Really good session. This is the future. He is thinking out of the box . Really need these kinda people in our society. So glad that we have Umer to explain what will be our future. It's high time that we have to realise these kinda stuffs will be the future!
കാഴ്ച്ചയുടേയും കണ്ണിന്റേയും വില ഞാൻ മനസ്സിലാക്കുന്നു. ഈ അനുഭൂതികളുടെ ഒക്കെ ആസ്വാദനം സാധ്യമാക്കാൻ കാഴ്ച്ചയുടെ ആവശ്യകത അത്രമേൽ പ്രധാനമായി ഞാൻ മനസ്സിലാക്കുന്നു. അന്ധരായ സുഹൃത്തുക്കൾക്ക് ഈ ലോകവും അന്യമാകുമോ. കാഴ്ച്ച തന്ന് സഹായിച്ച റബ്ബിന് സർവ്വ സ്തുതിയും. അവൻ ഇത് നിലനിർത്തി തരട്ടെ .
കാഴ്ച തന്ന് സഹായിച്ച റബ്ബ്... എന്ത് കൊണ്ട് കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ച്ച കൊടുത്തില്ല.....? നിങ്ങൾ എങ്ങനെ ഒക്കെ ഉരുണ്ട് മറിഞ്ഞു ഇതിന് ഉത്തരം തരാൻ ശ്രമിച്ചാലും......? ഇതിന് ഉത്തരം ഇല്ല... എന്നതാണ് സത്യം....... മനുഷ്യന് അവനു ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചു സംസാരിക്കാൻ കഴിയും.....
@@sreeragpadmanabhan7301 alhamdulillah. But ivide adh kuravan anyway njan parayan shramikarund. Atheists allalo parayunnadh religious people alle. LinkedIn aayalum ella religious people angane parayum , ningal modern alle why can’t accept others rights. Anyway ningal paranho no problem 👍🏻
താങ്കളെ ക്കുറിച്ച് അഭിമാനവും ആദരവും തോന്നുന്നു. ലക്ഷക്കണക്കിന് ആൾക്കാരുടെ പിന്നിൽ പുഞ്ചിരിയോടെ നിന്ന് താങ്കളുടെ ആ രണ്ട് വിശാലമായ കൈ കൊണ്ട് എല്ലാവരെയും സൗഹൃദത്തോടെ താങ്ങി ചേർത്ത് നിർത്തി മുന്നോട് നയിക്കുന്നതായി തോന്നുന്നു. അവസാനിക്കാത്ത നന്ദി പറയട്ടെ! Gratitude in infinity!
ഒരു like തരാനുള്ള option മാത്രമേ ഉള്ളൂ 😍... ഇത് കാണുന്നതിന് മുമ്പ് ഞാൻ readyplayer one,,, എന്ന movie കണ്ടിരുന്നു, so തലക്ക് പെട്ടെന്ന് കേറി 😀👍... Awesome explanation 😍❤️,,, lots love from Mangalore 😍😍😍😍😘
ഒരു sec പോലും skip ചെയ്യാതെ മുഴുവനും കണ്ടു... അത്രക്കും സുന്ദരമായി explanation തന്നു. Physical ലോകത്തിൽ നിന്ന് virtual ലോകത്തിലേക്ക് ഒരുപാട് സാധ്യതകൾ ഉണ്ടെങ്കിലും എത്രമാതം ആളുകൾ അതിലേക്ക് പോകുമെന്ന് അറിയില്ല....may be experienced by techy peoples only...
