ദുബായിൽ എനിക്ക് എളുപ്പത്തിൽ ജോലി കിട്ടിയതെങ്ങനെ ? HOW DID I GET A JOB IN DUBAI

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 324

  • @albinnc9260
    @albinnc9260 3 ปีที่แล้ว +17

    ദുബായിൽ 4 വർഷം വർക്ക്‌ ചെയ്തു. ഇപ്പോൾ വീണ്ടും വിസിറ്റിംഗ് വിസയിൽ ജോലി അന്നോഷിക്കുന്നു. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഒരു ജോലി കിട്ടുമെന്ന് പ്രധീക്ഷിച്ചു കൊണ്ട് ദിവസവും അപേക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ വളരെ ആശ്വാസം തോന്നുന്നു. ❤❤❤

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      thanks

    • @harrisonwells2908
      @harrisonwells2908 2 ปีที่แล้ว +1

      What r u doing now

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      അക്കര നില്കുമ്പോ ഇക്കര പച്ച സ്വപ്നം കാണുന്ന വർ അറിയാൻ

  • @harishkumarp6173
    @harishkumarp6173 3 ปีที่แล้ว +45

    Gulf oru lottery anu bhagyam polirikkyum...pakshey gulf areyum kaividilla .....Al hamdulillah. 🙏💗

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      Yes❤️

    • @farhamolu5860
      @farhamolu5860 3 ปีที่แล้ว +1

      Inshaallah

    • @sabiramampad4281
      @sabiramampad4281 2 ปีที่แล้ว +1

      anganea parayaanulla kaaranam

    • @harishkumarp6173
      @harishkumarp6173 2 ปีที่แล้ว +2

      @@sabiramampad4281. 34 varshthey gulf jeevithathil ninnum ulla anubhavam..

    • @Lindaas302
      @Lindaas302 10 หลายเดือนก่อน

      Sathyam

  • @muhammedafsal620
    @muhammedafsal620 3 ปีที่แล้ว +6

    Thankyou ekka വളരെ നന്ദി ഇത്ര യും കാര്യം പറഞ്ഞു തന്നതിന് ...!!! ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപെടട്ടെ...!!!❤❤❤

  • @jimmygeorge3838
    @jimmygeorge3838 2 ปีที่แล้ว +7

    You speak from your heart. God bless you. Keep going brother.

  • @abdulgafoor1523
    @abdulgafoor1523 3 ปีที่แล้ว +3

    السلام عليكم
    നിങ്ങളുടെ അനുഭവം കേട്ടപ്പോൾ ഒരുപാട് പ്രയാസം തോന്നി.
    ഞാനും കടംകയറി നാട്ടിലേക്ക് തിരിച്ചെത്തിയ ഒരു പ്രവാസി ആണ്.

  • @abhishekabhishek353
    @abhishekabhishek353 ปีที่แล้ว +2

    Eniyum uyaragalilekku pokatte thank you

  • @kprasanth6537
    @kprasanth6537 ปีที่แล้ว +1

    Very nice vedio. You should expose those people who had cheated you. Good advice for the beginner's. I also had the same experience like you. Friends, what ever he told you in this vedio is 100% true in UAE. I wish I could meet you in UAE. Very honest person

  • @anvarkollam
    @anvarkollam 3 ปีที่แล้ว +2

    Njan visit vannu 3 days ayi ennu job try cheyyan start akkuvanu video kandappol santhosham

  • @infotainment2.076
    @infotainment2.076 2 ปีที่แล้ว +2

    Hi ഇക്ക ഞാനും ആദ്യമായിട്ടാണ് ജോലിക് വരുന്നത് ഇക്ക പറഞ്ഞ അതെ അവസ്ഥയാ എനിക്കും

  • @nasimnasi1851
    @nasimnasi1851 3 ปีที่แล้ว +19

    നല്ല വിഷമം ഉണ്ട് പാവം

  • @fathima9588
    @fathima9588 3 ปีที่แล้ว +1

    Ente monum valiya pratheekshayilanu poyath allah oru vazhi kattikodukkane randu varshamay

  • @theexplorerbyrini242
    @theexplorerbyrini242 3 ปีที่แล้ว +4

    സത്യം വല്ലാത്ത ഫീലിംഗ്

  • @techyoutuber7114
    @techyoutuber7114 3 ปีที่แล้ว +6

    Ningal initum nannakatte
    Thanks for the videos 👍👍👍

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Thanks

    • @nasimnasi1851
      @nasimnasi1851 3 ปีที่แล้ว

      @@Kochuvarthamanam your നമ്പർ തരുമോ പ്ലീസ്

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@nasimnasi1851 തരാം

  • @vishnubalakrishnan3139
    @vishnubalakrishnan3139 2 ปีที่แล้ว +2

    I was wondering, lot of people coming to UAE every day on visit for job seeking...

