Keralathinte muzhuvan nenjile vedanayanipo റംസി ചേച്ചി,, പാവം ഇപ്പോൾ മരിക്കല്ലായിരുന്നു,, എന്റെ സ്വൊന്തം ആയിട്ട് തോന്നുവാ ഒരാകാംപോലും നഷ്ട്ടപെട്ടു എപ്പഴും ആ ശബ്ദതവ ചെവിയിൽ എത്ര നിഷ്കളങ്കമായ മനസായിരുന്നു ചേച്ചീടെ ആരും കൊതിക്കുന്ന മനസിന്റെ ഉടമ,, പുനർജ്ജന്മം എന്നൊന്ന് നമ്മളൊക്കെ വിശ്വസിക്കുന്നതോണ്ടെങ്കിൽ എന്റെ മകളായി ജനിക്കണമേ എന്ന് ഞാനിപ്പോൾ പ്രാർത്ഥിക്കുവാ ദയവത്തോട് അത്രക്ക് എന്റെ മനസിനെ വേദനിപ്പിക്കുന്നു ആാാാ മുഖം
ഈ കുട്ടിയെന്തിനാ ആ സ്ത്രീയെ ഉമ്മ എന്ന് വിളിക്കണത്.. aa വിളിക്ക് ആ സ്ത്രീ അർഹയല്ല.. പിന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കാനും ദുആ ചെയ്യാനും പറയാൻ ഇവർക്ക് എന്ത് അർഹതയാ ഉള്ളത്... അതൊക്കെ സത്യവിശ്വാസികൾക്ക് പറഞ്ഞിട്ടുള്ളതാ.. അല്ലാതെ മനസിന് വ്രണം പിടിച്ച നിങ്ങളെ പോലുള്ളവർക്കുള്ളതല്ല സ്ത്രീയെ... ആ കുട്ടി അയാളെ അത്രയും സ്നേഹിച്ചിരിക്കണം.. അതുകൊണ്ടല്ലേ അവന്റെ ചതികെണി അറിയാതെ പോയത്.... തെറ്റ് പറ്റിയത് പറ്റി.. a കുട്ടിയെ സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു.. അതിനു പകരം അ കുട്ടിക്ക് വേറെ കല്യാണം ഉണ്ടാക്കികൊടുക്കാൻ നിങ്ങളാര തള്ളേ.. 😠😠😠😠😠
സംഭാഷണം കേട്ട് കഴിഞ്ഞപ്പോ ആകെ കൺഫ്യൂഷൻ. 1. ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്നൊരമ്മ.! തന്റെ മകൻ മോശക്കാരനാണെന്നും പൊന്നു മോൾ എവിടേലും പോയി (പുതുതായി വന്ന ആലോചന ) സുഖമായി ജീവിയ്ക്ക് എന്നും പറയുന്നു. തന്റെ കുടുംബത്തിൽ നിനക്ക് സമാധാനമുണ്ടാവില്ല എന്നും ധ്വനി. 2. മാധ്യമങ്ങളിൽ വന്നതിന് വിഭിന്നമായി അവൾക്കാണ് പുതിയ ആലോചന വന്നത് എന്ന് വ്യക്തമായി. 3. അവർ തമ്മിൽ പിരിയാനുണ്ടായ കാരണം ?
ഹോട്ടലുകളിലും, റിസോർട്ടുകളിലും കറങ്ങിയ ശേഷം, അവൾക്ക് ഒരു കുട്ടിയേയും നൽകി, ജീവിതം തകർത്ത് പെരുവഴിയിൽ ഉപക്ഷിച്ച ഇവനെപ്പോലെയുള്ളവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും പര്യാപ്തമാകില്ല...🤬
എനിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടാണ് അങ്ങേയറ്റം രോക്ഷം തോന്നുന്നത്. വിവാഹനിശ്ചയവും വളയിടീലും കഴിഞ്ഞപ്പോൾ തന്നെ അവൻ ചോദിക്കുന്ന പണവും സ്വർണ്ണവും എല്ലാം കൊടുക്കാൻ അവർ തയ്യാറായി എന്ന് മാത്രമല്ല അവൻ വിളിക്കുമ്പോഴെല്ലാം മകളെ അവന്റകൂടെ തോന്നിയതുപോലെ വിടുകയും ചെയ്തു. അതിനുമപ്പുറം ഗർഭിണിയായ മകളെ അബോർഷന് വേണ്ടി ആ ചെറ്റയോടൊപ്പം കൂട്ടുനിൽക്കുന്നു. മകളെ തിരുത്താനോ ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. മകളുടെ വിദ്യാഭ്യാസ യോഗ്യത ഒന്നും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇതുപോലുള്ള വാർത്തകൾ വായിച്ചിട്ട് എങ്കിലും ഇപ്പോഴത്തെ ചില പെൺകുട്ടികൾക്ക് സാമാന്യബോധം ഉണ്ടാകുമെങ്കിൽ!!!!
10 varsham ayitu pranayam. 24 vayasu.. 14 vayasil thottu premikunno? Cheriya prayam.. u were too soon decide on ur future dear ramsi. May your soul rest in peace and may ur parents get the strength to fight for you. 😔
ഏത്രയൊക്കെ സ്നേഹമോ എന്തു മാകട്ടെ കല്യാണത്തിന് മുൻപ് അവൻ കാര്യം നടത്തി..കുറച്ചു കാശും കിട്ടി ..അതിനുശേഷം വേറൊരു ആലോചന വന്നപ്പോൾ അവൻ ഇതു വിട്ടു...കാരണം കൂടുതൽ പണവും പുതിയ ഒരു പെണ്ണും കൂടി . അപ്പോൾ ടേസ്റ്റ് ചെയ്തതിനെ വിട്ടു ...ഒരു ദക്ഷിണ്യവും ഇല്ലാതെ...ഗുണപാഠം മറ്റുള്ള പെണ്ണുങ്ങൾക്ക് കൊടുത്തിട്ടാണ് ആ കുട്ടി പോയത്..ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നു..കല്യാണം കഴിക്കുന്നതിനു മുൻപ്
ഈ കുട്ടിയുടെ മനസ്സിന്റെ വേദന അവന് ശാപമായി വരു०. ഇനി അവൻ അനുഭവിക്കു०. ചെറ്റ. തള്ളേ० മോനേ० തൂക്കി കൊല്ലണ०. വിവാഹത്തിനു മുമ്പ് ഇതിനൊക്കെ സമ്മതിച്ചല്ലൊ ഈ കുട്ടി. ദിവസവും എത്രയൊക്കെ വാർത്തകൾ കണ്ടാലു० കേട്ടാലു० പെൺകുട്ടികൾ ചതിയിൽ പെടുന്നല്ലൊ ഈശ്വരാ. വിദ്യാഭ്യാസം കൊടുത്തിട്ടു० കാലണ സാമാന്യ ബുദ്ധി കുട്ടികൾക്കില്ലാതെ പോകുന്നല്ലൊ.
