#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2024
  • #BBMS6 "നീ ആരാണെന്ന് നിന്റെ വിചാരം " ഹൗസിൽ ജാന്മണി v/s നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 860

  • @Alfishamnad
    @Alfishamnad 3 หลายเดือนก่อน +8938

    Janmoniye ishttam allathavar kod like 😂

    • @rammessohar4045
      @rammessohar4045 3 หลายเดือนก่อน +32

      Out aakanm

    • @bincyshaji4694
      @bincyshaji4694 3 หลายเดือนก่อน +60

      അവരെ പെട്ടെന്ന് പുറത്താക്കുക ഒട്ടും ഇഷ്ടം അല്ല

    • @user-ch4ju4lm6o
      @user-ch4ju4lm6o 3 หลายเดือนก่อน +31

      Enikk ottum isttam alla.

    • @Delhite744
      @Delhite744 3 หลายเดือนก่อน +11

      Pinnentha like tharalo😂❤️

    • @sumayyasumayya8010
      @sumayyasumayya8010 3 หลายเดือนก่อน +7

      Yendhin pavatine ingane parayune...jasmin good gamer

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +4986

    നോറ അവിടെ പലരും പേടിക്കുന്ന , പറയാൻ മടിക്കുന്ന കാര്യമാണ് ഈ ടാസ്കിന്റെ അവസരത്തിൽ തുറന്നു പറഞ്ഞത്. കൃത്യം അവസരം നോക്കി അടിക്കുക എന്ന് പറഞ്ഞാൽ ഇതാണ്...!!🔥🔥🔥

    • @user-rd4he4xk9l
      @user-rd4he4xk9l 3 หลายเดือนก่อน +27

      പൊട്ടി തെറി കഴിഞ്ഞ ഒരു കരച്ചിൽ അത്ര ഉള്ള്

    • @aydin_zaad
      @aydin_zaad 3 หลายเดือนก่อน +1

      Ath orotharude swabhaavam... Ippo chilarkk argue cheyyunnidayil karachill varum! Athokke vech aarelum judge cheyyo😂iyaal perfect aahno🤌🏻 @@user-rd4he4xk9l

    • @SoumyaAneeshkrishnankutty
      @SoumyaAneeshkrishnankutty 3 หลายเดือนก่อน

      Jk

    • @SoumyaAneeshkrishnankutty
      @SoumyaAneeshkrishnankutty 3 หลายเดือนก่อน +1

      Jk

    • @DammyAccound
      @DammyAccound 3 หลายเดือนก่อน +1

      കരയും എന്നെ ഒള്ളു പറയേണ്ട കാര്യം പറയണം ​@@user-rd4he4xk9l

  • @arshad_afrin
    @arshad_afrin 3 หลายเดือนก่อน +3345

    മക്കളെ നോറ വേറെ ലെവൽ ആണ്. ബിഗ്‌ബോസ് വിന്നർ ആയില്ലെങ്കിലും തുറന്നു പറയാൻ ആ വീട്ടിൽ അവളെല്ലാതെ ആ ധൈര്യം കാണിച്ചിട്ടില്ല. പോളിയാണ് 🤍

    • @ekalavyankp6723
      @ekalavyankp6723 3 หลายเดือนก่อน +6

      👍

    • @yourslovelyghost4556
      @yourslovelyghost4556 3 หลายเดือนก่อน +49

      Onude step up cheythal winner avanum sadhyatha und 😊

    • @user-tf8oo7li8k
      @user-tf8oo7li8k 3 หลายเดือนก่อน +15

      ജാൻ മണിയെ പുറത്ത് ആക്കുക ഇല്ലക്കിൽ ബിഗ് ബോസ് ഇനിയും നണ o കെടും

    • @shahananisar8761
      @shahananisar8761 3 หลายเดือนก่อน +8

      Enthukond winner aakikooda??!

    • @shibilasherin-qe4uq
      @shibilasherin-qe4uq 3 หลายเดือนก่อน +4

      ​@@shahananisar8761 ivade Kure Arjun , abhi s , jinto , Kure pr ind .... Athond ippravshyam oru lady k avoola cup

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +1475

    ജാൻമോണിക്ക് അവിടെ ആരെയും എന്തും ചെയ്യാം , പറയാം, ആസാമി കളിക്കാം. തന്നെ പറ്റി പറയുമ്പോൾ അത് മനസ്സിലാക്കാൻ & അതിന്റെ അംഗീകരിക്കാൻ ഉള്ള ഒരു മനസ്സും ഇല്ല , ഗെയ്മിനെ ഒരു ഗെയിം ആയി കാണാൻ ഉള്ള ഗെയിം സ്പിരിറ്റും ഇല്ല, നല്ല കണ്ടന്റ് തരുന്നതും ഇല്ല - തികച്ചും ഗെയ്‌മർ എന്ന ലെവലിൽ അവിടെ വൻ പരാജയം ആണ് ജാൻമോണി.... 💯💯