ഈ ലോകം ഇങ്ങനെതന്നെ ആയിരിക്കും അവസാനിക്കുക 😃 മനുഷ്യന്റെ എല്ലാ റിയൽ സുഖങ്ങളും അവകാശങ്ങളും വേദനകളും കവർന്നു എടുക്കുക അമേരിക്ക പോലുള്ളവന്റെ കയ്യിൽ ആയിരിക്കും ഇനിയുള്ള കാലഘട്ടം 80 മുൻപൊക്കെ ജീവിച്ചവർ എത്ര ഭാഗ്യവാന്മാർ അവർ ഒറിജിനൽ പൂവുകളെ തൊട്ട് ജീവിച്ചു ഇനി പ്ലാസ്റ്റിക് പൂവ് പോയ് ആരോ ക്രീയേറ്റ് ചെയ്യുന്ന ചിത്രംങ്ങൾക്കു മുൻപിൽ അവതാർ പോലെ പ്രതിമ ആയി ജീവിക്കാം 👍😊
ഒരു സെക്കൻ്റ് പോലും സ്‌കിപ്പ്ചെയ്യാതെ വായും പൊളിച്ചിരുന്ന് കേട്ടു. ഇത് വരാൻ പോകുന്ന കാര്യങ്ങളല്ലല്ലോ വന്നു കഴിഞ്ഞല്ലോ പൊട്ടകിണറ്റിലെ തവളയായ ഞാൻ അവതരം അസാധ്യം വളരെ മനോഹരം
17:22 ഈ സെക്കൻഡിൽ നിങ്ങൾ പറഞ്ഞത് കറക്റ്റായി avatar 1 ൽ കാണിക്കുണ്ട്. നായകൻ വീലചെയർ ആണ് അപകടം പറ്റി. Avatar ബോഡി ൽ എത്തുമ്പോൾ നടക്കാനൊക്കെ കഴിയും. അതുകൊണ്ട് തന്നെ അയാൾക് avatar ബോഡിയിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് കൊണ്ട് real body വീക് ആകും.
Friends inte koode irunn pubg kalikunnavark meta verse nthanenn manasilakan valiya buthi mutt indavilla. Pinneh ithinte positives nokuanengil namuku nammade life inte vere oru version koode jeevikan kazhiyum athil namuku kore achievements nedam aah achivements nammude real lifeleku konduvaranum kazhiyum
ചുരുക്കിപ്പറഞ്ഞാൽ ഇപ്പൊ തന്നെ വീട്ടിലുള്ളവർ ഓരോരുത്തരും അവരവരുടെ ഫോണുമായി ഓരോ ലോകത്താണ്. ഇനിയിപ്പോ virtual land ലേക്ക് പോയിക്കഴിഞ്ഞാൽ തിന്നാനും കുടിക്കാനും ഒക്കെ ഉള്ളത് കൂടി virtual land കൊടുത്താൽ നന്നായിരുന്നു. അല്ലാതെ മണ്ണിൽ പണിയെടുക്കാനും അതിനെ വെച്ചു വിളമ്പാനും കഴിഞ്ഞ ജനറേഷനിൽ പെട്ട കുറച്ചു പേർ ഇന്നുണ്ടാവും. മെറ്റാവേഴ്‌സിൽ ശരീരത്തിന് ആവശ്യമായ energy കൊടുത്തു വിശപ്പും അറിയാതിരിക്കാനുള്ള സംവിധാനം കൂടി കണ്ടു പിടിക്കണം. കമ്പ്യൂട്ടറും മെറ്റാവേഴ്‌സും virtual ലാൻഡും ഒക്കെ പണം തരുമായിരിക്കും പണം വാരി തിന്നാൻ പറ്റില്ലെന്ന് ഈ ഡിജിറ്റൽ world ലേക്ക് പിറന്നു വീഴുന്ന ജനറേഷനെ ആര് പഠിപ്പിക്കും?? ആഹാരം ഉണ്ടാക്കി വെച്ചാൽ കഴിക്കാൻ, ചായ ഒഴിച്ച് വെച്ചാൽ ചൂടാറാതെ കുടിക്കാൻ phone ചെയ്തു വിളിക്കേണ്ട അവസ്ഥയാണിന്നു. ഇനിയിപ്പോ virtual world ലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെന്തായിരിക്കും അവസ്ഥ???? 🙄🙄🙄
ഇതിന്റെ പിന്നാലേ ഒന്നും നമ്മൾ പോവരുത് നമ്മളെ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്. ഇതിന്റെ പിന്നാലേ പോയാൽ അവസാനം കുടുംബ ബന്ധം പോലും ഉണ്ടാവില്ല. വേറൊരു ജീവിത ശയ്‌ലി ആയിരിക്കും പലതിനും നമ്മുടെ മക്കൾ അടിറ്റാവും
Macchane njn olmost nigale ella vedios kandavanaan njn karnadagayan place enikk malayalam vaaikyan arinnuda so useful vedios edkkan tough aan so english description kodutthude
Sir i have a small doubt you says that disabled peoples can stand and run and boost their potential ya thats right there is any solution for blindness peoples for entertaining in the metaverse?
