റൂഫിൽ കരിയർ വെക്കുക, കാരിയറിൽ Box അടിക്കുക, , പാത്രങ്ങൾ etc ഉൾപ്പെടെ വെക്കാൻ പാകത്തിൽ Lock ചെയ്യുന്ന Box. Boxൻ്റ മുകളിൽ സോളാർ വെക്കാം, റൂഫിൽ ബാക്കി വരുന്ന space ൽ വാട്ടർ ടാങ്ക് ഫൈബറിൽ ചെയ്യിക്കുക
correct bro.എങ്ങനെയെങ്കിലും വ്യൂസ് കൂടി യൂട്യൂബ് വരുമാനം ഉണ്ടാക്കണം നാലാൾ അറിയണം എന്ന മോഹവും ഉണ്ടാവുമ്പോൾ പലതും ആളുകൾ മറക്കുന്നു. ശ്രദ്ധിക്കുക തന്നെ വേണം .പ്രത്യേകിച്ച് ഫാമിലി കൂടെ ഉണ്ടാവുമ്പോൾ
Njan first time anu couples nte video kanuthu. Bolero anikku esttapetta vehicle anu. Athil vanlife super anu. Bolero I'll avide venamenkilum pokam. Offroad . Vere oru place il pokumbol local support undakkunnathu nallathanu. Ningal couples ayathu kondanu. Keralam all yathra cheyanam. All the best. Ante full support undakum. ❤😊
ഇന്ത്യയിലെ തന്നെ സോഷ്യൽ മീഡിയ കോൺടെന്റ് ക്രീയേറ്റർമാരുടെ ആദ്യത്തെ രജിസ്റ്റർഡ് കമ്മ്യൂണിറ്റി ആയ CCOK യുടെ അഭിമുഖ്യത്തിൽ ഡിസംബർ 12 & 13 കോട്ടയം അബാദ് വിസ്‌പെരിങ് പാമ്സ് റിസോർട്ടിൽ വെച്ച് നടത്തുന്ന യൂട്യൂബ്ർസ് മെഗാ മീറ്റ് അപ്പ് - "ആനന്ദ ബ്ലിസ് 2020 " നു ഹൃദയം നിറഞ്ഞ ആശംസകൾ..🌹🌹🌹🌹 Love from CCOK family❤❤
Good to see people trying such things in Kerala, someday we will see RV parks in India. Highlight of the video is her smile, keep smiling and all the best guys !!!
Katta support inde. Vandi park cheyyumbho care cheyyanm. Eggane ullathe sthalathe edumbho. And download your youtube video and keep your I'd cards and marriage certificate. Place a camera Inside the vane. Njn ethok parayunathe when ur going outside kerala. Our society is like that. Sadhachaarm. Nallathe chindhikilaa. Proof kodukaan ulathe eppozhum kayyil venm. And again saying that park vehicle safely. Atleast aareghilum onne vlichaal odi varum enne urappe ulla sthalathee. U should aware about our society that's y. Keep going. Full support 👍👍👍
എല്ലാവരും യാത്രചെയ്ത വഴികളിൽ കൂടി യാത്രചെയ്യാതെ പുതിയ വഴികണ്ടുപിടിച്ചു യാത്ര ചെയ്യുക അതോടൊപ്പം കാണാക്കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുക . വിഡിയോകൾ പറ്റുമെങ്കിൽ 20 മിനിറ്റിൽ താഴെയാക്കുക . ആശംസകൾ, യാത്രകൾ പൈനാപ്പിൾപോലെ നല്ല മണമുള്ളതും , മധുരതരവും ആകട്ടെ .
ബാക്കിൽ ഒരു ഫ്രെയിം അടിച്ചാൽ നിങ്ങൾക്ക് അടിയിൽ സ്റ്റോറേജ് സ്പേസ് ആകാം. പിന്നെ ഫ്രെയിം ബാക്കിൽ ഒരു vichagiri വെച്ചാൽ ഫോൾഡർ cheyth... പെട്ടന്ന് എടുക്കാനും പറ്റും... ചെറിയ exhaust venam...
