ഇത് പോലൊരു ഐറ്റം ആണ് ഞങ്ങൾ ആഗ്രഹിച്ചത് | Hyundai Exter Review

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Hyundai Exter malayalam review | Hyundai exter suv video with onroad price and mileage
    Hyundai Exter SX variant is value for money
    Hyundai Showroom : 7559999555
    Hyundai Exter onroad price
    Hyundai Exter 1.2 EXO Manual 7,40,896
    Hyundai Exter 1.2 S Manual 8,59,100
    Hyundai Exter 1.2 SX Manual 9,43,697
    Hyundai Exter 1.2 SXO Manual 10,17,864
    Hyundai Exter 1.2 SXO C Manual 10,96,666
    Hyundai Exter 1.2 S AMT 9,40,209
    Hyundai Exter 1.2 SX AMT 10,22,499
    Hyundai Exter 1.2 SXO AMT 10,96,666
    Hyundai Exter 1.2 SXO C AMT 11,75,469
    Hyundai Exter S CNG manual 9,76,509
    Hyundai Exter SX CNG manual 10,56,106
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #hyundai #hyundaiexter

ความคิดเห็น • 269

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 ปีที่แล้ว +19

    വളരെ ലളിതമായും, വേഗത്തിലും, ഫലപ്രദമായും വാഹനത്തെ പരിചയപ്പെടുത്തുന്ന തിനുള്ള ബ്രോയുടെ കഴിവിനെ, ആശംസിക്കാൻ ഇരിക്കാൻ സാധിക്കില്ല. ഒരായിരം ആശംസകൾ❤🎉

  • @soorajnhaloor
    @soorajnhaloor ปีที่แล้ว +37

    രണ്ട് കാര്യം തോന്നിയത് പറയാം. 1) സിട്രോൺ C3 ആരും വാങ്ങാതെയാകും കുറച്ചെങ്കിലും മത്സരം പഞ്ചിൽ നിന്ന് മാത്രമാകും.
    2) ബാക്കിൽ ബ്ലാക്ക് സ്ട്രിപ് വരുന്ന ഭാഗം പഴയ Getz ന്റെ ഒരു മോഡിഫിക്കേഷൻ പോലെ തോന്നി.
    എക്സ്റ്റർ ഈ സെഗ്മെന്റിൽ വിജയിക്കും. ആശംസകൾ

    • @maneeshmurali1757
      @maneeshmurali1757 ปีที่แล้ว

      Punch 3 cylinder enginekkalum milege performanceum kuravaanu please test drive two car. Kappa engine nerathe thanne use chaithithundu hundai vere modelil.

    • @reshmijoseph63
      @reshmijoseph63 ปีที่แล้ว +1

      മൈലേജ് ഇല്ല

    • @maneeshmurali1757
      @maneeshmurali1757 ปีที่แล้ว +1

      @@reshmijoseph63 exterum punchum nokkuvanel punchinanu exterine kalum milege specification base. But exter real milege ariyanamegil kurachu kude kathirikkanam

    • @shamithraj1425
      @shamithraj1425 ปีที่แล้ว

      Maruthi chathittu mathi punchum ithum

    • @Nova_Michael
      @Nova_Michael ปีที่แล้ว

      @@reshmijoseph63 i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ആർക്കങ്കിലും അറിയോ????
      Please reply

  • @manojkumars5099
    @manojkumars5099 ปีที่แล้ว +39

    കൊള്ളാം...'' ഇവൻ മാർക്കറ്റിൽ ചലനങ്ങളുണ്ടാക്കും .....❤

  • @noufalkasargod2564
    @noufalkasargod2564 ปีที่แล้ว +123

    മാരുതി ഇതൊക്കെ കണ്ടു പഠിക്കട്ടെ 11 ലക്ഷം കൊടുക്കുന്ന ഫ്രോക്സിനു വരെ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് മെന്റ് ഇല്ല

    • @junaidalingal9558
      @junaidalingal9558 ปีที่แล้ว +1

      രണ്ടും ഒരു കംബനി ഫാക്ടറിയാണ്.😅

    • @RobertJohn-ws7sk
      @RobertJohn-ws7sk ปีที่แล้ว +18

      അത് മരുതിയും ടോയോട്ടയും ആണ് കുട്ടാ.. ഹ്യുണ്ടായ് separate ആണ്..

