നമ്മളുടെ ജീവിതം ഇനി കമ്പ്യൂട്ടറുകൾക്കകത്ത് 😱 | METAVERSE EXPLAINED IN MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.4K

  • @akasht2539
    @akasht2539 3 ปีที่แล้ว +14

    ഇത്തരത്തിലുള്ള ശാസ്ത്ര വളർച്ചക്കൊപ്പം മനുഷ്യന്റെ ബന്ധങ്ങളുടെ തളർച്ചയും സാധ്യമാവുന്നതാണ്.

  • @Xtraxfx
    @Xtraxfx 3 ปีที่แล้ว +360

    ഓരോ വീഡിയോയിലും വളരെയധികം improvement ഉണ്ട്
    Aflu ഉയിർ... 💥

  • @user-anandhu
    @user-anandhu 3 ปีที่แล้ว +1019

    ഇനി ഇപ്പൊ ജീവിതം എത്ര കാലം ഉണ്ടെന്ന് പോലും അറിയില്ല ഓരോ വർഷവും ഓരോ വെറൈറ്റി വയറസാണ്...😂.. ഇപ്പോളെ ഇങ്ങനെ ആണേൽ നമ്മുടെയൊക്കെ ഭാവിയെ പറ്റി ഒന്ന് ആലോചിച്ചു നോക്ക്...!🙂

    • @bhadragireesh.h3953
      @bhadragireesh.h3953 3 ปีที่แล้ว +9

      Sathyam...

    • @mewingsince2006
      @mewingsince2006 3 ปีที่แล้ว +6

      oo

    • @pitixiod
      @pitixiod 3 ปีที่แล้ว +34

      Kalyanam kazikkan patiya mathiyayirunnu🙃🙃

    • @user-anandhu
      @user-anandhu 3 ปีที่แล้ว +20

      @@pitixiod അതന്നെ 😂✌️
      ആ ഭാഗ്യം കിട്ടാതെ മരിക്കാൻ എനിക്ക് പറ്റില്ല 😛

    • @user-bb8fo4wv2l
      @user-bb8fo4wv2l 3 ปีที่แล้ว +5

      @@pitixiod 😅🤭 athe

  • @Btsarmy-7-k
    @Btsarmy-7-k 3 ปีที่แล้ว +35

    Aflu sound oru രക്ഷയുമില്ല 😊🤗😌

  • @Charlie_00000
    @Charlie_00000 3 ปีที่แล้ว +10

    ഇതുപോലെയുള്ള വീഡിയോ ആണ് എനിക്കിഷ്ടം 😍

  • @shadhiobey7862
    @shadhiobey7862 3 ปีที่แล้ว +9

    എങ്ങനെ ആയാലും നമ്മുടെ real ലോകം തന്നെയാണ് better കാരണം നമ്മുടെ helthinum അതാണ് നല്ലത്

  • @user-jq9ny8no9u
    @user-jq9ny8no9u 3 ปีที่แล้ว +81

    *ഇതൊക്കെ കേക്കുമ്പോൾ ഒരു കുളിര് വരുന്നു....!🥱🧑‍🦯💙*
    *Aflu മച്ചാൻ...Lub....!💥💙*

    • @strike072
      @strike072 3 ปีที่แล้ว +3

      Nee ellayidathum indello☺️

    • @vaishnavvaichu6890
      @vaishnavvaichu6890 3 ปีที่แล้ว +1

      @@strike072 😆😂

  • @radin_mammudu
    @radin_mammudu 3 ปีที่แล้ว +302

    Mark Zuckerburg: VIRTUAL WORLD CREATE CHEYANULLE PLAN
    ELON MUSK: Nammaku MARSil poyallo???

    • @Heiiiiy
      @Heiiiiy 3 ปีที่แล้ว +21

      This two will make our world so much better

    • @basiljoby2122
      @basiljoby2122 3 ปีที่แล้ว +13

      Better or worse god knows

    • @muhammedhafan961
      @muhammedhafan961 3 ปีที่แล้ว +7

      @@basiljoby2122 hmm, but metaverse nte poke athra nalathela

    • @Travel-to-Natures-heart24
      @Travel-to-Natures-heart24 2 ปีที่แล้ว

      @@muhammedhafan961 correct

  • @muhammed.therath6908
    @muhammed.therath6908 3 ปีที่แล้ว +32

    3:43 le prankolikal: ith naan pwollikum 😂. Ellaarkum ghost costume ittaaal scene aaanentoo☺😅

