Padi Pooja kazhinju Dr K J Yesudas

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 283

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +41

    ഏത് ദൈവത്തെക്കുറിച്ച് ദാസേട്ടൻ പാടിയാലും ആ ദൈവത്തെ നമ്മുടെ അടുത്ത് കൊണ്ട് നിറുത്തുന്ന ഫീൽ, ഈ ദൈവ പുത്രനും ഗാനഗന്ധർവ്വനുമായ അങ്ങേക്ക് ദീർഘായുസ്സ് നൽകണേ എന്ന പ്രാർത്ഥന മാത്രം, പിന്നെ ദാസേട്ടൻ പാടുന്ന സിനിമ പാട്ടായാലും കേട്ടാൽ ഒരാളോടും ദേഷ്യമോ, അസൂയയോതോന്നില്ല മനസ്സ് എപ്പോഴും സന്തോഷത്തോടെയും ശാന്തമായും ഇരിക്കും, എന്റെ അനുഭവമാണ് 1971മുതൽ ഈ നാദം എന്നിലെ നന്മകൾ ഉണ്ടാക്കുന്നതിന് ഒരു കാരണമാണ്, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ നാദസൗരഭ്യം വീണ്ടും അനുഭവിച്ചറിയാൻ ഈ മഹാൻ വീണ്ടും ജീവിക്കുംകാലത്ത് എനിക്കും ഒരു രണ്ടാം ജന്മം തരണമേ എന്ന പ്രാർത്ഥന,പിന്നെ ഈ മഹാൻ ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതന്നെ മഹാ ഭാഗ്യം 🙏

    • @Niharas__diaries
      @Niharas__diaries ปีที่แล้ว

      സ്വാമിയേ ശരണം അയ്യപ്പാ... 🙏
      Das sir🥰🥰🥰

    • @Niharas__diaries
      @Niharas__diaries ปีที่แล้ว

      എനിക്ക് സ്വാമിയ്ക്കു തുല്യം ഈ നാദധാര... 🥰🥰

    • @sajinapradeesh5680
      @sajinapradeesh5680 6 หลายเดือนก่อน

      😊😊😊 കാക്ക
      :::::::

    • @SivaprasadS-rr8yp
      @SivaprasadS-rr8yp 4 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @thalamalymedia
    @thalamalymedia 8 หลายเดือนก่อน +3

    ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ സാധിക്കുന്നത് തന്നെ വലിയൊരു അനുഗ്രഹം എന്ന് തന്നെ പറയാം... ഈ ദിവസംഗീതം ഒരിക്കലും നിലക്കാതിരിക്കട്ടെ...❤❤❤❤

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว +9

    ദാസേട്ടൻ നമ്മുടെ ഏറ്റവും വല്യ ഭാഗ്യം. അദ്ദേഹം പാടിയ എല്ലാ ഗാനങ്ങളും എല്ലാവരുടെയും എക്കാലത്തെയും പാട്ടുകൾ.

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +22

    ഈ പൂലോകത്തു വേറെ ഒരു ഗായകൻ ഉണ്ടോ ഇതു പോലെ. നമ്മുടെ മഹാദേവനായ. ശ്രീ യേശുദാസ് 🌹❤🙏🙏🙏

    • @babym.j8527
      @babym.j8527 6 หลายเดือนก่อน

      ഭൂലോകത്ത്....

  • @ck-nd6tm
    @ck-nd6tm 3 ปีที่แล้ว +51

    ഇത്ര ഭക്തി യോടെ, ഭക്തി ഗാനംപാടാൻ ദാസേട്ടനല്ലാതെ ആർക്കും പറ്റില്ല,!!!!ദാസേട്ടാ 🙏🙏🙏🙏🙏🙏🙏.

  • @jeevan272
    @jeevan272 ปีที่แล้ว +18

    എന്റെ മാളികപ്പുറത്തമ്മേ അമ്മയുടെ അയ്യപ്പനുവേണ്ടിയുള്ള കാത്തിരിപ്പു അതു ഒരു ത്യാഗം തന്നെയാണ് 🙏🙏🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🕉️🕉️🕉️🕉️🕉️

    • @padmakumarparameswar1584
      @padmakumarparameswar1584 10 หลายเดือนก่อน

      മാളികപ്പുറത്തമ്മ എന്ന് പറയുന്നത് മധുരമീനാക്ഷി അമ്മയാണ് ശബരിമലയിൽ ഭഗവാൻറെ മാതൃ ഭാവത്തിലാണ് കുടികൊള്ളുന്നത്

    • @Shibinraj82
      @Shibinraj82 9 หลายเดือนก่อน

      ഇത് വെറും സിനിമ കഥ മാത്രം ആണ് സ്വാമി 🙏🙏

  • @usham97
    @usham97 2 ปีที่แล้ว +24

    അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉള്ള ഗായകൻ ആണ്‌ ദാസേട്ടൻ 🙏ഇനി ഇനി ഒത്തിരി നല്ല പാട്ടുകൾ പാടാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @binuv5735
    @binuv5735 3 ปีที่แล้ว +18

    എത്ര കേട്ടിരുന്നാൽ ഉം മതിവരാത്ത പാട്ടുകൾ ആണ് ഇത്

  • @lohithakshanp5840
    @lohithakshanp5840 2 ปีที่แล้ว +17

    ദാസേട്ടന് ഒരു പാട് ആയുസ്സും ആരോഗ്യവും ജഗദീശരൻ നല്കട്ടെ

  • @sukumarank8082
    @sukumarank8082 4 ปีที่แล้ว +25

    പടിപൂജ കഴിഞ്ഞാൽ ഒരു വല്ലാത്ത വേദനയും വിരഹദുഃഖവും തന്നെയാണ്. ഇതെഴുതിയ കവിഹൃദയത്തേ അനുഗ്രഹിക്കണം, ദേവ ...

