കുടുംബസമേതം ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിച്ച് ഗോവിന്ദൻ I Mv Govindan master in Australia

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 441

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +164

    99 സീറ്റ് കിട്ടി അധികാരത്തിൽ എത്തിയ ഈ പാർട്ടി എന്തു തെറ്റ് ചെയ്തു... കേരളത്തിലെ വോട്ടു കുത്തിയ പ്രബുധർ അല്ലേ നികൃഷ്ട ജന്മങ്ങൾ 🤣🤣🤣🤣

    • @vikas1488
      @vikas1488 หลายเดือนก่อน +5

      കമമ്യൂണിസ്റ്റ് ദാരിദ്ര്യവാസികൾ എന്ന് പറ

  • @davidf2623
    @davidf2623 หลายเดือนก่อน +191

    വയനാട് ഫണ്ട് ഓസ്ട്രേലിയയിൽ..

    • @gdp8489
      @gdp8489 หลายเดือนก่อน +3

      😂😂😂😊

    • @ChandranKV-bt2ow
      @ChandranKV-bt2ow หลายเดือนก่อน +8

      അപ്പോൾ രക്തസാക്ഷികളുടെ പേരിൽ പിരിച്ച ഫണ്ട്

    • @haristar3689
      @haristar3689 หลายเดือนก่อน +6

      ​​@@ChandranKV-bt2owഅത് മറു മഹൻ അടിച്ച് മാറ്റി

  • @Commonman543
    @Commonman543 หลายเดือนก่อน +180

    അപ്പ കച്ചവടം ഇനി അങ്ങ് ഓസ്ട്രേലിയയിൽ...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +2

      🎉🎉🎉🎉🎉🎉

    • @lalumalayil4824
      @lalumalayil4824 หลายเดือนก่อน +1

      അഡ്വേക്കേറ്റ് ജയശങ്കറിനെ സൗദിയിൽ കയറ്റാതെ പണിതതുപോലെ ആ സ്ട്രേലിയൻ മലയാളികൾ വിചാരിച്ചാൽ ഉടൻ പാക്കു ചെയ്യാം . കേരളത്തെ നശിപ്പിച്ച കമൂണിസ്റ്റ് സദ്ധാന്തവുമായി ആ രാജ്യത്തെ നശിപ്പിക്കാൻ കെട്ടിയിറക്കിയിരുക്കുന്ന കോവിന്ദനെ കുറിച്ച് ആരെങ്കിലും ഇമെയിൽ വഴി ബോർഡർ സെക്രൂരിറ്റി ഫോഴ്സിനെയും ഇമിഗ്രേഷൻ ഡിപ്പാർട്ടുമെൻ്റിനെയും അറിയിക്കുക. അവർ അവിടെ വന്നിരിക്കുന്നത് ടൂറ്റിസ്റ്റ് വിസയിലാണ്. അല്ലാതെ പൊളിറ്റിക്കൽ കോൺഫറൻസ് വിസയിലല്ല. ഇതു വായിക്കുന്ന അസ്ട്രേലിയൻ മലയാളികൾ വേഗത്തിൽ പ്രതീകരിക്കുക.

    • @masterraindrop6246
      @masterraindrop6246 หลายเดือนก่อน +1

      😂😂😂

  • @anuroopabraham227
    @anuroopabraham227 หลายเดือนก่อน +186

    ഗോവിന്ദൻ ഒക്കെ നല്ല അഴിമതിക്കാരാണ് വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് നാട്ടുകാർക്കറിയാം

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +24

      ഗോവിന്ദന്റെ ഭാര്യ കാരണമാണ് ആ പാവം സാജൻ ആത്മഹത്യ ചെയ്തത് 😢

    • @muralipk1959
      @muralipk1959 หลายเดือนก่อน +12

      ആസ്ത്രേലിയയിൽ സിഡ്നിയിൽ അപ്പമുണ്ടാക്കി അതിവേഗ തീവണ്ടിയിൽ മെൽബണിൽ കൊണ്ട്‌ പോയി വിൽക്കുന്നത്‌ കാണാൻ ഗോയിന്ദൻ പോയി . ദോഷം പറയരുത്‌ .

    • @ManojKumar-ov7un
      @ManojKumar-ov7un หลายเดือนก่อน +2

      ശകലo ഉളുപ്പ് ഉണ്ടോട്ട> കോ വാ ന്തി

    • @ManojKumar-ov7un
      @ManojKumar-ov7un หลายเดือนก่อน +1

      ഇവന്റ ചിരി

    • @nathkazhakuttom2462
      @nathkazhakuttom2462 หลายเดือนก่อน

      പെട്ടെന്ന് ആവട്ടെ വയസായി. പണ്ട് മറ്റവന്മാരോട് പറഞ്ഞ എല്ലാ ബൂർഷ്വാ രാജ്യങ്ങളും കവർ ചെയ്യണം.