Dear's contragulation first thanne nhan nhan first kanuva video nhan sub um cheyya but ningal all india van life permit edutho illengil athine patti enquiries nadathi madi jerni ningal cuple ane athukond paranhenne mathram njhan vaan life teamininte ottuvidam sub aanu ente favourite ebuljet team ath eduthilla atha mention checheythath. All the best
രണ്ടാളെയും ഇഷ്ട്ടപ്പെട്ടു.. സബ്സ്ക്രൈബിയിട്ടുണ്ടേ.. ബാക്ക്ഡോർ തുറക്കുമ്പോൾ അതൊരു മിനി ടെന്റ് ആയി മാറുന്ന വിധത്തിൽ ചെയ്താൽ കുക്ക് ചെയ്യാൻ സൗകര്യമാവും..,, അത്പോലെ ബെഡ് സെറ്റപ്പ് വാനിന് മുകളിൽ ചെയ്താൽ അകത്ത് സ്റ്റോറേജ് , ടോയ്‌ലറ്റ് , ഒക്കെ കുറേക്കൂടി നന്നായി ചെയ്യാൻ പറ്റും.. ✌🏽
ഒരുപാട് പേർ ഇപ്പോൾ വാൻ ലൈഫ് ചെയ്യുന്നുണ്ട് അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുകആരും കാണിക്കാത്ത സ്ഥലങ്ങൾ തേടി പോവുക വിജയം നിങ്ങളുടെ കൂടെ ഉണ്ടാവും എൻറെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും ഇന്നുമുതൽ ഞാനും നിങ്ങളുടെ ഫാമിലിയിൽ ഒരംഗമായി മനസ്സുകൊണ്ട് കൂടെ ഞാനും യാത്ര ആരംഭിച്ചിരിക്കുന്നു എവിടെയും ഒരു പ്രതിസന്ധിയും കൂടാതെ യാത്ര ചെയ്യാൻ അള്ളാഹു (ദൈവം)നിങ്ങളെ കൂടെ ഉണ്ടാവട്ടെ...
All the best. ... Night stay cheytha place safe ayirunno....pedi thonniyirunno... .. Parichayamillatha sthalangalil van stay ozhivakkunnathanu nallath. ...enthayalum nalla video anu....keep going on
ഇതാ പിടിച്ചോ ഒരു പുതിയ സപ്പോർട്ട് നിങ്ങൾ പറഞ്ഞ ഒരുകാര്യം വളരെ കറക്റ്റ് ആണ് കാണേണ്ടത് ആരോഗ്യം അനുവദിക്കുന്ന സമയത്ത് ചെയ്തിരിക്കണം മനസ്സ് പോകുന്നിടത്തേക്ക് ശരീരം പോകിതിരിക്കാൻ കഴിയുന്ന സമയത്ത് ആഗ്രഹിക്കാനേ കഴിയും യാത്രയിൽ ദിവസേന വ്യത്യസ്തമായ ഓരോ ഫുഡ് റസിപ്പി ഉൾപ്പെടുത്തിയാൽ ഗുണം ചെയ്യും
About 35 or 40 years ego after graduation go out of Kerala for developing a career and if possible go to gulf, Europe or America and develop a family life. Now what a change ! Is it a positive one or what?!
വലിയയാത്രകൾക്ക് ഈ ചെറിയ യാത്രകൾ ഉപകാരപ്പെടട്ടെ💓👍 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തു യാത്ര ചെയ്യുക💝💝 ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്👍👍 പൈനാപ്പിൾ കപ്പിൾസ് ഉയിർ🍍🍍🍍🍍🍍
തൊടുപ്പുഴയ്ക്കടുത്തുള്ള "വാഴക്കുളം "🤔🤔 ആ അത് തന്നെ ;ഞാൻ കഴിഞ്ഞ ആഴ്ച്ച വഴിതെറ്റി ചെന്ന സ്ഥലം .🤗 പൊളി.👍 ഈ കുഞ്ഞി ചേച്ചി തന്നെയല്ലേ plants hunder ആ യൂടൂബർ? ഒരു സംശയം
യൂറ്റുബ് വിഡിയോ സ്ക്രോൾ ചെയ്ത് പോകുമ്പോഴാണ് ഈ വിഡിയോ കണ്ണിൽ പെട്ടത്. യാത്ര വിഡിയോ അല്ലെ അതും വാൻ ലൈഫ്. ഒന്ന് കണ്ടേക്കാം എന്ന് കരുതി കണ്ടു ഇഷ്ട്ടപെട്ടു അപ്പോൾ തന്നെ സസ്‌ക്രൈബ് ചെയ്തു. നിങ്ങളൊക്കെ പോയിട്ട് എക്സ്പിരിയൻസ് ഷേർ ചെയ്യു് എന്നിട്ട് എനിക്കും ഫാമിലിക്കും പോകണം. കട്ട സപ്പോർട്ട് ok
Dear bro Pls fix Carrier in roof and fix water tanks both side and back door same as military vehicle Don’t worry God bless you . Try to buy van ( tempo) safe for you .
@@PineappleCouple ningalude chanel reach akum so travellor edulku bro.travellsta kandile..northilot pokumbl e boleyaril ok family ayt roadil kidakkan atra safe alla..ebull jet ine polm safe ala apol pinne ningalude karym parayano...so travellor enganelm edulkku....ent all india adikku...channel reach akum sure🔥🔥😍😍😍
instagram.com/thepineapplecouple?igshid=hfgisve18zbt ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍
✌✌
റൂഫിൽ കരിയർ വെക്കുക, കാരിയറിൽ Box അടിക്കുക, , പാത്രങ്ങൾ etc ഉൾപ്പെടെ വെക്കാൻ പാകത്തിൽ Lock ചെയ്യുന്ന Box.