  • @athulkrishnapb6787
    @athulkrishnapb6787 3 ปีที่แล้ว +27

    Dinosaurine കുറിച്ച് ഒരു video cheyummo ചേട്ടാ👍👍👍👍

  • @4kashff.
    @4kashff. 3 ปีที่แล้ว +893

    ഇരുട്ടിന്റെ രാജാവിനു സ്വാഗതം 🥳🥳

    • @montxff7465
      @montxff7465 3 ปีที่แล้ว +20

      Anganee alla ഇരുട്ടിന്റെ രാജാവിന്റെ ലോകത്തേക്ക് സ്വാഗതം 😉😉

    • @tbrpo
      @tbrpo 3 ปีที่แล้ว +12

      Pari

    • @mufeedmufi8676
      @mufeedmufi8676 3 ปีที่แล้ว +1

      Ok daa😂😂

    • @keraladude6111
      @keraladude6111 3 ปีที่แล้ว +2

      Sery yaa 💢💢

    • @wayxyz
      @wayxyz 3 ปีที่แล้ว +1

      🤢

  • @SUKUMARAKURUP.
    @SUKUMARAKURUP. 3 ปีที่แล้ว +405

    കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 💯🙌

    • @gamixxer
      @gamixxer 3 ปีที่แล้ว +9

      🥴

    • @amedits32
      @amedits32 3 ปีที่แล้ว +27

      @@SUKUMARAKURUP. appol puthiya eyecare tefchnology varum

    • @MARSHALL900
      @MARSHALL900 3 ปีที่แล้ว +7

      Satyam aaa🤤😁

    • @layya0123
      @layya0123 3 ปีที่แล้ว +4

      സത്യം

    • @bilin2331
      @bilin2331 3 ปีที่แล้ว +4

      💯💯💯💯😂

  • @shortsworld2365
    @shortsworld2365 3 ปีที่แล้ว +145

    Vedio കാണാൻ വന്നപ്പോൾ ആണ് നമ്മുടെ യക്ഷിണി യെ കണ്ടത്... പിന്നെ അത് കണ്ടിട്ട് vedio കാണാം എന്ന് വിചാരിച്ചു 🤣🤣🤣😂

  • @majlis2540
    @majlis2540 3 ปีที่แล้ว +18

    2030 ആവുമ്പോയക്കും ഓരോരുത്തർക്കും എയർറിൽ ഓരോ പാസ്സ് വേർഡ് ആയിരിക്കും....2033-35 ആവുമ്പോയേക്കും ലോകം ഇത്രയും വർഷം പിറകോട്ടും പോവാൻ സാധ്യതയുണ്ട്...

  • @streeky777
    @streeky777 3 ปีที่แล้ว +144

    ഇരുട്ടിൻ്റെ രാജാവിന് സ്വാഗതം ....അഫ്ലു 💯🖤

    • @IC-mg5gv
      @IC-mg5gv 3 ปีที่แล้ว +1

      😅🤣🤣

    • @karthikeramath769
      @karthikeramath769 3 ปีที่แล้ว +1

      edited 😂🤣

    • @flamex9103
      @flamex9103 3 ปีที่แล้ว

      FREE fire oke apo egane Akum ente mome

    • @karthikeramath769
      @karthikeramath769 3 ปีที่แล้ว +1

      @@flamex9103 FF I'd പറയുമോ

    • @varshamolnayak5597
      @varshamolnayak5597 2 ปีที่แล้ว

      ഇരുട്ടിന്റെ രാജാവ് ഡ്രാക്കുള ആണ്

  • @niranjanarnair1814
    @niranjanarnair1814 3 ปีที่แล้ว +2

    Adipoli njan chetante velye fan aanu all your vedios are awesome ella vedios ilum nigudatha athee pole nilanirthunnath kond orikkal polum bore adikkare illa 💖💖💖💖

  • @anjanap2768
    @anjanap2768 3 ปีที่แล้ว +10

    Intro poli 'welcome back to AF world aflu here'😍

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 5 หลายเดือนก่อน +1

    ഞാൻ മെറ്റ വർസിൽ ഒരു പ്രവർത്തകൻ ആണ്.... പണം വരാൻ പറ്റിയ ബിസിനസ്‌ 👍👍👍

  • @adiladam5498
    @adiladam5498 3 ปีที่แล้ว +5

    ഇതിന്റെ ഏറ്റവും വലിയ example ആണ്. 'Upload' എന്ന series. ഈ series കണ്ടാൽ കൂടുതലായിട്ട് metaverseനെ കുറച്ചു അറിയാം 💯👀

