ചേട്ടാ ഞാൻ ഇപ്പോൾ 2 വർഷം ആയി thailand ൽ.. നാട്ടിൽ ഉള്ള എല്ലാ ഫ്രണ്ട്സും :തായ്ലൻഡ് അല്ലെ ഉം 😌 (sex tourism ).. എന്ന ഒരു mind ആണ്.. പക്ഷെ നമ്മൾ ഇവിടെ പണിക്ക് വന്നിട്ടുള്ള എന്നെ പോലുള്ളവർക്ക് നമ്മുടെ പണി സ്ഥലം അല്ലാതെ ഇത് വരെ വേറെ ഒരു സ്ഥലത്തേക്കും പോയി കാണാൻ സാധിച്ചിട്ടില്ല അല്ലെങ്കിൽ സമയം ഇല്ല എന്നതാണ് സത്യം... വർക്ക് ന്റെ tension ഉം home sickness ഉം കൂടിയാലുള്ള ഒരു അവസ്ഥ ഇൽ ആണ് ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന വിവിധ രാജ്യത്തുള്ള എന്റെ സുഹൃത്തുക്കളും.. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നമ്മുടെ ആഗ്രഹത്തോട് ഇണ ചേരുന്നു എന്നതാണ്.. എല്ലാ off days ലും ഞാൻ നിങ്ങളുടെ വീഡിയോ കാണും... ഒരു പ്രത്യേക energy aan.. Thank you for this video... 🥰
Visheshangal okke paranju kazhinju.. ini puthiyath onnum parayaan illa .. Naattil vilich sankadam parayaan thonnunnilla..means ath enne iniyum weak aakkum enn thonnal.... Enik ariyaam...ingane okke chindhichit oru kaaryavum illa... I will try to survive...
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
തിരിച്ച് പോകുന്നതിനെ പറ്റി ചിന്തിക്കാതെ ഇരിക്കുന്നതാണ് നല്ലത്....അല്ലെങ്കിൽ ആ date ആവുന്നത് വരെ അത് ഇങ്ങനെ mind ല് കിടക്കും......അടുത്ത കാലത്ത് ഒന്നും തിരിച്ച് പോകുന്നില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുന്നത് ആണ് നല്ലത്😊
ഞാൻ നാട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്..പഴയ ജോലി ഞാൻ വളരെ ഇഷ്ടപ്പെട്ടു ചെയ്തിരുന്നത് ആണ്... ആ ജോലി എനിക്ക് നഷ്ടമായി... ഇപ്പൊ വേറെ ഇതേ ജോലി വേറെ കമ്പനിയിൽ ആണ് ചെയ്യുന്നത്... എന്തോ എനിക്ക് ഭയങ്കര ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നു... ഡെയിലി വീട്ടിൽ പോവുന്നുണ്ട് എന്നിട്ടും ആ ഫീലിംഗ് മാറുന്നില്ല.. എന്താന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
Born in Kerala is the most unlucky thing in the life. No job. No income. No infra. Negligent irresponsible politicians and their upside down policy. Infulance of religion conservativesm and sexual poorty. If want to save at least some thing need to leave the country. Most unlucky.
@@Kochuvarthamanam Why not you respond.? Migration from Kerala to gulf, urope, east asia and US etc.. will keep happening another 3000 years. Kerala is just like a company( its not a state at all) in which few politicians, their staffs, burocrats ministers and MLAs can take their salary, pf pension gratuity and medical fund. For vast majority of 99% people Kerala is nothing but just burden (coz people have to pay goods and service tax in order to generate salary pf pension of few politicians ministers, burocrats etc) The only possibility in Kerala to create jobs for the people is Echo tourism just like thailand malasiya etc. But there's no infra for that, religious conservativesm encouraged by the left and right for votes is another hindrance for that prospects. Kerala is pathetic place in the planet. AVG cost of living of a 3 member family is 25000 inr. But in Kerala if you work in a privat unskilled sect( most of the people replying on it) you will barly get 15000 inr or 12000inr. Means worse than Uganda, Ivory cost, Congo, Burundi, Malawi, Somalia, Liberia, Sierra Leone, Guinea, Eritrea, Zambia, Comoros, Mozambique, Guinea-Bissau and Togo. Its much better if Kerala completely dismantled and impose presidentail rule just like mahi, Pondicherry and lakshadeep and Andaman nicobar. If so, at least people need to bear only centeral tax for feul and essentials. At least goods and services will be affordable to the people and centeral govt can undertake some infra development also to bring much needed tourism in Kerala. There's no logic to keep Kerala in order to make rich and super rich few pinarayi vijayans kunnali kuttans and all.
