ഇത് വരെയും സാധിക്കാത്ത 1 ആവശ്യം പെട്ടെന്ന് ലഭിക്കാൻ ഇത് ചെയ്യുക

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 559

  • @KripayudeNiravil
    @KripayudeNiravil  4 วันที่ผ่านมา +64

    👉 ഇന്ന് നിന്റെ കുടുംബത്തെ ബന്ധിക്കുന്ന എല്ലാ ചങ്ങലകളും തകർക്കാനും നിങ്ങളുടെ ഭവനം സമാധാനം, ഐക്യം, അനുഗ്രഹങ്ങൾ എന്നിവയാൽ നിറയ്ക്കാനും സ്വർഗ്ഗസ്ഥനായ പിതാവിനോട് പരിശുദ്ധ അമ്മ മാധ്യസ്ഥം അപേക്ഷിക്കും. പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുക, പ്രത്യാശ നഷ്ടപ്പെടുത്തരുത്. ദൈവത്തിൻ്റെ കൃപ നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ പ്രവർത്തിക്കുന്നു, അവൻ്റെ കരുണ അനന്തമാണ്. ഓർക്കുക, തിന്മയുടെ ഒരു ബന്ധത്തിനും സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ശക്തിയെ ചെറുക്കാൻ കഴിയില്ല. പ്രിയ കുട്ടി, പരിശുദ്ധ അമ്മയോട് ചേർന്നിരിക്കുക, രോഗശാന്തിയിലേക്കും ഐക്യത്തിലേക്കും 'അമ്മ നിന്നെ നയിക്കും. നീ ഒരിക്കലും തനിച്ചല്ല ❤ ഇന്ന് അനുഗ്രഹീതമായ നല്ലൊരു ദിവസം നിനക്കായി ആശംസിക്കുന്നു 🕯🕊 ആമേൻ

    • @RajanRajan-sz2is
      @RajanRajan-sz2is 3 วันที่ผ่านมา

      അമ്മേ മാതാവേ സഹായിക്കാൻ അവിടുന്ന് അല്ലാതെ ആരും ഇല്ല കൈവിടല്ലേ അമ്മേ 🙏🙏🙏ആമേൻ

    • @giomoljose8680
      @giomoljose8680 3 วันที่ผ่านมา

      Pray for my sister in law to fill with God's love

    • @giomoljose8680
      @giomoljose8680 3 วันที่ผ่านมา

      Pray for my brother and family to fill with holyspirit &to continue their marriage life without any problems

    • @giomoljose8680
      @giomoljose8680 3 วันที่ผ่านมา +1

      Pray for my sister to get a permanent job

    • @sumavarghese205
      @sumavarghese205 3 วันที่ผ่านมา

      Parusudda Divamathave Gangalode Karuna Thonnename Ammae Amen Sthotharam Hallelujah Sthotharam Karthave Amen 🙏 Please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @devikanambiar8669
    @devikanambiar8669 3 วันที่ผ่านมา +8

    എന്റെ കുടുംബത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏 പ്രത്യേകിച്ചും മകളെ സമർപ്പിക്കുന്നു 🙏 അമ്മേ മാതാവേ കരുണയുണ്ടാകണേ 🙏🌹

  • @georgekutty9009
    @georgekutty9009 3 วันที่ผ่านมา +6

    കട ബാദ്ധ്യതകൾ കൃപാസന മാതാവെ ഉടനെ മാറ്റിതരണമെ

  • @GracyMichael-b1r
    @GracyMichael-b1r 3 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ അപേക്ഷ സാധിച്ചു തരണമേ 8:14

  • @SubranMani
    @SubranMani 3 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കണേ🙏

  • @omanabiju6850
    @omanabiju6850 3 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ മക്കൾക്ക് 2 പേർക്കും ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണേ 🙏അമ്മേ ഞങ്ങളുടെ ജീവിതത്തിൽ അമ്മ ഇടപെടെണമേ 🙏അമ്മേ ഒരു നിയോഗം എങ്കിലും സാധിച്ചു തരണേ എന്ന് യാചിക്കുകയാണ് 🙏🙏😭

