ഗൗരി ലക്ഷ്മി പറഞ്ഞത് സത്യം തന്നെ ആണ്.എന്ന് വിശ്വസിക്കേണ്ടി വരും.കാരണം ഇൻഡസ്ട്രി ഇങ്ങനെ ആണ് പണ്ടുമുതലേ..നല്ല ഗായിക ആയിട്ടും ഗൗരി അധികം പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ല.സ്വന്തം alternate band ആണ് കൂടുതലും ചെയ്യുന്നത്.കാസനോവ സിനിമയിൽ മ്യൂസിക് ചെയ്തിരുന്നു ഗൗരി.. അവർ പേര് പറയാത്തത് പ്രൈവസി ഇഷ്യൂസ് കൊണ്ടാണ്.പിന്നെ ഇത് തെളിയിക്കാൻ കഴിയില്ല.കാരണം തെളിവുണ്ടാകില്ല.കോടതിയിൽ വാദമുഖങ്ങൾക്കല്ല തെളിവിനാണ് വില..പിന്നെ ചില കര്യങ്ങൾ never mind ആയി വിട്ട് കലയേണ്ടതുണ്ട്.ഗൗരി ലക്ഷ്മി പണ്ട് മുതലേ ബോൾഡ് ആണ്... ഗൌരിക്ക് ആരെ എവിടെ എങ്ങിനെ ഏതു പരിധി വരെ നിർത്തണം എന്ന് നന്നായി അറിയാം ..
@@sreenishadam ചില കര്യങ്ങൾ പച്ചക്ക് പറയാൻ കഴിയില്ല .കാരണം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ചിലർക്ക് ഇത് ഒരു പ്രശ്നവും അല്ല.അതുകൊണ്ട് ഇത്തരക്കാർ എല്ലാരേയും അതെ രീതിയിൽ സമീപിക്കുന്നു.adjustment താൽപര്യം ഇല്ലത്തവർ ഒഴിവാക്കുക ഒഴിവാകുക വെറെ ഒരു മാർഗവും ഇല്ല....goury ലക്ഷ്മി യുടെ അച്ഛൻ എൻ്റെ ദീർഘകാല സുഹൃത്ത് ആണ് ..ഞാനും അദ്ദേഹവും ഒക്കെ ഒരേ മേഖലയിൽ ആണ് താനും....ഇതിൽ കൂടുതൽ എനിക്കും ഒന്നും പറയാനില്ല...പറഞാൽ ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല....പറയുന്നവർ പ്രതിയാകും.പ്രതിച്ഛായ നഷ്ടമാവും മാധ്യമവിചാരണ പുറകെ...എന്തിന് സ്വയം സ്വസ്ഥത നശിപ്പിക്കണം...
ഇവിടെ പലരും പറയുന്നു പേര് പറയണം പേര് പറയണം എന്ന്... പക്ഷേ പേരും ഊരും എല്ലാം പറഞ്ഞിട്ടും ഒരു ജനപ്രിയ നടൻ വിലസി നടക്കുന്നത് നമ്മളെല്ലാം കാണുന്നില്ലേ.... ഇതൊക്കെ അത്രയേ ഉണ്ടാവൂ... കുറച്ചു കാലം മാധ്യമങ്ങൾ ആഘോഷിക്കും പിന്നെ ഇതും സാധാരണ സംഭവം പോലെ ആവും 😊
എല്ലാ മേഖലകളിലും സ്ത്രീകൾ ഇത്തരത്തിൽ ഭുധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഒരു ചെറിയ സ്ഥാപനത്തിൽ ആയാൽ പോലും അതിന്റെ നടത്തിപ്പുകാർ പെണ്ണുങ്ങളെ കാണുന്നത് ഒരു പ്രത്യകരീതിയിലാണ്. എന്റെ അനുഭവത്തിൽനിന്നും പറയുന്നതാണ്. എല്ലാവരും അങ്ങനെ ആവണം എന്നില്ല. നല്ല gentle മെൻ മാരും ഉണ്ട്. ഞാൻ ജോലിചെയതിരുന്ന ഒരുസ്ഥാപനത്തിൽ നമ്മളെ ഒന്ന് സുഖിപ്പിച്ചാൽ അതു വർണിച്ചുകൊണ്ടോ എങ്ങനെയും ആവാം, നമ്മൾ അവർക്ക് വേണ്ടി വർക്ക് ചെയ്യും even സാലറി പോലും നോക്കാതെ എന്ന രീതിയിൽ ആയിരുന്നു അതിന്റെ ഡയറക്ടർ നമ്മളെ അപ്പ്രൂച് ചെയ്യുന്നത്.എല്ലാം പെണ്ണുങ്ങളും ഇങ്ങനെ ആണെന്നാണോ എന്തോ കരുതിയിരിക്കുന്നത്. ആദ്യം മനസ്സിലായില്ല പിന്നീട് മനസ്സിലായതിനു ശേഷം റിസൈൻ ചെയ്തു.
സ്ത്രീകൾ സ്വന്തം പണം നിക്ഷേപിക്കുകയും, സ്വന്തം ബിസിനസ്സ് തുടങ്ങുകയും വേണം. അപ്പോൾ സ്ത്രീകൾക്ക് വനിതാ ജീവനക്കാരെ മാത്രം നിയമിക്കാനും, സ്ത്രീകൾക്ക് മാത്രം ജോലി നൽകാനും കഴിയും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. പുരുഷ വ്യവസായികൾ പുരുഷ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. വനിതാ വ്യവസായികൾ വനിതാ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. പ്രശ്നം പരിഹരിച്ചു.
@@muhammedsinansinu2911tight dress ഇടുന്നത് പ്രശ്നമെങ്കിൽ, എന്ത് കൊണ്ട് 2 വയസുള്ള, 4 വയസുള്ള കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നത്. എന്തേലും മണ്ടത്തരം പറഞ്ഞു ആണുങ്ങളുടെ കോഴിത്തരത്തെ ന്യായീകരിക്കരുത്
അപ്പോ നന്നായ് സംസാരിക്കാനും അറിയാം അല്ലേ. ആ പാട്ടിന് പകരം ഇതു പോലെ സംസാരിച്ചിരുന്നെങ്കിൽ ഗൗരിക്ക് വലിയ സപ്പോർട്ട് കിട്ടിയേനേ പാട്ട് അത് സഹിക്കാൻ കഴിയില്ല .
