സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ്

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കൂടെപിറപ്പിനെ തേടിയുള്ള പ്രിയയുടെ യാത്ര:സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് :വയനാട് വിഷന്‍ ന്യൂസ് സ്റ്റോറി

ความคิดเห็น • 378

  • @binumm191
    @binumm191 3 ปีที่แล้ว +563

    നല്ല വാർത്ത, കൂടപ്പിറപ്പ് എന്ന സ്നേഹം അത് ലഭിച്ചാൽ മാത്രമേ അതിന്റെ ആഴം നമുക്ക് മനസിലാക്കാൻ കഴിയുകയുള്ളു...

    • @klmaddygaming2001
      @klmaddygaming2001 3 ปีที่แล้ว +7

      സത്യം ബ്രോ, എനിക്ക് 2 sisters ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു പോയപോഴാണ് ഒറ്റക്ക് ആയതു പോലെ ഫ്രണ്ട്‌സ് ഉണ്ടെങ്കിലും സഹോദരങ്ങൾ ഉള്ളത് അത് ഒരു ഫീലിംഗ് ആണ്

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +3

      @@klmaddygaming2001 😄😄😄

    • @ARMYLOVER-qv8ig
      @ARMYLOVER-qv8ig 3 ปีที่แล้ว +1

      😢

    • @Angel-md3pw
      @Angel-md3pw 3 ปีที่แล้ว

      Elathavrk may be kooduthal ariyayirikm enu thonunu 😊

    • @sunilsuresh360
      @sunilsuresh360 3 ปีที่แล้ว

      Adhe ellathavarke koodapitpukalude vila mansilakan aadikum

  • @vijivijith8359
    @vijivijith8359 3 ปีที่แล้ว +450

    കൊറോണ തുടങ്ങിയിട്ട് ഇതുവരെ കേട്ടതിൽ നല്ലൊരു വാർത്ത 👍

  • @manuppakthodi
    @manuppakthodi 3 ปีที่แล้ว +507

    എന്റെ വാർഡിലെ (വണ്ടൂർ രണ്ടാം വാർഡ് കരിമ്പൻതൊടി) മുൻ മെമ്പർ രജനി ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് 🥰❤️💪🏻

    • @arunkozhiloth6865
      @arunkozhiloth6865 3 ปีที่แล้ว +13

      Apo munil ara ???

    • @aryanvishnu6985
      @aryanvishnu6985 3 ปีที่แล้ว +5

      @@arunkozhiloth6865 😂😂😂

    • @Dapper111
      @Dapper111 3 ปีที่แล้ว +3

      Ayin ath ivda ചോദിച്ച.. 🌹

    • @floki8302
      @floki8302 3 ปีที่แล้ว +1

      @@arunkozhiloth6865 🤣🤣

    • @adiladam8937
      @adiladam8937 3 ปีที่แล้ว +1

      Puplicity nee oru karyamcheyy flex adikkk onn കോഴിക്കോട്ടേക്കും vid,

  • @shajeevc6273
    @shajeevc6273 3 ปีที่แล้ว +736

    കുട്ടിയുടെ മുഖം കാണിക്കാത്തത്... ഒരുപെണ്കുട്ടി ആയതു കൊണ്ടാണ്.........ഭാവിയിൽ കല്യാണം കഴിഞ്ഞാലോ അല്ലങ്കിലോ.. പൊതുസ്ഥലങ്ങളിലോ.. പൊതുപരിപാടികളിലോ പങ്കെടുക്കുമ്പോൾ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനാണ്.. ചാനലുകാർ ഇങ്ങനെ ചെയ്യുന്നത്................,........... മുഖം കാണിക്കാതിരുന്നതിനു ചാനലിനു നന്ദി രേഖപ്പെടുത്തുന്നു

    • @TheSharun
      @TheSharun 3 ปีที่แล้ว +29

      Ath nammude malayalid bad thinking kondane. Both channels and public

    • @pradeeshleo5535
      @pradeeshleo5535 3 ปีที่แล้ว +5

      Best😂

    • @klmaddygaming2001
      @klmaddygaming2001 3 ปีที่แล้ว +17

      News ചാനലിൽ ഇതിന് മുൻപ് ഇ വാർത്ത വന്നതാണ് ബ്രോ അന്ന് face കാണിച്ചിരുന്നു

    • @adarshkannurkaran6324
      @adarshkannurkaran6324 3 ปีที่แล้ว +17

      Mokam kanicha enna kozhppm onnulla nallkarym ann nadannth ollichottam onnalalloo...

