EP17 | ചട്ടക്കാരനെ വരെ ഞെട്ടിച്ച് പെണ്ണുങ്ങളോട് കൂട്ട് കൂടുന്നത് കണ്ടോ?| Kutti Krishnan| Aanakkaryam

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Elephant #KuttikrishnanElephant #Aanakkaryam

ความคิดเห็น • 206

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +54

    കുട്ടികൃഷ്‌ണാ..... നീയൊരു ശ്രീകൃഷ്ണൻ ആണല്ലേ മോനേ ❤️❤️❤️😍😍😍😍😍😘😘😘😘😘😘

  • @muralykrishna8809
    @muralykrishna8809 2 ปีที่แล้ว +16

    ഗജകേസരി കുട്ടികൃഷ്ണനോട്‌ ഒരുപാട് ഇഷ്ടം🙏 ; അതുപോലെ സുന്ദരിയായ അവതാരികയോടും ഒരുപാട് ഇഷ്ടം🙏🤳

  • @shalinik5451
    @shalinik5451 2 ปีที่แล้ว +27

    കുട്ടികൃഷ്ണനെ ഈ കാണുന്ന രീതിയിൽ ആക്കി എടുക്കാൻ ഒരാളെ ഉണ്ടരുന്നുള്ളു.അഴിക്കാതെ ഇരുന്ന ഇവനെ ഇന്ന് ഈ രീതിയിൽ ആക്കിയ ഒരു പാപ്പൻ.ഇന്ന് അവനു കാണുന്ന ഈ ആരോഗ്യം ആക്കിയെടുത്ത ഒരു മനുഷ്യൻ ഉണ്ട്. അവന്റെ നീര് കാലത്തിനു ശേഷം മാത്ര കുട്ടി ക്ഷീണിച്ചത്. മുൻപ് ഒരുപാട് പരുപാടിയും ചെയ്തിട്ടുണ്ട് കുട്ടി. കുട്ടിയുടെ ഓരോ ചലനവും മാസിലാക്കി പരുപാടി ചെയ്യിപ്പിച്ച പാപ്പൻ തന്ന അത്,
    🔥Anjilithanam kochumon 🔥

    • @akshay5572
      @akshay5572 2 ปีที่แล้ว

      💥💥പുള്ളി നേടി നന്നാക്കിയെടുത്ത ആന

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +11

    പൊന്നുമോൻ കുട്ടികൃഷ്ണൻ അവന് എന്നും നൻമ വരട്ടെ .ഇഷ്ടം പോലെ പരിപാടി കിട്ടട്ടെ🙏.

  • @sarathtvp8466
    @sarathtvp8466 2 ปีที่แล้ว +26

    ഇതുപോലുള്ള ആനകളെ ഇനിയും കാണിക്കണം ♥️♥️♥️

  • @rambogaming2924
    @rambogaming2924 2 ปีที่แล้ว +9

    നല്ല അവതാരിക നല്ല അവതരണം... നല്ല വീഡിയോ.. നല്ല ആന ❤️❤️❤️

  • @shajipe6507
    @shajipe6507 2 ปีที่แล้ว +7

    കുട്ടികൃഷ്ണനെ ഒരു പാട് ഇഷ്മായി നല്ല സ്വഭാവമുള്ള ഒരു പാവം ആന് ഇനിയും ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു

    • @sunilpaikkatt2977
      @sunilpaikkatt2977 7 หลายเดือนก่อน

      Kuttykrishnan ennu edanju thrissuril

  • @rajeshpvpv3448
    @rajeshpvpv3448 2 ปีที่แล้ว +5

    നല്ല അവതരണം, നല്ല ഭംഗി യു ള്ള കൊമ്പൻ, നല്ല ചട്ടക്കാരൻ..... നേരിൽ കാണാൻ തോന്നി

  • @sivadasank8672
    @sivadasank8672 2 ปีที่แล้ว +4

    പെണ്ണുങ്ങളുടെ ഹീറോ കുട്ടികൃഷ്ണൻ... അവനെ ഒരുപാട് ഇഷ്ടമായി... കൊച്ചു കള്ളാ ... ഉമ്മ ആസ്വദിക്കുന്നു. അവതരണം വളരേ ലളിതവും സുന്ദരവുമായ ശൈലി.. മോൾക്ക് ആശംസകൾ

