പുതുപ്പെണ്ണിനെ ലഹരി സംഘത്തിനു മുന്നിൽ കുടുക്കിയ ഭർത്താവ് |

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 563

  • @unnikrish177
    @unnikrish177 2 ปีที่แล้ว +300

    കൊച്ചിനെ നേരത്തെ എല്ലാം മനസിലായി സേട്ടാ 😁😁😁😁😁 ഇടയ്ക്ക് മുഖത്തു ചിരി വരുന്ന കണ്ടോ

  • @basheerbashibasheer4506
    @basheerbashibasheer4506 ปีที่แล้ว +23

    ആകുട്ടിയുടെ അഭിനയം ഓവർ ആയി പോയി 😆😆😆

  • @thecreator776
    @thecreator776 2 ปีที่แล้ว +30

    ആ കൊച്ചിന് എല്ലാം മനസിലായി.. ചിരി അടക്കി പിടിച്ചു ഉള്ള നിക്കലാണ് കുട്ടിയുടെ

  • @abhilashpallickal1002
    @abhilashpallickal1002 ปีที่แล้ว +12

    ആ പെണ്ണിനെ എല്ലാം മനസ്സിലായി
    അതിൻറെ മുഖം കണ്ടാലറിയാം ഇടയ്ക്ക് ചിരി വരുന്നുണ്ട്😂😂😂

  • @abdurasaq8632
    @abdurasaq8632 2 ปีที่แล้ว +46

    ഇതിൽ മികച്ച അഭിനയം ഈ പുതു പെണ്ണ്

  • @jitheshvannavrkkanandhanuk9414
    @jitheshvannavrkkanandhanuk9414 2 ปีที่แล้ว +3

    അനിതാ കൃഷ്ണപുരം കലക്കി കളഞ്ഞു കേട്ടോ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ് നല്ല അഭിനയം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും ഞാൻ ജിതേഷ് ചേട്ടൻ

  • @ആര്യൻ
    @ആര്യൻ 2 ปีที่แล้ว +284

    പാവം കുട്ടി ദേഷ്യം വന്നപ്പോഴും സങ്കടം വന്നപ്പോഴും ഒച്ചയും ബഹളവുമൊന്നുമില്ല. പിന്നെ അനിത കൃഷ്ണപുരം കലക്കി അവരില്ലെങ്കിൽ oh my god കാണാൻ ഒരു രസവുമില്ല

  • @miracles7352
    @miracles7352 2 ปีที่แล้ว +7

    ചേച്ചിക്ക് ആദ്യമേ കാര്യം മനസ്സിലായി 🤣🤣🤣🤣

  • @sandeepsb3869
    @sandeepsb3869 2 ปีที่แล้ว +138

    ചേച്ചിക്ക് ആദ്യമേ എല്ലാം മനസിലായി എന്ന് പറയുന്നവൻ വന്നോ

  • @shivadaspmna9391
    @shivadaspmna9391 2 ปีที่แล้ว +36

    പോലീസിനെ കണ്ട് ഓടിയതെന്തിനാ.. അത് അവരോട് ചോദിക്കണം എനിക്കറിയില്ല...🤣🤣🤣

  • @akhildj7467
    @akhildj7467 2 ปีที่แล้ว +11

    She's a nurse..she is smart enough to handle any "situation"

  • @spgroup5562
    @spgroup5562 ปีที่แล้ว +7

    പോലീസ് പറയുവാ പോലീസ് വന്നിട്ട് പോയാൽ മതി എന്ന്..🤣🤣

    • @yessayJay
      @yessayJay 4 หลายเดือนก่อน

      കളവ് പറയുന്നവർക്ക് വലിയ നാവുണ്ടാവും പക്ഷെ പേടിയുള്ളവർ കള്ളത്തരത്തിന് നിൽക്കില്ല. പേടിയുള്ളവർ സത്യമേ പറയൂ. പക്ഷെ അത് ഇന്ന് വരെയും പോലീസുകാർ പഠിച്ചോ?

    • @Enz2202
      @Enz2202 5 วันที่ผ่านมา

      Nee etnh thengaya maire paraynne​@@yessayJay

  • @Klinjoplinjomedia
    @Klinjoplinjomedia 2 ปีที่แล้ว +168

    കുട്ടിക്ക് എല്ലാം തുടക്കം തന്നെ മനസിലായി.. ഇടക്കിടക്ക് ചിരി മറക്കുന്നു.. 🤗

    • @benadictspenser9675
      @benadictspenser9675 2 ปีที่แล้ว +12

      അതെ . അതാണ് ശരി . പേടിച്ച കുട്ടി സാറിനോട് മിഠായി തിന്നാൻ പറയില്ല .

