എന്റെ അമ്മ എപ്പഴും പറയും... തെയ്യത്തിന് പോയാൽ പൈസ കൊടുക്കുമ്പോൾ... കൊടുക്കുന്നത് ദൈവത്തിനല്ല... ആ മനുഷ്യനാണ്... ദൈവത്തിന് കൊടുക്കണം എങ്കിൽ ഭണ്ടാരത്തിൽ ഇട്ടാൽ പോരെ... അങ്ങനല്ല... ആ കഠിനാധ്വാനത്തിനെ നമ്മൾ മാനിക്കണം... തെയ്യത്തിന് പോവുമ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ അമ്മയ്ക്ക് സങ്കടം ആണ്.... ഭക്ഷണം കഴിഞ്ഞില്ലെങ്കിലും ദൈവത്തിന് കൊടുത്തിട്ടേ വരുള്ളൂ... അതങ്ങനെ ആണ്....
ഓരോ ഉത്സവും കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അച്ഛാ എത്ര കിട്ടി എന്നല്ല ഭാര്യയും മക്കളും ചോദിക്കാറ്, നന്നായി കെട്ടിആടിയിലെ എന്നാണ്, അപ്പോൾ വേദനകൾ മറക്കും, അതാണ് ഈശ്വരൻ, ദൈവം, അടുത്താനാളിനുവേണ്ടി കാത്തിരിക്കും, വന്ദികേണ്ട, നിന്ദിക്കരുതേ
നമ്മുടെ നാട്ടിലെ തെയ്യം നില നിന്നു പോകാൻ ഈ വീഡിയോ ഒരു നിമിത്തം ആവട്ടെ. ഭക്ത ജനങ്ങൾ തെയ്യം കെട്ടൂന്നവരെ ആവോളം സഹായിക്കുക. തെയ്യം കെട്ടുന്നവർ അവരുടെ കുലത്തൊഴിൽ എനെന്നും ചെയ്യാൻ സാധികട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank you for sharing the stories of Theyyam artists, highlighting the difficulties they face and their health issues post-performance. It's baffling that they are underpaid for such an art form 😢. They deserve good compensation for their dedication and skill
നമ്മൾ സത്യമാണെങ്കിൽ നിങ്ങളുടെ വേദന വിഷമം നീറിയും പുകഞ്ഞും കൊണ്ടുള്ള ഈ വിളി ഈശ്വനറിയുന്നുണ്ടല്ലോ...അതിൻ്റെ നന്മ തലമുറകൾക്കെങ്കിലും കിട്ടാതിരിക്കില്ല......🙏
തെയ്യകോലങ്ങൾ!കോലം കെട്ടുന്നവർ ഭക്തർക്ക് മുഴുവൻ അനുഗ്രഹം ചൊരിയുമ്പോഴും, അവർക്കു പ്രതീക്ഷയും പ്രത്യാശയും നേരുമ്പോഴും കോലധാരികളുടെ മനസ്സിലെ നീറ്റൽ ആരും അറിയുന്നില്ല,കോലം കെട്ടുന്ന ഇദ്ദേഹം പറയുമ്പോലെ അതാർക്കും. അറിയാൻ താല്പര്യവും ഇല്ല !🤔🤔🤔🤔🤔
തെയ്യം 🔥..സ്റ്റോറി outstanding.. പ്രത്യേകിച്ച് വിഷ്വൽസ്, പശ്ചാത്തല സംഗീതം. കൂടെ തെയ്യം കലാകാരന്മാരുടെ ജീവിതവും തീനാളത്തിലെ ചമയങ്ങളും ചായങ്ങളും പോലെ തിളങ്ങട്ടെ...