  • @anandhananilan7514
    @anandhananilan7514 2 ปีที่แล้ว +5

    ഇവർക്ക് വേറെ ഒരു മൊതല് ഇണ്ട്.... മാവേലിക്കര ഗണപതി 🔥🔥🔥

    • @rakeshravichettikulangara851
      @rakeshravichettikulangara851 2 ปีที่แล้ว

      മാവേലിക്കര തെക്കേക്കര ഒള്ളത് അല്ലെ ഇത്

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว +18

    കുട്ടികൃഷ്ണന് എന്റെ ഒരായിരം, ഉമ്മാ

  • @prasobhtp3080
    @prasobhtp3080 2 ปีที่แล้ว +3

    ശാരി ചേച്ചിയുടെ അവതരണം ഒരു രക്ഷയുമില്ല ❤️❤️❤️.. കുട്ടികൃഷ്ണൻ ഞങ്ങളുടെ നാട്ടകം പൊൻകുന്നത്ത് കാവിൽ കൊണ്ടുവന്നിരുന്നു.. ഒന്നും പറയാനില്ല ഉഗ്രൻ ആന.. ❤️❤️❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +10

    ഒരുപാട് ഇഷ്ടായി ♥❤❤thank you

  • @sujithsujithsujith7367
    @sujithsujithsujith7367 2 ปีที่แล้ว +36

    മാവേലിക്കര കുട്ടികൃഷ്ണൻ 🔥🔥🔥

  • @Ranjith974
    @Ranjith974 2 ปีที่แล้ว +7

    മീനടന്റെ ഉയിർ സാബു ആശാൻ 🥰

  • @TravelStoriesByNP
    @TravelStoriesByNP 2 ปีที่แล้ว +6

    BGM ഉം അവതരണവും മിടുക്കനായ ആനയും ആനപ്രേമികളും എല്ലാം കൂടി കളർഫുൾ കിടു എപ്പിസോഡ് 💓👍

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว +3

    അടിപൊളി , ആനയും അവതാരകയും ഫാൻസും

  • @jishnuvijayan4831
    @jishnuvijayan4831 2 ปีที่แล้ว +16

    കുട്ടീസ് സാബു ആശാൻ 😍😍💖

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +1

    കുട്ടികൃഷ്‌ണാ നീയൊരു പൊന്നപ്പൻ ആണെടാ.... അല്ല... തനി തങ്കപ്പൻ ആണെടാ മോനേ ❤️❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘

  • @rohithr1735
    @rohithr1735 2 ปีที่แล้ว +5

    അല്ലേലും ഞങ്ങൾ മാവേലിക്കരക്കാര് ഇങ്ങനെ ആണ് 😄❤️

  • @maneshmt8770
    @maneshmt8770 2 ปีที่แล้ว +8

    ഈ പുള്ളിക്ക് കുട്ടിയെ കിട്ടിയപ്പോൾ കുട്ടി ക്ഷീണിച്ചു ആയിരുന്നു എന്ന് പറയുന്നുണ്ട് ഈ വീഡിയോയിൽ.. അങ്ങനെ പറഞ്ഞതു വളരെ മോശം ആയി പോയി കാരണം അങ്ങനെ പറയുമ്പോൾ ഇതിനു മുൻപേ അഴിച്ച കൊച്ചുമോൻ ചേട്ടൻ കുട്ടിയെ നല്ല പോലെ നോക്കിയില്ല എന്നാകുമല്ലോ. കൊച്ചുമോൻ ചേട്ടൻ നല്ല അടിപൊളി ആയി തന്നെ ആണ് കുട്ടിയെ നോക്കിയത് അതു മുതലാളിയോട് ചോദിച്ചാൽ പുള്ളി പറഞ്ഞു തരും... നേരെ ചൊവ്വേ പൈസ പോലും കിട്ടാതെ ആണ് കൊച്ചുമോൻ ചേട്ടൻ അവനെ പൊന്നു പോലെ നോക്കിയേ അതു മുതലാളിയോട് ചോദിച്ചാൽ മനസിലാകും... സാബു ചേട്ടൻ കുട്ടിയെ അഴിച്ചപ്പോൾ ഉള്ള അവന്റെ ഫോട്ടോ കണ്ടാൽ തന്നെ അത് മനസിലാകും.... നല്ല അടിപൊളി ആയി 2 നീരു കാലം കെട്ടി അഴിച്ചതാ കൊച്ചുമോൻ ചേട്ടൻ. ഇപ്പം കെട്ടി കൊടുക്കാൻ ഉണ്ടായ സാഹചര്യം കൊച്ചുമോൻ ചേട്ടനു ഒരു ജോലി കിട്ടിയതു കൊണ്ടാണ്. ഇല്ലെങ്കിൽ kunnamthanathu ഇപ്പഴും കണ്ടേനെ കുട്ടിയെ..... എന്തായാലും ആ പറഞ്ഞ വാക്കുകൾ വളരെ മോശമായി ഒരു തൊഴിൽക്കാരനെ കൊച്ചാക്കിയ രീതി ആയിപ്പോയി...