    • @suneks4276
      @suneks4276 3 ปีที่แล้ว +3

      Mattoru channelil mugam kanikkund

  • @lijeeshlakshmi8913
    @lijeeshlakshmi8913 3 ปีที่แล้ว +247

    അവരുടെ ആഗ്രഹത്തിന് ഒപ്പം നിന്ന എല്ലാവർക്കും നല്ലത് വരട്ടെ 🙏

  • @muhammadaashiq1768
    @muhammadaashiq1768 3 ปีที่แล้ว +238

    പരസ്പരം സ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്. ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 👍

  • @maheshayyappan3679
    @maheshayyappan3679 3 ปีที่แล้ว +82

    അവളുടെ സ്വപ്നം യഥാർഥ്യമായ ഒരു നിമിഷം..🥰🥰🥰🥰ആ നിമിഷം ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവരായിരിക്കും 😍🥰😍🥰😍🥰😍🥰

  • @apoorvabincy
    @apoorvabincy 3 ปีที่แล้ว +22

    വളരെ സന്തോഷം തോന്നിയ ഒരു വാർത്ത.. ആ കുട്ടിയേയും കുടുംബത്തെയും, അതിനു സഹായിച്ച ആളുകളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @fathima6724
    @fathima6724 3 ปีที่แล้ว +17

    മിടുക്കി 😍🥰🥰😊😊😊.കുറച്ചുനാളത്തെ പരിചയത്തിൽ വീട്ടുകാരെ മറന്നു ഒളിച്ചോടുന്നവർക്കും, സ്വത്തിനും പണത്തിനും കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും കൊല്ലുന്ന വർക്കും ഇടയിൽ ഇങ്ങനെയും ചിലർ ഉണ്ടെന്നു തെളിയിച്ചു. ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥰😍😍😍 (അൽഹംദുലില്ലാഹ് )

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว

      👍👍👍

    • @jipsajoby9531
      @jipsajoby9531 ปีที่แล้ว +1

      കൂടെ ഉള്ളപ്പോൾ ഒന്നിനും വിലയില്ല,

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว +1

      @@jipsajoby9531 അത് വേറൊരു സത്യം

  • @Entertainment-or9qb
    @Entertainment-or9qb 3 ปีที่แล้ว +75

    ഈ വാർത്ത കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ❤god blues you

  • @Anu-nr4oh
    @Anu-nr4oh 3 ปีที่แล้ว +110

    ഈ മോളെ എനിക്ക് നല്ല ഓർമ്മയുണ്ട്.എന്തായാലും മോളെ നീ നിന്റ അമ്മയെ കാണാൻ തിരിച്ചു വന്നല്ലോ, ആ അമ്മയെ കാണുമ്പോളൊക്കെ എനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു. ഒരുപാട് സന്തോഷം 👏👏👏

    • @psycohacker7742
      @psycohacker7742 3 ปีที่แล้ว

      Aval engana miss aaye

    • @Anu-nr4oh
      @Anu-nr4oh 3 ปีที่แล้ว +2

      @@psycohacker7742 അച്ഛൻ, അവളെയും അവളുടെ ഒരു ചേട്ടനെയും കൊണ്ടു പോയതാ. ചേട്ടൻ കുറച്ച് നാൾ കഴിഞ്ഞു തിരിച്ചും വന്നു, ഈ മോളെ പറ്റി ഞങ്ങൾ എപ്പോളും സംസാരിക്കുമായിരുന്നു ❤