Boxൻ്റ മുകളിൽ സോളാർ വെക്കാം, റൂഫിൽ ബാക്കി വരുന്ന space ൽ വാട്ടർ ടാങ്ക് ഫൈബറിൽ ചെയ്യിക്കുക
👍👍🤟😍
ദയവു ചെയ്ത് അടൽ ടണൽ കാണാൻ പോയി വീഡിയോ ഇടരുത്.
കണ്ട് മടുത്തു, ഓരോ മുക്കും മൂലയും ഇപോ എല്ലാർക്കും അറിയാം.
Pakshe Ashraf ne pole karyangal padichit video cheyyunnavar tunnel video cheythal athoru Puthiya arivum navyanubhavum ayirikum,Theercha👍😊.
Orortharum oro rethiyil alle videos idunne
S
But travalista mangu malakanichagilum.adal tansl kanichittilla
Yutubil videos skip cheythue kanan pattumallo ishtamullavar kandalpore...
😆😆😆
ആദ്യമായാണ് ഇവിടെ എത്തിപ്പെട്ടത് എത്താൻ കുറച്ചു വൈകി പോയി എന്നു തോന്നുന്നു ഇങ്ങനെയുള്ള കാഴ്ചകൾ ഒരുപാട് ഇഷ്ടം തന്നെയാണ് 🥰🥰
😍Thanku🍍🍍
🤚🏻
Kumbidi
താങ്കൾ എല്ലായിടത്തും വൈകി ആണല്ലോ ഇപ്പോൾ എത്തുന്നത്..
ഞാനും 👏
തീർച്ചയായും ചേട്ടനെയും ചേച്ചിയെയും ഞങ്ങൾ കട്ട സപ്പോർട്ട് ചെയ്തിരിക്കും..👍
❤️Thanku 😍😍
311
Ippo orupadu gas station (petrol pumps) rathiri park cheithu rest okke edukan help cheiyunna und. Please avoid lonely places at night to stay.
👍👍😍
ഇതിപ്പോൾ ഞാൻ മാത്രമാണോ ഓൾ ഇന്ത്യ ട്രിപ്പ് നടത്താത്തത്🙄🙄🤔🤔
😂
ഞങ്ങളും ഉണ്ട്... പേടിക്കേണ്ട.. 😂😂
🤣
Njanund
😂
നാച്ചുറൽ ആയിട്ടുള്ള അവതരണം 2 പേരും. എല്ലാ വിധ കട്ട സപ്പോർട്ടും ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.
😍Thanku🍍🍍
ആരും ഇല്ലാത്ത സ്ഥലത്ത് പോയി ടെന്റ് അടിക്കാൻ നിൽക്കരുത്. കാരണം സദാചാര ഗുണ്ടകൾ ഇഷ്ടം പോലുണ്ട്. സൂക്ഷിക്കുക അതിനുവേണ്ടി മുൻകരുതൽ എടുക്കുക
correct bro.എങ്ങനെയെങ്കിലും വ്യൂസ് കൂടി യൂട്യൂബ് വരുമാനം ഉണ്ടാക്കണം നാലാൾ അറിയണം എന്ന മോഹവും ഉണ്ടാവുമ്പോൾ പലതും ആളുകൾ മറക്കുന്നു. ശ്രദ്ധിക്കുക തന്നെ വേണം .പ്രത്യേകിച്ച് ഫാമിലി കൂടെ ഉണ്ടാവുമ്പോൾ
Thanku bro
കൂടുതൽ സൂക്ഷിക്കണ്ടത് നമ്മടെ നാട്ടിൽ തന്നെ ആണ് . സദാചാര തെണ്ടികൾ
ശരിയാണ് തായ്യോളികൾ
പെട്രോൾ പമ്പ് ഒന്ന് ഉറങ്ങാൻ തിരഞ്ഞു എടുത്തു നോക്കു
പൊളിക്ക് രണ്ടാളും ടിൻ പിൻ സ്റ്റോറിക്ക് ശേഷം അടുത്ത കപ്പിൾ 🔥
❤️❤️
Tin pin 2
ഇങ്ങനെ ഒരു ടീം ഉണ്ടായിരുന്നോ ഇവിടെ🙄🤔
അറിഞ്ഞില്ല ആരും പറഞ്ഞില്ല.
ഇഷ്ടായി, സബ് ചെയ്തു,
😍😍
അതെ..
Njan first time anu couples nte video kanuthu. Bolero anikku esttapetta vehicle anu. Athil vanlife super anu. Bolero I'll avide venamenkilum pokam. Offroad .
Vere oru place il pokumbol local support undakkunnathu nallathanu. Ningal couples ayathu kondanu. Keralam all yathra cheyanam. All the best.