  • @noble2540
    @noble2540 3 วันที่ผ่านมา +11

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ amme

  • @beenajoseph6030
    @beenajoseph6030 3 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മക്കളെ കൈ വിടല്ലേ. 🙏🙏🙏🙏

  • @SheelaGeorge-n9t
    @SheelaGeorge-n9t 3 วันที่ผ่านมา +4

    അമ്മേമാതാവേ എന്റേമക്കൾക്കു അനുസരണ യും വിശ്വാസവും പ്രാർത്ഥിക്കുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ മകനുനല്ല ജോലിയും അതുവഴി അവന്റെ കടബാധ്യതകൾ വീട്ടുവാനും ഉള്ള കൃപ നൽകണേ

  • @SheelaGeorge-n9t
    @SheelaGeorge-n9t 3 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മകന് ഉള്ള കടബാധ്യത വീട്ടുവാനും മകന് ഒരു നല്ല ജോലിയും നൽകി അനുഗ്രഹിക്കേണമേ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനും അവനെ അനുഗ്രഹിക്കേണമേ

  • @o.m.g.brothers7222
    @o.m.g.brothers7222 3 วันที่ผ่านมา +7

    എൻ്റെ അമ്മേ എൻ്റെ ആവശ്യം ഇന്നേക്ക് ഒരു മാസമായി അമ്മേ എനിക്ക് ഇത് വരേയും സാധിച്ചു കിട്ടിയില്ല അമ്മ മാദ്ധ്യസ്ഥം നിന്ന് നടത്തി തരണേ അമ്മേ എന്നെ നിരാശപെടുത്തല്ലേ അമ്മേ എന്നെ അനുഗ്രഹിക്കു അമ്മേ

  • @GracyMichael-b1r
    @GracyMichael-b1r 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭവനതിലെബധനളുപെശജീകശതിയിൻനൊന്നോരഷിക്കണമേ

  • @alphonsanebu6256
    @alphonsanebu6256 3 วันที่ผ่านมา +5

    എന്റെ മാതാവേ എന്റെ മകന്റെ സാബത്തിക ബാധ്യതകൾ തീർക്കാൻ നീ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Sheejakumari-m3y
    @Sheejakumari-m3y 3 วันที่ผ่านมา +7

    എന്റെ മാതാവേ എന്റെ കട ബാധ്യത മാറ്റിത്തരേണമേ എത്രയും വേഗം ആമേൻ ❤️

  • @bismimadhu6773
    @bismimadhu6773 3 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ ആരാധന

  • @rejisavio5596
    @rejisavio5596 3 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ആശ്രയമേ ഒരു വരുമാനമാർഗം തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @GracyMichael-b1r
    @GracyMichael-b1r 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകന് ഒരുജിവിതപക്കളിയേകണിച്ചോതരണമേ

  • @sujaraju-n4k
    @sujaraju-n4k 3 วันที่ผ่านมา +3

    ഞങ്ങളുടെ കുടുംബത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉടനെ തരണേ 🙏🙏

  • @indirabijubiju1190
    @indirabijubiju1190 3 วันที่ผ่านมา +8

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കടബാധ്യതകളും എത്രയുംപെട്ടന്ന് തീർത്തു തരണമേ

  • @mayamaya5057
    @mayamaya5057 3 วันที่ผ่านมา +10

    അമ്മ മാതാവേ എൻ്റെ കടബാദ്ധ്യത മാറ്റാൻ സാമ്പത്തിക വഴി തുറന്നു തരേണമേ

  • @GracyMichael-b1r
    @GracyMichael-b1r 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകന് ജോലി തടസം മാറ്റി തരണേമ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പൃതീക്കണമേഎൻറെകടഭതിതമററിതരണമേ

  • @LeesaJose-xo5ol
    @LeesaJose-xo5ol 3 วันที่ผ่านมา +3

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chackobabu6404
    @chackobabu6404 3 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളെയും സാധിച്ചു തരണം ആമേൻ