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏 നീറിയും പുകഞ്ഞും. കൊണ്ടുള്ള വിളി ആ പ്രപഞ്ച ശക്തികൾ കേൾക്കുന്നുണ്ട് ആണ് നമ്മുടെ ഇന്ത്യയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് ഭഗവാൻ ജനങ്ങളെയും ഇന്ത്യയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇപ്പോൾ കേരളത്തിലെ.... ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു ദുരന്തമുണ്ട്.....😭😭😭😭😭😭😭 അതാണ് പിണറായി ദുരന്തം പിണങ്ങാണ്ട് വിജയൻ ദുരന്തം ദുരന്തം വിജയനും കൂടെ കേരളം വിട്ടു പോയെങ്കിൽ...👌👌👌👌 എന്റെ കേരളം എത്ര സുന്ദരം കൃഷ്ണാ ഭഗവാനേ ശിവനെ കേരളത്തിലെ ജനങ്ങളെ കാത്തുരക്ഷിക്കണേ... പിണങ്ങാണ്ടിയുടെ കയ്യിൽ നിന്നും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
So called gurus and ammas are making lot of money with out any base in your scriptures. But these poor mens who devoted life to this is not getting their daily need is shoking. People open your eyes. Am from a different religion, but feeling of hunger is same every where . Instead of giving money to so called ammas and gods man gurus give money to them
എന്റെ അമ്മ എപ്പഴും പറയും... തെയ്യത്തിന് പോയാൽ പൈസ കൊടുക്കുമ്പോൾ... കൊടുക്കുന്നത് ദൈവത്തിനല്ല... ആ മനുഷ്യനാണ്... ദൈവത്തിന് കൊടുക്കണം എങ്കിൽ ഭണ്ടാരത്തിൽ ഇട്ടാൽ പോരെ... അങ്ങനല്ല... ആ കഠിനാധ്വാനത്തിനെ നമ്മൾ മാനിക്കണം... തെയ്യത്തിന് പോവുമ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ അമ്മയ്ക്ക് സങ്കടം ആണ്.... ഭക്ഷണം കഴിഞ്ഞില്ലെങ്കിലും ദൈവത്തിന് കൊടുത്തിട്ടേ വരുള്ളൂ... അതങ്ങനെ ആണ്....
Sathyam aanu paranjth daivathin paisayude aavishyam lla ..... Pakshe avarkk nammal kodkkanam
💯💯💯🥰
ഭണ്ണാരത്തിൽ ഇട്ടാലും ദൈവത്തിന് കിട്ടുന്നില്ല
🥰🥰🥰🥰🥰🥰😚😚💞💞💞true wordss
True, njan epoyum poyal theyyam thine kurche adikam kudukum.
ആ പറഞ്ഞത് വളരെ ശരിയാണ്. ഒരു സ്റ്റേജ് പരിപാടിക്ക് ലക്ഷങ്ങൾ കൊടുക്കുന്നുണ്ടേൽ എന്തുകൊണ്ട് തെയ്യക്കാർക് കിട്ടുന്നില്ല
തെയ്യക്കാഴ്ചകൾക്കപ്പുറം തെയ്യം കലാകാരന്റെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിലേക്ക് ചൂട്ട് കറ്റ തെളിച്ചതിന് .... 👏👏👏👏 The fourth
കലാകാരൻ മാരുടെ നേർകാഴ്ച്ച, ഇത് ഇവരുടെ ദുരിതം കണ്ണുള്ളവർ കാണട്ടെ l❤️❤️❤️👍❤️❤️❤️❤️👌
ഓരോ ഉത്സവും കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അച്ഛാ എത്ര കിട്ടി എന്നല്ല ഭാര്യയും മക്കളും ചോദിക്കാറ്, നന്നായി കെട്ടിആടിയിലെ എന്നാണ്, അപ്പോൾ വേദനകൾ മറക്കും, അതാണ് ഈശ്വരൻ, ദൈവം, അടുത്താനാളിനുവേണ്ടി കാത്തിരിക്കും, വന്ദികേണ്ട, നിന്ദിക്കരുതേ