  • @yedhukrishna3234
    @yedhukrishna3234 3 ปีที่แล้ว +1

    Idh polulla video night ill kanomba kittunna orr feel uffff 💜💜💜💜💜💜💜💜

  • @agisha8832
    @agisha8832 3 ปีที่แล้ว +119

    Future നെ പറ്റി ആലോചിക്കുമ്പോൾ തന്നെ പേടി ആവാൻ തുടങ്ങി എന്തൊക്കെ വരാൻ പോവുന്നു എന്ന് ആർക്ക് അറിയാം....😶😌

    • @Rocky-xk3kt
      @Rocky-xk3kt 3 ปีที่แล้ว +4

      Sathyam

    • @jdgrfx46
      @jdgrfx46 3 ปีที่แล้ว +2

      Athey

    • @Abanuee_
      @Abanuee_ 3 ปีที่แล้ว +6

      Enjoy the present 😌

    • @harisyam4507
      @harisyam4507 3 ปีที่แล้ว +1

      Fact

    • @crazyyyyy2379
      @crazyyyyy2379 3 ปีที่แล้ว +2

      Ithokke Oru Normal Peoplesinu Kittumo

  • @akshayi...
    @akshayi... 3 ปีที่แล้ว +171

    Aflu പറന്നത് എല്ലാം ശെരിയായിരുന്നു ഇതും ശെരിയാകുമോ 😜♥️

    • @aryt673
      @aryt673 3 ปีที่แล้ว +2

      സത്യം 😍

    • @ismayil2327
      @ismayil2327 3 ปีที่แล้ว +4

      Ithu vare paranjath onnum sheryalle
      Ithum sheriyaavilla

    • @Mr_AURA21
      @Mr_AURA21 3 ปีที่แล้ว +2

      @AJ Talkz നടന്നത് അല്ല പറഞ്ഞത്

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +3

      @AJ Talkz ഓടിക്കോ 🤪😂

    • @abhikrishna4638
      @abhikrishna4638 3 ปีที่แล้ว +2

      @@ismayil2327 metaverse sure nadkum..ipol athe kore projects run chyunind..virtual worldil..asset polhm vangam..(crypto currency) vazhi..

  • @aromalleo10_.
    @aromalleo10_. 3 ปีที่แล้ว +21

    ഇരുട്ടിന്റെ കളി koottukaaaran സ്വാഗതം 😄💫🖤

  • @zuhaid7525
    @zuhaid7525 3 ปีที่แล้ว +6

    Ithrem develop aaya theernn!
    💐

  • @ashkartechyfans7143
    @ashkartechyfans7143 3 ปีที่แล้ว +58

    ഇരുട്ടിന്റെ രാജാവ് എഴുന്നള്ളുന്നു 😘😘 ഇത് ഉറങ്ങാൻ നേരത്ത് കഥ കേൾക്കണം 😘😘👍👍

  • @boss_of_art_
    @boss_of_art_ 3 ปีที่แล้ว +18

    ഇത് യാധാർത്ത്യമായാൽ കണ്ണ് അടിച്ചുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്😐

  • @TylorDurden5999
    @TylorDurden5999 3 ปีที่แล้ว +28

    പഠിക്കാൻ ഇരുന്നപ്പോളാ notification വന്നേ പിന്നെ ഒന്നും നോക്കില്ല ഇങ്ങു പൊന്നു 😌❤️

    • @aromalkarthikeyan1
      @aromalkarthikeyan1 3 ปีที่แล้ว

      Njanum😁

    • @devatheerthak3832
      @devatheerthak3832 3 ปีที่แล้ว +1

      Njanum🤗🤗net eppozha on akkiyath padikkan povumbol notes ezhuthan eduthathaa eppo eth kannunnu😝😲😁😁🤗🤗

    • @abhishekn5473
      @abhishekn5473 3 ปีที่แล้ว

      Nan kakkusil aayirnni appo oru 25 mins late aayi 😀😀😁😁

  • @TechnicalVRMalayalam
    @TechnicalVRMalayalam 3 ปีที่แล้ว +1

    Polichu bro

  • @siddikvk6459
    @siddikvk6459 3 ปีที่แล้ว +7

    Meta ലോകത്തിൽ വന്നു കയ്യിനാൽ ഞാൻ meta video callilude messiye meet ചെയ്‌യും 🔥🔥

  • @vgaming1905
    @vgaming1905 3 ปีที่แล้ว

    Enikk iganethe videos ishtamaanu aflu chettan parayunna kaaryangal sherikinum varatte ennu njan prarthikunnunu🙏🙏

  • @Spix___777
    @Spix___777 3 ปีที่แล้ว +41

    *കരളു* *പങ്കിടാൻ* *വയ്യ* *എന്റെ* *പ്രണയമേ* *പകുതിയും* *കൊണ്ടുപോയി* *ee* *MACHAN* ....!!!!💞😌😌😌😌💜