    • @Safa950world
      @Safa950world 3 หลายเดือนก่อน +3

      💯💯💯

    • @lookatme6113
      @lookatme6113 3 หลายเดือนก่อน +18

      അതൊക്കെ പോട്ടെന്ന് വെയ്കാം വായിൽ ഐസ് ഇട്ടപോലെ ഉള്ള ആ സംസാരം അ സഹിക്കാൻ പറ്റാത്തത് 😅😂😂😂

    • @niya143
      @niya143 3 หลายเดือนก่อน

      ​@@lookatme6113ആൾ ആസാം കാരി അല്ലെ അങ്ങനെ സംസാരിക്കാൻ അറിയുള്ളു

    • @aminnamohammed5406
      @aminnamohammed5406 3 หลายเดือนก่อน

      Thikachumm💯

    • @Food-lover649
      @Food-lover649 3 หลายเดือนก่อน

      സത്യം 👍🏻

  • @Siduishu
    @Siduishu 3 หลายเดือนก่อน +1681

    പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് കൃത്യമായി നോറ പറഞ്ഞു എന്നു തോന്നുന്നവർ ഉണ്ടോ. Janmonikk അവിടെ എന്തും ചെയ്യാം എന്ന തോന്നൽ ഉണ്ട്. എല്ലാം അറിഞ്ഞിട്ടും അവിടെയുള്ളവർ മിണ്ടാതെ നിൽക്കുകയാണ്, ജന്മണിയുടെ വായിലിരിക്കുന്നത് കേൾക്കാൻ പേടിച്ചിട്ടാണെന്ന് തോനുന്നു😊

    • @-kp1lq
      @-kp1lq 3 หลายเดือนก่อน +1

      Vrthikettaval aan janmoni

    • @sindhusaji220
      @sindhusaji220 3 หลายเดือนก่อน

      😠😠Janmani😠😠

  • @Jon-wx7es
    @Jon-wx7es 3 หลายเดือนก่อน +1215

    Nora improved a lot ❤
    she is the only one bold enough to express her views against cursing witch janmani

    • @leomesssi607
      @leomesssi607 3 หลายเดือนก่อน +1

      😂😂

    • @anirudhe_s202
      @anirudhe_s202 3 หลายเดือนก่อน +10

      Ake illa problem avalde karachil annene enikki ipo thonnunolla..ishtapedathathu kandal react cheythu kalikuna player annu

    • @DazZling_Girl_143
      @DazZling_Girl_143 3 หลายเดือนก่อน +1

      Ee week gme play kndu athym ayit njn vote chyth..she improvd a lot👏🏼

  • @Haya24167
    @Haya24167 3 หลายเดือนก่อน +93

    നോറയുടെ കോഴിക്കോടൻ സ്ലാങ് കേൾക്കാൻ നല്ല രസമാണ് 😄👍😍Nora സൂപ്പർ ആണ്... I like her attirude ✨️

  • @nikhilgirijap18
    @nikhilgirijap18 3 หลายเดือนก่อน +453

    നോറ പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു 👍

  • @PoppyBinu
    @PoppyBinu 3 หลายเดือนก่อน +593

    Nora.. മിടുക്കി..ഇങ്ങനെ വേണം..❤❤🎉🎉🎉പൊളിൽ mutheee

  • @vidhyasagar8249
    @vidhyasagar8249 3 หลายเดือนก่อน +726

    ഋഷിയും ജാൻ മണിയും ഒരേ സ്വഭാവം അവരെ നോമിനേഷൻ ചെയ്താൽ അപ്പോൾ അവർ ദേഷ്യപ്പെടും.

  • @nyhan847
    @nyhan847 3 หลายเดือนก่อน +424

    ഓരോരുത്തർക്കും അവരുട അഭിപ്രായം ഇല്ലെ നോറയുടെ അഭിപ്രായം അവൾ പറഞ്ഞു അത് അംഗീകരിക്കാൻ janmni ക്ക് പറ്റണില്ല എന്തോന്ന് ഇത്

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 3 หลายเดือนก่อน

      Annum alla pennum allatha Janmani

  • @anusree6409
    @anusree6409 3 หลายเดือนก่อน +1278

    നോറയുടെ മിണ്ടാണ്ട് ഇരുന്നോ ചേച്ചീ 😂😂.. നല്ല രസമുണ്ട് കേൾക്കാൻ

    • @arjun_arju_1972
      @arjun_arju_1972 3 หลายเดือนก่อน +21

      😂😂njan ath ket kore chirich

    • @anjali4674
      @anjali4674 3 หลายเดือนก่อน +9

      😂😂അതെ

    • @JaisWorld1
      @JaisWorld1 3 หลายเดือนก่อน +10

      Chaaalaaa chalaae athe sound😂😂
      Fish market Ula ammachimaruda sound janmani koodi ayapol perfect 😂😂

