കിടിലൻ മന്ത്രി ...!!! വേറെ ലെവൽ | Sukumaran | Malayalam Thug

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 189

  • @rajankskattakampal6620
    @rajankskattakampal6620 2 ปีที่แล้ว +48

    ഡയലോഗ് ലെ വാക്കുകളിലെ ആത്മാർത്ഥത,,,ശരീര ഭാഷയിലും അഭിനയം,,,ഇദ്ദേഹമൊരു,, talantad,, artist,, തന്നെ,,,

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +27

    1976ലോ മറ്റോ ആണെന്നു തോന്നുന്നു,
    തൃശൂര്‍ രാഗം തീയറ്ററില്‍
    ശംഖുപുഷ്പം സിനിമ
    കണ്ടിറങ്ങിയ ഓര്‍മ്മ.
    അത്ഭുതമാണ് തോന്നിയത്.
    അത്രക്കും ഇഷ്ടപ്പെട്ടുപോയി
    സുകുമാരന്റെ ഡോക്റ്റര്‍ റോള്‍
    പുതിയ ഒരനുഭവം തന്നെ
    യായിരുന്നു.
    നിര്‍മ്മാല്ല്യവും
    ലക്ഷ്മീവിജയവും കഴിഞ്ഞു്
    പടമൊന്നും കിട്ടാതെ
    ടാന്‍സാനിയയില്‍ അദ്ധ്യാപ
    കജോലിക്കായി ടിക്കറ്റും
    ബുക്കുചെയ്ത് തയ്യാറായിയിരിക്കുമ്പോഴാണല്ലോ,ശംഖുപുഷ്പം സിനിമയിലേക്കു് സുരാസു
    എന്ന നടന്‍ വഴി വിളിവരുന്നത്.
    മലയാളസിനിമയുടെ
    ഒരു വഴിത്തിരിവു്
    അന്നാരംഭിച്ചു.
    അന്നു വരെ നാം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത
    ഡയലോഗ്പ്രസന്റേഷന്‍
    രീതി മലയാളികള്‍ക്കൊരു
    നവ്യാനുഭവമായി.
    അന്നേ കരുതി,ഈ കലാകാരന്‍
    മലയാളസിനിമയില്‍
    അത്ഭുതം സൃഷ്ടിക്കുമെന്നു്.
    ഇന്നും അതേ അഭിപ്രായ
    ത്തില്‍ തന്നെ.
    കണക്കുകൂട്ടല്‍
    തെറ്റിയില്ല.

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 ปีที่แล้ว +39

    എന്നാ ആക്റ്റിംഗ് ആണ് സുകുമാരൻ, സംസാരവും ശൈലിയും എല്ലാം ഒന്നിനൊന്നു മികച്ചത്

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 2 หลายเดือนก่อน +1

    Sukumaran sir amazing acting my favorite actor in Malayalam film industry

  • @harishaa2695
    @harishaa2695 2 ปีที่แล้ว +17

    Sukumaran's dialogue presentation is the main attraction...

  • @DesignByUsForUs
    @DesignByUsForUs 2 ปีที่แล้ว +143

    രണ്ടു പ്രതിഭകളെ മലയാള സിനിമക്ക് തന്നിട്ടാ പുള്ളി പോയത്.😍😍

    • @sabumathew6002
      @sabumathew6002 2 ปีที่แล้ว +19

      Average actors.
      Sukumaran acting Level very high.
      Sons never reach that level

    • @chris895
      @chris895 2 ปีที่แล้ว +6

      Correct.. 2 disasters

    • @PegasusAdvertisement
      @PegasusAdvertisement 2 ปีที่แล้ว +4

      സത്യം..രണ്ടു പ്രതിഭകൾ..

    • @fardimnazir666
      @fardimnazir666 2 ปีที่แล้ว +7

      @@sabumathew6002 Indrajith Nalla actor anallo..

    • @അബ്ദുൽനാസർ-ഡ8ല
      @അബ്ദുൽനാസർ-ഡ8ല 2 ปีที่แล้ว +1

      പിന്നെ, സുകുമാരൻ നല്ല ആക്ടർ മക്കൾ വെറും കടം

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 ปีที่แล้ว +114

    സുകുമാരനു പകരം സുകുമാരൻ മാത്രം ഇദ്ദേഹത്തെ മലയാള സിനിമ ഒരിക്കലും മറക്കില്ല

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว +5

      Sukumaranu pakaram Sai Kumar und..

