ക്ഷേത്ര പരിസരത്ത് കണ്ണനെ നേരിൽ കണ്ട് ഭക്തർ😯 CCTV ക്യാമറ പോലും ആരൂപം കണ്ണനെന്നുറപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 937

  • @athulyavijayan728
    @athulyavijayan728 7 หลายเดือนก่อน +179

    ഞാൻ ആ ദിവസം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അന്ന് ബലിയിട്ടതിനു ശേഷം ബലി മണ്ഡപത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഈ കുഞ്ഞ് അവിടെ നിൽപ്പുണ്ടായിരുന്നു തിരുമേനി ചോദിച്ചപ്പോൾ ബലിയിടാൻ ആണ് വന്നതെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ നമുക്ക് നല്ല സങ്കടം തോന്നി. കാരണം 10 വയസ്സുള്ള ഒരു കുട്ടി അതും തനിയെ വന്നു എന്ന് കേട്ടപ്പോൾ നല്ല സങ്കടം വന്നു. പക്ഷേ ആ കുഞ്ഞ് വളരെ കൂൾ ആയിട്ടാണ് സംസാരിച്ചത് കേട്ടപ്പോൾ നമുക്ക് ഒരു അതിശയം തോന്നി കുഞ്ഞാണ് എന്നാല് വളരെ പക്വതയോടെ എന്ന ഒരു കുസൃതിയോട് കൂടിയുള്ള ഒരു സംസാരം.. ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല. എന്താണ് ഇനി പറയേണ്ടത് എന്നറിയില്ല ഭഗവാൻ ഒരായിരം നന്ദി... എന്തായാലും എന്റെ ഒപ്പം ഉണ്ടായ എന്റെ അമ്മയ്ക്കും എന്റെ ആന്റിക്കും കൂടെ ഭഗവാനെ കാണാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതമായിട്ട് കാണുന്നു..
    എല്ലാം ഭഗവാന്റെ മായ... ഹരേ കൃഷ്ണ 🙏🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  7 หลายเดือนก่อน +10

      Hare krishna 🙏 ♥️

    • @sankaran1943
      @sankaran1943 6 หลายเดือนก่อน +4

      🙏

    • @lalut.g.9187
      @lalut.g.9187 6 หลายเดือนก่อน +3

      Hare krishna survum krishnarpanamasthu🙏 🌹

    • @lalut.g.9187
      @lalut.g.9187 6 หลายเดือนก่อน +3

      Jaisree radhe radhe radhe krishna🙏

    • @bindusivaraj329
      @bindusivaraj329 6 หลายเดือนก่อน

      9z​@@sankaran1943

  • @sivagangasnair2234
    @sivagangasnair2234 หลายเดือนก่อน +13

    ഞാൻ ആലപ്പുഴയിൽ ആണ് തിരുവമ്പാടി യിൽ പോകാറുണ്ട്.... അവിടെ എത്തുമ്പോൾ നമുക്ക് ഭഗവാന്റെ സാനിധ്യം അനുഭവ പെടാറുണ്ട്..🙏🙏🙏എന്റെ കൃഷ്ണാ ......

  • @rajithaprasad9563
    @rajithaprasad9563 7 หลายเดือนก่อน +102

    ഭഗവാന്റെ ദർശനം കിട്ടിയകർമ്മി ഭാഗ്യം ചെയ്ത ജന്മമാണ് 🙏🙏🙏 എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @rathilallal-ls8bk
    @rathilallal-ls8bk 7 หลายเดือนก่อน +45

    എനിക്ക് ഈ കഥ കേട്ടിട്ട് ഇനിക്ക് രോമാഞ്ചം വരുന്നു അൽഭുതം തോന്നുന്നു കൃഷ് ണ് കൃഷ്ണ ഗുരുവായൂർ അപ്പ എല്ലാം അങ്ങയെ ലീലാവിലാസങ്ങൾ❤❤

    • @JayasreeKochunni-dt4ms
      @JayasreeKochunni-dt4ms 6 หลายเดือนก่อน +2

      Krishna guruvayoorappa ellam❤ angayude leelakal ellavareyum rakshikkane kanna

    • @om.nama.sivaya
      @om.nama.sivaya 6 หลายเดือนก่อน +1

      @@JayasreeKochunni-dt4ms എല്ലാവരും ഇവിടെ അപകടത്തിൽ പെട്ടിരിക്കാണോ വന്ന് രക്ഷിക്കാനായിട്ട്..തനിക്കൊന്നും നേരം വെളുത്തിട്ടില്ലെടാ പോത്തേ..