    • @light45621
      @light45621 ปีที่แล้ว

      ​@@RobertJohn-ws7sk😄

    • @mathewssamuel5605
      @mathewssamuel5605 ปีที่แล้ว

      price on road pls

    • @Anilkumar-ez3yh
      @Anilkumar-ez3yh ปีที่แล้ว

      Celerio ക്ക് ഉണ്ടലോ height adjustment....

  • @tv67717
    @tv67717 ปีที่แล้ว +4

    16" വീൽ കൊടുക്കമായിരുന്നു. ബോഡി ഉണ്ടാക്കിയ മെറ്റൽ ഷീറ്റിന്റെ guage എത്ര എന്ന് ഒരു വണ്ടിയും പറയില്ല. വെറും പാട്ട ഷീറ്റായിരിക്കും. പപ്പടം പോലെ പൊടിഞ്ഞാലല്ലേ അടുത്ത വണ്ടി എടുക്കു. അപ്പോൾ crash test ന്റെ കാര്യം മിണ്ടില്ല.

    • @freddythomas8226
      @freddythomas8226 10 หลายเดือนก่อน

      ഹുണ്ടായ്, MG ഫാൻസ് കൂടുതൽ ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവരാണ്. അവർക്ക് സേഫ്റ്റി ഒരു വിഷയമല്ല.

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +18

    നമ്മൾ പൊളിക്കുന്നു
    🌟ഹ്യൂണ്ടായി🌟
    മാന്യമായ വില - സൺ റൂഫ്✨

  • @amrutheshvijayan6265
    @amrutheshvijayan6265 ปีที่แล้ว +7

    Main point is exter is 4 cylinder engine❤ smooth vtvt engine ....best in segment

    • @maneeshmurali1757
      @maneeshmurali1757 ปีที่แล้ว

      Please check engine performance hundai same engine using other hundai model also milege

  • @SusanthCom
    @SusanthCom ปีที่แล้ว

    Do kia sonet have such an interior space ? Especially back seat. ? Thanks 👍 in advance

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 ปีที่แล้ว +12

    Base വരിയന്റിന് അഡ്ജസ്റ്റബിൾ സീറ്റ്‌❤‍🔥.. മാരുതി കാണുന്നുണ്ടല്ലോ ല്ലേ 😂

    • @rythmncolors
      @rythmncolors ปีที่แล้ว +1

      കൂടാതെ 2 instument ക്ലസ്റ്റർ കോലുകൾ ബോർ ആണ്.. എടുത്ത് മാറ്റേണ്ട കാലം കഴിഞ്ഞു മാരുതി and tata. 😅

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 ปีที่แล้ว +3

      @@rythmncolors base വരിയ്ന്റിന് side mirror liver അട്ജെസ്റ്റെബിൾ പോലും കൊടുക്കില്ല മാരുതി. അതൊക്കെ കൊടുക്കണമെങ്കിൽ അര ലക്ഷം രൂപ വരുമല്ലോ അതാ ണ് ട്ടാ. 🤣 തെറ്റിദ്ധരിക്കരുത്..ചിലവ് കൂടുതലാ. അങ്ങനെ ഇപ്പൊ base വേരിയന്റ് എടുത്ത് ഉള്ളിൽ നിന്ന് ആരും അട്ജെസ്റ് ചെയ്യണ്ട😂😂😂.

