ചിന്തയെ ,കേരളം, ആദരിക്കുന്നു...,.ഒപ്പം റഹീമിക്കയും,

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2023
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 575

  • @oommengeorge4142
    @oommengeorge4142 ปีที่แล้ว +134

    ഇംഗ്ലീഷിൽ വ്യാജ ഡോക്ടറേറ്റ്എടുത്താൽ മാത്രമേ ഇങ്ങനെ സ്പുടമായി ഇംഗ്ലീഷ് പറയാൻ സാധിക്കുകയുള്ളു. ജയ് ഇംഗ്ലീഷ്

    • @achuachu-on2bq
      @achuachu-on2bq ปีที่แล้ว +2

      😀😀😀

    • @roy2060
      @roy2060 ปีที่แล้ว +2

      മന്ദബുദ്ധികൾക്കും ഇംഗ്ലീഷ് പറയേണ്ടേ

  • @reneeshkuttachi4261
    @reneeshkuttachi4261 ปีที่แล้ว +167

    സത്യത്തിൽ കമ്മികളുടെ ഇംഗ്ലീഷ് കേട്ട് മനം നൊന്താണ് ബ്രിട്ടീഷുകാർ ഈ രാജ്യം വിട്ട് പോയതെന്ന് എത്രപേർക്കറിയാം 😂😂😂😂

    • @ajaichandran4711
      @ajaichandran4711 ปีที่แล้ว

      😄😄😄

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 ปีที่แล้ว

      ആ പഴയ സഖാക്കളിൽ പലരും ജയിലിൽ കിടന്ന് ഇംഗ്ലീഷ് വിശാരദന്മാ
      രായവരാണ്. നാലും
      അഞ്ചും ക്ലാസ്സേ പഠിച്ചി
      ട്ടുണ്ടാവൂ. പക്ഷേ,....

    • @chiri3380
      @chiri3380 ปีที่แล้ว

      😄😄😄😭😭😭

    • @serenamathan6084
      @serenamathan6084 ปีที่แล้ว

      🤣🤣🤣🤣

    • @nelsonm3710
      @nelsonm3710 ปีที่แล้ว +1

      😂 ചരിത്രത്തിലെ...ആരും ശ്രദ്ധിക്കപ്പെടാതെ പോയ ആ മഹ്‌ത് സത്യം...."ചിന്ത Mam's English, the trigger for Britishers leave ഇന്ത്യ "

  • @balanck7270
    @balanck7270 ปีที่แล้ว +135

    സഖാവ് ചിന്തയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ ഒരുകാരൃം നാട്ടാർക്ക് മനസിലായി.ഈ ഇടത് ഭരണത്തിൻ നമ്മുടെ സർവ്വകലാശാല കളെ അവർ തകർത്ത് തരിപ്പണമാക്കിയതിൻടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പ്രതീകമാണ് ഈ ചിന്താ ജെറോം എന്ന സഖാവ്.ഇപ്പോൾ എല്ലാർക്കും ബോധൃമായി എന്നും വിചാരിക്കുന്നു. നന്ദി നമസ്കാരം.

    • @abuputhuvely
      @abuputhuvely ปีที่แล้ว +3

      Chintha university

    • @PremChand-vn3hn
      @PremChand-vn3hn ปีที่แล้ว +2

      👌👌👌👌

    • @anilnair3064
      @anilnair3064 ปีที่แล้ว +5

      SFI ഉഡായിപ്പിലൂടെ 10ആം ക്ലാസ് മുതൽ PhD വരെ ചെയ്താൽ ഇങ്ങനെയേ ഇംഗ്ലീഷ് വരൂ .... റ്റോട്ടൽ ഉഡായിപ്പ് ആണ്.

    • @ceeyem7482
      @ceeyem7482 ปีที่แล้ว

      LKG....പിള്ളേർ.....
      ഇതിനെക്കാളും..... നന്നായി....
      ഇംഗ്ലീഷിൽ...സംസാരിക്കും...!!!!!!!
      ........
      ചന്ത പുസ്തകം വായിച്ചു...
      വളർന്ന.....ചിന്ത.......!!!!!!!!!!!

