ഈയാഴ്ചത്തെ മോഹൻലാൽ സാറിന്റെ. എല്ലാ ചോദ്യങ്ങളും ഇഷ്ടപ്പെട്ടു പെർഫോമൻസും ഉഷാറായിരുന്നു ബിഗ് ബോസ് ടീമിനും മോഹൻലാൽ സാറിനും ഒരുപാട് അഭിനന്ദനങ്ങൾ ഞാൻ ആരുടെയും ഫാൻസ് അല്ല ബിഗ് ബോസ് ഷോയുടെ ആരാധകനാണ് എല്ലാർക്കും മെമ്പേഴ്സിനും ഒരുപാട് അഭിനന്ദനങ്ങൾ 💕
നാവെടുത്താൽ പ്രേക്ഷകരുടെ തീരുമാനമാണ് പറയുന്നതെന്ന്..😂😂😅 ഇങ്ങേരെ കൊണ്ട് തോറ്റല്ലോ😂😂ന്റെ ലാലേട്ടാ ഇങ്ങടെ അഭിപ്രായം ഇങ്ങൾ പറഞ്ഞോളിൻ 🤣🤣 അത് ഇമ്മടെ തലയിൽ ഇടുന്നതെന്തിനാ😂😂പ്രേക്ഷകരുടെ അഭിപ്രായമാണ് പറയുന്നതെങ്കിൽ ന്നേ ജാസ് കുട്ടു പുനലൂരിൽ വന്നേനെ🤣😂😂🤣😂🤣
ഇതിനേക്കാൾ ഭേദം ഒരു talking tom മേടിച് ഫ്ലോറിൽ വച് അതിനോട് ബിഗ്ബോസ് സംസാരിക്കുന്നത് ആണ്,. പൈസയും ലാഭം പറയുന്നതെ അതെ പോലെ തിരിച്ചു പറയുകയും ചെയ്യഉം 👌👌👌👌👌
ഇന്നത്തെ episode ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട episode..❤️കാരണം കഴിഞ്ഞ weekil power team unfair ആയി judge ചെയ്ത കാര്യങ്ങൾ ഇന്ന് ലാലേട്ടൻ വന്നു നല്ല super ആയി fair ആയി judge ചെയ്തു.. 🙏🏻Thank You So Much.. 🙏🏻❤️
Jasmininu oru cup ..uluppilatha BB makers..Sibin was put into direct nomination + exit form power team + 3 days vessel cleaning + banned from game..this much for a hand gesture wowww..when culprits like gabri n jasmine with their substandard language n play are still sitting there proudly..great play BB..zero respect for the show makers..what is more frustrating is that they did not raised a single question to Jasmine on her foul play..Kudos to Rishi for pointing out the injustice
Bro they did this because none of this will matter buddy ... its good for him to play outside power team as he is getting haters we all know what jasmins game is so let her enjoy her one day because every dog has a day ^^
Full Favourism കാണിച്ച Weekend episode ... Asianet & Bigboss - Really shame ... Asianet & Bigboss : എന്തൊരു Unfair എപ്പിസോഡ് ആണ് ഇന്നത്തേത് ? jasmin gabri ചെയ്യുന്ന Foul languages ഒന്നും നിങ്ങൾ കണ്ടില്ലേ ? Jasmin ജയിലിൽ വച്ച് ചെയ്ത violations നിങ്ങൾ കണ്ടില്ലേ ? Jasmin Jinto യെ വംശീയാധിക്ഷേപം ചെയ്തത് നിങ്ങൾ കണ്ടില്ലേ ? jasmin Sibine "Waste ചിലയ്ക്കുന്നു" എന്ന് വിളിച്ചത് നിങ്ങൾ കേട്ടില്ലേ? അപ്പോൾ അതൊന്നും തെറ്റല്ലേ ? സിബിൻ ചെയ്തത് തെറ്റ് തന്നെ ആണ് ....ശിക്ഷ കിട്ടേണ്ടത് തന്നെ ആണ്...പക്ഷെ ... ജാസ്മിനെയും ഗബ്രിയേയും നല്ലവരായി കാണിച്ചു അപ്സരയെ വിന്നർ ആക്കാനാണോ നിങ്ങൾ Favourism കാണിക്കുന്നത് ? എല്ലാവരെയും ഒരേ പോലെ അല്ല കാണുന്നത് എന്ന് ഇന്നത്തെ episode കണ്ടപ്പോൾ മനസ്സിലായി ...വളരെ മോശം
@@fabznetwork3758ithrem quality illatha show apo kandath ee vaakoke perukki edukkan aayirunno??? Baaki teams nte quality illatha words oke evide... ivar mathre ullo avide
ലാലേട്ടൻ ഞാനൊരു ബിഗ് ബോസ്് പ്രേക്ഷകയാണ്, എന്നെപ്പോലുള്ള അനേകം പ്രേക്ഷകരുടെ ആഗ്രഹം തന്നെയാണ് ലാലേട്ടൻ ഇവിടെ ചോദിച്ചത്, ഒരു പണിഷ്മെൻറ്ഒരു പണിഷ്മെന്റ് കൊടുത്തിട്ട് അതിന്റെമേലെ വീണ്ടും വീണ്ടും പണിഷ്മെൻറ് നോറക്ക് കൊടുക്കുന്ന തന്നെയാണ് ചെയ്തത്, മാത്രമല്ല അവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾ പുറത്ത് പ്രേക്ഷകർ അറിയാതിരിക്കാൻ പറയുന്നവരുടെ വാ അടപ്പിക്കുകയും ചെയ്യും
rockuy ചെയ്ത് ആക്ട് കാരണം കേസ് നടക്കുന്നു.....ബിഗ്ഗ്ബോസ് ഉള്ളടകം പരിശോധിക്കുന്നു...ആ ടൈമിൽ ഇത് കാണിച്ചാൽ ചോദ്യം ചെയ്യണം....സിബിൻ ഓവറ് അല്ലേ...ഇനി നന്നായി കളിക്കും
സിബിൻ അവിടെ ജിന്റോയേം പവർ ടീം അംഗങ്ങളെയും അടിമകളക്കി താൻ പറയുന്നത് ആണ് ശെരി എന്ന് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, പിന്നെ പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയുന്നു, സിബിൻ വന്നപ്പോൾ ആണ് ഷോ രസം തുടങ്ങിയത്. ഒക്കെ ശെരി പക്ഷെ തെറ്റ് ചെയ്തവർക് അതിന്റെതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും!!