    • @om.nama.sivaya
      @om.nama.sivaya 6 หลายเดือนก่อน +1

      രോമാഞ്ചം വരാനായിട്ട് താൻ മുത്തുച്ചിപ്പിയിലെ കുന്നുമ്മൽ ശാന്തയുടെ ലീലാവിലാസങ്ങളാണോ കേട്ടത്.. എഴുന്നേറ്റു പോടോ മരവാഴെ.. 😂😂😂

    • @Sreehari-e1d
      @Sreehari-e1d หลายเดือนก่อน +1

      കണ്ണാ ഇഹതഭാഗ്യവാനേ കത്തോളണമേ :!!!!!!!❤❤❤

  • @369midia
    @369midia 6 หลายเดือนก่อน +19

    അൽഹംദുലില്ല 🤲

  • @anithak7325
    @anithak7325 7 หลายเดือนก่อน +71

    ഉറപ്പായും ഭാഗവാൻ ഈ കലിയുഗത്തിൽ വരും ഏതു രൂപത്തിൽ ആണ് എന്നെ പറയാൻ പറ്റില്ല, കാത്തിരിക്കാം നമ്മുക്ക് ഭാഗവാൻ വരുന്നതും നോക്കി 🙏🏻🙏🏻🥰🥰❤️🌿🤗👍🏻

    • @anithakunari9902
      @anithakunari9902 7 หลายเดือนก่อน +2

      🙏🙏🙏❤️❤️

    • @anithak7325
      @anithak7325 7 หลายเดือนก่อน

      @@anithakunari9902 🙏🏻🙏🏻🙏🏻🕉️🌿

    • @anithak7325
      @anithak7325 6 หลายเดือนก่อน +1

      @@arunkumar-zc2id വരും 🙏🏻🙏🏻🙏🏻

    • @DefenseOrganization-sm2z
      @DefenseOrganization-sm2z 6 หลายเดือนก่อน +3

      കൽക്കി.. അവസാന അവതാരം 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 7 หลายเดือนก่อน +49

    ഹരേ കൃഷ്ണാ🙏❤ എന്റെ കണ്ണാ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sailajasasimenon
    @sailajasasimenon 7 หลายเดือนก่อน +85

    ഹരേ കൃഷ്ണാ 🙏🏻. എന്റെ കണ്ണാ, നീ ഇതൊക്കെ കേട്ട് പുഞ്ചിരിക്കുന്നുണ്ടാവില്ലേ 🙏🏻❤️🥰. നീ എല്ലാത്തിനും സാക്ഷിയല്ലേ. ഭഗവാനേ 🙏🏻 അങ്ങ് ഞങ്ങളുടെ എല്ലാം ഉള്ളിലെ ആത്മ ചൈതന്യമല്ലോ . തിരുവമ്പാടിക്കണ്ണാ എല്ലാം നിന്റെ മായാ വിലാസം 🙏🏻🙏🏻🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻.

    • @prathibhatn4011
      @prathibhatn4011 7 หลายเดือนก่อน +3

      Wy

    • @venugopal511
      @venugopal511 7 หลายเดือนก่อน +6

      ഭഗവാൻ ഗുരുവായൂരപ്പന്റെ മായാവിലാസങ്ങൾ 😍🙏🙏🙏എന്റെ കൃഷ്ണാ ❤️😍🥰🙏🙏🙏

    • @ajithakumari-lj3mf
      @ajithakumari-lj3mf 7 หลายเดือนก่อน +5

      Bhagavane krishnaaa.... 🙏🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  7 หลายเดือนก่อน +3

      Hare krishna 🙏

    • @വാടാമലരുകൾ-ഞ6ഘ
      @വാടാമലരുകൾ-ഞ6ഘ 7 หลายเดือนก่อน +3

      ഹരേ കൃഷ്ണാ ...

