"കുട്ടിക്ക് അമ്മയോട് ദേഷ്യമാണ്; സംസാരിക്കാൻ തയ്യാറാകുന്നില്ല": NN Pillai മലയാളി സമാജം | Kazhakootam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Kazhakootam Girl Missing Case: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ വിജയവാഡയിൽ കണ്ടെത്തി. ‌‌‌താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറിനു ശേഷമാണ് കണ്ടെത്തുന്നത്. കുട്ടിക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായി സമാജം പ്രവർത്തകർ പറയുന്നു. നിലവിൽ കുഞ്ഞിനെ ആർപിഎഫ് പ്രവർത്തകർക്ക് കൈമാറിയിരിക്കുകയാണ്.
    A widespread search is underway to locate a 13-year-old girl who went missing from Kazhakkottam. Thasmith Thamsum, daughter of Assam native Anwar Hussain, who resides near the Kazhakkottam block office, was last seen at 10 AM yesterday.
    #kazhakootamgirlmissingcase #girlmissingcase #kanyakumari #assamgirlmissing #kazhakkoottamgirlmissing #assamesegirlmissingcase #childmissingcase #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 107

  • @Mj-ct5kx
    @Mj-ct5kx หลายเดือนก่อน +223

    എന്റെ അഭിപ്രായത്തിൽ അവളുടെ അമ്മ ശരിയല്ല.. സർവ വീട്ടു പണി യും എടുപ്പിക്കുന്നുണ്ടാവും.. ശരിക്കു ഭക്ഷണവും കൊടുക്കുന്നുണ്ടാവില്ല.. പോരാത്തതിന് ചെറിയ പിള്ളേരെ നോക്കാത്തതിന് കിട്ടുന്ന ശിക്ഷയും.. ഇവർക്ക് പെറ്റു കൂട്ടുന്നതിനു ഒരു കണ്ട്രോളും ഇല്ല..ആ കുട്ടിയെ ചൈൽഡ് ലൈൻ ൽ ഏല്പിച്ചു നല്ല വിദ്യാഭ്യാസം കൊടുക്കുന്നതായിരിക്കും ഉത്തമം..ഇപ്പോൾ തന്നെ 4 മക്കൾ ഉണ്ട്...ഇനിയും പെറും...

    • @mollymani8895
      @mollymani8895 หลายเดือนก่อน +5

      കൺട്രോൾ

    • @sakkeenabeevi3334
      @sakkeenabeevi3334 หลายเดือนก่อน +9

      മലയാളികളും പെറ്റു കൂട്ടുന്നതിൽ പുറകിൽ അല്ല

    • @pathuusworld3660
      @pathuusworld3660 หลายเดือนก่อน +7

      Sontham ammayano randanammayalle

    • @Syamala_Nair
      @Syamala_Nair หลายเดือนก่อน +13

      രണ്ടാനമ്മ എന്നാണ് news

    • @abhisheknair7225
      @abhisheknair7225 หลายเดือนก่อน +22

      രണ്ടാനമ്മ എന്നാണ് പറഞ്ഞത്, അങ്ങനെയെങ്കിൽ അവർ ശരി അല്ല കുട്ടിയോട് ഉപദ്രവം കാട്ടുന്നുണ്ടാവും

  • @madhusudhananp2369
    @madhusudhananp2369 หลายเดือนก่อน +73

    കുഞ്ഞിൻ്റെ യഥാർത്ഥ അച്ഛനും അമ്മയു മാണോ എന്ന് അന്വേക്ഷി ക്കണം കാലം അപകട മാണ്

    • @ancyancy625
      @ancyancy625 หลายเดือนก่อน

      അതെ

  • @anirathanirath4236
    @anirathanirath4236 หลายเดือนก่อน +34

    അവർ നാട്ടിൽ പോകുന്നതിൽ ദുരുഹത ഉണ്ട്‌ ഈ കുട്ടിയെ നാട്ടിൽ വിട്ടാൽ അവർ എന്ത് ചെയ്യും എന്ന് പോലും അറിയില്ല അവൾ സന്തോഷം ആണ് ആഗ്രഹിക്കുന്നത്