    • @sukumarank8082
      @sukumarank8082 4 ปีที่แล้ว +1

      ആ വരികൾ ദാസേട്ടൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരാനന്ദം

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +4

      @@sukumarank8082
      സ്വാമി ശരണം🙏
      ഇനിയെങ്കിലും,കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം അയ്യപ്പസ്വാമി,അമ്മക്ക് നൽകി എന്നും,കന്നി സ്വാമിമാർ വന്നോ എന്നറിയാൻ അമ്മ ശരംകുത്തിയാൽക്കലേക്ക് എഴുന്നള്ളുകയുമാണെന്ന നുണക്കഥയല്ല സത്യമെന്ന് തിരിച്ചറിയണം.ആ കെട്ടുകഥ തിരുത്തപ്പെടണം.
      മാളികപ്പുറത്തമ്മയുടെയല്ല,സാക്ഷാൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തുകൾ തന്നെയാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ നടക്കുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം.വീരകേരളപുത്രനായ അയ്യപ്പൻ,തന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ യോഗനിദ്രയിൽ നിന്നുമുണർന്ന് എഴുന്നള്ളി എത്തുകയാണ്.അതാണീ ചടങ്ങ്.
      ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ മാളികപ്പുറംദേവി പുറത്തേക്കെഴുന്നള്ളിയിട്ടില്ല.കണ്ണു തുറന്ന്, കൊമ്പൻ മീശയോട് കൂടിയ യോദ്ധാവിൻ്റെ(രാജാവിൻ്റെ)ഭാവത്തിലുള്ള അയ്യപ്പസ്വാമിയുടെ തിരുമുഖത്തോട് കൂടിയ തിടമ്പാണ് മണിമണ്ഡപത്തിൽ നിന്നും(മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല) എഴുന്നെള്ളിക്കുന്നത്.മണിമണ്ഡപത്തിൽ യോഗനിദ്രയിൽ(യോഗസമാധി) ഇരിക്കുന്ന അയ്യപ്പസ്വാമി
      യോഗനിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് മരതക കല്ലുകൾ പതിച്ചിരിക്കുന്നത്.പന്തളം രാജാവ് തൻ്റെ മകനെ രാജകുമാരനായി കാണണം എന്ന് ആഗ്രഹിച്ചതിനാലാണ് തിരുമുഖത്തിന് രാജാവിൻ്റെ-യോദ്ധാവിൻ്റെ ഭാവവും കൊമ്പൻ മീശയും.
      പന്തളത്തുനിന്നും തലയിലേറ്റിക്കൊണ്ടു വരുന്ന മൂന്നു തിരുവാഭരണ പേടകങ്ങളിൽ,ദീർഘചതുരാകൃതിയിലുള്ള പേടകത്തിലാണ് അയ്യപ്പസ്വാമിയുടെ ഈ തിരുമുഖം ഉള്ളത്.ഈ തിരുമുഖമാണ് മകരം ഒന്നു മുതൽ നാലുവരെ പൊന്നു പതിനെട്ടാംപടി വരേയും അഞ്ചിന് ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളിക്കുന്നത്. ഇതു കൂടാതെ മകരം രണ്ടിന് വൈകീട്ട് ആദ്യം അമ്പലപ്പുഴ സംഘവും,അതിനുശേഷം ആലങ്ങാട്ട് സംഘവും അയ്യപ്പസ്വാമിയെ പൊന്നുപതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നുണ്ട്.അങ്ങനെ അഞ്ചു ദിവസങ്ങളിലായി ആകെ ഏഴു തവണ നമ്മുടെ പൊന്നയ്യപ്പസ്വാമിയെ എഴുന്നള്ളിക്കുന്നുണ്ട്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നത് മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലുള്ള മണിമണ്ഡപത്തിൽ നിന്നുമാണ്.മണിമണ്ഡപത്തിലാണ് ചരിത്രപുരുഷനായ സ്വാമിഅയ്യപ്പൻ യോഗനിദ്രയിൽ(യോഗസമാധിയിൽ) കുടിയിരിക്കുന്നത്.
      പന്തളം രാജാവ് മകരവിളക്കുത്സവത്തിന് ശബരിമലയിൽ വരുമ്പോൾ താമസിക്കുന്ന മാളിക (രാജമാളിക) മണിമണ്ഡപത്തിന്(സ്വാമി അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ്റെ സമാധിമണ്ഡപത്തിന്) പുറകിലാണ്.ശബരിമലക്ഷേത്രത്തിൽ എന്തു നടക്കണമെങ്കിലും പന്തളം രാജാവ് അറിയണം എന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.അന്നത്തെക്കാലത്ത് രാജാവിന് ശബരിമലയിൽ വരുമ്പോൾ താമസിക്കാൻ ക്ഷേത്രത്തോട് ചേർന്ന് തന്നെ ഒരു മാളിക ഉണ്ടാക്കാമായിരുന്നു എന്നിരിക്കേ,എന്തുകൊണ്ടാണ് അദ്ദേഹം മണിമണ്ഡപത്തിൻ്റെ പിന്നിൽ തന്നെ താമസിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുക.അതായത് തൻ്റെ പൊന്നു മകൻ യോഗനിദ്രയിൽ( യോഗസമാധിയിൽ) ഇരിക്കുന്ന സ്ഥാനത്തിൻ്റെ തൊട്ടടുത്ത് തന്നെയാവണം താൻ വന്നാൽ തങ്ങേണ്ടത് എന്ന നിർബന്ധം രാജാവിന് ഉള്ളതുകൊണ്ടായിരിക്കാം മണിമണ്ഡത്തിന് പിറകിൽ തന്നെ അദ്ദേഹം മാളിക പണിത് താമസിച്ചിട്ടുണ്ടാവുക.ഈ മാളികക്ക് സമീപത്തുള്ള ദേവീ സങ്കല്പം മാളികപ്പുറത്തമ്മ എന്നും അറിയപ്പെട്ടു. കാമുകിയല്ല........ യോദ്ധാവും, മഹായോഗിയുമായ പൊന്നയ്യപ്പസ്വാമിയുടെ അമ്മയുടെ സ്ഥാനമാണ്.പന്തളം രാജകുടുംബത്തിൻ്റെ പരദേവതയായ മധുര മീനാക്ഷിയാണ്.
      ഇനിയെങ്കിലും നമ്മളെല്ലാവരും സത്യം മനസ്സിലാക്കണം. നമ്മുടെ മക്കൾക്കും,വരും തലമുറയ്ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +2

      @@sukumarank8082
      നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
      ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
      ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
      *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
      *മലയിൽ വാഴും ഭഗവാനേ....*
      സ്വാമിയേ.....ശരണമയ്യപ്പാ......

    • @sukumarank8082
      @sukumarank8082 4 ปีที่แล้ว

      @@santhoshpk676 കഥ അത് പോലെ യി രുന്നോട്ടെ.. യുഗങ്ങളായി നില നിന്നു പോന്ന വിശ്വാസങ്ങളേയും ആചാരങ്ങളിലും മായം ചേർക്കേണ്ട. അത് താങ്കളുടെ ശരീരത്തിൽ ഉള്ള ചൈതന്യത്തെ കാണാൻ ശരീരത്തെ കീറി മുറിക്കുന്ന പോലെ ആയിപോകും. യേശു പറഞ്ഞ പോലെ വിശ്വാസം രക്ഷിക്കട്ട.. അതല്ലാതെ കാലം മാറുന്നതിനു സരിച്ച് കോലം മാറേണ്ട -

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +1

      @@sukumarank8082 ,
      കാലങ്ങളായി വിശ്വസിച്ചിരുന്നത് സത്യമല്ലാ എങ്കിൽ അത് തിരുത്താൻ ശ്രമിക്കുക.ഞാൻ പറഞ്ഞതുകൊണ്ട് താങ്കൾ തിരുത്തണം എന്നല്ല പറഞ്ഞത്.ഒരിക്കലെങ്കിലും മകരവിളക്കുത്സവസമയത്ത് അവിടെ വന്ന് നേരിട്ട് കാണുക,എഴുന്നള്ളിക്കുന്ന തിടമ്പിലുള്ള തിരുമുഖം കാണുക,ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ച് സത്യം മനസ്സിലാക്കുക.ഗാനഗന്ധർവ്വൻ യേശുദാസ്' എന്ന അതുല്ല്യ പ്രതിഭയോടുള്ള സ്നേഹാദരങ്ങൾ മനസ്സിലുറപ്പിച്ച് കൊണ്ടുതന്നെ പറയട്ടെ,മാളികപ്പുറത്തെ അമ്മയെ പരവശയായ കാമുകിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഈ പാട്ടിലെ വരികൾ ശുദ്ധ അസംബന്ധവും,അബദ്ധധാരണകളുമാണ്.1975ൽ സ്വാമിഅയ്യപ്പൻ എന്ന സിനിമ പുറത്തിറങ്ങുകയും അതിനെ പിൻപറ്റി 1980കൾക്ക് ശേഷവുമാണ് ഈ രീതിയിൽ അമ്മയെ കാമുകിയായി ചിത്രീകരിച്ചു കൊണ്ടുള്ള വരികളടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയത് എന്ന് 80കൾക്ക് മുമ്പുള്ള അയ്യപ്പസ്വാമി ഭക്തിഗാനങ്ങൾ നോക്കിയാൽ മനസ്സിലാവും.1950 ലെ തീവെപ്പിന് ശേഷം ശബരിമലക്ഷേത്രം പുനപ്രതിഷ്ഠിക്കപ്പെടുകയും, അതും കഴിഞ്ഞ് 1952നും ശേഷമാണ് മാളികപ്പുറത്ത് ക്ഷേത്രം പണികഴിപ്പിക്കുകയും വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തത്.അതിനു മുമ്പ് അവിടെ,ഒരു തറയിൽ ദേവീ സങ്കൽപ്പത്തിൽ ഒരു വിളക്ക് തെളിയിക്കാറേ ഉണ്ടായിരുന്നുള്ളൂ.അതായത് മാളികപ്പുറത്ത് ക്ഷേത്രവും വിഗ്രഹപ്രതിഷ്ഠയും വരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ആ പുരാതനകാലത്ത് തന്നെ മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അയ്യപ്പസ്വാമിയുടെ ഈ എഴുന്നള്ളത്തുകൾ നടുന്നു വരുന്നുണ്ട്. പഞ്ചേന്ദ്രിയജിതനും,പരമപവിത്രനും,മഹായോഗീശ്വരനുമായ ഭഗവാൻ അയ്യപ്പസ്വാമി അമ്മക്ക് വിവാഹവാഗ്ദാനം നൽകി എന്ന നുണക്കഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർ ഒരിക്കലെങ്കിലും മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ എഴുന്നള്ളത്തുകൾ,അവിടത്തെ ആചാരമര്യാദകൾ പാലിച്ചുകൊണ്ട് നേരിട്ട് പോയി കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക.ഇത്രയുംകാലമായി കേട്ടറിഞ്ഞ കെട്ടുകഥകളല്ല കണ്ടറിഞ്ഞ് മനസ്സിലാക്കിയ യഥാർത്ഥസത്യങ്ങൾ എന്ന് തിരിച്ചറിഞ്ഞാൽ അയ്യപ്പസ്വാമിയെ സ്നേഹിക്കുന്ന ഓരോ ഭക്തനും പശ്ചാത്തപിക്കും........
      അറിയാതെയാണെങ്കിൽപ്പോലും അമ്മയെ കാമുകിയായി സങ്കല്പിച്ച് പോയതിന്.
      സ്വാമിയേ....ശരണമയ്യപ്പാ......