എന്റെ മൊളെ എനിക്ക് നിന്റെ മനസ് നീറി പറയുന്നത് കേട്ടിരിക്കാൻ പറ്റുന്നില്ല മുത്തേ അപന്നലിനെ ആരങ്കിലും കൊന്ന ആ കുറ്റം ഞാൻ ഏൽക്കാം എനിക്കും മുണ്ട് രണ്ട് പെൺമക്കൾ
പാമ്പ് സൂരജിന്റെ വീട്ടുകാർക്ക് ബന്ധുക്കളാകാൻ പറ്റിയ ആൾക്കാർ.... പക്ഷേ മരിക്കാൻ പാടില്ലായിരുന്നു... പൊരുതിജീവിക്കണം അതെല്ലേ ഒരു ത്രില്ല്..... അതാകണം ജീവിതം
മേലാറ്റൂർ പുല്ല്പറബ് എന്നാ നാട്ടിൽ നെബിസ എന്നാ ഒരു വ്യക്‌തി ഉണ്ട് അവർ ഇങ്ങെനെ യാണ് പല പെൺ കുട്ടിയെയും അവരുടെ മകനെ കൊണ്ട് കല്യാണം കഴിപ്പിച്ചു 3തവണ ഇപ്പോ നാലാമത്തെ തിരയുന്നു ഇതു പോലെ ഉള്ളത് തന്നെ ബട്ട് മരണം നടന്നിട്ടില്ല നടക്കും ഇങ്ങെനെ പോയാൽ പടച്ചവൻ കാക്കട്ടെ പാവം പെൺ കുട്ടിയെ
Respect to that mother.shr is trying to convience that girl... she even reminds her to go for work... everything will be fine...she knows even if they get married that wont be a good life for both of them due their quarell and problems.. mi guess.... any how mother is not culprit.. for sure...
പടച്ചവനെ ആ കുഞ്ഞിന്റെ പോകുവാ പോകുവാന്നുള്ള പറച്ചിൽ കേൾക്കാൻ വയ്യ. അല്ലാഹു അതിന്റെ ഖബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ. എല്ലാ പാവങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആ മാതാ പിതാക്കൾക്ക് പൊന്നുപോലെ വളത്തിയ മകൾ നഷ്ട്ടപ്പെട്ടു.
ഈ തള്ള പത്തു പേരോട് പോയി ഗർഭവും ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു നടന്നവളാകും ..... എത്ര cool ആയിട്ടാണ് പറയുന്നത് , മറ്റൊരു ചെക്കനെ കെട്ടാൻ മോൻ നശിപ്പിച്ച പെണ്ണിനോട് ........ ആ പെൺകുട്ടി ആത്മാഭിമാനം ഉള്ളവൾ ആയത് കൊണ്ട് അവൾക്ക് മറ്റൊരു പയ്യനെ ചതിക്കാൻ കഴിഞ്ഞില്ല .. ഒരു ആത്മാർത്ഥത ഉള്ള പെൺകുട്ടി .... പക്ഷേ പൊട്ടി ആയിപോയി ...... എല്ലാം സ്നേഹത്തിനു വേണ്ടി സമർപ്പിച്ച ഒരു ബുദ്ധിശൂന്യ...... കഷ്ടം
ഒരു ആണിന്റെ കൂട്ട് ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു?? ഇനി വേറെ ഒരു ആണിനെ ചതിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.. എല്ലാം തുറന്ന് പറഞ്ഞു കല്യാണം കഴിക്കാം.. ശെരിക്കും ചർച്ച ചെയ്യേണ്ട വിഷയം അവൻ ചതിച്ചത് ആണ്. ആ വിശ്വാസ വഞ്ചന ആണ് അവളെ മരണത്തിലേക്കു നയിച്ചത്. ആത്മഹത്യ അത് എന്തിനായാലും അത് ചെയുന്നത് നല്ലതല്ല....
Ee video kandappol I feel so sad , enikku parayan pattathathilum vishamam. My beloved police sir s in Kerala avanu oru nalla punishment koduth najagalude vishamam theerkanam please , please, please
ആ കൊച്ചിന്റെ മരണത്തിന് അർത്ഥം ഇല്ലാത്തവരുത്. അവർ സമാധാനത്തോടെ ജീവിക്കരുത്. വായിൽ പഴം തിരുകി ഇരിക്കുന്ന സാമൂഹിക നേതാക്കൾക്കും ഫെമിനിസ്റ്റുകൾക്കും നടു വിരൽ നമസ്കാരം
can't imagine how people can be so cruel... being a lady, that mother should not have said such things to that poor girl. they harassed her mentally so much that she killed herself. Harris and his family should be given severe punishment. They should suffer and rot in hell and die a painful death 🤬🤬🤬🤬🤬 rest in peace ramsi dear 😥😥 paavam sudari kutty....
This lady has done a big crime which lead to the death of this girl and she has to be prosecuted without any bail so that such things will not be repeated in our country
ഇൗ വിഷയവും കുറച്ച് നാൾ എല്ലാരും ഓർക്കും അത് കഴിഞ്ഞാൽ അടുത്തത് വരും ഇത് മറക്കും ഇതിന് ശിക്ഷ കിട്ടിട്ടിയിട്ടും ഉണ്ടാവില്ല അവരൊക്കെ രക്ഷപെടും നമ്മുടെ കേരളത്തിൽ ഇത് സാധാരണ ആയി തുടങ്ങി നഷ്ടപ്പെട്ടവർക്ക് നഷ്ടപ്പെട്ടു..