  • @Relaxwidme803
    @Relaxwidme803 หลายเดือนก่อน +71

    തനിയെ ഇറങ്ങി പോകാനുള്ള ധൈര്യം ഉള്ള കുഞ്ഞിനു അത്യാവശ്യം പക്വത ഉള്ളതാണ്.. അപ്പോൾ പിന്നെ ആ കുട്ടി അമ്മയോട് സംസാരിക്കാതെ ഇരിക്കണമെങ്കിൽ അവർ അതിനെ അതുപോലെ ഉപദ്രവിച്ചിട്ടുണ്ട് ആ കുട്ടിയെ child കെയറിൽ ഏൽപ്പിക്കു അവർക്കു തിരിച്ചു കൊടുക്കരുത്.. നാളെ ആ കുഞ്ഞിനെ കൊന്നിട്ട് വീണ്ടും ഇറങ്ങി പോയെന്നു പറയും.

    • @sarammap6803
      @sarammap6803 หลายเดือนก่อน

      NVR entrust the girl with that motheri she is not the real mother

  • @MuhammadSiyadkp
    @MuhammadSiyadkp หลายเดือนก่อน +105

    അവർ നാട്ടിലേക്ക് മടങ്ങുന്നു എന്നതിൽ ദുരൂഹത തോന്നുന്നു.കേരളത്തിൽ നിന്നും മിസ്സായത് കൊണ്ടാണ് ഈ കുഞ്ഞിന്റെ മനസ്വീകാവസ്‌ഥ മനസ്സിലായത്. ഇവിടെ നിന്ന് പോയാൽ അവളുടെ അവസ്ഥ സേഫ്റ്റി എന്തായിരിക്കും. പാവം. അതിനെ ഇനിയും ഉപദ്രവിക്കില്ല എന്ന് എങ്ങനെ അറിയും

    • @shinu7606
      @shinu7606 หลายเดือนก่อน

      Athe.avde kondipoyi peedipikum.media onnum thirinju polum nokilla.konnaalum.paavam koch.13 vayassinte valarcha polum illa ee kuttik.

    • @elzybenjamin4008
      @elzybenjamin4008 หลายเดือนก่อน +7

      UPADRAVAM SAHICKAN PATTATHATHUKONDALLE POYATH😮 UPADRAVICKUNNATHINU ORU LIMIT ILLE😮 CHILD WELFARE ANNU SURAKSHAM😮

    • @mollymani8895
      @mollymani8895 หลายเดือนก่อน +2

      മാനസികാവസ്ഥ

  • @nikhilgirijap18
    @nikhilgirijap18 หลายเดือนก่อน +58

    കുട്ടിയുടെ പ്രശ്നങ്ങൾ ചോദിച്ചറിയൂ 🙏🙏🙏

  • @joyubinajulio7006
    @joyubinajulio7006 หลายเดือนก่อน +18

    ആ കുട്ടിയെ ക്രൂരമായി മർദിച്ചു കാണും അല്ലാതെ ഇറങ്ങി പോകുമോ?
    മർദനം സഹിക്കവയ്യാതെ പോയതായിരിക്കും. പാവം കുട്ടി. അതിനെ ഓർഫനേജിൽ ഒന്നും ആക്കരുത്. ഇതിനേക്കാൾ കഷ്ടമായിരിക്കും അവിടെ . യാതൊരു മനഃസാക്ഷിയും ഇല്ലാത്ത ജീവനക്കാരാണ് അവിടെ ഉള്ളത്.