  • @thirdeye...297
    @thirdeye...297 2 ปีที่แล้ว +31

    ഈ പാട്ടിന് എന്ത് അഭിപ്രായം പറയാൻ.... എന്റെ ഭഗവാനേ...
    മാളികപ്പുറത്തമ്മയുടെ വിരഹം വളരെ ആഴത്തിൽ അറിയിക്കുന്ന മനസ്സിന് നോവ് പകരുന്ന..
    ഭാവനാത്മകമായ ഒരു മനോഹര ഗാനം 🙏🙏🙏👌👍

    • @mayaprasadprasad7639
      @mayaprasadprasad7639 ปีที่แล้ว

      എന്റെ ഭഗവാനെ മാളികപ്പുറത്തമ്മയുടെ ദുഃഖം 😢മനസ്സിൽ വല്ലാതെ വേദന തോന്നിക്കുന്ന വിരഹഗാനം പോലെ.... സഹിക്കാനാവുന്നില്ല 👌👌👌

    • @Shibinraj82
      @Shibinraj82 9 หลายเดือนก่อน

      മാളികപ്പുറത്ത് അമ്മ അല്ല സാക്ഷാൽ അയ്യപ്പ സ്വാമി ആണ് ശരകുത്തിയിൽ പോകുന്നത്. ഭഗവാന്റെ എഴുന്നള്ളത്ത് ആണ് 🙏

  • @radharishi7760
    @radharishi7760 3 ปีที่แล้ว +23

    അയ്യപ്പസ്വാമി എല്ലാ അനുഗ്രഹവും കിട്ടിയ ഗായകൻ

  • @ratheeshkumar9557
    @ratheeshkumar9557 2 ปีที่แล้ว +2

    പഞ്ച പ്രേതമഞ്ചത്തിൽ വാണരുളുന്ന മാളികപ്പുറത്തമ്മ അയ്യപ്പന്റെ മാതാവാണേ🙏🙏🙏 അയ്യപ്പന്റെ പ്രണയിനിയായി കണ്ട് അമ്മയെ അപമാനിക്കരുതേ നാമിനിയും. 🙏🙏🙏

  • @babym.j8527
    @babym.j8527 4 ปีที่แล้ว +22

    ഭക്തി, ഭക്തി, ഭക്തി നിറഞ്ഞ ആലാപനം. സത്യത്തിൽ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഏതോ ഒരു അനിർവചനീയമായ ആത്മീയ അനുഭൂതിയിൽ വിലയം പ്രാപിക്കുന്നത് പോലെ. വരികൾ ,സംഗീതം ,ആലാപനം എല്ലാം അതുല്യം.

  • @Amaldev047
    @Amaldev047 ปีที่แล้ว +3

    ഇതുപോലൊരു ഭക്തിഗാനം ഇനിയുണ്ടാകുമോ....?🥺😍😍

  • @vishnukp8128
    @vishnukp8128 4 ปีที่แล้ว +53

    ശെരിക്കും പറയാൻ വാക്കുകൾ ഇല്ലാ. മാളികപ്പുറത്തമ്മയുടെ ആ ഒരു വിരഹം ഇത്ര മനോഹരമാക്കി പാടുവാൻ ഇ അനുഗ്രഹീത ഗായകനെ പറ്റുകയുള്ളു

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +4

      സ്വാമി ശരണം🙏
      ഇനിയെങ്കിലും,കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം അയ്യപ്പസ്വാമി,അമ്മക്ക് നൽകി എന്നും,കന്നി സ്വാമിമാർ വന്നോ എന്നറിയാൻ അമ്മ ശരംകുത്തിയാൽക്കലേക്ക് എഴുന്നള്ളുകയുമാണെന്ന നുണക്കഥയല്ല സത്യമെന്ന് തിരിച്ചറിയണം.ആ കെട്ടുകഥ തിരുത്തപ്പെടണം.
      മാളികപ്പുറത്തമ്മയുടെയല്ല,സാക്ഷാൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തുകൾ തന്നെയാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ നടക്കുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം.വീരകേരളപുത്രനായ അയ്യപ്പൻ,തന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ യോഗനിദ്രയിൽ നിന്നുമുണർന്ന് എഴുന്നള്ളി എത്തുകയാണ്.അതാണീ ചടങ്ങ്.
      ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ മാളികപ്പുറംദേവി പുറത്തേക്കെഴുന്നള്ളിയിട്ടില്ല.കണ്ണു തുറന്ന്, കൊമ്പൻ മീശയോട് കൂടിയ യോദ്ധാവിൻ്റെ(രാജാവിൻ്റെ)ഭാവത്തിലുള്ള അയ്യപ്പസ്വാമിയുടെ തിരുമുഖത്തോട് കൂടിയ തിടമ്പാണ് മണിമണ്ഡപത്തിൽ നിന്നും(മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല) എഴുന്നെള്ളിക്കുന്നത്.മണിമണ്ഡപത്തിൽ യോഗനിദ്രയിൽ(യോഗസമാധി) ഇരിക്കുന്ന അയ്യപ്പസ്വാമി
      യോഗനിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് മരതക കല്ലുകൾ പതിച്ചിരിക്കുന്നത്.പന്തളം രാജാവ് തൻ്റെ മകനെ രാജകുമാരനായി കാണണം എന്ന് ആഗ്രഹിച്ചതിനാലാണ് തിരുമുഖത്തിന് രാജാവിൻ്റെ-യോദ്ധാവിൻ്റെ ഭാവവും കൊമ്പൻ മീശയും.
      പന്തളത്തുനിന്നും തലയിലേറ്റിക്കൊണ്ടു വരുന്ന മൂന്നു തിരുവാഭരണ പേടകങ്ങളിൽ,ദീർഘചതുരാകൃതിയിലുള്ള പേടകത്തിലാണ് അയ്യപ്പസ്വാമിയുടെ ഈ തിരുമുഖം ഉള്ളത്.ഈ തിരുമുഖമാണ് മകരം ഒന്നു മുതൽ നാലുവരെ പൊന്നു പതിനെട്ടാംപടി വരേയും അഞ്ചിന് ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളിക്കുന്നത്. ഇതു കൂടാതെ മകരം രണ്ടിന് വൈകീട്ട് ആദ്യം അമ്പലപ്പുഴ സംഘവും,അതിനുശേഷം ആലങ്ങാട്ട് സംഘവും അയ്യപ്പസ്വാമിയെ പൊന്നുപതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നുണ്ട്.അങ്ങനെ അഞ്ചു ദിവസങ്ങളിലായി ആകെ ഏഴു തവണ നമ്മുടെ പൊന്നയ്യപ്പസ്വാമിയെ എഴുന്നള്ളിക്കുന്നുണ്ട്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നത് മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലുള്ള മണിമണ്ഡപത്തിൽ നിന്നുമാണ്.മണിമണ്ഡപത്തിലാണ് ചരിത്രപുരുഷനായ സ്വാമിഅയ്യപ്പൻ യോഗനിദ്രയിൽ(യോഗസമാധിയിൽ) കുടിയിരിക്കുന്നത്.
      പന്തളം രാജാവ് മകരവിളക്കുത്സവത്തിന് ശബരിമലയിൽ വരുമ്പോൾ താമസിക്കുന്ന മാളിക (രാജമാളിക) മണിമണ്ഡപത്തിന്(സ്വാമി അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ്റെ സമാധിമണ്ഡപത്തിന്) പുറകിലാണ്.ശബരിമലക്ഷേത്രത്തിൽ എന്തു നടക്കണമെങ്കിലും പന്തളം രാജാവ് അറിയണം എന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.അന്നത്തെക്കാലത്ത് രാജാവിന് ശബരിമലയിൽ വരുമ്പോൾ താമസിക്കാൻ ക്ഷേത്രത്തോട് ചേർന്ന് തന്നെ ഒരു മാളിക ഉണ്ടാക്കാമായിരുന്നു എന്നിരിക്കേ,എന്തുകൊണ്ടാണ് അദ്ദേഹം മണിമണ്ഡപത്തിൻ്റെ പിന്നിൽ തന്നെ താമസിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുക.അതായത് തൻ്റെ പൊന്നു മകൻ യോഗനിദ്രയിൽ( യോഗസമാധിയിൽ) ഇരിക്കുന്ന സ്ഥാനത്തിൻ്റെ തൊട്ടടുത്ത് തന്നെയാവണം താൻ വന്നാൽ തങ്ങേണ്ടത് എന്ന നിർബന്ധം രാജാവിന് ഉള്ളതുകൊണ്ടായിരിക്കാം മണിമണ്ഡത്തിന് പിറകിൽ തന്നെ അദ്ദേഹം മാളിക പണിത് താമസിച്ചിട്ടുണ്ടാവുക.ഈ മാളികക്ക് സമീപത്തുള്ള ദേവീ സങ്കല്പം മാളികപ്പുറത്തമ്മ എന്നും അറിയപ്പെട്ടു. കാമുകിയല്ല........ യോദ്ധാവും, മഹായോഗിയുമായ പൊന്നയ്യപ്പസ്വാമിയുടെ അമ്മയുടെ സ്ഥാനമാണ്.പന്തളം രാജകുടുംബത്തിൻ്റെ പരദേവതയായ മധുര മീനാക്ഷിയാണ്.
      ഇനിയെങ്കിലും നമ്മളെല്ലാവരും സത്യം മനസ്സിലാക്കണം. നമ്മുടെ മക്കൾക്കും,വരും തലമുറയ്ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +1

      നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
      ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
      ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
      *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
      *മലയിൽ വാഴും ഭഗവാനേ....*
      സ്വാമിയേ.....ശരണമയ്യപ്പാ......

    • @pkshaji1788
      @pkshaji1788 3 ปีที่แล้ว

      @@santhoshpk676 j

    • @pkshaji1788
      @pkshaji1788 3 ปีที่แล้ว

      Hindi

    • @pkshaji1788
      @pkshaji1788 3 ปีที่แล้ว

      @@santhoshpk676
      H ki

  • @ullamuruguthaiyya3731
    @ullamuruguthaiyya3731 4 ปีที่แล้ว +9

    என் உயிரோடு கலந்த ஐயப்பா.... உன் பாதத்தில் சரணம்

  • @radheyamrajeev5121
    @radheyamrajeev5121 ปีที่แล้ว +2

    പടിപൂജ കഴിഞ്ഞു പന്തലൊഴിഞ്ഞു
    പാ‍വനജ്യോതി കണ്ടാളുകള്‍ പിരിഞ്ഞു
    മനസ്സിലൊരായിരം മോഹവുമായി
    മാളികപ്പുറത്തമ്മയ്‌ക്കെഴുന്നള്ളത്ത്, ഇന്ന്
    ശരംകുത്തിയാല്‍‌വരെ എഴുന്നള്ളത്ത്
    നിത്യകന്യതന്‍ വിരഹം‌പോലെ
    നീലാകാശം മേലെ...
    കന്നിയയ്യപ്പന്മാര്‍ എയ്യും ശരങ്ങള്‍
    നിന്നുടെ മാറില്‍ മുറിവായി
    മടങ്ങിയാലും വേദനയോടെ നീ
    മറ്റൊരു വര്‍ഷം കാണാന്‍....
    നിത്യകന്യയാമമ്മേ നിശ്ശബ്ദയാമമ്മേ
    (പടിപൂജ)
    ദുഃഖചന്ദ്രികേ പൂങ്കാവനമിതില്‍
    സത്യമല്ലോ നീയും....
    ബ്രഹ്മസ്വരൂപന്റെ ചിത്തം നിറയും
    കര്‍മ്മഭാവം നീയല്ലോ....
    തൃപ്പടി മുന്നില്‍ ഉരുളുമെന്‍ മനസ്സും
    മറ്റൊരു നാളികേരം....
    സ്വപ്‌നലോലയാമമ്മേ സ്വസ്തി നേരുന്നു 🕉️🕉️🕉️

  • @sureshvssursh8581
    @sureshvssursh8581 4 ปีที่แล้ว +22

    മാളികപ്പുറത്തമ്മയുടെ ദുഃഖം മുഴുവൻ ആ ശബ്ദത്തിൽ ആവാഹിച്ച പോലൊരു ഫീൽ...

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +3

      സ്വാമി ശരണം🙏
      ഇനിയെങ്കിലും,കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം അയ്യപ്പസ്വാമി,അമ്മക്ക് നൽകി എന്നും,കന്നി സ്വാമിമാർ വന്നോ എന്നറിയാൻ അമ്മ ശരംകുത്തിയാൽക്കലേക്ക് എഴുന്നള്ളുകയുമാണെന്ന നുണക്കഥയല്ല സത്യമെന്ന് തിരിച്ചറിയണം.ആ കെട്ടുകഥ തിരുത്തപ്പെടണം.
      മാളികപ്പുറത്തമ്മയുടെയല്ല,സാക്ഷാൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തുകൾ തന്നെയാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ നടക്കുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം.വീരകേരളപുത്രനായ അയ്യപ്പൻ,തന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ യോഗനിദ്രയിൽ നിന്നുമുണർന്ന് എഴുന്നള്ളി എത്തുകയാണ്.അതാണീ ചടങ്ങ്.
      ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ മാളികപ്പുറംദേവി പുറത്തേക്കെഴുന്നള്ളിയിട്ടില്ല.കണ്ണു തുറന്ന്, കൊമ്പൻ മീശയോട് കൂടിയ യോദ്ധാവിൻ്റെ(രാജാവിൻ്റെ)ഭാവത്തിലുള്ള അയ്യപ്പസ്വാമിയുടെ തിരുമുഖത്തോട് കൂടിയ തിടമ്പാണ് മണിമണ്ഡപത്തിൽ നിന്നും(മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല) എഴുന്നെള്ളിക്കുന്നത്.മണിമണ്ഡപത്തിൽ യോഗനിദ്രയിൽ(യോഗസമാധി) ഇരിക്കുന്ന അയ്യപ്പസ്വാമി
      യോഗനിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് മരതക കല്ലുകൾ പതിച്ചിരിക്കുന്നത്.പന്തളം രാജാവ് തൻ്റെ മകനെ രാജകുമാരനായി കാണണം എന്ന് ആഗ്രഹിച്ചതിനാലാണ് തിരുമുഖത്തിന് രാജാവിൻ്റെ-യോദ്ധാവിൻ്റെ ഭാവവും കൊമ്പൻ മീശയും.
      പന്തളത്തുനിന്നും തലയിലേറ്റിക്കൊണ്ടു വരുന്ന മൂന്നു തിരുവാഭരണ പേടകങ്ങളിൽ,ദീർഘചതുരാകൃതിയിലുള്ള പേടകത്തിലാണ് അയ്യപ്പസ്വാമിയുടെ ഈ തിരുമുഖം ഉള്ളത്.ഈ തിരുമുഖമാണ് മകരം ഒന്നു മുതൽ നാലുവരെ പൊന്നു പതിനെട്ടാംപടി വരേയും അഞ്ചിന് ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളിക്കുന്നത്. ഇതു കൂടാതെ മകരം രണ്ടിന് വൈകീട്ട് ആദ്യം അമ്പലപ്പുഴ സംഘവും,അതിനുശേഷം ആലങ്ങാട്ട് സംഘവും അയ്യപ്പസ്വാമിയെ പൊന്നുപതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നുണ്ട്.അങ്ങനെ അഞ്ചു ദിവസങ്ങളിലായി ആകെ ഏഴു തവണ നമ്മുടെ പൊന്നയ്യപ്പസ്വാമിയെ എഴുന്നള്ളിക്കുന്നുണ്ട്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നത് മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലുള്ള മണിമണ്ഡപത്തിൽ നിന്നുമാണ്.മണിമണ്ഡപത്തിലാണ് ചരിത്രപുരുഷനായ സ്വാമിഅയ്യപ്പൻ യോഗനിദ്രയിൽ(യോഗസമാധിയിൽ) കുടിയിരിക്കുന്നത്.
      പന്തളം രാജാവ് മകരവിളക്കുത്സവത്തിന് ശബരിമലയിൽ വരുമ്പോൾ താമസിക്കുന്ന മാളിക (രാജമാളിക) മണിമണ്ഡപത്തിന്(സ്വാമി അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ്റെ സമാധിമണ്ഡപത്തിന്) പുറകിലാണ്.ശബരിമലക്ഷേത്രത്തിൽ എന്തു നടക്കണമെങ്കിലും പന്തളം രാജാവ് അറിയണം എന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.അന്നത്തെക്കാലത്ത് രാജാവിന് ശബരിമലയിൽ വരുമ്പോൾ താമസിക്കാൻ ക്ഷേത്രത്തോട് ചേർന്ന് തന്നെ ഒരു മാളിക ഉണ്ടാക്കാമായിരുന്നു എന്നിരിക്കേ,എന്തുകൊണ്ടാണ് അദ്ദേഹം മണിമണ്ഡപത്തിൻ്റെ പിന്നിൽ തന്നെ താമസിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുക.അതായത് തൻ്റെ പൊന്നു മകൻ യോഗനിദ്രയിൽ( യോഗസമാധിയിൽ) ഇരിക്കുന്ന സ്ഥാനത്തിൻ്റെ തൊട്ടടുത്ത് തന്നെയാവണം താൻ വന്നാൽ തങ്ങേണ്ടത് എന്ന നിർബന്ധം രാജാവിന് ഉള്ളതുകൊണ്ടായിരിക്കാം മണിമണ്ഡത്തിന് പിറകിൽ തന്നെ അദ്ദേഹം മാളിക പണിത് താമസിച്ചിട്ടുണ്ടാവുക.ഈ മാളികക്ക് സമീപത്തുള്ള ദേവീ സങ്കല്പം മാളികപ്പുറത്തമ്മ എന്നും അറിയപ്പെട്ടു. കാമുകിയല്ല........ യോദ്ധാവും, മഹായോഗിയുമായ പൊന്നയ്യപ്പസ്വാമിയുടെ അമ്മയുടെ സ്ഥാനമാണ്.പന്തളം രാജകുടുംബത്തിൻ്റെ പരദേവതയായ മധുര മീനാക്ഷിയാണ്.
      ഇനിയെങ്കിലും നമ്മളെല്ലാവരും സത്യം മനസ്സിലാക്കണം. നമ്മുടെ മക്കൾക്കും,വരും തലമുറയ്ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +2

      നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
      ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
      ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
      *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
      *മലയിൽ വാഴും ഭഗവാനേ....*
      സ്വാമിയേ.....ശരണമയ്യപ്പാ......

    • @krishnans5312
      @krishnans5312 2 ปีที่แล้ว

      @@santhoshpk676 അവിടത്തെ അധികാരമുള്ള താഴ് മൺ കടുംബം ഒന്നു പറയാത്തതെന്ത്... അവരും ഈ കഥ' അംഗീകരിക്കുന്നില്ലേ.. ശബരിമലയുത്സിച്ചുള്ള ബുക്ക് ഉണ്ടാ... യഥാർത്ഥ ഐതിഹ്യം ഉൾകൊള്ളുന്നത്,..

    • @Shibinraj82
      @Shibinraj82 9 หลายเดือนก่อน

      ​@@krishnans5312ആരെ ആണ് എഴുനെള്ളിക്കുന്നത് എന്ന് നോക്കിയാൽ സംശയം എല്ലാം തീരും 🙏

    • @Shibinraj82
      @Shibinraj82 7 หลายเดือนก่อน

      ​@@krishnans5312ശരംകുത്തിയിലോട്ട് ഉള്ള എഴുനള്ളത്ത് ഭഗവാന്റെ തിടമ്പ് കൊണ്ട് ആണ് അത് ഒന്ന് കണ്ടാൽ സംശയം തീരും

  • @HariKrishnan-jb1lq
    @HariKrishnan-jb1lq 3 ปีที่แล้ว +10

    Om Swamiyae Saranam Ayyappa 🙏🙏🙏❤️❤️❤️💖💖💖

  • @anipoduval9785
    @anipoduval9785 2 ปีที่แล้ว +6

    ഇതാണ് പാട്ട് ❤️

  • @swaminathansuresh2597
    @swaminathansuresh2597 3 ปีที่แล้ว +5

    காத்து ரட்சிக்க வேண்டும் பகவானே🙏🏻

  • @radhakrishnannair6148
    @radhakrishnannair6148 ปีที่แล้ว +7

    Feels we are at sannidhanam by the magical voice of Dasettan. Swamiye saranam Ayyappaaa

  • @chittimillasrinivas7331
    @chittimillasrinivas7331 ปีที่แล้ว +4

    ఓం శ్రీ స్వామియే శరణం అయ్యప్ప 🙏

  • @shanmughadas7855
    @shanmughadas7855 4 ปีที่แล้ว +9

    പറയാൻ വാക്കുകൾ ഇല്ല ദാസേട്ടാ

  • @bijubiju7422
    @bijubiju7422 ปีที่แล้ว +1

    സത്യം ഈ പാട്ടു കേട്ടിട്ടു ഇ൬ു൦ ജനുവരി മാസത്തിൽ ശബരിമലയ്ക് പോകാൻ മാലയും ഇട്ട് വ്റതവുമായി ഇരിക്കുന്ന ആ ഒരു ലോകത്തിലേക്ക് കൂട്ടികൊണ്ടു പോയി. വേറെ ഏതെങ്കിലും ഒരു ഗായകൻ പാടിയാലു൦ 50℅ പോലും ഈ ഒരു സുഖം അനുഭവിക്കാനാകില്ല.

  • @pramodevasudevan2799
    @pramodevasudevan2799 4 ปีที่แล้ว +5

    Super song...... സ്വാമി ശരണം... സ്വാമിയേ ശരണമയ്യപ്പ 🙏

  • @sreenivasangkeerthana3925
    @sreenivasangkeerthana3925 5 ปีที่แล้ว +10

    Yesudas song is very and super SWAMIYE SARANAM IYYAPPAN

  • @narayananmkmk9282
    @narayananmkmk9282 3 ปีที่แล้ว +7

    ദാസേട്ടാ നമിക്കുന്നു. അയ്യപ്പസ്വാമി ശരണം

  • @anupnair5652
    @anupnair5652 2 ปีที่แล้ว +2

    Dasettan uyir...😘😍😍.. ee pattu kettu kannu niranjathu eniku matramano..

  • @eduexpert6843
    @eduexpert6843 4 ปีที่แล้ว +13

    നിത്യകന്യതൻ വിരഹംപോലെ
    നീലാകാശംപോലെ
    കന്നിഅയ്യപ്പൻമാരെയ്യും ശരങ്ങൾ
    നിന്നുടെ മാറിൽ മുറിവായി...
    മടങ്ങിയാലും വേദനയോടെനീ
    മറ്റൊരുവർഷം കാണാൻ
    നിത്യകന്യയാം അമ്മേ
    നിശബ്ദയാം അമ്മേ...

    • @pramodgopi5296
      @pramodgopi5296 4 ปีที่แล้ว

      സ്വാമി ശരണം

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Varigal super ganagendharvatea shabdham kudiyayapol adhigebhiram👌👌👌👌🙏🙏🙏