    • @smoker6260
      @smoker6260 3 ปีที่แล้ว +5

      Bro ellayidathum indalo😂🤝

    • @Spix___777
      @Spix___777 3 ปีที่แล้ว +3

      @@smoker6260 😂🔥

    • @smoker6260
      @smoker6260 3 ปีที่แล้ว +1

      @💛KERALA_ BLASTERS _FANS_OFFICAL🤍 🤣killadi ka killadi🔥🔥🔥

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +3

      അയ്ന് കരള് പങ്കിടാനായി aflu Ikka ക്ക് എന്താ പ്രശ്നം 😰😳

    • @faadhi413
      @faadhi413 3 ปีที่แล้ว +2

      Ninte karal kore per kond poyinello.ellayidathum undallo ni😹

  • @dreamcatcherbysithara6657
    @dreamcatcherbysithara6657 3 ปีที่แล้ว +2

    എനിക്കുമുണ്ട് informative ആയിട്ടുള്ള contents upload ചെയ്യുന്ന ചാനൽ...
    Aflunte Vedios good 👍🏻

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +253

    അത് വരെ ജീവിക്കുമോ എന്ന കാര്യത്തിൽ തന്നെ സംശയമാ...😂✌️
    ഓരോ ദിവസവും ഓരോ *OS* ആണ് *COViD* ന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്...!😂😂😂

    • @amedits32
      @amedits32 3 ปีที่แล้ว +5

      Os alla software update

    • @demonkingmj
      @demonkingmj 3 ปีที่แล้ว +2

      @@amedits32 🤣🤣

  • @vishnub5520
    @vishnub5520 3 ปีที่แล้ว +2

    The powerful comeback bro😘

  • @shibilgaming1313
    @shibilgaming1313 3 ปีที่แล้ว +59

    Ith വന്നാൽ oru രസവും ഇണ്ടാവില്ല 😭💯

    • @Royalrajput411
      @Royalrajput411 3 ปีที่แล้ว +7

      Ondakkum football okke kuttukar koppm kalikkam Poli aayirikkum

    • @jefingaming5301
      @jefingaming5301 3 ปีที่แล้ว +2

      Nalla rasam aayirikkum🙂👍

    • @playmakers415
      @playmakers415 3 ปีที่แล้ว +4

      Sadarnakark rasamundavilla,kaaranam avark ith kittumenn orappilla

    • @twinkleff4575
      @twinkleff4575 3 ปีที่แล้ว +4

      But paysa venom orupad paysa avum vikkavarum

    • @playmakers415
      @playmakers415 3 ปีที่แล้ว

      Ith vannal nallath

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว

    Aflukante kidilam video kanan thanne oru ushar annn 😘😘😄💗💗💗😘😘

  • @cidmoosa4759
    @cidmoosa4759 3 ปีที่แล้ว +15

    ഇക്കയുടെ അവതരണം കേൾക്കാൻ നല്ല രസമാണ്..💥😍

  • @sanushff3751
    @sanushff3751 3 ปีที่แล้ว +1

    Chettanta videos allam vera level ane interesting ane super ane kidilam ane❤ ithe allam orthe vakan chettana samathikanam❤😂bye❤

  • @intothestory6195
    @intothestory6195 3 ปีที่แล้ว +16

    ⚡️⚡️⚡️
    ഇരുട്ടിന്റെ രാജകുമാരൻ...👑👑
    AFLU .. 🔥🔥🔥🔥

  • @yadhurk8132
    @yadhurk8132 3 ปีที่แล้ว +1

    പോക്കറ്റ് fm മിക്കവാറും ഞാൻ കത്തിക്കും കിടിലൻ വീഡിയോ കാണാൻ വരുമ്പോൾ ആണ് അതിൻ്റെ ഒരു ad

  • @sportsfusion99
    @sportsfusion99 3 ปีที่แล้ว +8

    ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥

  • @appuzz1633
    @appuzz1633 3 ปีที่แล้ว +1

    Mass ആയിരിക്കും 😌😌

  • @Bhu_vana
    @Bhu_vana 3 ปีที่แล้ว +153

    ഞാനിപ്പോൾ ജീവിക്കുന്നത് നരഗത്തിലാണ്...😤 മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിലേക്ക് പോകണം എന്നുണ്ട്🥰

    • @santaboss3727
      @santaboss3727 3 ปีที่แล้ว +2

      Cristiano mania badhichathu konda inganeyokke thonunnathu, saramilla asugam marumbol ellam sheriyayikkolum