Dear girls intelligence is better than emotions... each and every time use your brain for best future....be bold.... keep self respect. Dear family members protect your girls from selfish people....
ആത്മഹത്യാ പ്രേരണക്കുറ്റം, വിശ്വാസവഞ്ചന, പണം വാങ്ങി കബളിപ്പിക്കല്‍, പീഢനം, ഗര്‍ഭച്ഛിദ്രം ഇതൊക്കെയാണ് 'ഹാരിസ് മുഹമ്മദും അവന്റെ ഉമ്മ ആരിഫാ ബീവിയും' കൂടി ചെയ്തിട്ടുള്ളത്. ശിക്ഷ കിട്ടാന്‍ ഇത്രേം തെളിവ് തന്നെ ധാരാളമല്ലേ... ഈ കേസ് സുപ്രീം കോടതി വരെ എത്തിച്ചെങ്കിലും അവര്‍ക്ക് ശിക്ഷ കൊടുത്തിരിക്കണം.
അവനെ കോടതി അല്ല ജനങ്ങൾ ആണ് ശിക്ഷിക്കേടത്.... കോടതി അവനെ റിമന്റ് ചെയ്യും കൊറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങഉം പിന്നെ എല്ലാരും മറക്കും അതാ ഇനി ഉണ്ടാകാൻ പോണേ 😠😠😠😠😠😠😠ശരിക്കും പറഞ്ഞ നാട്ടുക്കാർ മാത്രം മതി അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ പരലോഗത്തേക്ക് അയക്കാൻ അതാണ് വേണ്ടത് അല്ലാതെ കേസ് കൊട്ത്ത് ജയിലിൽ അക്കിട്ട് വല്യ പ്രയോജന മൊന്നും ഇല്ല ......... അവനെ തല പൊക്കി നടക്കാൻ അനുവദിക്കാൻ പാടില്ല താക്കടയ ശിക്ഷ കൊടുക്കുക തന്നെ വേണം ചുരുക്കി parajaa തൂക്കുകയർ... 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
ഈ ഉമ്മയാണ് എല്ലാറ്റിനും കാരണം ndhoke ആ കുട്ടി പറഞ്ഞിട്ടും അവരുടെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പണവും പ്രതാപവും കൊതിക്കുന്ന ഇവർ എന്തിനാ ആ പാവം കുട്ടിയെ വെറുതെ ആഗ്രഹിപ്പിച്ചു.... otta ഒന്നിനെയും വെറുതെ വിടാൻ പാടില്ല... നീതി പീഠം ന്തകൊണ്ട് കണ്ണ് തുറക്കുന്നില്ല
പാവം പെൺകുട്ടി.
ഉമ്മയും മകനും കൊള്ളാം. രണ്ടുപേർക്കും ഈ ലോകത്തും പരലോകത്തും നല്ലത് മാത്രം വരും ഉറപ്പാ.. 👍
Yaa allhah edhoru pennhinum ee gedhi varuthalle enikk anubavam 6 month kazhinjh Mrg kaykkam enn paranjh poyadhaan pinne vannilla nattilek. Ippo 5 year aayi ente engemntn kazhinjhitt avasanam nattilekk varathadh kond enne ellaarum nirbandhich mrg kayippichu sankadathod manassilla manassode njan vivahathin sammadham koduthad ippo ente Mrg kaynjhu alhamdulillaah vere oruthante koode njan happy aanh🥰
സഹിക്കാൻ പറ്റുന്നില്ല. എത്ര ഭീകരമാണിത്.
Keralathinte muzhuvan nenjile vedanayanipo റംസി ചേച്ചി,, പാവം ഇപ്പോൾ മരിക്കല്ലായിരുന്നു,, എന്റെ സ്വൊന്തം ആയിട്ട് തോന്നുവാ ഒരാകാംപോലും നഷ്ട്ടപെട്ടു എപ്പഴും ആ ശബ്ദതവ ചെവിയിൽ എത്ര നിഷ്കളങ്കമായ മനസായിരുന്നു ചേച്ചീടെ ആരും കൊതിക്കുന്ന മനസിന്റെ ഉടമ,, പുനർജ്ജന്മം എന്നൊന്ന് നമ്മളൊക്കെ വിശ്വസിക്കുന്നതോണ്ടെങ്കിൽ എന്റെ മകളായി ജനിക്കണമേ എന്ന് ഞാനിപ്പോൾ പ്രാർത്ഥിക്കുവാ ദയവത്തോട് അത്രക്ക് എന്റെ മനസിനെ വേദനിപ്പിക്കുന്നു ആാാാ മുഖം
എന്തു വേദന സഹിച്ചു കാണും പാവം😥ചങ്ക് പൊട്ടി കാണും. ഒരു പക്ഷെ ഈ ചേച്ചി ആന്മഹത്യ ചെയ്തില്ലയിരുന്നുവെങ്കിൽ പിന്നെ നാട്ടുകാരുടെ മുന്നിൽ പിഴച്ചവൾ ayane 😣
Ippo evde poyi.. Aaaa paavathin needhi kittyo illalo🤷♀️🤗🤗🤗avane okke kollanm
ഈ കുട്ടിയെന്തിനാ ആ സ്ത്രീയെ ഉമ്മ എന്ന് വിളിക്കണത്.. aa വിളിക്ക് ആ സ്ത്രീ അർഹയല്ല.. പിന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കാനും ദുആ ചെയ്യാനും പറയാൻ ഇവർക്ക് എന്ത് അർഹതയാ ഉള്ളത്... അതൊക്കെ സത്യവിശ്വാസികൾക്ക് പറഞ്ഞിട്ടുള്ളതാ.. അല്ലാതെ മനസിന് വ്രണം പിടിച്ച നിങ്ങളെ പോലുള്ളവർക്കുള്ളതല്ല സ്ത്രീയെ...
