The Higher Dimensions Explained | Malayalam Part 1

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 468

  • @kmyousef91
    @kmyousef91 2 ปีที่แล้ว +6

    നിങ്ങൾ ആകാശ ഭൂമിയിലെ സൃഷ്ടിപ്പിനെ കുറിച്ച് നോക്കുവിൻ.. ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാന്തമുണ്ട് എന്നത് എത്ര സത്യം.. താങ്ക്സ് ബ്രദർ.. താങ്കളുടെ വീഡിയോ ഒരുപാട് പുതിയ അറിവുകൾ സമ്മാനിച്ചു..🥰🥰

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +83

    And here we go, the "original" JR studio is back 😀😍❤💫💫

  • @rockeybai2955
    @rockeybai2955 2 ปีที่แล้ว +9

    ഞാൻ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു മാഷ് ഉണ്ടായിരുന്നെങ്കിൽ... 👌. പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു 👍😍

  • @muhammadsinan3074
    @muhammadsinan3074 2 ปีที่แล้ว +40

    ഇതിൻ്റെ തുടർച്ചയായി ഇനിയും parts വേണം 🙏interesting topic ❤️. relativity theory, quantum mechanics,blackhole, dimensions

  • @sunil-kz1wh
    @sunil-kz1wh 2 ปีที่แล้ว +15

    സൂപ്പർ നല്ല അവതരണം. കാര്യങ്ങൾ കുറച്ചു കൂടി സിംപിൾ ആയി മനസിലാക്കാൻ സാധിക്കുന്നു. ഇതേ അവതരണ ശൈലി ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു 💞💞💞💞💞

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +4

    Dimensions.. പറ്റി യുള്ള വീഡിയോ.. വ്യത്യസ്ത മാക്കി.. ജിത്തു.. ഉഗ്രൻ tyuo.. ബാക്കിയുള്ള.. വീഡിയോസിനു.. വെയ്റ്റിങ് 👍♥😍❤🤩🙌👌👌👌🤝♥️🥰.... കിടു 👍👍

  • @as_win005
    @as_win005 2 ปีที่แล้ว +3

    Eeth theory aayalum ningakk simple aayi present cheyyan theerchayayum kazhiyum sir..enikkippo urappa 😌🔥

  • @shajansuby7256
    @shajansuby7256 2 ปีที่แล้ว +4

    ഒരുപാട് എഫേർട്ട് ഉള്ള വീഡിയോ ആയിരുന്നു. തുടർച്ചയ്ക്ക് വേണ്ടി കാത്തിരി രിക്കുന്നു.

  • @haarish1289
    @haarish1289 2 ปีที่แล้ว +3

    പഠിക്കുന്ന കാലത്ത് വെറുക്കപ്പെട്ട കാര്യങ്ങൾ ipo interesting ആയിട്ടുണ്ട്

  • @pradheshcherian3752
    @pradheshcherian3752 2 ปีที่แล้ว +3

    Malayalathil ithe pole valiya concept kual simple ayi njangalku avatharippich tharunnathil orupad Santhosham
    Koodathal videokal kai kathirikunnu
    Excellent Video

  • @nancyjoseph9962
    @nancyjoseph9962 2 ปีที่แล้ว +28

    1:27 - Up quark, Down quark, Strange quark, Charm quark, top and botton quark
    In Total 6 types of Quarks!

    • @sarathpk299
      @sarathpk299 2 ปีที่แล้ว

      9 quark ഉണ്ട് ന്ന് പറയുന്നതോ ??

  • @anshadashraf96
    @anshadashraf96 2 ปีที่แล้ว +4

    Physics നെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയത് ഈ ചാനൽ കണ്ടിട്ടാണ് 😘😘😘

  • @jainscaria
    @jainscaria 2 ปีที่แล้ว +5

    സ്ട്രിംഗ് തിയറിയെ കുറിച്ച് ഒരു ക്ലാസ് വേണം എന്ന് കുറെ നാളുകൾക്കു മുൻപ് ചോദിച്ചത് ആണ് .... ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി ...... അടുത്ത എപ്പിസോഡ്നു ആയി കാത്തിരിക്കുന്നു

  • @ArunAshok007
    @ArunAshok007 2 ปีที่แล้ว +16

    Channel range maarunnu 🔥🔥 keep going ♥️

  • @milanps7463
    @milanps7463 2 ปีที่แล้ว +4

    വളരെ മികച്ചരീതിയിൽ മനസിലാവിണ്ട് 👍🏻താങ്ക്സ്.
    NANOTECHNOLOGY or MICROBOTS പറ്റി വീഡിയോ ചെയ്യോ PLEASE