    • @psycohacker7742
      @psycohacker7742 3 ปีที่แล้ว

      @@Anu-nr4oh tnkuu eachi👍

    • @Anu-nr4oh
      @Anu-nr4oh 3 ปีที่แล้ว

      @@psycohacker7742 😍

    • @psycohacker7742
      @psycohacker7742 3 ปีที่แล้ว

      @@Anu-nr4oh 🥰🥰🥰😜

  • @prabhup8406
    @prabhup8406 3 ปีที่แล้ว +34

    ദൈവം അനുഗ്രഹിക്കട്ടെ, അമ്മയെ ചേർത്തുപിടിക്കുന്നതിലുണ്ട് സ്നേഹം ❤

  • @onwheels3607
    @onwheels3607 3 ปีที่แล้ว +67

    നല്ലൊരു വാർത്ത ദൈവം അനുഗ്രഹിക്കട്ടെ 🤗🤗🌈🌈💜💚💚

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +12

    ദൈവം സർവ്വാശ്വര്യം നൽകട്ടെ... ആ കുട്ടിയ്ക്കും, കുടുംബത്തിനും.. 👍👍❤️❤️🙏🙏

  • @sudibh7811
    @sudibh7811 3 ปีที่แล้ว +11

    ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു വാർത്ത കണ്ട സന്തോഷം ❤❤❤❤

  • @niyasmon2190
    @niyasmon2190 3 ปีที่แล้ว +18

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആവട്ടെ നന്മകൾ

  • @aswathiachu948
    @aswathiachu948 3 ปีที่แล้ว +20

    എന്റെ വീട് പനമരം ആണ്..... ഇങ്ങനെ എങ്കിലും ന്യൂസിൽ സ്ഥലപ്പേര് പറഞ്ഞുകേട്ടല്ലോ ജന്മം സഫലമായി thanks priya👍🏻

    • @arunmstdpa9861
      @arunmstdpa9861 3 ปีที่แล้ว

      പനമരം കിടുക്കി പ്ലേസ് ആന യൊക്കെ ഉണ്ടല്ലോ. അവിടെവയനാട്ടിൽ ആകാപാടെ enikàറിയാവുന്ന പേര് പനമരം ആണ് സെക്കന്റ്‌ ഫ്ലോറിൽ ഉള്ള ബീവറേജ്

    • @aswathiachu948
      @aswathiachu948 3 ปีที่แล้ว +1

      @@arunmstdpa9861 🤣🤣🤣🤣

    • @snehabalakrishnnan9950
      @snehabalakrishnnan9950 3 ปีที่แล้ว +2

      Ente veed wandoor ann. Ee chechiye enik ariyam

    • @sayansadio4754
      @sayansadio4754 3 ปีที่แล้ว +1

      😂😂😂

    • @safvanpanoli2061
      @safvanpanoli2061 3 ปีที่แล้ว

      😂😂😛athinte idayilkoodi ndakkaale... Enikk samaadaanamaayediii

  • @shabeeraanvar344
    @shabeeraanvar344 3 ปีที่แล้ว +8

    ജീവിതത്തിൽ ഇതുപോലെ അത്ഭുതങ്ങൾ സംഭവിക്കും പ്രതീക്ഷ കൈവിടരുത് 👍

  • @cjee2976
    @cjee2976 3 ปีที่แล้ว +51

    മിടുക്കി കുട്ടി

  • @hiranhiranpr3148
    @hiranhiranpr3148 3 ปีที่แล้ว +10

    Chila bandhangal anganeyanu.. Nammude priyapettavar evide poyi maranjalum dhaivam neritu vannu Avare kayil kondetharum.. Dhaivathinu nanni.. Hridhayam niranja oru kazhchakoodi kandu.. Dhaivathinte kaikalal prevrathicha sahodharangalku orayiram nanni.. 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @aslammongam967
    @aslammongam967 3 ปีที่แล้ว +22

    സന്തോഷം... ദൈവത്തിന് നന്ദി.. 🌹🌹🌹

  • @sirajsrj3240
    @sirajsrj3240 3 ปีที่แล้ว +6

    Masha allaah aaa kuttikku ini orupadu kalam kudumbathinte koode kazhiyan sadhikkatte

  • @sureshk-qt5jq
    @sureshk-qt5jq ปีที่แล้ว +1

    വളരെ നല്ല വാർത്ത, ആ കുട്ടികൾക്ക് നല്ലത് വരട്ടെ, പെൺകുട്ടിയുടെ മുഖം മറച്ചിരിക്കുന്നത് എന്തിനാ... ഇത് വളരെ അഭിമാനമുള്ള കാര്യമല്ലേ....