    • @antonyrodrix1574
      @antonyrodrix1574 ปีที่แล้ว

      Phd cambridge യൂണിവേഴ്സിറ്റിയിൽ നന്നായിരിക്കും 😄

  • @frjobv
    @frjobv ปีที่แล้ว +48

    റഹീമിന്റെ വാഗ്ധോരണി കേട്ടുകൊണ്ട് മുന്നിലിരുന്ന് ഉറങ്ങുന്ന ചേട്ടനാണ് എന്റെ ഹീറോ....

  • @varghesemathai8277
    @varghesemathai8277 ปีที่แล้ว +87

    ഇതൊന്നും ഇവരുടെയൊന്നും കുഴപ്പമല്ല : അർഹതയില്ലാത്തവരെ ഭരണതലപ്പത്ത് പ്രതിഷ്ഠിച്ച ആളുകളാണ് കേരളത്തെ നരകമാക്കിക്കൊണ്ടിരിക്കുന്നത്.😢

  • @crschannel730
    @crschannel730 ปีที่แล้ว +75

    കാലഹരണപ്പെട്ട പാർട്ടിയുടെ🤣🤣🤣🤣ആംഗലേയ ജല്പനങ്ങൾ🎉🎉🎉🎉

  • @chanthus7341
    @chanthus7341 ปีที่แล้ว +63

    എന്റെ ദൈവമേ ശശി തരൂരിരൊന്നും ഒന്നുമല്ല ചിന്തയുടെ മുന്നിൽ.

    • @nelsonm3710
      @nelsonm3710 ปีที่แล้ว +2

      ശശി തരൂർ...ഈ പ്രസംഗം കേൾക്കാൻ ഒരിക്കലും ഇട വരുത്തരുതേ എന്നാണ്...പ്രാർഥന..😢

    • @roy2060
      @roy2060 ปีที่แล้ว +1

      പൊട്ടകിണറ്റിലെ തവള

  • @sdddhf
    @sdddhf ปีที่แล้ว +58

    കേരളത്തിന്റെ ഉന്നത വിദ്ധ്യാഭ്യാസ മഹാത്മ്യം . നാളെ ഏതെങ്കിലും യൂണിവേഴ്സിറ്റി തലപ്പത്ത് കാണാം

  • @sk-61
    @sk-61 ปีที่แล้ว +48

    മനസ്സിലായോ? ഇല്ലെങ്കിൽ akg ട്യൂഷൻ സെന്ററിൽ ചേരുക എത്രയും പെട്ടന്ന്!!

  • @user-oz1vn7wq1k
    @user-oz1vn7wq1k ปีที่แล้ว +12

    ഇംഗ്ലീഷിൽ Phd എടുത്തിട്ടും ഇംഗ്ലീഷ് ഇമ്മാതിരി തരത്തിൽ സംസാരിക്കുന്ന ചിന്ത ചേച്ചി ഒരു അത്ഭുതമാണ്... 🥲

  • @muraleedharannair9185
    @muraleedharannair9185 ปีที่แล้ว +37

    She is not having 8th std,knowledge in English language. Surprise she is PhD.

  • @priyadharsinidharsini1706
    @priyadharsinidharsini1706 ปีที่แล้ว +44

    നൂറ് ശതമാനം സാക്ഷരത ഉള്ള ദൈവത്തിന്റെ സ്വന്തം നാട്.

  • @podipooram2024
    @podipooram2024 ปีที่แล้ว +95

    ഈ കുട്ടിക്ക് ഒരു സാമാന്യ ചിന്ത ഇല്ലേ... 😍

    • @user-tn5os5xk1t
      @user-tn5os5xk1t ปีที่แล้ว

      ചിന്ത അല്ല പ്രശ്നം.... ഒരു പുണ്ണാക്കും അറിയാത്തവൾ ഒരുലക്ഷം രൂപ ശമ്പളം വാങ്ങി തിന്ന് കൊഴുത്ത് അണ്ടി ആപ്പീസിന്റെ കസേരയിൽ ഞെളിഞ്ഞ് ഇരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് കൊഴുപ്പ് എല്ലിന്റെ ഇടയിൽ കയറിയതിന്റെ പള്ള് ആണ് ഈ കാണിക്കുന്നത്

