വിസിറ്റ് വിസയിൽ വന്ന് ജോലി ശെരിയാവാതെ നാട്ടിലേക്ക് തിരിച്ചു പോവുന്നവർ ഇതൊന്ന് കേൾക്കണേ !!

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @Lille-mr
    @Lille-mr 2 ปีที่แล้ว +3

    എല്ലാർക്കും നല്ല ജോലി കിട്ടട്ടെ. 👍

  • @shafeeralimv
    @shafeeralimv 2 ปีที่แล้ว +11

    എല്ലാ ജോലിയും നമുക്ക് ചേരില്ല, എല്ലാ ജോലിക്കും നമ്മൾ ചേരില്ല. So നമുക്ക് യോചിച്ച ജോലി തെരഞ്ഞു കണ്ടു പിടിക്കുക എന്നതാണ് task.

  • @dudzvloger1168
    @dudzvloger1168 2 ปีที่แล้ว +9

    ഞാൻ വന്നിട്ട് 6മാസം ആയി ഒരുപാട് കേറി ഇറങ്ങി. Cv കൊടുത്തു, ഒരുപാട് കോൺസൽതൻസിയിലേക് ചെന്ന് പെട്ടു. ഒരുപാട് അനുഭവിച്ചു. ഇതിൽ നിന്നു എനിക്ക് ഒന്ന് മനസിലായി എന്തു വന്നാലും നാട്ടിലേക്കു ഇല്ല. ജോലി വാങ്ങിട്ടെ നാട്ടിലേക്കു ഉള്ളു

    • @shaflanasrin2256
      @shaflanasrin2256 2 ปีที่แล้ว +1

      Same here.. Njnum nte husband um job nokan vanadan. Ipol 6 masam avanayi.. Orupad job noki.. Onnum ready aayila.. But iniyum visa neetan vayya.. Ipol thane othiri expense aayi.. 😒

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      ❤️❤️❤️🤝

    • @vibetribe4519
      @vibetribe4519 2 ปีที่แล้ว +1

      Entha bro padichatha.?

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      @@vibetribe4519 manassilayilla brother, what u mean

    • @babyprank115
      @babyprank115 2 ปีที่แล้ว +1

      Keep it up broo💯

  • @shaflanasrin2256
    @shaflanasrin2256 2 ปีที่แล้ว +4

    Great talk👍🙌It's give a very mental strength to the visiting visa holders here..

  • @vadakkanbijo
    @vadakkanbijo 2 ปีที่แล้ว +4

    കഴിഞ്ഞു പോയ അസ്തമയം എന്റെ മാത്രം ആണെങ്കിൽ
    വരാൻ ഇരിക്കുന്ന ഉദയവും എന്റെ മാത്രം ആണ്... 💪💪

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว +1

    അതെ

  • @basheermufeedamanzil9231
    @basheermufeedamanzil9231 2 ปีที่แล้ว +2

    Next month first week I will arrive in Dubai,hopefully I expect your help and good corporations.....thank you sir

  • @ashiqueoorakam5418
    @ashiqueoorakam5418 8 หลายเดือนก่อน

    കൊച്ചു വർത്തമാനം ചാനലിൽ വല്യ വർത്തമാനം പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🥺🫂

  • @Hanna-xs9fm
    @Hanna-xs9fm ปีที่แล้ว +1

    Hi.. ഞാനും വിസിറ്റിംഗ് എടുത്ത് പോകാൻ ഇരിക്കുന്നു.. ജോലി കിട്ടും എന്ന് ഉറപ്പ് ഉണ്ട് പോസിറ്റീവ് attitude ആണ് ഞാൻ

  • @sn-je6iu
    @sn-je6iu 2 ปีที่แล้ว +2

    Ikka, safety officer uae job vacancy undenkil ariyikane plz

  • @mohammedshameerav4123
    @mohammedshameerav4123 ปีที่แล้ว +1

    Hi dubayil visit visakk vannitt oru job sariyayittilla orupad kadamund vidyabhyasam kurvanu enthenkilum oru joli sariyakkitharuo please grocerry supermarkettil an

  • @apv7457
    @apv7457 2 ปีที่แล้ว +1

    This video i have watched with tears the facts are true but failure of expectation is terrible

  • @nadeernajeeb3260
    @nadeernajeeb3260 2 ปีที่แล้ว +13

    വന്നിട്ട് 3 മാസം ആവാറായി. ജോലി ഒന്നും ആയില്ല, പക്ഷെ പിന്മാറാതെ മുന്നോട്ട് തന്നെ പോകാനാണ് ഉദ്ദേശിക്കുന്നത്. 😊

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      🤝🤝🥰

    • @jofrinjoy3558
      @jofrinjoy3558 2 ปีที่แล้ว +1

      Job kittyo bro?

