വീണയെ തൊടുന്നവർ എല്ലാം മണ്ണിനടിയിൽ.....തുറന്നടിച്ച് കെ എം ഷാജഹാൻ...!

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 430

  • @prameelamathews929
    @prameelamathews929 ปีที่แล้ว +196

    UDF ൽ മൊത്തം നീതി ബോധമുള്ള പുതുമുഖങ്ങൾ വരണം.
    കോൺഗ്രസ്‌ അപ്പാപ്പന്മാർ ഒഴിഞ്ഞു പോകണം.
    ഇത് ജനതയുടെ ആവശ്യം.

    • @leelammach.5851
      @leelammach.5851 ปีที่แล้ว +3

      👍👍👍👍👍

    • @LekhaB-pw5io
      @LekhaB-pw5io ปีที่แล้ว +2

      Ningalkkvendi. Parayano

    • @jessyvarghese519
      @jessyvarghese519 ปีที่แล้ว

      സാരമില്ല തോറ്റു കഴിയുമ്പോൾ അടങ്ങി വീട്ടിൽ ഇരുന്നോളും

    • @lagetcherian5071
      @lagetcherian5071 ปีที่แล้ว

      👍👍❤❤

    • @GangadharanMK-cd4vy
      @GangadharanMK-cd4vy ปีที่แล้ว

      നെ ഹറു കുടുംബത്തിലെ എല്ലാ കള്ളൻമാരേയും കോൺഗ്രസിൽ നിന്ന് പ്രത്യേകം സ്ഥാനങ്ങൾ ഒന്നും കൊടുക്കരുത്. ഗാന്ധിജിയുടെ പേര് പോലും അടിച്ചു മാറ്റിയ ഗൺണ്ടി കുടുംബം കട്ടും മോഷ്ടിച്ചു അടിച്ചു മാറ്റിയതുതന്നെ പോരെ . ആ ഗൻണ്ടി ചെക്കൻ രാഹുലൻ ഇന്ത്യയെ പറ്റി വിദേശത്ത് പോയി കുറ്റം പറഞ്ഞു നടക്കുന്നു അവന്റെ അച്ഛൻ രാജീവൻ കട്ടത് - ബോഫേസ് : സെപ് കട്റം - 165 ലക്ഷം കോടി കട്ട കാര്യം അ ചെക്കൻ വിദേശത്ത് എന്തുകൊണ്ടു പറയുന്നില്ല.

  • @ayishapazhunnana3180
    @ayishapazhunnana3180 ปีที่แล้ว +158

    സത്യം പുറത്ത് കൊണ്ടു വരണം സാർ 😓ഇനി ഒരാളും ഇങ്ങനെ കൊല്ലപ്പെടരുത് 🙏🏻തെറ്റ് ചെയ്തവർ ഒക്കെ അകത്തു പോകണം സാർ 🙏🏻😓

    • @manessankp56
      @manessankp56 ปีที่แล้ว

      Innocent peoples neethi kittunnilla..? Ee Nadu annu nannakum.?? Neethi yil viswasam illa.

    • @babus3475
      @babus3475 ปีที่แล้ว +1

      തീർച്ചയായും എല്ലാവർക്കും ഗതി ഇതുതന്നെ. ഷാജി
      സാറെ സൂക്ഷിക്കണം.

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +2

      പച്ച മാംസം തിന്നു ജീവിക്കുന്ന കേരള മൃഗങ്ങളുടെ ഇടയിലാണോ നീതി?

    • @riderkeshu
      @riderkeshu ปีที่แล้ว

      കിട്ടില്ല.... പാവങ്ങൾക്ക്... നിസ്വാരായ മനുഷ്യർക്ക്‌... നിസ്സഹായനായ മനുഷ്യർക്ക്‌ നല്ല കാലമല്ല.... നീതിദേവത കോടതികളിൽ നിന്ന് ആട്ടിപായിക്കപ്പെരിരിക്കുന്നു...

