ഔട്ടർ റിംഗ് റോഡ് നഷ്ടപരിഹാരം എന്ന് ലഭിക്കും?-outer ring road thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 38

  • @meghaabhi7957
    @meghaabhi7957 หลายเดือนก่อน +12

    outer ringroad നു വേണ്ടി ഭൂമി ഏറ്റെടുത്തത്തിൽ സമ്പന്നരും ദരിദ്രരും ഉണ്ടാകും എന്നാൽ അതിൽ പാവപ്പെട്ട ജനങ്ങൾ ഏകദേശം കൂലി വേലക്ക് പോയി ജീവിക്കുന്നവരും അവർക്ക് ഉള്ള വീട് തീരെ പഴയത് ആണേൽ അത് maintain ചെയ്തു പോകാനേ പറ്റുകയുള്ളു അല്ലാതെ കെട്ടിടം പുതുക്കി പണിയാനോ മറ്റോ കഴിയില്ല അങ്ങനെ ഉള്ളപ്പോ കാലപ്പഴക്കം നോക്കി വീടിനു തുക നിശ്ചയിച്ചാൽ അവർക്കു ലഭിക്കുന്ന തുക ചെറുതും പുതിയ സ്ഥലം വാങ്ങുവാനും ഒരു വീട് വച്ചു താമസിക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.. 2 അല്ലെങ്കിൽ 3 സെന്റ് വസ്തു നല്ല കാലപ്പഴക്കം ഉള്ള വീട് ഇങ്ങനെ ഉള്ളവർക്കു സർക്കാർ തുച്ഛമായ തുക നൽകിയാൽ ഇപ്പോഴുള്ള സാധനങ്ങളുടെയും മറ്റും വില വച്ചു എന്താകാൻ ആണ് .ഈ പദ്ധതി എത്രയും വേഗം യാഥാർഥ്യമാകാൻ കാത്തിരിക്കുന്നു അതോടൊപ്പംഭൂമി നഷ്ടപ്പെടുന്നവരുടെ ജീവിത നിലവാരത്തിനും ഹാനികരമല്ലാത്ത വിധം ന്യായമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കട്ടെ

  • @rajasekhar1517
    @rajasekhar1517 หลายเดือนก่อน +11

    നിങ്ങൾ ഒക്കെ വീണ്ടും ഈ സർക്കാരിനെ കൊണ്ടുവരണേ... നമുക്ക് ഇനിയും സുഖമായി ജീവിക്കണ്ടേ

  • @subramanianpk4020
    @subramanianpk4020 หลายเดือนก่อน +10

    വീട് എത്ര പഴക്കം ചെന്നതാണെങ്കിലും അവർ മറ്റൊരിടത്തേക്ക് മാറി താമസ്സിക്കാൻ വേണ്ടി ഒരു പുതിയ വീട് നിർമ്മിക്കേണ്ടതിന് പുതിയ കാലത്തെ ചെലവ് കണക്കിൽ പ്പെടുത്താതെ എങ്ങനെ പുതിയ വീട് പണിയും? അതിനാൽ എല്ലാവർക്കും ഇപ്പോഴത്തെ അവസ്ഥയിൽ ഉള്ള വില നൽകാൻ കഴിയണം.

  • @Abhishektinu
    @Abhishektinu หลายเดือนก่อน +10

    സർക്കാരുകൾ വൻ പരാജയം ആണ്. എല്ലാം ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു

  • @ahananair5853
    @ahananair5853 หลายเดือนก่อน +4

    What is the further update after the dharna? Thank you 🙏

  • @shibusnairvithura8158
    @shibusnairvithura8158 หลายเดือนก่อน +5

    കരകുളം ഫ്ലൈഓവറിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur หลายเดือนก่อน +5

    Pvt റോഡ് ആക്കുന്നത് ആയിരിക്കും നല്ലത്.... കമ്പനി കൾ ഏറ്റെടുത്താൽ നല്ല വില കിട്ടും...

  • @arunbthomas5741
    @arunbthomas5741 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻Outer ringroad, ട്രിവാൻഡ്രം -അങ്കമാലി 4 ലൈൻ ഹൈവേ, MC റോഡ് ട്രിവാൻഡ്രം -കൊട്ടാരക്കര 4 ലൈനിയിങ്, ശബരി റെയിൽ എക്സ്റ്റൻഷൻ (അങ്കമാലി -ട്രിവാൻഡ്രം ), പുതിയ kollam-തെങ്കാശി 4 ലൈൻ ഹൈവേ ഫ്രം സ്റ്റാർട്ടിങ് ഫ്രം ട്രിവാൻഡ്രം ബോർഡർ ....... ഇത് എല്ലാം എത്രയും വേഗം നടപ്പിലായാൽ trivandrum well connected ആകും. കോയമ്പത്തൂർ നിന്ന് കൊച്ചിയിൽ കയറാതെ വാഹനങ്ങൾക് ട്രിവാൻഡ്രം എത്താൻ പറ്റും.

  • @bijusahadevan1114
    @bijusahadevan1114 หลายเดือนก่อน +5

    പഴയ വിട് വച്ചു കൊടുക്കുന്ന അരങ്കിലും ഉണ്ടങ്കിൽ അറിയിക്കണം കട്ടൊ.