  • @KERALAEXPLORE
    @KERALAEXPLORE 2 ปีที่แล้ว

    കൊള്ളാം നല്ല വാർത്ത ഒപ്പം ആ കുടുംബത്തിനും അവരെ ഒത്തു ചേരാൻ സഹായിച്ച എല്ലാ നല്ലവരായ മനുഷ്യ സ്നേഹികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🥰🙏

  • @jinosakthar2756
    @jinosakthar2756 3 ปีที่แล้ว +25

    Wayanadu = love everywhere!!!!! Its a real wonderland!!!!

  • @stylewithJancy
    @stylewithJancy 3 ปีที่แล้ว +4

    Nte koode padicha chechikuttyaanu 😍😍😍....Orupaadu sandhosham ee news kelkkaan patiyathil☺.....

  • @fahadnilambur1919
    @fahadnilambur1919 3 ปีที่แล้ว +3

    പ്രിയ. My besty ❣️

  • @arshadk926
    @arshadk926 3 ปีที่แล้ว +18

    ഒരു സിനിമക്ക് ഉള്ളത് ഉണ്ട്..💞💞

  • @mrop8449
    @mrop8449 2 ปีที่แล้ว +1

    Athukond.... Digree padikkan ayi ... 👏🏼👏🏼👏🏼👏🏼👏🏼 Ellam vidhiyide vilayatam

  • @mr_featurestic_creator
    @mr_featurestic_creator 3 ปีที่แล้ว +1

    എനിക്ക് 23 വയസ്സ് ഞങ്ങൾ രണ്ട് ഇരട്ട കുട്ടികൾ ആണ്.. എനിക്ക് ഒരു പെങ്ങൾ ഉണ്ട് ഞങ്ങൾക്ക് 15 വയസ്സ് ഉള്ളപ്പോൾ ഒരു അനിയത്തി ഉണ്ടായി... വീട്ടിലെ ദാരിദ്ര്വും കഷ്ടപ്പാടും കാരണം അവളെ അനാഥലയത്തിൽ ആകി.. 😢😢എവിടെ ആണ് ഇപ്പോൾ എന്ന് അറിയില്ല.. കാണാൻ കൊതി ആണ്

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +1

    🙏🙏🙏🙏👍👍👍♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ..

  • @ajithps5472
    @ajithps5472 3 ปีที่แล้ว +3

    ഒരുപാട് സന്തോഷം തോന്നുന്ന വാർത്ത 👍

  • @prakasharavind3528
    @prakasharavind3528 9 วันที่ผ่านมา

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @renjithmuthurenjithmuthu957
    @renjithmuthurenjithmuthu957 3 ปีที่แล้ว +7

    സങ്കടം എല്ലാം മുക്കി കളഞ്ഞ സന്തോഷവാർത്ത....

  • @polytechnic8196
    @polytechnic8196 3 ปีที่แล้ว +12

    ഒരു ഇന്ത്യൻ പ്രണയ കഥ. പടം പോലെ ❤❤❤💞

  • @vjoseph2829
    @vjoseph2829 3 ปีที่แล้ว +56

    എന്തൊന്നടെ ഇത്.. background music കുറച്ച് ഇട്ടുടെ... ഇതെന്നാ നാടകമോ

  • @shinojkumarp6783
    @shinojkumarp6783 3 ปีที่แล้ว +4

    Aa family ellavarum. Epozhum. Happy ayirikate

  • @sreekumarsc
    @sreekumarsc ปีที่แล้ว

    അച്ഛനും കൂടി തിരികെ വരാൻ ഉള്ള സാഹചര്യവും മനസ്സും നൽകി ആ കുടുംബത്തോട് ചേർക്കണെ ദൈവമേ