    • @nadeernajeeb3260
      @nadeernajeeb3260 2 ปีที่แล้ว +2

      @@jofrinjoy3558 yes bro

    • @jofrinjoy3558
      @jofrinjoy3558 2 ปีที่แล้ว

      @@nadeernajeeb3260 ok 🤝, next month njanum varunnudu അതാണ് ചോദിച്ചത് .

    • @nadeernajeeb3260
      @nadeernajeeb3260 2 ปีที่แล้ว

      @@jofrinjoy3558 bro കേറി പോര് , ചിലർക്ക് പെട്ടെന്ന് ജോബ് ആകും, ചിലർക്ക് ടൈം എടുക്കും, വന്നാൽ നന്നായി ഇറങ്ങി ശ്രമിക്കുക. 👍🏻👍🏻

  • @babyprank115
    @babyprank115 2 ปีที่แล้ว +1

    നട്ടന് dubayi നെസ്റ്റോ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു പാസ്സ് യി ഓഫർ ലെറ്റർ വരെ വന്നു.... ഇങ്ങട്ട് അതു cancelkki... ഇപം വിസ്റ്റിംഗ് idth valla സാലറി കൂടിയ job kittuo വെച്ച ദുബായിക് വന്നതാ...20 day യി. നോമ്പ് സ്റ്റാർട്ട്‌ ചെയ്തു... Shogam ann ഇപ്പോൾ ഇവിടെ 🙂

  • @hafihiza01
    @hafihiza01 ปีที่แล้ว +1

    Good 👍👍

  • @muthan2262
    @muthan2262 2 ปีที่แล้ว +1

    Super ഡാ ❤❤

  • @vishnubalakrishnan3139
    @vishnubalakrishnan3139 2 ปีที่แล้ว +2

    Im in ajman... This is my second month..still actively looking

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      keep trying

    • @artech7294
      @artech7294 2 ปีที่แล้ว +1

      Ajman companies allathe normal job nu chances undo hus nu vendi aah

    • @artech7294
      @artech7294 2 ปีที่แล้ว

      Ajman companies allathe normal job nu chances undo hus nu vendi aah

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      @@artech7294 ofcourse, ask him to search hard

    • @artech7294
      @artech7294 2 ปีที่แล้ว

      @@Kochuvarthamanam nokunund sambathikamayi budhimuttilan arelum help cheytha nannayitunnu🙏

  • @remo..796
    @remo..796 2 ปีที่แล้ว +3

    Hi ചേട്ടാ,
    ഞാൻ പുതിയ subscriber ണ്. എനിക്ക് സൗദി Licence(light), 4 year experience ഉണ്ട്. ഞാൻ വിസിറ്റ് വിസയിൽ വന്നാൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ? ഒന്നു help ചെയ്യാമോ ചേട്ടാ.... Pls. 🙏

  • @binoygeorge6569
    @binoygeorge6569 ปีที่แล้ว

    Bro logistics fieldil openings Indo I am coming on may 9th.

  • @izaanizaan6892
    @izaanizaan6892 2 ปีที่แล้ว +1

    Nghan vannitt 3 masam aayi
    Travell agency vazhi vannadaanu . But trap aayii. Avaru chadichu ini endhaa cheyyaann idea illaa.

  • @q-queen
    @q-queen ปีที่แล้ว

    ഇക്ക ഹൈപ്പർ മാർക്കറ്റിലേക്ക് UAE ജോലിക്ക് വന്ന് ഒരു വർഷം ജോലി ചെയ്ത് പിന്നീട് മറ്റൊരു ജോലിക്ക് മാറാൻ സാധിക്കുമോ

  • @KochuzzZ
    @KochuzzZ 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @amalfrancis2039
    @amalfrancis2039 2 ปีที่แล้ว +1

    Njan job nokki may 2nd week sharja varunnundu.

  • @gouthamanil8290
    @gouthamanil8290 2 ปีที่แล้ว +2

    Ikka.. mechanical engineer ayit work experience 1 year und..epol anu visiting edthu veran best time?

