എല്ലാം റെഡി ഇനി വിട്ടാലോ | BoleroLife | Vanlife | Pineapple Couple | India's 1st Bolerolife Couple

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1K

  • @PineappleCouple
    @PineappleCouple  4 ปีที่แล้ว +52

    instagram.com/thepineapplecouple?igshid=hfgisve18zbt ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍

  • @snp-zya
    @snp-zya 4 ปีที่แล้ว +155

    ബോലേറോ ലൈഫും അങ്ങനെ വൈറലാകട്ടെ എന്നാശംസിക്കുന്നു ❤️

  • @MultiSharafu
    @MultiSharafu 4 ปีที่แล้ว +90

    സത്യസന്ധമായി നിങ്ങൾ വീഡിയോ ചെയ്യൂ നിങ്ങളുടെ പിന്നിൽ ലക്ഷങ്ങൾ അണിനിരക്കും നല്ല അവതരണം ആണ്

  • @rammp8224
    @rammp8224 4 ปีที่แล้ว +23

    സഹോദരാ സഹോദരി നിങ്ങളുടെ യാത്ര വിജയകരമകട്ടെ സൈഫ്ആയ സ്ഥലങ്ങളിൽ മാത്രം രാത്രിയിൽ സ്റ്റേ ചെയുക നിങ്ങൾ നല്ല നല്ല കാഴ്ച്ചകൾ ഞങ്ങൾക്ക് തരും എന്നു പ്രതീക്ഷിക്കുന്നു...

  • @FizraIfraz
    @FizraIfraz 4 ปีที่แล้ว +1

    നിങ്ങൾ പൊളി സബ്സ്ക്രൈബ് ആക്കി എനി ഡെയിലി കണ്ടോളാം ഈ ബുൾജറ്റ് ഇപ്പോൾ ഫുൾ വെറുപ്പിക്കൽ ആയി 😊😊

  • @dennyjose5913
    @dennyjose5913 4 ปีที่แล้ว +10

    തീർച്ചയായും ഫുൾ സപ്പോർട്ട് നിങ്ങളുടെ യാത്രക്ക് എല്ലാ വിധ ആശംസകളും
    നിങ്ങൾ പരസ്പരം റെസ്പകറ്റ് ചെയ്തുള്ള സംസാരം ഒത്തിരി ഇഷ്ടം

  • @vampiregaming9131
    @vampiregaming9131 4 ปีที่แล้ว +204

    E bull jet fans undo??

  • @rajnair5194
    @rajnair5194 3 ปีที่แล้ว +1

    Double കട്ട support... All the best പൈനാപ്പിൾ......

  • @sujeshkannan6060
    @sujeshkannan6060 4 ปีที่แล้ว +5

    ഒരേ പോലെയുള്ള മനസ്സുള്ളവരെ കൂടെ കിട്ടുന്നത് ഒരു വലിയ ഭാഗ്യമാണ്

  • @nassarcpkannavam4617
    @nassarcpkannavam4617 4 ปีที่แล้ว

    ഒരുപാട് യാത്ര വ്ലോഗ് കാണുന്ന ആളാണ് ഞാൻ എങ്കിലും നിങ്ങളിൽ ഒരു പ്രത്യേകത കാണുന്നു ഒന്ന് നല്ല അവതരണം എപ്പോഴും ചിരിച്ചു സംസാരിക്കുന്നു എന്തായാലും വറൈറ്റി കാഴ്ചകളുമായി വരണം നിങ്ങൾക് അതിനു കഴിയും എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു റിപ്ലൈ തരണം കേട്ടോ

  • @vijayasheelan1712
    @vijayasheelan1712 4 ปีที่แล้ว +6

    എന്റെ സ്കോര്പിയോയിൽ ഞാൻ ഒരു കിച്ചൻ.... പിന്നെ ചെറിയൊരു ഡിയിനിംഗ് ഹാൾ ..ഒരുകുഞ്ഞു ബാത്രൂം..പിന്നെ ചെറിയൊരു sit out.... എല്ലാം സെറ്റ് ചെയ്‌തിട്ടുണ്ട്‌