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 หลายเดือนก่อน +126

    സല്യൂട്ട് ഷാജൻ സാർ

  • @tvn6604
    @tvn6604 หลายเดือนก่อน +92

    നടക്കാത്ത വിപ്ലവം പറഞ്ഞുനടന്ന് ഒരു ജോലിയും ചെയ്യാതെ വിപ്ലവകാരികൾ വലിയ ധനികരായിമാറി.

  • @anuroopabraham227
    @anuroopabraham227 หลายเดือนก่อน +141

    അപ്പം ഗോവിന്ദൻ, ചിറ്റപ്പൻ, വിജയൻ, എല്ലാം അഴിമതിയുടെ കൂട്ടു കച്ചവടക്കാർ ആണ്

    • @muralipk1959
      @muralipk1959 หลายเดือนก่อน +1

      ആസ്ത്രേലിയയിൽ സിഡ്നിയിൽ അപ്പമുണ്ടാക്കി അതിവേഗ തീവണ്ടിയിൽ മെൽബണിൽ കൊണ്ട്‌ പോയി വിൽക്കുന്നത്‌ കാണാൻ ഗോയിന്ദൻ പോയി . ദോഷം പറയരുത്‌ .

  • @mckck338
    @mckck338 หลายเดือนก่อน +167

    മൃതദേഹങ്ങളുടെ എണ്ണം കുറഞ്ഞ് പോയത് ആണ് പ്രശ്നമായത്😢😢😢....കുറചും കൂടി ആളുകൾ വടിയായിരുന്നേൽ സഖാക്കളുടെ പോക്കറ്റ് കുറച്ചും കൂടി നിറഞ്ഞേനെ😢😢😢..സാരമില്ല മുല്ലപ്പെരിയാർ എന്ന ചാകര കിടപ്പുണ്ടല്ലോ..ഇപ്പോ കിട്ടാത്ത ലാഭം നൂറിരട്ടി പലിശ സഹിതം തിരിച്ച് പിടിക്കാൻ പറ്റും..

  • @manoj9622
    @manoj9622 หลายเดือนก่อน +38

    ചങ്കുറ്റമുള്ള ഒരുത്തനും ഇപ്പോൾ ഈ പാർട്ടിയിൽ ഇല്ല്യ. .

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน +32

    പറയുന്നതിന് വിപരീതം പ്രവർത്തിക്കുക എന്നതിൻ്റെ പേരാണ് ഈ കമ്മ്യൂണിസം.

  • @mohanmohanancv666
    @mohanmohanancv666 หลายเดือนก่อน +36

    അപ്പം ഡെവലപ്പ്മെന്റ് കോർപറേഷൻ രൂപീകരിക്കാനാണ്.
    കേരളത്തിന്റെ വ്യാവസായിക വികസനനത്തിന് ഒരു പൊൻതൂവൽ.

  • @jimmyjoset4448
    @jimmyjoset4448 หลายเดือนก่อน +58

    ദുരുന്ദഭൂമിയിലെ ശവം തിന്നു ജീവിക്കുന്നവർ 😢

    • @dasmadhavan9076
      @dasmadhavan9076 หลายเดือนก่อน +1

      Savam theeni alla malam theeni

  • @user-kj9mi9wh9f
    @user-kj9mi9wh9f หลายเดือนก่อน +27

    വയനാട് ഫണ്ട് ഉണ്ടാവുമ്പോൾ എന്തിന് ആരെ പേടിക്കണം'

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 หลายเดือนก่อน +79

    ഇനി ഒന്നര വർഷം കൂടിയുണ്ട്, അതിന് മുമ്പ് എല്ലായിടത്തും ഒന്ന് കറങ്ങി വരാം.ഈ ചാൻസ് ഇനി കിട്ടിയെന്ന് വരില്ല

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      സാജൻ അസൂയപ്പെട്ടിട്ട് കാര്യമില്ല😊

    • @RINU-jx5dq
      @RINU-jx5dq หลายเดือนก่อน

      ആര് പറഞ്ഞു ??? ഇനിയും ഈ പാർട്ടി തന്നെ കേരളം ഭരിക്കും ??? യുഡിഫ് എന്ന പാർട്ടിക്ക് കേരളത്തിൽ പ്രസക്തി ഇല്ലാണ്ട് ആയിരിക്കുന്നു ... BJP കേറി വരും ... തൃശ്ശൂരിൽ മാത്രമല്ല BJP നേട്ടം ഉണ്ടാക്കിയത് ... പലയിടത്തും കമ്മ്യൂണിസ്റ്റ് വോട്ട് ചോർന്നു ... അതുപോലെ തന്നെ കോൺഗ്രസ് ന്റെയും വോട്ട് നല്ല പോലെ ചോർന്നു ... കൂടുതൽ വോട്ടുകളും കോൺഗ്രസ് നു ആണ് നഷ്ടമായിരിക്കുന്നത് ... അന്ധമായ മുസ്‌ലിം പ്രീണനം ലീഗിനെയും ബിജെപി യെയും വളർത്തുകയും കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റിനെയും തളർത്തുകയുമേ ചെയ്യതുള്ളു ...

