ഇതിലും കുറഞ്ഞവില സ്വപ്‌നങ്ങളിൽമാത്രം |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 226

  • @rameshannair8915
    @rameshannair8915 ปีที่แล้ว +10

    വില പറയാതെ കുറെ പ്രസംഗിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല

  • @alexanderca6061
    @alexanderca6061 ปีที่แล้ว +43

    നമ്മൾ ആവശ്യപ്പെടുന്ന സാധനം ഇപ്പോൾ സ്റ്റോക്കില്ല എന്ന് പറയും പിന്നെ ഉള്ളതിന് വലിയ വിലയും. ഈ ചാനലിൽ വന്ന ഉല്പന്നത്തിന് വിളിച്ച അനുഭവം

    • @jaihind8967
      @jaihind8967 ปีที่แล้ว

      അത്രേ ഉള്ളു...

  • @hanaroseshibu2406
    @hanaroseshibu2406 ปีที่แล้ว +26

    വില പറയു, economic ആണോ എന്ന് അറിയണമല്ലോ,, വന്ന ആളും കിട്ടിയ ക്യാഷും ആണോ.??? നിലവിലെ വില പറയു അല്ലെങ്കിൽ approximate വില?

    • @alimon6159
      @alimon6159 ปีที่แล้ว +14

      വില മനപ്പൂർവം പറയത്തതാവും കാരണം ആൾക്ക് അനുസരിച്ചു വില പറയാമല്ലോ ഏദ് 🤭🤭

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

  • @somysebastian7209
    @somysebastian7209 ปีที่แล้ว +5

    1.ട്രോളി ബ്രഷ് കട്ടറിന്റെ നിലവിലെ വില(പുല്ല് വെട്ടാൻ മാത്രമായി) എത്രയാണ്?
    2.വീതി കുറഞ്ഞ ചക്രങ്ങൾ ഉപയോഗിച്ചാൽ വിലയും കുറയില്ലേ?
    3.രണ്ട് ചക്രങ്ങൾക്ക് മാത്രം എത്ര വിലവരും?
    4.കാർഷിക സബ്സിഡി ലഭ്യമാണോ?
    ഈ ചാനലിലൂടെ മറുപടി നൽകിയാലും.

  • @ilyasppthodikappulam2896
    @ilyasppthodikappulam2896 ปีที่แล้ว +6

    "ഇതിലും കുറഞ്ഞവില സ്വപ്‌നങ്ങളിൽമാത്രം" ഈ caption കലക്കി 🤣

  • @chandranp4063
    @chandranp4063 ปีที่แล้ว +9

    വില പറയാൻ മടിയാണെങ്കിൽ മനുഷ്യന്റെ സമയം മെനക്കെടുത്തത് പ്ലീസ്

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @alimon6159
    @alimon6159 ปีที่แล้ว +17

    എന്ത് ചോദിച്ചാലും പ്ളീസ് ചെക്ക് ഡിസ്ക്രസൻ ബോക്സ്‌ കൊണോത്തിലെ ബോക്സ്‌ വിഡിയോ ചെയ്യുബോൾ ഉള്ള വില പറഞ്ഞു കൂടെ

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @franviews7818
      @franviews7818 ปีที่แล้ว +2

      @@santhutech86 വീഡിയോ ചെയ്യുമ്പോൾ ഉള്ള വിലയെങ്കിലും പറഞ്ഞാൽ മതിയായിരുന്നു

  • @shajiviruthi3612
    @shajiviruthi3612 ปีที่แล้ว +3

    Do you have good quality grass cutter Mechine to working with electric asst

  • @dsurendrapanicker43
    @dsurendrapanicker43 ปีที่แล้ว +2

    മൂന്നു നാലു ഐറ്റംസ് വേണം. ആലപ്പുഴയിൽ അടുത്ത ഡീലർ എവിടെയാണ്. അഡ്രസ് ഒന്ന് തരുക. നേരിട്ട് വാങ്ങിക്കാനാണ്.

