കോയമ്പത്തൂർ പോലും കിട്ടില്ല | Power tools Kerala | Power tools malayalam | Power tools whole market

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2023
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ✅Tool Land ✅
    AK Building, 17/2010, Mettupalayam Street, Palakkad-678 001
    Mobile Number : 94888 49205 / 99610 50811 / 9633120705
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    ✅Tool Land ✅
    AK Building, 17/2010, Mettupalayam Street, Palakkad-678 001
    Mobile Number : 94888 49205 / 99610 50811 / 9633120705
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

ความคิดเห็น • 381

  • @tpssvlog6809
    @tpssvlog6809 7 หลายเดือนก่อน +3

    മച്ചാൻ അടിപൊളി ആണ് വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

  • @abdulrazaknp7632
    @abdulrazaknp7632 7 หลายเดือนก่อน

    ആവശ്യക്കാരന്റെ
    ആവശ്യമറിഞ്ഞുള്ള അവതരണമായിരുന്നു. അത്കൊണ്ട് തന്നെ മറ്റുള്ള വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി.. Goodluch.... 👍

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 7 หลายเดือนก่อน

    Sadaranakark valare upakaram,cheriya labhavaum valia upakaaravum ...super

  • @raveendranvk6872
    @raveendranvk6872 7 หลายเดือนก่อน

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം അതുപോലെ തന്നെ സെയിൽ സ്മാൻ സൂപ്പർ പെർഫോമസ്
    കുറഞ്ഞ വിലക്ക് ടൂൾസ് കൊടുക്കുന്നതിൽ അഭിനന്ദിക്കുന്നു

  • @kunhimoideenvk2503
    @kunhimoideenvk2503 7 หลายเดือนก่อน +2

    ഗ്യാരണ്ടി ഉള്ളതും ഇല്ലാത്തതും വേർതിരിച്ചു പറഞ്ഞു അദിനന്ദനങ്ങൾ ലാഭം കുറച്ച് salesകൂട്ടി കച്ചവടം പൊടി പൊടിക്കട്ടെ

  • @abdullatheef6086
    @abdullatheef6086 6 หลายเดือนก่อน +1

    Low price ന് good quality mitions aanalloo
    Thanks all
    Kadakkaaranum vlogerkum oru paad nandhi

  • @donaldjohnson1259
    @donaldjohnson1259 7 หลายเดือนก่อน

    Right place for right products at reasonable price.... Great...

  • @mujeebshan7929
    @mujeebshan7929 7 หลายเดือนก่อน +2

    ഇനിയും തുടരണം ഇതുപോലെ ഉള്ള useful content👏

  • @gjvenugopalkammath4880
    @gjvenugopalkammath4880 7 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ .മറ്റുള്ള tools ൻ്റ വീഡിയോ ക്കുടി ഇറക്കിയാൽ നന്നായിരുന്നു

  • @piyeer
    @piyeer หลายเดือนก่อน

    Ellam adipoli mesheen anu vila kuravum..super

  • @prabhakaranprabhakaran6636
    @prabhakaranprabhakaran6636 6 หลายเดือนก่อน +3

    ഈ സാധനങ്ങൾ എല്ലാം എന്നെപ്പോലെയുള്ളവർക്ക് അതായത്കൂലിപ്പണിക്കാർക്ക് പറ്റിയ ഉപകരണങ്ങളാണ് നിങ്ങളുടെ സ്ഥാപനം നല്ല നിലയിൽ നടക്കട്ടെ മാത്രമല്ല എല്ലാ ഭാവുകങ്ങളും നേരുന്നു ഇനിയും ഉയർച്ചക്ക് എത്തട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുകരിക്കട്ടെ. ആമീൻ

  • @binusreedharan
    @binusreedharan 7 หลายเดือนก่อน +1

    കൊള്ളാം... ആശംസകൾ ❤

  • @user-op4ez4ll1t
    @user-op4ez4ll1t 6 หลายเดือนก่อน +1

    അവതരണം അടിപൊളി

  • @francisxavier7363
    @francisxavier7363 6 หลายเดือนก่อน

    Tankalude video kandu supper , very reasonable price

  • @muhammedmujasshir3547
    @muhammedmujasshir3547 7 หลายเดือนก่อน +1

    Nice discount and good prices ❤

  • @Kallingalwahab-bw8zi
    @Kallingalwahab-bw8zi 6 หลายเดือนก่อน

    Excellent price, i never see this video I'm very happy 🎉🎉🎉

  • @aslamthazhava
    @aslamthazhava 7 หลายเดือนก่อน +2

    Nice prices
    Good discounts

  • @pulsarns804
    @pulsarns804 7 หลายเดือนก่อน

    Idhupole ulla videos kooduthal pratheekshikunnu

  • @venu.msankar5078
    @venu.msankar5078 7 หลายเดือนก่อน

    EXCELLENT AND INFORMATIC

  • @satheeshdass6095
    @satheeshdass6095 7 หลายเดือนก่อน

    Good information & good tools... 👍

  • @kesavanunni4
    @kesavanunni4 6 หลายเดือนก่อน +2

    സാധാരണക്കാരനും ഒരു പവർട്ടൂൾ വാങ്ങിക്കാൻ സൗകര്യം ഒരുക്കിയതിനു നന്ദി.