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      കമ്മികൾക്ക് നേരം വെളുത്തില്ലാ😂😂😂​@@shebaabraham687

  • @sivadastv4822
    @sivadastv4822 หลายเดือนก่อน +23

    ഭാര്യ ഒരു പ്രവാസിയെ കൊന്നു കൊലവിളിച്ചവളാണ്'. കമ്മ്യൂണിസം പകൽ മാത്രം രാത്രി അമേരിക്കൻ ആഢംബരം ആസ്വദിക്കുന്നു .❤️❤️

  • @dileepkumartb4057
    @dileepkumartb4057 หลายเดือนก่อน +61

    അവൻ്റെ ഒരു മുതലാളിത്ത വിരുദ്ധത!

  • @babuv8281
    @babuv8281 หลายเดือนก่อน +51

    അപ്പംകച്ചവടം പഠിപ്പിക്കാനാവും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      🎉🎉🎉🎉

    • @XD123kkk
      @XD123kkk หลายเดือนก่อน

      Thiranjetuthittu enthu nparanjittu enthu ???

  • @wilsonpj2614
    @wilsonpj2614 หลายเดือนก่อน +69

    "ചൊവ്വാ "ഗ്രഹത്തിൽ ടൂർ പോകാനുള്ള ക്യാഷ് "വയനാട് ദുരന്തത്തിൽ ഒത്തിട്ടുണ്ട്... അപ്പോൾ ഈ ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ പോകുന്നത് ചിലവ് ചുരുക്കൽ എന്ന് പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തി

    • @XD123kkk
      @XD123kkk หลายเดือนก่อน

      Pinne jeevichirikkumbol povatheee...?? 😅... Marichathinu shesham povan pattumo...??? Mandanmaraya Anikal atimakal ullitatholam nethakkanmarkku atipoliii......

  • @bhaskaranpv7219
    @bhaskaranpv7219 หลายเดือนก่อน +25

    ബൂർഷ്വാ ഓസ്ട്രേലിയ. പാവങ്ങളുടെ കാശുണ്ടല്ലോ

  • @pancyn5914
    @pancyn5914 หลายเดือนก่อน +37

    കേരളത്തിനു പുറത്തു കഴിയുന്നവർ വയനാടിന്റെ മണ്ണൊലിച്ചിലിൽ നഷ്ടം സംഭവിച്ചതോർത്തു ഓണഘോഷം പോലും വേണ്ടെന്ന് വയ്ക്കുന്ന ചില ഇടതു ചിന്താഗതിക്കാർ 😢😮😢😮😢😢

  • @vivarevolution3527
    @vivarevolution3527 หลายเดือนก่อน +13

    ഇസ്രായേലിനേയും - അമേരിക്കയേയും ദിവസവും തെറി പറയും , എന്നിട്ട് അവിടുന്ന് ഇറങ്ങാൻ സമയമില്ല

  • @സമദൂരം
    @സമദൂരം หลายเดือนก่อน +40

    നവ കേരള നിർമ്മിതിക്കായി കുടുംബസമേതം അഹോരാത്രം കഷ്ടപ്പെടുന്ന ധീര സഖാവിന് എണ്ണിയാൽ ഒടുങ്ങാത്ത ചുവപ്പൻ അഭിവാദ്യങ്ങൾ.

    • @sreekumarv4499
      @sreekumarv4499 หลายเดือนก่อน

      😂😂😂😂😂😂

    • @xplorer2345
      @xplorer2345 หลายเดือนก่อน

      🤓🤓🤓😁😁😍

  • @thomasthekkekara
    @thomasthekkekara หลายเดือนก่อน +26

    എല്ലാം വികസനത്തിനുവേണ്ടിയാണ്

    • @narayanantm7390
      @narayanantm7390 หลายเดือนก่อน

      തിരിച്ചുവരുമ്പോൾ ചില പ്രത്യേക ഭാഗങ്ങൾ വികസിക്കും

  • @reghunathb1362
    @reghunathb1362 หลายเดือนก่อน +17

    ഇയാള് കമ്മ്യൂണിസ്റ്റ് ചൈനയിൽ പോകാതെ മുതലാളിത്ത രാഷ്ട്രമായ ആസ്ട്രേലിയയിൽ പോകുന്നത് തന്നെ തീരെ അരോചകം

  • @laijugeorgh6348
    @laijugeorgh6348 หลายเดือนก่อน +17

    ഇവർ എന്തുകൊണ്ട് റഷ്യയിലും ചൈനയിലും പോകാത്തത്?