  • @arunans6158
    @arunans6158 ปีที่แล้ว +3

    Please send price list and deatiles of the whole products, Thanks

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @kaderak6703
    @kaderak6703 ปีที่แล้ว +2

    KERALATHIL evideya ullathu

  • @sethukarottu2207
    @sethukarottu2207 ปีที่แล้ว +5

    Mr.Engineer please convey the cost of equipments also

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @shajiviruthi3612
    @shajiviruthi3612 ปีที่แล้ว +2

    Do you have diesel attached Mechine instead of petrol

  • @rajuk7057
    @rajuk7057 ปีที่แล้ว +1

    Bush cutter for house Gardiner Pleasee send the details

  • @sures.3623
    @sures.3623 ปีที่แล้ว +9

    6 മിനിട്ട് കഴിഞ്ഞു.
    ഏകദേശം ₹ പറയാത്തത് വാങ്ങാൻ താല്പര്യമില്ല.
    വില പറയുന്നവരുണ്ട്.

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

    • @kcmiqbal
      @kcmiqbal ปีที่แล้ว +3

      @@santhutech86 വില കൂടും അല്ലങ്കി കുറയും എന്ന് എല്ലാർക്കും അറിയാം എങ്കിലും ഷൂട്ട് ചെയ്യുന്ന അന്നത്തെ വില പറയണം അല്ലെങ്കിൽ വീഡിയോ എല്ലാരും സ്കിപ് ചെയ്ത് മുഴുവൻ കാണില്ല .ഞാനും മുഴുവൻ കണ്ടില്ല.

  • @elizabethgeorge2186
    @elizabethgeorge2186 ปีที่แล้ว +1

    Do you have grass plucking machine?

  • @S.S.Tsstom352
    @S.S.Tsstom352 ปีที่แล้ว +2

    Do you have small size chain saw and sharp cutter

    • @santhutech86
      @santhutech86  ปีที่แล้ว

      plz call eone number check video description

  • @hareeshcp8072
    @hareeshcp8072 ปีที่แล้ว +3

    EONE INDIA 👌👌👌

  • @shanavasma7418
    @shanavasma7418 ปีที่แล้ว +2

    Carwashar150psavailablewhatpraise

  • @Achuthan0559
    @Achuthan0559 ปีที่แล้ว +5

    Tell about the price list.

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @sabuvarghese3787
      @sabuvarghese3787 ปีที่แล้ว +1

      വീഡിയോ എടുക്കുമ്പോൾ ഉള്ള വില പറഞ്ഞാമതിയല്ലോ നിങ്ങൾ

  • @thomasjose9725
    @thomasjose9725 ปีที่แล้ว +1

    വില പറഞ്ഞില്ല .വീഡിയോ കണ്ട് ഇഷ്ടം തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യാം.നന്നായിട്ട് ചെയ്യാൻ sramikumallo

  • @yadhindradasm3116
    @yadhindradasm3116 ปีที่แล้ว +1

    Can I get Trolley only for grass cutter to attach with available cutter?
    I have a Mariyumma cutter with a spoiled carburettor. an you repair it and send back to me with trolley attached? I am at Calicut. If you can, How much?

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @venugopalannair1778
    @venugopalannair1778 ปีที่แล้ว +8

    ഓരോ കമ്പനിയുടെ മെഷീൻ പറയുമ്പോൾ വില പറഞ്ഞാൽ എന്താ കുഴപ്പം ,അതോ വില കുറവാണെന്ന് പറയുകയും , കാര്യം നേരെ തിരിച്ച് ആണോ .

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @driveralmarar2506
      @driveralmarar2506 ปีที่แล้ว +2

      @@santhutech86 അപ്പോൾ എത്ര വില അത് പറയാമായിരുന്നല്ലോ ബ്രൊ ഒരു വീഡിയോ ചെയ്യുമ്പോ അത് ക്ലിയർ ആയി ചെയ്യു ബ്രൊ 👍👍👍

    • @santhutech86
      @santhutech86  ปีที่แล้ว

      @@driveralmarar2506 ഇനി ശ്രദ്ധിക്കാം ബ്രോ😊വിലയേറിയ അഭിപ്രായത്തിനു നന്ദി 👍🏻

    • @user-tw3zn4vz9s
      @user-tw3zn4vz9s 9 หลายเดือนก่อน

      Vilaparayu bro

  • @mohammedabdurahmankc9177
    @mohammedabdurahmankc9177 ปีที่แล้ว +1

    Pull parikunna machine undo

  • @felixphilip-li7tg
    @felixphilip-li7tg 8 หลายเดือนก่อน

    Cherya rice transplanting vannittundo

  • @kisanmartindia5080
    @kisanmartindia5080 ปีที่แล้ว +4

    മാങ്ങാത്തൊലി വില എവിടാണ് മിസ്റ്റർ

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @abrahamv.k5374
    @abrahamv.k5374 ปีที่แล้ว +3

    ഇതു ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ ആണോ.