  • @pretread
    @pretread 3 หลายเดือนก่อน

    Good story teller... most of mallus are para.. but there are few ..very few good people

  • @isongeorge4752
    @isongeorge4752 ปีที่แล้ว +2

    enikku ariyndath 10th fail aayavarku job visa kittumo, any jolikku supermarket shelf filling/ cleaning

  • @raiseyourvoice7215
    @raiseyourvoice7215 3 ปีที่แล้ว +6

    ഞാൻ നവംബർ ലിൽ സൗദിൽ പോവാൻ ഇരിക്കുന്നു, സേഫ്റ്റി ഓഫസർ ജോബ് കിട്ടൻ enthalum വഴിയുടോ, 2 year എക്സ്പീരിൻസ് ഉണ്ട്, അവിടെ വന്നാ നമ്മക്ക് ജോബ് കിട്ടൻ chance ഉണ്ടോ

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +2

      Better u can contact with any Saoudi friends , i am here in Dubai

  • @ArshanaShameer
    @ArshanaShameer 2 ปีที่แล้ว +2

    Any job for ladies qualification plustwo and computer course

  • @focuswithfood1000
    @focuswithfood1000 3 ปีที่แล้ว +5

    ഇക്കാ ഒരു വിസിറ്റിങ് വിസാ എടുത്തു വന്നാൽ ഏതെങ്കിലും കമ്പനിയിൽ ഡ്രൈവർ വെയ്ക്കാൻസി കിട്ടാൻ സാധ്യത ഉണ്ടോ...2 ഡോസ് വാക്സിൻ എടുത്താൽ കോരണ്ടെന് ഉണ്ടോ...ലൈസൻസ് എടുക്കാൻ എന്ത് ചിലവ് വരും ഒന്ന് പറിജ്ജു തരുമോ...🙇

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      ningal shramikkunna pole irikkum, driver joli vacancikal athuyavashyam kanarund . driving license amount fixed aaayi parayan kazhiyilla

  • @AbdulSalam-jl8zt
    @AbdulSalam-jl8zt 5 วันที่ผ่านมา

    Assalamualaikum

  • @susanpalathra7646
    @susanpalathra7646 7 วันที่ผ่านมา

    Architect ൻ്റെ vacancy Abudhabi or Dubai ൽ ഉണ്ടോ?

  • @nizanishes5971
    @nizanishes5971 ปีที่แล้ว

    Ente mon dubail DTC taxi driver ayi job kitti. 3 masam ayi. But. Oru roopa salary kittiyilla. Only Fine fine fine. Oru divasam leave illa depression anu avanu ippo. Thirichu varanullath nokkuvanu ippol. Ban ethra month kanum onnum ariyilla

  • @ManchuGeorge
    @ManchuGeorge 2 ปีที่แล้ว +1

    Very useful

  • @muhammedKSF
    @muhammedKSF 3 ปีที่แล้ว +1

    Thank you

  • @kripakrishnan961
    @kripakrishnan961 2 ปีที่แล้ว +1

    Njn epo karama anu stay cheyyunnu.
    Visiting anu.. Job nokkunnund.
    Accountant post anu nokkunnae
    Chettanu ethenkikum company ayi ariyo...