  • @sujaraju-n4k
    @sujaraju-n4k 3 วันที่ผ่านมา +3

    എന്റെ മോന്റെ കുടുംബജീവിതം സന്തോഷ കരമാക്കി കൊടുത്തു അനുഗ്രഹിക്കടണെ 🙏🙏

  • @sreejaprabhakaran7037
    @sreejaprabhakaran7037 3 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ മകൻ്റെ തടസ്സങ്ങൾ മാറ്റി. അനുഗ്രഹം ചൊരിയണമേ എൻ്റെ ഈശോയെ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @AmmuAmmu-l3m
    @AmmuAmmu-l3m 3 วันที่ผ่านมา +10

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കനിയണമേ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @smruticsst8584
    @smruticsst8584 3 วันที่ผ่านมา +1

    എന്റെ മാതാവേ, ഒരു പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കുന്നു.... ആമേൻ 🙏🏼🙏🏼🙏🏼

  • @manjur6169
    @manjur6169 3 วันที่ผ่านมา +6

    അമ്മേ മാതാവേ ദുഃഖം മാറ്റി സമാധാനം തരണമേ ആമേൻ 🙏🙏🙏

  • @sherlykuruvila1909
    @sherlykuruvila1909 3 วันที่ผ่านมา +11

    അമ്മേ മാതാവേ എന്റെ മക്കൾ തമ്മിൽ നല്ല സ്നേഹത്തിൽ കഴിയുവാൻ സഹായിക്കണമേ

  • @ShibuCheriyan-u7z
    @ShibuCheriyan-u7z 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്നോട് കരുണതോന്നണമേ ആമേൻ

  • @jessythomas2378
    @jessythomas2378 3 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുടുംബം വിശുദ്ധീകരിക്കണമേ

  • @jinips7733
    @jinips7733 3 วันที่ผ่านมา +4

    മാതാവേ എന്റെ ഭർത്താവിന്റെ കള്ളു കുടി മാറ്റി തരണമേ, കുടുംബം ത്തിനു സമാധാനം തരണമേ

  • @BeenaJohn-sc5qe
    @BeenaJohn-sc5qe 3 วันที่ผ่านมา +1

    എന്റെ മാതാവേ എനിക്ക സമാധാന, നൽകി അനുഗ്രഹിക നേ കൃ ചൊരിയണേ സഹായിക്കണേ എന്റെ കൂടെ സമ്പരിക്കണേ അനുഗ്രഹിക്കണേ

  • @ShibuCheriyan-u7z
    @ShibuCheriyan-u7z 3 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കണ്ണുനീർ കാണണമേ ആമേൻ

  • @JOBEL-AKZ
    @JOBEL-AKZ 3 วันที่ผ่านมา +3

    അമ്മേ എന്റെ ഉടമ്പടി നല്ലരിതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ എന്നേ സഹായിക്കണമേ

  • @pjthomas4095
    @pjthomas4095 3 วันที่ผ่านมา +8

    പരിശുദ്ധ മാതാവേ എൻ്റെ നിയോഗം സ്ധിച്ചു കിട്ടുവാൻ പ്രത്ഥിക്കേണമേ

  • @SowminiMini-q3f
    @SowminiMini-q3f 3 วันที่ผ่านมา +4

    അമ്മെ എന്റെ മക്കളെ ദൈവനുഗ്രഹം നിറക്കണെ🙏🏻🙏🏻🙏🏻🙏🏻

  • @elizabethpeter2701
    @elizabethpeter2701 3 วันที่ผ่านมา

    അമ്മേ മാതാവേ, എന്റ
    Anga wadiyil ella kuttikaleyum ethichutharane🙏🏾❤🙏🏾

  • @aneygeorge2693
    @aneygeorge2693 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ എല്ലാ ബന്ധനത്തിൽ നിന്നും കാക്കണമേ 🙏🙏

  • @aneeshkj6043
    @aneeshkj6043 3 วันที่ผ่านมา +9

    മാതാവേ എന്റെ കടബാധ്യതമറ്റി തരണമേ

  • @accammaabraham702
    @accammaabraham702 3 วันที่ผ่านมา +1

    Ammae.kudubathile.ella.vishamathkalum.mattitharaname.amen🙏🙏🙏🌹🌹🌹

  • @AliseJose
    @AliseJose 3 วันที่ผ่านมา +2

    എന്റെ മക്കള് കാത്തു പരിപാലിക്കണേ അമ്മേ

  • @sasikalaunni3422
    @sasikalaunni3422 3 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ലോൺ ശരിയായക്കി തരണേ നല്ല ഒരു തു മേടിച്ചതരണേ എല്ലാം അമ്മയേ ഏൽപ്പിക്കുവാ