ആ കുട്ടി അയാളെ അത്രയും സ്നേഹിച്ചിരിക്കണം.. അതുകൊണ്ടല്ലേ അവന്റെ ചതികെണി അറിയാതെ പോയത്.... തെറ്റ് പറ്റിയത് പറ്റി.. a കുട്ടിയെ സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു.. അതിനു പകരം അ കുട്ടിക്ക് വേറെ കല്യാണം ഉണ്ടാക്കികൊടുക്കാൻ നിങ്ങളാര തള്ളേ.. 😠😠😠😠😠
മോൻ വലിയവീട്ടിൽ, നിന്നു പെണ്ണേ കെട്ടിയു
Ithrayum okke upayogichittanu avalod poyi nannayi jeevikkan parayunnu. Athrakk aathmarthatha ullavar aayirunnel aa kutti vilichappo thanne avar odi vannirunnenkil Ramsi jeevanode kandene. Bathroomil ninn irangan parayunnund. Aa samayath thanne ramsiyude vtlekk onnu vannirunnenkil allenki avalde vtukare onn ariyichirunnenkil ramsi.....
സംഭാഷണം കേട്ട് കഴിഞ്ഞപ്പോ ആകെ കൺഫ്യൂഷൻ.
1. ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്നൊരമ്മ.! തന്റെ മകൻ മോശക്കാരനാണെന്നും പൊന്നു മോൾ എവിടേലും പോയി (പുതുതായി വന്ന ആലോചന ) സുഖമായി ജീവിയ്ക്ക് എന്നും പറയുന്നു. തന്റെ കുടുംബത്തിൽ നിനക്ക് സമാധാനമുണ്ടാവില്ല എന്നും ധ്വനി.
2. മാധ്യമങ്ങളിൽ വന്നതിന് വിഭിന്നമായി അവൾക്കാണ് പുതിയ ആലോചന വന്നത് എന്ന് വ്യക്തമായി.
3. അവർ തമ്മിൽ പിരിയാനുണ്ടായ കാരണം ?
സാഹചര്യം...Best...puzhuthu chavum ellanavum...Best best...Onnukil soundaryam....Alenkil shareeram....Athum alenkil panam...Ah pavam koch.😑
ഹോട്ടലുകളിലും, റിസോർട്ടുകളിലും കറങ്ങിയ ശേഷം, അവൾക്ക് ഒരു കുട്ടിയേയും നൽകി, ജീവിതം തകർത്ത് പെരുവഴിയിൽ ഉപക്ഷിച്ച ഇവനെപ്പോലെയുള്ളവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും പര്യാപ്തമാകില്ല...🤬
സത്യം
Nattukark kodukanm kerla poles kannakeneeyn@@athulyarejilesh483
Adhyam karuthi ..avar oru amma enna nilayil nalla reethyil samsarikkunnu ennu...bt.. ...avan orikkal chaticha karyam arynju vechyt ...avaringane kanikkandayirunnu. .....avalk abadham pattipoy. ....daivameee. ....poruthoodayirunno. ...😢😢😢😢 sound kettit sahikkunnilla. ...😢😢
Ee news ettathunu marunadan Nanni paruyunnu Mattu channel onnum ee news kannichilla
Ummaya vilichappo samdhanippicha reethy seriyaalla..monakondu samthippikamennengilum paranjal aa oru nimisham kadannupoyana..pavam kochu
Pregnant akiya ale engane സഹോദരനെ പോലെ കാണാൻ pattumo naindamole ningal ഒരു അമ്മയാണോ blade ful
Pavam chechi 💔💔💔💔😪😪😪😪
എനിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടാണ് അങ്ങേയറ്റം രോക്ഷം തോന്നുന്നത്. വിവാഹനിശ്ചയവും വളയിടീലും കഴിഞ്ഞപ്പോൾ തന്നെ അവൻ ചോദിക്കുന്ന പണവും സ്വർണ്ണവും എല്ലാം കൊടുക്കാൻ അവർ തയ്യാറായി എന്ന് മാത്രമല്ല അവൻ വിളിക്കുമ്പോഴെല്ലാം മകളെ അവന്റകൂടെ തോന്നിയതുപോലെ വിടുകയും ചെയ്തു. അതിനുമപ്പുറം ഗർഭിണിയായ മകളെ അബോർഷന് വേണ്ടി ആ ചെറ്റയോടൊപ്പം കൂട്ടുനിൽക്കുന്നു. മകളെ തിരുത്താനോ ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. മകളുടെ വിദ്യാഭ്യാസ യോഗ്യത ഒന്നും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇതുപോലുള്ള വാർത്തകൾ വായിച്ചിട്ട് എങ്കിലും ഇപ്പോഴത്തെ ചില പെൺകുട്ടികൾക്ക് സാമാന്യബോധം ഉണ്ടാകുമെങ്കിൽ!!!!
Pregnet ayat avalude veettukarkk ariyillayirunnu
Actually sambavam enthaa
10 varsham ayitu pranayam. 24 vayasu.. 14 vayasil thottu premikunno? Cheriya prayam.. u were too soon decide on ur future dear ramsi. May your soul rest in peace and may ur parents get the strength to fight for you. 😔
Sundariyaya oru molu.engane thonni aa neechanu aa kuttiye ithra krooramayi chathikkan.
Paavam avnod povan paranitt nalloru payyane vivaham kychu jeevich kanich kodukkanm aayirnn but aa situationil entha cheyendethenn ariyan patula snehich vanchichvanu rabb kodutholum
ഏത്രയൊക്കെ സ്നേഹമോ എന്തു മാകട്ടെ കല്യാണത്തിന് മുൻപ് അവൻ കാര്യം നടത്തി..കുറച്ചു കാശും കിട്ടി ..അതിനുശേഷം വേറൊരു ആലോചന വന്നപ്പോൾ അവൻ ഇതു വിട്ടു...കാരണം കൂടുതൽ പണവും പുതിയ ഒരു പെണ്ണും കൂടി . അപ്പോൾ ടേസ്റ്റ് ചെയ്തതിനെ വിട്ടു ...ഒരു ദക്ഷിണ്യവും ഇല്ലാതെ...ഗുണപാഠം മറ്റുള്ള പെണ്ണുങ്ങൾക്ക് കൊടുത്തിട്ടാണ് ആ കുട്ടി പോയത്..ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നു..കല്യാണം കഴിക്കുന്നതിനു മുൻപ്
Ayyo pavam valare veshamam thonunnu 😭😭😭😭
ഈ കുട്ടിയുടെ മനസ്സിന്റെ വേദന അവന് ശാപമായി വരു०. ഇനി അവൻ അനുഭവിക്കു०. ചെറ്റ. തള്ളേ० മോനേ० തൂക്കി കൊല്ലണ०. വിവാഹത്തിനു മുമ്പ് ഇതിനൊക്കെ സമ്മതിച്ചല്ലൊ ഈ കുട്ടി. ദിവസവും എത്രയൊക്കെ വാർത്തകൾ കണ്ടാലു० കേട്ടാലു० പെൺകുട്ടികൾ ചതിയിൽ പെടുന്നല്ലൊ ഈശ്വരാ. വിദ്യാഭ്യാസം കൊടുത്തിട്ടു० കാലണ സാമാന്യ ബുദ്ധി കുട്ടികൾക്കില്ലാതെ പോകുന്നല്ലൊ.