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +13

    മാവേലിക്കര കുട്ടികൃഷ്ണൻ ,സാബു ചേട്ടൻ 🔥🔥🔥🔥🔥🤩🤩🤩🤩💕💕💕💕💕💕💕💕💕💕💕🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @sreeragsreerag5835
    @sreeragsreerag5835 2 ปีที่แล้ว +6

    മിടുക്കൻ 🔥🔥❤

  • @luttuseditz7633
    @luttuseditz7633 2 ปีที่แล้ว +2

    Kuttikrishnan💖💓sabu chettan avane nallonam nokki kollum💗😚😙💓💓

  • @sudeep8379
    @sudeep8379 2 ปีที่แล้ว +7

    മാവേലിക്കര ഗണപതിയുടെ വീഡിയോ കൂടെ ഇടാമോ

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +1

    💞 ശ്രീകൃഷ്ണ ഭഗവാന്റെ പേരും സ്വഭാവവും...പിന്നെ പിടിച്ചിരുത്തുന്ന ശാരിയുടെ അവതരണവും...അടിപൊളി👍

  • @ajithp2658
    @ajithp2658 2 ปีที่แล้ว +2

    കുട്ടികൃഷ്ണൻ കേരളത്തിന്റെ സ്വന്തംമാവുകയാണ് ശ്രീകൾക്കും കുട്ടികൾക്കും ഒരുഭായവും മില്ലാതെ ഭക്ഷണം നൽകാനും തൊടാനും kazhiയുന്നതും മായ ഗജ വീരൻ

  • @vishnuabhilechu
    @vishnuabhilechu 2 ปีที่แล้ว +4

    ശാരി ചേച്ചിയുടെ ഫ്രണ്ട് ആവാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 😍😍😍

    • @mathulkumarkr9784
      @mathulkumarkr9784 2 ปีที่แล้ว +1

      സാബു പറഞ്ഞത് കൂടുതലും കള്ളമാണ്....

    • @mathulkumarkr9784
      @mathulkumarkr9784 2 ปีที่แล้ว +1

      തെളിവ് ഉൾപ്പെടെ നിരത്താം

    • @vishnuabhilechu
      @vishnuabhilechu 2 ปีที่แล้ว +1

      @@mathulkumarkr9784 എന്തോന് താൻ അരുവാ നേരറിയാൻ സിബിഐ യോ 😄😄😄

  • @audiotech5340
    @audiotech5340 2 ปีที่แล้ว +4

    ചേച്ചിയുടെ അവതാരനയാണ് എനിക്ക് ഇഷ്ട്ടം ❤️

  • @arszz7080
    @arszz7080 2 ปีที่แล้ว +11

    തിരിച്ചു ഉമ്മ തരുന്നത് ശ്രദ്ധിക്കണേ 😁

  • @raveendranc.s3529
    @raveendranc.s3529 2 ปีที่แล้ว +1

    കുട്ടി കൃഷ്ണാ നിന്റെ ഒരു യോഗ൦

  • @sabarinathsabarinath610
    @sabarinathsabarinath610 2 ปีที่แล้ว +1

    Olarikkara kalidasanteyum mambi aashanteyum cheyyamo❤️❤️

  • @siddhidatri2029
    @siddhidatri2029 2 ปีที่แล้ว +1

    Avanoru krishnan thanne gopikamaarude oru koottam thanne und😂❤️❤️❤️

  • @nikhilravi9106
    @nikhilravi9106 2 ปีที่แล้ว +1

    Woww nalla lakshanamotha chekkan polii 😘😘😘😘😘😘

  • @hareeshcr7kv148
    @hareeshcr7kv148 ปีที่แล้ว

    ഹരീഷ് ചേട്ടൻ കിടു ആണ് വടക്കുനാഥൻ ഊട്ടിന് വന്നപ്പോൾ പരിചയപെട്ടിരുന്നു

  • @lallifemalayalam9084
    @lallifemalayalam9084 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @pikucrazy8232
    @pikucrazy8232 2 ปีที่แล้ว +1