  • @JancyJohn-l7x
    @JancyJohn-l7x 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകൾ അമ്മയുടെ ഉടമ്പടി സാക്ഷിയായി ജീവിക്കുവാൻ ഈശോയെ അനുഗ്രഹിക്കണമേ 🙏വിശോസത്തിൽ ആഴപെട്ടുജീവിക്കാൻ അമ്മേ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @miniroy3138
    @miniroy3138 3 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏. അമ്മയുടെ പ്രതീക്ഷകരണത്തിന്റ സാക്ഷി ആകാൻ അനുഗ്രഹിക്കണേ 🙏

  • @proking3420
    @proking3420 3 วันที่ผ่านมา +2

    ❤️ മാതാവെ എന്റെ കാലിന്റെ രോഗം മാറ്റണെ❤

    • @jayasreek8203
      @jayasreek8203 3 วันที่ผ่านมา

      Amen mathave nanthi 🙏 ente chettante kaalukalude tharippu sugappedthi kodukkename

  • @jessythomas2378
    @jessythomas2378 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി വേണ്ടവിധം പാലിക്കാൻ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കിത്തരണെ

  • @RitaVO-j4o
    @RitaVO-j4o 3 วันที่ผ่านมา +2

    അമ്മേ ഞങ്ങളുടെ Car നെ അനുഗ്രഹിക്കേണമേ 🙏🙏🙏♥️

  • @molymanoharan4859
    @molymanoharan4859 3 วันที่ผ่านมา

    Ente Amme 🌷 Krupaykku chernna enaye nalkane joliyum Amen Hallelujah 🙏🏻 ♥️ 💏

  • @anjalyb8237
    @anjalyb8237 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങളൊക്കെ മാറ്റി തരണേ എന്റെ ആങ്ങളയും നാത്തൂനും യാതൊരു തരത്തിൽ ഞങ്ങളുടെ കുടുംബം പോകാതെ സന്തോഷത്തോടെ ജീവിക്കുന്നു

  • @RosilyJacob-v7q
    @RosilyJacob-v7q 3 วันที่ผ่านมา +1

    Kreupasanam amme njangalk vendi prathikkanamme 🙏🙏🏾🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sangeethasathyan8677
    @sangeethasathyan8677 3 วันที่ผ่านมา

    അമ്മേ മാതാവേ 🙏
    എന്റെ ഹൃദയം അമ്മയുടെ സ്നേഹം കൊണ്ട് നിറക്കണേ 🙏

  • @BeenaG-g6p
    @BeenaG-g6p 3 วันที่ผ่านมา +12

    എൻ്റ മക്കൾ ക്ക് ജോലി തടസ്സം കടങ്ങൾ നീക്കി കൊടുക്കാൻ അമ്മയുടെ സാകായം ഉണ്ടാകണമേ അമ്മേ

  • @jisminmathew3396
    @jisminmathew3396 3 วันที่ผ่านมา

    ഈശോയെ അമ്മേ togine ella prashnagalilum ninnum samrashikane

  • @sinibovas5255
    @sinibovas5255 3 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ ദേഷ്യം വാശിയും മാറ്റി തരണമേ അമ്മേ എൻ്റെ കുഞ്ഞിനെ ശത്രുക്കളിൽ നിന്ന് രക്ഷികണമേ അമ്മേ കുഞ്ഞിനെ അനുഗ്രിക്കണമേ

  • @anjuh5443
    @anjuh5443 3 วันที่ผ่านมา +3

    എന്റെ തടസ്സങ്ങൾ എല്ലാം മാറ്റി തരണേ ദൈവമേ

  • @jessyvargheese3689
    @jessyvargheese3689 2 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മകൾക്ക് പഴയ അവസ്ഥ ഉണ്ടാക്കല്ലേ മാതാവേ കാത്തുകൊള്ളണമേ ആമേൻ