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน +4

      ആടെ ഒക്കെ പോയാല് മുതലാളിത്വവും പഠിക്കാൻ കഴിയുമോ 😂

    • @cevarghese3537
      @cevarghese3537 หลายเดือนก่อน +4

      വളരെ ശരി,ഇടക്കിടെ ചൈന,റഷ്യ,പോളണ്ട്,കൊറിയ,
      ക്യൂബ യിl koode pokedey

  • @muralidharanankhitha.1968
    @muralidharanankhitha.1968 หลายเดือนก่อน +18

    മുതലാളികളുടെ എച്ചിൽ കിട്ടിയിട്ടുണ്ടാവും

  • @jittoputhuva8916
    @jittoputhuva8916 หลายเดือนก่อน +14

    ആരോട് പറയാനാ ഷാജൻ ബായ്,
    കഷ്ട്ടം ഇങ്ങനെ ആദം പതിച്ചുപോയല്ലോ ഈ കമ്മ്യൂണിസം.
    ഇതിനെയാണല്ലോ ഈ അടിമകൾ ചുമന്ന് കൊണ്ട് നടക്കുന്നത്. നമ്മൾ കേട്ടിട്ടില്ലേ നാണംമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതിന്റെ പേരായി മാറി ഇന്നത്തെ കമ്മ്യൂണിസം.ഇനിയെങ്കിലും ഈ അടിമകൾ മനസ്സിലാക്കണം എന്ന് അപേഷിക്കുന്നു 🙏🏻

  • @xplorer2345
    @xplorer2345 หลายเดือนก่อน +17

    ഇന്ന് കേരള സഖാക്കൾ സമ്പന്നരാണ് തൊഴിലാളി വർഗ പാർട്ടിയെന്ന് തെററി പറയുന്നതാണ്

  • @safvan3871
    @safvan3871 หลายเดือนก่อน +324

    സാജൻ ചേട്ടൻ എത്ര കുരച്ചാലും സി പി എം പാർട്ടിയെയും നേതാക്കളെയും ഇഷ്ടപ്പെടുന്നവർ like adi👍🏻👍🏻👍🏻

    • @pradeeshalbert1625
      @pradeeshalbert1625 หลายเดือนก่อน +2

      👹

    • @sankarnarayanan4749
      @sankarnarayanan4749 หลายเดือนก่อน +2

      Like adi maathrame undaavullu. Adutha nimisham election undangil LDFnu thanne janangal vote cheyyum. Athu kondaanallo Keralarhil idathum valathum maari maari bharanathil varunnathu. Valayar kazhinjaal ivar hus & wife anennarinjittum Kerala janangalkku vote cheyyanulla praayavum ippo piranna sishuvinde bhudhiyum poleyennu thonnum. Veruthe alla Vivekaandaa swamy paranjathu keralam oru braandhalayavum raashtreeya komarangal janangal mandanmaar ennum viseshippikkunnathu. Kashtam

    • @safvan3871
      @safvan3871 หลายเดือนก่อน

      ​@@sankarnarayanan4749ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതുകൊണ്ട് ആണ് കേരളത്തിൽ ആരും bjp ക്ക് ഭരണം കൊടുക്കാത്തത്

    • @bharatvansh8784
      @bharatvansh8784 หลายเดือนก่อน +2

      Converted PFI/SDPI & അടിമക്കണ്ണുകൾ മാത്രെ Like അടി വീഴു.
      Vergine ആയിട്ടുളള ഒരു CPM കാരനും ലൈക്കടിക്കൂല, ഇത്തിരി ബുദ്ധിമുട്ടാണ്...

    • @sankarnarayanan4749
      @sankarnarayanan4749 หลายเดือนก่อน

      @@safvan3871 Sahakarana bank kolla nadathiyathu BJP aayirikkum. Pinne ethra sthaapanangal aanu LDF thakartherinjathu. Kitex Sabu keralam vittu raksha nediyathu BJP bharikunna samsthaanathaanu. Endhe adhehathinu angane thonnan Karanam. KSRTC KSEB ellam nashtathilaanallo ivar varshangalaayi parayunnathu. KSEByude kaaryathil Janangalude prathikaranam thaangalum kettathalle. Keralathinde vikasanam ethengilum oru nalla kaaryam parayavo. Vivaramulla ethengilum oru nethaavine LDFlo UDFlo kaanichu tharaavo. Pinne BJPkku vote cheyyanam ennu njaan paranjattilla. Kizhakkambalathulla partye therenjedukkamallo. Oru kaaryam theercha keralam nannavanamengil moonaam munnani theerchayayum varanam. Appozhe e 2 koottangal cheyrhu vecha azhimathi akramangal purathuvarikayullu.

  • @Reghu-pb1ow
    @Reghu-pb1ow หลายเดือนก่อน +15

    ഉള്ള സമയം മുതൽ ആക്കുന്നു, അപ്പം വിൽക്കാൻ പോവാ

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 หลายเดือนก่อน +5

    Mr Shajan, with your frank and forthright statements, you continue to be a thorn in the side of Comrades. Be careful about your safety.