    • @stanlypjoy
      @stanlypjoy 2 ปีที่แล้ว +7

      😂😂😂

    • @jomonvilson4801
      @jomonvilson4801 2 ปีที่แล้ว +7

      എന്റെ പൊന്നു ചേട്ടാ ഇവരെ കൊച്ചു കുട്ടികൾ കണ്ട മനസിൽ ആകും ഇപ്പോൾ ഫോൺ tv ഇല്ലാത്ത ആരേലും ഉണ്ടൊ ഇവർ നമ്മളെ മണ്ടർ ആകുവാ

    • @mroptimist5637
      @mroptimist5637 2 ปีที่แล้ว +4

      Aah kochinnu already manasilaayi ..paavam ennitum pidichu ninnu

    • @navasm7007
      @navasm7007 2 ปีที่แล้ว +1

      @@benadictspenser9675 1

  • @benoychacko6951
    @benoychacko6951 2 ปีที่แล้ว +102

    കിലുക്കത്തിലെ രേവതിയുടെ സംസാരം പോലെ 😄😄

  • @sparoww908
    @sparoww908 2 ปีที่แล้ว +114

    ലെ കുട്ടി :- ഞൻ ഇപ്പോൾ യൂട്യൂബിൽ old എപ്പിസോഡ് കണ്ടിട്ടാടോ വന്നത് 😂😂😂

    • @freefiregirl1445
      @freefiregirl1445 5 หลายเดือนก่อน

      Aa blue mask itta chettanta abinayam kurach over aayon oru doubt

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 ปีที่แล้ว +176

    10:14 ഫ്രാൻസി: പോലിസ് വന്നിട്ട് പോയാൽ മതി. അപ്പോൾ നിങ്ങൾ പോലിസല്ലേ 😂😂

  • @vipinvinay1844
    @vipinvinay1844 2 ปีที่แล้ว +27

    ചേച്ചിക്ക് കാര്യം പിടികിട്ടി 😆

    • @sajnanazee8672
      @sajnanazee8672 2 ปีที่แล้ว

      എനിക്കും അതാണ് മനസ്സിൽ ആയെ

  • @shyjus5525
    @shyjus5525 ปีที่แล้ว +3

    സംഗതി ആദ്യമേ പാളി.... 😄😄😄😄

  • @anwarsadique7074
    @anwarsadique7074 2 ปีที่แล้ว +28

    ശ്രീരാജ് ബായ് ഒരു രക്ഷയുമില്ല... ജീവിധത്തിൽ നിങ്ങൾക്കു കിട്ടിയ ഒരുവലിയ നിധിയാണ് നിങ്ങളുടെ വൈഫ്‌👍...
    ചേച്ചീ 👌👌🙏🏼

    • @KunjiKunja-vb9bx
      @KunjiKunja-vb9bx ปีที่แล้ว

      സത്യം❤❤❤❤❤❤❤❤❤❤❤❤❤❤

  • @loozz_man5006
    @loozz_man5006 2 ปีที่แล้ว +9

    Carect കിലുക്കത്തിലെ രേവതിടെ വോയിസ്‌ 😂😂

  • @anvarpta1
    @anvarpta1 2 ปีที่แล้ว +44

    പെണ്ണിന് കാര്യം തുടക്കത്തിൽ തന്നെ പിടികിട്ടി 🤣🤣🤣🤣🤣

  • @Maluzzfarm
    @Maluzzfarm 2 ปีที่แล้ว +14

    അനിത കൃഷ്ണപുരം അടിപൊളി 👏👏👏🤩

  • @shameersha2736
    @shameersha2736 9 หลายเดือนก่อน +3

    തുടക്കത്തിലെ പൊളിഞ്ഞു ഒരു കരിഞ്ഞ മണം ആ പെണ്ണിനെ അഭിനയിക്കാൻ ഒന്നുമറിയില്ല ആ പെണ്ണിൻറെ മുഖത്ത് എപ്പോഴും ചിരി മാത്രം

  • @statusmaker9693
    @statusmaker9693 2 ปีที่แล้ว +16

    തൊട്ടപ്പുറത്തു തന്നെ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ. 🤣 പോലീസ് വേഷത്തിൽ പോലീസ് സ്റ്റേഷനന്റെ കീഴിൽ തന്നെ പ്രാങ്ക്... അത് പൊളിച്ചു... 😄😄