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +1

      സ്വാമി ശരണം🙏
      ഇനിയെങ്കിലും,കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം അയ്യപ്പസ്വാമി,അമ്മക്ക് നൽകി എന്നും,കന്നി സ്വാമിമാർ വന്നോ എന്നറിയാൻ അമ്മ ശരംകുത്തിയാൽക്കലേക്ക് എഴുന്നള്ളുകയുമാണെന്ന നുണക്കഥയല്ല സത്യമെന്ന് തിരിച്ചറിയണം.ആ കെട്ടുകഥ തിരുത്തപ്പെടണം.
      മാളികപ്പുറത്തമ്മയുടെയല്ല,സാക്ഷാൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തുകൾ തന്നെയാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ നടക്കുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം.വീരകേരളപുത്രനായ അയ്യപ്പൻ,തന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ യോഗനിദ്രയിൽ നിന്നുമുണർന്ന് എഴുന്നള്ളി എത്തുകയാണ്.അതാണീ ചടങ്ങ്.
      ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ മാളികപ്പുറംദേവി പുറത്തേക്കെഴുന്നള്ളിയിട്ടില്ല.കണ്ണു തുറന്ന്, കൊമ്പൻ മീശയോട് കൂടിയ യോദ്ധാവിൻ്റെ(രാജാവിൻ്റെ)ഭാവത്തിലുള്ള അയ്യപ്പസ്വാമിയുടെ തിരുമുഖത്തോട് കൂടിയ തിടമ്പാണ് മണിമണ്ഡപത്തിൽ നിന്നും(മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല) എഴുന്നെള്ളിക്കുന്നത്.മണിമണ്ഡപത്തിൽ യോഗനിദ്രയിൽ(യോഗസമാധി) ഇരിക്കുന്ന അയ്യപ്പസ്വാമി
      യോഗനിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് മരതക കല്ലുകൾ പതിച്ചിരിക്കുന്നത്.പന്തളം രാജാവ് തൻ്റെ മകനെ രാജകുമാരനായി കാണണം എന്ന് ആഗ്രഹിച്ചതിനാലാണ് തിരുമുഖത്തിന് രാജാവിൻ്റെ-യോദ്ധാവിൻ്റെ ഭാവവും കൊമ്പൻ മീശയും.
      പന്തളത്തുനിന്നും തലയിലേറ്റിക്കൊണ്ടു വരുന്ന മൂന്നു തിരുവാഭരണ പേടകങ്ങളിൽ,ദീർഘചതുരാകൃതിയിലുള്ള പേടകത്തിലാണ് അയ്യപ്പസ്വാമിയുടെ ഈ തിരുമുഖം ഉള്ളത്.ഈ തിരുമുഖമാണ് മകരം ഒന്നു മുതൽ നാലുവരെ പൊന്നു പതിനെട്ടാംപടി വരേയും അഞ്ചിന് ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളിക്കുന്നത്. ഇതു കൂടാതെ മകരം രണ്ടിന് വൈകീട്ട് ആദ്യം അമ്പലപ്പുഴ സംഘവും,അതിനുശേഷം ആലങ്ങാട്ട് സംഘവും അയ്യപ്പസ്വാമിയെ പൊന്നുപതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നുണ്ട്.അങ്ങനെ അഞ്ചു ദിവസങ്ങളിലായി ആകെ ഏഴു തവണ നമ്മുടെ പൊന്നയ്യപ്പസ്വാമിയെ എഴുന്നള്ളിക്കുന്നുണ്ട്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നത് മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലുള്ള മണിമണ്ഡപത്തിൽ നിന്നുമാണ്.മണിമണ്ഡപത്തിലാണ് ചരിത്രപുരുഷനായ സ്വാമിഅയ്യപ്പൻ യോഗനിദ്രയിൽ(യോഗസമാധിയിൽ) കുടിയിരിക്കുന്നത്.
      പന്തളം രാജാവ് മകരവിളക്കുത്സവത്തിന് ശബരിമലയിൽ വരുമ്പോൾ താമസിക്കുന്ന മാളിക (രാജമാളിക) മണിമണ്ഡപത്തിന്(സ്വാമി അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ്റെ സമാധിമണ്ഡപത്തിന്) പുറകിലാണ്.ശബരിമലക്ഷേത്രത്തിൽ എന്തു നടക്കണമെങ്കിലും പന്തളം രാജാവ് അറിയണം എന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.അന്നത്തെക്കാലത്ത് രാജാവിന് ശബരിമലയിൽ വരുമ്പോൾ താമസിക്കാൻ ക്ഷേത്രത്തോട് ചേർന്ന് തന്നെ ഒരു മാളിക ഉണ്ടാക്കാമായിരുന്നു എന്നിരിക്കേ,എന്തുകൊണ്ടാണ് അദ്ദേഹം മണിമണ്ഡപത്തിൻ്റെ പിന്നിൽ തന്നെ താമസിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുക.അതായത് തൻ്റെ പൊന്നു മകൻ യോഗനിദ്രയിൽ( യോഗസമാധിയിൽ) ഇരിക്കുന്ന സ്ഥാനത്തിൻ്റെ തൊട്ടടുത്ത് തന്നെയാവണം താൻ വന്നാൽ തങ്ങേണ്ടത് എന്ന നിർബന്ധം രാജാവിന് ഉള്ളതുകൊണ്ടായിരിക്കാം മണിമണ്ഡത്തിന് പിറകിൽ തന്നെ അദ്ദേഹം മാളിക പണിത് താമസിച്ചിട്ടുണ്ടാവുക.ഈ മാളികക്ക് സമീപത്തുള്ള ദേവീ സങ്കല്പം മാളികപ്പുറത്തമ്മ എന്നും അറിയപ്പെട്ടു. കാമുകിയല്ല........ യോദ്ധാവും, മഹായോഗിയുമായ പൊന്നയ്യപ്പസ്വാമിയുടെ അമ്മയുടെ സ്ഥാനമാണ്.പന്തളം രാജകുടുംബത്തിൻ്റെ പരദേവതയായ മധുര മീനാക്ഷിയാണ്.
      ഇനിയെങ്കിലും നമ്മളെല്ലാവരും സത്യം മനസ്സിലാക്കണം. നമ്മുടെ മക്കൾക്കും,വരും തലമുറയ്ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว +1

      നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
      ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
      ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
      *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
      *മലയിൽ വാഴും ഭഗവാനേ....*
      സ്വാമിയേ.....ശരണമയ്യപ്പാ......

  • @bijubindusmotors7560
    @bijubindusmotors7560 4 ปีที่แล้ว +8

    കണ്ണു നിറയാതെ ഈ പാട്ട് കേൾക്കാനാവില്ല

  • @pankajampankajam9077
    @pankajampankajam9077 3 ปีที่แล้ว +5

    Swamiye saranam ayyappa🙏🙏🙏

  • @ravikolappuram2883
    @ravikolappuram2883 3 ปีที่แล้ว +2

    എല്ലാം നിയെ- ആ നാദത്തിൻ്റെ മുന്നിൽ നമിച്ചിരിക്കുന്നു സ്വാമിയെ ശരണമയ്യപ്പാ

  • @radhakavi6724
    @radhakavi6724 ปีที่แล้ว +1

    My favourite song.heart melts 🙏🙏🙏

  • @gaddamlaxmaiah7782
    @gaddamlaxmaiah7782 4 ปีที่แล้ว +8

    ఓం శ్రీ స్వామియే శరణమయ్యప్ప🙏
    నీ కరుణాకటాక్షం వల్లనే శ్రీజేసుదాసుగారు సంగీతంలో మేరునగమై, అత్యున్నత పద్మవిభూషణ్ పురస్కారాన్ని అందుకున్నారు

  • @sreekumarab5607
    @sreekumarab5607 4 ปีที่แล้ว +10

    What a magical voice our beloved Dasetta

  • @shajupk9924
    @shajupk9924 4 ปีที่แล้ว +4

    സൂപ്പർ. അയ്യപ്പാ. Daset.en. പാട്ട്

  • @raveendranperooli1324
    @raveendranperooli1324 ปีที่แล้ว +3

    Any Indian language Yesudas is best for Ayyappa songs

  • @hariharisha4819
    @hariharisha4819 4 ปีที่แล้ว +1

    I love you Sarrrrrr 🌺🌺🌺🌺🌺🌺🌺

  • @kri933
    @kri933 8 หลายเดือนก่อน

    Om Sharanam ayyappa

  • @Swapna-u3v
    @Swapna-u3v 9 หลายเดือนก่อน

    Swami saranam Ente Bhagavane Ayappa Bhagavathi maligapurathamme🙏🙏🙏🙏🌺🌺🌺🌹🌹🌹

  • @vasudevankalavai
    @vasudevankalavai 8 หลายเดือนก่อน

    Om Sri Swamiye Saranam Ayyappa 🙏🙏🙏

  • @maragathavel4483
    @maragathavel4483 4 ปีที่แล้ว +1

    Yaan tamilan
    Passe yenakku valliya istam
    Isai theivam kj yesuthas songs
    Molikku apparpattathu isai
    Yaan kj yesuthas adimai

    • @babudhakshina8311
      @babudhakshina8311 3 ปีที่แล้ว

      நானும் தான்!(naanumthaan!)

  • @nandakumarvr4144
    @nandakumarvr4144 3 ปีที่แล้ว

    Ethra sundaramaya varikal !kanne niranju pokum, ithe eeswarante anugrhamulla dasettanallathe mattarkkanu padan sadhickuka!

  • @anitaverma4469
    @anitaverma4469 ปีที่แล้ว +1

    Swamiye Sharanam ayyappa

  • @princevalayil1893
    @princevalayil1893 2 ปีที่แล้ว +2

    സ്വാമിയേ ശരണം 🙏

  • @djworld9350
    @djworld9350 2 ปีที่แล้ว +1

    Super song Dasetta

  • @abhiaa9207
    @abhiaa9207 3 ปีที่แล้ว +3

    Super song 🙏🙏🙏

  • @praveenakrishnan5986
    @praveenakrishnan5986 4 ปีที่แล้ว +3

    Swamiye saranam ayyapaa loka samastha sugino bhavandu 🙏🙏🙏

  • @renjinigopal5093
    @renjinigopal5093 4 ปีที่แล้ว +12

    എന്റെ അയ്യപ്പാ രക്ഷിക്കണേ

  • @viswanathanolanchery3564
    @viswanathanolanchery3564 3 ปีที่แล้ว +11

    കഥയോ കെട്ടുകഥയോ സത്യമോ മിഥ്യയോ എന്തെങ്കിലുമാകട്ടെ!വിശ്വാസം അതല്ലെ എല്ലാം

  • @KNM1955
    @KNM1955 5 ปีที่แล้ว +9

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️Swami Saranam Ayyappa.........🙏❤️❤️❤️❤️💕😀💕

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +1

      Sree shabharisha sharanam thawthamasi pinyamea sharanam kaliyugavaradha sharanam

  • @hippofox8374
    @hippofox8374 4 ปีที่แล้ว +4

    painkuri uthram greetings... 7 apr 2020...