@@Kochuvarthamanam So born in Kerala would be the most unlucky thing for a man. Coz even if you are ready to hard work there's no opertunities, you will get paid little just like under British colonialism. If you made mony from forgin after long years of your forgin careers there's no opertunities to invest that mony in Kerala, coz no infrastructure, no tourism, no intel visitors etc. If you looking to start a tiny business in Kerala there's no scop for that, you will run it for a period of time ultimately you will be ended up by closing your business and loosing your mony. Kerala have most selfish and unethical politicians politicians who don't have nationalism and civic sense. This is why every keralites want leave god's own country in order to escape from joblessness and poorty. Religious conservativesm, sexual poorty and lack of entertainment are another villans destroying the prospects of Kerala. Coz Intel visiters and tourists needed entertainment but kerala cannot offer it due to its religious conservativesm. Anyway no hope for youths in Kerala, their only hope is to go to Dubai ksa usa east asia EU etc. We don't know how long this migration will continue ? Normally migration will takes place only such countries where have civil war and etc just like in Ruwanda. But the irony is that there's no civil war in Kerala but the never ending migration still keep happening, we don't know when will be the end.
@@anasum6883 bro I'm now struggling so much to get a job in IT company in Kerala. I'm a guy who have low self esteem. Over homesickness. Can you guide me ? Pls
ഗൃഹാതുരത്വം -nostalgia
Movies/series/anime
Gym/workout
❤️
നമ്മളൊക്കെ അനുഭവിച്ചതാണ് റെഡി ആയിക്കോളും 👍
🥰😎
Athra divasan edukkum
@@NanduSb-fp4lfmariyo
ഇപ്പോൾ ഒക്കെ ആയോ @@NanduSb-fp4lf
ഞാൻ ഇപ്പൊ അനുഭവിക്കുന്ന അവസ്ഥ ആണ് ഈ ചേട്ടൻ വിഡിയോയിൽ പറഞ്ഞത് 🥹
After i joined Sainik school , since then I have homesickness it is mentally effecting
thanks
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു... ഒറ്റയ്ക്കു റൂമിൽ.. എന്ത് ചെയ്യണം എന്ന് പോലും അറിയാൻ വയ്യ 😒
Relax
@@Kochuvarthamanam ok bro🙂❤️
me too
@@musicvibes994 avstha... Njan kore okke karyngal accept aki varunnund
Brother...ippol okay aayo...njan ith kadannu povunnu ippol...ith pettenn maarumo
Thankyou brother ❤
Welcome
1 week ayi but roomleku kerumboo vendum thongum
I am in Abudabi, still serching the job....i have ten years experienced in Saudi Arabia as receptionist, H R Clerk.... Hopefully i waiting the job....
Try hard
Thank you brother
welcome
Deserve more views
thanks
Nursing students nu vendi ollath onnu prethygam edndi varum😐
Yess😒
Yehh😢
Ente avastha ipo😢
Facing same situation right now
Suicide ന്റെ അറ്റത്തു എത്തിയിരുന്നു, പടച്ചോൻ തന്ന ജീവിതം ആയോണ്ട് അത് ചെയ്തില്ല, but നാട്ടിലേക്ക് വന്നു, ഇനി 2/3 നു വേണ്ടി month വന്നു
Brother ഞാനും അങ്ങനെ ഒരു അവസ്ഥയിൽ ആണ് മരിക്കാൻ തോന്നുന്നു . Whats app നമ്പർ ഒന്ന് തരാമോ ?
Enthin
@@sanaraslim7150what hppnd homesickness ?
Homesick pattunnilla.pravasi aaanu.engane ith tackle cheyyum
3 ദിവസം കഴിയുമ്പോൾ മാറി കിട്ടും 😊
😍
എന്തെങ്കിലും ഒരു പ്രവർത്തിയിൽ ഏർപ്പെടുക എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പോംവഴി....!!
വെറുതെ ഇരിക്കുന്നത് ആണ് ഏറ്റവും വലിയ പ്രശ്നം....!!
