Thulasi mani aninjum...Ayyappa devotional ..Dasettan

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Ayyappa devotional by Dasettan

ความคิดเห็น • 97

  • @Pramodpnair
    @Pramodpnair 9 หลายเดือนก่อน +4

    എപ്പോഴും ഒന്നു കണ്ണുനിറയാതെ മുഴുവൻ കേൾക്കാൻ പറ്റില്ല ഈ ഗാനം .....

  • @kannanmgmg4213
    @kannanmgmg4213 2 ปีที่แล้ว +18

    ഈ പാട്ട് കേട്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ

    • @sony1216
      @sony1216 10 หลายเดือนก่อน +3

      Yes😞

    • @binum5814
      @binum5814 8 หลายเดือนก่อน +1

      അതെ സത്യം

    • @sunithasunitha3651
      @sunithasunitha3651 8 หลายเดือนก่อน

      യെസ് ഭൂമിക്ക് ഭാരമായി തീരാതിവനെ ഇത് കേട്ടു

  • @sasinair1883
    @sasinair1883 ปีที่แล้ว +6

    ദാസേട്ടൻ മനസുരുകി പാടുന്നു...സ്വാമിയെ ശരണം...

  • @kannan5836
    @kannan5836 3 ปีที่แล้ว +17

    ഹാവു എന്താ രസം കേക്കാൻ കണ്ണ് അടച്ചു കേൾക്കണം ചങ്ക് പോട്ടി പോകും ❤❤❤❤

  • @binum5814
    @binum5814 2 หลายเดือนก่อน

    അയ്യപ്പാ കാത്തു കൊള്ളണമേ എന്നെയും കുടുംബത്തെയും സ്വാമിയേ ശരണമയ്യപ്പാ

  • @shinsmedia
    @shinsmedia 4 ปีที่แล้ว +9

    2000ത്തിൽ ഇറങ്ങിയ ഭക്തിഗാന കാസ്റ്റ്,.. ആ സമയം എത്ര തവണ കേട്ടിരിക്കുന്നു... എല്ലാ ഗാനവും ഒന്നിനൊന്നു മെച്ചം.. ആ നാളുകളിലെ സുന്ദര ഓർമ്മകൾ സമ്മാനിക്കുന്നു..

  • @kaleshofficial..8063
    @kaleshofficial..8063 2 ปีที่แล้ว +5

    കണ്ണടച്ച് ഈ പാട്ടു കേട്ടുകഴിഞ്ഞാൽ മനസ്സിൽ അയ്യപ്പനെ നേരിട്ട് ദർശിച്ച ഒരു തൃപ്തിയാണ് 🙏🙏🙏. ഇനി എന്നാണയ്യ ഞാൻ നിന്റെ പൊൻ പടികൾ ചവിട്ടാൻ ഉള്ള ഭാഗ്യം നൽകുക... നീയേ ശരണം അയ്യപ്പ. 🙏🙏😔😔😔

  • @sreejithsedappallil1087
    @sreejithsedappallil1087 ปีที่แล้ว +1

    ചെറുപ്പത്തിൽ കേട്ട പാട്ട്.... ഒരു വരി പോലും മറന്നില്ല... 2023 ലും കേട്ടുകൊണ്ടിരിക്കുന്നു

  • @rajeevkumar6812
    @rajeevkumar6812 9 หลายเดือนก่อน +1

    ഈ പാട്ടു ഇപ്പൊ പമ്പ ഗണപതി അമ്പലത്തിന്റെ മുന്നിൽ ഇരുന്നു കേൾക്കുന്നു 🙏🙏🙏

  • @kalloormadamhariharikumarb7869
    @kalloormadamhariharikumarb7869 5 ปีที่แล้ว +19

    ഭൂമിയ്ക്ക് ഭാരമായി തീരാതിവനെ (എല്ലാവരെയും) സ്വാമി കാത്തിടണമേ.....