Sathyam. Adhyamayanu ivarude karyangal ariyunnath
നമ്മുടെ നാട്ടിലെ തെയ്യം നില നിന്നു പോകാൻ ഈ വീഡിയോ ഒരു നിമിത്തം ആവട്ടെ. ഭക്ത ജനങ്ങൾ തെയ്യം കെട്ടൂന്നവരെ ആവോളം സഹായിക്കുക. തെയ്യം കെട്ടുന്നവർ അവരുടെ കുലത്തൊഴിൽ എനെന്നും ചെയ്യാൻ സാധികട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അന്നും ഇന്നും തെയ്യത്തിനോട് ഒരുപാട് ഇഷ്ടം ❤
Thank you for sharing the stories of Theyyam artists, highlighting the difficulties they face and their health issues post-performance. It's baffling that they are underpaid for such an art form 😢. They deserve good compensation for their dedication and skill
ഗംഭീര സ്റ്റോറി. ഉഗ്രൻ ദൃശ്യങ്ങളും...അഭിനന്ദനങ്ങൾ 💕
Hi
Enikk kolangal kettiyadunnath kaanan valare ishttamaayirunnu. Ith kandappol entho vallathe manasil kondu
വിഷ്‌ണു നല്ല ഒരു തെയ്യം കലാകാരൻ ആണ് ❤️❤️❤️
Number undo അദ്ദേഹത്തിൻ്റെ
PIS Reply😢
നമ്മൾ സത്യമാണെങ്കിൽ നിങ്ങളുടെ വേദന വിഷമം നീറിയും പുകഞ്ഞും കൊണ്ടുള്ള ഈ വിളി ഈശ്വനറിയുന്നുണ്ടല്ലോ...അതിൻ്റെ നന്മ തലമുറകൾക്കെങ്കിലും കിട്ടാതിരിക്കില്ല......🙏
തെയ്യകോലങ്ങൾ!കോലം കെട്ടുന്നവർ ഭക്തർക്ക് മുഴുവൻ അനുഗ്രഹം ചൊരിയുമ്പോഴും, അവർക്കു പ്രതീക്ഷയും പ്രത്യാശയും നേരുമ്പോഴും കോലധാരികളുടെ മനസ്സിലെ നീറ്റൽ ആരും അറിയുന്നില്ല,കോലം കെട്ടുന്ന ഇദ്ദേഹം പറയുമ്പോലെ അതാർക്കും. അറിയാൻ താല്പര്യവും ഇല്ല !🤔🤔🤔🤔🤔
Valare nalloru avatharanam.. 🙏👌👌👏👏❤️❤️🔥🔥 sharashari oru theyyakkarante life ithanu..
Wooow... Superbbb👏🏻👏🏻👏🏻
Thanks
നീറി പുകയുന്ന ദൈവങ്ങൾ ❤️
കണ്ണൂർ 🥰
🙏Beautiful presentation, Dedicated life and real facts
GOD !!! BLESSINGS 🙏
Vishnu ettan❤❤❤❤❤❤
തെയ്യം❤️
You did a great Job👍🏻
Janangal arinju kodukanam evrku. Daivathinte viswasathil avar chayyukayanu.anushtanakalayanu ithu.riskum undu
ദൈവം എന്ന ദുരന്തനായകൻ🥺
ഗുളികൻ തമ്പുരാൻ കൈവിടില്ല 🥹🥰🙏🏻
Dhaivam.kudayuda❤
Very good subject....
ഗുളികൻദൈവം.....
Vishnu eattan 💕
നമ്പർ തരുമോ അദ്ദേഹത്തിൻ്റെ
തെയ്യം 🤍🤍
Shaji eattan ❤
Engne anu kai pidichu dhaivam nmude krygal pryunt
Sathyam aaya karyam inji angotek ndavoo thana nammake orapp paryan patula. Daivangale ❤️❤️
Beautiful
VAALTHUKKAL BROTHERS GOD IS YOUR SIDE DONT WORRY
തെയ്യത്തിന്റെ ശരിക്കും നാട് kunhimangalam
Engerude sound kettapol thanne serial annu karuthy skip adikkkan poyavar undo??