  • @yeshodayeshodhapp
    @yeshodayeshodhapp 7 หลายเดือนก่อน +18

    എൻ്റെ പൊന്നുണ്ണീ. കണ്ണാ അമ്മയുടെ പോരായ്മകളും തെറ്റു കുറ്റങ്ങളും ഒന്നൊഴിയാതെ ക്ഷമിച്ച് ആഗ്രഹങ്ങളെല്ലാം ഒന്നൊഴിയാതെ നടത്തിത്തന്ന് അനുഗ്രഹിക്കണെ.... ഹരേ.. കൃഷ്ണാ.. ഭഗവാനേ.....

    • @keralacitizen
      @keralacitizen 6 หลายเดือนก่อน +1

      ആഗ്രഹങ്ങൾ ഒഴിവാക്കിയാൽ നടക്കും

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 7 หลายเดือนก่อน +34

    ഹരേ കൃഷ്ണാ....🌹🙏
    എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും നൽകണമേ ഭഗവാനേ.....🌹🙏

  • @mayamanoj536
    @mayamanoj536 7 หลายเดือนก่อน +35

    ഹരേ കൃഷ്ണ 🙏❤️🙏
    അന്നവിടെ ഉണ്ടായിരുന്ന എല്ലാവരും സുകൃതം ചെയ്തവർ ആണ്. എനിക്കു എന്നെങ്കിലും ദർശനം തന്നെങ്കിൽ.... കൃഷ്ണാ
    എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @remavenu6727
    @remavenu6727 7 หลายเดือนก่อน +48

    കൃഷ്ണ ഗുരുവായൂരപ്പമനഃസമാദാനം തരണേ കുടുംബത്തെ രക്ഷികണേ കണ്ണാ 🙏🙏🙏

  • @sudhavinod9281
    @sudhavinod9281 7 หลายเดือนก่อน +30

    മോക്ഷദായകൻ ആയ എന്റെ തിരുവമ്പാടി കണ്ണൻ

  • @anithasabu3272
    @anithasabu3272 7 หลายเดือนก่อน +39

    ഹരേ കൃഷ്ണാ നിന്റെ ലീലാ വിലാസങ്ങൾ കേൾക്കുമ്പോൾ നിന്നോടുള്ള വിശ്വാസവും ഭക്തിയും കൂടുകയാണല്ലോ കണ്ണാ 🙏🙏🙏🙏🙏

    • @jalajamenon-ci8yb
      @jalajamenon-ci8yb 7 หลายเดือนก่อน

      Krishna guruvayurppaellaverkum samadhanamvuum arogyavum tharaney kanna🙏🙏

  • @PadminiSurendran-e9z
    @PadminiSurendran-e9z 7 หลายเดือนก่อน +15

    ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @kanchanapaikkad6514
    @kanchanapaikkad6514 7 หลายเดือนก่อน +12

    ഹരേ കൃഷ്ണ കണ്ണനെ ഇങ്ങനെ കാണാൻ സാധിച്ച ശാന്തിക്കാരൻ ഭാഗ്യവാൻ തന്നെ സംശയമില്ല ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ് ത്തു

  • @ushanellenkara8979
    @ushanellenkara8979 7 หลายเดือนก่อน +6

    ഹരേ കൃഷ്ണാ, കണ്ണാ... നിന്റെ മായകൾ ഏതെല്ലാം തരത്തിൽ ആണ് നീ കാണിക്കുന്നത്. കലികാലത്തിൽ ഇങ്ങനെയുള്ള അത്ഭുതങ്ങൾ കാണിച്ചു നീ ഞങ്ങളെ കളിപ്പിക്കുകയാണ് അല്ലേ? ഹരേ 🙏🙏🙏❤