  • @saseedranvv1807
    @saseedranvv1807 หลายเดือนก่อน +11

    ഈ രണ്ട് കണ്ണൂം പാതി പൂട്ടി ഇളിക്കുന്ന ഇവന് ശരിക്കും കമ്യൂണിസം , മാർക്സിസം അറിയാമോ എന്ന് സംശയമുണ്ട്

  • @sankarsgopal
    @sankarsgopal หลายเดือนก่อน +2

    Marunadan
    You are too great to be explained.
    Congratulations for your social accountability

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522 หลายเดือนก่อน +14

    ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത നടിക്കുന്ന അടിമക്കുട്ടങ്ങൾ

  • @mathews4694
    @mathews4694 หลายเดือนก่อน +17

    സ്വന്തം പണം മുടക്കി പോകു സഹോദരാ

    • @shajik5566
      @shajik5566 หลายเดือนก่อน

      നിൻ്റെ പണം ആണോ മൂരി ഇഷ്ടം പോലെപോകും നീ വോട്ട് ചെയ്യണ്ട

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +29

    അപ്പം ഗോവിന്ദന്‍ ഉയിര്‍🔥🔥

    • @sreekumarv4499
      @sreekumarv4499 หลายเดือนก่อน +2

      😂😂😂😂😂😂

  • @tjk4247
    @tjk4247 หลายเดือนก่อน +8

    I`ve been living in overseas countries(UK and Australia) for almost quarter of a century... During this time; there have been unlimited visits from politicians from Kerala. to these places. and till this moment I managed to avoid the whole lot... Not a single time I spare a second to show up in front of them or for their meetings.. There are many overseas guys who thinks these are such a big thing and rush to take selfies with them to post on social media.. what for... ??? It`s pretty pathetic...!!!

  • @gopinathannair6320
    @gopinathannair6320 หลายเดือนก่อน +8

    ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. പിന്നെ നിങ്ങൾ എന്ത് വിചാരിച്ചു നിഷ്കളങ്കരേ 🤔

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +6

    മരുമകനെ യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യാനാണ് ഇഷ്ടം എന്ന് പറയുന്നത് കേട്ടു😊

  • @vipinsankar
    @vipinsankar หลายเดือนก่อน +7

    സ്വർണകച്ചോടം മോശമാണ് എന്ന് തോന്നുന്നു ഇ ഓണത്തിന് പിണറായി ജലീലിന് പായസം കൊടുത്ത് അയച്ചിട്ടില്ല എന്നാണ് കേട്ടത്

  • @anandhuvishnu6193
    @anandhuvishnu6193 หลายเดือนก่อน +9

    ഗോവിന്ദൻ ഒക്കെ പക്കാ ഫ്രോഡ് ആണ്.. എത് പാർട്ടിക്ക് വേണ്ടി നടക്കുന്ന ആൾ ആണെങ്കിലും.. ഒന്ന് ചിന്തിക്കു.. നിങ്ങൾ എത്ര പേര് സ്വന്തം കുടുംബത്തിനും.. സ്വന്തം സന്തോഷങ്ങൾക്കും വേണ്ടി അല്ലാതെ.. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും..ഇതൊക്കെ തന്നെ അയാളും ഒക്കെ ചെയ്യുള്ളു..

  • @rajeevanps853
    @rajeevanps853 หลายเดือนก่อน +5

    അപ്പിസ്റ്റ്. The great revolution through a train.

  • @kkgirikumar1106
    @kkgirikumar1106 หลายเดือนก่อน +5

    ഇതൊക്കെ എവിടെ എങ്കിലും പോകട്ടെ
    ആരാജ്യവും സ്വാഹ

  • @meenusappus7849
    @meenusappus7849 หลายเดือนก่อน +12

    ഇതാണ് യഥാര്‍ത്ത പിണാറായിസ്റ്റ്

  • @arnairnair2824
    @arnairnair2824 หลายเดือนก่อน +5

    Drawings master സർക്കാർ ചിലവില്‍ ലോകം ചുറ്റുന്നു 😢

  • @premachandran5391
    @premachandran5391 หลายเดือนก่อน +4

    നാട്ടിൽ ഓണാഘോഷം ഇല്ലാത്തതിനാൽ ഒന്ന് ആസ്ത്രേലിയയിൽ പോയി അർമാദിക്കുകയും അങ്ങനെ മുതലാളിത്തം തകർക്കുകയും ചെയ്യാൻ വേണ്ടി ആണ് സാർ? കോടിയേരി ബാലകൃഷ്ണൻ മരിച്ചു ചിതയിൽ വച്ച ഉടനെ പിണറായി വിജയൻ വിദേശത്ത് പോയില്ലേ? പിന്നെന്താ കോവിന്തൻ പോയാല്?വിടമാട്ടേ....

  • @Home_skills1033
    @Home_skills1033 หลายเดือนก่อน +6

    സാധാരണക്കാർക്ക് ചിലവ് ചുരുക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് വേൾഡ് ടൂറും

  • @radhanair788
    @radhanair788 หลายเดือนก่อน

    A big salute to you Shajan.God bless you.👍👍🙏🏻🙏🏻.