  • @Hsnr-gn9cu
    @Hsnr-gn9cu ปีที่แล้ว +59

    ഞങ്ങൾ ഒപ്പം ഉണ്ട്.... ശക്തി ധാരനെ ഞങ്ങൾ രക്ഷപ്പെടുത്തിയില്ലേ.
    കെഎം ഷാജഹാൻ സർ മുൻകൈ എടുക്കണം

  • @thyagarajanrajan6849
    @thyagarajanrajan6849 ปีที่แล้ว +147

    സാറിന്റെ ഉറച്ച തീരുമാനത്തിന് കേരളത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.. സത്യം ജയിക്കട്ടെ 🙏

    • @johnai3434
      @johnai3434 ปีที่แล้ว

      aasaaru uracha theerumaanangal palathum thallunnathu kettittundu kalashalaaya pinaraayivirodham sanghi virodham kammi jihaadi premam ithaanu asaarinte savishesha gunangal

    • @azeezpk93
      @azeezpk93 ปีที่แล้ว

      @@johnai3434 111

    • @sukumarann3337
      @sukumarann3337 ปีที่แล้ว


      മുഴുവൻ സപ്പോർട്ടും

  • @krupaelectronic9990
    @krupaelectronic9990 ปีที่แล้ว +32

    ധീരനായ ഷാജഹാന് ബിഗ് സല്യൂട്ട്.

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +56

    സത്യം പുറത്ത് കൊണ്ടുവരണം sir.🎉

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +90

    Sir🎉 Well said sir.. വളരെ ശരിയായിട്ടാണ് കരുതുന്നത്. രാഷ്ട്രീയക്കാർ എല്ലാം ഒന്നു പോലെ . കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മതിയായിരുന്നു.

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 ปีที่แล้ว +110

    Weldone sir. ധൈര്യ മായി മുന്നോട്ടു പോകുക. ജനങ്ങള്‍ ഒപ്പം ഉണ്ട്

    • @aravindhanp719
      @aravindhanp719 ปีที่แล้ว +6

      പ്രതിപക്ഷ കക്ഷികൾക്ക് ഷർട്ട് ചുളിയാനും വിയർക്കാനും താല്പര്യമില്ലാത്ത വരായ തിനാൽ അവരുടെ ഭാഗത്ത് നിന്നും ഒരു പ്രതിഷേതവും ഉണ്ടാവില്ല😜

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว

      അതെ, തീർച്ചയായും

  • @kndevaki6258
    @kndevaki6258 ปีที่แล้ว +33

    ഷാജഹാൻ സാ൪ 🙏ജനം അങ്ങയുടെകൂടെ. പ്രതിപക്ഷം വ൯ പരാജയം

  • @prasadhl698
    @prasadhl698 ปีที่แล้ว +40

    ജീവിച്ചിരിക്കുന്ന നികൃഷ്ട ജീവികളുടെ അന്ത്യം അതിദാരുണമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

    • @geethamathew4867
      @geethamathew4867 ปีที่แล้ว +1

      അത് മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി പ്രാർത്ഥിക്കുക

    • @SN-yk6wl
      @SN-yk6wl ปีที่แล้ว +1

      ഷാജഹാൻ സാറിന് പിന്തുണ കൊടുക്കു

  • @marykuttythomas-mf2vt
    @marykuttythomas-mf2vt ปีที่แล้ว +35

    ഇനിയും ' ഇതേപോലെ '.
    ഒത്തിരി ' ഒറ്റപ്പെട്ട '. സംഭവങ്ങൾ ഉണ്ടാകാൻ ഇരിക്കുന്നു.
    എത്രയോ ഉണ്ടായിട്ടും ഉണ്ട് .
    ( ഒരിക്കലും ഒരു ' പരാതി '
    ഉണ്ടാവാൻ പാടില്ല ) എങ്ങിനെയുണ്ട് !

  • @jamilamalu4931
    @jamilamalu4931 ปีที่แล้ว +174

    നാണമില്ലാത്ത ഒരു പ്രതിപക്ഷം.. പിണറായി വിജയൻ എന്ത് ചെയ്താലും വാലാട്ടി നടക്കുന്ന പ്രതിപക്ഷ മേ നാണിക്കുന്നു..