  • @gouthamisaji7038
    @gouthamisaji7038 หลายเดือนก่อน +13

    ശരിയായ അമ്മ തന്നെയാണോന്ന് പരിശോധിച്ചിട്ടേ അവരുടെ കൂടെ വിടാവൂ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +17

    ഏതെങ്കിലും ഒരു സ്ഥാപനം ആ മോളെ ഏറ്റു എടുക്കണം ഇവർ നാട്ടിൽ പോയാൽ ആ കുട്ടിയുടെ അവസ്ഥ ഭഗവാനെ ഇങ്ങനെ ഇറങ്ങി പോയത് അവർ ചോദ്യം ചെയ്യും

  • @asharafoc8285
    @asharafoc8285 หลายเดือนก่อน +14

    തൽക്കാലം അവളുടെ മതപിക്കളുടെ കൂടെ വിടാതെ ആരെങ്കിലും ..
    മക്കളില്ലാത്തവർ ഉണ്ടെങ്കിൽ അവരെ ഏൽപ്പിക്കണം.. അല്ലെങ്കിൽ ഗവണ്മെൻ്റ് അവളെ സംരക്ഷിക്കാൻ സംവിധാനം ഉണ്ടാക്കണം.. ഇനിയും അവൾക്ക് പ്രയാസം ഉണ്ടായാൽ അവൾ ജീവൻ കളയും.. ചേട്ടൻ്റെ നല്ല മനസ്സിന് നന്ദി..

  • @AjmiAjmin
    @AjmiAjmin หลายเดือนก่อน +38

    ഒരിക്കലും ഒരു കാരണം ഇല്ലാദേ ഒരു കുഞ്ഞ് ഇങ്ങനെ കാണിക്കില്ല ആ മോള്ളോട് നാലോലെ ചോദിച്ചു കാര്യം തിരക്കി അറിഞ്ഞു അതിനെ അവരോട് ഒപ്പം വിടുക

    • @shazadvlog4108
      @shazadvlog4108 หลายเดือนก่อน +2

      ഒരു പെങ്കുട്ടി ഇങ്ങിനെ അങ്ങ് പുറത്ത് പോവാൻ പാടൂമോ safe ആവുമോ
      ബോയ്സ് പോവുന്നത് കേട്ടിട്ടുണ്ട്

    • @elzybenjamin4008
      @elzybenjamin4008 หลายเดือนก่อน +3

      ​@@shazadvlog4108RANDANAMMA ANNANNANNU ARIYUNNATH😮 UPADRAVAM SAHICKAN PATTATHE POYATHA😮

  • @Gracy_d73
    @Gracy_d73 หลายเดือนก่อน +13

    അവളുടെ അടുത്ത് വിടാതിരിക്കുന്നതാ നല്ലത് ഉപദ്രവം മടുത്തിട്ടു അല്ലെ ആ കുഞ്ഞു അവിടുന്ന് poyathu

  • @naseerasalam9153
    @naseerasalam9153 หลายเดือนก่อน +20

    ഈ കുട്ടി ശരിക്കും ഇവരുടെ മകൾ തന്നെ ആണോ 🤔🤔

  • @sandhyam6351
    @sandhyam6351 หลายเดือนก่อน +39

    പാവം അതിനെ ഇനി സുരക്ഷിതമായി തന്നെ എവിടെ എങ്കിലും ഏൽപ്പിച്ചു മാത്രം നിങ്ങൾ മടങ്ങി പോകാവൂ പാവം കുഞ്ഞു അത്ര മനസ് വേദനിപ്പിച്ചു കാണും അമ്മ

  • @akshayc5563
    @akshayc5563 หลายเดือนก่อน +23

    രണ്ടാനമ്മ ആണോ എന്ന് സംശയം ഉണ്ട് ഒന്നു അന്വേഷിക്കായിരുന്നു pls🙏🙏🙏

    • @teresavr4814
      @teresavr4814 หลายเดือนก่อน +11

      രണ്ടാനമ്മ യാണ് അടുത്തുള്ള ഒരു കടക്കാരൻ പറയുന്നുണ്ട് വലിയ കല്ലുകൾ എടുത്തു എറിയുക തല്ലുക ഇതൊക്കെ സ്റ്റിരമാണെന്ന് പറയുന്നുണ്ട്

    • @Syamala_Nair
      @Syamala_Nair หลายเดือนก่อน +3

      ​@@teresavr4814അതേ എന്നാണ് പറയുന്നത്

    • @SarammaRony
      @SarammaRony หลายเดือนก่อน

      രണ്ടാനമ്മആണ് ഈ കൊച്ചിന് ആങ്ങള ഉണ്ട് അവൻ ഇവളുടെ മുത്തതാണ്, ഇപ്പോൾ ഉള്ള അമ്മ അവളുടെ അല്ല രണ്ടാനമ്മ അച്ഛൻ അവളുടെ ആണ്