തെക്കൻ മാർ മിക്കവാറും തെയ്യത്തെ ഒരു ഫാൻസി ഡ്രസ്സ് പരേഡ് സ്റ്റേജ് ഡാൻസ് ആകും കാൻ്റാരക്ക് ശേഷം തെയ്യത്തിൻ്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയി
ദൈവം 🙏
Not everyone like this situation because it’s depends on their lifestyle and Job do not underestimate this art form and the future 🤝
തെയ്യം 🔥..സ്റ്റോറി outstanding.. പ്രത്യേകിച്ച് വിഷ്വൽസ്, പശ്ചാത്തല സംഗീതം.
കൂടെ തെയ്യം കലാകാരന്മാരുടെ ജീവിതവും തീനാളത്തിലെ ചമയങ്ങളും ചായങ്ങളും പോലെ തിളങ്ങട്ടെ...
Enik ariyam vishnu chettan gambeera perfomens aan
Aliyaar sir alle ?❤😊
💚💚💚
നമ്പർ കിട്ടുമോ
സത്യം സത്യം മാത്രമേ ഉള്ളൂ
🙏🙏🙏🌱🌧️🌿
മതപഠനശാലയിൽ പീഢിപ്പിക്കപ്പെടുന്ന കുരുന്ന് ജന്മങ്ങളിലേക്ക് കൂടി ഈ ക്യാമറ തിരിയുമോ? ഇല്ലേ? 😢
ഏതു മത പാഠ ശാലയിൽ
@@MubashiraK-u4u കഴിഞ്ഞകാല
പത്രവാർത്തകൾ ശ്രദ്ധിക്കൂ..
Super
💯❤
Interested to know more about this tradition....please next vedio with translators......could not understand anything
DM
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
നീറിയും പുകഞ്ഞും. കൊണ്ടുള്ള വിളി
ആ പ്രപഞ്ച ശക്തികൾ കേൾക്കുന്നുണ്ട്
ആണ് നമ്മുടെ ഇന്ത്യയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത്
ഭഗവാൻ ജനങ്ങളെയും ഇന്ത്യയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇപ്പോൾ കേരളത്തിലെ....
ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു ദുരന്തമുണ്ട്.....😭😭😭😭😭😭😭
അതാണ് പിണറായി ദുരന്തം
പിണങ്ങാണ്ട് വിജയൻ ദുരന്തം
ദുരന്തം വിജയനും കൂടെ കേരളം വിട്ടു പോയെങ്കിൽ...👌👌👌👌
എന്റെ കേരളം എത്ര സുന്ദരം
കൃഷ്ണാ ഭഗവാനേ ശിവനെ
കേരളത്തിലെ ജനങ്ങളെ കാത്തുരക്ഷിക്കണേ... പിണങ്ങാണ്ടിയുടെ കയ്യിൽ നിന്നും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pinarayi de video kandal athil comment cheyyam. Ithil party vishayam Venda. Ee video ne patti ulla abhiprayam mathram ithil parayuka suhruthe.. ivide samsarichath pinarayi, achuthanandhan, ummanchandi onnumalla. Theyyakkarude anubhavangalum, avasthakalum aanu. 👍
Pinarayi saghavu ullondu kanjikudichupokunnu 🔥🔥🔥🔥🔥
മോഡിയാണോ തെയ്യം 😂
❤️
Koladhari Vishnu vardhan
❤🎉
🙏
🔥
So called gurus and ammas are making lot of money with out any base in your scriptures. But these poor mens who devoted life to this is not getting their daily need is shoking. People open your eyes. Am from a different religion, but feeling of hunger is same every where . Instead of giving money to so called ammas and gods man gurus give money to them
Super
❤❤❤❤❤❤
🙏🙏🙏
❤
🙏🙏🙏
🙏
❤❤❤❤
❤❤❤
❤❤
❤❤