    • @rythmncolors
      @rythmncolors ปีที่แล้ว

      @@hamzathbinmuhammed6552 😁 അങ്ങനെ ഇപ്പൊ ലക്ഷ്വറി ആരും ഉപയോഗിക്കേണ്ട.. അതും ഇന്ത്യയിൽ. 😀

  • @pradeepkumarks007
    @pradeepkumarks007 ปีที่แล้ว +3

    Nice and detailed presentation.... 👍My thought on driver handrest was exactly the same..... but aakrantam padillaloo....!!!

  • @arvlogs9802
    @arvlogs9802 ปีที่แล้ว

    Fronx delta plus amt book cheythirinnu. Ipol two months aayi iniyum 1 month w8 cheyyendi varum ennanu parayunnath. Mileage ethrayund... Athum koodi kooduthal aayal happy aanu. Thankalude abiprayathil ethu vandiyanu nallath. Onnu reply tharane confused aayi irikenu.

  • @binoycp1065
    @binoycp1065 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഈയാളുടെ അവതരണം അതീവ സുന്ദരം❤🌹

  • @yakoobkhan8980
    @yakoobkhan8980 ปีที่แล้ว

    സത്യം മായിട്ടു. ഒട്ടും ബോറടിച്ചില്ല. നല്ല വിവരണം. വളരെ നന്ദി.❤❤

  • @anitsaji2993
    @anitsaji2993 ปีที่แล้ว +1

    njan oru Hyundai fan onnum alla ...Adhyam aayit aanu Hyndai de oru video kaanunnadhu .....Hyundai hooo oru rakshem illa overloaded with features 😍😍😍😍😍 njan maruthi fronx edukkan irunnadha ini onnude chinthikanm adhine kurich.

  • @alshifaalafiah8211
    @alshifaalafiah8211 ปีที่แล้ว

    Ithinu 360 camera undo? Biju chettan parayunnathu kettu.

  • @sarathchandrahas6320
    @sarathchandrahas6320 9 หลายเดือนก่อน

    Pwoli presentation bro❤️

  • @OneManShow7263
    @OneManShow7263 ปีที่แล้ว

    Compare to venue which one is more spacious?

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 ปีที่แล้ว +3

    താങ്ക്യൂ ബ്രോ❤ ഒരു തീരുമാനം എടുക്കാൻ ഇത് വളരെയധികം സഹായിച്ചു

  • @s.mohammedjishan6710
    @s.mohammedjishan6710 ปีที่แล้ว +3

    Bro m 183 cm tall and little bit muscular. I am plan il to upgrade from alto k10. Is EXTER TOP VARIANT a good choice or should i go for vitara base model

    • @Wayanattukaaran
      @Wayanattukaaran ปีที่แล้ว

      Exter ആയിരിക്കും നല്ലത്

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +1

      I’m 190cm tall and i feel descent amount of space in exter
      Test drive edukkanam enthayalum

  • @vinodanthumpath3087
    @vinodanthumpath3087 ปีที่แล้ว

    ബ്രോ ഞാൻ പുതുതായി ഡ്രൈവിംഗ് പഠിച്ച വ്യക്തിയാണ്. ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു. AMT യുള്ള Punch, exter, Kiger തുടങ്ങിയവയുടെ 10 Lack Budget ൽ വരുന്നവയിൽ താങ്കൾക്ക് നിർദേശിക്കാൻ പറ്റുന്നത് ഏതായിരിക്കും.