സുഹൃത്തേ! പെണ്ണിന്റെ മനസ്സ് ബലഹീനമല്ലെ! ഇത്രയുമായിട്ട് ഉപേക്ഷിച്ചല്ലോ ! കണ്ടിട്ട് മനസ്സിന് വല്ലാതെ വിഷമം !
കാണണ്ടത് കാണില്ല കാണേണ്ടാത്തതു കാണും.
Justice four ramsi Abudabi
Miss you ramsi
പെൺകുട്ടി കരഞ്ഞു പറഞ്ഞിട്ടും അവരത് കേൾക്കുന്നില്ല ഒരിക്കലും ആ തള്ളയ്ക്കും മകനും നീതി കൊടുക്കരുത് തക്കതായ ശിക്ഷ തന്നെ കൊടുക്കണം
Allahu ve naale ramsiye anik enayaaki thareaname avalude duniyaavil avalk nashttapetta kunjine anikkum avalkum kunjaayi nalkeaname.
എല്ലാം അള്ളാഹു കാണുന്നുണ്ട് ☝️
Ee thallayidayum montayum kuday jivichenkil aa pavam penkutty narakichu jivichenay. Snehamillathavantay kuday oru dhivasam polum santhoshathodeyum samadhanathodeyum jivikkan pattilla kutti aval rakshapettu. Ethpoloru avasthaye tharanam chaitha alanu njan kuray sramichittanu ennu puthiyoru jivitham undayath. Eantay lifepartneray chathichilla eallam thurannuparanjanu njangal life arambichath oru kunjumayi santhoshathoday life munnottu pokunnu. Annu eannay patticha aa vyakthi ennentay kalupidichu vannittundu. But eannay viswasikunna eantay parteneray njan chathikilla aa vedhanayuday aazham ariyunnathkondu. Dhaivam needhimananennu anubavicharinju. Oru dhughamundenkil athintay eratti santhosham namukku tharum eswaran.
Ithupole oru dushtayanu ente jeevitham thakarthathum ever oru ammayano pennanooo
I vartha kendall arum karanju pokum. Serikum njan karanju poyi sathyam. 😭😭😭 a ithatha nne natha സ്വർഗത്തിൽ akanne rabe. Harisinnum a kudumbathinnum kadutha ശിക്ഷ kodukanam. Avar annubavikam
അമ്മച്ചിയ്ക്കു അഭിനയത്തിന് നല്ല അവാർഡ് കൊടുക്കണം
Enth nalla kochayirunnu..
Kettitt sahikkan patunilla..aa dustane konnit avalk poykudayirunno.avane jevikkan vittit...njngade aduthum ithupoloru incident undayitund..adyathe kurachu naal ulla aveshamokke ullu..pinned case ellam solve aaki avan vere ketti ippo oru kochum und..maricha penninte veetukark illathayi..so chathikkapedumenn manasilayal swayam theerunenu munne chathichavanem theerthite pokavu
എന്റെ പൊന്നു പെങ്ങമാരേ പ്രേമിക്കണ്ട എന്ന് ഞാൻ പറയുന്നില്ല ശരീരം കൊണ്ട് ഉള്ള പ്രണയം വേണ്ട 🙏🙏🙏
മനുഷ്യനെ വിഡ്ഢി ആക്കല്ലേ
Aaa chechiya sary😢 endhinaa ellarum engana vedhanippichenne ariyunnilla😞
Oraalengilum avare manasilakkiyirunnengil🙇🏻♀😣
ജോളിയെ ഓർത്തുപോകുന്നു, ആ കുടുംബത്തെ മൊത്തം സൈനേഡ് കലക്കികൊടുത്ത് പോകാമായിരുന്നില്ലേടി... മൊഞ്ചത്തി😩
Justice four ramsi Abudabi
Miss you ramsi
Ninakk vendi duaaa cheyyum njan ath niparayenda umma neenannak
എന്റെ മൊളെ എനിക്ക് നിന്റെ മനസ് നീറി പറയുന്നത് കേട്ടിരിക്കാൻ പറ്റുന്നില്ല മുത്തേ അപന്നലിനെ ആരങ്കിലും കൊന്ന ആ കുറ്റം ഞാൻ ഏൽക്കാം എനിക്കും മുണ്ട് രണ്ട് പെൺമക്കൾ
Allahu ve ante kudumbavum ramsiyude kudumbavum naale onnichu sorkathil kadakkan .ne thaufeeq cheyyeaname
സാത്താന്റെ കൂട്ട് ഒരു ചെറുക്കൻ.. നല്ലൊരു കൊച്.. പാവം എത്ര വേദനിച്ചിട്ടുണ്ടാവും...
Ramsiyudy kabar vishalamaki kodukaney Allah.
Aameen ya rabbal almeen
ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും നിങ്ങൾ ആ കുട്ടിയോട് നീതി പുലർത്തിയില്ല വലിയ തെറ്റു തന്നെ👎
സത്യം
Coroct . പാവം സഹോദരീ
Sathm
S
👍👍👍👍
Itrem naalum valarthi valuthakkiya appanem ammendm venda enn parayunna pavam innocent ramsiii , kalyanathin munne oruthante koode azhinjadi nadnn , onnumariyatha oru kunjine konnu .. swantham sugam matram noki nadann oruthii ennit lastt aval vshudha😂😂
"Njan povukaya".........Enikku athu kelkkan ulla...sheshi ella...😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢
aa kudumbattil ellareyum tookki kollanam. Pavam ramsiya allahu avalude qaber vishalamakki kodukkatte.