എങ്കിൽ വീട്ടുകാർക്ക് സിബിന്റെ ആഗ്യം കാണിച്ചു കൊടുക്കു....ജാസ്മിൻ മാത്രമല്ല സിബിൻ ശ്രീതുവിനെ കെട്ടിപിടിച്ചതും...bad ടച്ച് ചെയ്തതും കൂടി കാണിക്കു...അതൊക്കെ നല്ലതാണ്....
സിബിനെ പണിഷ് ചെയ്യാൻ ജാസ്മിൻ, റെസ്മിൻ, നോറ, ഇവർ ആരാണ്.. ആ വീഡിയോ കാണിച്ചിട്ട് തെറ്റാണു എന്ന് മനസിലായാൽ ലാലേട്ടനോ ബിഗ്ഗ് ബോസോ പണിഷ് ചെയ്യണം.. അല്ലാതെ അവിടെ ഇരിക്കുന്ന ആരും അല്ല.. അങ്ങനെ ആണേൽ ഓരോരുത്തർ പറഞ്ഞ വീഡിയോ കാണിച്ചു അവരോട് ചോദിച്ചാൽ പോരെ നിങ്ങൾക് പണിഷ് ചെയ്യണോ എന്ന്..100% This is Jasmin Bigg Boss
ബിഗ്ബോസിന് ഇത്തവണ കപ്പ് ജാസ്മിന് നൽകാനാണ് താല്പര്യം.... സിബിൻ എത്ര നല്ല പ്ലയെർ ആണ് എത്ര നന്നായി ആണ് അയാൾ ഓരോ ചുവടും നീക്കുന്നത്.... അങ്ങനൊരു playere ഇ ഒരു തെറ്റിന് ഇത്രയ്ക്ക് അപമാനിക്കണ്ടായിരുന്നു
നിലപാടുകൾ അഭിപ്രായങ്ങൾ ആരെയും പേടിക്കാതെ തുറന്നു പറയുന്ന ഒരാളായിട്ടാണ് എനിക്ക് നോറയെ തോന്നുന്നത് പക്ഷേ അവിടെയും അവരുടെ വായ അടപ്പിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്നു.
നൂറയോടും ജാസ്മിനോടും ഇത്രേം ദേഷ്യം തോന്നിയ oru എപ്പിസോഡ് 😡😡അത് കൊണ്ട് തന്നെ സിബിനോട് എപ്പോ ഇഷ്ടം തോന്നി ❤️ laettan അവരെ ethra വെളുപ്പിച്ചിട്ടും കാര്യം illa😡😡 വെറുത്തു poyi😡😡
ഇത് സിബിനും മുഴുവൻ ബിഗ്ബോസ് പ്രേക്ഷകർക്കും ന്യായമല്ല. പവർ ടീമിൽ നിന്ന് സിബിൻ പുറത്തുപോകണമെന്ന് ലക്ഷക്കണക്കിന് ആളുകൾ പറഞ്ഞോ? ബിഗ്ബോസ് സ്ക്രിപ്റ്റ് ചെയ്തതാണ്. 1.യമുനചേച്ചിയോട് നടുവിരൽ കാണിച്ച അർജുനെതിരെ എന്തുകൊണ്ട് ശബ്ദമില്ല. 2. ജാംസിൻ ജാഫർ വംശീയ വിദ്വേഷമുള്ള ചീത്തവാക്കുകളും ജിൻ്റോ ബാൽക്ക് മെർമെയ്ഡ് എന്നും വിളിക്കുന്നു. 3. ഗാബ്രി ഒരു ക്ഷമാപണം പറഞ്ഞു, കാരണം അറിഞ്ഞാൽ അവനെ ബിബി ഹൗസിൽ നിന്ന് പുറത്താക്കും. മോഹൻലാൽ സാറിനെ അവഹേളിക്കുകയും അടുത്ത ദിവസങ്ങളിൽ മോശം വാക്കുകൾ പറയുകയും ചെയ്തു. 4. നോക്കൂ ജാസ്മിൽ നിന്ന് നിങ്ങൾക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്? സിബിൻ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമാണ്, ദയവായി ജാംസിനോട് നേരിട്ട് പറയൂ.
പ്രേക്ഷകർ അല്ല തരുമാനിച്ചത് ബിഗ് ബോസ് ആണ്. സിബിനെ മാത്രം ശിക്ഷ കൊടുത്താൽ പോരാ ജാസ്മിൻ എന്തൊക്കെ വൃത്തി കെട്ട സംസാരം ആണ് പറയുന്നത് എന്നിട്ട് ഒരാൾക്ക് മാത്രം ശിക്ഷ കഷ്ടം തന്നെ ബിഗ് ബോസ്സ് 😡😡😡
Mohanlal നോ Bigg Boss നോ എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ, punishment കൊടുക്കുന്നുണ്ടെങ്കിൽ, അതു പ്രേക്ഷകരുടെ തലയിലേക്ക് ഇടണ്ട....😂
അന്യായമോ 😂 നീ മാത്രം അല്ല പ്രേക്ഷകൻ
@@sanjay92175correct
@@sanjay92175പിന്നെ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ 4 ഉം 3 ഉം 7 പേരായിരിക്കും 😏😏
Sathyam
Corect .ethu preshaker ano avo.ever parayumnae ....booribagavum alukal gabri kootathini ethireae Anu ...