  • @SheelaSheela-m8t
    @SheelaSheela-m8t 3 วันที่ผ่านมา +18

    എല്ലാ കേസിലും അകപ്പെട്ടിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു മാതാവേ അവരെ അങ്ങ് രക്ഷിക്കേണമേ. അവരെ കേസിൽ നിന്നും വിടുവിക്കേണമേ മാതാവേ

  • @alanmathew4765
    @alanmathew4765 3 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ കടബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @thazhamadathilprinters8403
    @thazhamadathilprinters8403 3 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ എന്റെ ദുഖം മാറ്റി തരണമേ🙏🙏🙏

  • @kavyab.s2773
    @kavyab.s2773 3 วันที่ผ่านมา +1

    അമ്മേ മാതാവേ ..ഞങ്ങളുടെ വസ്തു കൈയേറിയത് , ഞങ്ങൾക്ക് തിരിച്ചു കിട്ടേണമേ...പരിശുദ്ധ മാതാവേ ഞങ്ങളുടെ ആവശ്യം സത്യസന്ധവും ആണെങ്കിൽ അനുഗ്രഹം തരേണമേ...ആമേൻ

  • @susanmable8637
    @susanmable8637 3 วันที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ എടുത്ത ളടബടി ഒരൂതടസ്സവുമില്ലാതെ ചെയ്യുവാനുള്ള കൃപതരണമേ 🙏🙏

  • @ushapradeep8381
    @ushapradeep8381 3 วันที่ผ่านมา +2

    മാതാവേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @babyjames4400
    @babyjames4400 3 วันที่ผ่านมา

    അമ്മേ മാതാവേ സഞ്ചാരി മാധവി എന്നെ സഹായിക്കേണമേ എൻറെ കടബാധ്യതകൾ എല്ലാം അമ്മയുടെ കരങ്ങളിൽ തരുന്ന

  • @JOBEL-AKZ
    @JOBEL-AKZ 3 วันที่ผ่านมา +3

    അമ്മേ സഞ്ചാരി മാതാവേ എന്റെ കടങ്ങൾ എല്ലാ വിട്ടണ മേ

  • @sreedevisureshsreedevisu-lb7uk
    @sreedevisureshsreedevisu-lb7uk 3 วันที่ผ่านมา

    എന്റെ മാതാവേ എന്റെ പരിപാവലിനെ അവന്റെ കടയിലുള്ള ബാധ്യതകൾ തീർത്തു എത്രയും പെട്ടെന്ന് സാമ്പത്തികമായി വരുവാനുള്ള വഴി കാണിച്ചു കൊടുക്കണമേ ❣️

  • @beenajoseph6030
    @beenajoseph6030 3 วันที่ผ่านมา

    ഈശോയെ എന്റെ മകന്റെ Workvisa എത്രയും പെട്ടെന്ന് പുതുക്കി കിട്ടാൻ കൃപ ഉണ്ടാകണമേ. 🙏🙏🙏🙏

  • @rekhareji4610
    @rekhareji4610 3 วันที่ผ่านมา +1

    നന്മ നിറഞ്ഞ മാതാവേ എന്റെ മോളെ കാക്കണേ 🙏🙏🙏🙏എന്റെ മോൾ മിടുക്കിയായിരുന്നു.... അവൾ ഒരു പയ്യനുമായി അടുപ്പത്തിലായി.... അവളെ അതിൽ നിന്നും പിന്തിരിയ്ക്കാൻ ഞാൻ ശ്രമിക്കുകയാണ്.... എന്റെ മോൾ ഈ ബന്ധത്തിൽ നിന്നും പൂർണ്ണമായും മാറി പോകേണമേ മാതാവേ 🙏🙏🙏🙏🙏🙏മാതാവിന്റെ കാലിൽ വീണ് ഞാൻ അപേക്ഷിക്കുകയാണ് 🙏🙏🙏🙏🙏എന്റെ മോളെ കാക്കണേ 🙏🙏🙏🙏എന്റെ മോളെ ആദ്യത്തേത് പോലെ ആക്കി തന്നു രക്ഷിക്കണേ മാതാവേ 🙏🙏🙏🙏