പാമ്പ് സൂരജിന്റെ വീട്ടുകാർക്ക് ബന്ധുക്കളാകാൻ പറ്റിയ ആൾക്കാർ....
പക്ഷേ മരിക്കാൻ പാടില്ലായിരുന്നു... പൊരുതിജീവിക്കണം അതെല്ലേ ഒരു ത്രില്ല്..... അതാകണം ജീവിതം
മേലാറ്റൂർ പുല്ല്പറബ് എന്നാ നാട്ടിൽ നെബിസ എന്നാ ഒരു വ്യക്‌തി ഉണ്ട് അവർ ഇങ്ങെനെ യാണ് പല പെൺ കുട്ടിയെയും അവരുടെ മകനെ കൊണ്ട് കല്യാണം കഴിപ്പിച്ചു 3തവണ ഇപ്പോ നാലാമത്തെ തിരയുന്നു ഇതു പോലെ ഉള്ളത് തന്നെ ബട്ട് മരണം നടന്നിട്ടില്ല നടക്കും ഇങ്ങെനെ പോയാൽ പടച്ചവൻ കാക്കട്ടെ പാവം പെൺ കുട്ടിയെ
അവളുടെ സ്ഥാനത്ത് അവൻക്ക് വേറെ പെണ്ണിനെ കാണാൻ കഴിയുമായിരിക്കാം എന്നാൽ അവൾക്ക് അങ്ങനെ കാണാൻ കഴിയില്ല അത് കൊണ്ടാവും അവൾ ജീവിതം ഇല്ലാതാക്കിയത് 😢😢
Athe Nammale polulla oru penninum angane chindhikan polum pattilla.. 😰
😢😢😢
😰
ഇതേ മാനസികാവസ്ഥയിലൂടെ പോവുന്നു ഞാനിപ്പോ. ശെരിക്കും റംസിയുടെ അവസ്ഥ മരിച്ചില്ലന്നേയുള്ളു
Nishkalanghamaya sound aa pavam pennintey sahathabam thonunnu avantey umma polum thalli paranju aa kuttiyudey kannuneer avar aarum kandilla pavam oru pad samgadamae harisineyum avantey ummaneyum neyamathinu munnil kondu varanam thakkathaya shiksha vanghi kodukanam theerchayayittum
Endoru pavam kutti... kettittu orupadu sankadam thonni😥😭pregnant akkiyittu panathinte peril avale ozhivakkiya aa dushtane veruthe vidaruthu...
1:18 😡😡😡 🤬🤬
പാവം ആ മോള്....
thanks marunadan channel great
ഇതെങ്കിലും കണ്ട് പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ പ്രേമിച്ചോ ശരീരം കൊടുത്ത് പ്രേമിക്കല്ലേ
Good
Athe
Sss u r correct
yup
😊
Allahu ve ramsiye thott narakathinte vaadil kottiyadakkeaname
Nalla best teams!
ചേച്ചി പെട്ടു jole ചേച്ചികു കൂട്ടായി
അവർക്കെതിരെ നടപടി വേണം... പറഞ്ഞിട്ട് ആണ് ആത്മഹത്യ ചെയ്തത്
Allah pavam ramsi😭😭😭😭
Respect to that mother.shr is trying to convience that girl... she even reminds her to go for work... everything will be fine...she knows even if they get married that wont be a good life for both of them due their quarell and problems.. mi guess.... any how mother is not culprit.. for sure...
Allahu ve ante ramsiyude mugatheayum hrdayatheyum naale ne prakaashippikkeaname
മറ്റൊരു പുരുഷനെ ചതിക്കുവാൻ പറ്റാത്തത് കൊണ്ട് സ്വയം പിൻവാങ്ങി
അതാണ് സത്യം
@@shameemavp6701 ഇങ്ങനെ ഉള്ള കുട്ടികളെ ഒക്കെ ഉപേക്ഷിച്ചു കളയാൻ തോന്നിയ അവനു പൊട്ടൻ
shahid # പണത്തിനു മേൽ പരുന്തും പറക്കില്ല! പണം മോഹിച്ചാണ് പോയത്. അതും മത്രമല്ല വര്ഷങ്ങളോളം ഒരുമിച്ചു നടന്നതല്ലേ അവനു മടുത്തു കാണും
S
Satym
High pressure aayi irikanda poyi chavan noku...best kudumbam.. aa kutty ye marumole aayi kitaanulla baagyam illaathayi poyi ningalku....avanu baagyalla ithu poloru kuttyne kitan...
Padachone aaa kuttyde kudumbathinu manasinu karuthu kodukate...
Ithu polulla avastha aarkum padachon varuthaathirikate...
Kalyanam kayinj jeevichaal porarunno👻👻👻👻👻🤣
lakshmide account itharum naalum locked aayrunnu.ippo dha kurach dhivasangalayi veendum active aavunnundallo😳
സ്നേഹിക്കുന്ന പെണ്ണിനെ പോലും നോക്കാൻ പറ്റാത്ത ഇവനെ ഒക്കെ ഇനി എന്താ ചെയ്യാ😠😠
Stym engne manas varunn ivarkkokkee
Allahu ve anikum ramsikkum ne sorkathinte makkale nalkeaname
അവൻ ഒരു ആണല്ലേ എന്തിനാ ഇങ്ങനെ സ്നേഹിച്ച് കൊന്നു കളഞ്ഞു പാവം പെണ്ണിനെ,😢
Ee phn sambhashanam namuk Dave cheyan patuo? Ariyathath kond chodichathanu
പടച്ചവനെ ആ കുഞ്ഞിന്റെ പോകുവാ പോകുവാന്നുള്ള പറച്ചിൽ കേൾക്കാൻ വയ്യ. അല്ലാഹു അതിന്റെ ഖബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ. എല്ലാ പാവങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആ മാതാ പിതാക്കൾക്ക് പൊന്നുപോലെ വളത്തിയ മകൾ നഷ്ട്ടപ്പെട്ടു.
Ameen
ആമീൻ.