  • @stephinmsamuel7302
    @stephinmsamuel7302 ปีที่แล้ว +4

    വണ്ടി എടുക്കുന്നങ്കിൽ ഹുണ്ടായി അല്ലങ്കിൽ VW.2004ഓൾഡ് സാൻട്രോ ഇപ്പോഴും ഉപയോഗിക്കുന്നു.. 🌹

  • @aboobackerpalliyal9197
    @aboobackerpalliyal9197 11 หลายเดือนก่อน

    S variant automatic on rod price pls reply broo

  • @mujeebpwandoor467
    @mujeebpwandoor467 ปีที่แล้ว +2

    Diesel കൂടി വേണ്ടിയിരുന്നു, ഏതായാലും അടിപൊളി 😍

  • @Khn84
    @Khn84 ปีที่แล้ว +8

    എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @lathiefsafeen1203
    @lathiefsafeen1203 ปีที่แล้ว

    Boos value for money variant suggest pls

  • @sajukaruthedam2415
    @sajukaruthedam2415 ปีที่แล้ว +6

    Awesome sauce vehicle , really a game changer😊

  • @Saleena2004
    @Saleena2004 ปีที่แล้ว

    ബ്രോ പിൻസീറ്റിൽ 3 പേർക്ക് സുഖമായി ഇരിക്കാമോ?

  • @ShakeerAhmad-hk7ew
    @ShakeerAhmad-hk7ew ปีที่แล้ว +1

    3 mathe variant outomtic price ethrayaanu bro

  • @vinayarajs7464
    @vinayarajs7464 ปีที่แล้ว

    Best informative speech.Thank you

  • @arvlogs9802
    @arvlogs9802 ปีที่แล้ว

    Sx o rate on the road 11 lakhs ennu arinju. Fronxil ninnu vethyasam njan kandath frontile led headlights, 60-40 seat, 16 inch alloy wheels, size vise onnu ariyanam. Oru better option paranju tharum ennu pradeekshikunnu

    • @madhumangathil
      @madhumangathil ปีที่แล้ว

      അല്ല 1058000 ആണ് on road

  • @ayessen319
    @ayessen319 ปีที่แล้ว

    ഹ്യൂണ്ടായി ആണോ ഹണ്ടേ ആണോ, ഈ സംശയം തീർക്കണം.

  • @Bjmnmb
    @Bjmnmb ปีที่แล้ว +1

    Good features.what about milage?

  • @Subiwhite
    @Subiwhite ปีที่แล้ว +2

    Hy hundaai എത്‌ വാഹനമെടുത്താലും ഒരു വർഷം കഴിയുംബൊൾ കുലുക്കം വരും

  • @sanjumohansr5673
    @sanjumohansr5673 ปีที่แล้ว +1

    Chettanu hyndai❤showroom sales man nine kalum detailed ayittu ariyamallo. ..ithengane orthuvekkunnu...very good ..nallathu pole study cheythattanu thangal ee video cheythathu.keep it up

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว

    Base varient ഒരു റിവ്യൂ ചെയുവോ

  • @clintjoyful
    @clintjoyful ปีที่แล้ว +1

    Super bro.all varients detailisation super adipoly......

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      😍

    • @clintjoyful
      @clintjoyful ปีที่แล้ว

      @@WheelsandWagen in ur opinion is it worth buying sx amt variant?

  • @Saleena2004
    @Saleena2004 ปีที่แล้ว +1

    പഞ്ചിനേക്കാൾ ഒരുപാട് മുന്നിൽ നിൽക്കുന്ന മോഡൽ....

  • @renjithbv1
    @renjithbv1 ปีที่แล้ว

    Automatic 3rd variant price?

  • @jude2222-l9f
    @jude2222-l9f ปีที่แล้ว +1

    What is the main difference between sx (o) and sx(o) connect other than connectivity features?

  • @ananyadiaries7705
    @ananyadiaries7705 3 หลายเดือนก่อน

    Mileage pls

  • @ronymachu
    @ronymachu ปีที่แล้ว +1

    Waiting for your drive report .

  • @girijaku8077
    @girijaku8077 ปีที่แล้ว

    Body strong ആണോ?

  • @anishthankappan3682
    @anishthankappan3682 ปีที่แล้ว +16

    Maintenance costs, lowest millege ഈ രണ്ടു പ്രശ്നങ്ങളാണ് ഹ്യൂഡായി വണ്ടികളുടെ ഏറ്റവും വലിയ പോരായ്മ. ബാക്കി എല്ലാ സൂപ്പർ.