Norah One man show❤️🔥Only one deserving the title this season💫
Cup kittum bathroomile
I don't think so..
One crybaby show
കിലുക്കം സിനിമ പോലും കാണാത്ത നന്ദിനികുട്ടിയോ...? 😮😮 ശബ്ദരേഖ ആയിരിക്കും കേട്ടത്...😂😂🙏🙏
Aval kalliya😂
അഥവാർ പറഞ്ഞ് കൊടുത്തവൻ
Aa kutti ath kilukkam kandittilla avark paranj koduthatha vech nandhini kutti charector padich cheythathaann
Nona ya kilukam movie revathi pola nora crrct ayi abinayichu.film Kanatha aarkum ingane crrct AH abinayichu.ah chaadi chaadi nadandhadhu oke crrct revathi pol undayirunnu.oral paranju koduth nora abinayichadhalla.nora Nona parayunnu😂
അപ്സര ആണ് പഠിപ്പിച്ചുകൊടുത്തത് @@aneekaashika5752
I felt so happy lal sir gave justice for Nora❤. Thanks lal sir for akzing what we audience wanted to ask
Eee episodel eettavum kooduthal happy aayath nora aan
1)lalettante sign ulla tshirt kitty
2) first eviction nalil ninn rekshapett
3) lalettan nandini kuttyk pause illyathe space koduthu
4) janmony evict aaayiii
🙌🙂🙌🙂
Every dog has a day😂😂
പ്രേക്ഷകരുടെ ഉണ്ട..മോഹൻലാലും ബിഗ്ബോസും സ്വന്തം തീരുമാനിച്ച കാര്യം ജനങ്ങളുടെ തലയിൽ വെക്കുന്നു.
Crct..
😂😂 crct
Satym
സത്യം
💯
Ohh... ബിഗ്ബോസും ലാലേട്ടനും എല്ലാവരും ഉണ്ടല്ലോ air ൽ 😂😂
ഈയാഴ്ചത്തെ മോഹൻലാൽ സാറിന്റെ. എല്ലാ ചോദ്യങ്ങളും ഇഷ്ടപ്പെട്ടു പെർഫോമൻസും ഉഷാറായിരുന്നു
ബിഗ് ബോസ് ടീമിനും മോഹൻലാൽ സാറിനും ഒരുപാട് അഭിനന്ദനങ്ങൾ
ഞാൻ ആരുടെയും ഫാൻസ് അല്ല
ബിഗ് ബോസ് ഷോയുടെ ആരാധകനാണ്
എല്ലാർക്കും മെമ്പേഴ്സിനും ഒരുപാട് അഭിനന്ദനങ്ങൾ 💕
നാവെടുത്താൽ പ്രേക്ഷകരുടെ തീരുമാനമാണ് പറയുന്നതെന്ന്..😂😂😅 ഇങ്ങേരെ കൊണ്ട് തോറ്റല്ലോ😂😂ന്റെ ലാലേട്ടാ ഇങ്ങടെ അഭിപ്രായം ഇങ്ങൾ പറഞ്ഞോളിൻ 🤣🤣 അത് ഇമ്മടെ തലയിൽ ഇടുന്നതെന്തിനാ😂😂പ്രേക്ഷകരുടെ അഭിപ്രായമാണ് പറയുന്നതെങ്കിൽ ന്നേ ജാസ് കുട്ടു പുനലൂരിൽ വന്നേനെ🤣😂😂🤣😂🤣
Correct
100%
ഡോ തനിക്കൊക്കെ വല്ലോം പറയാൻ ഉണ്ടേൽ അത് അങ്ങ് പറയണം. അല്ലാണ്ട് ❤പ്രേക്ഷകരുടെ അഭിപ്രായം എന്ന് പറഞ്ഞു ഞങ്ങടെ നെഞ്ചത്തോട്ടു വെക്കരുത്. 🤦🏻♀️
😄😄😄👍
👍👍👍
Correct
Edoo thaan maathram alla prekshakar ivde keralathil verem alkarind avarde abhiprayom avde pryuka thanne chyum🙌🏻
🤣🤣🤣🤣
ഏത് രാജ്യത്തെ അല്ലെങ്കിൽ ഏത് സംസ്ഥാനത്തെ ഏത് നാട്ടിലെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ആണ് നിങ്ങൾ അവിടെ ഖോര ഖോര പറയുന്നത് 😂😏😡
സിബിൻ ചെയ്ത തെറ്റു ചോദിക്കണം...ഫാൻസ് ഉണ്ടെന്നു കരുതി വെറുതെ വിടണോ
Uganda aavum🤣
മലൈക്കോട്ട സംസ്ഥാനത്തെ അഭിപ്രായമാ വലിബൻ പറയുന്നതു
Excellent 😂
Ayin ni etha ningalum preshakar ane
സിബിനെ ഇഷ്ടമില്ലാത്തവർ 😏
Helo ലാലേട്ടൻ പറഞ്ഞ ആ പ്രേഷകരിൽ ഞാൻ ഇല്ല 🙏🙏🙏🙏🙏
Njanum illa
ഞാനും ഇല്ല
👎🏻
Njaaanum😢
Oh....... വേണ്ട
Crrct❤❤ game game nte reediyil ponam 😂😂😂 kalakki lalettaaa nora ottakk kalikkunna poli contestant aaaan good 🎉🎉🎉
Yes.But most of audience is against nora .May be because people don't like talkitive girls who express their views
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ശിക്ഷ കൊടുക്കുന്നത് എന്ന് വരുത്തി തീർക്കേണ്ട
ബിഗ് ബോസ്സ്
സിബിനെ മാനസികമായി തകർത്തു
പവർ ടീമിൽ നിന്നും പുറത്താക്കേണ്ട ആവശ്യം ഇല്ലായിരുന്നു
പലർക്കും പല നീതി
Adhil kereet kurachalla ahangaram indaye kitanam
പവർ ഉപയോഗിച്ചു Don ടീംനെ തോൽപിച്ചില്ലേ......അവരെ മനഃപൂർവം തോൽപിച്ചു ....നോറ ക്കു പറയാനുള്ള അവസരം കൊടുത്തില്ല
നന്നായി രായാവ് ആവാൻ നോക്കിയതാ
ഉയർന്നു വരട്ടെ. അതാണ് സ്പോർട്സ് മാൻ സ്പിരിറ്റ്. അയാൾക്ക് അത് പറ്റും
Atyavasam arunnu athe,Avante ahamkaram korach onnum allarunnu
അസൂയയുടെ കിഴങ്ങു ആണ് അപ്സരയും നോറയും...