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 3 ปีที่แล้ว +2

    നൽത്തുവരട്ടെ .......🎆🎇✨🎈

  • @shahulkhan8943
    @shahulkhan8943 3 ปีที่แล้ว

    Ingane youm mund chila ജീവിധങ്ങൾ ottum വിശ്വസിക്കാൻ patti appol ഉണ്ടാവുന്ന santhosham paranju അറിയിക്കാൻ pattilla masha allaha

  • @harisksd8578
    @harisksd8578 3 ปีที่แล้ว +4

    അ മുഗം ഒന്ന് കണികാമായിരുന്നു...... 😢....... 💜

  • @sevenstars8196
    @sevenstars8196 3 ปีที่แล้ว +214

    എന്തിനാണ് കുട്ടിയുടെ മുഖം മറച്ചിരിക്കുന്നത്. കുട്ടിക്ക് നാണക്കേടാണോ?

    • @aparnaas1618
      @aparnaas1618 3 ปีที่แล้ว +6

      Newspaper il photo undarunu

    • @user-sr5vy3ed1d
      @user-sr5vy3ed1d 3 ปีที่แล้ว +14

      ജീവിച്ചു പൊയ്ക്കോട്ടേ

    • @neslonkgafoor4069
      @neslonkgafoor4069 3 ปีที่แล้ว +5

      paperil ndayrnnu

    • @vivekviswambharan1623
      @vivekviswambharan1623 3 ปีที่แล้ว +5

      Minor aayathkond.allenkil mugham velipeduthaan aagrahikkunilla.

    • @ajtrollcompany2522
      @ajtrollcompany2522 3 ปีที่แล้ว +16

      ന്റെ പൊന്നു സുഹൃത്തേ....ഒന്നു ചിന്തിച്ചാൽ തീരുന്ന സംശയമേ നിങ്ങൾക്കുള്ളൂ😀

  • @deepthico9148
    @deepthico9148 3 ปีที่แล้ว +3

    Oru vartha ketta santhosham ❤️🥰

  • @akhilkanjirathinkal5719
    @akhilkanjirathinkal5719 3 ปีที่แล้ว +1

    Kannu niranju santhosham..🙏

  • @geogypaul4522
    @geogypaul4522 11 หลายเดือนก่อน

    God bless that girl and brothers all family

  • @nisamnisamsuliman2146
    @nisamnisamsuliman2146 3 ปีที่แล้ว +43

    ഒടുക്കത്തെ മ്യൂസിക് ഒന്നും മനസ്സിലാവുന്നില്ല

  • @nivedkunnummal9196
    @nivedkunnummal9196 ปีที่แล้ว +1

    ഇതുവരെ കുട്ടിയെ സംരക്ഷിച്ചവർക്ക് ദൈവം നല്ലത് വരുത്തട്ടെ

  • @ramseejagafoor8789
    @ramseejagafoor8789 3 ปีที่แล้ว +1

    Illathavarkkalle illaymayude Vila ariyu❤️❤️

  • @irfanafasil268
    @irfanafasil268 3 ปีที่แล้ว +66

    Face കാണിക്കാത്തതെന്താ നല്ലൊരു ന്യൂസല്ലേ എല്ലാവർകും സന്തോഷം കിട്ടുന്ന കാര്യമാണ്

    • @Jackson_Markose
      @Jackson_Markose 3 ปีที่แล้ว +11

      കുട്ടിയുടെ മുഖം കാണിക്കാത്തത്... ഒരുപെണ്കുട്ടി ആയതു കൊണ്ടാണ്.........ഭാവിയിൽ കല്യാണം കഴിഞ്ഞാലോ അല്ലങ്കിലോ.. പൊതുസ്ഥലങ്ങളിലോ.. പൊതുപരിപാടികളിലോ പങ്കെടുക്കുമ്പോൾ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനാണ്.. ചാനലുകാർ ഇങ്ങനെ ചെയ്യുന്നത്................,........... മുഖം കാണിക്കാതിരുന്നതിനു ചാനലിനു നന്ദി രേഖപ്പെടുത്തുന്നു

    • @irfanafasil268
      @irfanafasil268 3 ปีที่แล้ว +13

      @@Jackson_Markose അതിനിതൊരു മോശമായ ന്യൂസല്ലല്ലോ ഇങ്ങനെ പേടിക്കാൻ മാത്രം എത്രയോ പെൺകുട്ടികൾ face കാണിക്കുന്നു ഇവിടിപ്പോ കാണിച്ചെന്ന് കരുതി ഒന്നും varaanilla