    • @coldstart4795
      @coldstart4795 2 ปีที่แล้ว +3

      Versatility വേറെ ലെവൽ...saikumarum ആ ലെവൽ ഉണ്ട്..

    • @konarkvideos7847
      @konarkvideos7847 2 ปีที่แล้ว +1

      Sukumaranu pakaram prithiviraj matram

    • @amal_hashim_3166
      @amal_hashim_3166 2 ปีที่แล้ว +3

      Rand blessed actors ne thanita poyath

    • @abhijith5619
      @abhijith5619 2 ปีที่แล้ว

      🔥

  • @hooglian
    @hooglian 2 ปีที่แล้ว +23

    ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ മമ്മുട്ടിയും , സുകുമാരനും ആയിരുന്നെങ്കിലും , ഈ പടത്തിൽ എറ്റവും score ചെയ്‌തത്‌ Captain രാജു ആയിരുന്നു . ഒരു പ്രൊഫഷണൽ killere ഇത്രയും perfect ആയി അഭിനയിച്ചു കാണിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല

  • @irshadkm9576
    @irshadkm9576 2 ปีที่แล้ว +54

    No one can beat the Mr Sukumaran Sir Dialogue presentation in Malayalam Cinema.

  • @blueeye3101
    @blueeye3101 2 ปีที่แล้ว +63

    യഥാർത്ഥ ജീവിതത്തിൽ തീരെ കളവു പറയാത്ത മനുഷൃൻ, അതുകൊണ്ട് തന്നെ പല പ്രതിസന്ധികളിലും പെട്ട മനുഷൃൻ. സാക്ഷാൽ സുകുമാരൻ.

  • @majbv
    @majbv 2 ปีที่แล้ว +44

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ മുഖ്യനെ എടുത്തു കിണറ്റിലേക്ക് ഇടാൻ തോന്നുന്നു

    • @Joslet123
      @Joslet123 2 ปีที่แล้ว +3

      cinemayil enthum kaaanikkam ..ath kaaanumbol aaareyelum kinattilidan thonnunnenkil budhi urachittilllannu karuthiyaa mathi

    • @jaisonkazhikachalil9160
      @jaisonkazhikachalil9160 2 ปีที่แล้ว +1

      Absolutely right

    • @sheriffpaikkadan628
      @sheriffpaikkadan628 ปีที่แล้ว

      പ്രധാനമന്ത്രിയെ ബംഗാൾ ഉൾക്കടലിലേക്കും ചവിട്ടിയിടാം, ല്ലേ?

  • @rejeeshrajan3891
    @rejeeshrajan3891 2 ปีที่แล้ว +8

    ഈ വീഡിയോയിലെ മുഖ്യമന്ത്രി, പേരിനു പോലും സെക്യൂരിറ്റി ഇല്ലാതെ സഞ്ചരിക്കുന്ന എളിമയുള്ള ഒരു സാധാരണ മനുഷ്യൻ. നമ്മുടെ മുഖ്യനോ, അമേരിക്കൻ പ്രെസിഡന്റിനു പോലും ഇല്ലാത്ത സുരക്ഷാ സന്നാഹങ്ങളും എസ്കോർട്ടും ഒക്കെയായി നഗരം മുഴുവനും ട്രാഫിക് ജാം സൃഷ്ടിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു തനി അൽപ്പൻ.

  • @anuvarghese8771
    @anuvarghese8771 2 ปีที่แล้ว +5

    A true statement about the HUMAN GREED TO POWER...WELL SAID

  • @aboobackerk.m9789
    @aboobackerk.m9789 2 ปีที่แล้ว +22

    Before actor he was lecture at govt college kasaragd.stayed at home links,upstairs of badriya Hotel,m g Road
    Kasaragod I used visit frequently since I
    Am studying same college & football player, home near to lodge (fort road) kas

  • @esasidharan6573
    @esasidharan6573 2 ปีที่แล้ว +25

    Sukumaran , my ever time super hero. Not only in this film .Every film. Pinne aaa kalavum.