  • @Naadandriver
    @Naadandriver 4 ปีที่แล้ว +1

    3'4 video kandappol kurachu lagadichu pinne eshtamayi avatharanam super pinne paranjakaryam pinneyum parayathe nokkanam kunjiyude chiri adipoli😃

  • @someguy1824
    @someguy1824 4 ปีที่แล้ว +3

    Back door frontil poy adikaathirikaan oru hard rubber piece front dooril stickeyth vechaal mathi... ♥️

  • @manums4201
    @manums4201 3 ปีที่แล้ว

    അതാണ് നിങ്ങളുടെ അവതരണം സൂപ്പർ ബട്ട്‌ safe places include 👍👍

  • @movihub4907
    @movihub4907 4 ปีที่แล้ว +3

    കാര്യങ്ങൾ നല്ല രീതിയിൽ നടക്കും കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടാവും കാണുന്ന സുഖം പോലെ അല്ല പിന്നിലെ കാര്യം tinpin storis പോലെ നിങ്ങളുടെ അവതരണവും മികച്ചതാണ്

  • @vijoykjosephvijoykjoseph7600
    @vijoykjosephvijoykjoseph7600 4 ปีที่แล้ว +1

    ജെറിൻ, കുഞ്ഞു... കട്ട സപ്പോർട്ട്, മനസ്സറിഞ്ഞുള്ള പ്രാർത്ഥനയും.. എപ്പോഴും കൂട്ടിനുണ്ടാകും. എല്ലാവിധ യാത്ര മംഗളങ്ങളും ആശംസിക്കുന്നു.

  • @ameervtk
    @ameervtk 4 ปีที่แล้ว +25

    ആശംസകൾ
    അനിയാ..
    അനിയത്തീ...
    സൂക്ഷിച്ചു പോകൂ...
    കൂടെയുണ്ട് ✌🏽

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      😍Thanku 🍍🍍

    • @ameervtk
      @ameervtk 4 ปีที่แล้ว

      @@PineappleCouple ✌🏽

  • @sachinks2750
    @sachinks2750 4 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു.. Happy journey.. Stay safe..

  • @unknownperson8070
    @unknownperson8070 4 ปีที่แล้ว +17

    എല്ലാവരും Van life ചെയുന്നത് കണ്ടിട്ട് സന്തോഷം... ഇതിനൊക്കെ കാരണക്കാരൻ ഞമ്മുടെ പിള്ളാര് E bull jet ആണ് എന്നതിൽ കൂടുതൽ സന്തോഷം.. 💯💯 keep going 👌

    • @unknownperson8070
      @unknownperson8070 4 ปีที่แล้ว

      @@nazeeb1830 shinto ടെ വണ്ടി അതിനു പൊളിഞ്ഞില്ലല്ലോ.. 😂🤣

    • @rakeshrajan3420
      @rakeshrajan3420 4 ปีที่แล้ว

      അതെ broo

  • @solosanshorts9214
    @solosanshorts9214 4 ปีที่แล้ว +1

    ടെന്റ് മടക്കിയത് കൊള്ളാം ആരും ഇതുവരെ ചെയിതു കണ്ടില്ല 👍👍👍👍👍👍👍👍👍👍👍👌👌👌👌👌❤❤❤❤❤❤all the best 👍👍❤❤

  • @umeshunnikrishnanard1
    @umeshunnikrishnanard1 4 ปีที่แล้ว +3

    Jerin & Ritta happy journey...... 🙏🏻
    "TIN PIN STORIES" Hari and lekshmi... Kaanan marakkalle....
    Stay safe, stay blessed ❤️

    • @umeshunnikrishnanard1
      @umeshunnikrishnanard1 4 ปีที่แล้ว +1

      @@nazeeb1830 nannaytt cheythyttundallo vdo.... 21 subscribers ayollu boost akkanam 22 is mee... ❤️🙏🏻