  • @albinvlog1474
    @albinvlog1474 2 ปีที่แล้ว +4

    പൊളിഞ്ഞു എന്ന് മനസ്സിലായപ്പോൾ ഗ്ലീസറിൻ കൊടുത്തു. ചിരിച്ച് കരയുന്നത് ആദ്യമായി കാണുവാ

  • @mja2239
    @mja2239 2 ปีที่แล้ว +2

    കുട്ടി Oh my god സീരിയലിൽ അഭിനയിക്കാൻ മേക്കപ്പ് ഇട്ട് വന്നു. അവസാനം വരെ ചിരി പൊട്ടാതെ പിടിച്ചു നിന്നതിനും മാസ്ക് മാറ്റിയിട്ടും കാരക്ടർ വിടാതെ നിന്ന ഡെഡിക്കേഷനും അഭിനന്ദനങ്ങൾ.

  • @sherushehran3189
    @sherushehran3189 2 ปีที่แล้ว +33

    കഷ്ട്ട പെട്ട് അഭിനയിക്കുന്ന കുട്ടി 🤣🤣🤣

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      എന്ത് കുട്ടി പെണ്ണ് എന്ന് പറ കല്യാണം കഴിഞ്ഞ വീട്ടമ്മ ആണോ കുട്ടി

  • @hussainmuttumthala4442
    @hussainmuttumthala4442 2 ปีที่แล้ว

    കൊറോണ വന്ന ശേഷം ഇവർക്കാ ഏറ്റവും ഉപകാരപ്പെട്ടത് .ആളെ മനസ്സിലാവുന്നതിന് വേണ്ടി മേകപ്പിന്റെ ആവശ്യം വരുന്നില്ല .മാസ്ക് വെക്കുന്നത് കൊണ്ട് അത് ലാഭമുണ്ട്

  • @Kunjambalkoottam
    @Kunjambalkoottam 2 ปีที่แล้ว +3

    പാവം കുട്ടി. സത്യത്തിൽ അതിനു ഒന്നും മനസിലാകാത്തത് കൊണ്ടാണ് അങ്ങനെ ഒരു എക്സ്പ്രഷന്നും ഇല്ലാതെ തരിച്ചുപോയത്. അത് ക്ലൈമാക്സ് കണ്ടാൽ മനസ്സിലാവും. അത് ഇങ്ങനെയുള്ള പ്രോഗ്രാം ഒന്നും കാണാറില്ല തോന്നുന്നു.
    😁😂. ഹസ്സ്ബന്റിനെ നല്ല വിശ്വാസം ഉള്ളത് കൊണ്ടാണ് പൊട്ടിത്തെറിക്കാഞ്ഞത്.😁👌ക്യൂട്ട് കപ്പ്ൾസ്. Do'nt repeat it. Ok?

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      അവൾ ചിരിക്കുന്നത് കണ്ടില്ലേ

  • @kishorkumar-tn8is
    @kishorkumar-tn8is ปีที่แล้ว

    അറിയില്ലെങ്കിൽ അറിയില്ലെന്ന് കാര്യം പറ സാബുവിന്റെ കിടിലൻ ടൈമിംഗ് 🤣

  • @shanavasmuttom4494
    @shanavasmuttom4494 2 ปีที่แล้ว +20

    കാര്യം മനസ്സിലാക്കി അഭിനയിക്കുന്നു

  • @gibinsinoj7127
    @gibinsinoj7127 2 ปีที่แล้ว +2

    അത്രേം പ്രശ്നം ഉണ്ടായിട്ടും ചേട്ടനെ ചേർത്തുപിടിച്ച ആ ചേച്ചിയാണ് എന്റെ ഹീറോ..... 🔥
    ഇത് പോലൊരു ഫാര്യയെ കീട്ടുന്നതാണ് നല്ല ഫാഗ്യം... 😁🔥

    • @kumbidimachaan2.061
      @kumbidimachaan2.061 2 ปีที่แล้ว +1

      ഫാര്യയും ഫാഗ്യവും അല്ല ഭാര്യ ഭാഗ്യം

    • @gibinsinoj7127
      @gibinsinoj7127 2 ปีที่แล้ว +1

      @@kumbidimachaan2.061 എന്താണെങ്കിലും ആശാന് മനസ്സിലായില്ലേ... അതു മതി 🙂

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      ​@mdimachaan2.061

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      ​@@kumbidimachaan2.061പോട്ടെ.. വിവരമില്ല