  • @JessyGopakumar
    @JessyGopakumar 3 วันที่ผ่านมา

    Aardhana aardhana yesuvay nanni yesuvay nanni ❤

  • @ushapradeep8381
    @ushapradeep8381 3 วันที่ผ่านมา +2

    ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @honeyr.p621
    @honeyr.p621 3 วันที่ผ่านมา +4

    എന്റെ മകന് നല്ല ഒരു ജോലി ലഭിക്കാൻ മാതാവെ അനുഗ്രഹിക്കണമെ

  • @SheelaSheela-m8t
    @SheelaSheela-m8t 3 วันที่ผ่านมา +3

    അമ്മേ മാതാവേ അനുജയെ സമർപ്പിക്കുന്നു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @sobhakaramvelil6942
    @sobhakaramvelil6942 3 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ മോന്റെ മദ്യം കുടി നിർത്തി തരേണമേ

  • @SaliSubran
    @SaliSubran 3 วันที่ผ่านมา +1

    എന്റെ മക്കൾക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ വേഗം സാധിക്കണമേ അമ്മ മാതാവേ 🙏🙏🙏

  • @SophiaDavis1sg
    @SophiaDavis1sg 3 วันที่ผ่านมา +1

    അമ്മ മതാവേ എന്റെ മകൻ ഗൾഫിൽ തർ പേ കാൻ നേക്കന്നുണ്ട് അത് ശരിയാക്കി തരണമേ

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 3 วันที่ผ่านมา +9

    അമ്മ മാതാവേ എന്റെ അലർജി മാറ്റി tharaname

  • @kalpanasuresh551
    @kalpanasuresh551 3 วันที่ผ่านมา +2

    അമ്മേ മാതാവേ ഒരു സമാധാനവും ഇല്ലമേ

  • @VijiMoorthy-i3b
    @VijiMoorthy-i3b 3 วันที่ผ่านมา +1

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ

  • @swapna181
    @swapna181 3 วันที่ผ่านมา

    Amma mathave ninte shakthamaya
    adhyastham njangalude kudumbathil undakename🙏🙏njangale thodename appa🙏🙏

  • @SowminiMini-q3f
    @SowminiMini-q3f 3 วันที่ผ่านมา +1

    അമ്മ എന്റെ കുടുമ്പത്തിന്റെ എല്ലാ കാര്യംങ്ങൾ ഏറ്റെടുക്കണം🙏🏻🙏🏻🙏🏻

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 วันที่ผ่านมา

    Amme mathave ee kidappurogiyaya ammaye ingane kidathi kashtapedutharuthe amen

  • @sherlygeorge1826
    @sherlygeorge1826 3 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ജോലിയിലെ ടെൻഷനും ബുന്ധിമുട്ടുകളും മാറ്റി തരേണമേ. പുർത്തിയാകാൻ കഴിയാത്ത ജോലി ഏറ്റവും വിശ്വാസകരമായി ചെയ്തു തീർക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🏼🙏🏼

  • @swapna181
    @swapna181 3 วันที่ผ่านมา

    Amma mathave ente bharthavinte kayyude vedana poornnamai vittu marename🙏🙏appa thodename🙏🙏

  • @kunjumolyohannan7818
    @kunjumolyohannan7818 3 วันที่ผ่านมา

    Kripa karuna,thankyoujesus,thankyoujesusimma,kittypeditchummafamilymuzhiavanam,🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @LissaThomas-ov3jc
    @LissaThomas-ov3jc 3 วันที่ผ่านมา

    സുഖ പ്രെസ്സവം ആക്കി കുഞ്ഞിനും അമ്മയെയും കാത്തുകൊള്ളണമേ

  • @SheelaSheela-m8t
    @SheelaSheela-m8t 3 วันที่ผ่านมา +6

    അമ്മേ മാതാവേ എനിക്ക് പൈസ തരാനുള്ളവർ എത്രയും പെട്ടെന്ന് തീർക്കണമെന്ന് പ്രാർത്ഥിക്കുന്നു മാതാവേ