Ante full support undakum. ❤😊
😍Thanku🍍🍍
നൈറ്റ് സുരക്ഷിതമായ സ്ഥലങ്ങളിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. എല്ലാവിധ ആശംസകളും.
Sure 👍😍😍
ഇന്ത്യയിലെ തന്നെ സോഷ്യൽ മീഡിയ കോൺടെന്റ് ക്രീയേറ്റർമാരുടെ ആദ്യത്തെ രജിസ്റ്റർഡ് കമ്മ്യൂണിറ്റി ആയ CCOK യുടെ അഭിമുഖ്യത്തിൽ
ഡിസംബർ 12 & 13 കോട്ടയം അബാദ് വിസ്‌പെരിങ് പാമ്സ് റിസോർട്ടിൽ വെച്ച് നടത്തുന്ന യൂട്യൂബ്ർസ് മെഗാ മീറ്റ് അപ്പ് - "ആനന്ദ ബ്ലിസ് 2020 " നു ഹൃദയം നിറഞ്ഞ ആശംസകൾ..🌹🌹🌹🌹
Love from CCOK family❤❤
എന്താ സംഭവം
Good to see people trying such things in Kerala, someday we will see RV parks in India. Highlight of the video is her smile, keep smiling and all the best guys !!!
❤️❤️😍
സൂപ്പർ.. ബ്രോ.. എന്തായാലും രാത്രി തങ്ങുന്നത് അടുത്തുള്ള വീടുകളിൽ ഒക്കെ അറിയിച്ചു ചെയ്യുന്നത് നന്നായിരിക്കും സഹോദരി ഉള്ളതുകൊണ്ട്.. Tcr bros....🥰🥰👍
Bro അങ്ങനെ ആണ് 😍
എവിടെ പോയാലും സേഫ് ആണേൽ മാത്രമേ താങ്ങുവൊള്ളൂ. നെഗറ്റീവ് വരുന്ന ഒരു സ്ഥലവും തിരഞ്ഞു എടുക്കില്ല
All the best bro😍
Thanku 😍😍
♥️✌️
പോയി ചാനലിൽ വിഡിയോ ഇട്
ഇത് പോലുള്ള വിഡിയോ തിരയുവായിരുന്നു. സൂപ്പർ. കട്ട സപ്പോർട്ട് 👍
സബ്സ്ക്രൈബ് ചെയ്തു
ഗുഡ് couples 👫💐💐
ഹാപ്പി ജേർണി
😍Thanku🍍🍍
Katta support inde. Vandi park cheyyumbho care cheyyanm. Eggane ullathe sthalathe edumbho. And download your youtube video and keep your I'd cards and marriage certificate. Place a camera Inside the vane. Njn ethok parayunathe when ur going outside kerala. Our society is like that. Sadhachaarm. Nallathe chindhikilaa. Proof kodukaan ulathe eppozhum kayyil venm. And again saying that park vehicle safely. Atleast aareghilum onne vlichaal odi varum enne urappe ulla sthalathee. U should aware about our society that's y. Keep going. Full support 👍👍👍
Thanku broo 😍😍😍
വാൻ ലൈഫ് കൊള്ളാം പക്ഷെ യൂട്യൂബ് തുറന്നാൽ ഇപ്പൊ ഇതു മാത്രമേ ഉള്ളു നിങ്ങൾ വ്യത്യസ്തമായി എന്തെങ്കിലും ചിന്തിക്കു All the best
തീർച്ചയായും. ❤️
എല്ലാവരും യാത്രചെയ്ത വഴികളിൽ കൂടി യാത്രചെയ്യാതെ പുതിയ വഴികണ്ടുപിടിച്ചു യാത്ര ചെയ്യുക അതോടൊപ്പം കാണാക്കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുക . വിഡിയോകൾ പറ്റുമെങ്കിൽ 20 മിനിറ്റിൽ താഴെയാക്കുക . ആശംസകൾ, യാത്രകൾ പൈനാപ്പിൾപോലെ നല്ല മണമുള്ളതും , മധുരതരവും ആകട്ടെ .
Thankuu😍😍
Tinpin stories also nice car couple vloggers
ടിൻ പിൻ സ്റ്റോറിസ് വേറെ ലെവൽ .ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച വ്ലോഗേഴ്‌സ്
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലു കാണുന്നേതു സബ്ക്രൈബ് ചെയ്‌തിട്ടുണ്ട് യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു കട്ട സപ്പോർട്ട് ഉണ്ടാകും
😍Thanku🍍🍍
കേരളത്തിൽ യാത്ര തുടരനാണ് ഉദ്ദേശം എങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് കയ്യിൽ വെച്ചോ 😳
Corectt
ശരിയാണ്
നമ്മളുടെ നാട് സൂക്ഷിക്കണം വിദ്യാസമ്പന്നരായ സദാചാരക്കാരുടെ ശല്യം ഉണ്ടാകും
😍😂
Very correct.✌✌✌
Kidu upadhesham👍👍👍 sadhachara thendikal ellayidathum Und
ബാക്കിൽ ഒരു ഫ്രെയിം അടിച്ചാൽ നിങ്ങൾക്ക് അടിയിൽ സ്റ്റോറേജ് സ്പേസ് ആകാം.