  • @shameerparamban8100
    @shameerparamban8100 3 ปีที่แล้ว +1

    നല്ല മെസേജ് ഇക്ക

  • @praveenkumarp4735
    @praveenkumarp4735 4 หลายเดือนก่อน

    Is procurement department vacancies are available in dubai

  • @akhilfranklin1269
    @akhilfranklin1269 3 ปีที่แล้ว +5

    എനിക്ക് ദുബായിൽ അനുഭവിക്കേണ്ടിവന്നത്
    ഇതുപോലെ തന്നെ ആയിരുന്നു എൻറെ
    ദുബായ് പ്രവാസ ജീവിതവും. ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു ദുബായിലേക്കുള്ള വിസ വന്നപ്പോൾ ആദ്യമായി എയറോ പ്ലെയിൻ കേറുന്ന ഒരു അമ്പരപ്പ് അൽഭുതം പോലെയായിരുന്നു എയറോ പ്ലെയിൻ യാത്ര അതിനേക്കാൾ അതിൽ എന്നെ അത്ഭുതപ്പെടുത്തിയത് ദുബായ് കാഴ്ചകളായിരുന്നു എനിക്കൊരു ലേബർ സപ്ലൈ കമ്പനിയിലേക്കുള്ള വിസ ആയിരുന്നു കിട്ടിയത് എനിക്ക് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരാനും ആരുമില്ലായിരുന്നു എനിക്ക് ഏകദേശം ഒരു ലക്ഷം രൂപ കൊടുത്തായിരുന്നു എനിക്ക് വിസ കിട്ടിയത് അങ്ങനെ അങ്ങനെ ഞാൻ ദുബായിൽ എത്തി ദുബൈയുടെ നഗരക്കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ അങ്ങനെ ഞാൻ താമസിക്കേണ്ട ക്യാമ്പിലെത്തി തികച്ചും വൃത്തിഹീനമായ ഒരു ക്യാമ്പ് ആയിരുന്നു കൂടുതലും അവിടെ താമസിച്ചിരുന്നത് പട്ടാണികൾ ആയിരുന്നു റൂമിന് അകത്തോട്ടു കയറണമെങ്കിൽ കോമൺ ബാത്റൂമിൽ നിന്നും വരുന്ന മാലിന്യ വെള്ളം കിടക്കുവായിരുന്നു അങ്ങനെ ഞാൻ റൂമിനുള്ളിൽ കയറി കിച്ചൺ കോമൺ ക്യാമ്പിൽ ഉള്ള മുഴുവൻ ആൾക്കാരും പാചകം ചെയ്യുന്നത് കോമൺ കിച്ചണിൽ ആയിരുന്നു അതും തികച്ചും വൃത്തിഹീനം ആയിരുന്നു അപ്പോൾ ഏകദേശം ഞാൻ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത കിട്ടിക്കാണുമല്ലോ എങ്കിലും എൻറെ കുടുംബത്തെ ഓർത്ത് ഞാൻ അതെല്ലാം സഹിക്കാൻ തയ്യാറായി അങ്ങനെ ആദ്യത്തെ മാസം കംപ്ലീറ്റ് ചെയ്തു ആദ്യത്തെ മാസം ശമ്പളം കിട്ടുന്നതും കാത്തു ഞാൻ വെയിറ്റ് ചെയ്തു പക്ഷേ എനിക്ക് മഹത്വം മാസം ശമ്പളം കിട്ടിയില്ല ഞാനത് ചോദിച്ചു നാട്ടിൽ നിന്ന് വരുന്നതിനു മുമ്പ് പറഞ്ഞിരുന്നു സാലറി ആയിരുന്നു അവിടെ ചെന്നപ്പോൾ പറഞ്ഞത് എങ്കിലും സഹിക്കാം എന്ന് ഞാൻ കരുതി ഞാൻ പക്ഷേ എൻറെ അറബാബ് എനിക്കൊരു സഹായം ചെയ്തു തന്നിരുന്നു അടുത്തുള്ള ഒരു കടയിൽ പറ്റ് ഓപ്പൺ ചെയ്തുതന്നു ഞാൻ പറ്റു ഓപ്പൺ ആദ്യത്തെ മാസം തന്നെ ഞാനവരോട് വീണ്ടും കടം പറയേണ്ടി വന്നു നിവൃത്തിയില്ലാതെ കുബൂസ് തയിരും മാത്രം കഴിച്ച് ഒരു മാസം കൂടി കഴിഞ്ഞു അങ്ങനെ രണ്ടാമത്തെ മാസത്തെ സാലറി ക്കുള്ള സമയമായി സാധാരണ ഞാൻ തിരക്കിയപ്പോൾ പത്താം തീയതിയാണ് സാലറി ടൈം എന്ന് മനസ്സിലാക്കി എങ്കിലും ആ മാസത്തെയും പകുതിയോടെ ഒരു മാസത്തെ സാലറി തന്നു ഇതൊന്നും എൻറെ വീട്ടുകാർക്ക് അറിയില്ല ഞാനും പറയാൻ പോയില്ല അവര് വിളിക്കുമ്പോൾ ഞാൻ പറഞ്ഞത് നല്ല റൂമാണ് നല്ല ഭക്ഷണമാണ് എന്നാൽ വീട്ടിൽ ഇന്ന് എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി
    ഞാൻ അവിടെ ഒരു കമ്പനിയിൽ വെൽഡർ ആയിരുന്നു അങ്ങനെ ഒരു മാസത്തെ സാലറി തരും എന്നെ മൂന്നുമാസം കാണില്ല എന്നൊക്കെ അവസ്ഥയായി അങ്ങനെ എൻറെ വിസാ കാലാവധി പൂർത്തീകരിക്കും വരെ ഞാൻ അവിടെ തുടർന്ന് എങ്കിലും എൻറെ വിസ കാലാവധി തീർന്നിട്ടും എനിക്ക് നാട്ടിൽ പോകുവാനായി എൻറെ പാസ്പോർട്ട് ബാലൻസ് ഉള്ള തുകയും തന്നില്ല
    അദ്ദേഹത്തോട് ചോദിക്കുമ്പോൾ പുള്ളി പറയുന്നത് പുള്ളിയുടെ കയ്യിൽ എനിക്ക് തരാൻ പണം ഇല്ല എന്നായിരുന്നു ഞാൻ അങ്ങനെ എൻറെ വിസാ കാലാവധി തീർന്നിട്ടും രണ്ടുമാസക്കാലം ഞാൻ ദുബായിൽ തുടരേണ്ടി വന്നു എനിക്ക് അങ്ങനെ നീണ്ട രണ്ടു മാസത്തെ തിരക്കിന് ശേഷം എൻറെ വരാനുള്ള പകുതി പൈസയും പുള്ളിക്കാരൻ തന്നു
    ഒരു കാര്യം പറയാൻ വിട്ടുപോയി എനിക്ക് അവിടുത്തെ മെറ്റ്സ് ഐഡി എടുത്തു തന്നിട്ടില്ല ആയിരുന്നു ഇതൊക്കെ ഞാൻ ചോദ്യം ചെയ്തിരുന്നു എങ്കിലും ഫലം ഒന്നും ഇല്ല എന്നു കണ്ടിട്ട് ഞാൻ എല്ലാം വിട്ടു. അങ്ങനെ തരാനുള്ള പകുതി പൈസയും വാങ്ങി പറ്റു കടയിൽ കൊടുക്കാൻ ഉള്ളതും കൊടുത്തു മെച്ചം ഏതാണ്ട് കുറച്ചു പൈസ മാത്രമേ ഉള്ളായിരുന്നു എങ്ങനെ ടിക്കറ്റും എടുത്തു ഞാൻ നാട്ടിലെത്തി ഇതായിരുന്നു എൻറെ ദുബായ് എക്സ്പീരിയൻസ്