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      😍Thanku 🍍🍍

  • @vaisakhvijayan951
    @vaisakhvijayan951 4 ปีที่แล้ว

    Skip ചെയ്യാതെ കാണാൻ തോന്നുന്നുണ്ട് എല്ലാ വിഡിയോസും. രണ്ടു പേരും നല്ല അവതരണമാണ്. Superb work. Keep going. ഇതേപോലെ യാത്ര ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ധൈര്യമില്ല സാഹചര്യങ്ങളും. ഇതൊക്കെ കണ്ടു ഞങ്ങടെ ആഗ്രഹങ്ങൾ ഇങ്ങനെ ഇങ്ങനെ പോകുന്നു. Anyway കട്ട support ഉണ്ടായിരിക്കും. 👍👍👍Have a happy and safe journey.

  • @someguy1824
    @someguy1824 4 ปีที่แล้ว +4

    Polikk brooo....daily uploads undel thakarthhu ..keep going ♥️

  • @pacreations6547
    @pacreations6547 3 ปีที่แล้ว

    NJn ningalde videos adyayitt kanunnutha drisyam 2 nte location video ittapolanu . Nalla avatharanam valare savadhanam ellavarum manasilakunna reethiyilullathanu . Inim orupad videos cheyth ethrayum pettenn thanne 1 million subscribers kittate ennu asamsikkunnu.🙏🙏

  • @sharafmufc3506
    @sharafmufc3506 4 ปีที่แล้ว +1

    Hpy jrny.. പിന്നെ tent മടക്കുന്നത് കാണിച്ചു തന്നതിന് Thanks 😍😍😍

  • @Sreeharic6777
    @Sreeharic6777 4 ปีที่แล้ว +16

    Bro you should take care of your safety inside that vehicle , because if you are keeping any flammable materials like cooking gas , cylinder or any Electrical equipment , make sure that it is in good condition. You have only limited space in the vehicle ,it is same like a confined space which means the place have limited space . I am a safety officer that why iam telling you about the safety matters .Always follow safety and take precautions if you implementing any new things . Wishing you a good luck and happy journey

    • @lmgtech
      @lmgtech 4 ปีที่แล้ว +2

      I think storing lpg on a roof carrier is a better idea.

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      Thanku Bro😊👍

  • @muneerabdulmajeed6376
    @muneerabdulmajeed6376 3 ปีที่แล้ว +1

    Kuranja chilavilulla bed nannayttund . Qualiso sumoyo anenkil kurachu koodi space kittumonnu vicharikkunnu.

  • @ganeshsj5230
    @ganeshsj5230 4 ปีที่แล้ว +3

    Kollam pillere small setup.....pwolikke...all the best 🥰🥰🥰🙌🏻

  • @ajay-uw7rq
    @ajay-uw7rq 4 ปีที่แล้ว

    Randalkkum happy journey.... Pooi adichupwolichu vaa... Nammal muvattupuzha kkari pwoli allee...

  • @Wanderingbasil
    @Wanderingbasil 4 ปีที่แล้ว +6

    All the Best Jerin and Ritta. ❤️❤️❤️

  • @vipinsreekrishnan1186
    @vipinsreekrishnan1186 4 ปีที่แล้ว

    Nalla avatharanam, pinne Super king Bollero yum 👍👍👍👍👌👌👐👐

  • @rameshmenon5364
    @rameshmenon5364 4 ปีที่แล้ว +3

    Good and best of lucks. Drive safe and handle everything safely.