  • @Merina-ze8zy
    @Merina-ze8zy หลายเดือนก่อน +6

    Kuttiyod കൂടെ ഉള്ളത് സ്വന്തം അച്ഛനും അമ്മയും ആണോ അന്നെഷിക്കുക plzz🙏🙏🙏🙏

  • @Rahmathrahmath-q2g
    @Rahmathrahmath-q2g หลายเดือนก่อน +10

    ആ കൊച്ചിനെ അമ്മയുടെ അടുത്തേക്ക് വിടണ്ട

  • @jayasatheeshan4214
    @jayasatheeshan4214 หลายเดือนก่อน +4

    Aa molkku ini Ammayil ninnum okkeyulla peedanangal undakaruthu. Sahikkan pattathe vannappol irangi poyi. GOD rekshichu. 🙏🙏🙏👍👍

  • @ragamsatheesh1824
    @ragamsatheesh1824 หลายเดือนก่อน +4

    കുട്ടി യുടെ രണ്ടാനമ്മയാണ് ആ സ്ത്രീ കുട്ടി യോട് ഭയങ്കര പോരാണ്.ഈ കുട്ടി യെ ആരെങ്കിലും ദത്ത് എടുത്തു അതിന് നല്ല ജീവിതം കൊടുത്തിരുന്നു എങ്കിൽ

  • @fanufilufilu7536
    @fanufilufilu7536 หลายเดือนก่อน +1

    ഇത് പോലെ തിരൂരങ്ങാടി ഉള്ള റുഖിയഉമ്മാമ്മയെ കണ്ടു കിട്ടീ എന്ന് വാർത്ത കേൾക്കണെ.രണ്ടു മാസത്തോളം ആവാനായീ റുഖിയഉമ്മാമ്മയെ കാണാനില്ല എന്ന് ന്യൂസ് കേൾക്കാൻ തുടങ്ങീട്ട്🤲🤲🤲🤲🤲
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❤❤❤

  • @Sajeevan7249
    @Sajeevan7249 หลายเดือนก่อน +9

    അമ്മയെ നല്ലപോലെ ശക്കാരിക്കുക.അവൾ ആള് ശരിയായിരിക്കില്ല. നല്ല വാർണിങ് കൊടുക്കുക.

  • @orginalindiahealthy
    @orginalindiahealthy หลายเดือนก่อน +8

    അമ്മ രണ്ടാനമ്മയോ മറ്റോ ആണോ?

  • @Traveldart
    @Traveldart หลายเดือนก่อน +5

    Aa kuttiye keralathil safe Aya oradathu nirthanam...Aa veetilottu vittal aa kuttikku ethugilum sambhvikkum..athrakku kutti anubhvichapoly feel cheyunnu...

  • @jessyk9086
    @jessyk9086 หลายเดือนก่อน +6

    സഹോദരനെ വിളിച്ചു വരുത്തി നാട്ടിൽ പോയി ആ കുട്ടി നന്നായി പഠിക്കട്ടെ 🙏

  • @anjanakb3757
    @anjanakb3757 หลายเดือนก่อน +7

    What a headline …kazhinja edayakkan kutti veenath ammayude anastha moolaman news itt oru amma suicide cheytheth …..koch kuttiyann amma aayt unadaya koch vazhakine oke oothiperupich avare mental stress lakunath ningal thanne ahnn 💁🏻‍♀️

  • @shantyaneeshshanty165
    @shantyaneeshshanty165 หลายเดือนก่อน +2

    അതിനെ കണ്ടാൽ അറിയാം ഒരുപാട് സഹിച്ചു ജീവിക്കുന്നു

  • @jameelaop5785
    @jameelaop5785 หลายเดือนก่อน +6

    അമ്മയെ കുറിച്ച് അന്നേഷിക്കണം

  • @anithatailers6028
    @anithatailers6028 หลายเดือนก่อน +2

    ഈ കുട്ടിയെ സർക്കാർചിൽഡ്രാൻസ് ഹോമിൽ നിർത്തി അതിനെ പഠിപ്പിക്കു രണ്ടാനമ്മ അതിനെ ഇനി കൊന്നു കളയാനും മടിക്കില്ല