  • @Bosscat57
    @Bosscat57 หลายเดือนก่อน +4

    കോവിന്ദൻ -ഷാജനോട് 😂 ഏന്റെ ഷാജാ ഇ "അടിമ 'കൂട്ടങളുടെ (അന്തം അടിമ പാർട്ടി അണികൾ) ഇടയിൽ നിന്നും ഒരു റിലാക്സ് വേണ്ടേ 😂 ഇത്ര കളവ്, കൊലപാതകം.. etc.. ചെയ്തിട്ടും ഇ അടിമകൾക്ക് ഒരു മാറ്റവും ഇല്ലല്ലോ ഏന്റെ മാർക്സ് മുത്തപ്പാ 😂

  • @eightbeatss
    @eightbeatss หลายเดือนก่อน +7

    കീറിയ ഉടുപ്പിടുന്ന, പൊട്ടിയ വള്ളിച്ചെരുപ്പിടുന്ന, പാർട്ടി മുതലാളിയുടെ തെറ്റുകൾക്കെതീരെ ശക്തമായി പ്രതികരിക്കുന്ന
    റിയൽ കമ്മിസ്റ് ആണ് ഗോവിന്ദൻ.. സീച്ചറമ്മയും അതുപോലെ ഒരു റിയൽ കമ്മി ആണ്.
    അഫിമാനം ❤❤❤

  • @samoommen2177
    @samoommen2177 หลายเดือนก่อน +17

    പണ്ട് ഇവർ കൊക്കകോള എതിര് സമരം ചെയ്തത്, പിന്നീട് അമേരിക്കയില് പോയി കെഎഫ്സി തിന്നു, കൊക്കകോള കുടിച്ചു😂

    • @rahulpalatel7006
      @rahulpalatel7006 หลายเดือนก่อน

      Moolakkuruntey operation vare cheythu!!!

  • @PrasadP-tv6ei
    @PrasadP-tv6ei หลายเดือนก่อน +6

    ഗോവിന്ദൻ എന്ന പറയുന്നത് എന്ന് ഇതുവരെ ആർക്കും മനസ്സിലായിട്ടില്ല അവർ ഒരോ ക്ലാസിലും കേറി നടന്ന് കുപ്പിഗ്ലാസ് കൈയ്യിൽ എടുത്തു നോക്കുമ്പം ചേട്ടൻ വിദ്ദേശത്താ

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +6

    Australia യിലെ അമൂത്രമായ സാഹചര്യങ്ങളെ മൂത്രമായ സാഹചര്യം ആക്കാൻ വേണ്ടി ഉള്ള യാത്ര ആണ്...

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      അത് പാർട്ടി വിരുദ്ധ ചെരിയുടെ കള്ളാപ്രചാര വേലയാണ് 😂അപ്പം ഗോവിന്ദ് 😂😂😂

  • @jeevanvk5526
    @jeevanvk5526 หลายเดือนก่อน +1

    കലക്കി, ഷാജൻ.

  • @citizenkane9222
    @citizenkane9222 หลายเดือนก่อน +2

    ഹോ ആ കെ-റെയിൽ വന്ന് അതങ്ങ് ഓസ്‌ട്രേലിയ വരെ നീട്ടിയിരുന്നെങ്കിൽ രാവിലെ അവിടെ പോയി ഒരു കൊട്ട അപ്പവും വിറ്റ് സിഡ്നി ഓപ്പറാ ഹൗസിൽ പോയി ഒരു കാക്കാരശി നാടകവും കണ്ട്, വയ്യൂട്ട് കൂരയിൽ എത്തി കഞ്ഞിയും കുടിച്ച് ഉറങ്ങാരുന്നു 🤪🤪🤪

  • @mohankumars3033
    @mohankumars3033 หลายเดือนก่อน +2

    കോടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ അടുത്ത ദിവസം സുഖിക്കാൻ പിണറായി വിജയൻ അമേരിക്കക്ക് പോയി. യെച്ചുരി മരിച്ചപ്പോൾ അപ്പം ഗോവിന്ദനും പോയി സുഖിക്കാൻ. വ്യത്യാസം മുതലാളിത്ത രാഷ്ട്രങ്ങൾ രണ്ടാണെന്നു മാത്രം.

  • @kalyanibiju1485
    @kalyanibiju1485 หลายเดือนก่อน +3

    ജീവിക്കാനും മനസമാധാനത്തോടെ ആഘോഷിക്കാനും ബൂർഷ്വാ രാജ്യങ്ങൾ തന്നെയാണെന്ന് ഞങ്ങൾക്കറിയാം അതിനു ഞങ്ങൾ ഓരോ കാരണങ്ങൾ കണ്ടെത്തും മലയാളികൾ പോഴന്മാരായതുകൊണ്ട് ഞങ്ങൾ ഹാപ്പിയാണ്😅

  • @mohananon7925
    @mohananon7925 หลายเดือนก่อน

    Very good speech

  • @gdp8489
    @gdp8489 หลายเดือนก่อน +3

    ഇപ്പോൾ ഫണ്ട്‌ കിട്ടുണ്ടല്ലോ😅😅😅😅

  • @premkumar-ed8lp
    @premkumar-ed8lp หลายเดือนก่อน +3

    സഖാവിന്റെ കൂടെ കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ ആളൊന്നിനു ആയിരം ഡോളർ. കുറച്ച് സീറ്റുകൾ മാത്രം ബാക്കി.