  • @sanjaynath2390
    @sanjaynath2390 7 หลายเดือนก่อน +13

    ഞങ്ങളുടെ തിരുവമ്പാടി കണ്ണൻ❤❤🙏🙏

  • @no-xf6vz
    @no-xf6vz 2 หลายเดือนก่อน +5

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കേണമേ

  • @ambikapm4730
    @ambikapm4730 หลายเดือนก่อน +4

    എല്ലാം ഭഗവാന്റെ മായ.. കൃഷ്ണ ഗുരുവായൂരപ്പാ.. എനിക്കും അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ട് ഒരുപാടു സന്തോഷത്തോടെ പറയുന്നു 🙏🙏🙏

    • @leela12314
      @leela12314 หลายเดือนก่อน

      🙏🙏🙏🙏🙏

  • @RadhaKoramannil
    @RadhaKoramannil 6 หลายเดือนก่อน +8

    കൃഷ്ണാ ഗുരുവായൂരപ്പാ അവിടത്തെ മായാവിലാസങ്ങൾ അപാരം തന്നെ.
    ശാന്തിക്കാരന്റെ മഹാഭാഗ്യം.
    കണ്ണാ എന്നരികിലും വരില്ലേ നീ.🙏🙏🙏

  • @rajiravibeena
    @rajiravibeena 6 หลายเดือนก่อน +8

    ദയവായി ആ ചിത്രം അപ്‌ലോഡ് ചെയ്യൂ, ഒരു അഭ്യർത്ഥനയാണ് 🙏🏼
    🙏🏼സർവംകൃഷ്ണാർപ്പണമാസ്തു 🙏🏼

  • @radhamuralinair606
    @radhamuralinair606 7 หลายเดือนก่อน +6

    എന്റെ കണ്ണാ എല്ലാം അവിടുത്തെ മായാവിലാസം അനുഗ്രഹിക്കണേ കണ്ണാ

  • @arjunrockey5969
    @arjunrockey5969 7 หลายเดือนก่อน +52

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനേ
    ഭഗവാന്റെ ദര്ശനം കിട്ടിയ ആ ശാന്തിക്കാരനും അവിടെ കൂടി നിന്നവരും ഫോട്ടോ എടുക്കാൻ ഭാഗ്യം ലഭിച്ച ആ ഫോട്ടോഗ്രാഫറും ഭാഗ്യം ചെയ്തവർ തന്നെ.

  • @PonnammaRaju-fd4on
    @PonnammaRaju-fd4on หลายเดือนก่อน +3

    ഓം നമോ നാരായണായ
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ തിരുനടയിൽ ഒരിക്കൽക്കൂടി വരാനും ഭഗവാനെ കാണാനും ഭാഗ്യം തരണേ എന്റെ കണ്ണാ

  • @sasikalamanoharan2601
    @sasikalamanoharan2601 7 หลายเดือนก่อน +10

    ലീലകൾ കാണിക്കുന്നതിൽ
    ഉണ്ണിക്കണ്ണൻ മിടുമിടുക്കനല്ലെ.... സർവ്വം കൃഷ്ണാർപ്പണമസ്തു❤❤❤❤❤❤

  • @sarojinim.k7326
    @sarojinim.k7326 6 หลายเดือนก่อน +8

    ഭഗവാനെ എന്തൊക്കെയാണ് നിന്റെ മായാവിലാസങ്ങൾ കണ്ണാ നീയാരാണ് 🙏🙏🙏🙏🙏

    • @om.nama.sivaya
      @om.nama.sivaya 6 หลายเดือนก่อน

      താങ്കൾ എല്ലാം കുണ്ടികൊണ്ടാണോ കേട്ടത്..