  • @anshiyaarshad4991
    @anshiyaarshad4991 3 ปีที่แล้ว +3

    Am planning to.move UAE 12 yrs in Qatar sales experience & driving licence any chances to get good job!!

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      follow my instagram I will update vacancies there

  • @malabaryentertainment2293
    @malabaryentertainment2293 3 ปีที่แล้ว +1

    Chetaa njangaludee you tube channel Monetize cheyarayii ,, payment kittarayii athinuuu uae bank account number anoo athoo indian bank account anoo kodukendathuu njangal evadee vannu thudangiyaa channel anuu

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Eadh address base cheithan ningal channel thudangiyittullath, uae account thanne kodukkunnadavum more better, nattile kodukkumbol kurachoode complications und

  • @moha-yp6yn
    @moha-yp6yn 3 ปีที่แล้ว +1

    Looking fresher job in IT field on dubai, can anyone help

  • @Pkfamily513-e8l
    @Pkfamily513-e8l 3 ปีที่แล้ว +1

    👍

  • @rockroker6630
    @rockroker6630 3 ปีที่แล้ว +1

    Hii nte hus dubail ulle nlla jobn vendi nth chynm one wk ayi poyit try chyunund onum rdy ayilla

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      th-cam.com/play/PLC5m0YYhb6GkZYJAAiHKimPRKYeupyz2R.html

  • @happinesstourgicc
    @happinesstourgicc 3 ปีที่แล้ว +1

    Njnoru cpykaranan, kuttikod aan veed, പണിയൊന്നും ആയിട്ടില്ല ഒരു പറയത്തക്ക qualification padanam onnumilla, cherj ppam thott oro shoapilum pni eduthulla expirions alland, onnumilla enikk oru compy joli kittan kure aayi nokkunuoo onnum sheriyayittilla, enthan njn cheyyendath

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Kazhiyumenkil visitil varuka, edhenkilum joli labokum

    • @happinesstourgicc
      @happinesstourgicc 3 ปีที่แล้ว

      @@Kochuvarthamanam sharjayilund 8massamayi visitingil, oru idea kittunilla ikka

    • @Lover669
      @Lover669 3 ปีที่แล้ว

      @@happinesstourgicc avide

  • @sijuraju3887
    @sijuraju3887 3 ปีที่แล้ว +1

    Ekka wife Teacher aane April fist varan erikukaya dubail mathematics teacher aane wakansy ondakumo

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Rt now i dont have anything, ask her to search in job sites, also try to make references

  • @mohammedsadiq7074
    @mohammedsadiq7074 3 ปีที่แล้ว +1

    After 2 does immediately dubai yil varan pattumo for visiting visa or 2nd does kaznj 14 days kazyanooo ????

  • @nirmalabinubinu43
    @nirmalabinubinu43 ปีที่แล้ว +3

    ബ്രോ നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യം ആണ്‌ 👍🏽

  • @shahamiljithu
    @shahamiljithu 3 ปีที่แล้ว +1

    Ikka..njn visit Visa edthittund...avde safety officer vaccency oke keelkarundo..?!

  • @jabbaram727
    @jabbaram727 3 ปีที่แล้ว +1

    ellathinum.oru.bagayam.venam..bro..