Sambavam nadakkunnad thanneya but Ivide 4g recharge cheyyanam ennito, Net worko lottery adikkunnad poleyum.... Njan ippo ulla sthalath powercut aayal BSNL net work um cut Bsnl net work shari avanamengil bsnl officilekalla KSEB yileka vilikade😀
please share this video with them Metaforce ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഇത് പോലെ ഇനിയും ഉണ്ട്, Legal action will follow! th-cam.com/video/wjPnFFA7n0E/w-d-xo.html
50 years അപ്പുറം ആർക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അത്രയും ചൂടിലേക്ക് എത്തുമ്പോൾ ഇതുപോലെ ഒക്കെ നമ്മുടെ ജീവിതം ചുരുങ്ങും..ഇപ്പൊൾ പ്രകൃതിയിൽ ഇറങ്ങി നടക്കുന്ന കാലം അവസാനിക്കാൻ പോകുന്നു ആഗ്രഹം ഉണ്ടെലും നടക്കില്ല
@@bibilnv ബ്രോ സൂര്യൻ ഭൂമിയിലേക്ക് വരുന്നത് കൊണ്ടല്ല ചൂട് കൂടുന്നത്! ഇതിന്റെ പിന്നിൽ നമ്മൾ മനുഷ്യർ തന്നെയാണ് ചൂട് കൂടാൻ കാരണം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ആ മാറ്റങ്ങൾ അധികവും മനുഷ്യർ തന്നെയാണ് ഉണ്ടാക്കുന്നത്, എല്ലാത്തിനും അതിന്റെതായ പരിഹാരം ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കിന്നത് ഭരണകൂടങ്ങൾ എല്ലാം ഒന്നിച്ചു നിന്ന് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ ചൂട് കൂടുന്നതിൽ കുറവ് കാണാൻ ഒക്കും...
നമുക്ക് ഇപ്പോ ഇതിൽ പ്രവേശിക്കണമെങ്കിൽ എന്ത് ചെയ്യണം.. I mean ee sitilokke keranamenkil link search cheyyunna pole.. Metaversl enter ചെയ്യണമെങ്കിൽ engane kayarum..?
I have created courses on both. Link to my NFT course - www.udemy.com/course/nftmalayalam/?referralCode=E34F0150163370F693D2 Link to my crypto course - www.udemy.com/course/learn-crypto-currency-trading-beginner-to-pro-malayalam/?referralCode=A2C785E95C2303F2BA7A
@@UmerAbdussalam എന്റെ ഫ്രണ്ട് metavers എന്നൊരു പരിപാടിയെ പറ്റി പറഞ്ഞു.. അവർ പറയുന്നുണ്ട് metaforce അതിന്റെ ഭാഗം ആണെന്ന്.. Clasic, booster, metavers എന്നൊക്കെ ആണ് അതിലെ പ്ലാനുകൾ എന്ന് പറയുന്നുണ്ട്
@@UmerAbdussalam ബ്രോക്ക് ഈ M power എന്നുള്ള എന്തിനെ പറ്റി എങ്കിലും അറിയോ.. Metaforce എന്നതിനെ പറ്റി എങ്കിലും അറിയോ... എന്റെ ഫ്രണ്ട് 2.5 lakh invest ചെയ്തു അവരുടെ പ്ലാനിൽ ജോയിൻ ചെയ്തു അവനു 5 ലക്ഷം പ്രോഫിറ്റ് കിട്ടി..എനിക്കും suggest ചെയ്തു എന്നെ യും ജോയിൻ ചെയ്യാൻ പറയാ ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കുവാ.. ആരോട് ചോദിക്കണം അറിയില്ല ബ്രോക്ക് ഇതിനെ പറ്റി എന്തേലും അറിയുമെങ്കിൽ പറഞ്ഞു തരാമോ..
Really good session. This is the future. He is thinking out of the box . Really need these kinda people in our society. So glad that we have Umer to explain what will be our future. It's high time that we have to realise these kinda stuffs will be the future!
'ഞ്ഞൂ::::
😊
കാഴ്ച്ചയുടേയും കണ്ണിന്റേയും വില ഞാൻ മനസ്സിലാക്കുന്നു. ഈ അനുഭൂതികളുടെ ഒക്കെ ആസ്വാദനം സാധ്യമാക്കാൻ കാഴ്ച്ചയുടെ ആവശ്യകത അത്രമേൽ പ്രധാനമായി ഞാൻ മനസ്സിലാക്കുന്നു.