  • @chithrapadmanabhan5823
    @chithrapadmanabhan5823 6 หลายเดือนก่อน +9

    എന്റെ കണ്ണാ അങ്ങ് ആർക്ക് ആണ് ബലിയിട്ടത്. അങ്ങയെ കാണാൻ ഭാഗ്യം ലഭിച്ചവർ ഭാഗ്യവാന്മാർ 🥰🥰❤️❤️❤️💐💐💐💐🌹🌹💞💞💞🌹🌹🌹💐💐❤️❤️🌹🌹💞🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കണ്ണാ അങ്ങയുടെ ലീലാവിലാസം 🙏🙏🙏🙏

  • @vineethak2943
    @vineethak2943 7 หลายเดือนก่อน +152

    ഹരേ കൃഷ്ണാ... എന്തൊക്കെ മായകളാണ് കണ്ണൻ കാട്ടുന്നത്. കൊച്ചുകുട്ടിയുടെ രൂപത്തിൽ അവിടെ കണ്ണനെ കണ്ടവർ ഭാഗ്യവാന്മാരാണ്. കണ്ണാ ഗുരുവായൂരപ്പാ ശരണം ... 🙏🏻🙏🏻🙏🏻...

    • @Rajamani-i6i
      @Rajamani-i6i 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊0000lp00p

    • @Krishnavmadhu
      @Krishnavmadhu 7 หลายเดือนก่อน +9

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️

    • @valsalak-mr6hx
      @valsalak-mr6hx 7 หลายเดือนก่อน +4

      ❤💖💝കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leelavp1212
      @leelavp1212 7 หลายเดือนก่อน

      Ch XP in
      So in​@@Krishnavmadhu

    • @sujathav248
      @sujathav248 7 หลายเดือนก่อน +2

  • @ambikapm4730
    @ambikapm4730 หลายเดือนก่อน +4

    ഭഗവാനെ ഇന്ന് വൈകിട്ട് അമ്പലത്തിൽ പോകാൻ ശ്രദ്ധിക്കണേ 🙏🙏🙏

  • @sudheerp2696
    @sudheerp2696 7 หลายเดือนก่อน +12

    ഭസ്മത്തിനു പകരം എല്ലാവർക്കും ചന്ദനം കൊടുക്കാൻ ഭഗവാൻ നേരിട്ടെത്തി അറിയിച്ചതായിരിക്കാം

  • @KAMALIYTH
    @KAMALIYTH 7 หลายเดือนก่อน +16

    എല്ലായിടത്തും ഒര സത്യം ഉണ്ട്.. അനുഭവസ്ഥർക്ക് അത് പല രീതിയിൽ അനുഭവം ഉണ്ടാകും ഞാൻ കണ്ടതാണ് ഗുരുവായൂർ വെച്ച് കുട്ടിയെ അല്ല കണ്ടത് വലിയ ഒരു ആൾ ആണ് വെള്ളവസ്ത്രം ആണ് വേഷം അങ്ങ് മാഞ്ഞു പോകുകയും ചെയ്തു. ഇന്ന് എനിക്ക് പലതും അറിയാൻ കഴിയുന്നു 🙏😍

    • @rajasekharr5647
      @rajasekharr5647 7 หลายเดือนก่อน +2

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

    • @888------
      @888------ 6 หลายเดือนก่อน

      എന്താ അറിഞ്ഞത് പറയൂ

    • @shylajap9438
      @shylajap9438 6 หลายเดือนก่อน

      Omnamobagavathe vasudevaya

    • @om.nama.sivaya
      @om.nama.sivaya 6 หลายเดือนก่อน +1

      ഇന്ന് അമേരിക്കയിൽ എന്താണ് സംഭവിച്ചത് 😂

    • @ajsworld9282
      @ajsworld9282 6 หลายเดือนก่อน

      ​@@om.nama.sivaya😅

  • @sujathaaji7063
    @sujathaaji7063 7 หลายเดือนก่อน +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനേ ഞങ്ങളെ കാത്തു കൊള്ളണേ

  • @santhaspanicker415
    @santhaspanicker415 7 หลายเดือนก่อน +8

    ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🙏

  • @neethuzzartvalley6839
    @neethuzzartvalley6839 12 วันที่ผ่านมา +1

    ഭഗവാനെ... എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ....... ഈശ്വര 🥹

  • @thankama2990
    @thankama2990 7 หลายเดือนก่อน +10

    ഹരേ കൃഷ്ണാ അനുഗ്രഹിക്കണേ❤

  • @bunnygamer9645
    @bunnygamer9645 7 หลายเดือนก่อน +4

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @shajinandhanam4117
    @shajinandhanam4117 7 หลายเดือนก่อน +6