  • @prameelamathews929
    @prameelamathews929 ปีที่แล้ว +26

    ശ്രീ മാത്യു കുഴൽ നാടൻ, രാഹുൽ മാങ്കൂട്ടത്തിൽ നിങ്ങൾ സൂക്ഷിക്കണം.
    എന്തായാലും LDF കേരളത്തിൽ ഇല്ലാതാകും.
    നിങ്ങൾ ജനങ്ങൾക്ക് അവകാശങ്ങൾ നേടിക്കൊടുക്കാൻ ജീവനോടെ ഉണ്ടാവണം.
    കേരള ഭരണം ജനാധിപത്യം ആക്കണം.
    ജനങ്ങൾക്ക് നീതിയുടെ ഫലങ്ങൾ : സമാധാനം, സന്തോഷം, ക്ഷേമം ഇവയിൽ നിർഭയം ആസ്വദിച്ചു ജീവിക്കാൻ സാധിക്കണം 👍

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +36

    സാർ, അത്ര പെട്ടെന്ന് കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല. കാരണം എന്തെങ്കിലും നടപടി എടുത്താൽ ഈ ജനങ്ങൾ തന്നെ അവരെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്. അതവർക്ക് രാഷ്ട്രീയപരമായും ഗുണം ചെയ്യില്ല. ഇത്ര അവസരങ്ങൾ കിട്ടിയിട്ടും ജനങ്ങൾ അവരെ സപ്പോർട്ട് ചെയ്തിട്ടുമില്ല. എന്നാല് ഇതിനെല്ലാം എതിരെ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായാൽ തീർച്ചയായും അവർ നടപടി എടുക്കുമെന്ന് വിശ്വസിക്കാം. ജയ് ഹിന്ദ്

  • @beenabinesh589
    @beenabinesh589 ปีที่แล้ว +25

    സ്വപനക്ക്❤️🫀 സത്യമുണ്ട് തൊട്ടാൽ പൊള്ളും🔥🔥🔥🔥🔥🔥🔥

  • @prasadbr5718
    @prasadbr5718 ปีที่แล้ว +37

    S V പ്രദീപ്‌ ഒരു ഓർമ....!!!

  • @bimalmulluvilchandroth6668
    @bimalmulluvilchandroth6668 ปีที่แล้ว +54

    A BIG SALUTE TO YOU SHAJAHAN SIR !!!!. We need more people like you sir !!!. All the best in your endeavours against injustice!!!!! 👍👍👍👍👍👍👍

    • @SathishKumar-xt2st
      @SathishKumar-xt2st ปีที่แล้ว

      ഷാജഹാന്റെ സിര൦ കലാപരിപാടി.

  • @sindhuthankachan3137
    @sindhuthankachan3137 ปีที่แล้ว +41

    ഗിരീഷ് ബാബുവിന്റെ വീട്ടിൽ നിന്നും രേഖകൾ നഷ്ടപ്പെടാതെ നോക്കണം

  • @Human-z6f
    @Human-z6f ปีที่แล้ว +17

    ഇല്ല സർ. ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്നത് സത്യം ആണ്. ഇതിലെ കള്ളക്കളി പുറത്ത് വരിക തന്നെ ചെയ്യും 💪

  • @thankachanantony5565
    @thankachanantony5565 ปีที่แล้ว +22

    ഈ മരണം CBI അനേഷിക്കണം,,,

  • @stephentk3413
    @stephentk3413 ปีที่แล้ว +40

    പുടിൻറെ ശത്രുക്കളെല്ലാ൦ ഒന്നുകിൽ ഹൃദയാഘാതം മൂലമോ കെട്ടിടത്തിൽ നിന്നും താഴെ വീണോ വിഷബാധ മൂലമൊക്കെയാണ് മരണപ്പെടാറുള്ളത്!!😢😮

  • @jamesjoseph3377
    @jamesjoseph3377 ปีที่แล้ว +37

    ഷജഹാൻ സാർ പറഞ്ഞതിൽ 100 ശതമാനം ശരിയാണ് പ്രതിപക്ഷം മിണ്ടില്ലാ ഇവർ എല്ലാം ഒറ്റക്കെട്ടാണ്

  • @SanthoshKumar-b1o
    @SanthoshKumar-b1o ปีที่แล้ว +37

    ഇവൻമ്മാർ ഇങ്ങനെ എത്ര പേരെ കൊന്നൊടുക്കും സത്യത്തിന് മരണമില്ല. എന്നെങ്കിലും ഒരു നാൾ മാറനീക്കി പുറത്ത് വരും.

  • @gracyteacher1938
    @gracyteacher1938 ปีที่แล้ว +16

    , താങ്കൾ സൂക്ഷിക്കണം. Sir.