  • @aranmula754
    @aranmula754 7 หลายเดือนก่อน

    Kollaam adipoli❤

  • @rajeeshvm9822
    @rajeeshvm9822 6 หลายเดือนก่อน +1

    അടിപൊളി. സൂപ്പർ.

  • @khaleefamk622
    @khaleefamk622 7 หลายเดือนก่อน

    god bless you bro one day i coming your shop

  • @shefins3610
    @shefins3610 7 หลายเดือนก่อน

    Excellent shop ❤

  • @user-zk8lf1jb6c
    @user-zk8lf1jb6c 7 หลายเดือนก่อน

    Nice discount and good prices❤❤

  • @shafeeqtt4329
    @shafeeqtt4329 7 หลายเดือนก่อน

    Good presentation and smiling 😁😁

  • @nasimkv462
    @nasimkv462 7 หลายเดือนก่อน

    Kittiya good help for work😊

  • @ronychacko.
    @ronychacko. 7 หลายเดือนก่อน

    Bro ellathinum nalla rate kuravanu Poli 🔥🔥

  • @user-xr3kb4uf6u
    @user-xr3kb4uf6u 7 หลายเดือนก่อน

    Machana video poli ane

  • @suhailparakkal1690
    @suhailparakkal1690 7 หลายเดือนก่อน

    Super offer good luck brother❤

  • @jamshimihraj
    @jamshimihraj 7 หลายเดือนก่อน

    Informative vedeo

  • @timetotime6299
    @timetotime6299 6 หลายเดือนก่อน

    Good product Good offer
    Nice dealing 😊😊😊

  • @user-gb2jk5gb2s
    @user-gb2jk5gb2s 7 หลายเดือนก่อน

    Nammude..naattil.vila kuravinte...nalla tools..kadayo....❤❤❤

  • @supertek2212
    @supertek2212 7 หลายเดือนก่อน

    അടിപൊളി..'

  • @venum7554
    @venum7554 7 หลายเดือนก่อน +2

    ഈ presentation കുറച്ചുകൂടി colourfull ആക്കാൻ ഓരോ items different make or type explain ചെയ്താൽ കൊള്ളാമായിരുന്നു.അതിന്റെ speciality എന്നിവ പറയണമായിരുന്നു.

  • @HaridasanA-ur6er
    @HaridasanA-ur6er หลายเดือนก่อน

    അടിപൊളി ❤❤❤ആണ്

  • @user-mz5vj5sd4y
    @user-mz5vj5sd4y 7 หลายเดือนก่อน

    Nice super discount&prices

  • @musthafapandiyath949
    @musthafapandiyath949 7 หลายเดือนก่อน +2

    തകർത്തു മക്കളെ നിങ്ങൾ ഇനിയും മുന്നോട്ട് പോകുക തൊഴിലാളികൾ ക്ക് ഒരു തണലാവട്ടെ....

  • @sasheendranp4599
    @sasheendranp4599 7 หลายเดือนก่อน

    അടിപൊളി 😊😊😊

  • @ajutech8029
    @ajutech8029 6 หลายเดือนก่อน

    ഡിസ്‌കൗണ്ട് ഈസ്‌ സൂപ്പർ

  • @shamsushamsu9977
    @shamsushamsu9977 หลายเดือนก่อน

    ആഗ്രഹമുണ്ട് പക്ഷേ വാങ്ങാൻ പൈസയില്ല നല്ല റേറ്റ് നല്ല അടിപൊളി വീഡിയോ നല്ല ഇഷ്ടപ്പെട്ടു

  • @ideaform5154
    @ideaform5154 7 หลายเดือนก่อน

    Excellent ❤

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 6 หลายเดือนก่อน

    Very സൂപ്പർ

  • @sajeersaji4682
    @sajeersaji4682 7 หลายเดือนก่อน +1

    Njaan oru welding panikaran annu palakad mannarkad annu ithark right kuravil njaan tools kodukunnath first ann ariunnath enthayalum njaan varunnud shopil insha allaha

  • @user-wx4wk9un1b
    @user-wx4wk9un1b 6 หลายเดือนก่อน

    Nannayittunde sadaranakarante shop

  • @unknownuser9657
    @unknownuser9657 6 หลายเดือนก่อน +1

    Ente mwone pwoli🔥

  • @HaridasanA-ur6er
    @HaridasanA-ur6er หลายเดือนก่อน

    സൂപ്പർ ആണ്

  • @jazz-ys9dl
    @jazz-ys9dl 6 หลายเดือนก่อน

    Bro amazing.....