    പൊന്നു കണ്ണാ ഞങ്ങളെ കാത്തു കൊള്ളേണമേ... 🙏🙏❤

  • @chandranvk3954
    @chandranvk3954 7 หลายเดือนก่อน +22

    ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ🙏നമോ നാരായണാ🙏 ഈ നരജന്മം നാരായണ നാമത്തിൽ അലിഞ്ഞു തീരട്ടെ ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🌹💐

  • @vijayakumari999
    @vijayakumari999 หลายเดือนก่อน +3

    കൃഷ്ണാനമിക്കുന്നു കണ്ണാ ഞാൻ എന്നും നിൻ പാദാരവിന്ദം നമിക്കുന്നു കൈവെടിയല്ലെ കൃഷ്ണാ കൃഷ്ണാ

  • @vijayakumarp7593
    @vijayakumarp7593 6 หลายเดือนก่อน +1

    We are blessed to hear the beautiful happening. More so the Shanthikkaran.
    Krishna, Guruvayoorappa, Sahasra koti pranamam. Offering flowers of love devotion and gratitude.

  • @rajeswarimb7884
    @rajeswarimb7884 7 หลายเดือนก่อน +5

    ഹരേ കൃഷ്ണാ🙏🙏🙏
    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @prasannakumari7617
    @prasannakumari7617 หลายเดือนก่อน +2

    ഹരേ ക്രൃഷ്ണാ കാത്തു രക്ഷിക്കണെ.

  • @jayavv2950
    @jayavv2950 7 หลายเดือนก่อน +11

    കണ്ണാ കണ്ണനെ കഴിഞ്ഞത് എന്തു ഭാഗ്യ ആണ് 🙏🏻🙏🏻♥️

  • @VimalaSuresh-uc2uu
    @VimalaSuresh-uc2uu หลายเดือนก่อน +2

    ഹരേ കൃഷ്ണ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 หลายเดือนก่อน +7

    തിരുമേനി ഇത്ര നാൾ എവടെയായിരുന്നു..,? 🙏🙏🙏🙏❤️👌👌👍👍👍🎉🎉🎉🙏🙏🙏🙏.. ഗുരുവായൂരപ്പൻ ബ്ലെസ്‌സ് യൂ ആൾ..

  • @prakash310
    @prakash310 7 หลายเดือนก่อน +5

    ഹരേ കൃഷ്ണ... തിരുവമ്പാടി കണ്ണാ... 💓🌹🙏🏻

  • @swapanaraman2352
    @swapanaraman2352 7 หลายเดือนก่อน +7

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🙏🙏

  • @remasreekumar6920
    @remasreekumar6920 7 หลายเดือนก่อน +8

    🙏🙏എന്റെ കണ്ണാ ❤❤

  • @dr.anithakumari8765
    @dr.anithakumari8765 7 หลายเดือนก่อน +8

    Hare Krishna 🙏 🙏 🙏
    Sarvam Shrikrishnarpanamasthu 🙏 🙏 🙏

  • @sujithshreej8630
    @sujithshreej8630 7 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏🙏🙏🙏 ശ്രീ കൃഷ്ണ ശരണം ❤️❤️❤️❤️ സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തു 😍😍😍😍💋💋💋💋

  • @ushadharan8231
    @ushadharan8231 7 หลายเดือนก่อน +17

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤

  • @lodelos140
    @lodelos140 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @sreepriyasivanand3850
    @sreepriyasivanand3850 7 หลายเดือนก่อน +3

    Goosebumps Hare Krishna 💖 Govinda murari .....🥰

  • @Shylaja-cv6dl
    @Shylaja-cv6dl 7 หลายเดือนก่อน +13

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @babyedakkatt5804
    @babyedakkatt5804 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ എൻ്റെ പൊന്നു ഉണ്ണിക്കണ്ണാ എൻ്റെ കൂടെ ഉണ്ടാവണം എൻ്റെ കണ്ണാ❤