    • @JOSEPHPAUL-ij5zz
      @JOSEPHPAUL-ij5zz ปีที่แล้ว +2

      I'm Hyundai owner. I 20 und. Maintenance cost ഒട്ടും കൂടുതൽ അല്ല Hyundaiyil. Proper driving anel Mileage company parayuna levelil thane kittum.

    • @zzzz-en2cb
      @zzzz-en2cb ปีที่แล้ว +3

      Hyundai maintenance athe koodthalonumalla diesel mathraman koodthal petrol Hyundai vandi oke low maintenance anu

    • @jojipeter3855
      @jojipeter3855 ปีที่แล้ว +1

      On screen mileage showed as 4.7Km/Ltr ....?

    • @rythmncolors
      @rythmncolors ปีที่แล้ว

      എന്നിട്ട് ഇപ്പോ ഹണ്ടെയ് വണ്ടികൾ വിൽക്കുന്നില്ലെ?? 😅

    • @jude2222-l9f
      @jude2222-l9f ปีที่แล้ว

      ​@@jojipeter3855bro that is just in idle conditions at times.. once u start driving consistently ,you will get better mileage

  • @unz9921
    @unz9921 ปีที่แล้ว

    Bro i20 onnn review cheyyy

  • @praveenk3896
    @praveenk3896 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല

  • @pmzdivadlinayt2987
    @pmzdivadlinayt2987 ปีที่แล้ว

    Exter &kiger comparison undakumo

  • @aliaskar3521
    @aliaskar3521 6 หลายเดือนก่อน

    എന്റെ ഫാമിലി കുടുംബം ഫുൾ ഹ്യുണ്ടായ് കാർ ആണ് എനിക്കും ഒന്ന് വാങ്ങാൻ താല്പര്യം ഉണ്ട്

  • @nikhilpadmanabhanp
    @nikhilpadmanabhanp ปีที่แล้ว +1

    After cietroen c3 m impressed with this car

  • @ranjithr5183
    @ranjithr5183 ปีที่แล้ว +2

    കോട്ടയം Dist. ഏത് Shorum ൽ Display കാണാൻ പറ്റും?

    • @malluverse1
      @malluverse1 ปีที่แล้ว

      Popular hyundai Adichira

  • @siyaskarim7082
    @siyaskarim7082 ปีที่แล้ว

    Hyundai i20 grand nios automatic gear shifting entho lag pole pettannu kerem illa keriyaalo 80 ethiyaa peepi warning..

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Warning enthayalum kaanum mandatory aanu
      Lag ella AMT vandikalkkum ullathaanu ☺️

  • @livemarketanalysis3797
    @livemarketanalysis3797 ปีที่แล้ว

    Hope safety ⭐ will be ok

  • @NirmalKumarN-c4d
    @NirmalKumarN-c4d ปีที่แล้ว +2

    Milage പറഞ്ഞില്ല

  • @pranavmm9205
    @pranavmm9205 ปีที่แล้ว +1

    Bootspace 290 or 390..??

  • @Ajay____999
    @Ajay____999 ปีที่แล้ว

    Milage

  • @muhammedshafeeque992
    @muhammedshafeeque992 ปีที่แล้ว

    Waiting period?

  • @MrRish333
    @MrRish333 ปีที่แล้ว +1

    Magnite ne maranooo nigal compare cheyan

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +1

      Magnite kurach koodi valiya vandiyaanu

    • @MrRish333
      @MrRish333 ปีที่แล้ว

      @@WheelsandWagen magnite valupam ele bro

  • @RobertJohn-ws7sk
    @RobertJohn-ws7sk ปีที่แล้ว +2

    നല്ല വണ്ടി ആണ്.. പക്ഷെ 16 ഇഞ്ച് വീൽ കൊടുക്കേണ്ടി ഇരുന്നു.