  • @Global55253
    @Global55253 ปีที่แล้ว +72

    ഷാജഹാൻ ജി പറയുന്നത് വാസ്തവം, എനിക്കും അഡ്വക്കേറ്റ് ആളൂർ നേ യും തീരെ വിശ്വാസം ഇല്ല.ഈ കേസ് അട്ടിമറിക്കാൻ വേണ്ടി അണ് ആളൂർ ഈ കേസ് അറ്റെടുതത്

  • @SanthoshSheela-n3p
    @SanthoshSheela-n3p ปีที่แล้ว +14

    തീർച്ചയായും അന്വേഷണം വേണം പിണറായി പോലിസ് അനെഷിക്കാൻ പാടില്ല

  • @venugopalnair7435
    @venugopalnair7435 ปีที่แล้ว +32

    Salute shahjahanji.

  • @padmakumarnp9977
    @padmakumarnp9977 ปีที่แล้ว +15

    ഇവർ ഒാരോരുത്തരെയു० അവസാനിപ്പിക്കു०.അതാണവരുടെ ശൈലിയാണ്.

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +57

    മരണം എന്നും എപ്പോഴും കൂടെ ഉണ്ട്.

    • @suseelak3660
      @suseelak3660 ปีที่แล้ว

      Penney kollan alkar purake undu ennu pàrayunnatha sari

  • @shajiabraham3697
    @shajiabraham3697 ปีที่แล้ว +37

    V.D സതീശൻ, നിങ്ങ്ങൾ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇതിലും എത്രയോ ഭേദം ആണ് ചെന്നിത്തല. ഇനിയും മാത്യൂ കുഴലനാടെൻ, താങ്കൾക്കുള്ള അവസരം ആണ് കിട്ടേണ്ടത്.

    • @sanalchandran7430
      @sanalchandran7430 ปีที่แล้ว

      👌🏻👌🏻

    • @ravindranathkt8861
      @ravindranathkt8861 ปีที่แล้ว

      ഒരുത്തനും അനങ്ങില്ല. കാരണം, ഈ കേസ് തെളിഞ്ഞാൽ :
      PV = So and so
      Therefore RC = so n so
      KK = so n so
      etc..etc

    • @krsindhu8003
      @krsindhu8003 ปีที่แล้ว

      🎉

  • @rokku7253
    @rokku7253 ปีที่แล้ว +64

    ഈ മരണത്തെ കുറിച്ച് കേട്ടപ്പോൾ ഇത് ദുരൂഹം ആണെന്ന് എനിക്കും തോന്നി. ഇവിടുത്തെ പ്രതിപക്ഷം ഇപ്പോളും അവർക്ക് കിട്ടാത്ത സ്ഥാനമാനത്ത് കുറിച്ച് മീഡിയ ക്കു മുൻപിൽ paratji🎉പറഞ്ഞു കൊണ്ടു നടക്കുകയല്ലേ. നാണംകെട്ട പ്രതിപക്ഷം

  • @josephvmathew4250
    @josephvmathew4250 ปีที่แล้ว +22

    സ്വാഭാവികം, പരാതിപെടുന്നവർ, എതിർക്കുന്നവർകെല്ലാം ഇങ്ങനെ സംഭവിക്കും, ചരിത്രം അങ്ങനെയല്ലേ 😒😮

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 ปีที่แล้ว +63

    അടുത്ത ഇര ആരുമാകാം സ്വപ്ന, ശക്തിധരൻ, ഷാജഹാൻ etc

    • @നെൽകതിർ
      @നെൽകതിർ ปีที่แล้ว

      കമ്മിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെയും വിശ്വേസിക്കാൻ കൊള്ളില്ല

    • @sahijamukundan5032
      @sahijamukundan5032 ปีที่แล้ว

      Marunadan Shajan Sir m

    • @mariammmajoseph271
      @mariammmajoseph271 ปีที่แล้ว

      Swapna അവര് she is clever lady അവര് നല്ല സുഷമ തയോടെ നല്ല കെയർ ഫുൾ ആയിട്ടു ഇരിക്കുന്നതു