  • @manjupvmanjupv6095
    @manjupvmanjupv6095 7 หลายเดือนก่อน +6

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ കാത്തു കൊള്ളണമേ എല്ലാവരേയും

  • @fdr7768
    @fdr7768 7 หลายเดือนก่อน +3

    Krishna.... bhagavane.... kathurekshikkane

  • @remyasunesh7532
    @remyasunesh7532 7 หลายเดือนก่อน +13

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏❤❤❤❤❤❤ രാധേ രാധേ ❤❤❤❤❤

  • @SunFlower-md7ho
    @SunFlower-md7ho 7 หลายเดือนก่อน +4

    Hare Krishna
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻

  • @hkvison.harikumar3032
    @hkvison.harikumar3032 7 หลายเดือนก่อน +3

    ഇത് കേട്ടിട്ട് എനിക്ക് തോനുന്നു അവിടെ ആരോ ഒരു ഭക്തൻ അനാഥ ആയി മരിച്ചു കാണും ആരും കർമ്മം ചെയ്യാൻ ഇല്ലാത്ത ആൾ അപ്പോൾ മോഷം കിട്ടാൻ തന്റെ ഭക്തന്റെ ആദ്മവിന് മോഷം അതിനു കുട്ടി ആയി വന്നു കർമ്മം ചെയ്തു.. ഓം നമോ നാരായണ ഓം ഓം ഓം 🌹🌻🌹🙏🙏🙏🌹

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 7 หลายเดือนก่อน +11

    ഹരേ കൃഷ്ണാ🙏🙏🙏🙏❤️

  • @mraadish3975
    @mraadish3975 7 หลายเดือนก่อน +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤ സർവ്വം കൃഷ്ണാർപ്പണമസ്തു..

  • @Rajitaaa
    @Rajitaaa 7 หลายเดือนก่อน +13

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @sunithahari4933
    @sunithahari4933 7 หลายเดือนก่อน +6

    ഞകടെ തിരുവമ്പാടി കൃഷ്ണൻ ❤️❤️❤️❤️🙏🙏

  • @girijasasi1928
    @girijasasi1928 2 หลายเดือนก่อน +2

    എന്റെ കണ്ണാ ❤️പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @anilakumari7767
    @anilakumari7767 7 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @prkmenon3456
    @prkmenon3456 7 หลายเดือนก่อน +1

    Ee anubhavam share chaithathinu oru paad nanni . Ellavarkum Sreekrishna bhagavande anugraham undakattennu prarthikunnu REMA MENON

  • @JayalakshmiV-w3n
    @JayalakshmiV-w3n 7 หลายเดือนก่อน +6

    എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ASampathKumar-x6m
    @ASampathKumar-x6m 7 หลายเดือนก่อน +2

    Arumaiyana Thiruthalam manadhukku amaithy kidaikirathu.

  • @ramanirajkumar7580
    @ramanirajkumar7580 7 หลายเดือนก่อน +11

    എന്റെ കണ്ണാ ❤️❤️❤️

  • @npnairotp1077
    @npnairotp1077 7 หลายเดือนก่อน +9

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @subhadrashine8933
    @subhadrashine8933 7 หลายเดือนก่อน +2

    Hare krishna, Hare Krishna, Hare Krishna

  • @reshmis8058
    @reshmis8058 7 หลายเดือนก่อน +3

    Hare krishna sri radhe radhe🙏🙏🙏🙏
    Ellam angayude leelakal 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @geethanambiar5403
    @geethanambiar5403 7 หลายเดือนก่อน +2

    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏🌹
    Radhe Radhe 🙏🌹

  • @sumanair9778
    @sumanair9778 7 หลายเดือนก่อน +4

    Thanks

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 7 หลายเดือนก่อน +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤🙏🙏🙏🙏🙏കാത്തോളണേ ഭഗവാനെ 🙏🙏🙏🙏

  • @sheelavenugopal6671
    @sheelavenugopal6671 7 หลายเดือนก่อน +5

    Harekrishna harekrishna Krishna krishna hare hare

  • @amithamohan211
    @amithamohan211 6 หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ..