പിന്നെ ഫ്രെയിം ബാക്കിൽ ഒരു vichagiri വെച്ചാൽ ഫോൾഡർ cheyth... പെട്ടന്ന് എടുക്കാനും പറ്റും... ചെറിയ exhaust venam...
Yess👍👍👍👍 അങ്ങനെ ചെയ്യണം two week എടുക്കും വണ്ടി set ആകാൻ. ആ time കേരളത്തിന്റ ഉള്ളിൽ
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നതാണ് വാൻ ലൈഫ്, നിങ്ങൾക്ക് എല്ലാവിധ ആശംസകളും
❤️❤️
നല്ല സ്ഥലം കാണാൻ പറ്റി ട്ടോ സന്തോഷം നിങ്ങളെ പരിജയ പെട്ടത് വലിയ സന്തോഷം
Thankuu😍😍
Pineapple ടൂർ ഉഷാറാവട്ടെ...🙌💞 അതുപോലെ തന്നെ... ഈ യാത്രയിൽ pineapple-നെ കാർന്നു തിന്നുന്ന പുഴുക്കൾ ഉണ്ടാകാതിരിക്കട്ടെ🤲
😂😂😍❤️
Dear's contragulation first thanne nhan nhan first kanuva video nhan sub um cheyya but ningal all india van life permit edutho illengil athine patti enquiries nadathi madi jerni ningal cuple ane athukond paranhenne mathram njhan vaan life teamininte ottuvidam sub aanu ente favourite ebuljet team ath eduthilla atha mention checheythath. All the best
Thankuu ചേട്ടാ 😍😍
Chechide sound um chiriyum nallaressa enikk othiri ishtta
😍Thanku🍍🍍
കിടുക്കി ബ്രോ 😍
തകർത്തു, എല്ലാ ആശംസകളും... 👌👌👌
😍Thanku🍍🍍
Pinaple couple..... പേര് സൂപ്പർ... അടിച്ചു പൊളിച്ചു വാ ട്ടോ
അതാണ് 😍😍
This is a wonderful video. I'm Quiet surprised how you adjusted in a small space. You both are lovely and humble people. Nice to see your videos.
😍Thanku 🍍🍍
All the best for all your upcomming trips..
Thankuu😍
രണ്ടാളെയും ഇഷ്ട്ടപ്പെട്ടു..
സബ്സ്ക്രൈബിയിട്ടുണ്ടേ..
ബാക്ക്ഡോർ തുറക്കുമ്പോൾ അതൊരു മിനി ടെന്റ് ആയി മാറുന്ന വിധത്തിൽ ചെയ്താൽ
കുക്ക് ചെയ്യാൻ സൗകര്യമാവും..,,
അത്പോലെ ബെഡ് സെറ്റപ്പ് വാനിന് മുകളിൽ ചെയ്താൽ അകത്ത് സ്റ്റോറേജ് , ടോയ്‌ലറ്റ് , ഒക്കെ കുറേക്കൂടി നന്നായി ചെയ്യാൻ പറ്റും.. ✌🏽
👍👍 😍
ചേട്ടാ കേരളത്തിൽ ആയ കൊണ്ടു എനിക്കു ഒരു ചെറിയ പേടി ഉണ്ടായിരുന്നു - മുന്നോട്ടു യാത്ര തുടരുക രണ്ടു പേർക്കും കട്ട സപ്പോർട്ട്
😍Thanku🍍🍍
നല്ല വിവരണം രണ്ടുപേരും സൂപ്പർ.എല്ലാ വിധ സപ്പോർട്ടും ഉണ്ടായിരിക്കും.
😍Thanku🍍🍍
ഞാനും നിങ്ങളുടെ ഫാമിലി കൂടുന്നു
എല്ലാവിധ നന്മ കളും ഉണ്ടാവട്ടെ
😍 ഇനി ഇത് നമ്മുടെ ഫാമിലി 😍
kidakumpol dor lock cheyth kidakuka....... glass just air pass cheyyan open aki iduka......... god bless u dears.........
😍Thanku🍍🍍
ഒരുപാട് പേർ ഇപ്പോൾ വാൻ ലൈഫ് ചെയ്യുന്നുണ്ട് അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുകആരും കാണിക്കാത്ത സ്ഥലങ്ങൾ തേടി പോവുക വിജയം നിങ്ങളുടെ കൂടെ ഉണ്ടാവും എൻറെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും ഇന്നുമുതൽ ഞാനും നിങ്ങളുടെ ഫാമിലിയിൽ ഒരംഗമായി മനസ്സുകൊണ്ട് കൂടെ ഞാനും യാത്ര ആരംഭിച്ചിരിക്കുന്നു എവിടെയും ഒരു പ്രതിസന്ധിയും കൂടാതെ യാത്ര ചെയ്യാൻ അള്ളാഹു (ദൈവം)നിങ്ങളെ കൂടെ ഉണ്ടാവട്ടെ...
