ഇരുട്ടിൽ പെട്ട നങ്ങൾ ഉറങ്ങിയത് ആശുപത്രിയിൽ | botswana 🇧🇼

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #botswana #nomadiclife #africatravel

ความคิดเห็น • 94

  • @rasheedcvr4663
    @rasheedcvr4663 10 หลายเดือนก่อน +25

    താങ്കൾ ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശബ്ദിച്ചതിനു നന്ദി മറ്റു ചില വ്ലോഗര്മാര്ക്ക് ചരിത്രബോധം പോയിട്ട് എത്തിപ്പെട്ട രാജ്യത്തെ കുറിച്ച് പോലും അറിവോ ധാരണയോ കാണാറില്ല താങ്കൾക്ക് നന്ദി ബ്രോ താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഈ മനുഷ്യത്വമാണ് താങ്കൾക്ക് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @harisshahulhameed8334
    @harisshahulhameed8334 10 หลายเดือนก่อน +19

    അനിയാ എവിടെ ആണെങ്കിലും സൂക്ഷിക്കുക. കാണാതിരുന്നപ്പോൾ നിന്നെ സ്നേഹിക്കുന്നവർക്കെല്ലാം വിഷമം ആയി ❤

  • @sujathas2419
    @sujathas2419 10 หลายเดือนก่อน +31

    വീഡിയോ ഇടാഞ്ഞത് കൊണ്ട് എവിടെ പോയി എന്ന് ഒരു ടെൻഷൻ വന്നു ഇപ്പോൾ സന്തോഷം ആയി നല്ലത് വരട്ടെ ❤❤❤❤

    • @kingkobra3443
      @kingkobra3443 10 หลายเดือนก่อน

      അവന്റെ ഉമ്മ ആണോ നിങ്ങൾ 😂😂

    • @rinsaj2365
      @rinsaj2365 10 หลายเดือนก่อน +2

      Karayada vanu😢

    • @sujathas2419
      @sujathas2419 10 หลายเดือนก่อน +1

      @@kingkobra3443 സ്വന്തം ആയിട്ട് id ഇല്ല പിന്നെ എന്തിനു ചോദിച്ചു

    • @shailanasar3824
      @shailanasar3824 10 หลายเดือนก่อน +2

      🥰

    • @muhammedmurshid4705
      @muhammedmurshid4705 10 หลายเดือนก่อน +1

      🙌🏻🥲

  • @sanoojdevk872
    @sanoojdevk872 10 หลายเดือนก่อน +2

    17:56 "yeah i feel like i am in my old days"....and that laughter after the dialougue says everything🌟

  • @thahirsm
    @thahirsm 10 หลายเดือนก่อน +6

    എന്തൊരു ഹെക്ടിക് യാത്ര ❤❤

  • @libinjohn5812
    @libinjohn5812 10 หลายเดือนก่อน +5

    എവിടെ ആരുന്നു ബ്രോ കണ്ടിട്ട് കുറെ ആയല്ലോ ദൈവം നിന്നെ അനുഗ്രക്കട്ടെ

  • @jinoraj8197
    @jinoraj8197 10 หลายเดือนก่อน

    Super video bro....ella videos poli amazing energy enna njgalude stalathoke varuneee guinea 😀

  • @ameen6915
    @ameen6915 10 หลายเดือนก่อน +7

    നങ്ങൾ എന്ന് അല്ല ഞങ്ങൾ എന്നാണ്

  • @ngopan
    @ngopan 10 หลายเดือนก่อน +4

    നിമ്മിയെ തിരികെ കൊണ്ടാക്കണം.

  • @sherif.hussain909
    @sherif.hussain909 10 หลายเดือนก่อน +3

    5 ദിവസത്തോളം vedio കണ്ടില്ല , എന്താ പറ്റിയത്
    Daily you tub നോക്കും വീഡിയോ വന്നോ എന്നു
    ഓഹ്,, ഇന്ന് സമദാന മായി

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +3

    Happy journey 🎉

  • @kuttusvlozgs7667
    @kuttusvlozgs7667 10 หลายเดือนก่อน +2

    Nice

  • @mohamedshihab5808
    @mohamedshihab5808 10 หลายเดือนก่อน +2

    അപരിചിതമായ ഒരു നാട്ടിൽ പ്രത്യേകിച്ച് മുൻകരുതലുകൾ ഒന്നും ഇല്ലാതെ യാത്ര ചെയ്യുക, വളരെ ചുരുക്കം ചിലർക്കു മാത്രം സാധിക്കുന്ന കാര്യം....😮😮😮😮😮

  • @emstarstudio3021
    @emstarstudio3021 10 หลายเดือนก่อน +8

    (നങ്ങൾ) എന്നല്ല ഭായ് ഉച്ഛരിക്കേണ്ടതും എഴുതേണ്ടതും. (ഞങ്ങൾ) എന്നാണ് പറയേണ്ടതും എഴുതേണ്ടതും.