    • @shuhaibpp5496
      @shuhaibpp5496 3 ปีที่แล้ว +2

      @@irfanafasil268 nalla vartha aanenkil polum mugam kaanikkaathath aanu nallath
      Enthenkilum prblm undaayaalo
      Undaavilla enn pratheekshikkaam
      Kaalam anghane aanu

    • @takethenextstep3017
      @takethenextstep3017 3 ปีที่แล้ว +8

      @@shuhaibpp5496 what are യു talking man.... Utter foolishness

    • @adithyagouri6104
      @adithyagouri6104 3 ปีที่แล้ว +2

      @@takethenextstep3017 samuham ellavareyum oru pole kananamennilla maybe kurach naalukal kazhinj anaathalayathil ninn vtl vanna kutti allenn paranj kurach perekilum thirich arinj kaliyakkan sadhyatha ind face marakkumbol aaa kuzhappam varunnilla

  • @riyasvazhikkadavu4214
    @riyasvazhikkadavu4214 3 ปีที่แล้ว +151

    കാര്യങ്ങൾ സംസാരിക്കുമ്പോൾ ഈ മ്യുസിക് ഒഴിവാക്കി ക്കൂടെ

    • @sudhaanil1037
      @sudhaanil1037 3 ปีที่แล้ว +5

      Athe... parayunnathu kelkkan
      Budhimuttu🙄

    • @Malik-qk1ej
      @Malik-qk1ej 3 ปีที่แล้ว +5

      കാറ്റ് അടിക്കുമ്പോൾ ആണ് അവൻ്റ ഒരു വീണ വാഴനാ

    • @_youtuber_troling_kerala
      @_youtuber_troling_kerala 3 ปีที่แล้ว

      😂

    • @muhammadaashiq1768
      @muhammadaashiq1768 3 ปีที่แล้ว

      എന്താണ് ഈ പറയണേ..... ചിരിപ്പിക്കല്ലേ പഹയാ... 😂

    • @dx_media_official
      @dx_media_official 3 ปีที่แล้ว

      @@Malik-qk1ej 🥶

  • @arunravi5189
    @arunravi5189 3 ปีที่แล้ว +1

    Music matrame kettullu നന്ദി

  • @MsBujair
    @MsBujair 3 ปีที่แล้ว +6

    Very good news . 😻🙏🥰😍

  • @shinasshinu5256
    @shinasshinu5256 3 ปีที่แล้ว +3

    ആറാം വയസ്സിൽ കാണാതായ കുട്ടിക്ക് എങ്ങനെ എസ്എസ്എൽസി ബുക്കിൽ വീട് അഡ്രസ്സ് വന്നു.

  • @18eenSKY
    @18eenSKY 3 ปีที่แล้ว +4

    Love This😍!!!!!!

  • @saivarenya9305
    @saivarenya9305 3 ปีที่แล้ว

    Aa kutty ini aa familykk thanalayyi koode undavum...

  • @safiyajishad6277
    @safiyajishad6277 3 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @fahadnilambur1919
    @fahadnilambur1919 หลายเดือนก่อน

    എല്ലാരേം വലുതാക്കി പറയുന്നു... അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് ആരും അന്യോഷിക്കുന്നില്ല ✅

  • @nusarathvp3744
    @nusarathvp3744 3 ปีที่แล้ว

    Priyakkutty orupad sneham

  • @sajuskmedia
    @sajuskmedia 3 ปีที่แล้ว +1

    എല്ലാവർക്കും നല്ലതു മാത്രം വരട്ടെ

  • @pranavexplorer2858
    @pranavexplorer2858 3 ปีที่แล้ว

    Chechizz❤😘

  • @najeebnaju2722
    @najeebnaju2722 3 ปีที่แล้ว

    കിട്ടില്ലന്നോ കിട്ടാണ്ട് എവിടെ പോണ് പെണ്ണേ കിട്ടിയില്ലേ അതാണ് 🥰

  • @mahirahmedkondotty1234
    @mahirahmedkondotty1234 3 ปีที่แล้ว +8

    ഈ കലപില വർത്തമാനം പറയുന്നതുകൊണ്ട് music ശെരിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല

  • @swalimuhammed4767
    @swalimuhammed4767 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @bru_tal_43
    @bru_tal_43 3 ปีที่แล้ว

    നല്ലൊരു വാർത്ത 🥰👌

  • @minurafi7290
    @minurafi7290 3 ปีที่แล้ว +1

    നല്ല ശ്രമം

  • @adhulyajoby3212
    @adhulyajoby3212 3 ปีที่แล้ว +1

    feeling happy......

  • @vishnu9788
    @vishnu9788 2 ปีที่แล้ว

    Ellarkkum nanma varatte

  • @abhilashpa7721
    @abhilashpa7721 10 หลายเดือนก่อน

    Sir❤❤❤

  • @A3_fox
    @A3_fox 3 ปีที่แล้ว +1

    😍ആഹാ സന്തോഷം 😊

  • @sujathaparameswaran2289
    @sujathaparameswaran2289 3 ปีที่แล้ว +1

    Midikii 😍

  • @Ronavfx
    @Ronavfx 3 ปีที่แล้ว +5

    1K❤ ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതിഷിക്കുന്നു 🥰🥰🥰❤🔥

  • @faizaltk9707
    @faizaltk9707 3 ปีที่แล้ว

    God Bless you 🌹😍

  • @ajithmanoj9335
    @ajithmanoj9335 3 ปีที่แล้ว

    Adipoliiii ❤❤❤❤❤❤❤❤❤

  • @subrahmanniana1165
    @subrahmanniana1165 3 ปีที่แล้ว

    ദൈവത്തിനു നന്ദി

  • @ansafanu8305
    @ansafanu8305 3 ปีที่แล้ว +1

    Wandoor 🔥🔥🔥🔥🔥

  • @zeusfaircopy8640
    @zeusfaircopy8640 3 ปีที่แล้ว +5

    242 നായ്ക്കൾ dislike ചെയ്തിട്ടുണ്ട് എന്തായാലും പെൺകുട്ടിയുടെ മുഖം blur ആക്കിയത് നന്നായി...
    ഈ വൃത്തിക്കെട്ട നാട് എന്നാണ് നന്നാവുക??

  • @shajiancherysaparya2124
    @shajiancherysaparya2124 ปีที่แล้ว

    ഇടയിലുള്ള മ്യൂസിക് ഒഴിവാക്കാമായിരുന്നു 🙏

  • @mrwhitedevil5197
    @mrwhitedevil5197 3 ปีที่แล้ว

    Kalathine munnee sanjaricha achan ...nthayalum kutty rakshapettu .
    Arinjo ariyathayo aa achan cheyethath Nalla kariyam

  • @shaheershaonlytripvlogs4485
    @shaheershaonlytripvlogs4485 3 ปีที่แล้ว +1

    God bless 💕👌🏻

  • @nishidajp2219
    @nishidajp2219 3 ปีที่แล้ว

    നല്ലൊരു വാർത്ത

  • @selfishworld2147
    @selfishworld2147 3 ปีที่แล้ว +8

    Veettukarde mukath aarkum santhosham illaalo😂

  • @fayizdq4029
    @fayizdq4029 3 ปีที่แล้ว +1

    നമ്മുടെ വണ്ടൂർ

  • @acqulinmerin9028
    @acqulinmerin9028 3 ปีที่แล้ว

    Manorama il kuttiyude face clear aayi koduthittenduu

  • @rohithandisseri9720
    @rohithandisseri9720 3 ปีที่แล้ว +3

    ഇനിയെങ്കിലും BGM ഒഴിവാക്കുക

  • @preetha925
    @preetha925 3 ปีที่แล้ว

    Enikkum, ith pole ende ammaye kaanamennu aagraham und. Ipol jeevichirikkunnundonnu polum ariyilla. Ende ammayeyum, ammayude bandhukkaleyum kanda orma polum enikkilla. Enikku 3age ullappol achan eduthu vannu enne. Ammayude voice enkilum onnu kettirunnenkil....