  • @ajmalaju2452
    @ajmalaju2452 2 ปีที่แล้ว +33

    നിങ്ങൾ സാവധാനം സമയമെടുത്ത് പറഞ്ഞാൽ മതി ഞങ്ങൾക്ക് അണ്ടർ സ്റ്റാൻഡ് ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത് എനിക്കതിന് സാധിക്കുന്നുണ്ട്

  • @avchords3751
    @avchords3751 2 ปีที่แล้ว +2

    ee topic ll oru nalla malayalm video undo ennu njan internet muruvan nokki now i got one
    excellent presentation thanks a lot sir

  • @TomTom-yw4pm
    @TomTom-yw4pm 2 ปีที่แล้ว +17

    To assimilate and reproduce this concept is highly commendable. Space - Time concept is so complex that, at times one doubt self whether or not one is on right track.

    • @cyrilmatthew2995
      @cyrilmatthew2995 2 ปีที่แล้ว

      That's how weird quantum mechanics is

  • @aruntg9062
    @aruntg9062 2 ปีที่แล้ว +8

    congratulations for your great effort making complex phenomena to simple

  • @thoughtprocess2326
    @thoughtprocess2326 2 ปีที่แล้ว +1

    വീണ്ടും താങ്കളുടെ ചാനെലിൽ ഇപ്പൊൾ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വലിയ മാറ്റം. Presentation style progress ചെയ്തു. Next level achieve ചയ്തിരിക്കുന്നു. Congrats. നേരത്തേ ഒരു youtuber ആയിരുന്നു എങ്കിൽ, ഇപ്പൊൾ ഒരു master ആയിരിക്കുന്നു... Master of Science. എല്ലാ വിധ ആശംസകളും. ഇനി ഈ talks oru indipendent app. ആയി മാറട്ടെ, Biju's പോലെ. ഇപ്പൊൾ ഇത് മലയാളികളുടെ ഒരു സയൻസ് class room തന്നെയാണ്. നമ്മുടെ luck ആണ് ഇതുപോലെ സയൻസിനെ കുറിച്ച് അറിവുണ്ടാക്കാൻ ഒരു സ്വന്തം platform കിട്ടുക എന്നത്.

  • @hrishikeshv.s2919
    @hrishikeshv.s2919 2 ปีที่แล้ว +4

    Who needs textbooks if u r having a channel like JR studio

  • @jayaprakashnair3614
    @jayaprakashnair3614 2 ปีที่แล้ว

    String theory അറിയാൻ കാത്തിരിക്കുന്നു. Hats off ]ithin

  • @malayali_here
    @malayali_here 2 ปีที่แล้ว +22

    11:20 എനിക്കും പലപ്പോഴായി തോന്നിയിട്ടുള്ള ഒരു സംശയമായിരുന്നു 👍🌹
    ഞാൻ പലരോടും ചോദിച്ചിട്ടുണ്ട് ഗ്രാവിറ്റി space-time curvature കൊണ്ടു വിശദീകരിക്കാം എങ്കിൽ ഇലക്ട്രോമാഗ്നെറ്റിസവും അതുപോലെ വിശദീകരിച്ചു കൂട?! എന്ന്.
    ചാർജുള്ള ഒരു കണികയുടെ അടുത്ത്, ചാർജ്ജുള്ള മറ്റൊരു കണിക behave ചെയ്യുന്ന പോലെ എന്തുകൊണ്ട് ചാർജില്ലാത്ത കണിക behave ചെയ്യുന്നില്ല ? ചാർജ്ജ് ഒരു space-time curve ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ചാർജില്ലാത്ത particle നും ഫീൽ ചെയ്യേണ്ടതല്ലേ ?
    further higher dimension എന്നൊരു സാധ്യത ഉണ്ടെന്ന് ഇപ്പഴാണ് ചിന്തിക്കുന്നത്👍.

  • @vitthalktambe1584
    @vitthalktambe1584 2 ปีที่แล้ว +1

    Super sir thank you. Nammal ee universile oru urubu mathram. Higher dimensionil ethicheran manushyarkku kazhiyumo.