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      😍Thanku 🍍🍍

    • @binuputhen3958
      @binuputhen3958 4 ปีที่แล้ว

      Best wishes.. Travel safe. One request, plz add the contact details of the"" Traveling Toilet""

  • @ranjithv2011
    @ranjithv2011 4 ปีที่แล้ว +1

    Good luck... നിങ്ങടെ ഈ video ആണ് ഞാൻ ആദ്യം കാണുന്നത്... എല്ലാവിധ ആശംസകൾ... Happy journey..... ഞാൻ van life traveling ഒരുപാട് ഇഷ്ടം ഉള്ള ഒരു ആള്ളാണ്...

  • @vijayasheelan1712
    @vijayasheelan1712 4 ปีที่แล้ว +4

    ഇയാൾ എന്തു സുന്ദരൻ ആണ്..........കുഞ്ഞിന്റെ ഒരു ഭാഗ്യമേ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @vinus1103
      @vinus1103 4 ปีที่แล้ว

      Sayundaryamalla alankendate sahodari, hridaayamane alekkenddate

  • @freakworld07
    @freakworld07 4 ปีที่แล้ว +1

    ആദ്യമായി കാണുകയാണ് നിങ്ങളുടെ വീഡിയോ 😳 കൊള്ളാല്ലോ ബ്രോ അടിപൊളി 👍

  • @mohammedfazal9109
    @mohammedfazal9109 4 ปีที่แล้ว +8

    Super. All the best in all respects by the grace of almighty Allah.

  • @laijuchinnumol9587
    @laijuchinnumol9587 3 ปีที่แล้ว

    Chettanteyum checheeseyum smile 😃 aan enikiahtam.athan oro vediosineyu kooduthal ishtapedan kaaranam so keep smile😍😍😍

  • @rejoicethomas5383
    @rejoicethomas5383 4 ปีที่แล้ว +3

    Your sound like “Joseph Annamkutty Jose” 🥰
    Nice couple ❤️
    E bull jet Fan ❤️

  • @Bijualiyans
    @Bijualiyans 3 ปีที่แล้ว

    ആദ്യമായി കാണുന്ന ഞാൻ, സൂപ്പർ!✌️✌️👍

  • @amalgeorge2158
    @amalgeorge2158 4 ปีที่แล้ว +3

    Take care couples ❤️

  • @nishabmdn6343
    @nishabmdn6343 4 ปีที่แล้ว +1

    Suport തീർച്ചയായും ഉണ്ട്
    Happy journey
    Safe travel ♥️♥️♥️♥️♥️

  • @SandeepJShridhar
    @SandeepJShridhar 4 ปีที่แล้ว +3

    Happy Journey, folks. Take care !

  • @muhammedshaheena9214
    @muhammedshaheena9214 4 ปีที่แล้ว +1

    Congrats 👏👏👏 nannayitundu ..njn subscibe cheythitundu😀😀

  • @sijo247
    @sijo247 4 ปีที่แล้ว +6

    👍👍👍👍👍👍👍
    372 മത്തെ LiKe ഞാൻ അടിച്ചിട്ടുണ്ട്

  • @kadirawelsooriyakumar6362
    @kadirawelsooriyakumar6362 3 ปีที่แล้ว

    Suzuki omni van is small, but we'll arranged.

  • @afshots9136
    @afshots9136 4 ปีที่แล้ว +3

    Full support😍😍😍

  • @anazziad2697
    @anazziad2697 4 ปีที่แล้ว +2

    Adipoliiii👍🔥 njanumoru Bolero Fan aneeeee,,,,All the best

  • @Rosemary-sn6pu
    @Rosemary-sn6pu 4 ปีที่แล้ว +5

    🙏Go safe, move safe, stay safe and then back safe....Good Luck!!

  • @safeer6075
    @safeer6075 4 ปีที่แล้ว

    നിങ്ങളുടെ യാത്രകൾക്കു ഫുൾ സപ്പോർട്ടും ഞാൻ തരുന്നു. വെരി താങ്ക്‌സ്...