    • @MANSOORALI-iq9ww
      @MANSOORALI-iq9ww 10 หลายเดือนก่อน

      കഴിയുന്നത് പോലെ പറയട്ടെ ടെ

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 10 หลายเดือนก่อน

    Nice video dear brother❤stay safe &go forward>>

  • @suminapp4520
    @suminapp4520 10 หลายเดือนก่อน +1

    Mahin ottaykulla yatrayanu nallath thonunnu kudeyullayal onnum aswathikkunilla. Maduppullapole thonunnu

  • @mkshafivpm
    @mkshafivpm 10 หลายเดือนก่อน +9

    കേറി കിടക്കാൻ ഇടം തരുന്നവരോട് നന്ദി പറയുക അല്ലാതെ അവരുടെ വീടും സ്ഥലവും 🇵🇸🇮🇱കയ്യേറ്റം ചെയ്തു അവരെ ആട്ടിയോടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യാതിരിക്കുക അതാണല്ലോ ഇപ്പോൾ നടന്നുക്കോണ്ടിരിക്കുന്നത് 😁😁വീഡിയോ മനോഹരം .....നന്ദി

    • @shailanasar3824
      @shailanasar3824 10 หลายเดือนก่อน +2

      Palestine😢🤲🏻

    • @user-nu5xs4vk8s
      @user-nu5xs4vk8s 10 หลายเดือนก่อน

      ഡാ പുണ്ടച്ചിമോനെ നീയും നിൻ്റെ മതവും അല്ലാതെ മറ്റുള്ളവരെ മതത്തിലും കൈയിട്ടൽ നിൻറെ യൊക്കെ തല ആരിയും. വെറുതെ പറയുന്നതല്ല. Love and support israyel ഓർമിച്ചോ.

    • @Arjun-ry2mr
      @Arjun-ry2mr 10 หลายเดือนก่อน

      ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാൻ ഉണ്ടാക്കിയതാണൊ പറയുന്നത്😢

  • @muneerkuttu3880
    @muneerkuttu3880 10 หลายเดือนก่อน +1

    God bless you always 🌹🌹🌹👍

  • @rafeekedakkallil50
    @rafeekedakkallil50 10 หลายเดือนก่อน +3

  • @GEETHASINEESH
    @GEETHASINEESH 10 หลายเดือนก่อน +2

    Hello മാഹീന്‍

  • @suminapp4520
    @suminapp4520 10 หลายเดือนก่อน

    Kure divasayaloo mahine kadit. Waiting ayrunu

  • @reactDevelopment
    @reactDevelopment 10 หลายเดือนก่อน +2

    make shure nimi is ok take rest bro if posible

  • @ramachandrant2275
    @ramachandrant2275 10 หลายเดือนก่อน +1

    Nice.....👍🙋👌♥️.

  • @dlrcompany9572
    @dlrcompany9572 10 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤ God bless you

  • @mu.koatta1592
    @mu.koatta1592 10 หลายเดือนก่อน +2

    ബ്രോ സൂക്ഷിക്കുക പ്രതേകിച്ചും ആഫ്രിക്കയിൽ

  • @msumtech5926
    @msumtech5926 10 หลายเดือนก่อน +2

    Ne evidarunu

  • @kanmanijob6167
    @kanmanijob6167 10 หลายเดือนก่อน

    Ente nizhal kandu njaan thane pedichupoyi...😂 👌Great... How are you Maheen....

  • @nikhildax
    @nikhildax 10 หลายเดือนก่อน +3

    Waiting ayrunnu🫶🏼🫶🏼🫶🏼🤍

  • @abhijithabhi3365
    @abhijithabhi3365 10 หลายเดือนก่อน +2

    I LOVE YOU MAHEEN BROH😘🥰

  • @krsameer6789
    @krsameer6789 10 หลายเดือนก่อน +1

    Helo broo....