  • @കുന്നിൽരാജീവ്
    @കുന്നിൽരാജീവ് 5 ปีที่แล้ว +10

    ദീനവും ദണ്ണവും ചേരാതിവനെ
    ദിനവും അവിടുന്ന് നോക്കിയിടണേ..
    വരം തന്ന് ഉയർത്തില്ലെ
    അയ്യപ്പാ നീയെ ശരണം

  • @leelan4581
    @leelan4581 6 ปีที่แล้ว +27

    ഭൂമിക്കു ഭാരമായി തീരാതിവളെ സ്വാമി അവിടെന്നു കാക്കണമേ.. നെയ്യുപോലൊരുകുന്ന.. മനസ്സല്ലേ.... വരം തന്നുയർത്തില്ലേ... !!!അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനയ്യനെ ശരണമയ്യപ്പാ . 🙏🙏🙏

  • @nandhananandhu5633
    @nandhananandhu5633 4 ปีที่แล้ว +16

    തുളസി മണിയണിഞ്ഞും കറുപ്പുലഞ്ഞും തുണയില്ലാ പെ തങ്ങൾ വരുന്നു
    തോലു ദ്രവിച്ചൊരു ഉടുക്കിൽ നെഞ്ചിൽ താളതേങ്ങലുയർന്നു
    ദർശനദയ ഇരന്നു
    ( തുളസിമാല)
    ഭുമിയ്ക്ക് ഭാരമായി തീരാതിവനെ
    സ്വാമി''''' അവിടുന്ന് കാത്തിടണേ
    [2]
    തേയുന്ന ജീവിത നിമിഷങ്ങളിൽ ആയുർരോഗ്യം തന്നിടണേ
    നെയ്യ്പ്പോലുരുകുന്ന മനസ്സല്ലേയ്യ്
    അയ്യപ്പന് അലിവല്ലേയ്
    [തുളസി മണി]
    ദിനവുo ദണ്ണവും ചേരാതി വനെ
    ദിനവും അവിടുന്ന് നോക്കിടണേ
    [2]
    കഷ്ടിച്ചു കഴിയുന്ന കാലങ്ങളിൽ നീ അഷ്ടിക്ക് വകയും നൽകിടണേ
    ശരണത്തിൽ ശബരീ തപസ്സമല്ലേയ് വരം തന്ന് ഉയർത്തില്ലേയ്
    [തുളസി മ ണി ]

    • @sivadaskg12
      @sivadaskg12 10 หลายเดือนก่อน +1

      😅 |

  • @sreekanthkv2294
    @sreekanthkv2294 10 หลายเดือนก่อน +1

    അയ്യപ്പാസ്വാമിയുട താപസ ഗായകൻ സ്വാമി ശരണം

  • @binum5814
    @binum5814 2 หลายเดือนก่อน

    ഞാൻ കന്നിമല പോയി ഇനിയും പോകണം എനിക്ക് ഉടനെഎന്റെ അയ്യപ്പനെ കാണാൻ

  • @kalloormadamhariharikumarb7869
    @kalloormadamhariharikumarb7869 5 ปีที่แล้ว +9

    അയ്യപ്പാ.... സഹിക്കുവാൻ പറ്റുനില്ല.....
    എല്ലാം അങ്ങയുടെ ഇങ്കിതം പോലെ......
    "ലോകാ: സമസ്താ: സുഖിനോഭവന്തു!''

  • @musicbeats6302
    @musicbeats6302 3 ปีที่แล้ว +3

    പൊന്നു പതിനെട്ടാം പടിയ്ക്ക് താഴെ ഇരുമുടിയുമായി നിൽക്കുമ്പോൾ മനസ്സിൽ അങ്ങനെ നിറയുന്ന ഒരു രൂപമുണ്ട്.. സ്വാമി അയ്യപ്പന്റെ.. കണ്ണ് നിറയാതെ കണ്ടിട്ടില്ല അയ്യപ്പനെ..🙏🙏❤❤

  • @rajeevkumar6812
    @rajeevkumar6812 2 ปีที่แล้ว +2

    എന്റെ ദാസേട്ട ❤️❤️❤️❤️

  • @prasanth6737
    @prasanth6737 5 ปีที่แล้ว +12

    *_സ്വാമി ശരണം കരഞ്ഞു പോകുന്നു😔🙏_*

  • @sajimonks656
    @sajimonks656 2 ปีที่แล้ว +2

    ഇത്രയും മനോഹരമായ പാട്ടുകൾക്കു പോലും dislike അടിക്കുന്ന മനോരോഗികൾ.