    • @vedhikavedhu6893
      @vedhikavedhu6893 3 หลายเดือนก่อน +8

      കോഴിക്കോട് ഭാഷ 😅ഞങളുടെ സ്വന്തം ഭാഷ 😊

    • @noname-yb3nh
      @noname-yb3nh 3 หลายเดือนก่อน

      Kanadachu ithu onne kettu nokikke MARKETil poya feel ayirunnu😂😂😂​@@JaisWorld1

  • @vidhyaj9079
    @vidhyaj9079 3 หลายเดือนก่อน +487

    Janmoni തമ്പുരാട്ടിക്ക് ഉള്ളത് ശനിയാഴ്ച്ച ലാലേട്ടൻ വയറു നിറയെ കൊടുക്കുന്നത് കാണാൻ waiting😏

    • @everythinginsider4544
      @everythinginsider4544 3 หลายเดือนก่อน

      അയാൾക് ജാൻമണിയുടെ ശാപം പേടി ആണ്

  • @user-nz4pl9vj5w
    @user-nz4pl9vj5w 3 หลายเดือนก่อน +752

    Nora ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്നത് ഇഷ്ടപ്പെട്ടവർ ഉണ്ടോ

    • @aneekaashika5752
      @aneekaashika5752 3 หลายเดือนก่อน +8

      Nora sundariya open talk 😊

  • @simbafrompersia8390
    @simbafrompersia8390 3 หลายเดือนก่อน +443

    Nora polichu ❤.
    അവൾ കാര്യങ്ങൾ വെക്തമായി പറയാൻ തുടങ്ങി

  • @ayshafarhna
    @ayshafarhna 3 หลายเดือนก่อน +132

    ഇനി ഇതുപോലെ തല്ലാൻ പോകുന്ന അവസരങ്ങളിൽ ആരും പിടിച്ചു വെക്കരുത്. എന്താ ചെയ്യുന്നേ എന്ന് കാണാമല്ലോ 🤌

    • @ayshafarhna
      @ayshafarhna 3 หลายเดือนก่อน +1

      @@user-uk3md3wc9h കഴിഞ്ഞ സീസണിൽ ലാലേട്ടൻ തന്നെ പറഞ്ഞ കാര്യമാണ്

    • @akshaya6770
      @akshaya6770 3 หลายเดือนก่อน

      എന്താ ചെയ്യുന്നത് എന്ന് കണ്ട് നിന്നിട്ട് അവസാനം അടി കൊണ്ടയാൾക്ക് എന്തെങ്കിലും സംഭവിച്ചാലോ? നോറ ഒക്കെ ജാൻമോണിയെ വച്ചു നോക്കിയാൽ ഫിസിക്കലി വീക്ക്‌ ആണ്. അവൾ കിടപ്പിലായിപ്പോകും ആ സ്ത്രീ തല്ലിയാൽ

  • @athira9556
    @athira9556 3 หลายเดือนก่อน +24

    Jaan തെറ്റ് ചെയ്താൽ ആരും അത് തുറന്നു പറയില്ല , തെറ്റ് തിരുത്തി കൊടുക്കില്ല,,
    Nora പറയാൻ ഉള്ളത് തുറന്നു പറഞ്ഞു ,,❤❤🔥🔥🔥💯💯👏👏

  • @Rifarunusz
    @Rifarunusz 3 หลายเดือนก่อน +31

    നോറ പൊളി ആണ് അവൾ അവളുടെ നിലബാടിൽ ഒറച്ചു നിൽക്കുന്നു... ഇമോഷൻസ് കരഞ്ഞും ദേഷ്യപ്പെട്ടും തീർക്കുന്നു അടിപൊളി ആയി ഗെയിം കളിക്കുന്നു... 💯💯

  • @SindhuJames-ec1pd
    @SindhuJames-ec1pd 3 หลายเดือนก่อน +181

    ജാൻമണിയെ പുറത്താക്കണം .. അഹങ്കാരം കുറെ കൂടുതൽ ആണ് jansender ആണെന്നുള്ള അഹങ്കാരം ആണ് ആരും പ്രതികരിക്കില്ല അവരെയൊക്കെ എല്ലാരും ഭയക്കണം എന്നൊക്കെ ഈ കൂട്ടർക്കു ഒരു ധാരണ ഉണ്ട്... അഭിഷേക് വന്ന അന്ന് പറഞ്ഞത് സത്യം

    • @dreamgirl3475
      @dreamgirl3475 3 หลายเดือนก่อน +11

      അതിൽ അഹങ്കരിക്കാൻ മാത്രം എന്താണ് ഉള്ളത് എന്നാണ് ആലോചിക്കുന്നത്? ഇവരുടെ ഇമ്മാതിരി സ്വഭാവം കൊണ്ട് തന്നെയാണ് ഇതുപോലുള്ളോരേ പലരും വെറുക്കുന്നത്