    • @a.v.m2075
      @a.v.m2075 ปีที่แล้ว +6

      ഇല്ല കാരണം അവർ കമ്മൃണിസ്റ്റാണ്...😂

    • @ashtaman
      @ashtaman ปีที่แล้ว +3

      ........കുറ്റ൦ പറയല്ലേ.....ഇത് ചിന്തയുടെ ഇ൦ഗ്ലീഷല്ല.....ലാറ്റ്രിൻ അമേരിക്കൻ ഇ൦ഗ്ലീഷാ....

    • @roy2060
      @roy2060 ปีที่แล้ว +4

      പൊളിറ്റിക് പോളിസ്റ്റിക്കബിൾ പൊളിറ്റിസ്റ്റിക്കേഷൻ ആൻഡ് പൊല്യൂഷൻ

    • @mathewjohn3784
      @mathewjohn3784 ปีที่แล้ว +1

      അല്ല,. നമുക്ക് ഇതിലും വലിയ മേൽമ പറയേണ്ടകാര്യമില്ല.

  • @SK-dj7vw
    @SK-dj7vw ปีที่แล้ว +12

    ഇത് എല്ലാവർക്കും ഒരു motivation ആണ് Confidence ഓടെ ഇംഗ്ലീഷ് സംസാരിക്കാൻ ....👍

  • @ajayakumar4531
    @ajayakumar4531 ปีที่แล้ว +21

    ചിന്ത അന്നുണ്ടായിരുന്നെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ ബ്രിട്ടീഷ്കാരെ ഓടിക്കാമായിരുന്നു. അതല്ലെങ്കിൽ അവരുടെ ഇംഗ്ലീഷിനെ വധിക്കുന്നത് സഹിക്കാൻ കഴിയാതെ അവർ ഓടിയേനെ!

  • @TOM-id6zh
    @TOM-id6zh ปีที่แล้ว +10

    ഐ ആം ദ് സോറി അളിയാ 🙏

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +11

    കേരളത്തിന് ഒരു പൊൻതൂവൽ കൂടി.👌 ഇംഗ്ലീഷ് മീഡിയം ആണല്ലേ 😊😊

  • @vinayakan4487
    @vinayakan4487 ปีที่แล้ว +14

    നമ്മൾ എത്ര ഭാഗ്യവാൻമാരാണ് ഇത് പോലുള്ള ഇംഗ്ലീഷ് കസർത്തു വേറെ എവിടെ കേൾക്കാൻ നാം മഹാ ഭാഗ്യവാൻമാർ നമ്മൾ ജനീതിന്റെ പൊരുൾ ഇപ്പോൾ മനസിലായി എത്ര സരളമായ ഇംഗ്ലീഷും

  • @ushakumari9832
    @ushakumari9832 ปีที่แล้ว +15

    ഇവിടെ Degree PhDഒക്കെ ആർക്കും available ആണ് ഒറ്റക്കാര്യം മാത്രമേ വേണ്ടു കനൽ തരിയായിരിക്കണം. ചിന്താ PhD ആർഷോം Degree ഒക്കെ പതിനായിരങ്ങൾ ( കനലുകൾ) നേടിയെടുത്തിട്ടുണ്ട്. അവരെ തിരിച്ചറിയാൻ ഇതേ ഉള്ളു വഴി ഒരു presentation ന് വഴിയൊരുക്കിക്കൊടുക്കുക. is was അപ്പോൾ കേൾക്കാം.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ปีที่แล้ว +10

    ജിമിക്കികമ്മൽ ഇംഗ്ലീഷിൽ പറഞ്ഞില്ലല്ലോ

  • @babymathew814
    @babymathew814 ปีที่แล้ว +32

    ചിന്ത ഒരു സംഭവംതന്നെ!!!
    ഇവരുടെ മുന്നിൽ പെട്ടുപോയവരുടെ ഒരവസ്ഥ!!!ദയനീയം...