  • @sneharachelmathew6708
    @sneharachelmathew6708 2 ปีที่แล้ว +1

    7 years experience in customer relationship. Can I get a job

  • @midhuncas7110
    @midhuncas7110 3 ปีที่แล้ว +1

    2gisl agena job serch chayunat location nokn alle patu

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      You can sort any company details in 2gis , its not a location finder

  • @teena3926
    @teena3926 3 ปีที่แล้ว +3

    Driver job vaccancy undo. 10 year experience und.

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +3

      Instagramil onn follow cheyyavo... avide njan uploade cheyyum job vacancies

    • @prasannathomasthomas5920
      @prasannathomasthomas5920 2 ปีที่แล้ว

      @@Kochuvarthamanam ഇൻസ്റ്റാഗ്രാം

  • @wrlock2745
    @wrlock2745 3 ปีที่แล้ว +6

    ഗൾഫിലെ supermarket salesman ജോലി നല്ലതാണോ ??

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +3

      Off days undayirkilla, 12 hrs job, athra better salary alla, eluppamalla...

    • @ashrafabm3806
      @ashrafabm3806 3 ปีที่แล้ว +2

      Supermarketil ജോലി ചെയ്താൽ ഏത് ജോലിയിലും കയറാം, businessman ആവാം, അങ്ങനെ പലതും

    • @jijeshjoseph3332
      @jijeshjoseph3332 2 ปีที่แล้ว

      Ente ponnnnooooooo venda

  • @muhammedfaizelt9993
    @muhammedfaizelt9993 3 ปีที่แล้ว +2

    ദുബായിൽ കാർ സർവീസ് വാട്ടർ സർവീസിംഗ് വേക്കൻസി ഉണ്ടോ

  • @midlajmichu1941
    @midlajmichu1941 3 ปีที่แล้ว +2

    😭😭😭🤲🤲🤲

  • @fayaz6878
    @fayaz6878 2 ปีที่แล้ว +2

    Helo ചേട്ടാ ഈ നാട്ടിൽ ഏജൻസി വഴി ജോലിക്ക് വരുന്നതൊക്കെ എങ്ങനെ നല്ലതാണോ?

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว +1

      Ningalk Thanich varavunnatheyullu, anganeyanenkil agency edukkunna profit ningalude pocketil irikkum

  • @anuzzworld4770
    @anuzzworld4770 3 ปีที่แล้ว +5

    Sir fitters, electrician, disel mechanic gulf l ippol scope undo

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Try to find with job sites , watch my end screen video, you will get uae job searching links

    • @itsmerajilatirur1563
      @itsmerajilatirur1563 3 ปีที่แล้ว +1

      Aake vacancy avarkkaan

    • @sairabanu334
      @sairabanu334 2 ปีที่แล้ว

      Nalla vacancy und

  • @binuk5760
    @binuk5760 3 ปีที่แล้ว +1

    Bro ductman job eganeya... Avide.. Salary egane.. Visham pidicha job ano

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      better you can check in Dubizzle, then you will get an Idea abouth salary , character of the job is not that much difficult

  • @3mttech742
    @3mttech742 3 ปีที่แล้ว

    Ikka... njn sharjah yil ethiyitt rand aazhcha aayi.. joli nokkunnund

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Folllow me in Instagram brother I will update vacancies there

  • @mishabv672
    @mishabv672 2 ปีที่แล้ว +1

    Helo ikka njan rigga und endegilum vacancy undegil ariyikanne

  • @sayedshihab2012
    @sayedshihab2012 3 ปีที่แล้ว +3

    ആ 12000dr കിട്ടിയോ.... ആ കെഎംസിസി നേതാക്കളെ ഒന്ന് മെൻഷൻ ചെയ്യുമോ

  • @AliyaSham
    @AliyaSham 3 ปีที่แล้ว +1

    Ikaaka awde cafeteria cashier job indo🙏🏾.. 2 dhivasam mumb njn dubail vistingn vnnu

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      follow my instagram , i will update there

    • @AliyaSham
      @AliyaSham 3 ปีที่แล้ว

      @@Kochuvarthamanam insta illa 😔

  • @NNVanaja
    @NNVanaja ปีที่แล้ว

    ഒരു കിഡ്നി ഡോണർ ആയ ഞാൻ ആലപ്പുഴ ചേർത്തല പാണവള്ളി പരുതിയിൽ എന്നും വീട്ടിൽ പോയി വരും പോലെ ഒരു ജോലി കിട്ടിയാൽ എന്ന് കരുതി കുറെ നോക്കി ഒന്നും ശെരി ആയില്ല എന്റെ വീട് പണയത്തിൽ ആണ് അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ എന്ന പ്രാർത്ഥയിൽ 🙏🙏🙏