    • @Bhu_vana
      @Bhu_vana 3 ปีที่แล้ว

      @@santaboss3727 😆

    • @Yaseenappuzz
      @Yaseenappuzz 3 ปีที่แล้ว +3

      Bro enta veetil aanengi ente vappa kudich velivilland vann swantham vapaneyum ummaneyumokke cheetha parayalaan theri vili adikkan poval ithellam enik ee bhoomiyil nikaan thonanilla😭😭😭

    • @messihaedits
      @messihaedits 3 ปีที่แล้ว +2

      @@Yaseenappuzz bro oke sheriyavum nammude ee jeevithsthil ettuvum velya bhagyam enthanenn ariyumo nammal ee bhoomiyil jeevikunnathaan ithreyum kodanikodimanushanmaarum ini enthoke albhudangal enthoke kidakn oke sheriyavum hope

    • @sambenny424
      @sambenny424 2 ปีที่แล้ว

      ☢️യേശുക്രിസ്തുവിന്റെ രണ്ടാം വരവ്☢️
      🚫വെളിപ്പാട് 1-നാം അദ്ധ്യായം 🚫 യേശുക്രിസ്തുവിന്റെ വെളിപ്പാട്✽: വേഗത്തിൽ✽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ✽ കാണിക്കേണ്ടതിനു✽ ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്റെ ദൂതൻ✽ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനു പ്രദർശിപ്പിച്ചു✽. 2 ✽അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. 3 ഈ പ്രവചനത്തിന്റെ✽ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ✽; സമയം അടുത്തിരിക്കുന്നു✽✽.
      4 യോഹന്നാൻ✽ ആസ്യയിലെ✽ ഏഴു സഭകൾക്കും✽ എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ✽ പക്കൽനിന്നും 5 വിശ്വസ്തസാക്ഷിയും✽ മരിച്ചവരിൽ ആദ്യജാതനും✽ ഭൂരാജാക്കന്മാർക്ക് അധിപതിയും✽ ആയ യേശുക്രിസ്തുവിങ്കൽനിന്നും✽ നിങ്ങൾക്കു കൃപയും സമാധാനവും✽ ഉണ്ടാകട്ടെ. 6 നമ്മെ സ്നേഹിക്കുന്നവനും✽ നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ✽ വിടുവിച്ചു✽ തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും✽ പുരോഹിതന്മാരും✽ ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും✽ ബലവും; ആമേൻ✽. 7 ✽ഇതാ, അവൻ മേഘാരൂഢനായി✽ വരുന്നു✽; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും✽ അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും✽. ഉവ്വ്, ആമേൻ.
      8 ഞാൻ അല്ഫയും ഓമേഗയും✽ ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
      9 ✽നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും✽ രാജ്യത്തിലും സഹിഷ്ണുതയിലും✽ കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ്✽ എന്ന ദ്വീപിൽ ആയിരുന്നു. 10 കർത്തൃദിവസത്തിൽ✽ ഞാൻ ആത്മവിവശനായി✽: 11 ✽നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്സ്, ഫിലദെൽഫ്യ, ലവൊദിക്യ എന്ന ഏഴു✽ സഭകൾക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു. 12 എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. 13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും✽ നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച✽ കെട്ടിയവനായി മനുഷ്യപുത്രനോടു✽ സദൃശനായവനെയും കണ്ടു. 14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ✽ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക്✽ ഒത്തതും 15 കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു✽ സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും✽ ആയിരുന്നു. 16 അവന്റെ വലംകൈയിൽ ഏഴു നക്ഷത്രം✽ ഉണ്ട്; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ✽ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ✽ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. 17 അവനെ കണ്ടിട്ടു ഞാൻ✽ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലംകൈ എന്റെമേൽ വച്ചു: ഭയപ്പെടേണ്ട✽, ഞാൻ ആദ്യനും അന്ത്യനും✽ ജീവനുള്ളവനും ആകുന്നു. 18 ഞാൻ മരിച്ചവനായിരുന്നു✽; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു✽✽; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ✽ എന്റെ കൈവശമുണ്ട്. 19 ✽നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും✽ 20 എന്റെ വലംകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമവും✽ ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു✽; ഏഴു നിലവിളക്ക് ഏഴു സഭകൾ✽ ആകുന്നു എന്നു കല്പിച്ചു.