  • @aathaath8757
    @aathaath8757 2 ปีที่แล้ว +9

    Eagerly waiting for this topic thanks brother,👍

  • @sarathpk299
    @sarathpk299 2 ปีที่แล้ว +3

    എത്ര നീണ്ടു പോയാലും സാരമില്ല എന്നെ പോലെ zoology പഠിച്ച ആൾക്കാർക്ക് astrophysics ൽ താല്പര്യം ഉണ്ടായിട്ടും physics ന്റെ കൊറച്ചു സയന്റിഫിക് terms മനസ്സിലാവത്തത് കൊണ്ട് സാധാരണ മനസ്സിലാവാറില്ല .. ഇത്രയും വൃത്തിയിൽ പറഞ്ഞു തരണ JR സ്റ്റുഡിയോ ക്ക് നന്ദി..❤️❤️

  • @username-1xriw
    @username-1xriw 2 ปีที่แล้ว +5

    14:13 no problem.. we need to learn deeply!!

  • @somanmenon5429
    @somanmenon5429 2 ปีที่แล้ว +5

    Very informative, brilliant interpretation, congratulations

  • @siddharth6940
    @siddharth6940 2 ปีที่แล้ว +3

    Sir, big salute for getting into such juicy science topics, loved by many scifi fans nd science enthusiasts.

  • @sebastianbiju7229
    @sebastianbiju7229 ปีที่แล้ว +1

    Your videos are really interesting and contains great informations. I'm really excited to see your new video contents.❤️❤️🥰 Keep going bro🫂✨❤️

  • @mrattitude..152
    @mrattitude..152 2 ปีที่แล้ว +1

    ഇങ്ങനെ പറഞ്ഞാൽ മതി നന്നായി മനസ്സിലാകുന്നുണ്ട് bro

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +1

    ഇതുപോലുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @potato_sirius
    @potato_sirius 2 ปีที่แล้ว

    എന്റമ്മോ!!. കിടിലൻ 👍👍wating for the next video!!

  • @azeemahammedv.k8008
    @azeemahammedv.k8008 2 ปีที่แล้ว

    Ethra time koodiyalum prashnam illa supper supper ingane vallere nannai explain cheida madi

  • @travelvlogger6844
    @travelvlogger6844 2 ปีที่แล้ว +1

    Mathametics എങ്ങനെയാണു ശാസ്ത്രഞ്ഞരുടെ കണ്ടു പിടുത്തവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വീഡിയോ cheyyamo

  • @arun_95
    @arun_95 2 ปีที่แล้ว +1

    Story mode and videos like these … my favorite among your content creating experiments 🔬

  • @Jayarajdreams
    @Jayarajdreams ปีที่แล้ว

    Science 4mass , JR studio മികച്ച സയൻസ് ചാനലുകൾ

  • @sachinharidas1892
    @sachinharidas1892 2 ปีที่แล้ว

    Bro video super aakunnund... 👌Very informative...👍

  • @Sarath.Mattanur
    @Sarath.Mattanur 2 ปีที่แล้ว +1

    Background super aanalloo oru variety thonunnu .nalla topic 👍👍

  • @billeshbillu6923
    @billeshbillu6923 ปีที่แล้ว

    2D/m² - (eg :papper(ഒരു കോൺറിൽ നിന്ന് 2 edge കൾ നീളവും വീതിയും ))
    3D /m³- (eg : ഇഷ്ട്ടിക (ഒരു കോൺറിൽ നിന്ന് 3 edge കൾ (നീളം, വീഥി, ഉയരം ))
    m²/m³ = engineering
    3D/2D = computer

  • @gertrudejose8735
    @gertrudejose8735 2 ปีที่แล้ว

    Thank you so much dear JR STUDIO-Sci Talk Malayalam! So simply explained and it is very much absorbable too!

  • @hisham1830
    @hisham1830 2 ปีที่แล้ว +5

    No its easy to understand things when you say sir☺️

  • @hasysali1159
    @hasysali1159 2 ปีที่แล้ว +4

    Adipoli..nalla explanation..waiting for next episode

  • @pushpamukundan1091
    @pushpamukundan1091 2 ปีที่แล้ว +1

    😍 😍 Mind boggling, just can't absorb the dimensions other w, h, l, all the more love the way you presented it👌👌👏

  • @aswinshyam7239
    @aswinshyam7239 2 ปีที่แล้ว +10

    Pls don't decrease the vedio length.Topics like this need to be explained very well .Even a 8th grader can catch up with the concept and the explanation up to point .