  • @sunilzacharia4624
    @sunilzacharia4624 ปีที่แล้ว +9

    ബോഡി പപ്പടം ആയിരിക്കുമോ ? എയർബാഗ് കൊണ്ട് മാത്രം safty ആവില്ല. 4* എങ്കിലും ഇല്ലെങ്കിൽ പഞ്ച് ആണ് പുലി

    • @muhsinnp8043
      @muhsinnp8043 ปีที่แล้ว +5

      കരയല്ലേ മോനൂസ്സേ 😂

    • @abhijita.u.6886
      @abhijita.u.6886 ปีที่แล้ว +2

      Haa..Eni anganee oke paragyuu..ashwasikyamm @tata punch lovers

    • @Unni_vibes
      @Unni_vibes ปีที่แล้ว +2

      😂😂😂

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      🥹

  • @firozbabu5324
    @firozbabu5324 11 หลายเดือนก่อน

    Raite. ?

  • @bijuabraham6587
    @bijuabraham6587 ปีที่แล้ว +2

    പപ്പടം ഉണ്ടാക്കുന്നവർ ഇതു കാണുന്നുണ്ടോ... ആവോ... 🤔.. 🫢

  • @mohamedmadathil9366
    @mohamedmadathil9366 ปีที่แล้ว

    Front look and interior is nice but rear look is below average, back seat space I feel like Renault kwid totally 72%...

  • @idakkavismayam1752
    @idakkavismayam1752 ปีที่แล้ว +2

    Super vehicle, i hope tomorrow i can see it directly 😂😂😂😂❤❤❤❤

  • @sudhi07
    @sudhi07 ปีที่แล้ว

    Verient baise video cheyane

  • @rajeeshmannadath3501
    @rajeeshmannadath3501 ปีที่แล้ว +3

    ഹാൻഡ് റസ്റ്റ് & റൂഫിലെ സൺഗ്ലാസ് ഹോൾഡർ & നീളത്തിലുള്ള ബ്രേക്ക് ടൈൽ ലാമ്പ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടി പൊളി ആയേനെ

  • @Ashok-bt5jw
    @Ashok-bt5jw ปีที่แล้ว

    Colour ❤️❤️❤️👌🏻👌🏻👌🏻

  • @neethums4418
    @neethums4418 ปีที่แล้ว

    Black colour koode undairunel kollamairunu

  • @Randomvideos88353
    @Randomvideos88353 ปีที่แล้ว

    Kalakki...👍👍

  • @renjuor8842
    @renjuor8842 ปีที่แล้ว +1

    ഒലക്ക ഹ്യുണ്ടായ് വണ്ടി ഒരു 5yrs കഴിഞ്ഞ് നോക്കി nok അപ്പോൾ അറിയാം prblms, ബെസ്റ്റ് always ടൊയോട്ട.

    • @coldstart4795
      @coldstart4795 ปีที่แล้ว +6

      Santro 1998 ipolum smooth...pinne mileage illa

    • @janaaaa1
      @janaaaa1 ปีที่แล้ว +5

      Hyundai i20 10 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പൊല്ല.... മാരുതി ഒക്കെ നാലഞ്ച് വർഷമാകുമ്പോഴേക്കും ഒരു വഴിക്കാകും

    • @adarsh9260
      @adarsh9260 ปีที่แล้ว +3

      2011 verna ippozhm upayogikkunn 🙂 oru kuzhappamillathe

    • @abeerabi6579
      @abeerabi6579 ปีที่แล้ว +4

      I20 8 varshamayi use cheyyunnu..no problem ..good mileage

  • @coldstart4795
    @coldstart4795 ปีที่แล้ว

    Exter..kollaam...dash cam❤

  • @lubulabimammu2694
    @lubulabimammu2694 ปีที่แล้ว +2

    Super 👍 ivan onnu vaazum

  • @thinksoflife
    @thinksoflife ปีที่แล้ว +1

    Njan ok aaki Ee vandi

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 ปีที่แล้ว +1

    സത്യത്തിൽ ഇത് വാങ്ങണ്ടേ കാര്യം ഇല്ല... Features പുറകെ പോകാതെ ഇരിക്കുക..