പല സ്ത്രീകൾക്കും പല കാരണങ്ങൾ കൊണ്ടും ഉടനെ പരാതിപ്പെടാൻ കഴിഞ്ഞെന്നു വരില്ല. അവരുടെ ധൈര്യം; സാമ്പത്യ പ്രശ്നങ്ങൾ ; അവരുടെ പ്രായം ; വീട്ടിൽ പറഞ്ഞാലുണ്ടാകാവുന്ന വിലക്കുകൾ; ഭീഷണികൾ ; അടുത്തുള്ളവരുടെ പോലുമുള്ള പരിഹാസം; സ്വന്തം കുട്ടികൾ നേരിടേണ്ടി വരുന്ന പരിഹാസം ; അങ്ങനെ പലതും കൊണ്ട് വളരെക്കാലം വല്ലാത്ത ഒരു മാനസിക നിലയിലായിരിക്കും. ഇപ്പോളെങ്കിലും പറയാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കണം.
Even an educated n socially uplifted state like Kerala is facing this kind of abuses in the film industry, wonder what is the situation in tollywood, kollywood etc!
ഇവരെ ഒക്കെ സ്റ്റാർ എന്ന് അല്ല വിളിക്കേണ്ടത് ആട്ടിൻ തോൽ അണിഞ്ഞ ചെന്ന് ക്കൾ എന്നാണ് . ഇവരെ അമ്മ എന്ന് അല്ല വിളിക്കേണ്ടത്( A)-മാമ്മൻ മാർ എന്ന് ആണ്.ഇവരെ സ്ഥാനാർഥികൾ ആക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കഷ്ടം. ഇവർക്ക് വോട്ട് ചെയ്യ്ത വിജയിപ്പിക്കുന്ന ജനങ്ങൾക്ക് ഹ കഷ്ടം.
ചിലർ പറയും പേര് പറയണം എന്ന് പേരും പറഞ്ഞാലും അവർക്കതിനെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ ഇവരുടെ കയ്യിലുണ്ടാവില്ല. അതുകൊണ്ട് ആരോപണം മാത്രമായി അത് നിൽക്കും. മോശമായി ഒരാൾ നമ്മളോട് സംസാരിച്ചാൽ പിന്നീട് അതിന് തെളിവ് വേണമെന്ന് പറഞ്ഞാൽ അത് മിക്കപ്പോഴും നടക്കില്ല വാദി പ്രതിയാകും. മുമ്പ് മുകേഷിനെ കുറിച്ച് ഒരു സ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ അത് വെറും ഒരു ആരോപണമായി മാത്രമാണ് ആളുകൾ കണ്ടത്. മുകേഷിന് വല്ലതും സംഭവിച്ചോ? ഇനി ഇപ്പോൾ വല്ല hidden camera യുമായി സദാ സമയവും നടക്കണം എന്നാലും നടപടി ഒന്നും ഉണ്ടാവൂല്ല
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍 വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും... എന്നാലും ഇത് ഭയങ്കരം തന്നെയാണ്.. ഹേമ റിപ്പോർട്ട് മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും... മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂 പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു? കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
വിഖ്യാത ഡയറക്ടർ ഹരിഹരൻ മുതൽ മാമുക്കോയ വരെഉള്ളവരുടെവാണിംഗുകൾനമ്മൾ കണ്ടുനൂറോളം കണക്കിന് വനിതകൾനിത്യവും ആരോപണവുമായി രംഗത്ത് വരുന്നുഇനിയെന്ത് അപ്പോയിൻമെൻ്റ് ആണ് ഇവർക്കൊക്കെ വേണ്ടത്
കാസനോവ മ്യൂസിക് ഡയറക്ടർ എന്ന് അടിച്ചു നോക്കിയപ്പോ ( അൽഫോൻസ് ജോസഫ്, ഗോപി സുന്ദർ എന്ന് 😂😂 രണ്ടാമത് പേര് വന്നയാൾക്ക് ഒട്ടും ചീത്തപ്പേര് ഇല്ല പിന്നെ 😂🤣🤣🤣🤣🤣
The "movie world" or entertainment industry is sometimes referred to as a "dirty world" due to several reasons that reflect both real and perceived issues within the industry. While these issues do exist in parts of the industry, it's also true that many people within it are dedicated professionals working hard to create art and entertainment. The negative perception can often overshadow the positive aspects of filmmaking and the people involved.
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ഓരോ രീതിയിൽ പീഡനത്തിന് ഇരയായിട്ടുണ്ട്... 😂😂 ഇപ്പൊ മനസ്സിലായല്ലോ സിനിമാ ഫീൽഡ് അത്ര ഗുണകരമല്ല എന്ന്. അല്ലെങ്കിലും എല്ലാവർക്കും പണം മാത്രം മതിയല്ലോ അല്ലെ. ? തുറന്ന് പറയാത്തത് എന്തൊക്കെ ethrayokke ഉണ്ടാവും😂
Maybe these are difficult to prove in a court of law, but that shouldn't stop us from discussing this. The more we discuss this awareness and caution will be generated and one day as a result of all these discussions we might come up with a way this can be stopped.
ഹേമാ കമ്മറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട പ്രശനങ്ങളുടെ പ്രാധാന്യം കുറച്ചു കാണുന്നില്ല. പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തെക്കുറിച്ചും പൊതു സംവാദം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും പങ്കിനെ കുറിച്ചും എല്ലാവരും മറന്നു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതുൾപ്പെടെയുള്ള സമ്മർദ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സിനിമാ വ്യവസായത്തെ ഉപയോഗിക്കുന്നു. യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനേക്കാൾ സെൻസേഷണലിസത്തിന് മുൻഗണന നൽകുന്ന സർക്കാരിനോടും മാധ്യമങ്ങളോടും നടുവിരൽ നമസ്കാരം. മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെടാൻ ജനങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണ്. എല്ലാവരും മായാ ലോകത്താണ്. വേട്ടക്കാരുടെ പേര് തുറന്നു പറയുകയും അവരെ ജനമധ്യത്തിൽ ചോദ്യം ചെയ്യുകയും വേണം. സിനിമ നിർമാണത്തിലും സംവിധാനത്തിലും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ഉറപ്പു വാരുത്തലാണ് സിനിമ മേഖലയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയ ഒരളവു പരിഹാരമാകും
സ്ത്രീകൾക്ക് സ്വന്തം പണം ഉപയോഗിച്ച് സിനിമ നിർമ്മിക്കാം. അവർക്ക് വനിതാ സംവിധായികയെയും വനിതാ നിർമ്മാതാവിനെയും നിയമിക്കാം. പുതിയ നടിമാർക്ക് അവസരം നൽകാൻ ഈ സ്ത്രീകൾക്ക് കഴിയും. സ്ത്രീകളെ അങ്ങനെ ചെയ്യുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടോ? പക്ഷേ, സ്ത്രീകൾ സ്വന്തം പണം risk എടുത്തുകൊണ്ട് സിനിമയെടുക്കാൻ തയ്യാറല്ല. എന്നിട്ട് പുരുഷ മേധാവിത്വത്തെക്കുറിച്ച് പരാതിപ്പെടുക.
സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല. 1.. പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. 2 . അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.
എന്തുകൊണ്ട് വനിതാ നിർമ്മാതാക്കൾക്കും വനിതാ സംവിധായകർക്കും സ്വന്തം പണം മുടക്കി വനിതാ നടിമാരെ ഏറ്റവും പ്രധാനപ്പെട്ട നായിക വേഷങ്ങളിൽ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ല? കൂടാതെ എല്ലാ ഫെമിനിസ്റ്റുകൾക്കും മറ്റ് സ്ത്രീകൾക്കും തീയറ്ററിൽ പോയി ഈ ഫെമിനിസ്റ്റ് സിനിമകൾ കണ്ട് ബോക്‌സ് ഓഫീസ് ഹിറ്റാക്കി പിന്തുണയ്‌ക്കാം.
നിലവിൽ സിനിമാ വ്യവസായം പുരുഷ മേധാവിത്വമാണ്, കാരണം പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?
എനിക്ക് 12 വയസ്സുള്ളപ്പോൾ എന്നെ പഠിപ്പിച്ച മാസ്റ്റർ എന്നെ rape ചെയ്തിട്ടുണ്ട് പരാതി കൊടുത്തപ്പോൾ പറയുകയാണ് നിങ്ങൾക്ക് രണ്ടുപേർക്കും കാഴ്ചയില്ലാത്ത അല്ലേ അതുകൊണ്ട് ഇനി പ്രശ്നമാക്കേണ്ട എന്ന് എന്തു പറയാനാ ഒന്നും പറയാനില്ല പുള്ളിയുടെ പേര് jaison എന്നാണ് പുള്ളി partially sighted ആണ് അങ്ങനെ സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അയാൾ എനിക്ക് നയ dress എടുക്കുവാൻ പൈസ തന്നത് എന്ത് പറയാനാ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു പേടി തോന്നുന്നു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇത്രയും കഴിഞ്ഞുപോയി എന്നാലും ഞാൻ എൻറെ വിഷമങ്ങൾ തുറന്നു പറഞ്ഞു എന്ന് മാത്രം
പേര് പറയാതെ ഉള്ള ഇത്തരം ന്യൂസ് ഉം ഇന്റർവ്യൂ വും നമ്മൾ കാണാതെ ഇരിക്കുക, ഇത് കൊണ്ട് എന്ത് benifit ആണ് ഉണ്ടാവുന്നത്? പല important news ഉം മുങ്ങി പോവുന്നു
ഇങ്ങനെ ആര് ചെയ്തു എന്ന് പേര് പറയാത്ത കാലത്തോളം കുറെ അധികം നല്ലവരായ ആൾക്കാരെ കൂടി മോശം വിചാരിക്കണ്ട അവസ്ഥ വരും.. ഇത് ശരിക്കും ചുമ്മാ blind അടിച്ചിരിക്കുന്ന കുറെ എണ്ണത്തിന് എന്തെങ്കിലും വിളിച്ചു പറയാനുള്ള ഒരു സിറ്റുവേഷൻ ആയി മാറുന്നു.. പേര് പറയൂ ഇന്നെ ആൾ എന്നെ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു അതിനുള്ള എന്തെങ്കിലും തെളിവും കൂടി വിടൂ സഹോദരി 😂😂😂😂
Casanova 2013 annu gopisundar oru part ayirunn aa film inte Annu approach cheythath appol ayal ayirikum ippo 47 age und film irangumpol 30 something so pulli thanne
Ini ippol ellavarum oro kathakalum aayi varum,pakshe peru velippeduthilla,appol enthu compromise inum thayyarayi oru film playback singer aakaan mohikkunnaval aano ennu samshayikkendi varum
ഗൗരി ലക്ഷ്മി പറഞ്ഞത് സത്യം തന്നെ ആണ്.എന്ന് വിശ്വസിക്കേണ്ടി വരും.കാരണം ഇൻഡസ്ട്രി ഇങ്ങനെ ആണ് പണ്ടുമുതലേ..നല്ല ഗായിക ആയിട്ടും ഗൗരി അധികം പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ല.സ്വന്തം alternate band ആണ് കൂടുതലും ചെയ്യുന്നത്.കാസനോവ സിനിമയിൽ മ്യൂസിക് ചെയ്തിരുന്നു ഗൗരി.. അവർ പേര് പറയാത്തത് പ്രൈവസി ഇഷ്യൂസ് കൊണ്ടാണ്.പിന്നെ ഇത് തെളിയിക്കാൻ കഴിയില്ല.കാരണം തെളിവുണ്ടാകില്ല.കോടതിയിൽ വാദമുഖങ്ങൾക്കല്ല തെളിവിനാണ് വില..പിന്നെ ചില കര്യങ്ങൾ never mind ആയി വിട്ട് കലയേണ്ടതുണ്ട്.ഗൗരി ലക്ഷ്മി പണ്ട് മുതലേ ബോൾഡ് ആണ്... ഗൌരിക്ക് ആരെ എവിടെ എങ്ങിനെ ഏതു പരിധി വരെ നിർത്തണം എന്ന് നന്നായി അറിയാം ..
അത് പ്രൊബ്ലം ആണ്
@@sreenishadam ചില കര്യങ്ങൾ പച്ചക്ക് പറയാൻ കഴിയില്ല .കാരണം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ചിലർക്ക് ഇത് ഒരു പ്രശ്നവും അല്ല.അതുകൊണ്ട് ഇത്തരക്കാർ എല്ലാരേയും അതെ രീതിയിൽ സമീപിക്കുന്നു.adjustment താൽപര്യം ഇല്ലത്തവർ ഒഴിവാക്കുക ഒഴിവാകുക വെറെ ഒരു മാർഗവും ഇല്ല....goury ലക്ഷ്മി യുടെ അച്ഛൻ എൻ്റെ ദീർഘകാല സുഹൃത്ത് ആണ് ..ഞാനും അദ്ദേഹവും ഒക്കെ ഒരേ മേഖലയിൽ ആണ് താനും....ഇതിൽ കൂടുതൽ എനിക്കും ഒന്നും പറയാനില്ല...പറഞാൽ ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല....പറയുന്നവർ പ്രതിയാകും.പ്രതിച്ഛായ നഷ്ടമാവും മാധ്യമവിചാരണ പുറകെ...എന്തിന് സ്വയം സ്വസ്ഥത നശിപ്പിക്കണം...