അന്ധരായ സുഹൃത്തുക്കൾക്ക് ഈ ലോകവും അന്യമാകുമോ. കാഴ്ച്ച തന്ന് സഹായിച്ച റബ്ബിന് സർവ്വ സ്തുതിയും. അവൻ ഇത് നിലനിർത്തി തരട്ടെ .
വരും തലമുറക്ക് കായ്ച്ച ഉണ്ടാകുമോ എന്നാണ് എൻ്റെ ആശങ്ക
കാഴ്ച തന്ന് സഹായിച്ച റബ്ബ്...
എന്ത് കൊണ്ട് കാഴ്ച്ച ഇല്ലാത്തവർക്ക്
കാഴ്ച്ച കൊടുത്തില്ല.....?
നിങ്ങൾ എങ്ങനെ ഒക്കെ ഉരുണ്ട് മറിഞ്ഞു ഇതിന് ഉത്തരം തരാൻ ശ്രമിച്ചാലും......? ഇതിന് ഉത്തരം ഇല്ല...
എന്നതാണ് സത്യം.......
മനുഷ്യന് അവനു ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചു സംസാരിക്കാൻ കഴിയും.....
എത്ര technology പുരോഗതി വന്നു കൊണ്ടിരിക്കുമ്പോഴും ദൈവത്തിനു സ്തുതി പറയുന്നത് എത്ര അളിഞ്ഞ കാര്യമാണ്...
@@sreeragpadmanabhan7301 alhamdulillah. But ivide adh kuravan anyway njan parayan shramikarund. Atheists allalo parayunnadh religious people alle. LinkedIn aayalum ella religious people angane parayum , ningal modern alle why can’t accept others rights. Anyway ningal paranho no problem 👍🏻
@@masthanjinostra2981 👍👍😄
താങ്കളെ ക്കുറിച്ച് അഭിമാനവും ആദരവും തോന്നുന്നു.
ലക്ഷക്കണക്കിന് ആൾക്കാരുടെ പിന്നിൽ പുഞ്ചിരിയോടെ നിന്ന് താങ്കളുടെ ആ രണ്ട് വിശാലമായ കൈ കൊണ്ട് എല്ലാവരെയും സൗഹൃദത്തോടെ താങ്ങി ചേർത്ത് നിർത്തി മുന്നോട് നയിക്കുന്നതായി തോന്നുന്നു.
അവസാനിക്കാത്ത നന്ദി പറയട്ടെ!
Gratitude in infinity!
കാര്യങ്ങളെ അത്രയും ലളിതമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.thanks a lot
ഒരു like തരാനുള്ള option മാത്രമേ ഉള്ളൂ 😍... ഇത് കാണുന്നതിന് മുമ്പ് ഞാൻ readyplayer one,,, എന്ന movie കണ്ടിരുന്നു, so തലക്ക് പെട്ടെന്ന് കേറി 😀👍... Awesome explanation 😍❤️,,, lots love from Mangalore 😍😍😍😍😘
ഇതൊക്കെ മാറ്റം ആല്ലേ.... Evaluation... പണ്ട് ജീവിച്ചിരുന്നവരെ നമ്മൾ വിശകലനം ചെയ്തത് പോലെ നാളെ future നമ്മളെയും കാണും
ഒരു sec പോലും skip ചെയ്യാതെ മുഴുവനും കണ്ടു... അത്രക്കും സുന്ദരമായി explanation തന്നു. Physical ലോകത്തിൽ നിന്ന് virtual ലോകത്തിലേക്ക് ഒരുപാട് സാധ്യതകൾ ഉണ്ടെങ്കിലും എത്രമാതം ആളുകൾ അതിലേക്ക് പോകുമെന്ന് അറിയില്ല....may be experienced by techy peoples only...
എത്ര സുന്നരമായി സംസാരിക്കുന്നു, l like you sir, ഞാൻ ഇന്നാണ് suscribe ചെയ്യുന്നത്. Thankyou sir.