    • @mufeedchakkarakal8755
      @mufeedchakkarakal8755 ปีที่แล้ว +2

      Feature mathramalla, 6 air bag base variantil thanne und

    • @falgoop
      @falgoop ปีที่แล้ว

      ​@@mufeedchakkarakal8755ഈ വർഷം ഓഗസ്റ്റ് മുതൽ എല്ലാ കാറുകളിലും ബേസ് വേരിയൻറ്റുകളിൽ 6 എയർ ബാഗുകൾ വേണം എന്ന് കേന്ദ്രഗവണ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്

    • @nibusdairy8266
      @nibusdairy8266 ปีที่แล้ว +1

      ​@@mufeedchakkarakal8755pinne oru feachersum illatha vandi endhinaaa😮

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 ปีที่แล้ว +1

    പൊളി 👍

  • @gamehacker9763
    @gamehacker9763 ปีที่แล้ว

    Ethum venue creta oke same size alle.. Car body

    • @mufeedchakkarakal8755
      @mufeedchakkarakal8755 ปีที่แล้ว

      Alla

    • @zzzz-en2cb
      @zzzz-en2cb ปีที่แล้ว

      creta valathan venue athin thaze
      exter grand i10 nios platform anu

    • @niyasmuhammed3915
      @niyasmuhammed3915 ปีที่แล้ว

      No i20 platform aanu creta alcasar seletos etc i10 platform ilaanu venue exter eke varunnath

  • @aroundtheworld9082
    @aroundtheworld9082 ปีที่แล้ว

    Sx On road price?

  • @darsanlal5618
    @darsanlal5618 ปีที่แล้ว +4

    കുറച്ച് മാസങ്ങൾക്കു മുൻപ് wagon R ഫുൾ ഓപ്ഷൻ എടുത്ത എന്റെ കൂട്ടുകാരൻ എക്സ്റ്റർ ന്റെ വീഡിയോ കണ്ട് കരഞ്ഞു കൊണ്ടിരിക്കുന്നു 😂😂😂

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 ปีที่แล้ว +1

    ഫോറിൻ soap petty

  • @hareendranathanmundackalra3802
    @hareendranathanmundackalra3802 ปีที่แล้ว +1

    കേട്ടിടത്തോളം നല്ല വണ്ടിയാണെന്ന് തോന്നുന്നു

  • @jayakumar7960
    @jayakumar7960 ปีที่แล้ว

    അടിപൊളി കിടുക്കാച്ചി

  • @JtubeOne
    @JtubeOne ปีที่แล้ว

    കാറെന്നാൽ മാരുതിയെന്ന പാട്ടയെ മാത്രം അറിയാവുന്ന ഇന്ത്യക്കാരുടെ നാട്ടിൽ നല്ല വാഹനങ്ങളെ ആര് നോക്കാൻ?

  • @NiceTradeLinks
    @NiceTradeLinks ปีที่แล้ว

    അടിപൊളി വിവരണം, അടിപൊളി വണ്ടി

  • @raghusankar4158
    @raghusankar4158 ปีที่แล้ว

    Good review

  • @shacklicraziness9797
    @shacklicraziness9797 ปีที่แล้ว

    Mileage???