    നല്ലൊരു ആനക്കുട്ടി 🥰 നല്ല വീഡിയോ 👌 ഇവന്റെ ഉടമസ്ഥൻ ആരാണ് എന്നറിയോ ?

  • @vishnuprakash8131
    @vishnuprakash8131 2 ปีที่แล้ว +1

    Sabu chettan ♥️♥️😍

  • @shahanazshahanaz5722
    @shahanazshahanaz5722 ปีที่แล้ว

    ഹായ് കുട്ടികൃഷ്ണ. 🌹🌹.. I. Love. You. 🌹🌹🌹🌹

  • @rajagopalraju4033
    @rajagopalraju4033 2 ปีที่แล้ว +1

    ചുമ്മാതല്ല ഇവൻമാവേലിക്കരകാരൻ അല്ലെ അതുകൊണ്ടാണ്.

  • @elsammathomas6160
    @elsammathomas6160 2 ปีที่แล้ว +1

    Chakkara umma💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰

  • @vijeshadiparambil2973
    @vijeshadiparambil2973 2 ปีที่แล้ว +2

    Sabu Chetten 💪💪

  • @lallifemalayalam9084
    @lallifemalayalam9084 2 ปีที่แล้ว +3

    Sakshal unnikrishnan thanne aanu ❤️❤️🙏🙏🙏🙏

  • @akhileshs1526
    @akhileshs1526 2 ปีที่แล้ว +4

    Mavelikara 😍😍😍

  • @acsajanpeermade2035
    @acsajanpeermade2035 2 ปีที่แล้ว +4

    കുട്ടികൃഷ്ണാ സൂക്ഷിച്ചാൽ നിനക്കു കൊള്ളാം നാളെ Metoo - വരുമേ

  • @vishnukannan3872
    @vishnukannan3872 2 ปีที่แล้ว +2

    ഈ ആന ചെറിയപ്രായത്തിൽ ഒരുപാട് കാലം നോക്കിയിരുന്നത്ഇത്തിപുഴ സാബു ചേട്ടൻ ആണ് നീരുകാലം കാര്യങ്ങള് എല്ലാം അവനെ നോക്കിയിരുന്നു സാബു ചേട്ടന്റെ ഭാര്യയാണ് പുള്ളി ഇല്ലെങ്കിലും ആനയെ പുള്ളിക്കാരി കൈകാര്യം ചെയ്തിരുന്നു അത്യാവശ്യം കാര്യങ്ങൾ അതുകൊണ്ടാണ് അവൻ ഇങ്ങനെ കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു

  • @karthickvasudevan4052
    @karthickvasudevan4052 2 ปีที่แล้ว +2

    Olarikara Kalidasan video pls ❤️❤️❤️❤️❤️

  • @rahulk.r3350
    @rahulk.r3350 2 ปีที่แล้ว

    കുട്ടികൃഷ്ണാ...... ❤️

  • @ajeeshv1444
    @ajeeshv1444 2 ปีที่แล้ว +1

    മീനാട് വിനായകന്റെ പാപ്പാൻ സാബു ചേട്ടൻ

  • @nandhudx1487
    @nandhudx1487 2 ปีที่แล้ว +2

    Mumbathe vinayakante sarathi sabu chettan thee💥

  • @mathulkumarkr9784
    @mathulkumarkr9784 2 ปีที่แล้ว +4

    Post മുതലാളി ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ചു അത്യാവശ്യം അറിവ് കണ്ടെത്തണം... റിക്വസ്റ്റ്.... കഴിഞ്ഞ 5 വർഷക്കാലം ആനയെ കൊണ്ടുനടന്നത് ഈ സാബുവല്ല... ഈ രൂപത്തിൽ കുട്ടികൃഷ്ണനെ ആക്കിയതും സാബുവല്ല... അതിന് ഒരു ഉത്തരമേയുള്ളു... കവിയൂർ അഞ്ഞിലിത്താനം കൊച്ചുമോൻ.... ഒരു ആന നീര് കാലം കഴിയുമ്പോൾ സ്വഭാവികമായി ക്ഷീണിക്കും.... അതും 7 മാസത്തിനു മുകളിൽ നീരുകാലം ഉറച്ച ആനയാകുമ്പോൾ.... പിന്നെ ഈ പറഞ്ഞ സാബു എന്ത് കൊടുത്തിട്ടാണ് ഇത്രയും ആക്കിയത്... കുറച്ചു വാങ്ങി കൊടുക്കാനാണ്... അതുപോലെ വടിക്കമ്പിൽ ആനയെ പേടിപ്പിച്ചു നിർത്തുന്നതാണ് നേടുക എന്ന് പറയുന്നത്...

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว

    Kuttykrishnane kaanaan kothy aakunnu.🐘👍🙏

  • @somankg3603
    @somankg3603 5 หลายเดือนก่อน

    നാലൊരു ആന കുട്ടി പെണ്ണുങ്ങളെ ഇഷ്ടം എന്തായാലും നല്ലതു ആൾക്കാരുക് പേടിയിലാദേ അടുത്ത് പോകാം മലോ കുട്ടി കൃഷ്ണ ❤️❤️❤️❤️❤️👌👌🌹🌹🌹❤️❤️❤️👌👌🙏🙏🙏🙏🙏👌👌😍😍🥰🥰🥰🥰😍

  • @sonusoman9210
    @sonusoman9210 10 หลายเดือนก่อน

    ആളെ അത്രക്ക് പരിചയം ഇല്ലാഞ്ഞിട്ടാ. തീ ആണ് 🔥🔥🔥

  • @shajuthachamkulam137
    @shajuthachamkulam137 2 ปีที่แล้ว

    അടിപൊളി ആന.....

  • @ananthuk6063
    @ananthuk6063 2 ปีที่แล้ว

    Athul bro ❤️

  • @maneshmt8770
    @maneshmt8770 2 ปีที่แล้ว +9

    പുള്ളി അഴിക്കുന്നതിനു മുൻപേ അവൻ ഇത്രയും ഇല്ലായിരുന്നു എന്നു പറയുന്നതു വെറുതെ ആണ്.. കൊച്ചുമോൻ ചേട്ടൻ അവനെ പൊന്നു പോലെ ആണ് കൊണ്ടു നടന്നത്.... നീരു കഴിഞ്ഞു irangiyathinte ഒരു ക്ഷീണം മാത്രമേ അവനു ഉണ്ടായിരുന്നുള്ളു

    • @rakeshravichettikulangara851
      @rakeshravichettikulangara851 2 ปีที่แล้ว

      മാവേലിക്കര തെക്കേക്കര യിൽ ഒള്ളത് ആണോ കുട്ടി കൃഷ്ണൻ

    • @drajnuanirudhan2133
      @drajnuanirudhan2133 ปีที่แล้ว

      @@rakeshravichettikulangara851 Mavelikara Ganapathi amabalathinu aduthu

  • @artisomedia485
    @artisomedia485 2 ปีที่แล้ว

    22:44 polichu

  • @rathnaprakash1533
    @rathnaprakash1533 2 ปีที่แล้ว +4

    അവന്റെ മുന്നിലെ കാലിനെന്താ പറ്റിയത് ആരും ശ്രദ്ധിക്കുന്നേയില്ല കാണുമ്പോൾ പാവം തോന്നുന്നു എന്തെകിലും തറച്ചിട്ടുണ്ടോന്നറിയില്ല

    • @rsnair123
      @rsnair123 2 ปีที่แล้ว +1

      Avante nilppu angineyanu pothuve

  • @santhoshnandhanam9212
    @santhoshnandhanam9212 2 ปีที่แล้ว +1

    WoW💞beautiful💞💖💝🐘🐘🐘🐘🐘💞💞💞👍

  • @vijayantbwarygoodyouramayb2654
    @vijayantbwarygoodyouramayb2654 2 ปีที่แล้ว +1