  • @prasojcp7039
    @prasojcp7039 2 ปีที่แล้ว +42

    അഭിനയം കുട്ടിയുടെ കയ്യിൽ നിന്നും തുടക്കം തൊട്ടേ പാളി 😂🏆😂

    • @evilsoul1368
      @evilsoul1368 2 ปีที่แล้ว +2

      Aval ee world le best actress aanu..
      Iron box

  • @ആര്യൻഇദ്ധുച്ചൂഡൻ
    @ആര്യൻഇദ്ധുച്ചൂഡൻ 2 ปีที่แล้ว +27

    പാവം മണ്ടിയായോണ്ട് കാര്യവും എന്താന്ന് മനസ്സിലായും ഇല്ല പേടിയും വന്നില്ല🤣🐈

  • @itsmyinsight-diyarev6620
    @itsmyinsight-diyarev6620 2 ปีที่แล้ว +21

    സൂപ്പർ eppisode പൊളിച്ചു
    Francis ചേട്ടനും സാബു ചേട്ടനും പൊളിച്ചു.....

  • @sajithsatheeshan3074
    @sajithsatheeshan3074 2 ปีที่แล้ว +6

    ഞങ്ങൾ വെള്ളമടിക്കുന്ന സ്ഥലം 😇😇😇

  • @rincyrincymolreghu5086
    @rincyrincymolreghu5086 2 ปีที่แล้ว +3

    Achodaaaa.... Powliii reshuuu moneee🥰🥰

  • @fahirufas3633
    @fahirufas3633 2 ปีที่แล้ว +12

    Si sir പൊളിച്ചു 😂😂😂സൂപ്പർ..
    അടിപൊളി 🤭🤭

  • @gouribalashambhav5036
    @gouribalashambhav5036 2 ปีที่แล้ว +9

    13.12 മിനുട്ടിൽ സാർ കഴിച്ചു നോക്ക്... ഞാൻ കഴിച്ചിട്ട് ഇവിടെ ബോധംകെട്ട് വീണിട്ട് വേണം നിനക്കൊക്കോ ഓടി പോകാൻ 😂😂😂😂powli

  • @syammh9778
    @syammh9778 2 ปีที่แล้ว +2

    പോലീസ് വന്നിട്ട് പോയാമതി.. അപ്പൊ നിങ്ങള് പോലീസ് അല്ലെ 🤣🤣🤣ഇവന്മാരുടെ കാര്യം 👌😂

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว

    I CANNOT forget. Sreeraj ans Reshma. With newly married sreeraj friend adipolli. 💕
    IF HOW MANY TIMES HEARD AGAIN AGin repeated to hear.
    Oh my god staff also with with different tasks .
    " 4:33 "
    "RESHMA " FULLY GOT FRIGHTENED BY SAYING TRIEFT CASE .IN
    "😅😅😅😅😅😅 KANJAVE "

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 ปีที่แล้ว +2

    അയ്യയ്യയോ. പുതിയപെണ്ണ് അഭിനയിക്കുവാൻ കിടന്ന് പാട് പെടുവാ....... ചിരിയുംവരുന്നു.. നാണവും വരുന്നു 😄😄😄

  • @mygarden9861
    @mygarden9861 2 ปีที่แล้ว +2

    അയ്യേ.. ഇതെല്ലാംഅറിഞ്ഞിട്ടാ... പുതുpennu പതുക്കെ അഭിനയിച്ചു നോക്കിയതാ..പാളിപ്പോയി..

  • @shanilkumar6441
    @shanilkumar6441 2 ปีที่แล้ว +13

    ആരാണ് ഓടിയത്....തന്റെ പേരെന്താ... ഇത് തന്നെ ആയിരം തവണ ചോദിച്ചപ്പോൾ തന്നെ പെണ്ണിന് സംഗതി മനസ്സിലായി 😆😆😆😆😆😂

  • @Paviiikaran
    @Paviiikaran ปีที่แล้ว

    🥰🥰🥰🥰പാവം നല്ല പെണ്ണ്. FB വഴി കിട്ടിയത് പൊട്ടന് ലോട്ടറി അടിച്ചപോലെ. ഞങ്ങളെ പോലുള്ളവരാണ് ലോക തോൽവി😢😢😢😢