Pavam chechi Aadyam Aa thallaye
ഈ തള്ള പത്തു പേരോട് പോയി ഗർഭവും ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു നടന്നവളാകും ..... എത്ര cool ആയിട്ടാണ് പറയുന്നത് , മറ്റൊരു ചെക്കനെ കെട്ടാൻ മോൻ നശിപ്പിച്ച പെണ്ണിനോട് ........
ആ പെൺകുട്ടി ആത്മാഭിമാനം ഉള്ളവൾ ആയത് കൊണ്ട് അവൾക്ക് മറ്റൊരു പയ്യനെ ചതിക്കാൻ കഴിഞ്ഞില്ല ..
ഒരു ആത്മാർത്ഥത ഉള്ള പെൺകുട്ടി .... പക്ഷേ പൊട്ടി ആയിപോയി ...... എല്ലാം സ്നേഹത്തിനു വേണ്ടി സമർപ്പിച്ച ഒരു ബുദ്ധിശൂന്യ...... കഷ്ടം
സത്യം
കറക്ട്... അതാ ആ തള്ള ആ കുട്ടിയോട് അങ്ങനെ പറഞ്ഞത്
ഈ തള്ളയുടെ അല്ലേ മോൻ.. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവു,,. പാവം പെൺകൊച്ചു
സത്യം
ഒരു ആണിന്റെ കൂട്ട് ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു?? ഇനി വേറെ ഒരു ആണിനെ ചതിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.. എല്ലാം തുറന്ന് പറഞ്ഞു കല്യാണം കഴിക്കാം.. ശെരിക്കും ചർച്ച ചെയ്യേണ്ട വിഷയം അവൻ ചതിച്ചത് ആണ്. ആ വിശ്വാസ വഞ്ചന ആണ് അവളെ മരണത്തിലേക്കു നയിച്ചത്. ആത്മഹത്യ അത് എന്തിനായാലും അത് ചെയുന്നത് നല്ലതല്ല....
Ivale onn thalli kollanam pavam karanj parayunnadh kettittum manass alinjllallo dhushtti
എന്ത് ദയനീയം ആയ അവസ്ഥ. എല്ലാ പെൺപിള്ളേർക്കും ഇതൊരു പാഠം ആവട്ടെ. ആണ്പിള്ളേർക്കു എല്ലാം വിശ്വസിച്ചു ശരീരം സമർപ്പിക്കരുത്
പിന്നെ അല്ലാതെ കല്യാണം കഴിക്കാതെ ആരെങ്കിലും ടുറിനു പോകുമോ അവന്മാർ പലതും പറയും സ്വന്തം അമ്മയും അച്ഛനും അറിയാതെ
ഈ പെൺകുട്ടി ചെയ്തത് തെറ്റല്ലേ
@@sajithasajitha8344 pinney alla. A kutti angaoru thett cheythillarunnenkil innu jeevanodey kanuvayirunnu.
Aa kuttide snehathodeyulla vili ummann
സഹജീവികളോട് സ്നേഹം കാണിക്കുന്നതാണ് ഏറ്റവും വലിയ നന്മ.... ഇനി അമ്മയ്ക്കും മോനും നല്ല സ്രീധനം വാങ്ങി ജയലിൽ കിടക്കാം
Rights n ethire social media yil alla neritt athin ethire ellavarum orupole poruthanam eni oru sisters n polum iggane vararuth
പാവം.
മനസ്സ്. 😔
Ee video kandappol I feel so sad , enikku parayan pattathathilum vishamam. My beloved police sir s in Kerala avanu oru nalla punishment koduth najagalude vishamam theerkanam please , please, please
ആ കൊച്ചിന്റെ മരണത്തിന് അർത്ഥം ഇല്ലാത്തവരുത്. അവർ സമാധാനത്തോടെ ജീവിക്കരുത്. വായിൽ പഴം തിരുകി ഇരിക്കുന്ന സാമൂഹിക നേതാക്കൾക്കും ഫെമിനിസ്റ്റുകൾക്കും നടു വിരൽ നമസ്കാരം
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നീതി കിട്ടുവാൻ പ്രാർത്ഥിക്കാം.
പെമിനിസ്റ്റുകൾ ഇതിനൊന്നും വാ തുറക്കില്ല...ഒണക്ക മീൻ പൊരിച്ചത് കിട്ടിയില്ലെങ്കിൽ മാത്രം ഫെമിനിസം....
can't imagine how people can be so cruel... being a lady, that mother should not have said such things to that poor girl. they harassed her mentally so much that she killed herself. Harris and his family should be given severe punishment. They should suffer and rot in hell and die a painful death 🤬🤬🤬🤬🤬
rest in peace ramsi dear 😥😥 paavam sudari kutty....
എന്തായാലും റെക്കോർഡ് chayydadh നന്നായി
Ramsi ninte aa karavchil id kelkunna ororutharudeyum chankil kollanund
Ninte sneham anubhavikan avanu yogamilla
This lady has done a big crime which lead to the death of this girl and she has to be prosecuted without any bail so that such things will not be repeated in our country
Correct sir
Thallaykk allahnte peer parayan avakashandooo😬😢pavaam ramsii☹️☹️🤲
പൊന്നു മോളെ റംസീന നിന്നെ പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പിള്ളേരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആൺപിള്ളേർക്ക് കിട്ടുന്നില്ലല്ലോ.
❤️🤲🤲🤲
Vuv
.
😅😅😊
Allahu ve anneyum ante ramsiyeayum ne thripthi pedeaname
അതിദാരുണം
നിയമം ?
ദു:ഖം തോന്നുന്നു.
ഇൗ വിഷയവും കുറച്ച് നാൾ എല്ലാരും ഓർക്കും അത് കഴിഞ്ഞാൽ അടുത്തത് വരും ഇത് മറക്കും ഇതിന് ശിക്ഷ കിട്ടിട്ടിയിട്ടും ഉണ്ടാവില്ല അവരൊക്കെ രക്ഷപെടും നമ്മുടെ കേരളത്തിൽ ഇത് സാധാരണ ആയി തുടങ്ങി നഷ്ടപ്പെട്ടവർക്ക് നഷ്ടപ്പെട്ടു..
