏🙏🙏❤️❤️❤️❤️❤️

  • @krishnank3606
    @krishnank3606 6 หลายเดือนก่อน +7

    എന്റെമുത്തപ്പൻ

  • @mynation7056
    @mynation7056 6 หลายเดือนก่อน +1

    ഭഗവാനെ രക്ഷിക്കണെ