🎉
@@binoobchackoപറയാതിരുന്നാൽ ഇതു വീണ്ടും ആവർത്തിക്കി ല്ലേ? 🙄
ഗൗരി ക്ക് എല്ലാവിത ആശംസകൾ അഭിനന്ദനങ്ങൾ ഗൗരി എല്ലാവരെയും ഒരു പരിധി വെച്ചിട്ടുണ്ട് അതു തന്നെ ആണ് ഗൗരിയുടെ വിജയം ♥️♥️♥️♥️♥️♥️♥️
ഇവിടെ പലരും പറയുന്നു പേര് പറയണം പേര് പറയണം എന്ന്... പക്ഷേ പേരും ഊരും എല്ലാം പറഞ്ഞിട്ടും ഒരു ജനപ്രിയ നടൻ വിലസി നടക്കുന്നത് നമ്മളെല്ലാം കാണുന്നില്ലേ.... ഇതൊക്കെ അത്രയേ ഉണ്ടാവൂ... കുറച്ചു കാലം മാധ്യമങ്ങൾ ആഘോഷിക്കും പിന്നെ ഇതും സാധാരണ സംഭവം പോലെ ആവും 😊
അത് ഇവിടുത്തെ നിയമത്തിന്റെ പ്രശ്നം ആണ് മാഡം എന്ന് കരുതി പേര് പറയാതിരിക്കരുത് ജനം അറിയട്ടെ ഇവന്മാർ ആരെന്നു
അതെ last ഇരകൾ പ്രതികൾ ആകും
കോടതിയിൽ വിചാരണ നടക്കുകയാണ്.. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിലിലടക്കും.
സത്യം.....❤
എല്ലാ മേഖലകളിലും സ്ത്രീകൾ ഇത്തരത്തിൽ ഭുധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഒരു ചെറിയ സ്ഥാപനത്തിൽ ആയാൽ പോലും അതിന്റെ നടത്തിപ്പുകാർ പെണ്ണുങ്ങളെ കാണുന്നത് ഒരു പ്രത്യകരീതിയിലാണ്. എന്റെ അനുഭവത്തിൽനിന്നും പറയുന്നതാണ്. എല്ലാവരും അങ്ങനെ ആവണം എന്നില്ല. നല്ല gentle മെൻ മാരും ഉണ്ട്. ഞാൻ ജോലിചെയതിരുന്ന ഒരുസ്ഥാപനത്തിൽ നമ്മളെ ഒന്ന് സുഖിപ്പിച്ചാൽ അതു വർണിച്ചുകൊണ്ടോ എങ്ങനെയും ആവാം, നമ്മൾ അവർക്ക് വേണ്ടി വർക്ക് ചെയ്യും even സാലറി പോലും നോക്കാതെ എന്ന രീതിയിൽ ആയിരുന്നു അതിന്റെ ഡയറക്ടർ നമ്മളെ അപ്പ്രൂച് ചെയ്യുന്നത്.എല്ലാം പെണ്ണുങ്ങളും ഇങ്ങനെ ആണെന്നാണോ എന്തോ കരുതിയിരിക്കുന്നത്. ആദ്യം മനസ്സിലായില്ല പിന്നീട് മനസ്സിലായതിനു ശേഷം റിസൈൻ ചെയ്തു.
സ്ത്രീകൾ സ്വന്തം പണം നിക്ഷേപിക്കുകയും, സ്വന്തം ബിസിനസ്സ് തുടങ്ങുകയും വേണം. അപ്പോൾ സ്ത്രീകൾക്ക് വനിതാ ജീവനക്കാരെ മാത്രം നിയമിക്കാനും, സ്ത്രീകൾക്ക് മാത്രം ജോലി നൽകാനും കഴിയും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. പുരുഷ വ്യവസായികൾ പുരുഷ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. വനിതാ വ്യവസായികൾ വനിതാ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. പ്രശ്നം പരിഹരിച്ചു.
പേര് പറയണം, കേസ് കൊടുക്കണം അല്ലേൽ ഇത് തുടർന്ന് കൊണ്ടേ ഇരിക്കും 🥲.
Gopy Sundar 😋
Gopiyettan Aano
GS
Yes
പേര് ഉണ്ടാവില്ല 😜😜
Recent news കണ്ടിലെ interval ബാബു.. എന്റെവും വലിയ കോമഡി മരണം അടഞ്ഞ മമൂകോയ വരെ ഉണ്ടെന്നു news 18 ഒരു പെൺകുട്ടിയുടെ തുറന്നു പറച്ചിൽ
കുറ്റക്കാരുടെ പേരില്ലതെ നല്ലവരെ കൂടി സംശയമുനയിൽ നിർത്തുന്ന അഭിമുഖങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.
Atupole tanne etelum streekal adjustment cheyunnu enn vech ella streekalem angane patayunnatum moshalle...pine etenkilum victim purat vann paranjal avalaan moshakari..atini epo paranjalum spontaneously ayalum pinned ayalum
ഗൗരി പറഞ്ഞതാണ് ശെരി.... വേറെ വഴിയില്ല.... പെട്ട് പോകുന്നതാണ്.... നിസ്സഹായതാ.... 😢
Gopi chettan Pocso 😂
പ്രായപൂർത്തിയാകാത്തവരോട് സംസാരിക്കുന്നത് പോക്സോ കേസല്ല.
ആണ് മോനെ..നിയമം അറിയില്ലെങ്കിൽ പോയി പഠിക്ക്.. Msg അയച്ചാലും പെടും @@Regalis7482
സ്ത്രീകൾ ഏത് മേഖലയിൽ ഉയർന്നാലും ചൂഷണങ്ങൾ നേരിടുന്നുണ്ട് 💯
നിങ്ങൾ ടൈറ് ഡ്രസ്സ് പാന്റ് ഒക്കെ ഇടുന്നത് ആണുങ്ങൾ കാണാൻ വേണ്ടിയല്ലേ.. ചിലർക്കു അത് കണ്ട് വികാരം വരും അപ്പോൾ പോയി ചോദിക്കുന്നുണ്ടാകും 🙄
@@muhammedsinansinu2911apo ninte umma saree oduth abadhavashal vayar expose ayal ethenkil chekkan ath kand vanam vidan thonyal prashnam ninte ammayedo atho matte chekante ano?