sathyam
റെസ്മിൻ
Nora angane alla☺️
Admimakalalla
Resmin too
തോന്നിവാസം പറഞ്ഞിട്ട് ഇടയിൽ പ്രേക്ഷകരെ നിർത്തല്ലേ ലാലേട്ടാ 😏😏😏
ഇ വീക്കെൻഡ് എപ്പിസോഡ് ഇഷ്ട്ടം അല്ലാത്ത എത്ര പേര് ഒണ്ട് 😮
സിബിനെ വലിച്ച് ഒട്ടിച്ചതൊണ്ട് ആയിരിക്കും ലേ 😂😂
Sibin u avasyathinu kiti.. Ath vendath ayrunnu
@@SiniJohn-md1tw കറക്റ്റ്
Istam aayalo
ഇതാണ് super
*no one can replace jasmin's & mohanlal's acting💯😂🔥*
ഇതിനേക്കാൾ ഭേദം ഒരു talking tom മേടിച് ഫ്ലോറിൽ വച് അതിനോട് ബിഗ്ബോസ് സംസാരിക്കുന്നത് ആണ്,. പൈസയും ലാഭം പറയുന്നതെ അതെ പോലെ തിരിച്ചു പറയുകയും ചെയ്യഉം 👌👌👌👌👌
ഇന്നത്തെ episode ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട episode..❤️കാരണം കഴിഞ്ഞ weekil power team unfair ആയി judge ചെയ്ത കാര്യങ്ങൾ ഇന്ന് ലാലേട്ടൻ വന്നു നല്ല super ആയി fair ആയി judge ചെയ്തു.. 🙏🏻Thank You So Much.. 🙏🏻❤️
Jasmine haters button....>>
Onnu podii
Ni edha😂😂
Ijj onni podi
Ayin nee ethada naaaayee
എന്തിനു avale verukkanam
ഇങ്ങനെ ആയാൽ ജാസ്മിനു haters കൂടുകയെ ഉള്ളൂ എല്ലാ contestantsനെയും ഒരേ പോലെ കാണണം
Allengil kurayunundo adhyatha mookalacase innum paranju nadakunund
Aadyayittu jasmine airil aavatha episode ane... Jasminte supporters ennenkilum kittunathane.. Nale mikkavarum jasminum airil akum.. So haters shantharakuvin
മൂക്കള ഫാൻസ് അല്ലെ... 🤮
To Jasmine haters, ലാലേട്ടൻ ഏറ്റവും കൂടുതൽ നിർത്തി-പൊരിച്ചത് Jasmine'നെ ആണ് (ചായ, gas...)
Marann poyo?!! Jasmine❤❤❤❤❤❤
@@ShamnaIshalathukondu, adyam cheytha thettinu punishment koduthukazhinjathinu shesham pinne orale kuthikonnalum mindathirikkunnathano nalla karyam. Athyam kittiya punishment manassilakki pinne thettu cheyyathe nokkendathu avalanu. Innathe episode unfair ayirunnu . Definitely
ഇപ്പൊ കാര്യം പിടികിട്ടി 🤭🤭നന്ദിനികുട്ടിയും, ജാസൂട്ടിയും ബിഗ്ബോസ്സും tango friends ആണല്ലേ.. ഗൊച്ചു ഗള്ളൻ 😂😂
😂😂🙌🏻
😂😂😂😂
🤣🤣🤣
😂😂
Athentha tango friends??
മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന നോറയെ കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നവർ ഉണ്ടോ എന്നെപ്പോലെ?😂😂
Jasmininu oru cup ..uluppilatha BB makers..Sibin was put into direct nomination + exit form power team + 3 days vessel cleaning + banned from game..this much for a hand gesture wowww..when culprits like gabri n jasmine with their substandard language n play are still sitting there proudly..great play BB..zero respect for the show makers..what is more frustrating is that they did not raised a single question to Jasmine on her foul play..Kudos to Rishi for pointing out the injustice
ഉളുപ്പില്ലാത്ത ഷോ ഡയറക്ടർ ആണ് ഈ ഷോ യുടെ ഐശ്വര്യം 😂
Bro they did this because none of this will matter buddy ... its good for him to play outside power team as he is getting haters we all know what jasmins game is so let her enjoy her one day because every dog has a day ^^
ആരും പേടിക്കണ്ട ബിഗ്ഗ് ബോസ്സ് നോറയുടെ tango ഫാൻ ആണ്. അല്ലാതെ വേറെ ഒന്നും അല്ല 😂😂
എല്ലാം കൊണ്ടും നോറയ്ക് ഇന്നലെ സന്ദോഷ ദിവസം 😆
ഇന്ന് സിബിനെ മാത്രം ഒന്നും പറയാൻ അവസരം കൊടുത്തില്ല 🥲🥲
Baki weekend episode kndittille Jasmin air il kettiye episode avlkkm space kodthillrnn..