  • @nawazarar7778
    @nawazarar7778 10 หลายเดือนก่อน

    Bst of luck bro

  • @shajisaif3393
    @shajisaif3393 10 หลายเดือนก่อน +1

    Super❤

  • @MALABARIHERE
    @MALABARIHERE 10 หลายเดือนก่อน +2

    ❤️🙌

  • @Misteryahooking
    @Misteryahooking 10 หลายเดือนก่อน

    പ്രിയപ്പെട്ട മായിൻ ബായ് ചെറിയ ഒരു മിസ്റ്റേക്ക് കണ്ടു എഡ്ഡിംഗ് നങ്ങൾ എന്ന് കണ്ടു അത് ഞങ്ങൾ എന്നല്ലേ.. 😍

  • @Sanji7h
    @Sanji7h 10 หลายเดือนก่อน

    13:58 epic moment😂

  • @nayeemclt
    @nayeemclt 10 หลายเดือนก่อน

    SUPER ..

  • @shailanasar3824
    @shailanasar3824 10 หลายเดือนก่อน +1

    👍🤲🏻

  • @abdullahfia3119
    @abdullahfia3119 10 หลายเดือนก่อน

    Super 💖❤️💝

  • @Ri.thingss
    @Ri.thingss 10 หลายเดือนก่อน

    Samathanayi vedio vannathu kandapool😁

  • @anilkumars4978
    @anilkumars4978 10 หลายเดือนก่อน +1

    Hai mahin

  • @abdulkadharhazale8336
    @abdulkadharhazale8336 10 หลายเดือนก่อน

    Good video. ❤❤❤

  • @maneshmathew4386
    @maneshmathew4386 10 หลายเดือนก่อน +1

    ❤❤❤❤❤

  • @kirang5068
    @kirang5068 10 หลายเดือนก่อน

    ഞ ഞ ഞങ്ങൾ....

  • @majeedkk5965
    @majeedkk5965 10 หลายเดือนก่อน +2

    നങ്ങൾ ❌
    ഞങ്ങൾ :ശരി

  • @Aliashraf753
    @Aliashraf753 10 หลายเดือนก่อน +4

    ഹലോ മാഹിൻ സുഖം തന്നെയല്ലേ എന്തിനാണ് മാഹീൻ ആ പെൺകുട്ടിയുടെ ഇടങ്ങേറാക്കുന്നത്? അവളെ നാട്ടിൽ കൊണ്ട് ആക്കി കൂടെ ആ പാവത്തിന് എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്

    • @rinsaj2365
      @rinsaj2365 10 หลายเดือนก่อน

      Nete mol ano😂

    • @jameelak3046
      @jameelak3046 10 หลายเดือนก่อน +1

      നീ ബേജാറവണ്ട അവൻ നിർബന്ധിച്ചു കൊണ്ടുപോയതല്ല. അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് പിന്നെ അത് അവരുടെ നാടാണ് നമുക്ക് ഇന്ത്യ പോലെ അവർക്ക് സൗത്ത് ആഫ്രിക്ക മാഹി ന്നാണ് അവിടെ അന്യ നാട്ടുകാരൻ അവനെപ്പറ്റിയാണ് നമ്മൾ ആലോചിക്കേണ്ടത്!!!

  • @വഴക്കാളിപെണ്ണ്
    @വഴക്കാളിപെണ്ണ് 10 หลายเดือนก่อน +1

    1:11 ഒരാൾ ജനിലിൻ്റെ കർട്ടൻ മാറ്റി ഒളിഞ് നോക്കുന്നത് കണ്ടവരുണ്ടോ

  • @ameenameen8087
    @ameenameen8087 10 หลายเดือนก่อน

    😊

  • @shajikp1977
    @shajikp1977 10 หลายเดือนก่อน

    our nattuvaidyan type person

  • @jchandranraman
    @jchandranraman 10 หลายเดือนก่อน

    ഞങ്ങൾ എന്നു പറയൂ...

  • @Roshnapraveen69
    @Roshnapraveen69 10 หลายเดือนก่อน

    ❤️❤️❤️ god bless u ❤❤❤

  • @samjoseph6521
    @samjoseph6521 10 หลายเดือนก่อน

    👍👍👍👍

  • @tobisaugustine7010
    @tobisaugustine7010 10 หลายเดือนก่อน

    Thank you❤🌹🙏

  • @ajuspmkajuAju
    @ajuspmkajuAju 10 หลายเดือนก่อน

    വീഡിയോ ഇടാൻ എന്താ വൈകിയത്

  • @fajidnk38
    @fajidnk38 10 หลายเดือนก่อน

    എവിടെയാ

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 10 หลายเดือนก่อน

    Tkkk

  • @BasheerKSVty
    @BasheerKSVty 10 หลายเดือนก่อน

    ❤❤👍

  • @CandyCrush78
    @CandyCrush78 10 หลายเดือนก่อน

    ടയർ മാറ്റാറുണ്ടോ😄

  • @pandaytkl546
    @pandaytkl546 10 หลายเดือนก่อน

    Yeviada poyi nee 7dey

  • @baijus1222
    @baijus1222 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijothomas8016
    @shijothomas8016 10 หลายเดือนก่อน