@@muhammedsinansinu2911tight dress ഇടുന്നത് പ്രശ്നമെങ്കിൽ, എന്ത് കൊണ്ട് 2 വയസുള്ള, 4 വയസുള്ള കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നത്. എന്തേലും മണ്ടത്തരം പറഞ്ഞു ആണുങ്ങളുടെ കോഴിത്തരത്തെ ന്യായീകരിക്കരുത്
അപ്പോ നന്നായ് സംസാരിക്കാനും അറിയാം അല്ലേ.
ആ പാട്ടിന് പകരം ഇതു പോലെ സംസാരിച്ചിരുന്നെങ്കിൽ ഗൗരിക്ക് വലിയ സപ്പോർട്ട് കിട്ടിയേനേ
പാട്ട് അത് സഹിക്കാൻ കഴിയില്ല .
ഹേമ കമ്മറ്റി റിപ്പോർട് w c c ക്കു സിനിമ യാക്കാൻ പറ്റും
ഇത് ഇങ്ങനെ അന്തരീക്ഷത്തിൽ നിലനിർത്തി ഇല്ലാതെ ആകും.സർക്കാർ അഴിമതി തല്ക്കാലം ജനങ്ങൾ മറക്കും.അതിലപ്പുറം ഒരു ചുക്കും സംഭവിക്കില്ല.
ആ സുന്ദര്‍ ആണോ
Yes
അതെ
Enikum thonny
Must be him only logically !
Yes
സിനിമ ഫീൽഡിൽ ഏത് കാര്യത്തിന് സ്ത്രീകൾ ഉണ്ടെങ്കിലും അവരെല്ലാം ഒരു പാട് suffrings ഉണ്ട്... 👍❤️
❤Girl❤
Good girl , warshiping innocent Heart & thinking🌹❣️🌹
പേര് പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ പിന്നെ എന്തിനീ റിപ്പോർട്ട്....സർക്കാർ എങ്കിലും പേരുകൾ പുറത്തു പറയാൻ തയ്യാറാകണം
ഈ റിപ്പോർട്ട് പുറത്തു വന്നതിനു shasham കേസ് എ ടുത്തില്ലെങ്കിൽ സെലെബ്രറ്റികൾ ആരെയും പീഡിപ്പിക്കാൻ അവസരം കൊടുക്കുകയാണ്
സുന്ദരൻ ആണോ
ആരാ
പല സ്ത്രീകൾക്കും പല കാരണങ്ങൾ കൊണ്ടും
ഉടനെ പരാതിപ്പെടാൻ കഴിഞ്ഞെന്നു വരില്ല.
അവരുടെ ധൈര്യം; സാമ്പത്യ പ്രശ്നങ്ങൾ ; അവരുടെ പ്രായം ; വീട്ടിൽ പറഞ്ഞാലുണ്ടാകാവുന്ന വിലക്കുകൾ; ഭീഷണികൾ ; അടുത്തുള്ളവരുടെ പോലുമുള്ള പരിഹാസം; സ്വന്തം കുട്ടികൾ നേരിടേണ്ടി വരുന്ന പരിഹാസം ; അങ്ങനെ പലതും കൊണ്ട് വളരെക്കാലം വല്ലാത്ത ഒരു മാനസിക നിലയിലായിരിക്കും. ഇപ്പോളെങ്കിലും പറയാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കണം.
കുട്ടി ആളെ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് ആളെ കിട്ടി കുട്ടിയുടെ ക്ലൂ തന്നെ ഗോഡ് ഫാദർ അഞ്ഞൂറാൻ ആണ് പ്രതി
??
Enikku aaale pidi kitti !
@@aneesh2679 you mean gs
@@Yolooooooosnl
Exactly !
ആരാ
പത്രപ്രവർത്തനത്തിലുള്ള അനുഭവങ്ങളും പങ്ക് വെക്കണം
എല്ലാ ഫീൽഡിലും ഉണ്ടാകും
മറ്റുള്ളവരുടെ അനുഭവം കണ്ട് ,,,,,?????
Even an educated n socially uplifted state like Kerala is facing this kind of abuses in the film industry, wonder what is the situation in tollywood, kollywood etc!
In Bollywood also
അവിടെയും ഒരു No 1 kerala തള്ള്.. 😅
Gowri 👌🌹🙏
ഇതൊക്കെ സർവ്വസാധാരണമാണ്. സിനിമയിലായതു കൊണ്ട് ചർച്ച ചെയ്യപ്പെടുന്നു 'അവസരം കിട്ടാതെ പരാജയപ്പെട്ടുപോയ ഇത്തരക്കാർ പരാതി പറയുന്നു. അത്രേയുള്ളൂ.
സൂപ്പർ 🎉
പേര് പറയേണ്ട എന്ന് മാധ്യമ പ്രവർത്തകർ തെന്നെ പറയുന്നു. എന്ത് മാധ്യമ ധാർമമാണ് ഇവരുടേ ഒക്കെ.
ഗോപി സുന്ദർ
ഹാ..... ആറാം നൂറ്റാണ്ട്....
ഇവരെ ഒക്കെ സ്റ്റാർ എന്ന് അല്ല വിളിക്കേണ്ടത് ആട്ടിൻ തോൽ അണിഞ്ഞ ചെന്ന് ക്കൾ എന്നാണ് . ഇവരെ അമ്മ എന്ന് അല്ല വിളിക്കേണ്ടത്( A)-മാമ്മൻ മാർ എന്ന് ആണ്.ഇവരെ സ്ഥാനാർഥികൾ ആക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കഷ്ടം. ഇവർക്ക് വോട്ട് ചെയ്യ്ത വിജയിപ്പിക്കുന്ന ജനങ്ങൾക്ക് ഹ കഷ്ടം.
ആര് വില വെക്കുന്നു ഇവരെ
Appo..aru
Direct cheyyum..aru..nirmikkum
Ee field anganevtanneyanu...maroollllla
👍🏻👍🏻
ഒരു 4 പേർക്കെതിരെ കേസ് എടുത്താൽ പിന്നെ ഇതുപോലെ ഒരിക്കലും നടക്കില്ല.
Ennitenda? Aloor, Raman nair oke undallo
The film features original soundtrack composed by Gopi Sundar, Alphons Joseph, and Gowry Lekshmi, and a film score composed by Sundar.