    • @justinabraham7291
      @justinabraham7291 3 หลายเดือนก่อน

      ഈ ശിഖണ്ഡി വാണം പുറത്ത് ഇറങ്ങി ഇമ്മാതിരി സ്വഭാവം കാണിച്ചാൽ ഇടി കൊണ്ട് ചാവും

    • @SindhuJames-ec1pd
      @SindhuJames-ec1pd 3 หลายเดือนก่อน +1

      @@dreamgirl3475 അവർ അങ്ങനെ ഒരു ലേഡി ആയതുകൊണ്ട് അഹങ്കാരം എന്നല്ല പറഞ്ഞത് ഇവരെപോലുള്ളവരെ നമുക്ക് പേടിയാണ് എന്നൊരു ധാരണ ഇവറ്റകൾക്ക് ഉണ്ട് ആ അഹങ്കാരം ആണ്... പിന്നെ നമ്മൾ സഹതാപം അവരോടു കാണിക്കും നമ്മളിൽ ഒരാളായി അംഗീകരിച്ചു കൊടുക്കുന്നു അത് അവർ മുതലെടുക്കുന്നു ശരി അല്ലേ

    • @Astro__lover__-gn5wp
      @Astro__lover__-gn5wp 3 หลายเดือนก่อน +1

      Sathyam

  • @Muhammedmazin-yf7lz
    @Muhammedmazin-yf7lz 3 หลายเดือนก่อน +155

    Norah just slayed it❤love you girl...she improved a lot❤

  • @najiyanasrin4639
    @najiyanasrin4639 3 หลายเดือนก่อน +284

    Nora nailed it🔥🔥

  • @a___isha4550
    @a___isha4550 3 หลายเดือนก่อน +95

    എനിക്ക് ഈ ജാൻമണിയെ തീരെ ഇഷ്ട്ടല്ല 😂😂😂അതിന് എതിരെ നിൽക്കുന്ന ആരായാലും ഞാൻ സപ്പോർട്ട് ചെയ്യും 😌😌

  • @hayaasy2474
    @hayaasy2474 3 หลายเดือนก่อน +26

    Janmoni is too dangerous.. among girls only nora have courage to speak against the people whom public hates even after not being a wild card but the contestants and even audience not giving her support ,she deserves more support😌

  • @saffaahhh87
    @saffaahhh87 3 หลายเดือนก่อน +59

    Norah oru winner material alla enne ollo..but she deserved to be in top 5..and also she spoke everything open and Direct ❤

    • @nicknik7202
      @nicknik7202 3 หลายเดือนก่อน +9

      Arjun nekkal winner material norah aanu

    • @parvathyparu9381
      @parvathyparu9381 3 หลายเดือนก่อน

      Adentha allathe emotions express cheyyunnondo

    • @noname-yb3nh
      @noname-yb3nh 3 หลายเดือนก่อน

      Exactly all that height for nothing​@@nicknik7202

  • @Astrahpsc
    @Astrahpsc 3 หลายเดือนก่อน +141

    3:43 Sai chettan Malappuram vibe 😂❤

    • @mohammedshanid9136
      @mohammedshanid9136 3 หลายเดือนก่อน +7

      😂

    • @user-or7jn4fu1b
      @user-or7jn4fu1b 3 หลายเดือนก่อน +4

      😂😂

    • @suhanaali564
      @suhanaali564 3 หลายเดือนก่อน +5

      😂😂

    • @shahananisar8761
      @shahananisar8761 3 หลายเดือนก่อน +5

      Sathyam 😂😂😂😂
      Ey… aaaradaath 😆😆😆

    • @miyaemily
      @miyaemily 3 หลายเดือนก่อน +1

      😂😂

  • @jithinabid7754
    @jithinabid7754 3 หลายเดือนก่อน +81

    ഞാൻ അന്നേ പറഞ്ഞതാ Nora genuine ആണെന്ന്. ഇപ്പോൾ മനസ്സിലായില്ലേ !! ❤🎉

  • @omegaaccounts-ul3ms
    @omegaaccounts-ul3ms 3 หลายเดือนก่อน +115

    Sreerekha and Jasmin were just perfect with their words.

  • @gunduzz-144
    @gunduzz-144 3 หลายเดือนก่อน +464

    എനിക്ക് ഇതിനെ കാണുന്നത് തന്നെ ഇഷ്ടം ഇല്ല... നാദിറ എന്ത് സൂപ്പർ ആയിരുന്നു

    • @Jhzz7070
      @Jhzz7070 3 หลายเดือนก่อน +2

      Nora.. not nadira

    • @CherryBlossom-id6ok
      @CherryBlossom-id6ok 3 หลายเดือนก่อน +28

      ​@@Jhzz7070അതല്ല ഉദ്ദേശിച്ചത് ആള്....കഴിഞ്ഞ സീസണിലെ transgender nadira ഈ സീസണിൽ ഉള്ള ജാൻമോണിയേക്കാൾ ബെറ്റർ ആയിരുന്നു എന്നാണ്.... Nadira is far better than Jaanmoni