  • @syamilykm3819
    @syamilykm3819 หลายเดือนก่อน +1

    Naalu kuttikal undallo avarku.Ottaku oru veetile utharavadhitham avarku sadhikkunnillarikum.Athinu ee kuttiye avar veetile utharavadhithangal elpikaan nokkunnundaavum.Ee kuttiyude padanathe athu badhikkunnundaavum.

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน +3

    CHILD WELFARE IL AKKUNNATHAYIRICKUM NALLATH😮 UPADRAVAM SAHICKAVAYYATHALLE POYATH😮 SIKSHICKUNNATHINE ORU LIMIT UND😮

  • @മിനി1966
    @മിനി1966 หลายเดือนก่อน +2

    ആ കുട്ടിക്ക് അമ്മയോടൊപ്പം താമസിക്കുന്നതിന് തീരെ താൽപര്യം ഇല്ലാത്ത സ്ഥിതിക്ക് അവരെ തന്നെ വീണ്ടും ഏൽപ്പിച്ചാൽ കുട്ടി ഇനിയും പുറപ്പെട്ട് പോകാൻ ചാൻസ് ഉണ്ട്. ഈ കുട്ടി അവരുടേത് തന്നെ ആണോ എന്ന് ശരിക്കും ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @shantyaneeshshanty165
    @shantyaneeshshanty165 หลายเดือนก่อน +1

    പാവം കുട്ടി അതിനെ അവരുടെ കൂടെ വിട്ടാൽ സുരക്ഷിത സ്ഥലം വേറെ ഉണ്ടോ

  • @Joseph-q8m2z
    @Joseph-q8m2z หลายเดือนก่อน +7

    അമ്മയല്ല, രണ്ടാനമ്മ ആണെന്നാണ് അയൽക്കാർ പറയുന്നത്

  • @Samyuktha-j8x
    @Samyuktha-j8x หลายเดือนก่อน +1

    Vittel akkiyl kochu marikum

  • @jasminsuresh5046
    @jasminsuresh5046 หลายเดือนก่อน +2

    Radanamma alle athu kodu pavam poyath

  • @advlailaashraf1869
    @advlailaashraf1869 หลายเดือนก่อน +2

    Ammathannayanavo l really doubt she is stepmother

  • @j.k.sjevus68
    @j.k.sjevus68 หลายเดือนก่อน

    അധികാരികളുടെ ശ്രദ്ധയ്ക്ക്
    ഒരു കാരണവശാലും ബാലാവകാശം നിഷേധിക്കുന്ന ആ സ്ത്രീയുടെ കൂടെ ആ കുട്ടിയെ വിടരുത്.
    ഈ കുട്ടി ഒരു അസാധാരണ വ്യക്തിയാണ്.
    ഞാന്‍ ഈ കിട്ടിയില്‍ കണ്ട സവിശേഷതകള്‍
    1. ധര്യം
    2. നിശ്ചയദാര്‍ഢ്യം
    3. അടിപതറാത്ത ലക്ഷ്യബോധം
    4. വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കരുത്ത്
    5. ദീര്‍ഘവീക്ഷണം
    6. ലക്ഷ്യബോധം
    7. ചഞ്ചല്യാമില്ലാത്ത തീരുമാനം
    8. ആസൂത്രണ പാടവം
    9. ഇച്ഛാശക്തി
    10. തീരുമാനം എടുക്കാനുള്ള കഴിവ് .....
    ഈ കഴിവുകൾ ഒന്നും പലകുട്ടികളിലും കാണുന്നില്ല.
    സൈന്യത്തിലേക്ക് ഇവള്‍ ഒരു മുതല്‍ക്കൂട്ടാണ്
    ഈ കുട്ടിയുടെ ലക്ഷ്യബോധമായ പഠിക്കണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിന്‌ അവളുടെ വലിയമ്മയുടെ അടുത്തേക്കാണ് അവൾ യാത്ര ചെയ്തത്
    അതുകൊണ്ട്‌ ലക്ഷ്യ ബോധത്തിലേക്കുള്ള അവളുടെ യാത്ര മുടക്കരുത് .
    അവളെ അവളുടെ പ്രശ്‌ന പരിഹാരത്തിന് അവളുടെ വലിയമ്മയുടെ അടുത്ത് എത്തിക്കുക