  • @zamzammanzil971
    @zamzammanzil971 4 หลายเดือนก่อน +1

    ആ കുട്ടിക്ക് അഭിനയം അറിയില്ല പാവം 😂

  • @sudeepdas127
    @sudeepdas127 2 ปีที่แล้ว +4

    ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു , 🤣🤣🤣

  • @akbarsha7076
    @akbarsha7076 ปีที่แล้ว +1

    ഇവിടന്ന് പോകരുത്..പോലീസ് വന്നിട്ട് പോയ മതി 😂

  • @anilpappuzvlogs4695
    @anilpappuzvlogs4695 2 ปีที่แล้ว +53

    ഈ കുട്ടിക്ക് നേരത്തെ എല്ലാം മനസിലായി അത് മുഖത്തിൽ നിന്നും മനസിലാകുന്നുണ്ട്

    • @nakshathrajoy9984
      @nakshathrajoy9984 2 ปีที่แล้ว +5

      Padicha kalli

    • @hudahiba144
      @hudahiba144 2 ปีที่แล้ว

      Yee

    • @shinushinu636
      @shinushinu636 2 ปีที่แล้ว

      Deshiyam vanna si ethokke edakku parajath njna cherichu sathyee ennnalum aaaa kutty supper ___ sherikkum ___ kajav case pole thanna :)

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ഏത് കുട്ടി കല്യാണം കഴിഞ്ഞു വീട്ടമ്മ ആണ് എഞ്ഞിട്ട് കുട്ടി

    • @subadramedesh5157
      @subadramedesh5157 2 ปีที่แล้ว

      Pp

  • @miracles7352
    @miracles7352 2 ปีที่แล้ว +2

    ചേച്ചി ഇതിനിടയിൽ ചിരി വന്നിരുന്നു ☺️😭🤣🤣🤣🤣

  • @noushooskitchencraft291
    @noushooskitchencraft291 2 ปีที่แล้ว +14

    ചേട്ടാ ഇത് പൊളിഞ്ഞ പരിപാടിയാണ്. നിങ്ങൾ കണ്ടിന്യൂ ചെയ്തു പോയത് മാത്രമാണ്

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      അതെ

  • @btv8402
    @btv8402 ปีที่แล้ว

    ee പെൺകുട്ടി നേരത്തെ ഓ മൈ ഗോഡ് ഇൽ അഭിനയിച്ചു ഇതിലും വലിയ അഭിനയം കാഴ്ച വച്ച ആളാണ് .. ഈ പ്രാവിശ്യം ചീറ്റി പ്പോയി 😢

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 หลายเดือนก่อน +1

    എന്തിനാ ശ്രീരാഗേ ഭാര്യയെ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ആക്ഷേപിക്കാൻ വിട്ടു കൊടുക്കുന്നത്🙅🏻‍♂️🙅🏻‍♂️🙅🏻‍♂️

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 2 ปีที่แล้ว +42

    രേഷ്മക് തുടക്കത്തിൽ കാര്യം മനസ്സിൽ ആയി oh my god ആണെന്ന് അത് ആ മുഖത്തു കാണുന്നും ഉണ്ട് 🤣🤣🤣

    • @binuvarghesekottayam6761
      @binuvarghesekottayam6761 2 ปีที่แล้ว +1

      👍👍

    • @younusvm5690
      @younusvm5690 2 ปีที่แล้ว +17

      മനസ്സിലായെങ്കിൽ താൻ കൊണ്ടു പോയ് കേസ്കൊട്. എല്ലാ എപ്പിസോഡിലും ഉണ്ടാവും ഇതുപോലെ കമൻ്റുമായി ഒരോരുത്തന്മാര്. സ്ഥിരം കാണുന്നവർക്കറിയാം oh my god കഷ്ടപ്പെട്ട് ചെയ്യുന്ന പല പ്രാങ്കുകളും പൊളിയുന്നത്. അതിൽ വിജയിക്കുന്നത് മാത്രമാണ് അവർ അപ്ലോഡ് ചെയ്യുന്നത്. എന്നാലും ഇതുപോലെ ഓരോരുത്തന്മാർ വന്ന് നെഗറ്റീവ് അടിച്ചോളും.