    • @georgeantony3383
      @georgeantony3383 ปีที่แล้ว

      പുരുഷൻമാർ മാത്റ൦ കോൾകകുക കോൾമയി൪ കോളളുക. എന്താണ് ഇവിററകൾ പറയുന്നത്.

  • @snigdhanair8404
    @snigdhanair8404 ปีที่แล้ว +15

    ചിന്തേച്ചി ചൈനയിൽകൊണ്ടുവിതറാൻ കരുതിവെച്ചിരുന്നതാ, ആവേശംമൂത്തപ്പോൾ സ്ഥലംമാറിപ്പോയി

  • @velayudhanr8617
    @velayudhanr8617 ปีที่แล้ว +13

    It is no.1 speech of PhD holder of CPM cadre.

  • @Masapadiveena
    @Masapadiveena ปีที่แล้ว +6

    Proud of swapna suresh

  • @Chandra700
    @Chandra700 ปีที่แล้ว +30

    ഒരു സഖാവായാൽ പരീക്ഷ എഴുതാതെ എങ്ങിനെ റാങ്ക് മേടിക്കാം... അക്കയുടെ കോളേജിൽ നിന്നും LL B, LLM എങ്ങ്നെയാണ് കിട്ടുന്നതെന്നും... സഖാക്കളുടെ ഭാര്യമാർക്ക് എങ്ങിനെയാണ് സർവകലാശാലകളിൽ Ph D, പിൻവാതിൽ നിയമനം കിട്ടുന്നതെന്നും ഒക്കെ അറിയാവുന്നതല്ലേ?? ഇതിൽ എന്ത് അത്ഭുതം??

  • @premrajnarayanan8735
    @premrajnarayanan8735 ปีที่แล้ว +6

    Her Master's voice. 100% literacy. O.M.G.

  • @kochulokam6294
    @kochulokam6294 ปีที่แล้ว +6

    ഡബിൾ ഡോക്ടറേറ്റ് കൊടുക്കണം.

  • @samkunju
    @samkunju ปีที่แล้ว +3

    Not only but also.... Kundara is a wonderful country....

  • @SK-dj7vw
    @SK-dj7vw ปีที่แล้ว +9

    നിങ്ങൾ English സംസാരിക്കാൻ Confidence ഇല്ലാത്ത വ്യക്തിയാണോ ... ?എങ്കിൽ ഒരു തവണ ഈ വീഡിയോ കാണുക. നിങ്ങളുടെ confidence level കൂടും. നന്നായി English സംസാരിക്കും. തീർച്ച👍... നിങ്ങളെ പോലെ ഈ പ്രശ്നം അഭിമുഖീകരിക്കുന്നവർക്ക് ഈ വീഡിയോ Suggest ചെയ്യുക..

  • @sajikumar6168
    @sajikumar6168 ปีที่แล้ว +8

    ചങ്കിലെ ചൈന

  • @varghesemathai8277
    @varghesemathai8277 9 หลายเดือนก่อน +3

    എന്തെല്ലാം സഹിക്കണം കേരള ജനത.😮😢

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc ปีที่แล้ว +10

    ഒരു കാലത്ത് വടക്കന്മാർക്ക് അതായത് നോർത്ത് ഇന്ത്യൻ ജനങ്ങൾ ഒരു പാട് ബഹുമായിച്ചിരുന്നു അത് ഇപ്പൊ സ്വാഹാ 🙏

  • @afth1234
    @afth1234 ปีที่แล้ว +5

    😅😅 ഞാൻ ഇന്നു മാത്രം അല്ല രണ്ടു ആഴ്‌ച്ചകുടി കുടി ചിരിക്കും അതും പൊട്ടി ചിരിക്കും .😂😂😂 പാവം വാഴ.

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +8

    ഈശ്വരാ
    എന്തൊരു ജന്മം 😮

  • @preethoo5
    @preethoo5 ปีที่แล้ว +9

    When I meet someone from the other states, the first subject they are likely to mention is Keralites being very educated. Listening to this lady, the time is not far that universities/colleges of other countries and from India itself will stop admitting students from Kerala.