Important we can reduce office buildings. Work from but in digital world. This going to be a revolution
ഈ ലോകം ഇങ്ങനെതന്നെ ആയിരിക്കും അവസാനിക്കുക 😃 മനുഷ്യന്റെ എല്ലാ റിയൽ സുഖങ്ങളും അവകാശങ്ങളും വേദനകളും കവർന്നു എടുക്കുക അമേരിക്ക പോലുള്ളവന്റെ കയ്യിൽ ആയിരിക്കും ഇനിയുള്ള കാലഘട്ടം 80 മുൻപൊക്കെ ജീവിച്ചവർ എത്ര ഭാഗ്യവാന്മാർ അവർ ഒറിജിനൽ പൂവുകളെ തൊട്ട് ജീവിച്ചു ഇനി പ്ലാസ്റ്റിക് പൂവ് പോയ് ആരോ ക്രീയേറ്റ് ചെയ്യുന്ന ചിത്രംങ്ങൾക്കു മുൻപിൽ അവതാർ പോലെ പ്രതിമ ആയി ജീവിക്കാം 👍😊
Unbelievable explanation....Great work Umar 😊👍
ഒരു സെക്കൻ്റ് പോലും സ്‌കിപ്പ്ചെയ്യാതെ വായും പൊളിച്ചിരുന്ന് കേട്ടു. ഇത് വരാൻ പോകുന്ന കാര്യങ്ങളല്ലല്ലോ വന്നു കഴിഞ്ഞല്ലോ പൊട്ടകിണറ്റിലെ തവളയായ ഞാൻ
അവതരം അസാധ്യം വളരെ മനോഹരം
17:22 ഈ സെക്കൻഡിൽ നിങ്ങൾ പറഞ്ഞത് കറക്റ്റായി avatar 1 ൽ കാണിക്കുണ്ട്. നായകൻ വീലചെയർ ആണ് അപകടം പറ്റി. Avatar ബോഡി ൽ എത്തുമ്പോൾ നടക്കാനൊക്കെ കഴിയും. അതുകൊണ്ട് തന്നെ അയാൾക് avatar ബോഡിയിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് കൊണ്ട് real body വീക് ആകും.
ഇത്ര വ്യക്തമായി മലയാളത്തില്‍ ആരും പറഞ്ഞു തന്നിട്ടില്ല ബ്രോ....thank you
Can you please explain what are the job opportunities in the metaverse
Kazhinja divasam oru interview kandirunnu,oru vayasaya mahathaya manushyante,karshika samskaram ozhivayathinte Prasham,manushyante niravettanakatha chodhanakale ,aggregate cheyyunnathum ,athinte prashnavum..
Athil adhyam ,nattu Chanthakal,avashyathinu mathram uthpadhippikkunna reethiyil ninnum, avashyathilere uthpadhippichu,pinneedu avashyam undakkiyedukkunna ,industrialisation samskarathe kurichu parayunnundu..
Athanithennu Kunju manasilakkanam..
ഇക്ക ഒരു രക്ഷയും ഇല്ല....ഇങ്ങനെയൊക്കെ ടെക് പറഞ്ഞു തരുന്നവർ വളരെ കുറവാ...♥️♥️♥️♥️♥️
You will be remembered❤️
Block chain technology യുടെ future സാധ്യതകളെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ 🥰
മനോഹരമായ അവതരണം 🌹
കൊള്ളാം... കേൾക്കാൻ ആഗ്രഹിച്ചത് മൊത്തം കേട്ടു
ningalk enne sahayikkan sadhikkumenn enik thonnunnu .chilappol athe thankalkkum oru upakaram ayekkum
വേറെ ഒരു ലോകം തന്നെ നമുക്ക് നിർമ്മിക്കാൻ കഴിയും
Asaaadhyam
Friends inte koode irunn pubg kalikunnavark meta verse nthanenn manasilakan valiya buthi mutt indavilla. Pinneh ithinte positives nokuanengil namuku nammade life inte vere oru version koode jeevikan kazhiyum athil namuku kore achievements nedam aah achivements nammude real lifeleku konduvaranum kazhiyum