    • @premlalkp5215
      @premlalkp5215 2 ปีที่แล้ว +1

      👍

    • @ലാസർഎളയപ്പൻ
      @ലാസർഎളയപ്പൻ 2 ปีที่แล้ว +7

      @@younusvm5690 അതിനു കേസ് കൊടുക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മോനെ
      കേസുമായി മുന്നോട്ട് പോകാൻ മോൻ തയ്യാർ ആണോ 🤣🤣🤣🤣🤣🤣🤣🤣

    • @sanishsainu9363
      @sanishsainu9363 2 ปีที่แล้ว +1

      @@younusvm5690 lasar eleppan paranjadil enth thet ullad. sherikum ee episode script aanennu manasilaavunnu. mumbulla episode okke super aanu

  • @gouribalashambhav5036
    @gouribalashambhav5036 2 ปีที่แล้ว +33

    10 ആമത്തെ മിനുട്ട് തൊട്ട് പരിപാടി പാളി. നന്നായി അഭിനയിച്ചു വരുകയായിരുന്നു

  • @nishanthkathyarath5891
    @nishanthkathyarath5891 2 ปีที่แล้ว +26

    കൊച്ച് ചിരി അടക്കാൻ പാട് പെടുന്നത് കാണാമായിരുന്നു...അഭിനയം അത്ര പോരാ 😂ഫ്ലോപ്പ്..

  • @manojkk1498
    @manojkk1498 2 ปีที่แล้ว +8

    മുഴുവൻ കാണേണ്ടി വന്നില്ല. 😄
    ഇര അഭിനയിക്കുകയായിരുന്നു...
    നല്ല സീരിയൽ!!

  • @thisislife5401
    @thisislife5401 2 ปีที่แล้ว +5

    നല്ല കുട്ടി പാവം❤️😘❤️

  • @PerformancebikersIndia94
    @PerformancebikersIndia94 ปีที่แล้ว

    She is pretty 🤩 ❤

  • @vajidhaneefi7940
    @vajidhaneefi7940 2 ปีที่แล้ว +2

    പോലീസ് ചോദ്യം ചെയ്യുമ്പോൾ ഒരു പെൺകുട്ടി ചിരിച്ച് കൊണ്ട് പ്രതികരിക്കുന്നത് ആദ്യമായി കണ്ടു😃

  • @Manoj14539
    @Manoj14539 2 ปีที่แล้ว +24

    സൂപ്പർ... എപ്പിസോഡ് തകർത്തു ഫ്രാൻസിസ് ചേട്ടൻ പൊരിച്ചു, സാബു ചേട്ടൻ ✌️✌️all the best i love oh my god&team👏

    • @shanjamaludeen4538
      @shanjamaludeen4538 2 ปีที่แล้ว +1

      🧿🧿🧿🧿🧿🧿🍼🍼🍼🍼🍼🍼🍼🍼🍼🍼

  • @shabeeb-km7sh
    @shabeeb-km7sh ปีที่แล้ว +1

    ഇതിൽ ആ കുട്ടിക്ക് കാര്യം മനസ്സിലായിട്ടുണ്ട് എന്നാണ് തോന്നുന്നത്, കാരണം ഭർത്താവ് ഓടിയിട്ടും അവൾക്ക് ഇടക്ക് ചിരി വരുന്നുണ്ട്,

  • @santhorathi
    @santhorathi ปีที่แล้ว

    That guy is so lucky to have such good wife

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 4 หลายเดือนก่อน

    ആ കൊച്ചിനോട് ചിരിക്കാതിരിക്കാൻ പറയാമായിരുന്നു.

  • @dreamboy9484
    @dreamboy9484 2 ปีที่แล้ว +6

    Full അഭിനയം aan gys 😂😂avar ക്യാമറയിൽ nokunna nok chirikunna nokkk കണ്ണിൽ ninn vellam varathe vayiyude avda pothunnu😂😂

  • @kiranaj3015
    @kiranaj3015 10 หลายเดือนก่อน

    ഈ പരിപാടിഎല്ലാവരും ഇപ്പോൾ കാണാറുണ്ട് ആ കുട്ടിയും ഇതകണ്ടു കാണും

  • @ashmidominic5371
    @ashmidominic5371 2 ปีที่แล้ว +17

    നല്ല ആക്ടിങ് ആണല്ലോ ചേച്ചി 😂... ആ ചിണുങ്ങിയുള്ള കരച്ചിൽ കേട്ടാൽ അറിയാം എല്ലാം മനസിലായി എന്ന്😂