  • @beena1146
    @beena1146 หลายเดือนก่อน +4

    Thank you so much so much sir 🙏🏻🙏🏻🙏🏻

  • @shajahanpaniketh4757
    @shajahanpaniketh4757 หลายเดือนก่อน

    ഒറ്റ കാരണമേ ഉള്ളു. അമ്മ ശരിയല്ല. എന്ത് അന്വേഷണം നടത്തിയാലും ഒടുവിൽ അമ്മയിൽ ചെന്നെത്തും.

  • @AlipkdPkd
    @AlipkdPkd หลายเดือนก่อน

    ആ കുട്ടിക്ക് ഒരു ജോഡി ഡ്രഷ് എടുത്ത് കൊടുക്കേണ്ടിയിരുന്നു വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഉള്ള ഡ്രഷ് ആണ് പറ്റുമെങ്കിൽ ആരെങ്കിലും ഒരു ജോഡി ഡ്രസ് കൊടുക്കു

  • @sonac9578
    @sonac9578 หลายเดือนก่อน

    പാവം കുഞ്ഞു അതിനെ അതിൻ്റെ അമ്മയുടെ അടുത്തേക്ക് vidalle

  • @jessyk9086
    @jessyk9086 หลายเดือนก่อน +4

    ആ അമ്മക്ക് അത്ര സങ്കടമൊന്നും ഇല്ല. അച്ചൻ ഒരുപാട് സങ്കടത്തിൽ ആണ്

  • @LijoJoseph-x3c
    @LijoJoseph-x3c หลายเดือนก่อน +1

    അമ്മയെ ചോദ്യം ചെയ്യണം

  • @sudakm8258
    @sudakm8258 หลายเดือนก่อน +1

    BIGSELUTE NIGALUDE NALLA MANASINE ETHRA PARANGALUM MATHIYAGILLA

  • @SurprisedCaterpillar-rg9ik
    @SurprisedCaterpillar-rg9ik หลายเดือนก่อน +1

    May God bless the malayali samaj and everyone the police and babita who worked hard to find this child

  • @nishamanoj3218
    @nishamanoj3218 หลายเดือนก่อน

    Kuttiye Ammayude adukkal ini vidalle...kuttiye child line il elpikkuu.
    .kuttiye amma ini kollanum madikilla

  • @ChandhranTM
    @ChandhranTM หลายเดือนก่อน

    Ammayude perumattam sariyalla.adyam aa. Thallakkitte adyam oru char the kodukkanam.

  • @annmathai2678
    @annmathai2678 หลายเดือนก่อน +1

    May god bless this association 🙏🏽

  • @deepaks3521
    @deepaks3521 หลายเดือนก่อน

    Asamiariyavunnore vechu a thallakkoru class kodukkanam

  • @asvlin14
    @asvlin14 หลายเดือนก่อน +1

    Appo innalea phone il samsarichathoo

  • @sunnyvc9923
    @sunnyvc9923 หลายเดือนก่อน

    കുട്ടിയുടെ സ്വന്തം അമ്മയല്ലേ?

  • @JohnsonJohnson-n1k
    @JohnsonJohnson-n1k หลายเดือนก่อน

    🙏🙏🙏

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🎉😢😢👍👍👌👌👌

  • @glerysequeira9522
    @glerysequeira9522 หลายเดือนก่อน

    Her mother face is not kind and loving

  • @gracycherian
    @gracycherian หลายเดือนก่อน

    Please don't give step mother

  • @gracycherian
    @gracycherian หลายเดือนก่อน

    Please call her brother and he will take care of her also her education.