  • @fish3806
    @fish3806 3 ปีที่แล้ว +1

    Super ചേട്ട 🤩🤩🤩👍👍👍

  • @മിന്നൽശശി-സ6ഗ
    @മിന്നൽശശി-സ6ഗ 3 ปีที่แล้ว +10

    ഇത് 2050 ൽ കാണുന്ന വരുണ്ടോ 🤔

    • @vishnu5482
      @vishnu5482 3 ปีที่แล้ว +1

      😜

    • @TITTANSMOOTH
      @TITTANSMOOTH 3 ปีที่แล้ว +2

      3500 കാണുന്ന എന്നോട് ഞാൻ ചദ്രനിൽ ആണ് ബ്രോ എവടെ

    • @habeebhabi9820
      @habeebhabi9820 2 ปีที่แล้ว +1

      Happy new year 2063

  • @jijenroli1431
    @jijenroli1431 3 ปีที่แล้ว +1

    afiuvinte intro poli welcome back to af world aflu here

  • @somithajiju3722
    @somithajiju3722 3 ปีที่แล้ว +4

    I think adam is right future is going superb

  • @VALI-------VITTAVAL
    @VALI-------VITTAVAL 3 ปีที่แล้ว +1

    POLICH അളിയാ 👌

  • @youtuberanandhu3796
    @youtuberanandhu3796 3 ปีที่แล้ว +8

    ഇതൊക്കെ നല്ലത് തന്നെയാണ്. പക്ഷെ ഇതിൽ ഒരുപാട് ദൂഷ്യ വശങ്ങളുമുണ്ട്. നമ്മുടെ കണ്ണുകൾക്ക്‌ തലച്ചോറിന് വളരെ പ്രേശ്നങ്ങൾ ഇതുകൊണ്ടുണ്ടാകും

  • @kdrstudios5
    @kdrstudios5 3 ปีที่แล้ว +1

    ബ്രോ വീഡിയോ സൂപ്പർ 👍

  • @abwhatsappstatus9452
    @abwhatsappstatus9452 3 ปีที่แล้ว +8

    Prince of darkness 🔥
    Alfu 💖

    • @hanaanu7941
      @hanaanu7941 3 ปีที่แล้ว +2

      No😑......
      King of darkness ♥♥✨😍

  • @colonelgaming9887
    @colonelgaming9887 3 ปีที่แล้ว +1

    Aflu power aanu ⚡⚡

  • @adinanser7040
    @adinanser7040 3 ปีที่แล้ว +12

    ഭൂമിയുടെ അവസാനത്തിൻ തുടക്കം ആയി 💯

  • @faizidudevlogs
    @faizidudevlogs 3 ปีที่แล้ว +2

    ഇരുട്ടിന്റെ രാജകുമാരൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ ‼️💖💖

  • @kittykittens815
    @kittykittens815 3 ปีที่แล้ว +4

    ഇതേപോലെ അറിവു നൽകുന്നു വീഡിയോസ് ഇനിയും ഇടണം പൊളിയാണ് 👍👍👍👍👍👍👍😍😍😍😍😍😍🥰🥰

  • @riyast.triyast.t7434
    @riyast.triyast.t7434 3 ปีที่แล้ว +1

    Presentation super Ann aflu

  • @huzz_x_
    @huzz_x_ 3 ปีที่แล้ว +25

    എനിക്ക് ഇപ്പോഴാ notification വന്നത്, വൈകി പോയി കാണാൻ🙂🙂.
    സാരമില്ല എന്തായാലും aflu 🖤 ഇക്കാന്റെ പുതിയ വീഡിയോ കാണാൻ പറ്റിയല്ലോ അത് തന്നെ ധാരാളം...!❤️✨️