Avan arkengilum avasaram kodukkarundo
Kazhinja weekilonnum jasminum,resminonnum angne avasaram kodthirnnilla
മോഹൻലാൽ ജാസ്മിനെ ചീത്ത പറഞ്ഞാൽ ആഹാ.
വേറെ വല്ലോരെയും പറഞ്ഞാൽ ഓഹോ...
ഇനി പറഞ്ഞു വരും ഇത് കണ്ടപ്പോൾ sibinod 😌ഒരു ഇഷ്ടം എന്ന് 😂😂
ലാലേട്ടാ.. വരുന്നതിനു മുൻപ് കുറച്ചെങ്കിലും 24×7 കാണാൻ ശ്രമിക്കു.. ഇല്ലേൽ ഇതുപോലെ ജനങ്ങൾ വെറുക്കുന്ന എപ്പിസോഡ് ആയി മാറും ബിഗ്ബോസ്..
ഇന്നേറ്റവും സന്തോഷമായത് നോറാത്തക്ക് ആയിരിക്കും😂
Boss കാക്ക ബോസ് കാക്ക മുല്ല ന്റെ ബോസ് കാക്ക 😂😂
Full Favourism കാണിച്ച Weekend episode ... Asianet & Bigboss - Really shame ...
Asianet & Bigboss : എന്തൊരു Unfair എപ്പിസോഡ് ആണ് ഇന്നത്തേത് ?
jasmin gabri ചെയ്യുന്ന Foul languages ഒന്നും നിങ്ങൾ കണ്ടില്ലേ ?
Jasmin ജയിലിൽ വച്ച് ചെയ്ത violations നിങ്ങൾ കണ്ടില്ലേ ?
Jasmin Jinto യെ വംശീയാധിക്ഷേപം ചെയ്തത് നിങ്ങൾ കണ്ടില്ലേ ?
jasmin Sibine "Waste ചിലയ്ക്കുന്നു" എന്ന് വിളിച്ചത് നിങ്ങൾ കേട്ടില്ലേ?
അപ്പോൾ അതൊന്നും തെറ്റല്ലേ ?
സിബിൻ ചെയ്തത് തെറ്റ് തന്നെ ആണ് ....ശിക്ഷ കിട്ടേണ്ടത് തന്നെ ആണ്...പക്ഷെ ...
ജാസ്മിനെയും ഗബ്രിയേയും നല്ലവരായി കാണിച്ചു അപ്സരയെ വിന്നർ ആക്കാനാണോ നിങ്ങൾ Favourism കാണിക്കുന്നത് ?
എല്ലാവരെയും ഒരേ പോലെ അല്ല കാണുന്നത് എന്ന് ഇന്നത്തെ episode കണ്ടപ്പോൾ മനസ്സിലായി ...വളരെ മോശം
Quality words of the season 6
Thandayillatha thendi - Jasmin
Chetta,thendi - Gabri
Karinja malsya kanyakan - Jasmin
Ulluppillathavan- Gabri
Pinne familiesinu kanan Pattatha sabhyamallatha actions - Jabri
Adipoli Big boss ..leshum uluppu
@@fabznetwork3758ithrem quality illatha show apo kandath ee vaakoke perukki edukkan aayirunno??? Baaki teams nte quality illatha words oke evide... ivar mathre ullo avide
😂ningal alle favouritism kanikunne 😂aa jinto enthokke paranjittund 😂athonnum kanunnille.. Gabri enthokke paranjittud athonnum kandilla... Abhishek. S enthokke paranju kandille.... Nandhana enthokke paranju kandille... Janmoni nthokke paranju kandille........... Sibin enthellaam parayunnund...... Ithonnum preshakar kanilla 🥱...... Ellarkum jasminte vayayil ninnu enth verunnu ennariyan kathirikukaya
Poyi karayu 😂
@@jamsheerp5020 Nyaayeekarana thozhilaali analle....Paranjittu kaaryamilla....
ലാലേട്ടൻ ഞാനൊരു ബിഗ് ബോസ്് പ്രേക്ഷകയാണ്, എന്നെപ്പോലുള്ള അനേകം പ്രേക്ഷകരുടെ ആഗ്രഹം തന്നെയാണ് ലാലേട്ടൻ ഇവിടെ ചോദിച്ചത്, ഒരു പണിഷ്മെൻറ്ഒരു പണിഷ്മെന്റ് കൊടുത്തിട്ട് അതിന്റെമേലെ വീണ്ടും വീണ്ടും പണിഷ്മെൻറ് നോറക്ക് കൊടുക്കുന്ന തന്നെയാണ് ചെയ്തത്, മാത്രമല്ല അവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾ പുറത്ത് പ്രേക്ഷകർ അറിയാതിരിക്കാൻ പറയുന്നവരുടെ വാ അടപ്പിക്കുകയും ചെയ്യും
പൊളിച്ചു.. എല്ലാവരും കൂടെ മിണ്ടതിരിപ്പിക്കുക ആയിരുന്നു.. nice 👍
അതെ
Athe
നോറ യെ കണ്ടാൽ ദേഷ്യം വരും അവളെ ഇന്ന് ഇത്രയും പുകഴ്ത്താണോ സിബിൻ കാരണം ആണ് ഷോ കളർ ആയതു തെറ്റ് പറ്റിയിട്ടുണ്ട് പക്ഷെ ഇത്രയും വേണമായിരുന്നോ
rockuy ചെയ്ത് ആക്ട് കാരണം കേസ് നടക്കുന്നു.....ബിഗ്ഗ്ബോസ് ഉള്ളടകം പരിശോധിക്കുന്നു...ആ ടൈമിൽ ഇത് കാണിച്ചാൽ ചോദ്യം ചെയ്യണം....സിബിൻ ഓവറ് അല്ലേ...ഇനി നന്നായി കളിക്കും
സിബിൻ അവിടെ ജിന്റോയേം പവർ ടീം അംഗങ്ങളെയും അടിമകളക്കി താൻ പറയുന്നത് ആണ് ശെരി എന്ന് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, പിന്നെ പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയുന്നു, സിബിൻ വന്നപ്പോൾ ആണ് ഷോ രസം തുടങ്ങിയത്. ഒക്കെ ശെരി പക്ഷെ തെറ്റ് ചെയ്തവർക് അതിന്റെതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും!!