ചിലർ പറയും പേര് പറയണം എന്ന് പേരും പറഞ്ഞാലും അവർക്കതിനെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ ഇവരുടെ കയ്യിലുണ്ടാവില്ല. അതുകൊണ്ട് ആരോപണം മാത്രമായി അത് നിൽക്കും. മോശമായി ഒരാൾ നമ്മളോട് സംസാരിച്ചാൽ പിന്നീട് അതിന് തെളിവ് വേണമെന്ന് പറഞ്ഞാൽ അത് മിക്കപ്പോഴും നടക്കില്ല വാദി പ്രതിയാകും. മുമ്പ് മുകേഷിനെ കുറിച്ച് ഒരു സ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ അത് വെറും ഒരു ആരോപണമായി മാത്രമാണ് ആളുകൾ കണ്ടത്. മുകേഷിന് വല്ലതും സംഭവിച്ചോ? ഇനി ഇപ്പോൾ വല്ല hidden camera യുമായി സദാ സമയവും നടക്കണം എന്നാലും നടപടി ഒന്നും ഉണ്ടാവൂല്ല
Bold ആണ്, പക്ഷെ പേര് പറയില്ല. അടിപൊളി, വാ പോകാം
da potta description vayikk athil parayunud casinova movie music director .. nammude copy tundar aanu
@@BondJFK പേര് നോക്കുമ്പോ അൽഫോൻസും ഉണ്ട്, ഗോപി ആണോന്നു ഉറപ്പിക്കാമോ
@@BondJFK Music composed by: Gowry Lekshmi, Alphons Joseph, Gopi Sundar
@@_misty_.എല്ലാർക്കും അറിയാം കാസനോവ മൂവി ലെ മ്യൂസിക് ഡയറക്ടർ ആരാണെന്ന് ✅
@@jasminerpse6373 hm ആരായാലും ചെയ്തത് പൈതൃകം ഇല്ലായ്മ തന്നെ
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍
വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും...
എന്നാലും ഇത് ഭയങ്കരം തന്നെയാണ്..
ഹേമ റിപ്പോർട്ട് മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂
പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു?
കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
പേരു പറഞ്ഞാല്‍ ഞങ്ങള്‍ ബഹിഷ്കരിച്ചോളാം...!
Gopi Sundar
👍❤️❤️❤️💕👌
എല്ലാർക്കും എല്ലാം അറിയാം അറിയാത്തത്. പാവം സർക്കാരിനും. പ്രമുഗർക്കും മാത്രം😂
ജസ്റ്റീസ് ഹേമ തന്നെ പറയുന്നു റിപ്പോർട്ട് മുഴുവൻ പുറത്ത് വിടരുത് എന്ന്,പിന്നെ എന്താണ് ഇത്രേം നികുതി പണം തിന്നു മുടിച്ചു റിപ്പോർട്ട് ഉണ്ടാക്കിയത്
We don't want to hear the stories. We just want to hear the name
It's not about you. How many women got justice for naming the criminal? Instead they get harassed online by the criminal's fans.
She was bold enough to give out clear hints. Casanova movie music director google up dude
@@jasminerpse6373 It's Gopi sundar. Athu angotu paranja pore pinnneyum clue kodukunne enthina.
അല്ല ഈ peru അറിഞ്ഞാൽ താൻ solve ചെയ്യൂ.. തനിക്കും എല്ലാവരും ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമേ ഉള്ളു അവർ ആണ് വീണ്ടും അവിടെ നിന്നെ പറ്റു അവരുടെ carrer anu
1 minute video is enough....Give the names......Please gowri...
ആഹാ പുന്നാര മോന്റെ പേര് പറയണം
.... ജനങ്ങൾ അതിനു വേണ്ടി കാത്തിരിക്കുന്നു
wiki pedia und casinova music director enu description und, copy tundar aanuaanenu thonunu
ഗോപിയേട്ടൻ
കോഴി ചുന്ദരൻ😂
ഞാൻ ആലോചിക്കുവായിരുന്നു സുന്ദരൻ്റെ പേര് ആരും പറയാത്തത് എന്താണ് ന്ന് 😂😂😂
Music field le no.1 kazhapan Gopi Sundar😂
Kopi chundar🎉
ഞങ്ങൾ ബോള്‍ഡ് ആണ് പക്ഷെ ആരുടെയും പേര് പറയില്ല
പേര് പറയാതെ കുറേശെ കുറേശ്ശ പറഞ്ഞാൽ ഒരു തേങ്ങാ ഞാൻ ഇപ്പൊ ഉടക്കും ഇന്നല്ലെങ്കിൽ നാളെ ഉടക്കും എന്നൊരു ലൈൻ കൂടി ഉണ്ട് .ഏതു ?
ബാല പീഢകൾ നടന്നൂ എന്നറിഞ്ഞിട്ടും പേരു പറയേണ്ട എന്ന് മാധ്യമ പ്രവർത്തകർ. ഉളുപ്പിപുള്ളാത്ത
സിനിമയിൽ ആൺ ചൂഷകരും കൂടുതൽ ഉണ്ട് അതിനു ഇനി ഹേമന്ത് കമ്മിറ്റി ഉണ്ടാകുമോ 😂
അത് കൂടുതലും modeling ഇൻഡസ്ടറിയിൽ ആണ്... അവിടെ വിട്ടു വീഴ്ച ചെയ്യാത്ത boys നെ അവര് പറഞ്ഞു വിടും.
പേര് പറയാതെ വെറുതെ കുരച്ചത് കൊണ്ട് എന്ത് കാര്യം ഞങ്ങൾക്ക് നിരപരാധികളേയും സംശയിക്കേണ്ടിവരും
Athentha thanikku common sense ille. Ithilum valiya clue thannalum thanikku manssilaville. Onnum venda mukalitte comments vaayichu nokku
Gopisundarinte karyam paranjath satyamaanu.. she is telling the truth
പേരു പറഞ്ഞിട്ട് എന്തു കിട്ടാൻ .? ഇവൻമാഒടേയൊക്കെ ഭാര്യമാരും കുട്ടികളും എന്തു പിഴച്ചു. അവർ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ
വിഖ്യാത ഡയറക്ടർ ഹരിഹരൻ മുതൽ മാമുക്കോയ വരെഉള്ളവരുടെവാണിംഗുകൾനമ്മൾ കണ്ടുനൂറോളം കണക്കിന് വനിതകൾനിത്യവും ആരോപണവുമായി രംഗത്ത് വരുന്നുഇനിയെന്ത് അപ്പോയിൻമെൻ്റ് ആണ് ഇവർക്കൊക്കെ വേണ്ടത്
Hariharan alla Hari Kumar aan
Director Hariharan alla Hari Kumar aanu. Pls correct your comment.