  • @krishnavr992
    @krishnavr992 4 ปีที่แล้ว +3

    Pineapple coupls oree pwliii🤩🤩🤩🤩🤩🤩🤩🤩pewer varettee🔥🔥🔥🤪🤪🤪❤️❤️❤️😘❤️

  • @kl07benzmedia5
    @kl07benzmedia5 3 ปีที่แล้ว +1

    Super video

  • @lighteditz693
    @lighteditz693 4 ปีที่แล้ว +3

    E bull jet ishttam☺

  • @Bibthomas
    @Bibthomas 4 ปีที่แล้ว +1

    പോളിക്ക് മുത്തേ...... ചാനൽ ഇന്നാണ് കണ്ടത് 👌👌👌😉😉😉🙌🙌

  • @rinto945
    @rinto945 4 ปีที่แล้ว +4

    Love From E Bull Jet Army❤🔥👍

  • @sreeranju.p.r9718
    @sreeranju.p.r9718 4 ปีที่แล้ว +2

    വണ്ടി അടിപൊളിയാക്കി🚐🚐 ഇനി യാത്ര അടിപൊളി ആകട്ടെ👍👍👍 ഈ ബോലോറോ ലൈഫ് വൈറൽ ആകട്ടെ💜💖💙🧡 സൂക്ഷിച്ചു പോകൂ😜 രണ്ടുപേർക്കും യാത്രാ മംഗളാശംസകൾ💛💙🧡💖💖💖💖💖 🍍പൈനാപ്പിൾ കപ്പിൾസ് ഉയിർ 🍍

  • @chilloutdays6976
    @chilloutdays6976 4 ปีที่แล้ว +3

    Wish you a safe trip, looking for the series videos. Take care. Wishes from Dubai

  • @girishampady8518
    @girishampady8518 4 ปีที่แล้ว +1

    സുരക്ഷിതമായ ഒരു യാത്ര ആശംസകൾ ❤💕💃💃.. മികച്ച വീഡിയോക്കായി കാത്തിരിക്കുന്നു..❤😍..

  • @muthunvm
    @muthunvm 4 ปีที่แล้ว +13

    106ഊളകൾ ഡിസ്‌ലൈക്ക് അടിച്ചല്ലോ ഈ പാവം പിള്ളേരുടെ ആഗ്രഹം ങ്ങൾക് best wishes 😍♥️✌️

  • @jerinthomas1428
    @jerinthomas1428 4 ปีที่แล้ว

    Fb yil eatho Oru newsil kettatha channel ne kirich. Pradeekshakalode subscribe cheythu - grama kazhchakal ishtam 😍✌

  • @lijupappachan2772
    @lijupappachan2772 4 ปีที่แล้ว +7

    Best wishes 🌹💐God bless 💪

  • @SouthernChannel7
    @SouthernChannel7 3 ปีที่แล้ว

    ഇപ്പൊ അടിപൊളി rooftop tent വിത്ത് ladder കിട്ടും 30000 രൂപ കാരൃറിൽ ഫിറ്റുചെയ്യാം 3 minute കൊണ്ട് തുറക്കാം.

  • @jijygeorge4400
    @jijygeorge4400 4 ปีที่แล้ว +8

    ബേലേറോ ലൈഫ് സൂപ്പർ"Happy journey ❤️😍

  • @SanthoshKumar-ln5kf
    @SanthoshKumar-ln5kf 4 ปีที่แล้ว

    നിങ്ങളുടെ ഈ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു

  • @sreejithnair4636
    @sreejithnair4636 4 ปีที่แล้ว +3

    All india trip ആണോ????👍

  • @peterengland1609
    @peterengland1609 4 ปีที่แล้ว

    Ithokke set cheythu...Ok...
    Vandide health onnu checkup cheythaayirunno ?...
    10 varsham pazhakka mulla vandiyalle....
    Pinne enthe oru suggestion - oru carrier set cheyyaamaayirunnu....
    Sadhanagal elupathil ketti vekkam...