    • @mariammmajoseph271
      @mariammmajoseph271 ปีที่แล้ว

      കൊറോണ യുടെ സമയത്തു അവരെ കാറിൽ കയറ്റി കൊല്ലാൻ കൊണ്ട് പോയതല്ലേ അവരുടെ ബുദ്ധി കൊണ്ട് അവര് രെക്ഷപെട്ടു

  • @jasmijames9930
    @jasmijames9930 ปีที่แล้ว +7

    ഭീകരം ഈ നാടിന്റെ സ്ഥിതി

  • @priyamvadam.c1248
    @priyamvadam.c1248 ปีที่แล้ว +8

    ആളൂർ പരാതിക്കാരന് വേണ്ടി ഹാജരാകുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു

  • @Crusader-dn5it
    @Crusader-dn5it ปีที่แล้ว +26

    സത്യം, നീതി, ന്യായം, ദൈവം... എല്ലാം മിഥ്യ ധാരണകളാണ്.
    പരിണാമ സിദ്ധാന്തം പറയുന്ന ജീവൻ, ജീവിതം, നിലനിൽപ്പ്, പ്രകൃതം... ഇവയാണ് സത്യം.

  • @SanthoshKumar-b1o
    @SanthoshKumar-b1o ปีที่แล้ว +19

    കേരളത്തിലെ പ്രതിപക്ഷ പാർട്ടി കടലിൽ മുങ്ങിപ്പോയോ . ഇവൻമ്മാർ എവിടെ പോയി കിടക്കുന്നു. പങ്ക് പറ്റി ക്കൾ .

  • @salamkinara8841
    @salamkinara8841 ปีที่แล้ว +6

    സഖാവ് കെ എം ഷാജഹാൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤

  • @pradeepkk5532
    @pradeepkk5532 ปีที่แล้ว +15

    അളൂർ വന്നപ്പോൾളെ അറിയാമായിരുന്നു, ഇതിൽ സത്യം പുറത്തു വരില്ല, എന്ന്,

  • @josekaithayil321
    @josekaithayil321 ปีที่แล้ว +8

    നല്ല നിരീക്ഷണം 👍

  • @gangadharannairthalappil5830
    @gangadharannairthalappil5830 ปีที่แล้ว +15

    Very correct

  • @jayakumarharrisharris1296
    @jayakumarharrisharris1296 ปีที่แล้ว +60

    കോൺഗ്രസ്സിന്റെ മൗനം എലെക്ഷനിൽ പതനം. ഒരു സംശയം വേണ്ട 😂😂😂😂😂😂😂😂😂😂😂

  • @babumathew1135
    @babumathew1135 ปีที่แล้ว +28

    വോട്ടവകാശം ഉള്ള എല്ലാവർക്കും
    [ ആണിനും പെണ്ണിനും ] മിനിമം 6 ബുള്ളറ്റ് എങ്കിലും ഉള്ള റിവോൾവർ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. എങ്കിൽ എല്ലാവനും മര്യാദക്ക് നില്ക്കും.

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +1

      ദേ ഇപ്പൊ കിട്ടും.

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +1

      രാജ ഭരണം തിരിച്ചു വരാൻ പ്രാർത്ഥിക്ക്.

  • @mohandas4755
    @mohandas4755 ปีที่แล้ว +4

    K. M. Shajahan Sir inoru Big Salute. 🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjalyJoby
    @ManjalyJoby ปีที่แล้ว +2

    ശരിയാകാൻ സാധ്യത ഉണ്ട്..

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 ปีที่แล้ว +31

    അപ്പോൾ സംശയം ഇല്ല. കൊന്നത് തന്നെ. എന്തായാലും കേസ് തെളിയില്ല.

  • @ChandrasekharanC
    @ChandrasekharanC ปีที่แล้ว +4

    ഇതിന്റെ പിന്നിൽ കില്ലർ സ്ക്വാഡ് ഉണ്ടോഎന്ന് അന്വേഷണം

  • @joyaljoyal6624
    @joyaljoyal6624 ปีที่แล้ว +14

    സ്വപ്ന സുക്ഷിച്ചു മുന്നോട്ട് പോവുക ഇവിടെ L D F ഉണ്ട്.

  • @anjanauk9977
    @anjanauk9977 ปีที่แล้ว +14

    ഇവിടെത്തെ കോൺഗ്രസ് കർണ്ണാടകയില്ലെങ്ങാനും എത്തിയാൽ സ്വപ്നയുടെ കാര്യം തീരുമാനാമാകും !