ചേട്ടാ ഞാൻ ഇപ്പോൾ 2 വർഷം ആയി thailand ൽ.. നാട്ടിൽ ഉള്ള എല്ലാ ഫ്രണ്ട്സും :തായ്ലൻഡ് അല്ലെ ഉം 😌 (sex tourism ).. എന്ന ഒരു mind ആണ്.. പക്ഷെ നമ്മൾ ഇവിടെ പണിക്ക് വന്നിട്ടുള്ള എന്നെ പോലുള്ളവർക്ക് നമ്മുടെ പണി സ്ഥലം അല്ലാതെ ഇത് വരെ വേറെ ഒരു സ്ഥലത്തേക്കും പോയി കാണാൻ സാധിച്ചിട്ടില്ല അല്ലെങ്കിൽ സമയം ഇല്ല എന്നതാണ് സത്യം... വർക്ക് ന്റെ tension ഉം home sickness ഉം കൂടിയാലുള്ള ഒരു അവസ്ഥ ഇൽ ആണ് ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന വിവിധ രാജ്യത്തുള്ള എന്റെ സുഹൃത്തുക്കളും.. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നമ്മുടെ ആഗ്രഹത്തോട് ഇണ ചേരുന്നു എന്നതാണ്.. എല്ലാ off days ലും ഞാൻ നിങ്ങളുടെ വീഡിയോ കാണും... ഒരു പ്രത്യേക energy aan.. Thank you for this video... 🥰
Enjoy
Everything will be okay bro❤
Chettaa ....njan vannit 4 maasam aayi....jolik kayariyit 2 ara maasam kazhinju...
Shift idayk idayk maarunnathum branchum marunnath kond njan veettil samsarikkaan pattatha situation varum...
Ee paranja pole urakkam enitta aa oru manikkoorr...kayyil nikkunnilla...
Thirich poyaal mathi enn thonni pokunna oru avastha...but kadangal orkkumpol pattunnilla...
Idayil petta avasthaa...
Okay aakumaayirikkum alle chetta..
Enik aarkkum message ayakkaanum thonnunnilla.kaaranam negatives maathre parayunnullu njaan enn enik thanne thonnunnu..
Visheshangal okke paranju kazhinju.. ini puthiyath onnum parayaan illa ..
Naattil vilich sankadam parayaan thonnunnilla..means ath enne iniyum weak aakkum enn thonnal....
Enik ariyaam...ingane okke chindhichit oru kaaryavum illa...
I will try to survive...
Elllam sheriyavum, cool
Me too
😊
എനിക്ക് മാറാൻ പറ്റിയില്ല. അത് കൊണ്ട് നാട്ടിൽ
ഞാനും വന്നിട്ട് 5 മാസമായി . എനിക്കും പറ്റുന്നില്ല . ഭ്രാന്ത് പിടിക്കുന്നു. ജീവിതം മടുത്ത പോലെ .
@@sanaraslim7150 നഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ നാട്ടിൽ പിടിച്ചു നിൽകാം.. നാളെ രക്ഷപെടാൻ പാട്ടും
@@sanaraslim7150😢
@@sanaraslim7150same situation 😢
Hostel life 🥺
എത്ര സമയം എടുക്കും ഈ അവസ്ഥ പോവാൻ
If u want , within second
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
വിഷമിക്കണ്ട ഇവിടെ professional ജോലികൾക്കു recommendation imp ആണ് 8 മാസം വരെ ഇടുത്തു ജോലി കിട്ടിയവർ ഇണ്ട് 🫂 ശരിയാകും
chetta visit vanna bedspace kandupidikkan nthelum vazhi undo
th-cam.com/video/2uG766KajaM/w-d-xo.html
Free gym undo
i dont think so
🥺🥺🥺
തിരിച്ച് പോകുന്നതിനെ പറ്റി ചിന്തിക്കാതെ ഇരിക്കുന്നതാണ് നല്ലത്....അല്ലെങ്കിൽ ആ date ആവുന്നത് വരെ അത് ഇങ്ങനെ mind ല് കിടക്കും......അടുത്ത കാലത്ത് ഒന്നും തിരിച്ച് പോകുന്നില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുന്നത് ആണ് നല്ലത്😊
ഞാൻ നാട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്..പഴയ ജോലി ഞാൻ വളരെ ഇഷ്ടപ്പെട്ടു ചെയ്തിരുന്നത് ആണ്... ആ ജോലി എനിക്ക് നഷ്ടമായി... ഇപ്പൊ വേറെ ഇതേ ജോലി വേറെ കമ്പനിയിൽ ആണ് ചെയ്യുന്നത്... എന്തോ എനിക്ക് ഭയങ്കര ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നു... ഡെയിലി വീട്ടിൽ പോവുന്നുണ്ട് എന്നിട്ടും ആ ഫീലിംഗ് മാറുന്നില്ല.. എന്താന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
കഭകെട്ടിന്റെ പ്രശ്നം ഉള്ള ഞാൻ ഗൾഫിൽ പിടിച്ചു നിൽക്കാൻ കഴിയുമോ? എന്തൊക്കെ മുൻകരുതൽ വേണം
Better u can take advice from ur doctor
Born in Kerala is the most unlucky thing in the life. No job. No income. No infra. Negligent irresponsible politicians and their upside down policy. Infulance of religion conservativesm and sexual poorty. If want to save at least some thing need to leave the country. Most unlucky.