  • @Goodmorning-nj4ip
    @Goodmorning-nj4ip หลายเดือนก่อน +4

    ചെയ്യേണ്ടത് മറ്റൊന്നുമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഇതിൽ ഉൾപ്പെട്ടആയിരക്കണക്കിന് പേരുണ്ട്.എല്ലാവരും കൂടി ചേർന്ന് നാഷണൽ ഹൈവേ ഉപരോധിക്കുക. മന്ത്രിമരവാഴ കൾ എന്ന് പറഞ്ഞു നടക്കുന്നവൻമാരുടെ ഇടയിൽ ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ .....ഉപരോധത്തിൽ നിന്നും പിൻന്മാറാവൂ.... അല്ലാതെ ഇതിന് അടുത്തകാ ലത്തൊന്നും നിവൃത്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  • @rajeevramakrishnan455
    @rajeevramakrishnan455 หลายเดือนก่อน +4

    കുറെ പേർ ആത്ഹമത്യ ചെയ്യുന്നതിനു ശേഷം

  • @premanpremanreena4571
    @premanpremanreena4571 หลายเดือนก่อน +1

    അഡ്വാക്കറ്റ് അഭിലാഷ് അഭിനന്ദനങ്ങൾ

  • @jayakrishnank3253
    @jayakrishnank3253 หลายเดือนก่อน +6

    ഖേരള സർക്കര് കഴിഞ്ഞ ബക്കറ്റ് ബഡ്ജറ്റിൽ മാറ്റി വച്ച 1000 കോടി എടിടേ സഖാവേ അതുകൂടെ പറ എന്നിട്ട് ചിറ്റമ്മയെ കെട്ടിക്കാം

  • @josew202
    @josew202 หลายเดือนก่อน +4

    പാർലിമെന്റ് ൽ പദ്ധതിക്ക് അനുമതി (ഭരണനുമതി ആയിരിക്കാം ) ആയിട്ടില്ല എന്ന് മറുപടി കൊടുത്തിട്ട് പിന്നെ ഏങ്ങനെ ആണ് 3 A യും 3D യും വിജ്ഞാപനം ഒക്കെ കൊടുത്തു പ്രമാണങ്ങൾ വാങ്ങി വച്ചത്?. അനുമതി കിട്ടിക്കഴിഞ്ഞു ചെയ്യേണ്ട കാര്യങ്ങൾ അല്ലേ ഇത്?

  • @shajikumar5717
    @shajikumar5717 หลายเดือนก่อน +6

    സർക്കാരിന് പണമില്ല പ്രൈവറ്റ് ഏജൻസിക്കു കൊടുക്കുക 😂😂😂

  • @orbitmoon9990
    @orbitmoon9990 หลายเดือนก่อน +5

    Vellaloor 🙋

  • @cheerutherideofficial
    @cheerutherideofficial หลายเดือนก่อน +1

    കൂലിപ്പണിക്കാരനായ ഒരാൾ എങ്ങനെ പുതിയ വീട് വെക്കാൻ ആണ്😢 അവർക്ക് കൃത്യമായ അവകാശപെട്ട പൈസ നൽകണം✨

  • @sreejapurushothaman5938
    @sreejapurushothaman5938 หลายเดือนก่อน

    👏👏👏👌🏻👌🏻

  • @maheennta1
    @maheennta1 หลายเดือนก่อน +1

    11 village ethu anu?

    • @TrivandrumPulse
      @TrivandrumPulse  หลายเดือนก่อน

      th-cam.com/video/Jg0mleBf9wU/w-d-xo.html

  • @joyv5830
    @joyv5830 หลายเดือนก่อน +4

    🙏...നിങ്ങളുടെ ചാനലിൽ... സമരത്തിന്റെ....വീഡിയോ പ്രതീക്ഷിച്ചു...🤔മറുനാടൻ.... ലാണ് കണ്ടത്...

    • @TrivandrumPulse
      @TrivandrumPulse  หลายเดือนก่อน +1

      സ്ഥലത്ത് ഇല്ലായിരുന്നു

    • @joyv5830
      @joyv5830 หลายเดือนก่อน

      @TrivandrumPulse OK...👍

  • @Fairyworldz234hznamn
    @Fairyworldz234hznamn หลายเดือนก่อน +1

    ഇനിയും വർഷങ്ങൾ എടുക്കുമോ?

  • @vimalasatheeshlal7651
    @vimalasatheeshlal7651 หลายเดือนก่อน

    കരവാരം, നാവായിക്കുളം ഒന്നും പറഞ്ഞില്ല......

  • @mansoorjukma2314
    @mansoorjukma2314 หลายเดือนก่อน +1

    Nh66അന്നോ?

  • @immanueltitus757
    @immanueltitus757 หลายเดือนก่อน +1

    അദാനിയെ ഏല്പ്പിക്കുക റോഡ് ഒരു മാസം കൊണ്ട് ഉണ്ടാക്കും

    • @ChenghisKhan-h7q
      @ChenghisKhan-h7q 25 วันที่ผ่านมา

      Adanis company Wagads reach in Kozhikode work is slowest in NH 66 six laning work..

  • @ramsishamsudeen4664
    @ramsishamsudeen4664 28 วันที่ผ่านมา +1

    Puthiya vartha onnum ille

  • @lijuliju-mt9zh
    @lijuliju-mt9zh หลายเดือนก่อน

    നഷ്ടപരിഹാരമോ ഉലക്ക തരും പോ സംഗീ

  • @Nasirjemshad
    @Nasirjemshad 14 วันที่ผ่านมา

    2028ലെ നഷ്ടപരിഹാരം കിട്ടു

  • @renunathanpillai9014
    @renunathanpillai9014 หลายเดือนก่อน +1

    ഒന്ന് പോയി...