  • @annievarghese6
    @annievarghese6 ปีที่แล้ว +2

    എൻ്റെ ദൈവമേ മാത്യു കുഴലനാടൻ സാർ താങ്കൾ സൂക്ഷിക്കുക കൊലയാളികൾ പിന്നാലെയുണ്ടു

  • @nandanalakshmi7310
    @nandanalakshmi7310 ปีที่แล้ว +5

    ആര് മണ്ണിനടിയിൽ പോയാലും ഞങ്ങൾ കക്കും മൂക്കും പിന്നെ എപ്പോഴും ഇത് തുടരാം എന്ന് ആരും നിരീക്കേണ്ട പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @susialex2692
    @susialex2692 ปีที่แล้ว +5

    നിർണായക സത്യങ്ങൾ പുറത്ത് വരും എന്ന് ഉള്ളത് കൊണ്ട് അയാളെ തീർത്തത് തന്നെയാണ് അയാൾ കഴിച്ചിരുന്നു മരുന്നുകൾ പരിശോധിച്ചാൽ മതി വല്ലയിമക്കുള്ള മരുന്നുകൾ കഴിച്ചിരുന്നു എങ്കിൽ അത് എത്ര നാളായി കഴിച്ചുതുടങ്ങിയിട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചാൽ എന്താണ് നടന്നത് എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല
    അതല്ലെങ്കിൽ വല്ല അഭിചാര എനെർജിയും അയച്ചു അയാളെ തട്ടിയതാകും പിണറായിക്കും മകൾക്കും അല്ലെങ്കിൽ ഈ കേസ്സ് മായി ബന്ധമുള്ളവർ ഇതുപോലുള്ള തുഷ്‌കർമ്മങ്ങൾ ചെയ്യുന്നവരുമായി ബന്ധമുണ്ടോ എന്നെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിയും

  • @mohanannair3067
    @mohanannair3067 ปีที่แล้ว +8

    ഇയാളെ ഈ നാരാധാന്മാർ കൊന്നതല്ലയെന്നു ഷാജഹാൻ സാറിന് പറയാൻ പറ്റുമോ. 51 വെട്ടു വെട്ടിയില്ല എന്നേയുള്ളു

  • @priya-wo4hv
    @priya-wo4hv ปีที่แล้ว +6

    എന്റെ ദൈവമേ🙄🙄

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว +9

    എത്ര നാൾ പിണറായിക്ക്‌ വീണയെ സംരക്ഷിക്കാൻ പറ്റും എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ അതാതു സമയത്ത് അതാതു കാര്യങ്ങൾ നടക്കും,,

    • @mollymathew8236
      @mollymathew8236 ปีที่แล้ว

      ഇയാൾക്ക് എങ്ങനെ ചാകാൻ പറ്റും ? കോടികൾ ഇവിടെ ഇട്ടിട്ടു പോകാനോ ?

  • @austindavidson9156
    @austindavidson9156 ปีที่แล้ว +3

    It's good news, please follow up sir ❤

  • @manimathew4577
    @manimathew4577 ปีที่แล้ว +4

    കോണ്ഗ്രസ്സിന്റെ പ്രശനം ശശി തരൂർ പ്രവർത്തക സമിതിയിൽ വരുകയും കേരള പൊതു സമൂഹം ശശി തരൂരിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം നില നില്കുന്നു. ഇപ്പോഴുള്ള കേരള നേതാക്കൾ അതി സഹസിക സമരം നടത്തി ഭരണം കിട്ടിയാൽ അത് തരൂർ കൊണ്ടുപോകും. അല്ലാതെ ആരെ കാണിച്ചാലും കോൺഗ്രസ്സിന് തിരിച്ചു വരവ് കേരളത്തിൽ സാധ്യമല്ല. അതുകൊണ്ടാണ് കേരള നേതാക്കൾ നിസ്സങ്കത പുലർത്തുന്നത്. ഞാനില്ലങ്കിൽ വെള്ളപൊക്കം ആ അവസ്ഥയാണ് കേരളത്തിൽ ഇതറിയാവുന്ന പിണറായി അർമാദിക്കുകയാണ്.