  • @rajeevsl5900
    @rajeevsl5900 2 ปีที่แล้ว +2

    ദീനവും ദണ്ണവും ചേരാതിവനെ ദിനവും അവിടുന്നു നോക്കീടണേ.....🙏❤️

  • @manojmanojlal695
    @manojmanojlal695 5 ปีที่แล้ว +9

    എല്ലാ ദുഃഖവും തീർക്കുന്ന പൊന്നയ്യൻ ശരണം

  • @rajeshkashu4994
    @rajeshkashu4994 3 ปีที่แล้ว +1

    എനിക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇത് 🙏സ്വാമി ശരണം 🙏

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +2

    തുളസി മണിയണിഞ്ഞും കറുപ്പുലഞ്ഞും തുണയില്ലാ പൈതങ്ങൾ വരുന്നു,,, തോലു ദ്രവിച്ചൊരു ഉടുക്കിൻ നെഞ്ചിൽ, താള, തേങ്ങലുയർന്നു,, ദർശനദയ ഇരന്നു...❤️🙏

  • @ravikolappuram2883
    @ravikolappuram2883 3 ปีที่แล้ว +1

    ഈ അടിയങ്ങളെയും കാക്കണേ സ്വാമിയെ ശരണമയ്യപ്പാ

  • @manojunnikrishnan2713
    @manojunnikrishnan2713 4 ปีที่แล้ว +4

    "ദീനവും ദേണ്ണവും ചേരാതിവനെ ദിനവും അവിടുന്ന് നൊക്കിടണേ"

  • @padmanabhanpottye6735
    @padmanabhanpottye6735 6 ปีที่แล้ว +5

    വളരെ മനഹോരമായിരിക്കുന്നു. എല്ലാത്തിനും അയ്യപ്പൻ അനുഗഹിക്കട്ടെ

  • @rageshlakshman7280
    @rageshlakshman7280 9 ปีที่แล้ว +3

    Love you dasesttaaaaaaa ohhhjj what a song..... Koritharichupoyiii

  • @1964vmp
    @1964vmp 10 ปีที่แล้ว +5

    DASETTAN RENDITION ALWAYS MESMERIZE ME ESPECIALLY DEVOTIONAL SONGS ON LORD AYYAPA AND OTHERS

  • @sree63368
    @sree63368 10 ปีที่แล้ว +24

    ഭൂമിക്ക് ഭാരമായ് തീരാതിവനെ സ്വാമി അവിടുന്നു കാത്തിടനെ !

  • @jayapradeep1815
    @jayapradeep1815 หลายเดือนก่อน

    What a song so cute❤

  • @ShashiShashi-vd3fn
    @ShashiShashi-vd3fn 5 ปีที่แล้ว +3

    Saranam ayyappa good song

  • @gopinathgopi9242
    @gopinathgopi9242 8 ปีที่แล้ว +4

    daseetta very touching song

  • @ShashiShashi-vd3fn
    @ShashiShashi-vd3fn 5 ปีที่แล้ว +3

    Ayyappa saranam good song

  • @babumon1000
    @babumon1000 12 ปีที่แล้ว +2

    Really Das is great, His voice will become a mediator to the God when he sing a dev: song to any religious god. His voice can take us/ any non believable guys nearly to the god, it will give an amazing feeling on those moments. Yes this is my experience. Thanks.

  • @rajeshsreedhar1041
    @rajeshsreedhar1041 9 ปีที่แล้ว +4

    DASETTA THE GREAT SINGER OF GODS ON COUNTRY

  • @deepakdelights7357
    @deepakdelights7357 7 ปีที่แล้ว

    Devinity@101 persent! No one else is able to sing like this legend!

  • @sreelalmadhavan9459
    @sreelalmadhavan9459 2 ปีที่แล้ว

    2000lea eattavum super song

  • @paulgilbert6045
    @paulgilbert6045 7 ปีที่แล้ว +1

    Thulasi mani aninjuim.... beautiful song,dasettan voice touches the soul

  • @kishoreatmakuri5601
    @kishoreatmakuri5601 4 ปีที่แล้ว

    SWAMY SARANAM AYYAPPA
    SUPER DAS GURUJI
    KISHORE (HYD)

  • @krishnakumar-ww1ej
    @krishnakumar-ww1ej 3 ปีที่แล้ว

    അയ്യപ്പാ ഭഗവാനെ

  • @jithint8594
    @jithint8594 8 ปีที่แล้ว +2

    thanks dasettaaa.....