    • @Jhzz7070
      @Jhzz7070 3 หลายเดือนก่อน +4

      @@CherryBlossom-id6ok Ok❤️ sorry for the misunderstanding

    • @Anwarmuhammed555
      @Anwarmuhammed555 3 หลายเดือนก่อน +5

      അതിനു nadira ആയിട്ട് എന്തിനാ compare ചെയുന്നത്.. രണ്ടു പേരും രണ്ട് വ്യക്തികൾ അല്ലെ?? Pnne transgender community ഇൽ നിന്ന് വരുന്നവർ ഒക്കെ ഒരേ തരക്കാർ ആകുമോ?? ഈ ആണ് പെണ്ണ് എന്ന് പറയുന്ന പോലെ അല്ലെ transgendersum .. അത് നോർമൽ ആണെന്ന് അംഗീകരിക്കാൻ ആൾക്കാർക്ക് മടി ഉള്ളത് പോലെയ തോന്നുന്നേ..!!

    • @athulyaaaaahhhh
      @athulyaaaaahhhh 3 หลายเดือนก่อน

      Nadhirede karyam aan avar paranjath​@@Jhzz7070

  • @sreenivasseena7030
    @sreenivasseena7030 3 หลายเดือนก่อน +54

    Flight ticket to Janmani😂 Open ticket to Nora🔥

  • @garginandu631
    @garginandu631 3 หลายเดือนก่อน +21

    Here Jasmin is with nora, she is never carried the personal grudge. Jasmin is supporting nora and said which happened is wrong. She directly said the same to Janmani. The way she splited the contestants in to right groups which lead to a best week after a month. Jasmin is a brilliant gamer. I don't know why people Don't accepting that.

    • @nyx_369_
      @nyx_369_ 3 หลายเดือนก่อน +1

      Brilliant gamer yeah right😂 she has a grudge but won't show it publicly as she doesn't want to diminish her character but one thing is for sure, she is very cunning

    • @garginandu631
      @garginandu631 3 หลายเดือนก่อน +2

      @@nyx_369_ I don't think someone can act 24 hours for a month. She maybe done mistakes and even stupidity but to very straight. With all these hint she get that she having a very bad public respond she is still in the game bro. The mental health is amazing. Apart from the hate think straight you will be get it. Iam sure.

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 หลายเดือนก่อน +44

    3:43 huge contribution

    • @miyaemily
      @miyaemily 3 หลายเดือนก่อน

      Sai pakka malappuram vibe😍🤣

  • @aiswariyat483
    @aiswariyat483 3 หลายเดือนก่อน +92

    നല്ല ഒരു ഫ്രണ്ട് നഷ്ടപ്പെട്ടു ഇപ്പോൾ തന്നോടു മിണ്ടുന്നില്ല എന്ന് പറഞ്ഞു വിഷമിച്ചിരുന്ന അർജുന്റെ സീൻ എപ്പിസോഡിൽ വന്നപ്പോൾ നിരാശ കാമുകൻ ആക്കി, എൻ്റെ ബിഗ് ബോസെ🤦 ഇനി അർജുനൻ നില നിൽപിനു വേണ്ടി ലൗ സ്ട്രാറ്റെജി എടുത്തു എന്ന് പറഞ്ഞു ഹെയ്റ്റേഴ്സ് ഇറങ്ങും😐

    • @beatup4236
      @beatup4236 3 หลายเดือนก่อน +3

      Powerteam continuation illennu arinju kazhinjanu avanu missing todengiyathu😂. Enganam power team continue cheydarnel enthu friendship!

  • @rajeenarasheed812
    @rajeenarasheed812 3 หลายเดือนก่อน +31

    ജാസ്മിൻ അൻസിബയെ കുറിച് പറഞ്ഞത് വളരെ crct ആണ് അവൾ ആരോ ആണെന്ന വിചാരം

  • @MdShahid-qz4qo
    @MdShahid-qz4qo 3 หลายเดือนก่อน +90

    3:38
    Awww🤌🏻 nora polichu mutheeee❤❤

  • @rohitps2683
    @rohitps2683 3 หลายเดือนก่อน +116

    Best female player in the house Nora❤❤

    • @risha1239
      @risha1239 3 หลายเดือนก่อน +7

      no jasmin, noora endhoru visham aanu, jaanmony nooraye kkaal koodiya visham aayondu evide noora score cheydhu

    • @NihaalSathya
      @NihaalSathya 3 หลายเดือนก่อน +8

      ​@@risha1239ജാസ്മിന്റെ കാര്യം ഓർമിപ്പിക്കല്ലേ... സിരിച്ചു സാകും.. 😆😂... കാമ ലീലകൾക്ക് അവളെ കഴിഞ്ഞേ ഉള്ളൂ ബെസ്റ്റ് പ്ലയർ.. 😂🤣