🤔
@@Kochuvarthamanam Why not you respond.? Migration from Kerala to gulf, urope, east asia and US etc.. will keep happening another 3000 years. Kerala is just like a company( its not a state at all) in which few politicians, their staffs, burocrats ministers and MLAs can take their salary, pf pension gratuity and medical fund. For vast majority of 99% people Kerala is nothing but just burden (coz people have to pay goods and service tax in order to generate salary pf pension of few politicians ministers, burocrats etc)
The only possibility in Kerala to create jobs for the people is Echo tourism just like thailand malasiya etc. But there's no infra for that, religious conservativesm encouraged by the left and right for votes is another hindrance for that prospects. Kerala is pathetic place in the planet. AVG cost of living of a 3 member family is 25000 inr. But in Kerala if you work in a privat unskilled sect( most of the people replying on it) you will barly get 15000 inr or 12000inr. Means worse than Uganda, Ivory cost, Congo, Burundi, Malawi, Somalia, Liberia, Sierra Leone, Guinea, Eritrea, Zambia, Comoros, Mozambique, Guinea-Bissau and Togo.
Its much better if Kerala completely dismantled and impose presidentail rule just like mahi, Pondicherry and lakshadeep and Andaman nicobar. If so, at least people need to bear only centeral tax for feul and essentials. At least goods and services will be affordable to the people and centeral govt can undertake some infra development also to bring much needed tourism in Kerala.
There's no logic to keep Kerala in order to make rich and super rich few pinarayi vijayans kunnali kuttans and all.
@@Kochuvarthamanam So born in Kerala would be the most unlucky thing for a man. Coz even if you are ready to hard work there's no opertunities, you will get paid little just like under British colonialism.
If you made mony from forgin after long years of your forgin careers there's no opertunities to invest that mony in Kerala, coz no infrastructure, no tourism, no intel visitors etc.
If you looking to start a tiny business in Kerala there's no scop for that, you will run it for a period of time ultimately you will be ended up by closing your business and loosing your mony. Kerala have most selfish and unethical politicians politicians who don't have nationalism and civic sense. This is why every keralites want leave god's own country in order to escape from joblessness and poorty. Religious conservativesm, sexual poorty and lack of entertainment are another villans destroying the prospects of Kerala. Coz Intel visiters and tourists needed entertainment but kerala cannot offer it due to its religious conservativesm. Anyway no hope for youths in Kerala, their only hope is to go to Dubai ksa usa east asia EU etc. We don't know how long this migration will continue ? Normally migration will takes place only such countries where have civil war and etc just like in Ruwanda. But the irony is that there's no civil war in Kerala but the never ending migration still keep happening, we don't know when will be the end.
@@anasum6883 bro I'm now struggling so much to get a job in IT company in Kerala. I'm a guy who have low self esteem. Over homesickness. Can you guide me ? Pls
കല്യാണം കഴിഞ്ഞ് ആദ്യമായി വന്നാലുണ്ടാകുന്ന അവസ്ഥ ഉണ്ടല്ലോ... അതാണ് സഹിക്കാൻ പറ്റാത്തത്
😁
Evdeyanu bro gcc il
S😢
Njan ipo 7year aayi same location, ipo ivied veruth thudangi, main reason ivide Ulla chila kunandarmaare personality depress cheyth konde irikkunnu, aalkaar valare kuranja area aayathaanu matoru avastha. Oru entertainment Illa
🥲❤️
Po
❤️
അദ്ദേഹത്തിന്റെ സംസാരം പോരാ ഒരു സൊല്യൂഷൻ കിട്ടുന്നില്ല
thanks