😍Thankuu 🍍🍍
All the best. ... Night stay cheytha place safe ayirunno....pedi thonniyirunno...
.. Parichayamillatha sthalangalil van stay ozhivakkunnathanu
nallath. ...enthayalum nalla video anu....keep going on
രണ്ടുപേരും ഒറ്റക്ക് അവിടെ നല്ല പേടി തോന്നി. എന്തായാലും safe ആയല്ലോ
അവിടെ safe ആയിരുന്നു.. 😍
ഇതാ പിടിച്ചോ ഒരു പുതിയ സപ്പോർട്ട് നിങ്ങൾ പറഞ്ഞ ഒരുകാര്യം വളരെ കറക്റ്റ് ആണ് കാണേണ്ടത് ആരോഗ്യം അനുവദിക്കുന്ന സമയത്ത് ചെയ്തിരിക്കണം മനസ്സ് പോകുന്നിടത്തേക്ക് ശരീരം പോകിതിരിക്കാൻ കഴിയുന്ന സമയത്ത് ആഗ്രഹിക്കാനേ കഴിയും യാത്രയിൽ ദിവസേന വ്യത്യസ്തമായ ഓരോ ഫുഡ് റസിപ്പി ഉൾപ്പെടുത്തിയാൽ ഗുണം ചെയ്യും
👍🤟🤟
Pinne decemberil night nalla cold aayrikkum..
Ella statilum👍
Yes👍🤟
Nigalude prayam enikund..ente appanum ammayum yathraye orupad snehichirunnu ann enteyum ente brthrinteyum vidhyabhyasavum veetu chilavum ellam aay avark athinu sadhichirunnila.jagal makkal oru nilayil ayapol avare avar agragikunnidath kondupokumnund but nigade yathra kanumbol oru sankadam nammude genaration ippol endh cheyyan agrahikunnuvo athcheyyum nammude pazhaya thalamurayo namuk vendi avarude agrahagal adich amarthunnu
അന്നത്തേക്കാൾ ഒത്തിരി മാറി ഇന്ന് വഴി വന്നു ദൂരം കുറഞ്ഞു കാഴ്ച്ചകൾ ഇപ്പോൾ അടുത്താണ്. സമയം കുറവും അതുകൊണ്ട് കാണേണ്ടാത്തു വേഗം കാണുക 😍😍
Bolero vanlife❤️... As a bolero owner 😎, subscribed
😍😍
യാത്രയ്ക്ക് ആശംസകൾ നേരുന്നു♥️💐👏👍 ഞാൻ എല്ലാം കണ്ടു കൊണ്ടിരിക്കും കമന്റ്സ് ഇടുന്നത് കുറവാണ് ട്ടോ😊👍
ഫുൾ ട്രിപ്പ് ഓൺ....... പവർ വരട്ടെ ❣ മലയാളി ❣
പവർ വരട്ടെ 😍😍
About 35 or 40 years ego after graduation go out of Kerala for developing a career and if possible go to gulf, Europe or America and develop a family life.
Now what a change ! Is it a positive one or what?!
Subscribed... I m now addicted to Tin Pin Stories....
Your channel is also nice... Cute couples🥰
😍😍😍❤️
രാത്രി വണ്ടി നിർത്തുമ്പോൾ സുരക്ഷിതമായ സ്പോട്ട് നോക്കുക.... ചേച്ചിയും ആയി ഉള്ള യാത്ര ഉഷാറ് ആവട്ടെ.... തൃശ്ശൂർകാരൻ ❤️😍
👍👍😍Thanku🍍🍍
കേരളമല്ലേ രാത്രിയിൽ ചൊറിയാമാരൊക്കെ വരുമോ എന്നായിരുന്നു എന്റെ പേടി..ഒന്നും ഇല്ല സേഫ് ..all support to pineaple couple..
😂Thanku 😍😍
Sathyatha kurava.... Karanam ithu njangalde naada
എവിടെ വേണമെങ്കിലും പൊക്കോ ! പക്ഷെ ഈ കൊച്ചിനേം കൊണ്ട് ഭീകർപ്രദേശിൽ (UP) പോകരുത്. പോകുകയാണെങ്കിൽ ഒരു തോക്ക് കയ്യിൽ കരുതണം
വലിയയാത്രകൾക്ക് ഈ ചെറിയ യാത്രകൾ ഉപകാരപ്പെടട്ടെ💓👍 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തു യാത്ര ചെയ്യുക💝💝 ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്👍👍 പൈനാപ്പിൾ കപ്പിൾസ് ഉയിർ🍍🍍🍍🍍🍍
❤️😍Thanku🍍🍍
Chetta.. chechi.. polikkunnundallo.. 👍♥️♥️
Thankuu😍😍
Orupad santhosham thonni katta sapport undakum Rathri vandi ozhinja swalath nirthi uraguppoo sarath kanam enthekilum veedinte aduth nirthanam
👍😍😍😍
Happy journey for the trip bro and sister 😍...