  • @renjithpsoman6830
    @renjithpsoman6830 2 ปีที่แล้ว +6

    കൊഴിഞ്ഞുപോയ കാലമാണ് കൂടുതൽ മനോഹരം

    • @shamilleo6865
      @shamilleo6865 2 ปีที่แล้ว

      ഓരോരുത്തർക്കും അവരവരുടെ generation ആണ് മനോഹരം
      എന്റെ അഭിപ്രായത്തിൽ അന്നും നല്ല സിനിമകളുണ്ട് ഇന്നും നല്ല സിനിമകളുണ്ട് അന്നും മോശം സിനിമകളുണ്ട് ഇന്നും മോശം സിനിമകളുണ്ട്

    • @VKP-i5i
      @VKP-i5i ปีที่แล้ว

      ND aanu

  • @rashid4547
    @rashid4547 3 ปีที่แล้ว +101

    ഇത് പോലെ ഉള്ള മുഖ്യ മന്ത്രി ആണ് നമുക്ക് ആവശ്യം 🔥

  • @shijuzachariah4348
    @shijuzachariah4348 2 ปีที่แล้ว +7

    Sukumaran yetan Oru straight forward man and he was a kind person to all ,and we miss him😘🌹👍🚩

  • @shyjukg3028
    @shyjukg3028 2 ปีที่แล้ว +13

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ തോമസ് മാഷിനെ പോലുള്ളവർ കാണേണ്ട സിനിമ

  • @nizamudeens5937
    @nizamudeens5937 2 ปีที่แล้ว +13

    സുകുമാരൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നനടൻ

  • @villuran1977
    @villuran1977 2 หลายเดือนก่อน

    Sukumaran is one of the finest ever actors of Malayalam cinema.

  • @AshiqueAsh
    @AshiqueAsh 2 ปีที่แล้ว +5

    യസ് ..ഇന്ദ്രനാണ് പൊളി ഭാഗ്യം പൃഥ്വിരാജ്നും

  • @agnellopez9448
    @agnellopez9448 2 ปีที่แล้ว +25

    wish we had a real CM like this

  • @qranabe1022
    @qranabe1022 2 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ. ഒരുഅംശമാത്രമേ.അവമ്മാർക്ക്.കിട്ടിയിട്ടൊള്ളു

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +11

    സുകുമാരന്‍ ഒരു സംഭവമാണ്

  • @rajeshn33
    @rajeshn33 2 ปีที่แล้ว +2

    എല്ലാം... സിനിമകളിൽ മാത്രം .....😃

  • @vineethvijayan702
    @vineethvijayan702 2 ปีที่แล้ว +2

    Oru mukhya manthri engene aavanum oru uttamamaaye udaaharnam...👏👏

  • @kumarnair8622
    @kumarnair8622 2 ปีที่แล้ว +11

    Great actor really missed for us for ever

  • @jthn2897
    @jthn2897 2 ปีที่แล้ว +12

    മാധ്യമപ്രവർത്തകരുടെ മുന്നിലിരുന്നു സിഗരറ്റ് വലിക്കുന്ന മുഖ്യമന്ത്രിയെ ഞങ്ങളൊന്നും വേറെ എവിടെയും ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല

    • @kirankurian6270
      @kirankurian6270 2 ปีที่แล้ว +22

      സ്വർണം കടത്തുന്ന മുഖ്യൻ ആണ് എന്റെ ഹീറോ 😍😍

    • @muhammedhusain3328
      @muhammedhusain3328 2 ปีที่แล้ว +11

      30 കൊല്ലം മുൻപ് പൊതു സ്ഥലത്തും അല്ലാത്തിടത്തും പുക വലി പറ്റുമായിരുന്നു

    • @kar146
      @kar146 2 ปีที่แล้ว

      th-cam.com/video/MjJumQMTFz4/w-d-xo.html

  • @Gkm-
    @Gkm- 2 ปีที่แล้ว +9

    Bertrand Russell, ആ പറഞത് വാസ്തവം 😁

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 ปีที่แล้ว +4

    my favoruite HERO sukumaran sir❤❤❤❤🥰🥰🙏🏻🙏🏻🙏🏻

  • @emofool
    @emofool 2 ปีที่แล้ว +20

    When someone have Class and Elegance in attitude.