  • @ratheeshmazha4754
    @ratheeshmazha4754 2 ปีที่แล้ว +2

    12 .23 ചിരിവന്നത് പോലെ തോന്നി😊

  • @ajith3841
    @ajith3841 2 ปีที่แล้ว +3

    Hampo......avalu Super acting...ningalude teamil chertho

  • @user-fe7eh9nj9d
    @user-fe7eh9nj9d 2 ปีที่แล้ว +2

    ഇതുവരെയായിട്ടും ഇവരെ ആർക്കും അറിയില്ല എന്നു പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല എത്രയോ പ്രോഗ്രാമുകൾ ഇറങ്ങി ഇവർ ഇത് അഭിനയിക്കുകയാണ് ഇതിനെ പ്രാങ്ക് എന്ന് പറയാൻ കഴിയില്ല

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      കലക്കി

  • @muhammedhthoufeek
    @muhammedhthoufeek 5 หลายเดือนก่อน

    കിലുക്കം രേവതി voice ❤️

  • @mohanraosapbi
    @mohanraosapbi 2 ปีที่แล้ว +3

    Finally Good one ...

  • @sureshk9488
    @sureshk9488 ปีที่แล้ว

    Upcoming lady super star...nalla bavi unde cinemayil

  • @subairsubi4105
    @subairsubi4105 2 ปีที่แล้ว +2

    സ്നേഹമുള്ള സഹോദരി..

  • @dineshkrishnar
    @dineshkrishnar 2 ปีที่แล้ว +6

    പണിപാളി ആ സഹോദരിക്ക് കാര്യം മനസിലായി.

    • @sulaimancmd9215
      @sulaimancmd9215 2 ปีที่แล้ว +1

      സൂപ്പർ, അഭിനയം ആണെന്ന് പറയുകയേ ഇല്ല

  • @anuzzz2747
    @anuzzz2747 2 ปีที่แล้ว +36

    പൊളിഞ്ഞല്ലോ ഈ എപ്പിസോഡ് 😄😄😄

  • @shihabmodern.2670
    @shihabmodern.2670 2 ปีที่แล้ว +9

    സൂപ്പർ ❤❤

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +1

    ആ കുട്ടിക്ക് ആദ്യമേ മനസ്സിലായി നിങ്ങളെ 🤣🤣🤣🤣രണ്ടാളുടെയും മുഖത്തേക്കുള്ള നോട്ടം ശ്രദ്ധിച്ചു നോക്കു 🤣🤣🤣🤣

  • @marunadanmalayali902
    @marunadanmalayali902 2 ปีที่แล้ว +4

    13.05 athinum munpu 12 ; 21.....nalla chiri...sechikku karyum pidikitti ente sabuuuuu

  • @philipjoseph818
    @philipjoseph818 2 ปีที่แล้ว +1

    Super episode 👍🏿👍🏿👍🏿👍🏿👍🏿

  • @akhilchand3189
    @akhilchand3189 2 ปีที่แล้ว +1

    ആഹാ.. സഞ്ജു സാംസൺ ഒക്കെ ഉണ്ടല്ലോ 😜

  • @SKR-uh1oz
    @SKR-uh1oz 2 ปีที่แล้ว +12

    നല്ല എപ്പിസോഡ് ❤️❤️❤️ഹസ്ബൻഡ്.. സഞ്ജു സാംസൺ lite

  • @johnmathew-td9dm
    @johnmathew-td9dm 11 หลายเดือนก่อน

    BUT MORE FRIGHTNED ........
    GOOD GIRL 👧 ACTIVE AND SO POLITE VOICE IS
    SMOOTH REACTION 😅😅😅

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว

    RESHMA 😢😢😢😢YOUR VOICE SOUND VERY NICE😮😮😮😮😮😢❤❤

  • @muhammadharoond2music804
    @muhammadharoond2music804 2 ปีที่แล้ว

    ഡയറി മിൽക്ക് കൊടുത്തതിനുശേഷം ബാക്കി എന്താണ് ആ പോലീസുകാരെ സംസാരിച്ചത് കുട്ടിയോട് അത് ഏത് ഭാഷ 😂😂😂😂😂😂😂😂

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว

    RESHMA IS FULLY FRIGHTENED. WHAT TO SAY SHE DONT KNOW .BY ASKING UNWANTED THINGS SHE REALLY GOT CRYING .❤❤😂😂🎉
    . ANY WAY LAST SHE WAS PRANKED BY HER HUNBAND .
    SO WHAT HAPPENED.
    OH MY GOD .ANGER
    MAdam
    SHE TELING ASKING WRONG QUESTION THINGS 😮😅😅😮😮😮

  • @mohamadaliali2640
    @mohamadaliali2640 2 ปีที่แล้ว +2

    The best wife nd her lucky husband

  • @TheRatheeshmr
    @TheRatheeshmr 2 ปีที่แล้ว

    ആ പെൺകുട്ടി ഓ മൈ ഗോഡ് ടീമിനെ പ്രാങ്ക് ആക്കി!!!