    • @risha1239
      @risha1239 3 หลายเดือนก่อน +4

      @@NihaalSathya jasmin is the best player ammava

    • @NihaalSathya
      @NihaalSathya 3 หลายเดือนก่อน +6

      @@risha1239 എടീ കിളവീ ജാസ്മിന്റെ കഴുകാത്ത അടിപാവാട മണപ്പിക്കാൻ കൊള്ളാം നിന്നെ. ആ വൃത്തിയില്ലാത്തവളുടെ കളി 😂🤣🤣.... കാമക്കളി... ഓട്.. Mai... രെ 😆

    • @athulyaaaaahhhh
      @athulyaaaaahhhh 3 หลายเดือนก่อน +2

      ​@@NihaalSathyapolichu😂😂

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 3 หลายเดือนก่อน +29

    Noora polichu ഓളെ അണക്കിൽ കൊടുത്തു 😃😃👍🏻👍🏻👍🏻

  • @suchithras521
    @suchithras521 3 หลายเดือนก่อน +23

    Noora nailed it ❤

  • @aneeshaami1175
    @aneeshaami1175 3 หลายเดือนก่อน +30

    As a captain jasmin handle the situation very well ❤

  • @akshay9964
    @akshay9964 3 หลายเดือนก่อน +67

    Norah❤ enna flower allaa fire aahnn 🔥🔥🔥

  • @nishabiju824
    @nishabiju824 3 หลายเดือนก่อน +30

    Norah ❤❤❤❤❤ you have my heart girl....slayyyyyy

  • @JuneJuly-xg4zs
    @JuneJuly-xg4zs 3 หลายเดือนก่อน +12

    All praise to Norah, brilliant play young lady❤

  • @vimalgangadharan3506
    @vimalgangadharan3506 3 หลายเดือนก่อน +79

    Nora better aakunnundu ipo🥰🥰

  • @powerangel5110
    @powerangel5110 3 หลายเดือนก่อน +11

    Nora matram aane avde individual player🥰🥰🥰🥰

  • @aghila7373
    @aghila7373 3 หลายเดือนก่อน +12

    Recently Nora kollam❤💥

  • @buchuscreations5395
    @buchuscreations5395 3 หลายเดือนก่อน +49

    നോറ ❤

  • @Who.am.i0_0
    @Who.am.i0_0 3 หลายเดือนก่อน +112

    Nora ippo full power ahn🤌🏻❤️‍🔥❤️‍🔥❤️‍🔥

  • @Jp-ht3pu
    @Jp-ht3pu 3 หลายเดือนก่อน +58

    Nora പറഞ്ഞത് കറക്റ്റ് കാര്യം...👍🏻👍🏻👍🏻

  • @mubeenashabeeb7376
    @mubeenashabeeb7376 3 หลายเดือนก่อน +45

    Jasmine parnjad hundred percent sheriyaan

    • @rashinrashi3964
      @rashinrashi3964 3 หลายเดือนก่อน +1

      Avalum anghane alle🤣🤣🤣

  • @Diru92
    @Diru92 3 หลายเดือนก่อน +81

    Norah യെ ഇഷ്ടം 🤙🏻☺️

  • @SandraMaryJoseph
    @SandraMaryJoseph 3 หลายเดือนก่อน +112

    ഇവർക്ക് ആളുകൾ ഒരു consideration കൊടുക്കുന്നുണ്ട് എന്ന് കരുതി ,ഒരു വലിയ ആളാണെന്ന് ആണ് ഇവരുടെ വിചാരം 😏😏😏

  • @Lokesh-es5ff
    @Lokesh-es5ff 3 หลายเดือนก่อน +59

    ആ ജന്മണി പുറത്താകണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ആണ്

  • @user-ot4nx5cr5c
    @user-ot4nx5cr5c 3 หลายเดือนก่อน +116

    ജാൻമണിയെ ആരേലും ശപിച്ചു പുറത്താക്ക് 😂😂

  • @ssp2408
    @ssp2408 3 หลายเดือนก่อน +13

    Sreerekha and Nora 🔥🔥🔥🔥

  • @thalapathyvijay8738
    @thalapathyvijay8738 3 หลายเดือนก่อน +10

    നോറ ചുമ്മാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kollamkarii1573
    @kollamkarii1573 3 หลายเดือนก่อน +21

    Norahh ipo pwoliyakunnud❤🎉

  • @S-ruthi__guptha
    @S-ruthi__guptha 3 หลายเดือนก่อน +10

    Nora really good..full support dear❤

  • @arshaa_123
    @arshaa_123 3 หลายเดือนก่อน +41

    Nora baagath aaan nyaaayam kaaranam avalk parayaanulla space oo sorry onnum avade ullavar kodthillaaa appo avalkk kitya space ath aval edth paranju. Pinneee janmani cheythath nthukond mattullavar chodyam cheyyunnillaaa aarkaayaaalum veshamam varum nora side nokumbo aval aaan fair aaayi nilkunnath