  • @ottakomban2859
    @ottakomban2859 2 ปีที่แล้ว +1

    സൂപ്പർ അവതരണം Bro

  • @binrajvr5532
    @binrajvr5532 2 ปีที่แล้ว

    kiduu vedio! full manasilyi explain chydhadh

  • @amjathdbx
    @amjathdbx 2 ปีที่แล้ว

    ഇനിയും അതുപോലെ തന്നെ വേണം വീഡിയോസ് 🥰🥰🥰🥰

  • @aue4168
    @aue4168 2 ปีที่แล้ว +4

    🤩😎👍💐
    Waiting for next part.
    💕💕💕💕

  • @santhoshantony1727
    @santhoshantony1727 2 ปีที่แล้ว

    വീഡിയോ സൂപ്പർ എഡിറ്റ്‌.. തീ 😍

  • @albinjoseph5040
    @albinjoseph5040 2 ปีที่แล้ว +3

    Thank you for this effort

  • @salamkombanz5357
    @salamkombanz5357 2 ปีที่แล้ว +2

    സംഭവം കേട്ടിരിക്കാൻ നല്ല സുഖം ആണ് ഞൻ കിടക്കുമ്പോൾ ear phone conect ചെയ്ത് ഫോണ്ണിൽ നോക്കാതെ ആലോചിച്ചു വീഡിയോ കേട്ടു കിടക്കും പൊളി ആണ് അപ്പോ വീഡിയോ കഴിയുമ്പോൾ ദേഷ്യം വരും 😁

  • @manjunathd5347
    @manjunathd5347 2 ปีที่แล้ว +6

    Great video! Maybe you could include Schrodingers Cat into this series. The way electrons mess with our heads.

  • @comrade369
    @comrade369 2 ปีที่แล้ว +3

    കൊള്ളാം ❤️👍

  • @anupriyanirappil5906
    @anupriyanirappil5906 2 ปีที่แล้ว

    ഇങ്ങനെ മതി. ഒരു തുടർച്ച ഉണ്ടാവുമ്പോൾ കാണാൻ interest കൂടും

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 2 ปีที่แล้ว

    ഞങ്ങൾ കാത്തിരിക്കാം. ഇവ്വിഷയം വ്യക്തമായി അറിയാൻ ആഗ്രഹമുണ്ട്

  • @sruthisree1282
    @sruthisree1282 2 ปีที่แล้ว

    Thanks jithin string theory waiting ayirunnu

  • @krishnaku4326
    @krishnaku4326 2 ปีที่แล้ว +2

    Intro, വീണ്ടും 😍

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว

    സൂപ്പർ സാർ.കട്ട വെയ്റ്റിംഗ്,😍😊👍

  • @Journey_to_profitable
    @Journey_to_profitable 2 ปีที่แล้ว +1

    Bro Eni 1 hr length vdo ittalum athu muzhuvan kaanum. Waiting for part 2

  • @sanjuc9669
    @sanjuc9669 2 ปีที่แล้ว +2

    Well explained ✨🤩. Thankyou for this brilliant video 🌌

  • @amalsarackal007
    @amalsarackal007 2 ปีที่แล้ว +3

    Bro James web lele scope oru video cheyyamo, including new updates

  • @vishaksuresh9372
    @vishaksuresh9372 2 ปีที่แล้ว

    Enike we have no idea enn parayuna book vayichal kollayirunu but evade Onum kittula anything nice video chette 😊😊🥰🥰

  • @edisontt3422
    @edisontt3422 2 ปีที่แล้ว +1

    Thanks! Great work.

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Thanks broo.... This Mean a lot to meee.......

  • @monsoon-explorer
    @monsoon-explorer 2 ปีที่แล้ว +1

    JR good job . Thank you

  • @anoop1555
    @anoop1555 2 ปีที่แล้ว +2

    Please do more vedio on string theory. 💯💯💯💯💯💯 Full support .

  • @trozen2.050
    @trozen2.050 2 ปีที่แล้ว +2

    Wonderful topic ✨✨✨

  • @Akash___p
    @Akash___p 2 ปีที่แล้ว +2

    Well explained great 🔥🔥🔥🔥

  • @shanavas200
    @shanavas200 2 ปีที่แล้ว

    വളരെ നല്ല അവതരണം👍

  • @4manchira
    @4manchira 2 ปีที่แล้ว +2

    You have done a great job. 👌
    You have made the hard science feel simple..look forward. Pls keep it up. 👍

  • @simplenet244
    @simplenet244 2 ปีที่แล้ว

    അടിപൊളി അവതരണം

  • @Rnt33980
    @Rnt33980 2 ปีที่แล้ว

    Ethinaa pattii kooduthal padikyan book suggest chyyamoo

  • @bijulalps4256
    @bijulalps4256 2 ปีที่แล้ว

    Interesting vedio!