    • @premvidyatk9385
      @premvidyatk9385 3 ปีที่แล้ว +2

      Huss നീ😄

    • @premvidyatk9385
      @premvidyatk9385 3 ปีที่แล้ว +1

      @@huzz_x_ എന്നെ മനസ്സിലായോ☺☺

    • @premvidyatk9385
      @premvidyatk9385 3 ปีที่แล้ว +2

      @@huzz_x_ എങ്ങനെ മനസ്സിലായി😄🤔🤔😍 ഞാൻ achu തന്നെ

    • @premvidyatk9385
      @premvidyatk9385 3 ปีที่แล้ว +2

      @@huzz_x_ 😍💖 സുഖാണോ😃

    • @premvidyatk9385
      @premvidyatk9385 3 ปีที่แล้ว

      @@huzz_x_ 😍

  • @stinger2356
    @stinger2356 3 ปีที่แล้ว

    Oh man nice video ❤️

  • @allrounder7555
    @allrounder7555 3 ปีที่แล้ว +4

    AFLU VAKK KOND LOKAM UNDAKKUNAVAN 😍😘😘😘🤗🤗🤗

  • @debz6047
    @debz6047 3 ปีที่แล้ว +1

    Ith polthe iniyum venamm😌⚡⚡⚡

  • @Cruzzyyyyy
    @Cruzzyyyyy 3 ปีที่แล้ว +4

    Aflu broyeyum backgroundum ishtamullavar undo🤩🤩🥰🥰🥰

  • @abhijithts2011
    @abhijithts2011 3 ปีที่แล้ว +1

    Sachin tendulkarinte jeevithakathayude vedeo eddu please 🙏🙏🙏

  • @Amritha-n3u
    @Amritha-n3u 3 ปีที่แล้ว +4

    Ikkade Voice kellkan bhayankara Ishttava 🤗😍

  • @ayushkrishna2595
    @ayushkrishna2595 3 ปีที่แล้ว

    The legend is back 😘😘😘😍😍😍👌👌👌

  • @seyyadmanu1235
    @seyyadmanu1235 3 ปีที่แล้ว +3

    Tony startintta atharayum ethulla ee kalatha technology 😂❤️❤️✌️

  • @thalhamuhd3467
    @thalhamuhd3467 3 ปีที่แล้ว +2

    Haii Aflu,
    Videos oke kanarund.😍😍😍
    E oru topic i think this is very interesting .
    Technology yude chance anu highlight chythirrikkunnath.
    Recreation ne kurachu feed posts and video instagram l kandarnn
    e oru topic kuduthal ariyanm ennund.
    Mattulavrkum ith helpful ayirikkum.
    So Would you make a video about this?

  • @athulprasad1045
    @athulprasad1045 3 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ online class ഒക്കെ ഏത് രീതിയിൽ ആയിരിക്കും 🤣🤣🤣

  • @lukkubea6807
    @lukkubea6807 3 ปีที่แล้ว

    Veruth oroo background ittu manushaan pedipikaan ayittu verum ee aflu😅❤

  • @froarilff3983
    @froarilff3983 3 ปีที่แล้ว +4

    Memorys of alhambra like that💡

  • @king-bw6yx
    @king-bw6yx 3 ปีที่แล้ว

    വളരെ നല്ല video ❤😘

  • @Theodoreffx
    @Theodoreffx 3 ปีที่แล้ว +12

    I like real world how now going [ without COVID 19]🙂💔

  • @zebede7026
    @zebede7026 3 ปีที่แล้ว +2

    Ready Player One ...MY FAVORITE FILM 💖♥️♥️

  • @jeffstevanspaul1995
    @jeffstevanspaul1995 3 ปีที่แล้ว +146

    as far as i'm concerned, the advent of super intelligent AI would either be the best or worst thing ever to happen to humanity 👽🌸✌🏻

    • @Blahhhhhh92
      @Blahhhhhh92 3 ปีที่แล้ว +3

      I think it would be worst , coz mark doesn’t prior about privacy

    • @jeffstevanspaul1995
      @jeffstevanspaul1995 3 ปีที่แล้ว +1

      @@Blahhhhhh92 ain't talkin bout Mark here bro meanwhile I'm concerned bout the AI & G AI A

    • @jeffstevanspaul1995
      @jeffstevanspaul1995 3 ปีที่แล้ว +4

      @@Blahhhhhh92 people like Stephen William Hawking already warned us bout the outcomes of AI & G AI A n meta is just an intro just like the matrix, matrix is a matrix within the matrix . peace out ✌🏻🌸👽

    • @ಠಠMRKALKI
      @ಠಠMRKALKI 3 ปีที่แล้ว +1

      @@jeffstevanspaul1995 who are you 😁

    • @amalnath4763
      @amalnath4763 3 ปีที่แล้ว

      Sure.