  • @Dhanasree-h5w
    @Dhanasree-h5w 5 หลายเดือนก่อน

    Chetta eniku oru job vacancy enthelum cheyumo

  • @rafeekk1060
    @rafeekk1060 3 ปีที่แล้ว +2

    കാക്ക ഇവിടെ വന്നിട്ട് ഒരു പിടിത്തം കിട്ടുന്നില്ല അപ്പോളാണ് ഈ വീഡിയോ കാണുന്നത്... വല്ല vaccency ഉണ്ടെങ്കിൽ parayond 😪😪😪

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Follow me in instagram I will update vacancies there

    • @rafeekk1060
      @rafeekk1060 3 ปีที่แล้ว

      @@Kochuvarthamanam നിങ്ങളെ നമ്പർ ഒന്ന് തരുമോ 😪😪😪

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@rafeekk1060 തീർച്ചയായും

    • @rafeekk1060
      @rafeekk1060 3 ปีที่แล้ว

      @@sreejith6181 ബ്രോ നീ ഇപ്പോ ദുബായിൽ ഉണ്ടോ

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@rafeekk1060 കഴിഞ്ഞു ആഴ്ച നാട്ടിൽ എത്തി

  • @Dhanasree-h5w
    @Dhanasree-h5w 5 หลายเดือนก่อน

    Dubail

  • @abdulazeeztp1721
    @abdulazeeztp1721 3 ปีที่แล้ว +1

    MEP course edth dubai yil visiting vannal job kittumo fresher?? Just completed btech now.

  • @jeenariyas1661
    @jeenariyas1661 2 ปีที่แล้ว +1

    Store keeper vacancies ariyikko Dubai

  • @aswin5379
    @aswin5379 3 ปีที่แล้ว +2

    Quantity surveyor padicha alk vacancy indoo ?

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      th-cam.com/video/SotmF7T9FjA/w-d-xo.html

    • @aswin5379
      @aswin5379 3 ปีที่แล้ว

      @@Kochuvarthamanam thanks 😍

  • @vpsh1
    @vpsh1 3 ปีที่แล้ว +1

    Visit eduth vannal job kitumo Dubai interviews engne ariyune margam undo

  • @arunpaul1028
    @arunpaul1028 2 ปีที่แล้ว +1

    Hi brother, At which age you got job in Dubai?

  • @indiramadhavan2121
    @indiramadhavan2121 3 หลายเดือนก่อน

    ഹലോ ഇങ്ങിനെയും ഉണ്ടോ

  • @amaljohnmj
    @amaljohnmj 3 ปีที่แล้ว +1

    Ikkha truck drivers agana chance indo

  • @swadiqvlogs5905
    @swadiqvlogs5905 3 ปีที่แล้ว +1

    Legal advisor ayyi jwoli kittumou dubayil

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      th-cam.com/play/PLC5m0YYhb6GkZYJAAiHKimPRKYeupyz2R.html

  • @R-amanan
    @R-amanan 3 ปีที่แล้ว +1

    Cnc operator ne valla scop undo

  • @tomandjerry5453
    @tomandjerry5453 3 ปีที่แล้ว +9

    Bro njan visit il aanu. Oru offer vannu expo related aanu. 6 month extendable visa ennaa parayunne, salary package nallathaanu. Labour supply type company aanu. 6month kazhinjal engane anennu ariyilla 😒

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      study properly ...trust-full companiyude offer anenkil kuzhappamonnumilla, also don't pay anything, keep your documents did u only

    • @adarshs2094
      @adarshs2094 3 ปีที่แล้ว +1

      Bro... Contact number ? I am also for visit viza

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      @@adarshs2094 contact me by Instagram

    • @adarshs2094
      @adarshs2094 3 ปีที่แล้ว +1

      @tom bro which agency

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      @@adarshs2094 from where u get this offer. you should enquire about the genuinity before joining

  • @lailaokkeelu9408
    @lailaokkeelu9408 2 ปีที่แล้ว +1

    മൂത്താപ്പ എളാപ്പ കുടുംബ കാര്യം
    പറഞ്ഞു നീട്ടി കൊണ്ട് പോവാണേൽ സഹോദരാ സ്റ്റോറി
    പറയരുത് ഇപ്പൊ സമയപരിധി
    വില പെട്ടതാണ്.