ഇവരുടെ പാട്ട് real issue നെ പറ്റിയിട്ടായിരുന്നു.😢
കാസനോവ മ്യൂസിക് ഡയറക്ടർ എന്ന് അടിച്ചു നോക്കിയപ്പോ ( അൽഫോൻസ് ജോസഫ്, ഗോപി സുന്ദർ എന്ന് 😂😂 രണ്ടാമത് പേര് വന്നയാൾക്ക് ഒട്ടും ചീത്തപ്പേര് ഇല്ല പിന്നെ 😂🤣🤣🤣🤣🤣
Annu 35 vayassullayaal nammude Gopi chettan anu😂
Cinema മ കാർക്. എന്തും ആവാം.. അത് വേണ്ട.......
അതായത് cinema മേഖലയിൽ ഉള്ള ആളുകൾ ജീവിക്കുന്നത് വേറെ ഏതോ കാലത്താണ്...
ജോൺസൻ സാറിന്റെ മകളുടെ ഓർമ്മവരുന്നു.... ആ കുട്ടിയെയും ആരേലും 😮😮??
ആ കുട്ടി സൂയിസൈഡ് ചെയ്തതാണോ
Nepo kidsin bathakam alla...avarkk koduthitte baki ollok avasaram kitu( kalyani priyadarshan ,Keerthi Suresh,dq, pranav)
@@dhanish1525 അല്ല ഹൃദയാഘാതം
ഗോപിസുന്ദർ കോഴി
ആരും പേരൊന്നും തുറന്നു പറയുന്നില്ല!!😤
👍
വേണം വരണം, എല്ലാ ഇൻകം സാധ്യത കൂടുന്ന മേഖല കൂടുന്ന
😂😂😂😂😂😂😂
The "movie world" or entertainment industry is sometimes referred to as a "dirty world" due to several reasons that reflect both real and perceived issues within the industry.
While these issues do exist in parts of the industry, it's also true that many people within it are dedicated professionals working hard to create art and entertainment. The negative perception can often overshadow the positive aspects of filmmaking and the people involved.
എല്ലാ അവന്മാരും കൊള്ളാം
സിനിമയും രാഷ്രീയവും പണ്ട് മുതലേ അങ്ങനെയാണ്. ഇതൊക്കെ പുതിയ വാർത്തയൊന്നുമല്ല.
പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം അഴിഞ്ഞാട്ടം നടത്തുന്നു
ദയവായി പേര് പറയു 😊
പൊളിക്കേഷ്
അന്യ ആണും പെണ്ണും തനിച്ച് ആകുന്ന ഒരു സാഹചര്യം ഒഴിവാക്കണമെന്ന് 1400 വർഷം മുമ്പ് തന്നെ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്
അ.മ്മയിൽ പരാതി കൊടുക്കാമോ എന്ന് അ.മ്മയുടെ ഭാരവാഹികൾ വെല്ലുവിളിച്ചതായി ആർക്കൊക്കെ തോന്നി
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ഓരോ രീതിയിൽ പീഡനത്തിന് ഇരയായിട്ടുണ്ട്... 😂😂
ഇപ്പൊ മനസ്സിലായല്ലോ സിനിമാ ഫീൽഡ് അത്ര ഗുണകരമല്ല എന്ന്. അല്ലെങ്കിലും എല്ലാവർക്കും പണം മാത്രം മതിയല്ലോ അല്ലെ. ? തുറന്ന് പറയാത്തത് എന്തൊക്കെ ethrayokke ഉണ്ടാവും😂
നമ്മുടെ വാനമ്പാടി ഒന്നു വാ തുറക്ക് വാ തുറക്കാൻ ഇനി സെലക്ടീവ് ആയിട്ട് എന്തെങ്കിലും വേണോ ആവോ
Maybe these are difficult to prove in a court of law, but that shouldn't stop us from discussing this. The more we discuss this awareness and caution will be generated and one day as a result of all these discussions we might come up with a way this can be stopped.
ഇത്രെയും ലൈംഗീക ഗതികേടൊക്കെ മലയാള സിനിമ മേഖലയ്ക്കുണ്ടോ...😂
One & Only Gopi Kuttan
കോഴി സുന്ദർ അല്ലെ?!!!😅😅😅😅😅
ഹേമാ കമ്മറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട പ്രശനങ്ങളുടെ പ്രാധാന്യം കുറച്ചു കാണുന്നില്ല. പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തെക്കുറിച്ചും പൊതു സംവാദം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും പങ്കിനെ കുറിച്ചും എല്ലാവരും മറന്നു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതുൾപ്പെടെയുള്ള സമ്മർദ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സിനിമാ വ്യവസായത്തെ ഉപയോഗിക്കുന്നു. യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനേക്കാൾ സെൻസേഷണലിസത്തിന് മുൻഗണന നൽകുന്ന സർക്കാരിനോടും മാധ്യമങ്ങളോടും നടുവിരൽ നമസ്കാരം. മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെടാൻ ജനങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണ്. എല്ലാവരും മായാ ലോകത്താണ്. വേട്ടക്കാരുടെ പേര് തുറന്നു പറയുകയും അവരെ ജനമധ്യത്തിൽ ചോദ്യം ചെയ്യുകയും വേണം. സിനിമ നിർമാണത്തിലും സംവിധാനത്തിലും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ഉറപ്പു വാരുത്തലാണ് സിനിമ മേഖലയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയ ഒരളവു പരിഹാരമാകും
സ്ത്രീകൾക്ക് സ്വന്തം പണം ഉപയോഗിച്ച് സിനിമ നിർമ്മിക്കാം. അവർക്ക് വനിതാ സംവിധായികയെയും വനിതാ നിർമ്മാതാവിനെയും നിയമിക്കാം. പുതിയ നടിമാർക്ക് അവസരം നൽകാൻ ഈ സ്ത്രീകൾക്ക് കഴിയും. സ്ത്രീകളെ അങ്ങനെ ചെയ്യുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടോ? പക്ഷേ, സ്ത്രീകൾ സ്വന്തം പണം risk എടുത്തുകൊണ്ട് സിനിമയെടുക്കാൻ തയ്യാറല്ല. എന്നിട്ട് പുരുഷ മേധാവിത്വത്തെക്കുറിച്ച് പരാതിപ്പെടുക.
സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല.
1.. പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. 2 . അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.
എന്തുകൊണ്ട് വനിതാ നിർമ്മാതാക്കൾക്കും വനിതാ സംവിധായകർക്കും സ്വന്തം പണം മുടക്കി വനിതാ നടിമാരെ ഏറ്റവും പ്രധാനപ്പെട്ട നായിക വേഷങ്ങളിൽ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ല? കൂടാതെ എല്ലാ ഫെമിനിസ്റ്റുകൾക്കും മറ്റ് സ്ത്രീകൾക്കും തീയറ്ററിൽ പോയി ഈ ഫെമിനിസ്റ്റ് സിനിമകൾ കണ്ട് ബോക്‌സ് ഓഫീസ് ഹിറ്റാക്കി പിന്തുണയ്‌ക്കാം.