Thanku 😍😍
Vandiyude side glass nirbandamayum marakkanam bro&sis karanam ithupolulla sthalangalil pettannu aarelum vannu glassil thattumbo(anubhavam) (police&sadajarakkar) urkkathilanengil bhayappettu pokum pls take care
Sure 👍👍👍👍 thankuuu
മാസ്സ് ഡയലോഗ് മണപ്പം ചുടണ്ട പ്രായത്തിൽ ചുട്ടിലൽ പിന്നെ എപോഴാ ചുടുന്ന ചാവുമ്പോഴ്
😂
തൊടുപ്പുഴയ്ക്കടുത്തുള്ള "വാഴക്കുളം "🤔🤔 ആ അത് തന്നെ ;ഞാൻ കഴിഞ്ഞ ആഴ്ച്ച വഴിതെറ്റി ചെന്ന സ്ഥലം .🤗 പൊളി.👍 ഈ കുഞ്ഞി ചേച്ചി തന്നെയല്ലേ plants hunder ആ യൂടൂബർ? ഒരു സംശയം
അതിലേ ആ ചേച്ചി ഡബിൾ റോൾ ആണ് 😂ഇവടെയും ഉണ്ട് 😂😂😍
😀😀😂 😁💭""💡"" florita casa.... കുഞ്ഞിച്ചേച്ചി... അപ്പോ ഇനി യാത്രക്കിടയിൽ Different types of plants കൂടി കണ്ടു പിടിയ്ക്കാമല്ലോ.👍
Family van life from Kerala.. All the best ❤
🤟😍😍
യൂറ്റുബ് വിഡിയോ സ്ക്രോൾ ചെയ്ത് പോകുമ്പോഴാണ് ഈ വിഡിയോ കണ്ണിൽ പെട്ടത്. യാത്ര വിഡിയോ അല്ലെ അതും വാൻ ലൈഫ്. ഒന്ന് കണ്ടേക്കാം എന്ന് കരുതി കണ്ടു ഇഷ്ട്ടപെട്ടു അപ്പോൾ തന്നെ സസ്‌ക്രൈബ് ചെയ്തു. നിങ്ങളൊക്കെ പോയിട്ട് എക്സ്പിരിയൻസ് ഷേർ ചെയ്യു് എന്നിട്ട് എനിക്കും ഫാമിലിക്കും പോകണം. കട്ട സപ്പോർട്ട് ok
😍Thanku🍍🍍
Kunjunte 🍱thattukada = Thatti-Kunju-Kada 🥰🥰 guys your kitchen name for van life “Thatti-Kunju-Kada”
😂😂😂
അത് കൊള്ളാലോ
Florita casayil video kaanathondu എന്ത് പറ്റിന്നറിയാൻ ഇവിടെ വന്നു നോക്കി വണ്ടറടിച്ച ഞാൻ 🥰🥰
😂😍
ശരിക്കും അസൂയ തോന്നുന്നു കുട്ടികളെ, നിങ്ങളുടെ ജീവിതം കണ്ടിട്ട്. എല്ലാ ആശംസകളും പ്രാർത്ഥനയും ...
😊 😍Thanku🍍🍍
ജെറിൻ, കുഞ്ഞു...... കിടിലൻ വീഡിയോ, ഹാപ്പി ജേർണി.......
😍Thanku🍍🍍
Bro enthayii.. trippinde kaaryangal..❤️❤️
😍😍👍
Ningalude life manoharamaya orikkalum nilakkata yatrayayi teerate...enjoy
😍Thanku🍍🍍
കൈതച്ചക്ക couple നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഹൈദരാബാദിൽ നിന്ന്
😂😂😍 thanku
Sadhikum...Nammalekond sadhikum.. all the best 😍😍😍.. Vandiku ullil ventilation facility marakkallu..glass pokiyidam..
😍Thanku🍍🍍
അത് ചെയ്യണം. പിന്നെയും ഉണ്ട് പണി ഡിസംബർ പകുതിയോടെ കൂടി മെയിൻ trip start ചെയ്യണം. ഇപ്പോൾ കേരളം
മണപ്പം ഡയലോഗ് പൊളിച്ചു. Best wishes
😂😂😂😍
Already,, TinPin Stories fan aanu... eni ningaleyum follow cheyyam k tto..... Ok
All the best.... 🙌🙏
😍Thanku🍍🍍
യാത്രകൾ ഇനിയും ഉണ്ടാവട്ടെ ✌️👌
😍😍
Aadhyamayaanu kaanunnath, abhudhabi yil ninnanu, super , 1 year shesham nalla oru pularcha kaanichu thannathinu thanks
😍Thanku🍍🍍
Aww you both are so sweet🥰 safe journey🌸
😍Thanku💚🍍🍍
Dear bro
Pls fix Carrier in roof and fix water tanks both side and back door same as military vehicle
Don’t worry God bless you .