  • @junaidjunu1909
    @junaidjunu1909 4 ปีที่แล้ว +8

    Tin pin stories fans undo

    • @abdulsalaam3330
      @abdulsalaam3330 3 ปีที่แล้ว

      Very nice and have a nice trip also

  • @funtradebroz2879
    @funtradebroz2879 4 ปีที่แล้ว +1

    Polikke mwthee...eattane full support

  • @kjfirozkhan
    @kjfirozkhan 4 ปีที่แล้ว +3

    All the best... ❤️❤️

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      😍Thanku 🍍🍍

    • @adasiy8647
      @adasiy8647 3 ปีที่แล้ว

      Happy journey God bless Monu and molu

  • @mhmd__shinaj2627
    @mhmd__shinaj2627 4 ปีที่แล้ว +1

    Decathlon il kittum nalla tend bro settanu
    ❣️👌appo onnuoode settavum.. Njaned thittundd 4500₹ 4 person aanu

  • @Sha-tv5qq
    @Sha-tv5qq 4 ปีที่แล้ว +3

    made for each other

  • @kktechs5369
    @kktechs5369 4 ปีที่แล้ว +1

    all the very best for bolero life
    pinney thanks for tend folding

  • @nivedappu8363
    @nivedappu8363 4 ปีที่แล้ว +3

    Tall boy short girl അടിച്ച് പൊളിക്കുന്നെ 👍

  • @stoplossbydefender
    @stoplossbydefender 4 ปีที่แล้ว

    Bro
    Fogge lamp must aanu
    Athu vekkanam.
    Athupole extra wiring cheytha cable ellaam nalla gage ulla wire kondu venam cheyyaan. With feuse.. all the best..

  • @sreerams12
    @sreerams12 4 ปีที่แล้ว +15

    Ebulljet piller vaayo support cheythh pever aak❤❤

  • @anto99999999918
    @anto99999999918 4 ปีที่แล้ว

    കട്ട സപ്പോർട്ട് 💪💪💪.. ഹാപ്പി journey... Adipoli ayi puthan kazhchakal kandum anubhavichum njngale kanichum poyi vaaa.😍😍😍

  • @Basilbaby441
    @Basilbaby441 4 ปีที่แล้ว +3

    All the best & stay safe ❤️❤️

  • @naveen_bhasker
    @naveen_bhasker 4 ปีที่แล้ว

    ഒരു നല്ല vanlife ആശംസിക്കുന്നു. നല്ല കാഴചകൾക്കായി കാത്തിരിക്കുന്നു.....

  • @Robinsesajeev
    @Robinsesajeev 4 ปีที่แล้ว +3

    🔥🔥🔥❤️

  • @sajeercholakkakath6375
    @sajeercholakkakath6375 4 ปีที่แล้ว +1

    All the best നിങ്ങള്‍ മുന്നില്‍ വിട്ടോളു ഞങ്ങള്‍ കൂടെ ഉണ്ട്

  • @joyk5127
    @joyk5127 4 ปีที่แล้ว +5

    Kollaallo👌👍😍😍😍
    S U B H A Y A T H R A
    Aa bed madakki vekkumpol back glassil koodi ulla views kitto🤔

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      Epolum vekunila angane 😊👍

    • @joyk5127
      @joyk5127 4 ปีที่แล้ว

      @@PineappleCouple
      👌👍❤

  • @nandant580
    @nandant580 4 ปีที่แล้ว

    എല്ലാവിധ ആശംസകളും, കട്ട സപ്പോർട്ട്

  • @anandhuprasad118
    @anandhuprasad118 4 ปีที่แล้ว

    തീർച്ചയായും ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും എപ്പോഴും 👍👍👍😍😍

  • @geethaskitchen166
    @geethaskitchen166 3 ปีที่แล้ว +1

    നല്ല അവതരണം. സുജിത്തിന്റെ വീഡിയോ കണ്ട് തിരഞ്ഞു വന്നതാണ്. പഴയ വീഡിയോകൾ കാണാൻ ആരംഭിക്കുന്നു