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +18

    *ആ അല്ലേലും തുടക്കം ലഹരിയാണ് നല്ലത് 😆😆😆😆😆😆😆*

  • @visakhvijayan9757
    @visakhvijayan9757 2 ปีที่แล้ว +1

    ഇത് പൊളിഞ്ഞ show

  • @vrindakrishna1552
    @vrindakrishna1552 2 ปีที่แล้ว

    നഗരങ്ങളിൽ വേശ്യ കൾ വായുന്നു, അതുകണ്ടു കോളേജിൽ കുട്ടികൾ പാർക്കിലും, ഹോട്ടലിലും ഇതൊക്കെ സപ്പോട്ട് കൊടുക്കുന്ന ഭരണം

  • @faizalfaizz3919
    @faizalfaizz3919 2 ปีที่แล้ว +6

    Husband um wife um koodi oh my god teamine pattichu

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +2

    Polichuuuu❤️❤️❤️❤️❤️

  • @sunus8436
    @sunus8436 2 ปีที่แล้ว +10

    Nalla couples aane 🥰🥰🥰

    • @ancyriju8088
      @ancyriju8088 2 ปีที่แล้ว +1

      തുടക്കത്തിൽ നല്ല കപ്പിൾ. കുറച്ചു കഴിയുമ്പോ ഭാര്യ ഭദ്രകാളിയാകും 😂😂😂

    • @vipinm5769
      @vipinm5769 2 ปีที่แล้ว +1

      @@ancyriju8088
      കഷ്ടം

    • @ancyriju8088
      @ancyriju8088 2 ปีที่แล้ว

      @@vipinm5769 എന്തു കുഷ്ടം. എടൊ സ്ക്രീനിനുമുന്നിൽ അഭിനയിക്കുന്ന ഒരു 100 % ആളുകളിൽ ഒരു 95 % ആളുകളുടെയും ജീവിതം ദുരിതമായിരിക്കും.ആളുകളെ കാണിക്കാനുള്ള വെറും അഭിനയം. ഇതൊക്കെ വെറും പ്രഹസനം മാത്രമാണ്

  • @jmjmhr4760
    @jmjmhr4760 2 ปีที่แล้ว +4

    13:25 ചൈനീസ് ഭാഷ 😄

  • @gpmuthuvlogs2099
    @gpmuthuvlogs2099 5 หลายเดือนก่อน

    Prank enna peril malayalikale muzhuvan viddikalum brandhanmaarumaakkunna program super

  • @abhimanue5210
    @abhimanue5210 2 ปีที่แล้ว +1

    നിന്നെ ഞാൻ പഠിക്കകത്തു കേറ്റത്തില്ല 😆😆... ഇതാണ് പെണ്ണ്..🤗🤗

  • @sanishsainu9363
    @sanishsainu9363 2 ปีที่แล้ว +13

    oh my god ചരിത്രത്തിലെ ഏറ്റവും ബോർ എപ്പിസോഡ്. അവരുടെ തുടക്കത്തിലേ ഉള്ള ഇളിയും സംസാരവും കാരണം എപ്പിസോഡ് പൊളിഞ്ഞു മൊത്തത്തിൽ. ഇങ്ങനെ ഉള്ളത് upload ചെയ്യരുതായിരുന്നു

  • @revathynairkozhencherry2847
    @revathynairkozhencherry2847 2 ปีที่แล้ว

    കമന്റ്സ് ആദ്യം വായിക്കുന്ന ആളാണ് ഞാൻ.... വായിച്ചപ്പോ മനസിലായി ചേച്ചിക് ആദ്യം തന്നെ എല്ലാം മനസിലായി എന്ന് അത് കൊണ്ട് ബാക്കി ഡ്രാമ കണ്ടില്ല...... Thats all my owner......

  • @Guns359
    @Guns359 2 ปีที่แล้ว +1

    കളിയിക്കാവിള സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടും ഇടക്ക് show ക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സർ ....