പണം വരും പോവും പക്ഷെ ആ കുട്ടിയുടെ നഷ്ടപെട്ട ജീവൻ അത് ഒരിക്കലും തിരിച്ചു വരില്ല.. ആ തള്ളക്കു ഒന്നു പറയാമായിരുന്നില്ലേ കെട്ടിക്കാം എന്ന് 😪
Pavam pankochu pavam
ഇവളൊക്കെ ഒരു അമ്മയോ. ഇവളെ പോലുള്ളവരെ ഈ ലോകത്തു ഒറ്റപ്പെടുത്തണം.
God
Enium undaavum ithu polathe aalukal ...avarkoke eth oru paadam akkatte
Justice four ramsi Abudabi
Ramsi miss you
@@Princess-po8kw Sathyam ipolum und.njngalk 2 perkum kuzhappam illa age nte kariyam paraju Avante amma sis achan ellarumkude theriyum bad ayit oke bishani oke peduthuvni.ntha cheyandenni arilla.njngalk parasparam ishtam anu.
പാവം നിഷ്കളങ്കമായ കുട്ടി എല്ലാ പെൺകുട്ടികൾക്കും ഇത് ഒരു പാടമാണ്
ഇത്രയും നിഷ്ക്കളങ്കയായ പെൺകുട്ടി എവിടെ ഉണ്ട്?
പാവം ഇത്താത്ത🥺😥
Athee.paavam
Yes
Sathyam anu.
Dear girls intelligence is better than emotions... each and every time use your brain for best future....be bold.... keep self respect.
Dear family members protect your girls from selfish people....
Agree 👍
Eeswaraaaa.. manushyathwam ilyathaayallooo .... engane viswasikum manushyare ?
റംസിയെ പോലെ ഒരു പെണ്ണിനെ കിട്ടാൻ 😥😥😥😥😥
Dear girls...pranayavum chathiykkappedunnathum, vivahathinumunpu pregnant aayi pokunnathum oru normal incident aayi maathram kaanaan padikkuka.jeevitham athukondonnum theerilla. Chathikkunnavane avoid cheyyuka. Sarvashakthanaya daivathodu maathram yajikkuka. Nalloru councillore kand upadesham theduka. Abortion cheyyathirikkuka. Ammayaavunnathil abhimaanikkan padikkuka. Kunjine vendaatha achane kunjinum ammaykkum venda. Bold aayi joly cheythu samoogathinu munpil thala uyarthi nadakkuka. Oru purushanillathe oru kunjundavillennu ellavarkkum ariyam. Athu prakrithi niyamamanu.achanillatha oru kunhum lokathil undavilla. Maturity aavumbol ninghale thedi miracle varum.
ഞങ്ങൾ മപുചോതിക്കുന്നു എത്രയും ക്രൂരരായ ഈ മനുഷ്യരുടെയിടയിലേക് എന്തിനാണ് മാലാഖയേപോൽ സുന്ദരിയായി ജനിച്ചത്
Allahu ve ante ramsik ne naale sorkam nalkeaname
ഈ തെളിവൊക്കെ ഉണ്ടായിട്ട് ഇവിടുത്തെ നിയമം എന്നാ ഒലത്താനാ...?
നിയമപരമായി കേസ് നിലനിൽക്കുമെന്ന് തോന്നുന്നില്ല...ഇവിടെ പനത്തേക്കാളേറെ യാണ് നഷ്ടം. ആ ആർക്കറിയാം അവനെ കോടതി ശിക്ഷിക്കുമോ എന്നു..
Ounmm cheyya ila 🙃
ആത്മഹത്യാ പ്രേരണക്കുറ്റം, വിശ്വാസവഞ്ചന, പണം വാങ്ങി കബളിപ്പിക്കല്‍, പീഢനം, ഗര്‍ഭച്ഛിദ്രം ഇതൊക്കെയാണ് 'ഹാരിസ് മുഹമ്മദും അവന്റെ ഉമ്മ ആരിഫാ ബീവിയും' കൂടി ചെയ്തിട്ടുള്ളത്. ശിക്ഷ കിട്ടാന്‍ ഇത്രേം തെളിവ് തന്നെ ധാരാളമല്ലേ... ഈ കേസ് സുപ്രീം കോടതി വരെ എത്തിച്ചെങ്കിലും അവര്‍ക്ക് ശിക്ഷ കൊടുത്തിരിക്കണം.
Ya
അവനെ കോടതി അല്ല ജനങ്ങൾ ആണ് ശിക്ഷിക്കേടത്.... കോടതി അവനെ റിമന്റ് ചെയ്യും കൊറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങഉം പിന്നെ എല്ലാരും മറക്കും അതാ ഇനി ഉണ്ടാകാൻ പോണേ 😠😠😠😠😠😠😠ശരിക്കും പറഞ്ഞ നാട്ടുക്കാർ മാത്രം മതി അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ പരലോഗത്തേക്ക് അയക്കാൻ അതാണ് വേണ്ടത് അല്ലാതെ കേസ് കൊട്ത്ത് ജയിലിൽ അക്കിട്ട് വല്യ പ്രയോജന മൊന്നും ഇല്ല ......... അവനെ തല പൊക്കി നടക്കാൻ അനുവദിക്കാൻ പാടില്ല താക്കടയ ശിക്ഷ കൊടുക്കുക തന്നെ വേണം ചുരുക്കി parajaa തൂക്കുകയർ... 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
ഈ ഉമ്മയാണ് എല്ലാറ്റിനും കാരണം ndhoke ആ കുട്ടി പറഞ്ഞിട്ടും അവരുടെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പണവും പ്രതാപവും കൊതിക്കുന്ന ഇവർ എന്തിനാ ആ പാവം കുട്ടിയെ വെറുതെ ആഗ്രഹിപ്പിച്ചു.... otta ഒന്നിനെയും വെറുതെ വിടാൻ പാടില്ല... നീതി പീഠം ന്തകൊണ്ട് കണ്ണ് തുറക്കുന്നില്ല
ജീവിച്ചു കൊതി തീരും മുൻപേ മരണത്തിനു കീഴടങ്ങി എല്ലാവരെയും വേദനിപ്പിച്ചു
നീതി പീഠമേ വിടരുത് അവനെയും കുടുംബത്തെയും