  • @vishal-cc9lm
    @vishal-cc9lm 3 ปีที่แล้ว +1

    swamiye saranapppaaaaaaaa

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 5 ปีที่แล้ว +9

    Enikke ettavum istamulla patte.Ayyappa anugrahichalum

  • @binukumar5312
    @binukumar5312 3 ปีที่แล้ว +1

    സൂപ്പർ

  • @madhesyarn8891
    @madhesyarn8891 4 ปีที่แล้ว +1

    Samye saranam ayyappa Appa yesudass namaskaram anandham arputham

  • @ramjiadvocate3736
    @ramjiadvocate3736 9 หลายเดือนก่อน

    Swami.sharanam.ayyappa

  • @sudarsanrao9544
    @sudarsanrao9544 4 ปีที่แล้ว +2

    Amazing sir

  • @AneeshKumar-wz4oi
    @AneeshKumar-wz4oi 3 ปีที่แล้ว +1

    Swamiyea saranam ayappa

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 6 ปีที่แล้ว +7

    Super song

    • @binojmb1205
      @binojmb1205 5 ปีที่แล้ว

      Good song

    • @ravipayyadakkath9596
      @ravipayyadakkath9596 4 ปีที่แล้ว

      Dasettan is indeed a wonder. I have no word to praise him. It is beyond description. Swamiye Saranam Ayyappa.

  • @sndpsanskrithighschoolvall4981
    @sndpsanskrithighschoolvall4981 3 ปีที่แล้ว +2

    Dasettaaaa

  • @radhakavi6724
    @radhakavi6724 ปีที่แล้ว

    Swamiye saranam iyappa 🙏🙏🙏🙏🙏

  • @jkmotors6893
    @jkmotors6893 2 ปีที่แล้ว +2

    Swamy saranam

  • @ramdascm534
    @ramdascm534 4 หลายเดือนก่อน

    ഏതാ രാഗം??
    ആ raagathinte ഭംഗിക്കൂടി ഉണ്ട് ആ പാട്ടിൽ

  • @abhiaa9207
    @abhiaa9207 3 ปีที่แล้ว +1

    Om swamiye saranam Ayyappa 🙏🙏

    • @mayasaji5316
      @mayasaji5316 2 ปีที่แล้ว

      Swamy.saranam.ente.dhukammattytharanam

  • @ethenvoxgaming1656
    @ethenvoxgaming1656 2 หลายเดือนก่อน +1

    ❤❤❤

  • @madathilchandrasekharan7960
    @madathilchandrasekharan7960 ปีที่แล้ว

    Dasettanu Pranamam.Adyehattinte bhakti gaanangalude vishuddiyum aanandavum ,Shravana maaduryavum vakkukalal vivarikkuka asaadhyam thanne. Dasettanu ella bhavukangalum nerunnu.

    • @radhakavi6724
      @radhakavi6724 ปีที่แล้ว

      Swamiye saranam iyappa 🙏🙏

  • @vishnuraj9818
    @vishnuraj9818 2 ปีที่แล้ว +1

    Aru enthokke paranjalum dasettanolam oralkkum etrayum pattinte athmavu arinju padan arkkum kazhiyumennu thonunnilla swami sharanya 🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍

  • @subwaysurfersgaming6074
    @subwaysurfersgaming6074 4 ปีที่แล้ว +9

    ഞാൻ 6 വയസിൽ മലക്കു പോയപ്പോൾ eragiya സോങ് anu

  • @sajiambadi6507
    @sajiambadi6507 4 ปีที่แล้ว +4

    Entha feeling pranam nadavismayathinu.....

  • @SRICHANNAKESHAVAB
    @SRICHANNAKESHAVAB ปีที่แล้ว

    Om Sree Swamy a Sharanam Ayyappa

  • @unnikrishnanc2580
    @unnikrishnanc2580 5 ปีที่แล้ว +5

    ദാസേട്ടാ u genius

  • @manikandanb3949
    @manikandanb3949 2 ปีที่แล้ว +1

    Yesudas sir super

  • @sabashivansh6010
    @sabashivansh6010 4 ปีที่แล้ว +3

    Saranamayyappo namo nha

  • @sumeshps9477
    @sumeshps9477 3 ปีที่แล้ว +1

    Super ടong

  • @satheeshap5159
    @satheeshap5159 ปีที่แล้ว

    Swami saranam ayyappa

  • @surya312115
    @surya312115 2 ปีที่แล้ว

    Om sri Swamiye saranam ayyappa

  • @sree4495
    @sree4495 5 ปีที่แล้ว +9

    സ്വാമിയേ ശരണമയ്യപ്പാ.....

  • @bhasurasantosh9795
    @bhasurasantosh9795 ปีที่แล้ว

    Swami Sharanam

  • @sivagopinathyemineni8620
    @sivagopinathyemineni8620 4 ปีที่แล้ว

    Om Sri swamiye saranam ayappa

  • @Shibinraj82
    @Shibinraj82 9 หลายเดือนก่อน

    ഈ ഗാനം മനോഹരം തന്നെ പക്ഷെ പറയാതെ നിവൃത്തി ഇല്ല.. മാളികപുറത്തമ്മയെ അല്ല ശരംകുത്തിയിൽ എഴുനെള്ളിക്കുന്നത് അത് അയ്യപ്പ സ്വാമിയേ തന്നെ ആണ്..
    അവിടെ പോയി ഇതൊന്ന് കണ്ടാൽ എല്ലാവരുടെയും സംശയം മാറും. ഇത് യൂട്യൂബ് ആയത് കൊണ്ട് ഫോട്ടോസ് ഒന്നും അപ്‌ലോഡ് ചെയ്യാൻ പറ്റില്ല അല്ലേൽ തെളിവ് കാണിക്കാമായിരുന്നു..
    മാളികപുറത്തമ്മ മധുര മീനാക്ഷി ആയിട്ട് ആണ് ശബരിമലയിൽ കുടി കൊള്ളുന്നത്. ഭഗവാന്റെ അമ്മയുടെ സ്ഥാനം 🙏🙏

  • @ananthamahesh866
    @ananthamahesh866 5 ปีที่แล้ว +4

    super song sir

  • @rajeshps8458
    @rajeshps8458 4 ปีที่แล้ว +8

    ദാസേട്ടാ....

  • @ravichandranmohanray8537
    @ravichandranmohanray8537 ปีที่แล้ว

    Sameya saranam Ayyappa

  • @balakrishnansubbiah1840
    @balakrishnansubbiah1840 3 ปีที่แล้ว

    சுவாமியேசரணம்ஐயப்பா

  • @vetrivelabuilders6166
    @vetrivelabuilders6166 4 ปีที่แล้ว +1

    Very nice

  • @akhilkonni3507
    @akhilkonni3507 10 หลายเดือนก่อน

    ഈ പാട്ടിൽ എല്ലാം തെറ്റാണു..... മാളികപ്പുറത്തമ്മ അല്ല ശരം കുതിയിൽ എഴുനേള്ളുന്നത്... അയ്യപ്പൻ ആണ്

  • @anandbabu5135
    @anandbabu5135 4 ปีที่แล้ว +1

    Super appa

  • @yandireddyjmarapala4827
    @yandireddyjmarapala4827 4 ปีที่แล้ว +2

    Swamy saranam ayyappa swamy saranam ayyappa

  • @santhoshpk676
    @santhoshpk676 4 ปีที่แล้ว +1

    നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
    ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
    ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
    *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
    *മലയിൽ വാഴും ഭഗവാനേ....*
    സ്വാമിയേ.....ശരണമയ്യപ്പാ......