  • @alexsamuel7266
    @alexsamuel7266 ปีที่แล้ว +2

    Where is your shop ? Do you have any service points at Trivandrum?

  • @varghesevattoly346
    @varghesevattoly346 ปีที่แล้ว +2

    Please give equipment wise price.

    • @santhutech86
      @santhutech86  ปีที่แล้ว

      സാർ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @user-ic8fw2ey4p
    @user-ic8fw2ey4p 8 หลายเดือนก่อน

    Chilakkathay vila paray

  • @mathaithomas3642
    @mathaithomas3642 ปีที่แล้ว +2

    Safety എന്നൊരു സാധനം ഇതിനൊക്കെ ഉണ്ടോ എന്തോ?!

  • @rayankuttynp6521
    @rayankuttynp6521 ปีที่แล้ว +3

    Price please

  • @sasikumaranair626
    @sasikumaranair626 ปีที่แล้ว +1

    villayum parayilla sthalavum parayilla phone no. parayilla pinne enthina enganq thallunnathe

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @josedevassyvarikkassary3602
    @josedevassyvarikkassary3602 ปีที่แล้ว

    Irinjalakuda I need some medicine

  • @Dr.Renjumol.R
    @Dr.Renjumol.R ปีที่แล้ว +3

    Useful video👍🏻, well explained by the Staff👏🏻👏🏻👏🏻

  • @shihab5975
    @shihab5975 ปีที่แล้ว +2

    തേയില നിർമിക്കുന്ന Small Type Machine ഉണ്ടോ

  • @sajinasr6184
    @sajinasr6184 7 หลายเดือนก่อน

    Trolly type brush cutter & triller rate

  • @alexsamuel7266
    @alexsamuel7266 ปีที่แล้ว +1

    Would like to know your price list. Tks

    • @santhutech86
      @santhutech86  ปีที่แล้ว

      Plz Check description & Contact eone Thanks

  • @alexsamuel7266
    @alexsamuel7266 ปีที่แล้ว +1

    Can you try and get a shredder to shred small logs and leaves etc.

    • @santhutech86
      @santhutech86  ปีที่แล้ว

      Plz Check description & Contact eone Thanks

  • @nppillai1
    @nppillai1 ปีที่แล้ว +2

    Contact Nos and locations of distributors near Kayankulam please?

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @sureshkg123kumar8
    @sureshkg123kumar8 ปีที่แล้ว +1

    കസ്തൂരി മങ്ങൾ കട്ട് ചെയ്യാനുള്ള യന്ത്രം ഉണ്ടൊ ? എന്താണ് വില. എപ്പോൾ എത്തിച്ചു തരും

    • @santhutech86
      @santhutech86  ปีที่แล้ว

      ഇല്ല ബ്രോ, അന്വേഷിച്ചിട്ട് പറയാം

  • @jayeshlal1975
    @jayeshlal1975 ปีที่แล้ว +1

    brush cutter electric available ?

  • @ramanearkkara5413
    @ramanearkkara5413 ปีที่แล้ว +2

    Price please,where is correct Location

    • @santhutech86
      @santhutech86  ปีที่แล้ว

      കോയമ്പത്തൂർ

  • @salimak1724
    @salimak1724 ปีที่แล้ว +1

    Were ablelabl inkerala

  • @SumeshKumar-bn6ph
    @SumeshKumar-bn6ph ปีที่แล้ว +3

    മിക്ഷിയൻ വാളിന് എത്രയാണ് വില തടി മുറിക്കാനുള്ള

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @DileepKarunakaran.
    @DileepKarunakaran. ปีที่แล้ว +1

    Eone india ❤️👌🏻👌🏻

  • @josejoseland
    @josejoseland ปีที่แล้ว +2

    പുതിയ എക്യുമെന്റ് ഉപയോഗിച്ചുകഴിയുമ്പോൾ അറിയാം കംപ്ലയിന്റ്

  • @johnsonsebastian2306
    @johnsonsebastian2306 ปีที่แล้ว +5

    ഉളുപ്പ് ഉണ്ടേൽ വില പറയട ഇവൻ മരുടെ തള്ള്

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @salamriyadh6579
    @salamriyadh6579 ปีที่แล้ว +1

    Oru thotti vanam

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 ปีที่แล้ว +5

    സുതാര്യം ആണങ്കിൽ വില പറയണം

  • @lookout9957
    @lookout9957 ปีที่แล้ว +2

    കോയമ്പത്തൂർ എവിടെയാണ് ഈ കട

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @ummertk1560
    @ummertk1560 ปีที่แล้ว +2

    Price of trolley grass cutter?