    Little more respect your co traveler that lady

  • @user-ty7oy5gv8s
    @user-ty7oy5gv8s 9 หลายเดือนก่อน

    നിമ്മി മാഹിൻ ന് പറ്റിയ യാത്ര പാർട്ണർ ആണെന്ന് തോന്നുന്നില്ല

  • @jayadevanmjayadevanm6761
    @jayadevanmjayadevanm6761 10 หลายเดือนก่อน

    ഞങ്ങൾ എന്നല്ലേ മഹീ❓

    • @majeedkk5965
      @majeedkk5965 10 หลายเดือนก่อน

      അവൻ തിരുത്തില്ല. അഹങ്കാരം

  • @sherif.hussain909
    @sherif.hussain909 10 หลายเดือนก่อน

    നിമ്മിക് മടുത്തെന്നു തോന്നുന്നു,
    അവളുടെ മുഖം കണ്ടാലറിയാം

  • @yoosufnc98
    @yoosufnc98 10 หลายเดือนก่อน

    നങ്ങൾ. ഞങ്ങൾ എന്നൊന്നും അവനെ പഠിപ്പിക്കാൻ ശ്രമിക്കണ്ട. കാരണം അവനത് തിരിയാത്തതൊന്നും അല്ല. വെറുതെ സ്റ്റൈലാക്കി ആളാകുകയാണു.

  • @shihad2
    @shihad2 10 หลายเดือนก่อน

    മാഹിൻ നങ്ങൾ അല്ല ഞങ്ങൾ എന്നു എഴുതുക സ്പെല്ലിങ് njangal

  • @Puttur130
    @Puttur130 10 หลายเดือนก่อน

    Patty jeevidam

  • @srksutube3696
    @srksutube3696 10 หลายเดือนก่อน

    നങ്ങൾ അല്ലാ ഞങ്ങൾ 😂

    • @saveme4785
      @saveme4785 10 หลายเดือนก่อน

      നമ്മൾ എന്നാണ് പറയുന്നത്.അങ്ങനെ വയനാട്ടിൽ പറയാറുണ്ട്.no wrong at all

  • @ruseenakk4746
    @ruseenakk4746 10 หลายเดือนก่อน +2

  • @sherinepapali1887
    @sherinepapali1887 10 หลายเดือนก่อน

    👍👍👍

  • @hashimhashi111
    @hashimhashi111 10 หลายเดือนก่อน

    ❤❤❤

  • @Misteryahooking
    @Misteryahooking 10 หลายเดือนก่อน

    പ്രിയപ്പെട്ട മായിൻ ബായ് ചെറിയ ഒരു മിസ്റ്റേക്ക് കണ്ടു എഡ്ഡിംഗ് നങ്ങൾ എന്ന് കണ്ടു അത് ഞങ്ങൾ എന്നല്ലേ.. 😍

    • @hitchhikingnomaad
      @hitchhikingnomaad  10 หลายเดือนก่อน

      സോറി ഇപ്പോഴാ ശ്രദ്ധിച്ചേ
      തിരുത്താം 👍✌️

  • @basheer_bachi_kasargod
    @basheer_bachi_kasargod 10 หลายเดือนก่อน

  • @maneshmathew4386
    @maneshmathew4386 10 หลายเดือนก่อน +1

  • @_akcta2572
    @_akcta2572 10 หลายเดือนก่อน +1

    ❤️

  • @tinusai2919
    @tinusai2919 10 หลายเดือนก่อน +1

    💖💖💖

  • @abdulrasheed596
    @abdulrasheed596 10 หลายเดือนก่อน +1

    ❤❤❤❤

  • @cvenugopal6112
    @cvenugopal6112 10 หลายเดือนก่อน

    👍👍👍👍

  • @akbara5657
    @akbara5657 10 หลายเดือนก่อน

    ❤❤❤❤

  • @StepDancing
    @StepDancing 10 หลายเดือนก่อน

    ❤❤❤