നിലവിൽ സിനിമാ വ്യവസായം പുരുഷ മേധാവിത്വമാണ്, കാരണം പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?
ഇവർ ഇത്രയൊക്കെ പറഞ്ഞിട്ടും. ആരാണെന്ന് പറയുന്നില്ലല്ലോ
സ്വാഭാവികം.കാരണം മനുഷ്യർ എല്ലാം ഉള്ളവരാണ്... ചില ആൾകാർ അത് പുറത്ത് കാണിക്കുന്നില്ല... എല്ലാ boysneym parayaruth
Enagne ella ladies um bold aai munnottu varatte…..👍🏻
Nammade gopi annan thanne🤣🤣🤣🤣
പേര് തുറന്നുപറയണം എന്നാലല്ലേ ജനങ്ങളെ മനസ്സിലാക്കുകയുള്ളൂ ജനങ്ങളെ അറിയുള്ളൂ ഇതിന്റെ ഒരു അവസാനം വേണ്ട
ഞങ്ങടെ. നാട്ടിലൊരു നാരായണി ഉണ്ട്. ചാടിത്തുള്ളി വല്യഒച്ച ഇട്ടുനടക്കും ചിലപ്പോ ബ്ലൗസിനു പിന്നുപോലും മുഴുവൻ. കാണില്ല. ആരേലും അനാവശ്യമായി നോക്കിയാൽനോട്ടം. പരിധിവിട്ടാൽ പോടാ 🌹മോനെ.
ഇസ്ലാം പറഞ്ഞതുപോലെ ജീവിച്ചാൽ എല്ലാവർക്കും നന്ന്
പേര് പറയാൻ എന്താണ് മടി, പേര് തുറന്നു പറഞ്ഞാൽ എന്താണ് കുഴപ്പം?
എനിക്ക് 12 വയസ്സുള്ളപ്പോൾ എന്നെ പഠിപ്പിച്ച മാസ്റ്റർ എന്നെ rape ചെയ്തിട്ടുണ്ട് പരാതി കൊടുത്തപ്പോൾ പറയുകയാണ് നിങ്ങൾക്ക് രണ്ടുപേർക്കും കാഴ്ചയില്ലാത്ത അല്ലേ അതുകൊണ്ട് ഇനി പ്രശ്നമാക്കേണ്ട എന്ന് എന്തു പറയാനാ ഒന്നും പറയാനില്ല പുള്ളിയുടെ പേര് jaison എന്നാണ് പുള്ളി partially sighted ആണ്
അങ്ങനെ സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അയാൾ എനിക്ക് നയ dress എടുക്കുവാൻ പൈസ തന്നത് എന്ത് പറയാനാ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു പേടി തോന്നുന്നു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇത്രയും കഴിഞ്ഞുപോയി എന്നാലും ഞാൻ എൻറെ വിഷമങ്ങൾ തുറന്നു പറഞ്ഞു എന്ന് മാത്രം
പേര് അങ്ങ് പറ വെറുതെ ഞാൻ ഗോപിചേട്ടനെ സംശയിക്കും😂
Copy സുന്ദർ ആയിരിക്കും ചിലപ്പോൾ
Valare munne thanne sarath inte name paranj ketttittund, idea star singer thudanghana kaalath. Annookke Ath news aaayilla
കാമ വെറിയൻ കോപീസുന്ദർ ആയിരിക്കും
പേര് പറയാതെ ഉള്ള ഇത്തരം ന്യൂസ് ഉം ഇന്റർവ്യൂ വും നമ്മൾ കാണാതെ ഇരിക്കുക, ഇത് കൊണ്ട് എന്ത് benifit ആണ് ഉണ്ടാവുന്നത്? പല important news ഉം മുങ്ങി പോവുന്നു
അതാണ് പവർ...☝️☝️☝️💪🏻💪🏻💪🏻 പണവും സ്വാധീനവും ഉള്ളവരെ ബഹുമാനിക്കാൻ പഠിക്ക്
Kazhiv undo ???
ഇങ്ങനെ ആര് ചെയ്തു എന്ന് പേര് പറയാത്ത കാലത്തോളം കുറെ അധികം നല്ലവരായ ആൾക്കാരെ കൂടി മോശം വിചാരിക്കണ്ട അവസ്ഥ വരും.. ഇത് ശരിക്കും ചുമ്മാ blind അടിച്ചിരിക്കുന്ന കുറെ എണ്ണത്തിന് എന്തെങ്കിലും വിളിച്ചു പറയാനുള്ള ഒരു സിറ്റുവേഷൻ ആയി മാറുന്നു.. പേര് പറയൂ ഇന്നെ ആൾ എന്നെ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു അതിനുള്ള എന്തെങ്കിലും തെളിവും കൂടി വിടൂ സഹോദരി 😂😂😂😂
ഗീതയുടേപ്പാട്ടുകാരനാനിവാനും. MATENETJAVIM
ഇപ്പോൾ ആണോ തോന്നുന്നു
ഇങ്ങനൊക്കെ വന്ന് പറയുമ്പോൾ ഇവർ കഴിവും സാമർത്ഥ്യമുള്ളവരൊക്കെ തന്നെയാണല്ലോ. പിന്നെയെന്തേ അപ്പപ്പോൾ പ്രതികരിക്കുന്നില്ല? 🤔
Casanova 2013 annu gopisundar oru part ayirunn aa film inte
Annu approach cheythath appol ayal ayirikum ippo 47 age und film irangumpol 30 something so pulli thanne
Sundher
Ini ippol ellavarum oro kathakalum aayi varum,pakshe peru velippeduthilla,appol enthu compromise inum thayyarayi oru film playback singer aakaan mohikkunnaval aano ennu samshayikkendi varum
Oru clue tharamo......😮
Copy 😀
Her father 😂
Oru sundar an aanu
Title vaayiku. Casanova movie le music director
Copy chundar😂
Casanova music directors ഗൌരി ലക്ഷ്മി അടക്കം 3 പേരുണ്ട് . Gopisundar , Alphons Joseph
അപ്പം സുന്ദരൻ തന്നെ.
@@Subishibin😂😂 അതെ
Alphons നല്ലൊരു ദൈവ വിശ്വാസി ആണ്.. Pls പുള്ളിയെ വിട്ടേര്.. നേരിട്ട് അടുത്ത് അറിയാം 🙏
Gopi sundar ആണെന്ന് എല്ലാർക്കും അറിയാം.