ചുരുക്കിപ്പറഞ്ഞാൽ ഇപ്പൊ തന്നെ വീട്ടിലുള്ളവർ ഓരോരുത്തരും അവരവരുടെ ഫോണുമായി ഓരോ ലോകത്താണ്. ഇനിയിപ്പോ virtual land ലേക്ക് പോയിക്കഴിഞ്ഞാൽ തിന്നാനും കുടിക്കാനും ഒക്കെ ഉള്ളത് കൂടി virtual land കൊടുത്താൽ നന്നായിരുന്നു. അല്ലാതെ മണ്ണിൽ പണിയെടുക്കാനും അതിനെ വെച്ചു വിളമ്പാനും കഴിഞ്ഞ ജനറേഷനിൽ പെട്ട കുറച്ചു പേർ ഇന്നുണ്ടാവും. മെറ്റാവേഴ്‌സിൽ ശരീരത്തിന് ആവശ്യമായ energy കൊടുത്തു വിശപ്പും അറിയാതിരിക്കാനുള്ള സംവിധാനം കൂടി കണ്ടു പിടിക്കണം. കമ്പ്യൂട്ടറും മെറ്റാവേഴ്‌സും virtual ലാൻഡും ഒക്കെ പണം തരുമായിരിക്കും പണം വാരി തിന്നാൻ പറ്റില്ലെന്ന് ഈ ഡിജിറ്റൽ world ലേക്ക് പിറന്നു വീഴുന്ന ജനറേഷനെ ആര് പഠിപ്പിക്കും?? ആഹാരം ഉണ്ടാക്കി വെച്ചാൽ കഴിക്കാൻ, ചായ ഒഴിച്ച് വെച്ചാൽ ചൂടാറാതെ കുടിക്കാൻ phone ചെയ്തു വിളിക്കേണ്ട അവസ്ഥയാണിന്നു. ഇനിയിപ്പോ virtual world ലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെന്തായിരിക്കും അവസ്ഥ???? 🙄🙄🙄
Lullu TVM il VR zonil oru 2 player Puzzle game und, As a starting athoonu try cheythal nanayirikkum.
Well explained. Hat's off.
ഭൂമിയിൽ സ്ഥലം തീർന്ന് തുടങ്ങിയപ്പോ ഇനി കളി മെറ്റാവേഴ്സിൽ.. 🔥🔥🔥
Janichu veezhunna manushyarkk metaverse il keran pattuvoo... 👶 aalukalude ennam kooduka thanne cheyyillee😂🙂 avarellam evideppoyi veedu vekkkum🚶♂️
Nft artist now 😍
Nannayittundu.. All the very best
You deserve more subscribers. All the best 🙌✨
😍😍😍😍….nalla avatharanam
ഇതിന്റെ പിന്നാലേ ഒന്നും നമ്മൾ പോവരുത് നമ്മളെ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്. ഇതിന്റെ പിന്നാലേ പോയാൽ അവസാനം കുടുംബ ബന്ധം പോലും ഉണ്ടാവില്ല. വേറൊരു ജീവിത ശയ്‌ലി ആയിരിക്കും പലതിനും നമ്മുടെ മക്കൾ അടിറ്റാവും
അങ്ങന്നെയാണ് എങ്കിൽ വീട്ടിൽ നിന്ന് കുട്ടികളെ പുറത്ത് വിടാതെ വീട്ടിൽ തെവളർത്തണം
ഇന്ന് മക്കൾ ഇസ്ക്കൂൾ പംനം കൈഞ്ഞാൽ അങ്ങാടിയിൽ വിട്ടാൽ ന ശാകും
Macchane njn olmost nigale ella vedios kandavanaan njn karnadagayan place enikk malayalam vaaikyan arinnuda so useful vedios edkkan tough aan so english description kodutthude
Well explained... ❤
എല്ലാം ശെരിയാണ്, ആളുകളുടെ ഫ്യ്സിക്കൽ കോൺടാക്ട്, Human values, morality എല്ലാം നഷ്ടപ്പെടില്ലേ. Immorality spread ചെയ്യില്ലേ
Well explanation... ✨️
Never give up on a dream just because of the time it will take to accomplish it. The time will pass anyway
Well explained bro
Informative
Kidilan avatharanam
Useful 25 min ❤️❤️
17:39 AVATAR(2010) Movie yil james cameron kanicha magic
enik thankalumayi oru business samsarikkan agraham und
Bro please tell how to enter in metaverse in without cost?
Great
Am i the only one thought about the possibilities of touch sensation part of it to use on any other purposes also..?😐
Good job bro
Well explained 👏
Great explanation ❤
Sir i have a small doubt you says that disabled peoples can stand and run and boost their potential ya thats right there is any solution for blindness peoples for entertaining in the metaverse?