  • @sethu234
    @sethu234 9 หลายเดือนก่อน

    Too much.. and Tnx

  • @jayasree225
    @jayasree225 ปีที่แล้ว +6

    My chintha🤔🙄😅

  • @unnikrishnan5618
    @unnikrishnan5618 ปีที่แล้ว +2

    All comrades are like this!!!!!!!!!!!

  • @serenamathan6084
    @serenamathan6084 ปีที่แล้ว +2

    ചിന്തേച്ചി പൊളിച്ചു... വാഴപ്പഴം ആണെന്നുമാത്രം...!

  • @balakrishnanmk5116
    @balakrishnanmk5116 ปีที่แล้ว +4

    Kerala No.1 in higher education.

  • @gkrishnanpr1258
    @gkrishnanpr1258 ปีที่แล้ว +3

    Truly she is awarded with highschool English grammar of wren and Martin

  • @Binuraj-zd6ro
    @Binuraj-zd6ro ปีที่แล้ว +8

    😂😂Real കമ്മി 😂😂

  • @vinayanpalliath6023
    @vinayanpalliath6023 ปีที่แล้ว +2

    A number '1' PhD holder from number '1' Kerala.

  • @mmmichael2299
    @mmmichael2299 ปีที่แล้ว +1

    Supper ഇംഗ്ലീഷ് phd chachi ,your teacher is M A Baby ചേട്ടന്‍ 🎉

  • @manoj6966
    @manoj6966 ปีที่แล้ว +13

    Proudly you can say that you are from kerala..... But we are ashamed to say that you are our MP....

    • @thankappannair9505
      @thankappannair9505 ปีที่แล้ว

      MP എന്നാൽ മലയാളത്തിൽ മദ്യപാനി എന്നോ മറ്റോ ആണോ ആവോ . നമ്മുടെ പ്രതിനിധികൾ എന്ന് പറയുന്ന രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു മിനിമം യോഗ്യത ഉണ്ടായിരിക്കണം എന്ന നിയമം - ഒരു ലാസ്റ്റ് ഗ്രേഡ് എങ്കിലും - വന്നാൽ നാട് രക്ഷപ്പെടുമോ

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว

      Which constituency mp 😄😄

  • @narayananpv4210
    @narayananpv4210 ปีที่แล้ว +3

    ഉഗ്രൻ. യുവജന കമ്മീഷൻ ശമ്പളം ഇരട്ടിയെങ്കിലും ആക്കേണ്ടതായിരുന്നു. 😭😭

  • @meena91
    @meena91 ปีที่แล้ว

    vocabulary and litterary she is very great. very good Knowledge about the English Language, Pls don't blame her, Lal Salam commerade, Keep it up, You have the good future,

  • @maheshuma8211
    @maheshuma8211 ปีที่แล้ว +4

    ഇവിടെയൊക്കെ തൊലിക്കട്ടി അപാരം തന്നെ അടുത്തത് കൊല്ലം ലോകസഭാ മണ്ഡലത്തിൽ മികച്ച പാർലമെൻറ് ആയ Nk , പ്രേമചന്ദ്രനെതിരെ മത്സരിക്കുമെന്ന് കേട്ടു

  • @bineesh007nair
    @bineesh007nair ปีที่แล้ว +5

    Rahim please don't tell your from Kerala 😎 its shame for us 😀

  • @vrmallia9050
    @vrmallia9050 ปีที่แล้ว +3

    Fell unconscious on hearing, but somebody sprinkled water on my face. Then I got up. Oh!!

  • @rukminimooss9429
    @rukminimooss9429 7 หลายเดือนก่อน

    Impossible things of yesterday , now possible thing👆enthonna ithu, ooohhh sahikkan vayye

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน

    ഭഗവാനെ പാവം പിള്ളേരെ കാത്തോളണേ..... 🥰😂

  • @ramakrishnanvg46
    @ramakrishnanvg46 ปีที่แล้ว

    Politics is a Art of living.
    Everyone must practice art of living for a change . Tks Chinta Madam.