  • @nishanth7186
    @nishanth7186 3 ปีที่แล้ว +10

    സൂപ്പർ movie 🤩🤩🤩

    • @yashinsha
      @yashinsha 2 ปีที่แล้ว

      Etha padam

  • @shibusomansoman1636
    @shibusomansoman1636 5 ปีที่แล้ว +10

    great sukumaran sir

  • @AmarnathN-mm8bv
    @AmarnathN-mm8bv 3 หลายเดือนก่อน

    SUKUMARAN
    S N SWAMY
    SIBI MALAYIL
    🔥🔥🔥🔥🔥🔥

  • @udayannellikkoth4892
    @udayannellikkoth4892 2 ปีที่แล้ว +1

    സുകുമാരൻ സാർ വേറെ ലെവൽ

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +12

    Sukumarn matrm alla...just see janardganan...poltical veshngal ethrem adipoli aaki ultimate level ethikan patuna nadan malayalthil undayitila...endoru power...endoru energy...sherikum oru politician

  • @rasheedsaidu3248
    @rasheedsaidu3248 2 ปีที่แล้ว +14

    പിണറായി ഇത് ഒരു വട്ടം കാണുന്നത് നല്ലതാ 😂

    • @visualvoyager8495
      @visualvoyager8495 2 ปีที่แล้ว +1

      കടക്ക് പുറത്ത്

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 ปีที่แล้ว +3

    Note the line… ഖദർ ഇടാൻ ഒരു യോഗ്യത വേണം ..

  • @syamlalt1678
    @syamlalt1678 2 ปีที่แล้ว +8

    സുകുമാരൻ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ മാന്തുന്ന body language vere Malayalam actressnu illa.

  • @junaidp2073
    @junaidp2073 2 ปีที่แล้ว +6

    പിണറായി വിജയൻ കാണേണ്ട സിനിമ

  • @sajipaul123rsaji3
    @sajipaul123rsaji3 2 ปีที่แล้ว +11

    യേശുദാസിന്റെ പാട്ടും.. സുകുമാരന്റെ സംഭാഷണവും

  • @vijayanp5342
    @vijayanp5342 2 ปีที่แล้ว +10

    ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ അമേരിക്ക വരെ പോയി

    • @visualvoyager8495
      @visualvoyager8495 2 ปีที่แล้ว +1

      ലണ്ടനിൽ പോയിട്ട് വേണം അപ്പിയിടാൻ😁

  • @josephkpkerala...6851
    @josephkpkerala...6851 2 ปีที่แล้ว

    C M very nice . നല്ലസിനിമ

  • @Djj5941
    @Djj5941 ปีที่แล้ว

    നമ്മുടെ കാരണഭൂതൻ
    കാണേണ്ട പടം

  • @azizksrgd
    @azizksrgd 2 ปีที่แล้ว +2

    നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത് ഒരുപാട് സെക്യൂരിറ്റി വാഹനം ആണ്

  • @vrcreative9930
    @vrcreative9930 2 ปีที่แล้ว +2

    രാഷ്ട്രീയം ജനസേവനം ആയിരിക്കണം. ജോലിയല്ല, കമ്മീഷൻ പറ്റലും, സ്വജനപക്ഷപാതവും ആയിരിക്കരുത്..

  • @thomassheesh
    @thomassheesh 2 ปีที่แล้ว +1

    Sukumaaran sir..🙏🙏🙏

  • @hermeslord
    @hermeslord 2 ปีที่แล้ว +11

    there is no one who can match the power and charisma of Sukumaran sir.. sai kumar tried to copy his mannerisms in CBI 4 and 5 but it ended up being an average mimicry at its best..

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Correct.

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +1

      Sukumaranteth natuaral acting.Saikumarinteth mimicry.

    • @Rockey_VR
      @Rockey_VR 2 ปีที่แล้ว +9

      ഒരു നടന്റെ സംസാര ശൈലിയും മാനറിസംസും അനുകരിച്ചു ആരും ഒരു റോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.സായികുമാർ സിബിഐ 5 യിൽ കലക്കിയിട്ടു തന്നെയുണ്ട്.ഈ പടത്തിൽ സായിക്കുമാറിന്റെ പെര്ഫോമൻസിന്റെ അടുത്തെങ്ങും ആരും ഇല്ല(മമ്മൂട്ടിയെ മാറ്റിനിർത്തിയാൽ).. എന്നാലും സുകുമാരനുമായിട്ട് compare ചെയ്യുവാൻ പറ്റു കേല,അത് വേറെ കാര്യം..ഇങ്ങനത്തെ റോളുകൾക്ക് സുകുമാരനെ വെല്ലാൻ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. ഈ പടത്തിലും സിബിഐ മുൻ ഭാഗങ്ങളിലും സുകുമാരന് കിട്ടിയത് പോലുള്ള സീനുകളോ ഡയലോഗുകളോ സായിക്കുമാറിന് കിട്ടിയിട്ടില്ല..സായിക്കുമാറിന്റെ റോളിനു വേണ്ടത്ര mileage കൊടുക്കാത്തതാണ് സിബിഐ 5 ഇൽ പറ്റിയ വലിയ പാളിച്ചകളിൽ ഒന്ന്..ഭാഗ്യത്തിന് ജഗതിയുടെ കഥാപാത്രത്തിനു എങ്ങനെയോ നല്ല ഒരു പശ്‌ചാത്തലം വന്നു..