  • @reality1756
    @reality1756 3 ปีที่แล้ว +71

    അതെന്നതിനാ കൂട്ടരേ ആകുട്ടിയുടെ ഫോട്ടോ കാണിക്കാത്തത്. ഫോട്ടോ കാണിക്കാൻ വിഷമമുള്ളവർ ന്യൂസ്‌ കൊടുക്കണ്ടല്ലോ. മറ്റുമെമ്പേഴ്സിന്റെ ഫോട്ടോ കൊടുക്കുന്നവർക്‌ ആ കുട്ടിയുടെ ഫോട്ടോ കൊടുത്തുകൂടെ, rapecase ഒന്നും അല്ലല്ലോ.

    • @azeezkuppattil1706
      @azeezkuppattil1706 3 ปีที่แล้ว +2

      വേറെചാനലീൽ ഇ കുട്ടിയ് കണ്ടതാണ് പിന്നെ മുഖം മറക്കുന്നത് എന്തിനാണ്

  • @raphy9k-brothersirinjalaku122
    @raphy9k-brothersirinjalaku122 3 ปีที่แล้ว +1

    God bless you

  • @blablabla2635
    @blablabla2635 3 ปีที่แล้ว

    Good news....wowwww 😍❣

  • @deepupg4585
    @deepupg4585 3 ปีที่แล้ว

    Manas nirayunnoru vaartha..

  • @sheelak2568
    @sheelak2568 ปีที่แล้ว

    Good

  • @nivinappu3913
    @nivinappu3913 3 ปีที่แล้ว

    Good bless 👍

  • @dragonblgs8521
    @dragonblgs8521 3 ปีที่แล้ว

    Enik,.....

  • @vichithrasooraj9439
    @vichithrasooraj9439 3 ปีที่แล้ว +1

    മുഖം കാണിക്യായിരുന്നു 🥰

  • @nasila....2027
    @nasila....2027 3 ปีที่แล้ว

    Ethippo thanne..filimakum...seralakum...shortfilimakum

  • @ishakc3957
    @ishakc3957 3 ปีที่แล้ว +1

    Enik kuttiye ishtam😊

  • @cid2062
    @cid2062 3 ปีที่แล้ว

    Alhamdulillah ❤good news

  • @user-xv1hy7hu8f
    @user-xv1hy7hu8f หลายเดือนก่อน

    👌👌👌👌👌❤❤❤❤❤

  • @muhammedirshad267
    @muhammedirshad267 3 ปีที่แล้ว +2

    Appo enthu kond aah anungalude mukham marachilla??

  • @fathimasuhra721
    @fathimasuhra721 3 ปีที่แล้ว

    നല്ല വാർത്ത

  • @rp3565
    @rp3565 3 ปีที่แล้ว +48

    അച്ഛൻ സുരേഷിനെയും എല്ലാവർക്കും കൂടി ഒന്നു തപ്പിയാലോ?

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว +6

      അയാൾ വേണേൽ തിരിച്ചുവരട്ടെ..

    • @fousifousi9959
      @fousifousi9959 3 ปีที่แล้ว +2

      😂😂😂😂😂😂😂👍👍👍👍

    • @jobyjoseph3890
      @jobyjoseph3890 3 ปีที่แล้ว +1

      എന്തിനാ 🤔.. 🤣🤣☹️

    • @rp3565
      @rp3565 3 ปีที่แล้ว +2

      @@jobyjoseph3890 നമ്മളെ കൊണ്ട് പറ്റുമോ എന്ന് നോക്കാലോ?
      ചുമ്മാ ഒരു രസം😜😃😃😃

    • @PRAVASIDARBAR
      @PRAVASIDARBAR 3 ปีที่แล้ว

      വെറുതെ വയ്യ വേലി എടുത്തു തലയിൽ ഇടേണ്ട
      എന്റെ നാട്ടിൽ ഒരു സംഭവം ഉണ്ടായി ഭിന്നിച്ചവരെ ഒന്നിപ്പിച്ചപ്പോൾ അകെ പുലിവാലായി
      പിന്നെ കേസ് കുത് അകെ seen