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @josekaredan7031
    @josekaredan7031 ปีที่แล้ว +1

    Good

  • @vijayansyogaclass3669
    @vijayansyogaclass3669 ปีที่แล้ว +6

    വില പറയാതിരുന്നത് നന്നായി

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @Rahul-s5s7l
    @Rahul-s5s7l 10 หลายเดือนก่อน

    Chain saw rate?

  • @mathewgeorge6523
    @mathewgeorge6523 ปีที่แล้ว +1

    ഫോൺ number തരുമോ? എവിടെയാണ് show room. Can I visit your show room 🙏🏻🌹

  • @rajagopalmenon6906
    @rajagopalmenon6906 ปีที่แล้ว

    ഗാർഡൻ കട്ടി ഗ് മിഷ്യൻ എന്തു വില അറിയക്കണം

  • @antoulahannankalayil4889
    @antoulahannankalayil4889 7 หลายเดือนก่อน

    Suresh meppadide voice 😂

  • @hamzapn9820
    @hamzapn9820 ปีที่แล้ว +2

    എനിക്ക് ഒരു എയർ ഗാംബ്രസ്സർ വേണം 50 ലിറ്റർ എത്രയാ വില 25 ലിറ്റർ എത്രയാ വില ഒന്ന് അറീക്കണം പ്ലീസ് മറക്കരുത് എന്നിട്ട് ഓർഡർ ചെയ്യാം പിന്നെ ഒരു കാട് വഴക്കുന്ന മെഷീൻ വേണം ഒരു മരം വെട്ടുന്ന മെഷീൻ വേണം

    • @santhutech86
      @santhutech86  ปีที่แล้ว

      സ്ഥാപനത്തിന്റെ നമ്പർ വീഡിയോ ഡിസ്ക്രിപ്ഷ നിൽ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം👍🏻👍🏻

  • @padmanabhannaircp9285
    @padmanabhannaircp9285 ปีที่แล้ว

    Endhu vedio Aane do oronnindeyum Vila parayan buddimuttundenkil endhinanu vedio cheyyunnathu jananghale pattikkano????

  • @thomasg8049
    @thomasg8049 ปีที่แล้ว +3

    How much for Trolley type brush cutter ?

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

    • @kcmiqbal
      @kcmiqbal ปีที่แล้ว +2

      @@santhutech86 വില കൂടും അല്ലങ്കി കുറയും എന്ന് എല്ലാർക്കും അറിയാം എങ്കിലും ഷൂട്ട് ചെയ്യുന്ന അന്നത്തെ വില പറയണം അല്ലെങ്കിൽ വീഡിയോ എല്ലാരും സ്കിപ് ചെയ്ത് മുഴുവൻ കാണില്ല .ഞാനും മുഴുവൻ കണ്ടില്ല.

  • @vidyadharank7605
    @vidyadharank7605 ปีที่แล้ว +1

    Where is your shop

  • @devasia1250
    @devasia1250 ปีที่แล้ว +2

    ഇതു് എവിടെയാസ്ഥലം ഫോൺ നമ്പർ കൊടുക്കണം.

    • @santhutech86
      @santhutech86  ปีที่แล้ว

      coimbatore, please Check description and contact oene thanks

    • @sajiphilip2744
      @sajiphilip2744 ปีที่แล้ว

      എവിടെയാണ് ഈ സ്ഥലം

  • @abdulnasirak7333
    @abdulnasirak7333 ปีที่แล้ว +1

    Malttee bras catta

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว +3

    Price athra

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @kcmiqbal
      @kcmiqbal ปีที่แล้ว +1

      @@santhutech86 വില കൂടും അല്ലങ്കി കുറയും എന്ന് എല്ലാർക്കും അറിയാം എങ്കിലും ഷൂട്ട് ചെയ്യുന്ന അന്നത്തെ വില പറയണം അല്ലെങ്കിൽ വീഡിയോ എല്ലാരും സ്കിപ് ചെയ്ത് മുഴുവൻ കാണില്ല .ഞാനും മുഴുവൻ കണ്ടില്ല.