  • @Ashraf-mj4ix
    @Ashraf-mj4ix 6 หลายเดือนก่อน +1

    അൽഭുത മാണേല്ലോ

  • @user-pu4ep6ts9o
    @user-pu4ep6ts9o 6 หลายเดือนก่อน +1

    ഇത്രയും ഉപകരണം വിലകുറവിലോ. അത്ഭുതം തന്നെ, നല്ല അവതരണം, ഇഷ്ട്ടപെട്ടു. 👍

    • @user-fx3wo5vh2r
      @user-fx3wo5vh2r 6 หลายเดือนก่อน

      Ataralabam. നല്ല സാദനം 👍❤️

  • @dipujoseph810
    @dipujoseph810 7 หลายเดือนก่อน +1

    ഞാൻ plumbing & Electric വർക്ക് ചെയ്യുന്ന ആൾ ആണ് എനിക്ക് വളരെ ഇഷ്ടപെട്ടു.... അടുത്ത് തന്നെ ഞാൻ വാങ്ങുവാൻ വരുന്നുണ്ട് വില കുറവും നല്ല സർവ്വീസും കിട്ടുമെന്ന് ഉറപ്പുണ്ട്......

  • @princej8670
    @princej8670 7 หลายเดือนก่อน

    power tools നു വേണ്ടി power full video💪

  • @user-lr4yr7mn4t
    @user-lr4yr7mn4t 5 หลายเดือนก่อน +2

    നിങ്ങളുടെ കടയിലേക്ക് ഒന്നു വരണം ഒരുപാട് സാധനങ്ങൾ വാങ്ങണം സന്തോഷമായി നാട്ടിൽ എത്തണം

  • @faizalm1771
    @faizalm1771 7 หลายเดือนก่อน

    Plz suggest best car washer

  • @streettechfishing4204
    @streettechfishing4204 7 หลายเดือนก่อน

    Kollam nice video

  • @naushadputhuppalli3013
    @naushadputhuppalli3013 7 หลายเดือนก่อน

    Nice discount 👍🏻

  • @atomzx1732
    @atomzx1732 2 หลายเดือนก่อน

    Very useful video bro

  • @King-kingABC
    @King-kingABC 6 หลายเดือนก่อน

    കൊള്ളാം

  • @TOM-mn7nr
    @TOM-mn7nr 5 หลายเดือนก่อน +1

    മച്ചാനെ അടിപൊളി തന്നെയാ നല്ല വീഡിയോകൾ ഉണ്ട് നല്ല ഐറ്റംസ് ആണ് നിങ്ങൾ കാണിക്കുന്നത് ഇതെവിടെയാ സ്ഥലം എന്ന് പറഞ്ഞേക്കണേ

  • @mnd2kyt340
    @mnd2kyt340 7 หลายเดือนก่อน

    Kittuna bhagiyashalik all best

  • @santhoshsanthosh947
    @santhoshsanthosh947 7 หลายเดือนก่อน

    ഗുഡ് പ്രൈസ് ❤

  • @febingeorge216
    @febingeorge216 6 หลายเดือนก่อน

    Good presentation

  • @fkcrazytech3610
    @fkcrazytech3610 7 หลายเดือนก่อน

    Good video .

  • @vijayan405
    @vijayan405 6 หลายเดือนก่อน

    I will visit your shop soon

  • @bineshom8600
    @bineshom8600 7 หลายเดือนก่อน

    നല്ല വീഡിയോ

  • @abdusalam1661
    @abdusalam1661 7 หลายเดือนก่อน

    സൂപ്പർ

  • @manojg8346
    @manojg8346 7 หลายเดือนก่อน

    Best wishes

  • @ajiaji5696
    @ajiaji5696 7 หลายเดือนก่อน

    സന്തോഷം, എല്ലാവർക്കും ഉപകരിക്കുന്ന ടൂൾ വാങ്ങുന്നതിന് മികവുറ്റ ഒരു പറുദീസ തന്നെയാണല്ലോ ഈ സ്ഥാപനം. ആശംസകൾ.

  • @babus2.5
    @babus2.5 6 หลายเดือนก่อน

    Mini craft cuting &drilling mison undo bro....