Yes. But not in metaverse bcoz artificial human are possible now with bit expensive 😊😅
Well explained
Thankyou bro
Great explanation 🫶🏻
Thank you for your information....well explained👌🏻👌🏻
Well explained.. Thank you so much.. 👍👍
Bro long sight eye problem
VR. Use cheytal endakum
പൊളിച്ചു ❤❤👍
Sir edh yangana yannh informations etra pettannh ckach chayyan kayiyunnadh
Digital data avatar ie natural air and asses air miggiling
Interesting
Thank u
well explaination
Great 👍
Very usefull 25 minutes.... 👌👌👌👍👍👍💓💓💓 thank you...
Ready player one
Same like this movie
5 sense should be there for this ya
Sambavam nadakkunnad thanneya but
Ivide 4g recharge cheyyanam ennito,
Net worko lottery adikkunnad poleyum....
Njan ippo ulla sthalath powercut aayal BSNL net work um cut
Bsnl net work shari avanamengil bsnl officilekalla KSEB yileka vilikade😀
were will we purchase meta verse please tell me , how to make appication for meta verse iam a developer
Well explained❤
👏👌👏👌
താങ്കളുടെ ഈ വീഡിയോ meta force നെ വെളുപ്പിച്ചെടുക്കൻ പലരും ദുരുപയോഗം ചെയ്യുന്നു ...
please share this video with them
Metaforce ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഇത് പോലെ ഇനിയും ഉണ്ട്, Legal action will follow!
th-cam.com/video/wjPnFFA7n0E/w-d-xo.html
Good
50 years അപ്പുറം ആർക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അത്രയും ചൂടിലേക്ക് എത്തുമ്പോൾ ഇതുപോലെ ഒക്കെ നമ്മുടെ ജീവിതം ചുരുങ്ങും..ഇപ്പൊൾ പ്രകൃതിയിൽ ഇറങ്ങി നടക്കുന്ന കാലം അവസാനിക്കാൻ പോകുന്നു ആഗ്രഹം ഉണ്ടെലും നടക്കില്ല
എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും
@@saheel4429 എന്ത് പരിഹാരം സൂര്യൻ ഭൂമിയിലേക്ക് വരുന്നതിന്
@@bibilnv ബ്രോ സൂര്യൻ ഭൂമിയിലേക്ക് വരുന്നത് കൊണ്ടല്ല ചൂട് കൂടുന്നത്! ഇതിന്റെ പിന്നിൽ നമ്മൾ മനുഷ്യർ തന്നെയാണ് ചൂട് കൂടാൻ കാരണം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ആ മാറ്റങ്ങൾ അധികവും മനുഷ്യർ തന്നെയാണ് ഉണ്ടാക്കുന്നത്, എല്ലാത്തിനും അതിന്റെതായ പരിഹാരം ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കിന്നത് ഭരണകൂടങ്ങൾ എല്ലാം ഒന്നിച്ചു നിന്ന് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ ചൂട് കൂടുന്നതിൽ കുറവ് കാണാൻ ഒക്കും...
@@TOC-qv3ruplz just study it
Nope
നമുക്ക് ഇപ്പോ ഇതിൽ പ്രവേശിക്കണമെങ്കിൽ എന്ത് ചെയ്യണം.. I mean ee sitilokke keranamenkil link search cheyyunna pole.. Metaversl enter ചെയ്യണമെങ്കിൽ engane kayarum..?
Type onnum cheyyanda voicil paranjal mathi. Ella bashakalilum labhikunna reethiyil update aakum. Pinna typingum undaakum. Samsarikkan kayiyyathvarko kelkkan kayyathavarko allenkil samasarikkathe okke thanne cheyyanamenkilo vendittu. Typing keyboards okke nammude munnil vayuvil nilkunundakum. Namuk ishtanulla pole adjust cheyyanum maati vakkanum okke patunna pole
എന്റെയും അബിപ്രായം
Metaverse stop aayathinu sesham kaanunnavar undo,?
ഏത് ആണ് stop ആയത് ? മനസ്സിലായില്ല
ഡാ മണ്ടാ മെറ്റാവേഴ്സ് എന്ന ടെക്‌നോളജി വേറെ MTFE/മെറ്റാഫോഴ്സ് എന്ന തട്ടിപ്പ് വേറെ. ഇജ്ജാതി മണ്ടന്‍മാര്‍.
ഇത്രയൊക്കെ പൊട്ടന്മാർ കേരളത്തിൽ ഉണ്ടോ 😂😂
Stop ?