  • @sujathakwt8285
    @sujathakwt8285 2 ปีที่แล้ว

    സ്വാമിയേ ശരണമയ്യപ്പാ

  • @amalukichuamalukichu2060
    @amalukichuamalukichu2060 6 ปีที่แล้ว +1

    thulasi maniyaninju thunayilla paithangal varunnu. ayyappa

  • @sujathakwt8285
    @sujathakwt8285 2 ปีที่แล้ว

    സ്വാമിയേ ശരണം

  • @abhilashnambala1231
    @abhilashnambala1231 6 ปีที่แล้ว +1

    അയ്യപ്പ ശരണം

  • @aneeshpkpk2264
    @aneeshpkpk2264 3 ปีที่แล้ว

    സ്വാമി ശരണം നി നിത്യം 💞💞💞

  • @abhiramajith6835
    @abhiramajith6835 2 ปีที่แล้ว

    🙏🙏സ്വാമി ശരണം 🙏🙏

  • @vidhyadorai1694
    @vidhyadorai1694 11 ปีที่แล้ว +2

    Nice songs,

  • @crkumar6751
    @crkumar6751 5 ปีที่แล้ว +1

    YenHariharane Saranam.....

  • @rajeshsreedhar1041
    @rajeshsreedhar1041 9 ปีที่แล้ว

    SUPER SUPER SONG THANKS LORD AYYAPPA FOR A
    LEGENT

  • @ravibekal9699
    @ravibekal9699 8 ปีที่แล้ว +5

    ഭഗവാനെ കൺഡത് പോലെ. ..

  • @dileepasinger8383
    @dileepasinger8383 3 ปีที่แล้ว

    Swami saranam..

  • @musicbeats6302
    @musicbeats6302 3 ปีที่แล้ว

    സ്വാമി ശരണം 🙏❤

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 3 ปีที่แล้ว

    Swami saranam

  • @4karthikeyan
    @4karthikeyan 10 ปีที่แล้ว +2

    truly devotional

  • @vijayanviswakarma687
    @vijayanviswakarma687 5 ปีที่แล้ว

    Swamiyesaranmayyappa

  • @krishnadhumal5525
    @krishnadhumal5525 6 ปีที่แล้ว +1

    best song

  • @abhaiarpitha8904
    @abhaiarpitha8904 2 ปีที่แล้ว

    Super sir

  • @satheeshcn831
    @satheeshcn831 4 ปีที่แล้ว

    സ്വാമി ശരണം

  • @Krishnakumar.82
    @Krishnakumar.82 3 ปีที่แล้ว

    Music T.S.Radhakrishnaji

  • @viswanathanpathayappura3486
    @viswanathanpathayappura3486 8 ปีที่แล้ว

    very good touching song indeed

  • @prabhaprabha6705
    @prabhaprabha6705 3 ปีที่แล้ว

    Super

  • @kayatharpandian
    @kayatharpandian 10 ปีที่แล้ว +3

    yesudas songs are ever great

  • @shibukrishna3981
    @shibukrishna3981 8 ปีที่แล้ว

    supper song

  • @sivapathamvasan931
    @sivapathamvasan931 7 ปีที่แล้ว

    Nice songs

  • @sunitharamakrishnan753
    @sunitharamakrishnan753 4 ปีที่แล้ว

    Swamisaram

  • @Firerouts000
    @Firerouts000 8 ปีที่แล้ว

    Great

  • @subhashchandran344
    @subhashchandran344 8 ปีที่แล้ว

    goodsong

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว

    Good

  • @arunkumar-mo9jt
    @arunkumar-mo9jt 6 ปีที่แล้ว

    Nice

  • @shanmugavadivuk1969
    @shanmugavadivuk1969 7 ปีที่แล้ว

    Shiz

  • @shanmugavadivuk1969
    @shanmugavadivuk1969 7 ปีที่แล้ว

    dbags but

  • @sanjeevnpillai5104
    @sanjeevnpillai5104 5 ปีที่แล้ว

    സ്വാമി ശരണം

  • @sureshbabudayal
    @sureshbabudayal 10 ปีที่แล้ว +3

    Nice songs,,,,,,,,,,,,

  • @shinemulakuzha3776
    @shinemulakuzha3776 9 ปีที่แล้ว

    swami saranam

  • @saikeerthajith2466
    @saikeerthajith2466 6 ปีที่แล้ว +2

    Nice