  • @AshokKumar-tf7qd
    @AshokKumar-tf7qd ปีที่แล้ว +1

    Price parayan enthanu Ethra prayasam

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @madhunambiar6020
    @madhunambiar6020 ปีที่แล้ว

    സാധാരണ ആളുകൾക്ക് മനസിലാവും വിധം അവതരിപ്പിച്ചാൽ കുറച്ചു കൂടി നന്നായേനേ.

  • @jaisonk.i4610
    @jaisonk.i4610 ปีที่แล้ว +1

    Indian made or imported?

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ സ്ഥാപനത്തിന്റെ നമ്പർ വീഡിയോ ഡിസ്ക്രിപ്ഷ നിൽ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @vinodann6700
    @vinodann6700 ปีที่แล้ว +1

    What about each item price

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact Eone thanks

  • @azeezpp5276
    @azeezpp5276 ปีที่แล้ว +3

    ഇതിൻറ്റ വില ഒന്ന് പറയാമോ

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @georgekk474
    @georgekk474 ปีที่แล้ว +1

    What is the price

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact Eone thanks

  • @sukumarant2316
    @sukumarant2316 ปีที่แล้ว +2

    ഇങ്ങിനെയുള്ള വീഡിയോ ഇനി ഇടണ്ട താൻ ആകെ ഒരു ബ്രഷ് കട്ടർ മാത്രം പരിജയപെടുത്തി

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 ปีที่แล้ว

    മലപ്പുറംജില്ലയിൽ എ വിടെയാണ് ഡീലിറുള്ളത് ഫോൺ നബർതരു

  • @josejoseland
    @josejoseland ปีที่แล้ว +1

    Price കുടി പറയണം

    • @santhutech86
      @santhutech86  ปีที่แล้ว +1

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @josephvj1342
    @josephvj1342 ปีที่แล้ว +4

    വില പറയു സുഹൃത്തേ

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @mohammedabdurahmankc9177
    @mohammedabdurahmankc9177 ปีที่แล้ว

    Grass parikunna machine unbo

  • @mahmoodpp6741
    @mahmoodpp6741 ปีที่แล้ว +4

    വില പറയുന്ന ദ് നല്ലതായിരിക്കും

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @ckbabu7395
    @ckbabu7395 ปีที่แล้ว +1

    പുല്ലുവെട്ടുമി ഷിയന്റെ വില പറയുമോ

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @sageervgr4069
    @sageervgr4069 ปีที่แล้ว +1

    സ്ഥലം എവിടെ

    • @santhutech86
      @santhutech86  ปีที่แล้ว +1

      കോയമ്പത്തൂർ

  • @premodramachandran3750
    @premodramachandran3750 12 ชั่วโมงที่ผ่านมา

    ഇതാണോ വിഡിയോ, പാസ്റ്റർമാർ പ്രസംഗിക്കുന്നതു പോലെ

  • @ashrafaraparambil
    @ashrafaraparambil ปีที่แล้ว +1

    ഇത് ഏതു സ൧ല൦ആണ ്

    • @santhutech86
      @santhutech86  ปีที่แล้ว

      കോയമ്പത്തൂർ

  • @anishmathew7593
    @anishmathew7593 ปีที่แล้ว +2

    കോളിറ്റി അല്ല, ക്വാളിറ്റി 😆

  • @vijayansreedharan9508
    @vijayansreedharan9508 ปีที่แล้ว +1

    Place&price

    • @santhutech86
      @santhutech86  ปีที่แล้ว

      കോയമ്പത്തൂർ,ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

    • @kcmiqbal
      @kcmiqbal ปีที่แล้ว

      @@santhutech86 വില കൂടും അല്ലങ്കി കുറയും എന്ന് എല്ലാർക്കും അറിയാം എങ്കിലും ഷൂട്ട് ചെയ്യുന്ന അന്നത്തെ വില പറയണം അല്ലെങ്കിൽ വീഡിയോ എല്ലാരും സ്കിപ് ചെയ്ത് മുഴുവൻ കാണില്ല .ഞാനും മുഴുവൻ കണ്ടില്ല.