  • @amalvlogs341
    @amalvlogs341 7 หลายเดือนก่อน +1

    Adipoli ❤

  • @shajinayarangadi321
    @shajinayarangadi321 7 หลายเดือนก่อน

    toolinekkal super tool owner

  • @ashiqaman3493
    @ashiqaman3493 5 หลายเดือนก่อน

    Super viedo

  • @dhiyaramesh-el3bd
    @dhiyaramesh-el3bd 6 หลายเดือนก่อน

    Price super quality super

  • @rameshc6749
    @rameshc6749 7 หลายเดือนก่อน +1

    Good perfoment

  • @y3974
    @y3974 7 หลายเดือนก่อน +1

    ലോ ബഡ്ജറ്റ് അടിപൊളി സാധനം നല്ലൊരു ഡീൽ 💯 വിശ്വസിക്കാം💓💓

  • @user-zk8lf1jb6c
    @user-zk8lf1jb6c 6 หลายเดือนก่อน

    🎉woww good price 🎉🎉

  • @sidhesidheeq8245
    @sidhesidheeq8245 7 หลายเดือนก่อน +1

    Awesome 😍

  • @hamzachenakkal3716
    @hamzachenakkal3716 6 หลายเดือนก่อน

    സൂപ്പർ ഓഫർ

  • @muhammedrazin320
    @muhammedrazin320 6 หลายเดือนก่อน +1

    Dongcheng grainder 1300ന് ഞാൻ എടുത്തിട്ടുണ്ട് പാലക്കാട്‌ നിന്ന്

  • @asi6494
    @asi6494 29 วันที่ผ่านมา

    സൂപ്പർ റേറ്റ്

  • @AbhijithSijo-vb7jh
    @AbhijithSijo-vb7jh 7 หลายเดือนก่อน +2

    Best choice

  • @jinuvarghese8439
    @jinuvarghese8439 6 หลายเดือนก่อน

    Very good nice

  • @dayanandamallya6005
    @dayanandamallya6005 7 หลายเดือนก่อน

    Happy shop. ❤❤

  • @sainudheensainudeen7733
    @sainudheensainudeen7733 7 หลายเดือนก่อน

    അടിപെളി ഒഫർ ഉഷാറവട്ടെ

  • @vinodkv4793
    @vinodkv4793 7 หลายเดือนก่อน

    പുള്ളി അടിപൊളി യാണ് പുള്ളിയേ പിടിച് കാസറഗോഡ് ഒരു കട തുടങ്ങി നോക്കിയാൽ എന്താവും ഐറ്റംസ് എല്ലാം അടിപൊളി മച്ചാനെ 🙏👍🏻

  • @vkvkpulpatta7501
    @vkvkpulpatta7501 6 หลายเดือนก่อน

    Super. Etutandasuper

  • @sebilthurakkal6531
    @sebilthurakkal6531 7 หลายเดือนก่อน

    അടിപൊളി വില നല്ല കുറവുണ്ട് keep going bro

  • @abuwynd8582
    @abuwynd8582 หลายเดือนก่อน

    Sooper

  • @VelayudhanpkVelayudhanpk-oy2lr
    @VelayudhanpkVelayudhanpk-oy2lr 7 หลายเดือนก่อน

    Verygood

  • @mohananka2856
    @mohananka2856 7 หลายเดือนก่อน +1

    ഞാൻ എറണാകുളത്തുകാരനാണ് ഇനി പാലക്കാട് വരുമ്പോൾ കുറച്ചു ടൂൾസ് വാങ്ങണം

  • @jayaprasadg1223
    @jayaprasadg1223 6 หลายเดือนก่อน

    Adipoly Offer Adipoly...

  • @user-of4xm1yh5v
    @user-of4xm1yh5v 7 หลายเดือนก่อน

    Polichhu machhanaa😅

  • @bestjustvembil8963
    @bestjustvembil8963 7 หลายเดือนก่อน

    ❤ very good

  • @shajimonkavoo
    @shajimonkavoo 7 หลายเดือนก่อน

    Super excited

  • @Youtubemassager
    @Youtubemassager 4 หลายเดือนก่อน

    Ok share cheyam

  • @sunnychackopranavam5664
    @sunnychackopranavam5664 7 หลายเดือนก่อน

    അടിപൊളി ഓഫർ ആണലോ

  • @udhinstillzz170
    @udhinstillzz170 7 หลายเดือนก่อน

    Adipoli🎉

  • @sidhesidheeq8245
    @sidhesidheeq8245 7 หลายเดือนก่อน +1

    ഇത്ര വിലകുറവിൽ വേറെ കിട്ടും എന്നു തോന്നുന്നില്ല is good 🎉🎉🎉

  • @shahidaboo701
    @shahidaboo701 7 หลายเดือนก่อน +1

    സാധാരണക്കാരന്റെ കട TOOLLAND ❤️