    • @Kochuvarthamanam
      @Kochuvarthamanam  2 ปีที่แล้ว +1

      വാക്കുകൾ വിലപ്പെട്ടതാണ് , ആസ്ഥാനത്ത് തീരെ ഉപയോഗിക്കരുത്

    • @wolverine4974
      @wolverine4974 ปีที่แล้ว

      ഇജ്ജ് കേൾക്കേണ്ട വിട്ട് പൊക്കോ ..അയ്‌ശരി😡

  • @RojiKbaby-pn7tu
    @RojiKbaby-pn7tu 8 หลายเดือนก่อน

    2 G I vebsite

  • @AbdulSalam-jl8zt
    @AbdulSalam-jl8zt 5 วันที่ผ่านมา

    Anja.oriu.joli.wanm

  • @ajithpm6859
    @ajithpm6859 3 ปีที่แล้ว +1

    Bro
    Ansar mall cashier job set ayindu, nalla company anoo

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Ansar mall is a big team, ningale joliyumayi bandhappett anveshikkuka

    • @ajithpm6859
      @ajithpm6859 3 ปีที่แล้ว

      @@Kochuvarthamanam thank you bro

    • @vishnuprakkulam73
      @vishnuprakkulam73 3 ปีที่แล้ว

      Bro qualification nthan for cashier jobs in dubai

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      @@vishnuprakkulam73 only for cashier job mostly required minimum qualification only, but for the accounting jobs u should complete at least bachelor degree

  • @shibilarasheed2005
    @shibilarasheed2005 3 ปีที่แล้ว +1

    Digital marketers scope ndo?

  • @rasheedali543
    @rasheedali543 2 ปีที่แล้ว +1

    Broo

  • @rasheedali543
    @rasheedali543 2 ปีที่แล้ว +1

    Lukky to jobb

  • @mrs.thomas2353
    @mrs.thomas2353 ปีที่แล้ว +1

    which company

  • @devasworld5271
    @devasworld5271 3 ปีที่แล้ว +1

    Website name 2gis ennano?

  • @preethiisac6439
    @preethiisac6439 3 ปีที่แล้ว +1

    Njan visit visayil vannittu 2 month aakunnu job vacancy entenkilum undo 44 years aayi sslc pass aanu

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      ende instagram pagil one follow cheyyavo. job vacancikal avide idarund

    • @preethiisac6439
      @preethiisac6439 3 ปีที่แล้ว +1

      @@Kochuvarthamanam sorry instagram account illa

    • @suruskitchen7146
      @suruskitchen7146 3 ปีที่แล้ว +1

      Civil autocadd 2d job vacancy indo

  • @rasheedali543
    @rasheedali543 2 ปีที่แล้ว +1

    Salesman job any

  • @aadujeevitham4416
    @aadujeevitham4416 3 ปีที่แล้ว +1

    Job App name ntha paranje onnude mention cheyyuvo?

  • @shafnakk3186
    @shafnakk3186 3 ปีที่แล้ว +1

    Oru accountant vecency kittumo Ippo dubayil visiting vannittund

  • @ashiqkv955
    @ashiqkv955 3 ปีที่แล้ว

    Good driving school in dubai..near deira naif ariyoo

  • @shuppandi
    @shuppandi 3 ปีที่แล้ว +1

    😌

  • @suhail__buddy643
    @suhail__buddy643 3 ปีที่แล้ว

    Ikkaaa plz reply enthelum driver job undoo plz😔

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      instagram.com/mishalkochuvarthamanam/
      please check my recent Instagram Videos

  • @sreekrishna5772
    @sreekrishna5772 3 ปีที่แล้ว +3

    Brother njn valare vishamasandhiyil aan ente husnte job poyi driver ayirunnu nattil tanne ayirunnu bank loan elaam und pullikaran edak vishamikunnath kanumbol sahikilla vallathum cheyo enna pedi nalla athmarthamayi joli cheyunna aal aan enik oru mol aan ulle njn tvm tamasikunne enthelum vaccancy nattil undel parayane 😭😢

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      Ayyo sis natile vacancikalonnum valiya pidiyilla any way instagramil onn follow cheyyu, all world inganoke thanneyanippol positive aayi irikku, everything will be ok soon

    • @sreekrishna5772
      @sreekrishna5772 3 ปีที่แล้ว +1

      @@Kochuvarthamanam tnx brother 4 U r motivation entelum vaccancy undel ariyikaan marakkarute ath ningalude countryl anelum

    • @sreekrishna5772
      @sreekrishna5772 3 ปีที่แล้ว +1

      @@Kochuvarthamanam pinne njn dawivathod paranju ashwasikunnath namalekal kashtapedunna aalukal kaanum apol dawivam avare koodi karakayattatte alle

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Sure every one will be ok

  • @naseera253
    @naseera253 3 ปีที่แล้ว +1

    According job undo

  • @lillybiju267
    @lillybiju267 3 ปีที่แล้ว +8

    Sir വിസിറ്റിങ് വിസയിൽ വന്നാൽ പൊറോട്ടമേകാർ ആയിട്ട് ജോലി കിട്ടുമോ.? എന്റെ husinu വേണ്ടിയാണ്.