    • @Prasanth322
      @Prasanth322 2 ปีที่แล้ว

      Agreed

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว +1

      @@Rockey_VR absolutely....athanu point

  • @asiancomputers477
    @asiancomputers477 2 ปีที่แล้ว +4

    ഇനി ഇവിടെ ഇങ്ങനെയൊരു മന്ത്രി ഉണ്ടാകണമെങ്കിൽ ഒന്നുകിൽ ആം ആദ്മി വരണം അല്ലെങ്കിൽ നമ്മുടെ ഗണേഷേട്ടൻ വരണം

  • @rakheebmeethal6563
    @rakheebmeethal6563 2 ปีที่แล้ว +2

    Ithaavanam mandri ❤️❤️❤️❤️

  • @avenger1176
    @avenger1176 2 ปีที่แล้ว +1

    Oru Rama Rajyavum ivide pratheekahikkanda 🔥🔥

    • @vidhunvinod2862
      @vidhunvinod2862 2 ปีที่แล้ว +1

      Ede, ath aa arthathil alla 😂 ramarajyam ennullath pazhaya oru usage anu, janangal ellavarum orupole santhoshathode kazhiyuka enno mato anu artham, ipolathe bjp tag alla ath, its an old usage

    • @avenger1176
      @avenger1176 2 ปีที่แล้ว

      @@vidhunvinod2862 I know bro. Just sacrasm 😹

  • @shajanshanavas139
    @shajanshanavas139 2 ปีที่แล้ว

    Sukumaaranupakaram sukumaaran matram super nadan dayalog veeran

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 ปีที่แล้ว +1

    അഹങ്കാരം ആർഭാടം ഇല്ലാത്ത നടൻ .

  • @bharathu1
    @bharathu1 6 หลายเดือนก่อน

    10/june is actor sukumarans birthday

  • @navasj2956
    @navasj2956 2 ปีที่แล้ว +2

    🔥🔥

  • @abiddervesh5295
    @abiddervesh5295 2 ปีที่แล้ว +1

    Eatha movie .....!?

  • @BalakrishnanPP-ol1fm
    @BalakrishnanPP-ol1fm 2 ปีที่แล้ว +1

    ഈ സിനിമയുടെ പേരെന്താണ

  • @NewchanalNtc
    @NewchanalNtc 2 ปีที่แล้ว +8

    Vd satheesan cm aayal inganeyokke kaanam

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว

      മാങ്ങാ....... Fraud......
      . മുതലാളിമാരുടെ ജട്ടി നക്കുന്ന പ്രതിപക്ഷൻ.....

  • @abdullatheefp2174
    @abdullatheefp2174 2 ปีที่แล้ว

    ingane Aayirikkanam Oru Minister....

  • @helloleothomas9176
    @helloleothomas9176 2 ปีที่แล้ว +1

    ..... 😍🥰🤩🥰😍...

  • @princeh6022
    @princeh6022 2 ปีที่แล้ว +3

    Sukumarante sound aano ithu

  • @mahal848
    @mahal848 2 ปีที่แล้ว

    natural acting

  • @harshadhamza4910
    @harshadhamza4910 2 ปีที่แล้ว

    What a fab actor

  • @mohammedsaidlove
    @mohammedsaidlove 2 ปีที่แล้ว

    Cigarette valichu press conference nadathunna cm..

  • @jishnur9153
    @jishnur9153 5 ปีที่แล้ว +5

    Movie name

  • @job7170
    @job7170 2 ปีที่แล้ว

    People were lean back in time.

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +2

    👍🙏🙏🌹🌹❤❤

  • @ardhanapnair7227
    @ardhanapnair7227 2 ปีที่แล้ว

    Good

  • @divinewind6313
    @divinewind6313 2 ปีที่แล้ว +2

    Angerku rathri 8mani vare irikanamenkil mattulavare enthinu budhimuttikunu.