മോഹൻലാൽ ഇത്തരം അവതരണത്തിലൂടെ ഉള്ള വില കളയരുത് 🙏. പിന്നെ ലാൽ പറഞ്ഞ പ്രേക്ഷകരിൽ ഞാൻ ഇല്ല
ഞാൻ ഉണ്ട് പോരേ. നീ മാത്രം അല്ല പ്രേക്ഷകർ. അർജുൻ നെ കിഴങ്ങൻ എന്ന് വിളിച്ചവനാ .ഇപ്പോ അവൻ ആരായി 😂
@@Mufeedhakk-oq5mvjasminte pr work
@@SsSs-ob2yj ayyee
Njan und Lal പറഞ്ഞ പ്രേക്ഷകരിൽ .. നീ mathramalla പ്രേക്ഷകൻ
നിങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഞാൻ എന്ത് വേണം. ഞാൻ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്
ആ Jasmine വേണ്ടി അനീതിയായി Sibin Punishment കൊടുത്തതിൽ Bigg boss team നോട് ഞങ്ങളുടെ കേതം രേഖപെടുത്തുന്നു.
😂
Sibin korch over thanne aayrnnu
Most satisfying episode
കുടുംബ പ്രേക്ഷകർ കാണുന്ന show ആണ് അത്രേ 😂 അവിടെ ജാസ്മിൻ ചെയ്ത് കൂട്ടുന്ന അത്രേം ഒന്നും sibin ചെയ്തിട്ടില്ല കഷ്ട്ടം ഉണ്ട് ലാലേട്ടാ,ബിഗ്ബോസേ 🖕🤬👎
എങ്കിൽ വീട്ടുകാർക്ക് സിബിന്റെ ആഗ്യം കാണിച്ചു കൊടുക്കു....ജാസ്മിൻ മാത്രമല്ല സിബിൻ ശ്രീതുവിനെ കെട്ടിപിടിച്ചതും...bad ടച്ച് ചെയ്തതും കൂടി കാണിക്കു...അതൊക്കെ നല്ലതാണ്....
അതെ. എന്റെയും അഭിപ്രായം ഇത് തന്നെ
Jasmin❤
@@anusasi1500athanne... ivar ithenthonna parayane...avide enthelum sexual act vallom nadannirunno?? Njn kanditilla...
Valya karyam parayunna nadana kahzija divasam siblin nte tholil chari kidappundayirunnallo
ALWAYS NORAH 🔥 🔥 🔥
ആ നോറ യെ ഇതിനും മാത്രം പൊക്കാൻ അവള് എന്ത് തേങ്ങയ ചെയ്തേ കരഞ്ഞു മെഴുകുന്നതാ 🤣
സിബിനെ പണിഷ് ചെയ്യാൻ ജാസ്മിൻ, റെസ്മിൻ, നോറ, ഇവർ ആരാണ്.. ആ വീഡിയോ കാണിച്ചിട്ട് തെറ്റാണു എന്ന് മനസിലായാൽ ലാലേട്ടനോ ബിഗ്ഗ് ബോസോ പണിഷ് ചെയ്യണം.. അല്ലാതെ അവിടെ ഇരിക്കുന്ന ആരും അല്ല.. അങ്ങനെ ആണേൽ ഓരോരുത്തർ പറഞ്ഞ വീഡിയോ കാണിച്ചു അവരോട് ചോദിച്ചാൽ പോരെ നിങ്ങൾക് പണിഷ് ചെയ്യണോ എന്ന്..100% This is Jasmin Bigg Boss
Bigg ബോസ്സ് live കാണാതെ ഇതുപോലെ വീഡിയോസ് മാത്രം കാണുന്നവർ undoo😂👍🏻
ഇന്ന് ലാലേട്ടൻ കാണിച്ചത് വളരെ മോശം ആയിരുന്നു
No
Mohanlal ❤️❤️👍
ബിഗ്ബോസിന് ഇത്തവണ കപ്പ് ജാസ്മിന് നൽകാനാണ് താല്പര്യം.... സിബിൻ എത്ര നല്ല പ്ലയെർ ആണ് എത്ര നന്നായി ആണ് അയാൾ ഓരോ ചുവടും നീക്കുന്നത്.... അങ്ങനൊരു playere ഇ ഒരു തെറ്റിന് ഇത്രയ്ക്ക് അപമാനിക്കണ്ടായിരുന്നു
Correct
But he did wrong
സിബിൻ athr
Correct
സത്യം
Nora individual player❤️✨
നിലപാടുകൾ അഭിപ്രായങ്ങൾ ആരെയും പേടിക്കാതെ തുറന്നു പറയുന്ന ഒരാളായിട്ടാണ് എനിക്ക് നോറയെ തോന്നുന്നത് പക്ഷേ അവിടെയും അവരുടെ വായ അടപ്പിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്നു.