  • @ajayakumar746
    @ajayakumar746 ปีที่แล้ว +1

    ഇവരൊക്കെയാണ് നല്ല സുന്ദരമായ ഭാഷയിൽ പാർലമെന്റിൽ സംസാരിക്കുന്ന NK പ്രേമചന്ദ്രനെ കുറ്റം പറയുന്നത്, വിരോധാഭാസം!!!

  • @uprm4944
    @uprm4944 ปีที่แล้ว +3

    - ന്തി ജെറോം 😂

  • @ranijoy9473
    @ranijoy9473 ปีที่แล้ว +8

    എൻ്റെ ദൈവമേ😢

  • @sudharmama4978
    @sudharmama4978 หลายเดือนก่อน

    ആമസോൺ വനത്തിലെ അപൂർവ ജീവി 🥰

  • @achuthankp6041
    @achuthankp6041 ปีที่แล้ว +1

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 Vazhakula, Thenga Kula,Manga Kula,Chakka Kula........ Anghane kulakal pala vidham 🙏🇮🇳

  • @sreekumarannair5106
    @sreekumarannair5106 ปีที่แล้ว +1

    Best kochamma best

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +2

    Please leave her alone. Give her sufficient time to improve. She will progress after taking a few more DOCTORATES.

  • @rejikumar8000
    @rejikumar8000 ปีที่แล้ว

    എനിക്ക് not only but also, അറിയാം

  • @aviaki
    @aviaki ปีที่แล้ว +4

    Shame on kerala, standard of kerala Phd

  • @oommengeorge4142
    @oommengeorge4142 ปีที่แล้ว +2

    ബട്ട്‌ ആൾസോ ഐ ലൈക്‌ ഇറ്റ് എ എ റഹിം

  • @sreekumarannair6118
    @sreekumarannair6118 ปีที่แล้ว

    ഒരു പുളി യാണെ ഇവരുടെ പേരിലുള്ള ഒരു dictionary Venam, ഈ ഭക്ഷ ഇസ് ഓർ ഒൺ തരൂർ കേട്ട് പഠിക്കണം

  • @haripriyaraju7174
    @haripriyaraju7174 ปีที่แล้ว +3

    കെ ഇംഗ്ലിഷ് അണിത് അല്ലാതെ

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +1

    Her mentor was Baby. She got the necessary training for eloquent speech in the English language from him. Once a media person asked him about it. He said she has so many mentors and I am one among them.

    • @vroome3914
      @vroome3914 ปีที่แล้ว

      What.a baby !

    • @ajithakochukunju1077
      @ajithakochukunju1077 7 หลายเดือนก่อน

      Mr babys educational qualification is pre degree..

  • @madhavenk4875
    @madhavenk4875 ปีที่แล้ว +1

    Malayalees future Chief minister. God's own country.

  • @user-gw1og8gr3u
    @user-gw1og8gr3u หลายเดือนก่อน

    പൊളിറ്റിക്സ്, പൊളിറ്റിക്സ്,,, മന്ത്രം ഇനി എല്ലാവരും ഉരുവിടണം പിന്നെ പൊതിചോർ എന്നും 😂😂😂😂

  • @hellow8607
    @hellow8607 ปีที่แล้ว +1

    പ്രീഡിഗ്രി പഠിച്ച എനിക്ക് ഇംഗ്ലീഷ് എത്ര നന്നായി അറിയാം എന്ന് ഇതു കണ്ടപ്പോൾ ആണ് മനസ്സിൽ ആയത്

  • @tsgopalakrishnan
    @tsgopalakrishnan ปีที่แล้ว +4

    The real freedom fighters, not only Dr.Raheem, but also Dr.Chintha..😢Freedom from the British with English as the sole weapon😢The British ran away from India in 1947 fearing the birth of these two who would slaughter English with their tongue 😅😅😅😅 Someone wrote that the tongue is sharper than the sword, with these 2 great english scholars in mind😅😅

  • @farasha607
    @farasha607 ปีที่แล้ว +1

    മലയാളത്തിൽ എഴുതി google translate ചെയ്തപ്പോൾ പറ്റിയ അബദ്ധം 😂

  • @thankappannair9505
    @thankappannair9505 ปีที่แล้ว +1

    പറയുന്നവർക്ക് നാണം ഇല്ലെങ്കിൽ കേൾക്കുന്നവർക്ക് വേണം എന്നാണോ ? അറിയാത്ത ഭാഷ എന്തിന് ആണ് പറയുന്നത് !