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว

    അതു ഒരു കാലം

  • @AD-ew6cy
    @AD-ew6cy 2 ปีที่แล้ว

    Iyal kittu kodukkumo aavo?!! 🤔🤔

  • @lijobiji8062
    @lijobiji8062 2 ปีที่แล้ว

    Filim name

  • @Kurukkanx
    @Kurukkanx 2 ปีที่แล้ว +1

    Film ethanu? Plz reply

  • @shibusomansoman1636
    @shibusomansoman1636 5 ปีที่แล้ว +5

    afinayam anann thonnilla nalla oru movie

  • @aghivimi5027
    @aghivimi5027 5 ปีที่แล้ว +1

    August 1......

  • @jishnur9153
    @jishnur9153 5 ปีที่แล้ว +4

    Which movie

  • @manojbaby1373
    @manojbaby1373 2 ปีที่แล้ว

    Amazing stars

  • @abdullatheefp2174
    @abdullatheefp2174 2 ปีที่แล้ว +1

    Ee Cinema Yude Peru....
    Ariyan Pattumo.....
    Ariyunnavar Parayuka.

  • @homedept1762
    @homedept1762 3 ปีที่แล้ว +2

    മുഖ്യമന്ത്രി. 👮‍♂️

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 2 ปีที่แล้ว

    ഞങ്ങൾക്കുമുണ്ട് കാരണഭൂതം.

  • @MsSunilbabu
    @MsSunilbabu 2 ปีที่แล้ว +1

    കണ്ടുപഠിക്കു.... രാഷ്ട്രീയേകാരെ....

  • @shafe143
    @shafe143 2 ปีที่แล้ว

    Proud of Malappuram

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 ปีที่แล้ว +2

    1 mammootty movie kaditu vanavar undo🔥

    • @vishnusathees3403
      @vishnusathees3403 2 ปีที่แล้ว +1

      ഇല്ല സുഹൃത്തേ...... ഈ സിനിമ ഒരുപാടു ഒരുപാടു തവണ കണ്ടിട്ടാ വന്നത്......കുറച്ചു നാൾ മുൻപ് one സിനിമയും ഒരു തവണ കണ്ടായിരുന്നു...........

  • @josephem3455
    @josephem3455 2 ปีที่แล้ว

    MY SALUTE'S .T J M .

  • @psychline9624
    @psychline9624 2 ปีที่แล้ว

    Kaalam maari,kalakaranum maari...pakshe rashtriyam athu ippazhum athe wave length...

  • @usmank6890
    @usmank6890 2 ปีที่แล้ว +9

    എന്തൊരു ഡയലോഗ്‌ പ്രസന്റേഷൻ !!! വ്വൗ ,ഈ അതില്ല്യ നടനുശേഷം ഇത്ര അനായേസേന പെർഫോം ചെയ്യുന്ന ഒരാളെ ഉള്ളൂ അത്‌ മമ്മുട്ടിയാണ് .....

    • @manojks2054
      @manojks2054 2 ปีที่แล้ว

      Usmane

    • @arshadpuliyullakarayil618
      @arshadpuliyullakarayil618 2 ปีที่แล้ว +1

      Allah usmanikka

    • @pradeeppv934
      @pradeeppv934 2 ปีที่แล้ว +2

      കോപ്പാണ്

    • @usmank6890
      @usmank6890 2 ปีที่แล้ว

      @@pradeeppv934 എന്ത്‌ സുകുമാരനോ ??

    • @pradeeppv934
      @pradeeppv934 2 ปีที่แล้ว

      @@usmank6890 അല്ല. മുഖ്യമന്ത്രി

  • @jamesdavid6048
    @jamesdavid6048 2 ปีที่แล้ว

    നല്ല സിനിമ

  • @dileepkumar535
    @dileepkumar535 5 ปีที่แล้ว +3

    ithu poloru manthriyoke vendathayirunnu

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว

      Undallo nammude Kaananabhoothan

    • @dileepkumar535
      @dileepkumar535 ปีที่แล้ว

      Athe karana bhootathe kondu jeevikan melatha avasthaya

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว

    ഇങ്ങനെ ഒരു മുഖ്യമന്ത്രി നമുക്കുമുണ്ട്.
    സഖാവ് പിണറായി വിജയൻ അഭിമാനം 💪

    • @noufalcm70
      @noufalcm70 2 ปีที่แล้ว +2

      🤣🤣TROLL ANO

  • @safwanm4831
    @safwanm4831 2 ปีที่แล้ว

    Which movie