  • @dia6976
    @dia6976 หลายเดือนก่อน

    Pavam

  • @manu-zx8vr
    @manu-zx8vr หลายเดือนก่อน

    Amma seriyalla

  • @dia6976
    @dia6976 หลายเดือนก่อน

    🙄

  • @SwalihaM-u8o
    @SwalihaM-u8o หลายเดือนก่อน +10

    Same situation..
    Naadu vidanum pattatha avastha..

    • @Akshithasvlog
      @Akshithasvlog หลายเดือนก่อน +1

      Nth patti

    • @shinu7606
      @shinu7606 หลายเดือนก่อน +11

      Entha prashnam?aarodenkilum help chothiku.naadu vittu pokaruth.ath apakadam aanu.

    • @asvlin14
      @asvlin14 หลายเดือนก่อน +2

      Nigal naduvittupayalum nigalku preshanm vannal ee nadil ulla parents mathramea nigalea thirkan munnudu varuu

  • @shafeekpandikkadanshafeekp3066
    @shafeekpandikkadanshafeekp3066 หลายเดือนก่อน

    ഒരു ഉപദ്രവം മാത്രമാവില്ല ചിലപ്പോൾ ആ മോൾ അനുഭവിക്കുന്നദ് ശാരീരിക മായി അവളെ ആരെങ്കിലും ഉപദ്രവിചോ ആ മോൾ പേടിച്ചിച്ചിട്ട് പറയാ ടിരിക്കാനോ ചെറിയ കുഞ്ഞല്ലേ കണ്ടിട്ട് പാവം തോന്നുന്നു

  • @cicilammajoseph7659
    @cicilammajoseph7659 หลายเดือนก่อน

    Silmenni, seralil ninno
    Nallaorammaye evalku konde
    Kidukkanam..
    Amma uoadrsicharhinu chadi poyaval ..
    Kalyanam kazhichalum evalude thanthonnitham
    Avasanikilla..
    Ethra perude ethra divasam eval karanam nasamayi..
    aaghoshichathu mathi ..
    Swabhavam nannallenkil
    Pinne paranjittu karyamilla
    Amma, achan, chettan, chechy, teachers evarokke
    Upadrsikkum, chilapol nalla randu peda kittum
    Athinu nadu vittal...ithavana
    rakshapettu eppozhum nadakilla

    • @sakkeenabeevi3334
      @sakkeenabeevi3334 หลายเดือนก่อน +1

      ശരിയാ ഞാനൊക്ക വീട്ടിൽ 15വർഷത്തോളം ആയി പീഡനം അനുഭവിക്കുന്നു വീട്ടിൽ ജോലിക് ആളില്ല സന്തോഷമായി ജീവിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടും സ്വത് പോകുന്നത് കൊണ്ട് 30വയസായിട്ടും കല്യാണം വരെ kazhipihitilla എനിക്ക് എവിടെ വേണ മങ്കിലും പോകാം എന്നിട്ടും ഞാൻ വീട്ടിൽ pidihu നില്കുന്നു പുറത്ത് സേഫ് അല്ല എന്നറിയാം

    • @drfairoosavlogs7503
      @drfairoosavlogs7503 หลายเดือนก่อน

      ​@@sakkeenabeevi3334ee kuttiyude veettil sexual abuse undo ennu nammalkariyillallo.

  • @loyalhandler
    @loyalhandler หลายเดือนก่อน

    ചില കൊച്ചുങ്ങൾ തെമ്മാടികളാ

    • @manur1304
      @manur1304 หลายเดือนก่อน +6

      കാര്യം അറിയാതെ പറയാതെ do

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz หลายเดือนก่อน +1

    thorough investigations to be conducted by the investigating agency (not our state police) they may not be from Assam....Appears to be infiltered from Bangladesh and that may be reason for taken the decision to go back from Kerala....

    • @rakhik2910
      @rakhik2910 หลายเดือนก่อน

      Yes chance is there. infiltration from bengladesh is the reason for increasing Muslim population in india

  • @rajanm5543
    @rajanm5543 หลายเดือนก่อน +1

    നല്ലത്