  • @vijayachandrantk8068
    @vijayachandrantk8068 หลายเดือนก่อน +3

    ഗോവിന്ദനും കുടുംബത്തിന്നും പൊതുജനത്തിന്റെ നികുതി പണം എടുത്തു ഇങ്ങിനെ സുഖിക്കുന്നതിലും നല്ലതു നാട്ടിൽ പിച്ചെ യുടുത്തു ജീവിക്കുന്നതാണ്

  • @binduanil6333
    @binduanil6333 หลายเดือนก่อน +3

    മരുമോൻ മന്ത്രി ടൂർ അടിക്കാൻ 6 കോടി കൊണ്ട് പോയില്ലേ.

  • @akpakp369
    @akpakp369 หลายเดือนก่อน +1

    വടക്കൻ കൊറിയ, ക്യൂബ എബിടേമില്ലേ😢😢😢😢

  • @ancygeorge5311
    @ancygeorge5311 หลายเดือนก่อน

    Well said

  • @jyothi5563
    @jyothi5563 หลายเดือนก่อน +6

    വേറെ രാജ്യത്തെ മലയാളികളുടെ കയ്യിൽ നിന്ന് പിരിക്കാൻ പോകുന്ന കമികൾ. അവിടെയും അഴുക്കാക്കുമോ അപ്പം കോവിന്തൻ😂

  • @francispo2258
    @francispo2258 หลายเดือนก่อน +3

    ആദർശം അണികൾക്കുമാത്രമാണ് എന്ന് മറുനാടാന് അറിയാത്തതാണോ ?

  • @ThomasAbey-ns8hd
    @ThomasAbey-ns8hd หลายเดือนก่อน +2

    ഹർത്താൽ പ്രഗ്യാപിക്കും.. എന്നിട്ട് അവർ നാട് ചുറ്റാൻ പോകും..

  • @jerrymathew7659
    @jerrymathew7659 หลายเดือนก่อน

    Sajan , You are really fearless. How your family allowing you this. Any way hats off . ❤

  • @sanalkumarpn3723
    @sanalkumarpn3723 หลายเดือนก่อน +6

    ബിസിനസ് ക്ലാസിൽ സുഖിച്ച് കറങ്ങി നടക്കുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ചകാക്കൾ😂😂

  • @jayanmankara8605
    @jayanmankara8605 หลายเดือนก่อน +1

    പ്രസ്ഥാന മൂല്യങ്ങൾ മാറിയ സ്ഥിതിക്ക് ജനങ്ങളുടെ ചിലവിലുള്ള അസുലഭ അവസരം എങ്ങിനെ മുതലാക്കാതിരിക്കും.

  • @SMART-0000
    @SMART-0000 หลายเดือนก่อน +1

    സാജൻ സർ 👍👍

  • @balakrishnanmr3392
    @balakrishnanmr3392 หลายเดือนก่อน +3

    Videsha ullasa yatras

  • @muhammedsirajudeen7614
    @muhammedsirajudeen7614 หลายเดือนก่อน +5

    ലോക കേരള സഭ sponcered

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +1

    കോവിന്ദൻ നെയ്യപ്പം വിൽക്കാൻ ഓസ്ട്രേല്യയിൽ😅

  • @umasankarms50
    @umasankarms50 หลายเดือนก่อน +1

    കമ്യൂണിസ്റ് ചൈനയിൽ പോയാൽ പോരെ ഗോവിന്ദ്ജി...

  • @prarthanajanani829
    @prarthanajanani829 หลายเดือนก่อน +17

    ബൂർഷ്വയെ തോൽപിക്കാൻ ബൂർഷ്വയായിട്ട് കാര്യമില്ല.
    ബൂർഷ്വയുടെ അപ്പനാകണം'
    എന്ന്, കൈതേരി ഗോവിന്ദൻ,

  • @binucherian502
    @binucherian502 หลายเดือนก่อน +3

    ചകാവാണ്, നേതാവാണ്, ചെക്കട്രി ആണ്, കമ്മ്യൂണിസ്റ്റ് ആണ്.😂😂

  • @suresh3292
    @suresh3292 หลายเดือนก่อน

    Absolutely right. Nothing but hypocrisy.

  • @senyes9791
    @senyes9791 หลายเดือนก่อน +2

    ചുമ്മാ അല്ല അയാള് വിജയനെ നായീകരിക്കുന്നത്...