    • @BabyGBabyG-dn7un
      @BabyGBabyG-dn7un 3 วันที่ผ่านมา

      അമ്മേ കടബാധ്യതകൾ എല്ലാം ഈ നവംബർ 30 നു മുമ്പായി എനിക്ക് തീർത്തുതരണേ അമ്മമാതാവേ. 🙏

  • @sasikalaunni3422
    @sasikalaunni3422 3 วันที่ผ่านมา

    മാതാവേ എന്നിക്ക്‌ലോൺ ശരിയായി നല്ല ഒരു തു മേടിച്ചു തരണേ പരിശുദ്ധ അമ്മേ ഞാൻ അമ്മയിൽ ഏൽപ്പിക്കുകയാണ്

  • @kochuthresiau.p1817
    @kochuthresiau.p1817 3 วันที่ผ่านมา

    എൻ്റെ അമ്മേ സഞ്ചാരി മാതാവേ എൻ്റെ ബ്രദറിൻ്റെമദ്യവിൽപനയിൽ നിന്നും രക്ഷിക്കണമെ

  • @LissaThomas-ov3jc
    @LissaThomas-ov3jc 3 วันที่ผ่านมา

    മാതാവേ എന്റെ മോളുടെ പ്രെസ്സവം സുഗമായി ഒരുകുഴപ്പവുമില്ലാതെ അവിടുന്ന് എന്റെ അമ്മേ നീ കൂടെ ഉണ്ടാവണേ ആമേൻ 🙏🙏🙏🙏

  • @podiyammajose7513
    @podiyammajose7513 3 วันที่ผ่านมา

    Amme mathave

  • @elsammajob6250
    @elsammajob6250 3 วันที่ผ่านมา +11

    മാതാവ് കടം ഉണ്ട് അമ്മ. ആരും ഇല്ല സഹായം... എന്ന് അമ്മ ഒന്നു സഹായികമോ 😭😭😭

  • @celinejoseph5461
    @celinejoseph5461 3 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് ഞങ്ങളുടെ കടബാധ്യത സമർപ്പിക്കുന്നു.കടബാദ്ധ്യത ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു കടങ്ങൾ വീട്ടിതരേണമേ കൈവിടില്ലേ

  • @AnziAnzi-nk4zu
    @AnziAnzi-nk4zu 3 วันที่ผ่านมา

    ആമ്മേൻ ❤❤❤🎉🎉🎉🎉

  • @karthiyanik.c3597
    @karthiyanik.c3597 3 วันที่ผ่านมา +1

    അമ്മേ. 🙏🏻അപ്പ.😂എന്റെ. ഈശോയെ.❤കാത്തോളണേ. 🙏🏻❤😂🎉🎉🎉🙏🏻

  • @babyjames4400
    @babyjames4400 3 วันที่ผ่านมา

    അമ്മേ മാതാവേ ഷെർ മോളേ മക്കളെയും ജോണിയും അവരെ കുടുംബത്തെയും പൂർണ്ണമായി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @elsyjoy6945
    @elsyjoy6945 วันที่ผ่านมา

    Enta മക്കളെ anughikenea മാതാവേ

  • @anithaajayan6458
    @anithaajayan6458 3 วันที่ผ่านมา

    ഇനിയും എനിക്ക് വാടകച്ചീട് പുതുക്കേണ്ടി വരുത്തരുതേ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ഭവനം വെക്കാൻ കൃപയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 3 วันที่ผ่านมา

    Amme ente makkalkku kooduthal mechappetta joli videshathu nalki anugrahikkename ammee 🙏 kaividalle amme 🙏

  • @ManjuBiju-u2d
    @ManjuBiju-u2d 3 วันที่ผ่านมา +1

    എന്റെ മാതാവ് എന്റെ അച്ഛന്റെ പെൻഷിന്റെ അനു കുലിങ്ങൾ അമ്മയ്ക്ക് അനുവദിച്ചു കൊടുക്കണമേ മാതാവ്

  • @JessyGopakumar
    @JessyGopakumar 3 วันที่ผ่านมา

    Aardhana aardhana yesuvay nanni