ഇവിടെ ശരിക്കും game കളിക്കുന്നത് മോഹൻലാൽ ഉം ബിഗ്ബോസ് ഉം ആണ്.
നടുവിരൽ നമസ്കാരം 🙏🏻
അടിപൊളി എപ്പിസോഡ് ❤️❤️❤️ലാലേട്ടൻ തകർത്തു
ഇത്ര സ്വാർത്ഥത കുശുമ്പ് അഹങ്കാരം മറ്റുള്ളവരുടെ തകർച്ചയിൽ സന്തോഷം കണ്ടെത്തുക.ഇത്രേം ക്വാളിറ്റി ഒള്ള 2 contestant ജാസ്മിൻ and നോറ TANGOchiiis
Exactly.. You said it.. Look at the expression of both.. Arrogance and very disrespective..
Sathyam ettavum veruppicha kanumbol arappu thonunna vrithiketta randu contestants
നൂറയോടും ജാസ്മിനോടും ഇത്രേം ദേഷ്യം തോന്നിയ oru എപ്പിസോഡ് 😡😡അത് കൊണ്ട് തന്നെ സിബിനോട് എപ്പോ ഇഷ്ടം തോന്നി ❤️ laettan അവരെ ethra വെളുപ്പിച്ചിട്ടും കാര്യം illa😡😡 വെറുത്തു poyi😡😡
Enik ettavum eshtapetta comment 😄😄
Jasuuuuuuuuuuuuuuu love you ❤
Anoo than vertho istapedunna korch Peru ind nora❤❤
@@GreeshmaGk-h6n athin
ഇത് സിബിനും മുഴുവൻ ബിഗ്ബോസ് പ്രേക്ഷകർക്കും ന്യായമല്ല. പവർ ടീമിൽ നിന്ന് സിബിൻ പുറത്തുപോകണമെന്ന് ലക്ഷക്കണക്കിന് ആളുകൾ പറഞ്ഞോ? ബിഗ്ബോസ് സ്ക്രിപ്റ്റ് ചെയ്തതാണ്. 1.യമുനചേച്ചിയോട് നടുവിരൽ കാണിച്ച അർജുനെതിരെ എന്തുകൊണ്ട് ശബ്ദമില്ല. 2. ജാംസിൻ ജാഫർ വംശീയ വിദ്വേഷമുള്ള ചീത്തവാക്കുകളും ജിൻ്റോ ബാൽക്ക് മെർമെയ്ഡ് എന്നും വിളിക്കുന്നു. 3. ഗാബ്രി ഒരു ക്ഷമാപണം പറഞ്ഞു, കാരണം അറിഞ്ഞാൽ അവനെ ബിബി ഹൗസിൽ നിന്ന് പുറത്താക്കും. മോഹൻലാൽ സാറിനെ അവഹേളിക്കുകയും അടുത്ത ദിവസങ്ങളിൽ മോശം വാക്കുകൾ പറയുകയും ചെയ്തു. 4. നോക്കൂ ജാസ്മിൽ നിന്ന് നിങ്ങൾക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്? സിബിൻ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമാണ്, ദയവായി ജാംസിനോട് നേരിട്ട് പറയൂ.
മോഹൻലാൽ ജാസ്മിനെ ചീത്ത പറഞ്ഞാൽ ആഹാ.
വേറെ വല്ലോരെയും പറഞ്ഞാൽ ഓഹോ...
Karayan thonunille onn pottikaranjoode sibin fancin 🤣🤣🤣
Sibin is very arrogant
Gabri actually enthina sorry paranjath??
Yamuna chechi... Niggal live onnum kaanarille.. Aa incident okke engane manipulate aanenn ariyille.. Janamani 9 issue pole aan
ജാസ്മിനും ഗബ്രിയും എവിടെ മണിയറയിൽ ആണോ 🤭 😂😂
സിബിനെ ശിക്ഷിച്ചതിന്റെ സന്തോഷത്തിൽ ആഘോഷം ഒന്നും ഇല്ലേ 😅😅
😂😂😂
Bigg Bossil Lalettan mathranu nanayi kalikunath😂😂😂
Athum veroru sathyam😂😂😂😂...enthu paranjalum season 5 vare adipoli contestends untayirunnu...ee pravashyathe cup aarku kodukum😂😂😂😂
എല്ലാവരെയുംഒരുപോലെകാണുക ചിലർക്ക് വേണ്ടി നിയമങ്ങൾ മാറ്റുന്നു. എല്ലാവർക്കുo അവസരങ്ങൾ നല്കുക
Sibin over aannu kittendath kitty 😂
ഈ പ്രോഗ്രമിന് എതിരെ കേസ് കൊടുത്തതിൽ ഒരു തെറ്റും ഇല്ല....
E കമന്റ് ബോക്സിൽ വോയിസ് ഇടാൻ ഒരു ഓപ്ഷൻ ഉണ്ടായിരുന്നേൽ എല്ലാരും കേറി അങ്ങ് വിളയാടിയേനെ എല്ലം കൊണ്ട് അങ്ങ് പ്രേഷകർക്ക് ഇടാതെ ബിഗ് ബോസ്സേ
Great work lalettaaaa❤❤❤❤❤.