  • @Ratheeshthimiri-n6m
    @Ratheeshthimiri-n6m หลายเดือนก่อน +2

    ഒറ്റപ്പെട്ട സംഭവം

  • @madhusuthanan7191
    @madhusuthanan7191 หลายเดือนก่อน

    Big salute

  • @NazarudeenS-l7x
    @NazarudeenS-l7x หลายเดือนก่อน +3

    Tripple വരട്ടു thathwa വാദി, അദ്ദേഹത്തിന്റെ ഭാര്യ അതുക്കും മേലെ

  • @GishaGeorge-hy4nf
    @GishaGeorge-hy4nf หลายเดือนก่อน +3

    Athoor sajan

  • @mbvinayakan6680
    @mbvinayakan6680 หลายเดือนก่อน +1

    നേതാക്കൾ അഴിമതിയല്ല,എന്തു കാണിച്ചാലും അടിമകളായ പിണിയാളുകൾ ന്യായികരിക്കാനുണ്ടിവിടെ👍

  • @suryasuresh-y9j
    @suryasuresh-y9j หลายเดือนก่อน

    Hi. Lighted. Sir. 👍

  • @viswanathan2743
    @viswanathan2743 หลายเดือนก่อน +2

    വെറും വെള്ളേപ്പം😢 ചക്കിക്കൊത്ത ചങ്കരൻ😢 പണറാവു + ഗോയിന്നൻ😢കത്തി തീരാൻ പോകുന്ന പേർട്ടിക്ക് പറ്റിയ സിക്രട്ടരി

  • @ThomasAbey-ns8hd
    @ThomasAbey-ns8hd หลายเดือนก่อน +1

    പാവ പെട്ടവരുടെ പാർട്ടി.. ശുദ്ധ അസംബന്ധം

  • @pradeeshalbert1625
    @pradeeshalbert1625 หลายเดือนก่อน

    Very correct.

  • @syedabdullasyedabdulla3256
    @syedabdullasyedabdulla3256 หลายเดือนก่อน +1

    👍👍

  • @prakashthakazhi6279
    @prakashthakazhi6279 หลายเดือนก่อน +1

    ഒരു പ്രളയം കഴിഞ്ഞില്ലേ... ഇനിയും കിട്ടിയതുകൊണ്ട് നേതാക്കന്മാരുടെ ടൂർ പോവും.... പോയിട്ട് വരുമ്പോൾ അടുത്ത പ്രളയം....

  • @ksukumaran8968
    @ksukumaran8968 หลายเดือนก่อน

    Kovindaaaaaaaaaaa

  • @unnikrishnan5007
    @unnikrishnan5007 หลายเดือนก่อน

    പാവങ്ങളുടെ ബീഡി തൊഴിലാളി ഉലകം ചുറ്റി അടിച്ചു പൊളി .... പൊളി ജന്മങ്ങൾ

  • @bittupaul1839
    @bittupaul1839 หลายเดือนก่อน

    ദേ... കോവിന്ദൻ പാന്റും കോട്ടും ഇട്ടിരിക്കുന്നു അടിപൊളി

  • @aravindanc8989
    @aravindanc8989 หลายเดือนก่อน +1

    Modern communjist of Kerala.

  • @haridharmarajan7933
    @haridharmarajan7933 หลายเดือนก่อน +7

    ഉടുതുണിക്ക് മറുതുണിയില്ലാത്ത
    വന്മാർ വിജയനും ഗോവിന്ദനും പോലെ ഉള്ളവർ ഒരു പണിയും എടുക്കാതെ ടൂർ ..….
    സ്വർഗ്ഗസ്ഥനായ ഗാന്ധി അങ്ങ് എന്തിനാണ് ഇത്രയും മെനക്കെട്ട് ഇവിടെ സ്വാതന്ത്ര്യം വാങ്ങി നൽകിയത് ?
    ഈ അപരാധി മോൻ പാർക്ക് സുഖിക്കാൻ വേണ്ടിയാണോ ?
    കഷ്ടം തെറ്റായ തീരുമാനമായി പോയി

  • @devassypl6913
    @devassypl6913 หลายเดือนก่อน +1

    ഗോവിന്ദന്റെ ഭാര്യ കാരണം അല്ലെ ഒരു പ്രവാസി ആത്മഹത്യാ ചെയ്‌തത്‌

  • @SureshBabu-w4x
    @SureshBabu-w4x หลายเดือนก่อน +1

    പള്ളികൾ പൂട്ടാൻ ഉണ്ടോ എന്ന് നോക്കാൻ പോയതായിരിക്കും

  • @poll7145
    @poll7145 หลายเดือนก่อน +1

    പാവപ്പെട്ട പാർട്ടി പ്രവർത്തകർ ക്യാഷ് പിരിച്ചു കൊടുക്കുന്നു നേതാക്കൾ പുട്ടടിക്കിക്കുന്നു.

  • @vijayarathesh3382
    @vijayarathesh3382 หลายเดือนก่อน

    ❤❤❤❤

  • @ajivarghese3141
    @ajivarghese3141 หลายเดือนก่อน

    Sri Shajan, Please send a detailed email to all embassies of the countries where these sakhakal visit with their brochures of talks. Explain everything as you did in this video