    • @sudhavarma3169
      @sudhavarma3169 6 หลายเดือนก่อน

      Hare Krishna Hare Krishna

  • @gokulkrishan6719
    @gokulkrishan6719 7 หลายเดือนก่อน +6

    Ente Unnikanna yepozhum kodikodi nandhi Kanna 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijinjeni2343
    @vijinjeni2343 7 หลายเดือนก่อน +6

    Hare krishna ❤❤❤

  • @sudheesht.s8060
    @sudheesht.s8060 7 หลายเดือนก่อน +1

    Hare Krishna Guruvayurappa Saranam 🙏🙏🙏

  • @savithriharimandiram1569
    @savithriharimandiram1569 7 หลายเดือนก่อน +3

    ഹരേ ❤❤

  • @anithavnair6862
    @anithavnair6862 7 หลายเดือนก่อน +2

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 7 หลายเดือนก่อน +6

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @shylashyla1817
    @shylashyla1817 7 หลายเดือนก่อน +2

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏

  • @rajakumarannambiar7637
    @rajakumarannambiar7637 7 หลายเดือนก่อน +3

    നാരായണ ഭഗവാനെ മനസ് നിറയെ അഴകേറും അങ്ങയുടെ നാമവും രൂപവും ആയിരിക്കണെ ഗുരുവായൂരപ്പാ..

  • @girijadevi2606
    @girijadevi2606 7 หลายเดือนก่อน +2

    Thankyouverymuch

  • @saritha.k.s-rq2xg
    @saritha.k.s-rq2xg 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🥰🙏🙏🙏🙏

  • @rajit7275
    @rajit7275 7 หลายเดือนก่อน +2

    Hare krishna Hare krishna

  • @geetharaveendran5579
    @geetharaveendran5579 7 หลายเดือนก่อน +5

    മഹാഭാഗ്യം അല്ലേ ഗോലോകനാഥനായ കണ്ണൻ കുട്ടിയുടെ രൂപത്തിൽ ദർശനം കൊടുത്തില്ലേ അവർക്ക് 'ഹരേ കൃഷ്ണ🙏🙏🙏🙏🙏💙💙💙💙

    • @knmani2043
      @knmani2043 6 หลายเดือนก่อน

      🙏🏼

  • @krishna14864
    @krishna14864 7 หลายเดือนก่อน +4

    Ente krishna...bhagavaneeee..aa photo enkilum onnu kaanan pattumo

  • @sreelathap4127
    @sreelathap4127 7 หลายเดือนก่อน +2

    HARE KRISHNA.......GURUVAYOORAPPA AVEDUTTEE LELLAVASAM APARAM THANNE............

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 7 หลายเดือนก่อน +1

    Hare Krishna Bhagavane Sharanam🙏🙏🙏

  • @Lalithabal-jb6lj
    @Lalithabal-jb6lj 7 หลายเดือนก่อน +4

    Hare Krishna❤❤❤❤❤

  • @radhasreekumar4126
    @radhasreekumar4126 3 หลายเดือนก่อน +1

    Hare Krishna
    Hare Krishna
    Radhae Radhae Shyam
    Shyam Shyam
    Radhae Radhae
    Sarva Krishnarpanamastu🙏🙏🙏

  • @indiradevi1192
    @indiradevi1192 7 หลายเดือนก่อน +3

    Ente thiruvambadikrishna koodeyundavane Harikrishna Radheshyam 🙏🙏🌹

  • @sandhyaajith7901
    @sandhyaajith7901 7 หลายเดือนก่อน +2

    Hare krishna guruvayoorappa 🙏🙏🙏❤️❤️

  • @UshaNair-et8dj
    @UshaNair-et8dj 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏

  • @shobhanair
    @shobhanair 7 หลายเดือนก่อน +2

    Hare Krishna Hare Rama Rama Rama hare Hare 🙏