Try to buy van ( tempo) safe for you .
Good idea👍👍 thankuu
Got recommended . Feels good to watch you both. Subscribed🎉
😍Thanku🍍🍍
Fist time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു . കൂടെകൂടുന്നു.
Nb. മറ്റുള്ള ഒന്നുരണ്ടു വാൻ ലൈഫ് കണ്ടിട്ടു വാൻ വർക് ചെയ്യിക്കു... all the best
🤟🤟😍
All the best😍keep moving♥️🔥
😍Thanku🍍🍍
Vandi full glass adach kidakumbol breath problem varillee air ventilationu nthegilum cheyunath nallathayirikum
👍👍👍 ചെയ്യണം
വണ്ടിയുടെ മുകളിൽ ഒരു സാധനം വെക്കാനുള്ള ഒരു സൗകര്യം ചെയ്തു നോക്കു
Yes 👍👍😍
ഈ കുഞ്ഞു വിന്റെ സംസാരവും ചിരിയും എല്ലൊം സിത്താര യെ പോലെ ഉണ്ട്
ആണോ 😂😊
Bro. Tin pin stories youtube channel onnu kand nokku..helpful aavum👍👍👍
Nd (travel with abdukka) channelum
Sure bro
ഞാനും ഇവിടെ നിങ്ങളുടെ ഫാമിലി യിൽ ചേർന്ന് ട്ടോ. All the best
Welcome❤️😍Thanku🍍🍍
jerin vere level🔥🔥🔥
Bro😍😍
Nice video..katta support💪
😍Thanku🍍🍍
വണ്ടിയുടെ അടുത്ത് കർട്ടൻ ഫിറ്റ് ചെയ്യണം സുഹൃത്ത് അല്ലെങ്കിൽ രാത്രിയിൽ ഇതിൽ ബുദ്ധിമുട്ടാണ്
Yes👍👍
ARC suspension cheyyuuu...stock sus . Taskkaan
ആണോ 👍👍
Leh ladakh soon❤️❤️❤️
അതാണ് 😍😍
Kollam.. Eshttappettu.. Camera duper
😍😍
ഓ അങ്ങനെയാണല്ലേ ആ പേര് വന്നത് 👌👌👌
അതാണ് Pineapple Couple
Nice video, God bless all, safety first, don't use kerosene
😍Thanku🍍🍍
10: 44 chettanum, chechikk ippo praayam ethreyaayi ?
🤔
27 😂
Makkale eppozhum prarthikanam dayvam ella anugrahangalum tharatte👍👍👌👌😍
Thankuu😍😍
I'm brinto has shown in detail all the best to you too.
😍😍
നിങ്ങൾ എവിടെയെങ്കിലും സ്റ്റേ ചെയ്യുമ്പോൾ ആളും പേരും വെട്ടവും വെളിച്ചം ഓക്കേ ഉള്ളടത്തു മതി കേട്ടോ. എപ്പഴും സ്ഫ്റ്റി നോക്കുക .. Happy Journey
God bless
😍Thanku🍍🍍👍👍👍
സ്കിപ് ചെയിതു കാണാമെന്നു കരുതി സ്കിപ് ചെയ്യാതെ ഫുൾ vdo കണ്ടവർ ഉണ്ടോ.?
😍Thanku🍍🍍
bolereyelalm nallath ningal enthukondum oru travellor edutt build cheyyunathaane..sheriyaane nalla cash akum.pakshe ath ningalk oru muthalkoottakum ennulath sure ane...becz ningalude channel nalla reach ettum enn urappane..so oru travellor edukan nokkuuu🔥🔥
ആഗ്രഹം ഒത്തിരി ഉണ്ട് പക്ഷെ. 😑
❤️😍
@@PineappleCouple ningalude chanel reach akum so travellor edulku bro.travellsta kandile..northilot pokumbl e boleyaril ok family ayt roadil kidakkan atra safe alla..ebull jet ine polm safe ala apol pinne ningalude karym parayano...so travellor enganelm edulkku....ent all india adikku...channel reach akum sure🔥🔥😍😍😍
@@nkpvlogs95 ❤️❤️
Window sidel okk curtain ittal onnum koodi safety indavum 😊 all the best 🤗
Yes👍 ഒത്തിരി പണി ഉണ്ട് 😍
Kollam
Nilambur varuvanel areekku
Full support team
❤️❤️❤️