  • @pushpaiyyalol4683
    @pushpaiyyalol4683 ปีที่แล้ว +1

    ഷാജഹാൻ സാറിന് എല്ലാ ഭാവു കങ്ങളും നേരുന്നു

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +6

    Welcome shajahan sir

  • @jamesparecattiljohn559
    @jamesparecattiljohn559 ปีที่แล้ว +7

    Shajahan please take up the case and go forward. This will be a tribute to Girish Babu

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +5

    ആളൂർ ഇദ്ദേഹത്തിന്റെ വക്കീൽ ആയപ്പോഴേ സംശയം ഉണ്ടായിരുന്നു

  • @kuriakosek.v725
    @kuriakosek.v725 ปีที่แล้ว +16

    മാധ്യമപ്രവർത്തകൻ പ്രദീപ് മുൻപ് അപകടത്തിൽ മരണപ്പെട്ടതും ദുരൂഹയല്ലെ.

  • @AmruthasyaPuthrah
    @AmruthasyaPuthrah ปีที่แล้ว +13

    ഇങ്ങനെ പോയാൽ ED, NIA, CBI എന്നീ അന്വേഷണ ഏജൻസികൾക്ക് കേരളത്തിലെ കേസുകൾ അന്വേഷിക്കാൻ മാത്രമേ സമയം കാണു! - കഷ്ടം!

    • @manessankp56
      @manessankp56 ปีที่แล้ว

      Prabhuddha r koodi poyi

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +7

    Appreciate you
    Proud of you ❤❤❤❤❤

  • @jollystephen2392
    @jollystephen2392 ปีที่แล้ว +4

    Well said

  • @babumylackal5432
    @babumylackal5432 ปีที่แล้ว +2

    Amazing & positive deliberations, sir please.

  • @loveisallyouneed1306
    @loveisallyouneed1306 ปีที่แล้ว +9

    Advocate jayashankar is the right person to take it up!

  • @viswa055
    @viswa055 ปีที่แล้ว

    Adv.Sir ji you are bold & beautiful . 👌❤️👍

  • @bmathewg8138
    @bmathewg8138 ปีที่แล้ว +6

    ഇത് കാണുന്ന എല്ലാവരം ഒന്ന് ഓർക്കുക അളുർ പിണറായിടെ ആളാണ്

  • @thresiavm1111
    @thresiavm1111 ปีที่แล้ว

    സ്വപ്ന തെറ്റി ന് കുട്ടു നിന്നാലും സത്യം ഉള്ള ആളാണ് ഉള്ളത് പറയും 👍

  • @jishnumanu2086
    @jishnumanu2086 ปีที่แล้ว +4

    You said it sir

  • @MohananKK-e1g
    @MohananKK-e1g ปีที่แล้ว +11

    KPCC and Opposition leader has to perform well keep away grupissam and ego stand well united,only 3or 4MLA,s doing well in niyamasaba

  • @JayanBhaskarankvr
    @JayanBhaskarankvr ปีที่แล้ว +8

    കോൺഗ്രസ്സ് എന്ന പാർട്ടിയെ പിരിച്ച് വിടണം

  • @vajoseph9692
    @vajoseph9692 ปีที่แล้ว +8

    ED, IB, CBI ആരായാലും പിനുവിന് ഒന്നുവരുവാൻ മോദി സമ്മതിക്കില്...

  • @kamalanayar423
    @kamalanayar423 ปีที่แล้ว +1

    👏👏👏👏👍👍👍👍big salute to you 💪 sir

  • @narayananan2588
    @narayananan2588 ปีที่แล้ว +8

    സരിതയെ യും സ്വപനയേയും തൊടാൻ ആള് എത്ര യാ

  • @tmvijayalakshmi2896
    @tmvijayalakshmi2896 ปีที่แล้ว +19

    The opposition in Kerala is the curse as far as the State is concerned. The most irresponsible and corrupted politicians just as in the ruling party.

  • @radhalekshmitk5793
    @radhalekshmitk5793 ปีที่แล้ว +4

    ആളൂർ കളിക്കുകയാണോ എന്ന് സംശയിക്കണം

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว +1

    Very correct
    Shajahan Sr congrass naarykal

  • @Atv104
    @Atv104 ปีที่แล้ว +6

    പൂട്ടിനും ചൈനയും ചെയ്യുന്നത് ഇതേ രീതി തന്നെ…എന്നിട്ട് സോഷ്യലിസം ജനാധിപത്യം എന്ന് മുഷ്ടി ചുരുട്ടി വിളിക്കും 😂

  • @thomaskc229
    @thomaskc229 ปีที่แล้ว +3

    Correct.Shajahan.