  • @abdulnasirak7333
    @abdulnasirak7333 ปีที่แล้ว +2

    അയച്ചു തരുവോ അതിന്റെ ഡീറ്റെയിൽസ് കൊണ്ടാ വാട്സ് പ്രൈസ് ദ് ഫ്രീസ് എന്താ വില

    • @santhutech86
      @santhutech86  ปีที่แล้ว

      സാർ സ്ഥാപനത്തിന്റെ നമ്പർ വീഡിയോ ഡിസ്ക്രിപ്ഷ നിൽ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @jomonjoseph1672
    @jomonjoseph1672 ปีที่แล้ว +2

    വില പറയു

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @babysayindhavamozhibenny8513
    @babysayindhavamozhibenny8513 ปีที่แล้ว +3

    നിങ്ങൾ പറയുന്ന കുറഞ്ഞ വില എത്ര

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @sidharthkerala4206
    @sidharthkerala4206 ปีที่แล้ว +2

    വില പറയൂ ?

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @abdulnasirak7333
    @abdulnasirak7333 ปีที่แล้ว +1

    Ineed deeler എനിക്ക് ഡീലറായ താല്പര്യമുണ്ട്

    • @santhutech86
      @santhutech86  ปีที่แล้ว

      please Check description and contact eone thanks

  • @mathewgeorge6523
    @mathewgeorge6523 9 หลายเดือนก่อน

    Home delivery undo? 🙏🏻😄

  • @mohammedkootteeri6500
    @mohammedkootteeri6500 ปีที่แล้ว +1

    ഓരോന്നും വില പറയുക

  • @sureshkumarp2
    @sureshkumarp2 7 หลายเดือนก่อน

    ചൈന സാധനങ്ങൾ ഇഷ്ടം പോലെ വിറ്റഴിയുന്നുണ്ട്. ചൈനയിൽ പോയി ഓർഡർ കൊടുത്താൽ ഏത് പേരിലും അവർ ഉണ്ടാക്കി തരും. അത് ഇന്ത്യയിൽ കൊണ്ടുവന്നു ഇവിടെ ഉണ്ടാക്കിയതാണെന്നു പറഞ്ഞു ആളുകളെ പറ്റിക്കുന്നുണ്ട്. കേടായാൽ എടുത്തു കളയുകയേ നിർവാഹമുള്ളൂ. കാരണം സ്പർപ്പാർട്സ് കിട്ടില്ല. അത് കൊണ്ട് വിലക്കുറവിൽ മാത്രം കാര്യമില്ല.ഇത് നിർമാണം എവിടെയാണ്. ഇതിന്റെ എൻജിൻ ഏത് കമ്പനിയുടെയാണ്. മൈലേജ്, ഇതിന്റെ വില, ഇതൊന്നുമില്ല. കാശ് കൊടുത്തു വാങ്ങുന്നവൻ ഇതൊക്കെ അന്വേഷിക്കും.

  • @azeezpp5276
    @azeezpp5276 ปีที่แล้ว +1

    എഞാണ് വില പറയൂ

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

  • @suresh-pe3wx
    @suresh-pe3wx ปีที่แล้ว

    🆆︎🅾︎🆆︎ എന്താ വില കുറവ്.?

  • @abdulnasirak7333
    @abdulnasirak7333 ปีที่แล้ว +1

    മൾട്ടി മൾട്ടി കാടുവെട്ടി യന്ത്രംI

  • @robinsbalan8091
    @robinsbalan8091 ปีที่แล้ว

    Tan yendh kop ane paräyunnadh
    Vila parayu
    Attach
    Dhuuuuuuuuu

  • @kknair4818
    @kknair4818 ปีที่แล้ว +1

    വിവതരതിലുളള തോട്ടി യു
    ഠോ എൻത് വിലയാണ്.

  • @vishnuvardhanan8867
    @vishnuvardhanan8867 ปีที่แล้ว +1

    nice topic but poor description and editing

  • @rameshannair8915
    @rameshannair8915 ปีที่แล้ว +1

    വില അറിയിക്കുക

    • @santhutech86
      @santhutech86  ปีที่แล้ว

      സാർ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @dsurendrapanicker43
    @dsurendrapanicker43 ปีที่แล้ว +1

    ദയവായി അഡ്രസ് ഒന്നു തരുക.

    • @santhutech86
      @santhutech86  ปีที่แล้ว

      സ്ഥാപനത്തിന്റെ നമ്പർ വീഡിയോ ഡിസ്ക്രിപ്ഷ നിൽ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @krishnank70
    @krishnank70 ปีที่แล้ว +3

    എത്രയ വില