  • @sajijohn63
    @sajijohn63 ปีที่แล้ว +3

    Please save Kerala from this Political Goddess...100% literate state...

  • @jay1735
    @jay1735 ปีที่แล้ว +1

    ചിന്തയുടെ ഇംഗ്ലീഷ് ന്യായീകരിക്കുന്നില്ലെങ്കിലും ,
    1. ചിന്തോ ജെറോം..
    2. പ്രമുഖ്യം (പ്രാവീണ്യം )
    3. ഉൽബോധം ..
    4. സഹാവ്...
    ഇങ്ങനെയുള്ള പല തെറ്റുകളും താങ്കളും വരുത്തിയിട്ടുണ്ട്.

    • @sindhukesu580
      @sindhukesu580 ปีที่แล้ว +1

      ഈ കൊച്ചിന് മലയാളം phd ഉണ്ടോന്ന് തിരക്ക് മാഷേ.ഇല്ലെങ്കിൽ വിട്ടുകളയ്.

  • @godfreydsouza6714
    @godfreydsouza6714 ปีที่แล้ว +4

    She Chindha needs to take lessons from swapna Suresh in speaking English.

  • @rainynights4186
    @rainynights4186 ปีที่แล้ว +6

    What's wrong in it???..A budhi jeevi must talk this way only...!!!no body should understand the meaning .....

  • @raju.p9574
    @raju.p9574 ปีที่แล้ว +1

    ഹെന്റമ്മോ!!!!!!!

  • @vimalb1711
    @vimalb1711 ปีที่แล้ว +1

    ഇവരെ വ്യാജ ഡിഗ്രി ആണ് എടുത്തിരിക്കുന്നത്. Very simple

  • @varghesekuttyjohn8394
    @varghesekuttyjohn8394 ปีที่แล้ว +4

    NOT ONLY Chintha BUT ALSO AA Rahim, I would, again and again, you know I'm from Kerala.... Doctorate, LLB ...Bullshit !

  • @johnpaul-bh5xc
    @johnpaul-bh5xc ปีที่แล้ว +1

    ശശി തരൂർ വെറ്റിലയും അടയ്ക്കായും വെച്ചു ശിഷ്യപ്പെടാൻ തീരുമാനിച്ചു.

  • @ramaChandran-zj3zh
    @ramaChandran-zj3zh ปีที่แล้ว

    Yes😊😊😊😊😊

  • @johanjibi8192
    @johanjibi8192 ปีที่แล้ว

    ഹോളണ്ടിനെ പറ്റി മാത്രം ഒന്നും പറയരുത്... 🙏😀

  • @bcmb512
    @bcmb512 ปีที่แล้ว +1

    ലോക യുവജനകമ്മീഷൻ ചെയർമാനാക്കണം.

  • @abrahambabybaby1518
    @abrahambabybaby1518 ปีที่แล้ว +1

    പണ്ടത്തെ കാലമല്ലന്ന് ആരെങ്കിലും പറഞ്ഞു കൊടുക്ക ടേ..? മറ്റു സ്റ്റേറ്റുകാർ കേൾക്കില്ലേ.????

  • @balachandrankc6186
    @balachandrankc6186 ปีที่แล้ว

    ചിന്ത ചേച്ചിയുടെ ഗംഭീര ഇംഗ്ലീഷ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഡോക്ടർ ചിന്ത ചേച്ചി എന്ത് പിഴച്ചു. ഒന്നുമില്ലെങ്കിലും അവർ ഒരു ഡോക്ടറാണെന്ന് ഓർക്കണം. അമേരിക്കൻ ഇംഗ്ലീഷ് ആസ്ട്രേലിയൻ ഇംഗ്ലീഷ് ഇന്ത്യൻ ഇംഗ്ലീഷ് എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ കേരളീയൻ ഇംഗ്ലീഷ് കെട്ടിപ്പടുക്കുന്നതിൽ അവരുടെ സംഭാവന എന്നെന്നും ഓർമ്മിക്കപ്പെടും

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 ปีที่แล้ว

    Rev. Dr. Chindha jerom ....