  • @sreekuttyvs5682
    @sreekuttyvs5682 3 หลายเดือนก่อน +36

    മിണ്ടാണ്ട് ഇരുന്നോ ചേച്ചി.....🔥🔥

  • @savitha2790
    @savitha2790 3 หลายเดือนก่อน +19

    Nora individual player❤ parayandath parayanund

  • @Whothehellyouare
    @Whothehellyouare 3 หลายเดือนก่อน +12

    Nora oree poliii🎉🎉❤❤❤

  • @Sumishameer000
    @Sumishameer000 3 หลายเดือนก่อน +14

    Nora well said❤🔥

  • @muhsinasinu9319
    @muhsinasinu9319 3 หลายเดือนก่อน +13

    Nora deserves top5

  • @suhaibgamer8282
    @suhaibgamer8282 3 หลายเดือนก่อน +8

    Nohra adipoli aanu.. ❤❤❤

  • @Mewithmineworld
    @Mewithmineworld 3 หลายเดือนก่อน +118

    ജാന്മണി എന്ത് വെറുപ്പിക്കലാണ് 😮😮😮

  • @MsK-i3r
    @MsK-i3r 3 หลายเดือนก่อน +58

    3:43 ariannante sound 😂🌾🚘❤

  • @rafimohd8773
    @rafimohd8773 3 หลายเดือนก่อน +10

    Only supports norah , she is a good gamer ❤

  • @jamnasch2300
    @jamnasch2300 3 หลายเดือนก่อน +24

    Ammale nora babe😊❤

  • @user-kp7vi2gc1z
    @user-kp7vi2gc1z 3 หลายเดือนก่อน +10

    Well said Norahh.. 🔥❤

  • @shahasadshahasad2624
    @shahasadshahasad2624 3 หลายเดือนก่อน +4

    Janmoniye ishtamillathavar like adii😢

  • @peekaabooo8422
    @peekaabooo8422 3 หลายเดือนก่อน +18

    Eee episodin wait cheydhavar undenkil adi like

  • @RemaRema.p
    @RemaRema.p 3 หลายเดือนก่อน +8

    Super excited for today's episode🎉❤

  • @aazvinbakes4525
    @aazvinbakes4525 3 หลายเดือนก่อน +53

    Full vote for nhoora

  • @JasnatJasnat4434
    @JasnatJasnat4434 3 หลายเดือนก่อน +17

    Nora😯💕

  • @anusree6409
    @anusree6409 3 หลายเดือนก่อน +50

    ആ സായി. എന്ത് പോങ്ങൻ ആണ്. അവിടെ ഒരു ഇഷ്യൂ ഉണ്ടാവുമ്പോൾ ഒച്ചയും ഉണ്ടാക്കി നടന്നങ്ങു പോകുന്നു 😅 ഞാൻ വിചാരിച്ചു ഇപ്പോ പോയി മല മറിച്ചെന്നു

    • @divyamol5591
      @divyamol5591 3 หลายเดือนก่อน +2

      Pottana..paranjt karyolla 😂

    • @NihaalSathya
      @NihaalSathya 3 หลายเดือนก่อน +2

      പുള്ളിക്ക് കാറിന്റെ സീറ്റ്‌ നഷ്ടപ്പെട്ടതിലുള്ള വിഷമം കാരണം അങ്ങനെ തേരാ പാരാ നടക്കുകയാ 😆

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน

      athe bahalam vechit nadannu povunu. ntho contribute cheytha pole

  • @user-bw5hh6cv3d
    @user-bw5hh6cv3d 3 หลายเดือนก่อน +21

    3:45 ലേ അരി അണൻ: എന്ത് അവിട അടിയാണോ എന്ന വേറ വഴിക് പോവാം .. ഷെ കാർ ഒണ്ടായിരങ്കിൽ അതിൽ കേറി രണ്ട് പഞ്ച് ഡയലോഗ് അടിക്കായിരുന്നു എല്ലാത്തിനെയും പേടിപിക്കായിരുന്നു ഷെയ്🚘👨

  • @KTMQUEEN122
    @KTMQUEEN122 3 หลายเดือนก่อน +9

    Norah polli anuu 🔥🔥💯

  • @subinashan8939
    @subinashan8939 3 หลายเดือนก่อน +19

    Nadira oru good contest aayrunnu

  • @PonnuRoy
    @PonnuRoy 3 หลายเดือนก่อน +4

    🔥Nora🔥 ❤Polichuu 🔥muthe..🔥egane thanne potte 🥰🥰🥰

  • @AfsinaSudheer
    @AfsinaSudheer 3 หลายเดือนก่อน +33

    Jasmin ee vishayam nanaayi handle cheyithuu❤

  • @Abhishekunni563
    @Abhishekunni563 3 หลายเดือนก่อน +3

    Nora poli aanu aval parayendathu മുഖത്ത് അടിച്ച് പറയുന്നുണ്ട്🔥🔥❤

  • @Twolovebug
    @Twolovebug 3 หลายเดือนก่อน +5

    Ethree oke norayee pravukayum cheetha vilikukayum cheytha janmoniye aahnalo bigboss housell ellarum support cheyunath kashttam thene 👍🏻