  • @mskalim8409
    @mskalim8409 ปีที่แล้ว

    Sir ningal paranjathu valare krithiyamanu 💯💯💯💯💯💯

  • @sidhiquekk7177
    @sidhiquekk7177 ปีที่แล้ว +3

    ക്രിമിനൽ പാർട്ടി ഓഫ് മർഡേഴ്‌സ്.

  • @Sree-jh2zo
    @Sree-jh2zo ปีที่แล้ว +4

    കനത്ത ഭീഷണി ആയിരിക്കാം ആയുധം

  • @SirajudheenVnb
    @SirajudheenVnb ปีที่แล้ว +27

    കേന്ദ്രം അന്വഷിച്ചാലും സ്ഥിതി തഥൈവ

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว +3

    Very good Sr

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +2

    നമ്മൾ വെറും monna അല്ല,CBI യെ case ഏൽപ്പിക്കണം

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +3

    ഗിരീഷുബാബുവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടു.

  • @tsugathan
    @tsugathan ปีที่แล้ว +1

    തിരുവനന്തപുരത്തു ഒരു പത്ര പ്രവർത്തകൻ ഇതു പോലെ കൊല്ലപ്പെട്ടു...
    ഇതൊരു കൊലപാതകം തന്നെ.

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +1

    പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ എന്തെങ്കിലും ഫലമുണ്ടോ ? കേന്ദ്ര എജൻസി തന്നെ അന്വഷിക്കണം സത്യം പുറത്ത് വരണം.

  • @sherinjoshy7973
    @sherinjoshy7973 ปีที่แล้ว +6

    പിണറായിയെ ജയിലിൽ അടക്കാമോ

  • @anathakrishnan9700
    @anathakrishnan9700 ปีที่แล้ว

    Yes You are Right

  • @faseelath.n9970
    @faseelath.n9970 ปีที่แล้ว

    Sathyam ജയിക്കും

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว +8

    പണ്ടു തൃശ്ശൂർ പട്ടണത്തിൽ വൈകുന്നേരം അഴിക്കോടൻ കുത്തേറ്റ് മരിച്ചു. പഴി ആര്യൻ എന്ന ആൾക്ക്. ഇന്നുവരെയും ശരിയായി അന്വേഷിക്കാത്തതുകൊണ്ടു സത്യം. ഇന്നു വരെയുംവെളിയിൽ വന്നിട്ടില്ല.( അതായത് എന്തിന്,...കൊന്നു)

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว

    Yes your observation very correct aane

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว

    നല്ല കമ്മ്യൂണിസ്റ്റ് കാരനാണ് സഖാവ് ഷാജഹാൻ sr...... ഇതാണ് കമ്മ്യൂണിസം..... കുറേ കിഴങ്ങന്മാര് ചുമന്ന തുണി തലയിൽ കെട്ടിയെന്നു വച്ച് കമ്മ്യൂണിസ്റ്റ് ആവില്ല..... 😡😡😡

  • @sasidharannair6824
    @sasidharannair6824 ปีที่แล้ว +1

    തട്ടിയതാവും ആരോ ആഹാര സാധനങ്ങളിലോ കൂടിവെള്ളത്തിലോ ചായയിലോ മറ്റോ എന്തേലും ആരേലും കലർത്തിയോ മറ്റോ - ചതിയിൽപ്പെടുത്തി കൊന്നതും ആവാം അല്ലേ ചാക്ക്യാരെ😂😂

  • @rera8060
    @rera8060 ปีที่แล้ว +13

    കേന്ദ്ര ഏജൻസി വരുമ്പോഴേക്കും പിണറായി പോലീസ് മാറ്റേണ്ടതൊക്കെ മാറ്റിയിരിക്കും

  • @sanalchandran7430
    @sanalchandran7430 ปีที่แล้ว

    ❤❤❤❤❤ Big Salute🙏🏻🙏🏻

  • @shajiabraham3697
    @shajiabraham3697 ปีที่แล้ว

    Mr. Shajahan you are very sharp.