  • @yvenkateshraogupta6735
    @yvenkateshraogupta6735 4 ปีที่แล้ว +1

    Namaste

  • @lijeshaykara3176
    @lijeshaykara3176 6 ปีที่แล้ว +7

    Swami saranam🙏

  • @prasad9364
    @prasad9364 ปีที่แล้ว

    Voice of God... Love you DassEtta

  • @manjunatharashmi1527
    @manjunatharashmi1527 4 ปีที่แล้ว +1

    🌺🌺🌺🌺🌺🙏🙏🙏🙏🙏ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🌺🌺🌺🌺🌺🌺🌺🙏🙏🙏🙏

  • @ganeshanvp3183
    @ganeshanvp3183 2 ปีที่แล้ว +1

    👌🙏🙏🙏

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว +6

    സ്വാമി ശരണം, മാളിക പുറത്തമ്മ ദേവി ലോക മാതാവേ ശരണം.. 🙏🙏

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Sree manjambikayea sharnam malikapurathmaruna manjamathavea sharanam🙏🙏🙏

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว

      സ്വാമി ശരണം🙏
      ഇനിയെങ്കിലും,കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം അയ്യപ്പസ്വാമി,അമ്മക്ക് നൽകി എന്നും,കന്നി സ്വാമിമാർ വന്നോ എന്നറിയാൻ അമ്മ ശരംകുത്തിയാൽക്കലേക്ക് എഴുന്നള്ളുകയുമാണെന്ന നുണക്കഥയല്ല സത്യമെന്ന് തിരിച്ചറിയണം.ആ കെട്ടുകഥ തിരുത്തപ്പെടണം.
      മാളികപ്പുറത്തമ്മയുടെയല്ല,സാക്ഷാൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തുകൾ തന്നെയാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ശബരിമലയിൽ നടക്കുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം.വീരകേരളപുത്രനായ അയ്യപ്പൻ,തന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ യോഗനിദ്രയിൽ നിന്നുമുണർന്ന് എഴുന്നള്ളി എത്തുകയാണ്.അതാണീ ചടങ്ങ്.
      ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ മാളികപ്പുറംദേവി പുറത്തേക്കെഴുന്നള്ളിയിട്ടില്ല.കണ്ണു തുറന്ന്, കൊമ്പൻ മീശയോട് കൂടിയ യോദ്ധാവിൻ്റെ(രാജാവിൻ്റെ)ഭാവത്തിലുള്ള അയ്യപ്പസ്വാമിയുടെ തിരുമുഖത്തോട് കൂടിയ തിടമ്പാണ് മണിമണ്ഡപത്തിൽ നിന്നും(മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല) എഴുന്നെള്ളിക്കുന്നത്.മണിമണ്ഡപത്തിൽ യോഗനിദ്രയിൽ(യോഗസമാധി) ഇരിക്കുന്ന അയ്യപ്പസ്വാമി
      യോഗനിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് മരതക കല്ലുകൾ പതിച്ചിരിക്കുന്നത്.പന്തളം രാജാവ് തൻ്റെ മകനെ രാജകുമാരനായി കാണണം എന്ന് ആഗ്രഹിച്ചതിനാലാണ് തിരുമുഖത്തിന് രാജാവിൻ്റെ-യോദ്ധാവിൻ്റെ ഭാവവും കൊമ്പൻ മീശയും.
      പന്തളത്തുനിന്നും തലയിലേറ്റിക്കൊണ്ടു വരുന്ന മൂന്നു തിരുവാഭരണ പേടകങ്ങളിൽ,ദീർഘചതുരാകൃതിയിലുള്ള പേടകത്തിലാണ് അയ്യപ്പസ്വാമിയുടെ ഈ തിരുമുഖം ഉള്ളത്.ഈ തിരുമുഖമാണ് മകരം ഒന്നു മുതൽ നാലുവരെ പൊന്നു പതിനെട്ടാംപടി വരേയും അഞ്ചിന് ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളിക്കുന്നത്. ഇതു കൂടാതെ മകരം രണ്ടിന് വൈകീട്ട് ആദ്യം അമ്പലപ്പുഴ സംഘവും,അതിനുശേഷം ആലങ്ങാട്ട് സംഘവും അയ്യപ്പസ്വാമിയെ പൊന്നുപതിനെട്ടാം പടി വരെ എഴുന്നള്ളിക്കുന്നുണ്ട്.അങ്ങനെ അഞ്ചു ദിവസങ്ങളിലായി ആകെ ഏഴു തവണ നമ്മുടെ പൊന്നയ്യപ്പസ്വാമിയെ എഴുന്നള്ളിക്കുന്നുണ്ട്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നത് മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലുള്ള മണിമണ്ഡപത്തിൽ നിന്നുമാണ്.മണിമണ്ഡപത്തിലാണ് ചരിത്രപുരുഷനായ സ്വാമിഅയ്യപ്പൻ യോഗനിദ്രയിൽ(യോഗസമാധിയിൽ) കുടിയിരിക്കുന്നത്.
      പന്തളം രാജാവ് മകരവിളക്കുത്സവത്തിന് ശബരിമലയിൽ വരുമ്പോൾ താമസിക്കുന്ന മാളിക (രാജമാളിക) മണിമണ്ഡപത്തിന്(സ്വാമി അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ്റെ സമാധിമണ്ഡപത്തിന്) പുറകിലാണ്.ശബരിമലക്ഷേത്രത്തിൽ എന്തു നടക്കണമെങ്കിലും പന്തളം രാജാവ് അറിയണം എന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.അന്നത്തെക്കാലത്ത് രാജാവിന് ശബരിമലയിൽ വരുമ്പോൾ താമസിക്കാൻ ക്ഷേത്രത്തോട് ചേർന്ന് തന്നെ ഒരു മാളിക ഉണ്ടാക്കാമായിരുന്നു എന്നിരിക്കേ,എന്തുകൊണ്ടാണ് അദ്ദേഹം മണിമണ്ഡപത്തിൻ്റെ പിന്നിൽ തന്നെ താമസിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുക.അതായത് തൻ്റെ പൊന്നു മകൻ യോഗനിദ്രയിൽ( യോഗസമാധിയിൽ) ഇരിക്കുന്ന സ്ഥാനത്തിൻ്റെ തൊട്ടടുത്ത് തന്നെയാവണം താൻ വന്നാൽ തങ്ങേണ്ടത് എന്ന നിർബന്ധം രാജാവിന് ഉള്ളതുകൊണ്ടായിരിക്കാം മണിമണ്ഡത്തിന് പിറകിൽ തന്നെ അദ്ദേഹം മാളിക പണിത് താമസിച്ചിട്ടുണ്ടാവുക.ഈ മാളികക്ക് സമീപത്തുള്ള ദേവീ സങ്കല്പം മാളികപ്പുറത്തമ്മ എന്നും അറിയപ്പെട്ടു. കാമുകിയല്ല........ യോദ്ധാവും, മഹായോഗിയുമായ പൊന്നയ്യപ്പസ്വാമിയുടെ അമ്മയുടെ സ്ഥാനമാണ്.പന്തളം രാജകുടുംബത്തിൻ്റെ പരദേവതയായ മധുര മീനാക്ഷിയാണ്.
      ഇനിയെങ്കിലും നമ്മളെല്ലാവരും സത്യം മനസ്സിലാക്കണം. നമ്മുടെ മക്കൾക്കും,വരും തലമുറയ്ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

    • @santhoshpk676
      @santhoshpk676 4 ปีที่แล้ว

      നാം കഥകളുടെ പിറകേ പായുന്നതു കൊണ്ടാണ് ശരി അറിയാത്തത്.തീർച്ചയായും കഥകളിലൂടെ നേരിലെത്തുന്ന ഒരു രീതിയുണ്ട്.കഥകളിൽ നിന്ന് നേരിലെത്താനാകും.പക്ഷേ അതിന് കേൾക്കുന്ന കഥയ്ക്ക് സത്യവുമായി ബന്ധമുണ്ടാവണം. കേൾക്കുന്നതെല്ലാം നേരെന്നു ധരിയ്ക്കരുത്.നേരും നുണയും വിവേചിച്ചറിയാൻ കണ്ണും കാതും സർവ്വോപരി മനസ്സും തുറന്ന് വയ്ക്കുക.നാംഅറിയാതിരിയ്ക്കുന്ന ധാരാളം നേരുകളുമുണ്ട്.
      ഗ്രഹണം എപ്പോഴുമുണ്ടാവില്ല.സമയം കഴിഞ്ഞാൽ നിഴൽമായും,സൂര്യൻ പുറത്ത് വരും.സത്യവും അതുപോലെ തന്നെ.എത്ര മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
      ഇതേ പോലുള്ള പാട്ടുകളിലെ വരികൾ വിശ്വസിച്ച്,ആ കെട്ടുകഥ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നൂടെ പറയാം.
      *മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ.......*
      *മലയിൽ വാഴും ഭഗവാനേ....*
      സ്വാമിയേ.....ശരണമയ്യപ്പാ......

  • @govindanunnikrishnan145
    @govindanunnikrishnan145 20 วันที่ผ่านมา

    Swargeeya sugham tharum ganam,ayyappante varadanam

  • @rambabunicchenakolla2042
    @rambabunicchenakolla2042 4 ปีที่แล้ว +2

    Swamiye sharanam Ayyappa