  • @sidharthsidh1400
    @sidharthsidh1400 2 ปีที่แล้ว +2

    You’re really amazing 👍

  • @sreejith_sree3515
    @sreejith_sree3515 2 ปีที่แล้ว

    Poli ഞാൻ തേടി നടന്ന വീഡിയോ 👌👌

  • @chandhana8949
    @chandhana8949 2 ปีที่แล้ว +1

    Great explanation sir.. 🥰

  • @athulkrishna6209
    @athulkrishna6209 2 ปีที่แล้ว +1

    Ellam vekthamaayi Bro 👌🏽 waiting for next part

  • @manjeshmurali7306
    @manjeshmurali7306 2 ปีที่แล้ว

    നല്ല അവതരണം

  • @mr.nobody9646
    @mr.nobody9646 2 ปีที่แล้ว

    Nammude galaxies okke vere entho huge objectinte particles aarokkumo?

  • @majojohny6341
    @majojohny6341 2 ปีที่แล้ว

    nice. padikunna kalathu ethu onnum manasilayi erunirunnila. waiting next.

  • @naveennandakumar9220
    @naveennandakumar9220 2 ปีที่แล้ว

    കുറേ കാലമായി കാണാൻ സാധിച്ചില്ലായിരുന്നു .. ഇഷ്ടമാണ് താങ്കളുടെ പ്രോഗ്രാം

  • @amazedsaint
    @amazedsaint 2 ปีที่แล้ว +5

    Excellent channel. There is a big opportunity for quality science content in vernacular languages. You should build a community, and then later build an Ed tech app or subscription model using patreon or so to monetise this space

  • @thejasj.635
    @thejasj.635 2 ปีที่แล้ว +2

    Level maarunnu 🔥⚡

  • @catherinemary9053
    @catherinemary9053 2 ปีที่แล้ว

    Video lengthy aayalum kuzhapilla bro ,it's interesting and keep going.

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +1

    Waiting ആയിരുന്നു. 🤩🤩❤️❤️🔥

  • @shaihan8221
    @shaihan8221 2 ปีที่แล้ว +1

    Einstein Surya grahanathil starine Kanan space time curvilude enn paranjille ath sherikkum ray opticisil temperature change Karanam undakunna refractive index inte change kondalle? Ath enganne space time curve ayi?

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Nokate bro

    • @praveenkc3627
      @praveenkc3627 2 ปีที่แล้ว

      ഗ്രഹണ സമയത്ത് refractive index എങ്ങനെ മാറും?
      Medium is still vacuum no?

  • @hippocampus112
    @hippocampus112 2 ปีที่แล้ว +5

    Can you present a detailed video on 'TACHYONS: PARTICLES FASTER THAN LIGHT'?please!!!!

    • @simonmultiverse6349
      @simonmultiverse6349 2 ปีที่แล้ว

      No, you just have to make the universe's velocity be less than zero.

  • @kallarayudekalavara
    @kallarayudekalavara 2 ปีที่แล้ว

    ജിതിൻ ❣️👍👍

  • @rahulreghunath8398
    @rahulreghunath8398 2 ปีที่แล้ว

    ചേട്ടൻ സൂപ്പറാ

  • @drcooolll
    @drcooolll 2 ปีที่แล้ว +1

    Good explanations
    Thank you

  • @taapaathukalam5558
    @taapaathukalam5558 2 ปีที่แล้ว

    Good and simple explanation

  • @anoopvarghese8381
    @anoopvarghese8381 2 ปีที่แล้ว +2

    Interesting topic❤🙂

  • @MilkeyWay0010
    @MilkeyWay0010 2 ปีที่แล้ว

    Nice explanation...

  • @akshayskumar2839
    @akshayskumar2839 2 ปีที่แล้ว

    Kidu presentation

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 ปีที่แล้ว

    എനിക്കു എല്ലാം മനസ്സിലാവുന്നുണ്ട്

  • @Raul-lv6eq
    @Raul-lv6eq 2 ปีที่แล้ว +1

    Ithupolethe vedio ishtam😁

  • @aaronk4266
    @aaronk4266 2 ปีที่แล้ว +3

    Waiting for the next part

  • @shijuzamb8118
    @shijuzamb8118 2 ปีที่แล้ว

    Jithin bro❤️❤️

  • @AN-po7np
    @AN-po7np 2 ปีที่แล้ว +1

    Keep up the excellent work 👍

  • @__therealaromal__
    @__therealaromal__ 2 ปีที่แล้ว +2

    We know that science and God can't be the same... Somehow science can't match to spiritual things but.... Who knows gods are in other dimension... According to science we are live in 3rd dimension and we can only see 2 dimension.. Moral of the comment is.. (Higher dimension can see lower dimension)

    • @Lunaticbeing
      @Lunaticbeing 2 ปีที่แล้ว +1

      Agree with you! But Gods alla God* aanutto.