  • @jayanayalur
    @jayanayalur ปีที่แล้ว

    🙏🙏🙏

  • @Ebonicz07
    @Ebonicz07 ปีที่แล้ว

    ചിന്ത ചേച്ചി ചിന്തിച്ചു ഇരുന്നാൽ മാത്രം മതി. വായ തുറക്കരുത്

  • @dildeewana795
    @dildeewana795 ปีที่แล้ว

    ഇവിടെ എത്ര മലയാളിക്ക് നന്നായി മലയാളം പറയാൻ അറിയാം പിജി കഴിഞ്ഞ ഒത്തിരി പേരെ കണ്ടിട്ടുണ്ട് സംസാരിക്കാൻ പോയിട്ട് കോമ്മൺ ആയി ഉപയോഗിക്കുന്ന വാക്കുകളുടെ സ്പെല്ലിങ് പോലും അവർ തെറ്റായിട്ടാണ് എഴുതുന്നത് ഇവിടെ 90ശതമാനവും ചിന്ത ജോറോം തന്നെയാണ് ഉള്ളത് ആദ്യം വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തു പഠിപ്പിക്കുവന്ന അദ്ധ്യാപകരുടെയും വിദ്യയെ പോലുള്ളവരാണ് ടീച്ചർ മാരിൽ പകുതിയും

  • @Anonymous-io6dj
    @Anonymous-io6dj ปีที่แล้ว

    When it is listened,the speeches of both, one thing is understood, it is not the language but the very idea,which to be conveyed is mattered.
    In that aspect, both these people are immense. They have already conveyed their thinking, which have been well understood by the audience.
    That is enough.
    Language is for the ideas, not vice versa.

    • @ajithakochukunju1077
      @ajithakochukunju1077 7 หลายเดือนก่อน

      Then they can communicate via gestures or through their regional language

  • @kcr5289
    @kcr5289 ปีที่แล้ว

    Ishoeee......

  • @DAS-bg1pr
    @DAS-bg1pr 8 หลายเดือนก่อน

    ഇവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നേൽ ഇന്ത്യ 1901 -ൽ സ്വതന്ത്ര രാജ്യമായിരുന്നു ......
    English Super 🎉

  • @JoseKommattam
    @JoseKommattam ปีที่แล้ว

    Check her guide's educational competency .

  • @rajankk9250
    @rajankk9250 หลายเดือนก่อน

    കേരള ജനത പഠിച്ചവർ വെറി
    പിടിച്ചവർ അസുര ജന്മം 😜😜😜😜

  • @balushiva3358
    @balushiva3358 ปีที่แล้ว

    ബൗ ബൗ ബൗ

  • @AnimalWorldUploads
    @AnimalWorldUploads ปีที่แล้ว

    I thought it was a local talk of her....but...
    India today conclave....; they deserve it.

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว

    ഇവരെ ഒക്കെ താങ്ങി നടന്ന cpim നേതാക്കളുടെ കാര്യം ഇത്രയും അത:പതിച്ച ഒരു പാർട്ടി ഇന്ത്യയിൽ ഇല്ല..!!!
    സത്യസന്ധരായ പാർട്ടി പ്രവർത്തകർക്ക് തല ഉയർത്തി നടക്കാൻ പറ്റാതായി..😢😢😢

  • @chandrankarthika4747
    @chandrankarthika4747 ปีที่แล้ว

    കേരളം No 1. പരശുരാമൻ മഴു നോക്കി നടക്കുകയാ തിരിച്ച് എറിയാൻ ..മതിയായി.

  • @AsSa-sn3wb
    @AsSa-sn3wb 9 หลายเดือนก่อน

    അടുക്കളവാതിലിലൂടെ കിട്ടിയ പിഎച്ച്ഡി ആണ് .

  • @thadevoosesilvy5525
    @thadevoosesilvy5525 8 หลายเดือนก่อน

    Vazakulla