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว +1

      Why not sis.. ask him to follow me in instagram , i will update job vacancies

    • @itsmerajilatirur1563
      @itsmerajilatirur1563 3 ปีที่แล้ว

      Porota maker koke nalla salary yil nalla vacancy kitumdaa.. Nomm lilly

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      @@itsmerajilatirur1563 yes

    • @lillybiju267
      @lillybiju267 3 ปีที่แล้ว

      @@itsmerajilatirur1563mm നോക്കുന്നുണ്ട് ഒരു വിസക്ക് വേണ്ടി 👍

    • @indian2550
      @indian2550 3 ปีที่แล้ว +2

      പൊറോട്ട മേക്കർ ജോബ് ഒക്കെ ഇപ്പോഴും available ആണ് .

  • @myview6556
    @myview6556 3 ปีที่แล้ว

    Dubayilund jobin vendi help cheyamo total station

  • @sajithpv9012
    @sajithpv9012 ปีที่แล้ว +1

    എന്ത് കൊണ്ട് അവരുടെ പേര് പറയുന്നില്ല

  • @navaneethmukundan4662
    @navaneethmukundan4662 3 ปีที่แล้ว +1

    Bro visit ആണ് job available indo

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      For job vacancies please follow my instagram

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      th-cam.com/video/SotmF7T9FjA/w-d-xo.html

  • @grandcineworld9006
    @grandcineworld9006 3 ปีที่แล้ว

    Avide Ikkayude Arivil Ac mechanic Vacancy undo

  • @ark3594
    @ark3594 3 ปีที่แล้ว +1

    ഞാൻ അബുദാബി ഉണ്ട് വിസിറ്റ് വിസയിൽ ആണ്. എന്തെങ്കിലും. ജോലി കിട്ടുമോ. office boy. supermarket salese. packing. engane endelum joli ayalum madi.

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Follow me in instagram, I will uodate vacancies therw

    • @renjithrenju9161
      @renjithrenju9161 2 ปีที่แล้ว +1

      @@Kochuvarthamanam 2gi company

  • @sharonpaulson31
    @sharonpaulson31 3 หลายเดือนก่อน

    padip ilenge avastha

  • @subeersubeersubeersubeer1230
    @subeersubeersubeersubeer1230 3 ปีที่แล้ว +1

    Endelum pani kittumo poi varunna veettu paniyalum mathi

  • @jijojusty7465
    @jijojusty7465 3 ปีที่แล้ว +1

    Bro license undu light job?

  • @CN44405
    @CN44405 2 ปีที่แล้ว

    Bro.. Enthelum vacancy indaa avidaa.. Onnu parayoo

  • @muhammedsafwan493
    @muhammedsafwan493 3 ปีที่แล้ว +5

    ഞാൻ CMA USA കഴിഞ്ഞതാണ്...ദുബൈയിൽ CMA USA ക് സാധ്യതകൾ ഉണ്ടോ? No experience..fresher aan

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      Ivide ellavarkum sadhyadha und brother dont worry

    • @vahabrahman.p6434
      @vahabrahman.p6434 3 ปีที่แล้ว +1

      ബാംഗ്ലൂർ ട്രൈ ചെയ്യൂ ബിഗ് 4 കമ്പനിങ്ങളിൽ

    • @muhammedsafwan493
      @muhammedsafwan493 3 ปีที่แล้ว

      @world hero world hero CMA USA ne kurichaano nighal parayunnath?

    • @muhammedsafwan493
      @muhammedsafwan493 3 ปีที่แล้ว

      @@vahabrahman.p6434 bro, what about CMA India?

    • @devasworld5271
      @devasworld5271 3 ปีที่แล้ว

      Linked in inn nalloru offer kandu

  • @Lindaas302
    @Lindaas302 10 หลายเดือนก่อน

    ഗൾഫ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്ഭാഗ്യം ഉള്ളവന് അത് കിട്ടും

  • @akhilvijayan5940
    @akhilvijayan5940 3 ปีที่แล้ว

    Visiting visa eduth vannitt job search cheythal job kittuo?

  • @isongeorge4752
    @isongeorge4752 ปีที่แล้ว +1

    10th failed aanu, 46years , nattil 10 varshamaittu auto odikuva. super market il shelf filling / cleaning vallathum kittumo. main doubt 10th fail aayavarku job visa kittumo dubail . please reply

  • @Suhaib554
    @Suhaib554 2 ปีที่แล้ว +2

    League pattippane

  • @anasmohamed5003
    @anasmohamed5003 3 ปีที่แล้ว +1

    ഗൾഫിലെ hotel supplier job നല്ലതാണോ

    • @Kochuvarthamanam
      @Kochuvarthamanam  3 ปีที่แล้ว

      not bad , avadhi undavan valhi illa, , athra nalla solarium undavumenn thonnunnilla