പ്രേക്ഷകരെ അഭിപ്രായത്തിനാണ് വിലയെങ്കിൽ നാളെ ജാസ്മിൻ, ഗബ്രി, നോറ മൊത്തത്തിൽ ചോദിക്കൂ കാണട്ടെ
അങ്ങനെ നോറക്ക് സന്തോഷമായി
Nora എന്താണ് പറയുന്ന വെറുപ്പിക്കൽ അത് ഞങ്ങൾക്ക് കേൾക്കണ്ട ചീവീട് 🤫
വെരി ബാഡ് ദാറ്റ് നോറ
ഇങ്ങനെ തന്നെ എന്നും ചെയ്യണം, ബോസണ്ണ ,,, എന്നാലെ സിബിന്റെയും ജിന്റോയുടെയും സപ്പോർട്ട് കൂടുള്ളൂ
ജാസ്മിൻ ഗബി ചയ്യുന്ന ഒരു തെറ്റും big boos കാണുന്നിൽ ജാസ്മിൻ ഒരു കപ്പ് അതാണ് മോഹൻലാൽ ആഗ്രഹം
Show ഒന്ന് നന്നായി വരികയായിരുന്നു... സിബിൻ സൂപ്പർ 👍🏻👍🏻സൂപ്പർ പവർ ടീം
നോറ ജാസ്മിനെ ആദ്യം ഔട്ട് ആകു ബോസേട്ടാ
💯
Boss kakkede makkalz ahnu avar oke appo engana 😅
Bosetta..panna punnara boss
Good nora paranjad valare crrct ...avar group aaaayi noraye odukkan nokkukayaaayirunnu ...😮😮😮😮😮😮
അവളുടെ thanku ലാലേട്ടാ
ജാസ്മിനെ പുറത്താക്കണം എന്ന് ആഗ്രഹം ഉള്ളവർ
Aa chilap kekkunathilum better pause aanu😂
Noora ishtamullaver
norha🥰🥰🥰🥰♥️♥️♥️🔥🔥🔥
Norah complaint box ,janmani poyi next target will be only jinto
This was good.
Nora kku kurachu neethi kitti.
Yes...she was not allowed to say anything....all protected Janmoni
സിബിൻ നോമിനേഷനിൽ വന്നാലും കൊഴപ്പമില്ല കാരണം ജനങ്ങൾ ഉണ്ട് അയാളുടെ കൂടെ ❤🔥
Undayaan
Thenga aha
Votes doesn't matter, it is all about Asianet.
😂😂😂
@@Ayinikkalnelsonathe athe
Laletta quality paranj paranj nigalude quality kalayaruth nigalude oru katta fan aya ennekond igane paraypich kalanjallo
പ്രേക്ഷകർ അല്ല തരുമാനിച്ചത് ബിഗ് ബോസ് ആണ്. സിബിനെ മാത്രം ശിക്ഷ കൊടുത്താൽ പോരാ ജാസ്മിൻ എന്തൊക്കെ വൃത്തി കെട്ട സംസാരം ആണ് പറയുന്നത് എന്നിട്ട് ഒരാൾക്ക് മാത്രം ശിക്ഷ കഷ്ടം തന്നെ ബിഗ് ബോസ്സ് 😡😡😡
Nora onnu purathu akumo plz. Sound karanam thalavedhanaya. 🙏plz.
വാങ്ങുന്ന സാലറിക് geniune ആയി പണിയെടുക്ക് ലാലേട്ടാ... 🙏🏻🙏🏻🙏🏻
💯😁
ഇവളെ big boss നല്ല രീതിയിൽ support ചെയ്യുന്നു. Welldone tango team of big boss
To dear mohanlal the anchor of biggboss show plz don't say you are representing the audience.... Itz a humble request
Super
2:52 aa chechi maathram lalettane thanne nokkunnu ❤😌
Sibin കുറച്ചല്ല നല്ലോണം over ആയിരുന്നു. അതവന് ദോഷം ചെയ്യുമെന്ന് അവനു തന്നെ ഇന്നലത്തെ എപിസോഡോടു കൂടെ മനസ്സിലായിക്കാണും.
Sharanyak kittendadh kitti.. super😂😂
ഇന്നത്തെ എപ്പിസോഡ് ബിഗ്ബോസ് ജാസ്മിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.....
Noorah excellent..
നോറയുടെ സൗണ്ട് കുറച്ചു സംസാരിക്കാൻ പറയുമോ. ചെവി ചീവിട് ചിലക്കുന്ന പോലെയുണ്ട് 😁😁. ആക്ട് ഒക്കെ കൊള്ളാമായിരുന്നു.😊😊പക്ഷെ നാക്ക് 🤣🤣🤣🤣....
ലാലേട്ടൻ കലക്കി ❤️❤️❤️
Norah super aayitt cheythu😍
Full ഈ കൊച്ചു alakkunnathu ഇവര് കേൾക്കുന്നില്ലേ
നോറ ജാസ്മിൻ റെസ്മിൻ ...ലാലേട്ടൻ നല്ല combo 😮😮😅😅😊
Jasmine ishttam illathavar arokke
100കോടി ആൾക്കാർ ഭൂമിയിൽ ഉണ്ടേൽ 99.5 % അൾക്കാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടല്ല
വെറുപ്പാണ് മൈര്
❤
Nentaaa appanuhh
Nentea achankk maurea .Jasmin sh😊uper aneda
Oole ishtapettit enthinaa show kaanunna aarenkilum ini oole kettuo oole koode nilkkuo 😂bigboss maatre mood taangi nikkunollu 💯
Inalthe episode lalettan polichu ❤
Lalettan episode kaanaarilaaa..... Athe today episode kandapol manasilaaayiii....... Janagalude abhiprayam yena dailoge sahikan pattunilaaa.... Jasmine show.... Avalke vendi ulla show
Tnx leletta noranod ithra Okke choichit manslakkiyan
നൂറയെ BIG BOSS പുറത്താക്കണം, like frinds
😂
Gabri lalettan illappol shock adichapole irikkunnath thonniyavarundo 😅