ഇതേ രീതിയിലുള്ള കച്ചവടം തന്നെ അല്ലെ ദേവസ്വം ബോർഡു ക്ഷേത്രങ്ങളിലും നടക്കുന്നതു് പക്ഷെ അവിടെ തലപ്പത്തു് രാഷ്ട്രീയ സാമുദായിക നേതാക്കന്മാരണല്ലോ? അവരെ കുറിച്ചു പറയാൻ നാവു ഉയരില്ല അല്ലേ.
ആരാ കാശു തന്നു അവിടെ പോയി തോന്നീത് പറയാൻ വിട്ടത് കുറച്ചു അയൽവാസികളുടെ അസൂയ കുണുഷ്ട് കുത്തിത്തിരിപ്പ് കാരണം ഭരണഭീകരർ ആ മൃതദേഹം അപമാനിച്ചു, നിങ്ങളെപ്പോലെ മാധ്യമ സിൻഡിക്കറ്റ് കുറെ പാട്ടു പാടി, എല്ലാം കഴിഞ്ഞു ഇന്ന് ഡോക്ടർ പറഞ്ഞു പ്രഥമ ദൃഷ്ട്യ സ്വഭാവിക മരണം. ഇനിയു നിങ്ങൾ എന്താ കുരക്കൂന്നേ
കേരളത്തിൽ ഇപ്പോൾ അന്ധവിശ്വാസം കൂടി വരുന്നു വിദ്യ സമ്പന്നരിൽപോലും
നാട്ടുകാർ പറഞ്ഞത് 💯സത്യം
ഇതേ രീതിയിലുള്ള കച്ചവടം തന്നെ അല്ലെ ദേവസ്വം ബോർഡു ക്ഷേത്രങ്ങളിലും നടക്കുന്നതു് പക്ഷെ അവിടെ തലപ്പത്തു് രാഷ്ട്രീയ സാമുദായിക നേതാക്കന്മാരണല്ലോ? അവരെ കുറിച്ചു പറയാൻ നാവു ഉയരില്ല അല്ലേ.
നിങ്ങൾക്ക് എന്താ മര്യാദക്ക് സംസാരിക്കാൻ അറിയില്ലേ? മോളേ, അധിക പ്രസംഗം വേണ്ട.
ഫൈനൽ റിപ്പോർട്ട് വരട്ടെ. അന്തരിക അവയവ ടെസ്റ്റ് റിപ്പോർട്ട് കിട്ടിയിട്ടില്ല. ശ്വാസകോശത്തിൽ ഭസ്മം ഉണ്ടെങ്കിൽ മകൻ അകത്താവും
😂😂😂😂😂😂😂😂😂😂
ആരാ കാശു തന്നു അവിടെ പോയി തോന്നീത് പറയാൻ വിട്ടത്
കുറച്ചു അയൽവാസികളുടെ അസൂയ കുണുഷ്ട് കുത്തിത്തിരിപ്പ് കാരണം ഭരണഭീകരർ ആ മൃതദേഹം അപമാനിച്ചു, നിങ്ങളെപ്പോലെ മാധ്യമ സിൻഡിക്കറ്റ് കുറെ പാട്ടു പാടി, എല്ലാം കഴിഞ്ഞു ഇന്ന് ഡോക്ടർ പറഞ്ഞു പ്രഥമ ദൃഷ്ട്യ സ്വഭാവിക മരണം. ഇനിയു നിങ്ങൾ എന്താ കുരക്കൂന്നേ
ശ്വാസകോശത്തിൽ ഭസ്മം ഉണ്ടങ്കിൽ പ്രശ്നം ആവും. എന്തായാലും കാത്തിരിക്കൂ