  • @Sumesh209
    @Sumesh209 ปีที่แล้ว

    Safety side nokuvanel adjustable head rest very important ipolum athu front seatukalil illa itrayum features koduthapo ee important feature enthu kondu miss aakunu hyundai whiplash injury avoid cheyan head rest important

  • @rameshchandran8990
    @rameshchandran8990 ปีที่แล้ว

    Nice Review 👌👌👌

  • @iifworld1
    @iifworld1 ปีที่แล้ว +1

    I20 13 varshay upayogikunnu tankyu hyundai

  • @saleesh0089
    @saleesh0089 ปีที่แล้ว

    Will only support electric vehicles

  • @mohdbaiju282
    @mohdbaiju282 ปีที่แล้ว +20

    സൺറൂഫ് കൊടുത്തപ്പോൾ ഹാൻഡ്‌റസ്റ്റും കൊടുക്കാമായിരുന്നു 🙄 കാരണം കുട്ടികൾ തല വെളിയിൽ ഇടുന്നത് ഹാൻറെസ്റ്റിൽ ചവിട്ടി കയറിയാണ് 😃... 👌👍

    • @Sumesh209
      @Sumesh209 ปีที่แล้ว +1

      Single pane സൺറൂഫ് വണ്ടികളിൽ തല പുറത്ത് ഇടുനത് recommended അല്ല ഇതിൽ സിംഗിൾ pane sunroof valare ചെറുതും ആണ്

    • @s.mohammedjishan6710
      @s.mohammedjishan6710 ปีที่แล้ว +3

      Arm rest additional veykam. Fully packed. Booked sx(0)

    • @mahamoodp9730
      @mahamoodp9730 ปีที่แล้ว

      ​@@s.mohammedjishan6710ഒൻ road എത്രയാണ്

    • @arungurukal9640
      @arungurukal9640 ปีที่แล้ว +2

      Sx ബുക്ക്‌ ചെയ്തു ❤

    • @s.mohammedjishan6710
      @s.mohammedjishan6710 ปีที่แล้ว +1

      @@arungurukal9640 sx (o) book cheytg

  • @Krishnana-b1o
    @Krishnana-b1o ปีที่แล้ว +1

    Tata. India... 👍🏻... Hundai. Koreya.

  • @anoopkr115
    @anoopkr115 ปีที่แล้ว +2

    On road പ്രൈസ് എത്ര ആകും

    • @falgoop
      @falgoop ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്..

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Check description

    • @dhanyamohan1859
      @dhanyamohan1859 ปีที่แล้ว

  • @jojipeter3855
    @jojipeter3855 ปีที่แล้ว

    On screen mileage was 4.7Km/Ltr ....?

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Display kidakkunna vandiyalle varunnavaroke chumma start cheyyum

    • @jojipeter3855
      @jojipeter3855 ปีที่แล้ว

      @@WheelsandWagen Oh. That's it. 😀

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +19

    It looks like a range rover defender😅😅 from the front 🙏🙏

  • @survivor444
    @survivor444 ปีที่แล้ว

    Side rear atrk poraa front kollam

  • @jogeorge9857
    @jogeorge9857 ปีที่แล้ว

    പൊളിച്ചു

  • @rahuljohnson8738
    @rahuljohnson8738 ปีที่แล้ว

    ഒരു അഞ്ചംഗ കുടുംബത്തിന് പറ്റിയ വാഹനമാണോ ഇത്

  • @travelwithdk7138
    @travelwithdk7138 ปีที่แล้ว

    Nice Good luck ...

  • @renjuor8842
    @renjuor8842 ปีที่แล้ว

    ഈ ടയർ size കുറവാണോ?

    • @sabu5727
      @sabu5727 9 หลายเดือนก่อน

      കൂടുതൽ ആക്കി തന്നാൽ വാങ്ങോ പിച്ചക്കാരാ 😂

  • @lifeofashamzz9123
    @lifeofashamzz9123 ปีที่แล้ว +1

    NISSAN MAGNITE🔥 fans like here

  • @mujeebcherussola7338
    @mujeebcherussola7338 ปีที่แล้ว +2

    Good luck ❤

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 ปีที่แล้ว +1

    ഉഗ്രൻ വണ്ടി 💥