  • @buchuscreations5395
    @buchuscreations5395 3 หลายเดือนก่อน +39

    ആ ജാന്മനിയെ എടുത്ത് waste basket ൽ ഇടു

  • @starshotfo
    @starshotfo 3 หลายเดือนก่อน +35

    Men : SIBIN ABHI.S JINTO
    Women: NORAH POOJA ANSIBA
    TOP6

    • @MsK-i3r
      @MsK-i3r 3 หลายเดือนก่อน +3

      Sijo>>>>

    • @anuabi3133
      @anuabi3133 3 หลายเดือนก่อน

      Even I think so, but Jinto should be careful with his words and actions
      But who will be the winner

  • @abidasameeh-ph5kk
    @abidasameeh-ph5kk 3 หลายเดือนก่อน +9

    Nora❤

  • @ashlyjohn2795
    @ashlyjohn2795 3 หลายเดือนก่อน +11

    3:45annan😂😂😅

  • @Adi54524
    @Adi54524 3 หลายเดือนก่อน +3

    ജന്മണി ഇഷ്ടം അല്ലാത്തവർ 😮

  • @SS-hi2wh
    @SS-hi2wh 3 หลายเดือนก่อน +74

    Arjun is the only one who gives value to his friends!! Huh Janmani is multistand !

    • @jenitjoseph569
      @jenitjoseph569 3 หลายเดือนก่อน

      Kandu sijo poyapol kuttam paranjavana

    • @simkh8
      @simkh8 25 วันที่ผ่านมา

      ​@@jenitjoseph569 no

  • @pachuusmiracles7681
    @pachuusmiracles7681 3 หลายเดือนก่อน +7

    Jasmine ❤

  • @vijishviju
    @vijishviju 3 หลายเดือนก่อน +7

    Norah ejjati poliyaan ❤

  • @arjunkdlr9848
    @arjunkdlr9848 3 หลายเดือนก่อน +3

    3:45 jento sir and Agent annan mass😂

  • @shafnasjaleel174
    @shafnasjaleel174 3 หลายเดือนก่อน +4

    Nora 100% correct ❤

  • @lady-mr3bf
    @lady-mr3bf 3 หลายเดือนก่อน +29

    jasmin is a good player .aarum avalk oru value kodukunila ennal aval ottak kallichu thudangi now she's playing well , she's eligible for the title winner

    • @giveroff
      @giveroff 3 หลายเดือนก่อน +2

      Jasmin ippo ottakk aano kalkkunnath..?

    • @Anchanajs
      @Anchanajs 3 หลายเดือนก่อน

      Not for title winner

    • @rohitps2683
      @rohitps2683 3 หลายเดือนก่อน +1

      Ippo jasminem kaati Nora kalikind

    • @lady-mr3bf
      @lady-mr3bf 3 หลายเดือนก่อน +1

      @@giveroff ntha alle aval avaludeth aaya opinion ellam edukunund

    • @lady-mr3bf
      @lady-mr3bf 3 หลายเดือนก่อน +1

      @@Anchanajs why not!

  • @Mubashira-Noushad
    @Mubashira-Noushad 3 หลายเดือนก่อน +5

    Nora ishttam ❤avl avde areyum pedikkathe thurann parayunnund pinne sandosham vanna sandhoshikkum sangadam vanna karayum 😊angane aan vendath 🎉

    • @aneenamathew2773
      @aneenamathew2773 3 หลายเดือนก่อน +2

      Task കൂടി നന്നായി ചെയ്‌താൽ മതിയായിരുന്നു 😊

  • @user-rl8gx5wo7s
    @user-rl8gx5wo7s 3 หลายเดือนก่อน +53

    Norah 🎉❤

  • @anandhumurali3193
    @anandhumurali3193 3 หลายเดือนก่อน +3

    സായ് അതിൻ്റെ ഇടക്ക് ചിരിപ്പിക്കാൻ ആയിട്ട്😅

  • @AjmalAju-kh9ws
    @AjmalAju-kh9ws 3 หลายเดือนก่อน +2

    Norah❤

  • @shibinafaisal6022
    @shibinafaisal6022 3 หลายเดือนก่อน +2

    ആദിയം ആ janmoniye porath akku noora polichuu🔥👍🏻

  • @akasmika.k
    @akasmika.k 3 หลายเดือนก่อน +2

    Appreciation movement norahhh🔥

  • @Patriot44
    @Patriot44 3 หลายเดือนก่อน +5

    ജാൻമണി ഓടി വന്നപ്പോൾ നോറ പേടിച്ചു കണ്ണടച്ചു നിന്നു😅

  • @abuayi6798
    @abuayi6798 3 หลายเดือนก่อน +5

    Jasmine 💖💖💖