  • @pinkman__000
    @pinkman__000 3 ปีที่แล้ว +1

    Video ellam poliyaan

  • @adwaithhadhii
    @adwaithhadhii 3 ปีที่แล้ว +8

    ഇങ്ങനെ ഒന്നും വരല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന 🙂❤️

  • @Minnuhhx
    @Minnuhhx 3 ปีที่แล้ว +3

    Chettante vocie oru rakshyumila 👌

  • @amruth5946
    @amruth5946 3 ปีที่แล้ว +7

    എല്ലാം zucker അണ്ണന്റെ ചില കളികളല്ലേ.....😅

  • @sayanth951
    @sayanth951 3 ปีที่แล้ว +5

    ഇരുട്ടിന്റെ രാജാവ് aflu 🤗

  • @onion2674
    @onion2674 3 ปีที่แล้ว +6

    കുറെ ആയല്ലോ കണ്ടിട്ട്, ഇത്തരം പ്രേക്ഷകർ ഉണ്ടോ🤪🤪😇😇😇😍

  • @ITACHI_UCHIHA_Ah24g
    @ITACHI_UCHIHA_Ah24g 3 ปีที่แล้ว +1

    Bro seen aanu 🥳🥳🥳🥳🥳🥳🥳

  • @Ayush-en5it
    @Ayush-en5it 3 ปีที่แล้ว +4

    Aflu 🌚❤

  • @kittykittens815
    @kittykittens815 3 ปีที่แล้ว +1

    സൂപ്പർ അടിപൊളി 🥰🥰🥰🥰😍😍😍😍👍👍👍

  • @imking2399
    @imking2399 3 ปีที่แล้ว +6

    സൂപ്പർ ബ്രോ 🤩 ഇരുട്ടിൻ്റെ രാജാവ് 🖤🖤

  • @abingomez4589
    @abingomez4589 3 ปีที่แล้ว +10

    The king of darkness
    The one and only
    The legend that is`ãflū

    • @hanaanu7941
      @hanaanu7941 3 ปีที่แล้ว +1

      Pinnalla✨✨♥

  • @sherystanley5046
    @sherystanley5046 3 ปีที่แล้ว +13

    First

  • @febinasm7474
    @febinasm7474 3 ปีที่แล้ว +2

    manushyan undaakki manushyam thanne athinte doshavum gunavum ellam anubavikkum👍👍

  • @aaronireneyalex4111
    @aaronireneyalex4111 3 ปีที่แล้ว +3

    നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാർക് 🌹🌹🌹🌹🌹🌹

  • @Tastyentertainmentwithabi
    @Tastyentertainmentwithabi 3 ปีที่แล้ว +1

    interesting video aflu

  • @4kbrothers889
    @4kbrothers889 3 ปีที่แล้ว +4

    പൊളി
    🥰😍

  • @fbtrecords438
    @fbtrecords438 3 ปีที่แล้ว +1

    Aflu s back....

  • @eju322
    @eju322 3 ปีที่แล้ว +25

    എന്തൊക്കെ ആയാലും ഏതൊക്കെ കാലഘട്ടം ആയാലും അന്നും കേരളത്തിൽ രാഷ്ട്രീയ,മത തർക്കം അന്നും ഉണ്ടാകും, നമുക്കെന്ത് technology നമുക്കെന്ത് modern cities 🔥 നുമ്മ പവറല്ലേ 🤝😂

  • @ffchrist331
    @ffchrist331 3 ปีที่แล้ว +1

    Bro big fan annu bro 😊

  • @rubenabrahamvarughese2761
    @rubenabrahamvarughese2761 3 ปีที่แล้ว +38

    Even if all these things are positive, something bad is happening to our world which is beyond our control.

  • @Gamersolo736
    @Gamersolo736 3 ปีที่แล้ว

    Afluka uyir❤️

  • @HARI-td5uw
    @HARI-td5uw 3 ปีที่แล้ว +250

    Oru തവണയെങ്കിലും TIME TRAVAL ചെയ്യണമെന്നു ആഗ്രഹം ഉള്ളവർ undo!!!

    • @shadhimoorkanad7927
      @shadhimoorkanad7927 3 ปีที่แล้ว +12

      Athyagraham

    • @sahilsalim636
      @sahilsalim636 3 ปีที่แล้ว +9

      Enikk time travel cheyth Vikings inte kalathekk pokanam Ennund 😁🔥⛏️

    • @djsm5633
      @djsm5633 3 ปีที่แล้ว +1

      Yessssss

    • @paulsonjohny1823
      @paulsonjohny1823 3 ปีที่แล้ว +2

      It's very dangerous bro🥲🥲

    • @xtreamgamingkid971
      @xtreamgamingkid971 3 ปีที่แล้ว +2

      Avide thanne kudungi pokanam ennundo @HARI

  • @jibinbiju4665
    @jibinbiju4665 3 ปีที่แล้ว

    Waiting aarunnu

  • @Imran69350
    @Imran69350 3 ปีที่แล้ว +3

    ഇതുപോലത്തെ ഒരു സിനിമാ അല്ലെ Ready player one..

  • @lekshmynakshathrafanboys5938
    @lekshmynakshathrafanboys5938 3 ปีที่แล้ว

    Aflu chetten uyir❤

  • @Lucifer-gs5sp
    @Lucifer-gs5sp 3 ปีที่แล้ว +6

    This Movie is one my favourite “Ready Player One”

  • @ashicktechyy
    @ashicktechyy 3 ปีที่แล้ว

    Poli sanam❤️🔥