Introverted people, here we go
😂
😀🙋
Big fan of 👍❤️
Present. .
അവതാറുകൾ food കഴിച്ചാൽ നമ്മുടെ വയർ നിറയുമെങ്കിൽ കൊള്ളാമായിരുന്നു 😊😊🤣
What is nft
Enikk tdy AI information venam bit engane kittum
What is nft....😮
But what about our health?
If the future be like this,human will be "WALL E"
Buy mana at 40cents now.
Metaverse ne kurich padikkan enthelum option edapt provide cheyyunnundo
Undu indiayil aa course padikkan pattum
കള്ളത്തരവും കൊള്ളത്തരവും ഇല്ലാതെ ചോര നീരാക്കി ഉണ്ടാക്കിയ പൈസ ഒരു കഷ്ടപ്പാടും ഇല്ലാതെ കൊള്ളക്കാർ കൊണ്ടുപോകുന്നു
പെട്ടെന്ന് പണമുണ്ടാക്കാം എന്ന് കരുതി തട്ടിപ്പുകൾക്ക് പണം കൊടുക്കുന്നവരല്ലേ പ്രശ്നക്കാർ ?
Eee metaverse okke sadharannakarileek eppala ethal
Idhil oru account okke idkkan sadharannakaarkk. Patto(expence effordable aakko)
Its free
@@UmerAbdussalam namudd naattil enna idhokke veruka
Video kaanu
Can you please do a video about NFTs and crypto?
I have created courses on both. Link to my NFT course - www.udemy.com/course/nftmalayalam/?referralCode=E34F0150163370F693D2
Link to my crypto course - www.udemy.com/course/learn-crypto-currency-trading-beginner-to-pro-malayalam/?referralCode=A2C785E95C2303F2BA7A
Wall - E 🎥
would be better,if you talk looking in to the camera
I had audience in front of me, that’s why some of my videos are not facing camera☺️
Ath manassilaayavarum und bro.. keep going.... @@UmerAbdussalam
👍👍
കല്ല്യാണത്തിന് ഫുഡ്കിട്ടൂല്ലല്ലൊ
Metaverse vanaal mobile phone nte avishyam ndoo
Virtual land limited ano
സരളമായ അവതരണം !👌
Why this happens
ബ്രോ ഈ metavers ഉം metaforce ഉം ഒന്നാണോ..? ബ്ലോക്ക് ചെയിൻ എന്നൊക്കെ പറയുന്നത് ഇതിന്റെ ഭാഗം ആണോ
അല്ല . രണ്ടും രണ്ടാണ്
@@UmerAbdussalam എന്റെ ഫ്രണ്ട് metavers എന്നൊരു പരിപാടിയെ പറ്റി പറഞ്ഞു.. അവർ പറയുന്നുണ്ട് metaforce അതിന്റെ ഭാഗം ആണെന്ന്.. Clasic, booster, metavers എന്നൊക്കെ ആണ് അതിലെ പ്ലാനുകൾ എന്ന് പറയുന്നുണ്ട്
@@UmerAbdussalam ബ്രോക്ക് ഈ M power എന്നുള്ള എന്തിനെ പറ്റി എങ്കിലും അറിയോ.. Metaforce എന്നതിനെ പറ്റി എങ്കിലും അറിയോ... എന്റെ ഫ്രണ്ട് 2.5 lakh invest ചെയ്തു അവരുടെ പ്ലാനിൽ ജോയിൻ ചെയ്തു അവനു 5 ലക്ഷം പ്രോഫിറ്റ് കിട്ടി..എനിക്കും suggest ചെയ്തു എന്നെ യും ജോയിൻ ചെയ്യാൻ പറയാ ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കുവാ.. ആരോട് ചോദിക്കണം അറിയില്ല ബ്രോക്ക് ഇതിനെ പറ്റി എന്തേലും അറിയുമെങ്കിൽ പറഞ്ഞു തരാമോ..
@@nishanthvelayudhan1428മെറ്റാവേഴ്സ് ഒരു ടെക്നോളജി.
മെറ്റാഫോഴ്സ് തട്ടിപ്പ്.
കാശ് പോയോ?
@@nishanthvelayudhan1428എന്തായി. ഇൻവെസ്റ്റ് ചെയ്തോ?
Bro how learn coding ....?
Please call 9072616500
Reali life is become more difficulty by the chance of metaverse