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว

    ഐവ അടിപൊളി
    ഇപ്പോൾ 2 പേര് ആണ്
    കാർ ലൈഫ്.
    ടിൻ പിൻ സ്റ്റോറി
    പൈനാപ്പിൽ കപ്പിൾ
    അപ്പോ അടിച്ചു പൊളി ക്.
    All the best
    👌❤️👌❤️👌❤️👌❤️👌❤️👌

  • @pudol1603
    @pudol1603 4 ปีที่แล้ว +1

    First time anu video kanunna eni waiting anu🤩

  • @shiju.welder.1244
    @shiju.welder.1244 4 ปีที่แล้ว

    വീഡിയോകൾ എല്ലാം സൂപ്പർ ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
    🌹🌹😷😷👍

  • @rashiqkm74
    @rashiqkm74 4 ปีที่แล้ว

    അടങ്ങാത്ത ആഗ്രഹവും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ യാത്ര ചെയാൻ ഒരുപാട് സെറ്റ് അപ്പ്‌ ഒന്നും വേണ്ട.. നിങ്ങളുടെ കുഞ്ഞു സെറ്റ് അപ്പും വലിയ സന്തോഷവും കാണുമ്പോൾ മനസ് നിറയുന്നു.. ആശംസകൾ.. be safe

  • @aneesck7687
    @aneesck7687 4 ปีที่แล้ว

    ഇപ്പൊ akey മൊത്തം car life, van life ഓക്കേ ആണ് ithoke കാണുന്ന ഞാൻ യൂട്യൂബ് life um 😇😇...

  • @anurag9080
    @anurag9080 4 ปีที่แล้ว

    Tin pin stories pokunna pole safe aayi poyi varu ❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @sfu9645
    @sfu9645 4 ปีที่แล้ว +1

    16:50 brintow cheettantte channel il und

  • @chillingbuddy94
    @chillingbuddy94 4 ปีที่แล้ว +1

    Chettayiiii policho numma und kude.........🥰🥰

  • @spikerztraveller
    @spikerztraveller 4 ปีที่แล้ว +1

    Are you guys from Muvattupuzha..?

  • @nanofuture1030
    @nanofuture1030 3 ปีที่แล้ว +1

    First time seeing your vlogs and subscribed it.. lets see

  • @sabaltick7680
    @sabaltick7680 4 ปีที่แล้ว +1

    പോയി അടിച്ചു പൊളിച്ചു വരുമക്കളെ
    ഞങ്ങളുടെ എല്ലാം കട്ട സപ്പോർട്ടും ആശംസ്സകളും.

  • @lintothomas1702
    @lintothomas1702 4 ปีที่แล้ว

    Adipoli nala yathrakalkayee ashamasikunuu😍🥰

  • @yunussafiyaazeez70
    @yunussafiyaazeez70 4 ปีที่แล้ว

    Top കാരിയർ ഉണ്ടെങ്കിൽ പിന്നെയും ഒരുപാട് storeg spce കിട്ടും

  • @krishnadasps6233
    @krishnadasps6233 4 ปีที่แล้ว

    All Tha Best...Happy journey.......😍😍😍😍🤩🤩🤩🤩🥰🥰🥰🥰 Enjoy your life ........... Appooo katta support undattooo poyiii adipoliiiii polikkuuuu....God Bless you gyss....

  • @jensongeorge2710
    @jensongeorge2710 4 ปีที่แล้ว +1

    all te best and happy jurny.......

  • @Basco5348
    @Basco5348 4 ปีที่แล้ว

    All the best for your bolero van LIFE journey..echayan and kunju 🤠🤠🤠🤠💜❤Vanlife kazhiyumbol 100k silver playbutton mayi varatte...Katta support...From Kottayam 😘😘

  • @jovimonjose6558
    @jovimonjose6558 4 ปีที่แล้ว +2

    All the best, Happy journey, please do onething buy one flexible hose and cover all electric wire, safety first, God will success journey, God bless u