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      Ipol enthayalum varendathilla, ramdan kazhinj oru 15 days kazhinjal sramikkam

    • @muhammedashiks
      @muhammedashiks 2 ปีที่แล้ว

      Njn mechanical engg aan 1 yr experience und 5 months aayi job onnum aayilla. Luck unde kettum urappa

    • @gouthamanil8290
      @gouthamanil8290 2 ปีที่แล้ว

      @@muhammedashiks bro edh fieldil anu 1 yr experience

  • @suhrasidhiq8674
    @suhrasidhiq8674 2 ปีที่แล้ว +2

    varan pokuvan saudi arabia laik hospital management job noki

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว

      good

    • @syhamehvin246
      @syhamehvin246 ปีที่แล้ว

      Job kittiyo

    • @suhrasidhiq8674
      @suhrasidhiq8674 ปีที่แล้ว

      @@syhamehvin246 Ellada 😞

    • @syhamehvin246
      @syhamehvin246 ปีที่แล้ว

      @@suhrasidhiq8674 enthu patti, i m also planning to come to dubai for hunting a job,

  • @light1790
    @light1790 2 ปีที่แล้ว +2

    😔😔

  • @mahboobk1591
    @mahboobk1591 2 ปีที่แล้ว +1

    ഹലോ ഭായ്,
    ഞാൻ ഒരു ഫുഡ്‌ ടെക്‌നോളജിസ്റ് ആണ്, അടുത്ത മാസം വിസിറ്റ് വരാൻ ഉദ്ദേശിക്കുന്നുണ്ട്, ഇന്റർവ്യൂ പോവുമ്പോ താടിയും മീശയും വടിക്കണോ 😁

  • @shameenatkn4934
    @shameenatkn4934 2 ปีที่แล้ว

    Ente hus bur dubai und visiting visayil compuer technician with cctv operator ane parijayathil vacancy undel parayane

  • @shamnadk6381
    @shamnadk6381 10 หลายเดือนก่อน +2

    നരകം കാണണോ ഗൾഫിലേക്ക് പോര്.. 🔥

  • @SafeerKumbla
    @SafeerKumbla 2 ปีที่แล้ว +1

    👌👍👍

  • @lostpsykid6278
    @lostpsykid6278 2 ปีที่แล้ว +1

    സുഖമാണോ ബ്രൊ 🥰

  • @gracemusic825
    @gracemusic825 2 ปีที่แล้ว +1

    Sir njan diploma electronic and communication njan padiche job kittan chance undo

  • @sarathpullatt1964
    @sarathpullatt1964 2 ปีที่แล้ว +1

    4 മാസം കഴിഞ്ഞു ഒന്നും ഇത് വരെ ഒന്നും ആയില്ല

  • @sajna8138
    @sajna8138 2 ปีที่แล้ว +2

    ഞാൻ uae ലാണ്.. എന്റെ മകൻ ഒന്നാം ക്ലാസ്സ്‌ വരെ നാട്ടിൽ പഠിച്ചു. ഇപ്പോൾ 2മുതൽ uae യിൽ ചേർക്കണമെന്നുണ്ട്. അതിനായി norkayil tc attest ചെയ്തു വാങ്ങണോ. എങ്കിൽ എനിക്ക് അതിവിടെ നിന്ന് കൊണ്ട് ചെയ്യാൻ സാധിക്കുമോ. Plz reply..

  • @musthu2985
    @musthu2985 ปีที่แล้ว +1

    Njanum🥹

  • @shareefthekkan360
    @shareefthekkan360 2 ปีที่แล้ว

    വന്നിട്ട് 2മാസം ആയി ഒരു സ്ഥിരം ജോബ്ശെരിയായിട്ട് ഇല്ല

  • @adhilmuhammed2107
    @adhilmuhammed2107 2 ปีที่แล้ว +1

    Vannitte 5 month aayi. Oru jobum aaayilla

  • @riasherin1920
    @riasherin1920 2 ปีที่แล้ว +1

    Sir architecture course kazhinj mon dubail job nokunundd onnum shariyavunilla onnu sahayikamo ellavarum vacancy illa ennu paranj valare vishamathode thirich varukayan

  • @ummusummu3730
    @ummusummu3730 2 ปีที่แล้ว +1

    കുറഞ്ഞ പൈസയുള്ള ഒരു ബെഡ്സ്പേസ് ഒന്നു പറഞ്ഞു തരുമോ plz

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว +1

      Cheapest Bedspace in Dubai for Visit Visa Holders | Cheapest accommodation in Dubai +971554182304
      th-cam.com/video/2uG766KajaM/w-d-xo.html

  • @muhammedashiks
    @muhammedashiks 2 ปีที่แล้ว +2

    വന്നിട്ട് 5 മാസം ആകുന്നു job കിട്ടാനില്ല. Company ആയ companykal കേറി ഇറങ്ങി ഒന്നും ശരി ആകാണില്ല. പ്രതിക്ഷ അത് അല്ലെ എല്ലാം എന്നും പറഞ്ഞു നിക്കുന്നു.