    മേഡഠ അവതരണം സൂപ്പർ ശബ്ദം മഞ്ജു വാര്യർ പേ മഞ്ജുവാര്യർ പോലെ കാണാനും മഞ്ജുവാര്യർ പോലെ അടുത്ത പൂരത്തിന് ഉണ്ണി കൃഷ്ണൻ നെ വേണമെന്ന് ആഗ്രഹിക്കുന്നു😮

  • @satyank.diwakaran1611
    @satyank.diwakaran1611 ปีที่แล้ว

    Nice video. But Trichur ingu edukuva athu Suresh Gopi onnu vechathalle?😄

  • @sureshkumarkumar8636
    @sureshkumarkumar8636 2 ปีที่แล้ว +2

    അടിപൊളി സുപർ🙏💕💕💕

  • @sakhilsakhil6021
    @sakhilsakhil6021 2 ปีที่แล้ว +3

    സാബു ചട്ടൻ ❤❤❤❤😘😘😘😘🥰 കുട്ടി😘😘🥰🥰🥰🌹🌹

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว +4

    Kuttikrishnan u Njaan u orumma parcel cheyyuvaane., ...umma..❤❤

    • @Crist.32
      @Crist.32 2 ปีที่แล้ว +2

      Anne enikkum ornm thannekh😌

    • @fowsiyalatheef5789
      @fowsiyalatheef5789 2 ปีที่แล้ว

      @@Crist.32 ayyedaaa

    • @Crist.32
      @Crist.32 2 ปีที่แล้ว

      Chumma parnje veedh evde

    • @fowsiyalatheef5789
      @fowsiyalatheef5789 2 ปีที่แล้ว

      @@Crist.32 oh, veettil thanne

    • @fowsiyalatheef5789
      @fowsiyalatheef5789 2 ปีที่แล้ว

      @@Crist.32 njaanum. Kuttikrishnanodaa

  • @vinodpk7990
    @vinodpk7990 ปีที่แล้ว

    ഇത്തിപ്പുഴ സാബുവിൻ്റെ ആശാനും എൻ്റെ ആശാനും ഒരാൾ തന്നെ കീഴൂർ വേണു .ഇവരുടെ തന്നെ മാവേലിക്കര മധു ആനയിൽ നിന്ന് അപകടത്തിൽ മരണപ്പെട്ടു. ഒരു കാര്യം പറയാതെ വയ്യ എന്ന് ഇത് കണ്ടപ്പോൾ തോന്നി. ആണുങ്ങടെ ശൗര്യം സ്ത്രീകളോടല്ല വേണ്ടു എന്ന് മഹാഭാരതത്തിൽ പറഞ്ഞത് പോലെ കുട്ടികൃഷ്ണനും തോന്നിയിരിക്കാം .ഞാനും ഇത്തിപ്പുഴ സാബു വും ആനപ്പണി ചേട്ടൻ്റെ കൂടെ പഠിക്കുന്ന കാലം മുതൽ പത്ത് പതിനഞ്ച് വർഷം തമ്പുരാൻ നാരായണ നിൽ തുടങ്ങി പല ആനകളിലും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു അങ്ങനെ ഇത്തിപ്പുഴ സാബുവിൻ്റെയും ശിഷ്യനാകാൻ ഭാഗ്യം ഉണ്ടായ ഒരാളന്ന നിലയ്ക്ക് ഒരു കാര്യം പറയുന്നു. ഇപ്പഴത്തെ ചട്ടക്കാൻ സാബു ഇത്ര തിടുക്കം കാണിക്കണോ .അത് തീക്കനലാണ് പൊള്ളും എന്ന് അറിഞ്ഞ് പിടിക്കുക .നാളെ തോട്ടിയും വടിയുമായി കുട്ടികൃഷ്ണനെ പെണ്ണുങ്ങൾ എഴുന്നള്ളിക്കണ്ട ഗതികേട് ഉണ്ടാകാതിരിക്കട്ടെ .ആറ് പരിപാടി അല്ല കാര്യം ആനക്കാരാ .ആ റ് ആന ഉള്ളിടത്ത് പരിപാടി എടുത്ത് നീ മിടുക്കനാക് .അവിടെ ആണ് നിൻ്റെ മിടുക്ക് കാണിക്കണ്ടത് .ദൈവാനുഗ്രഹം നിന്നോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @artisomedia485
    @artisomedia485 2 ปีที่แล้ว

    15:32 hareesh machan smile polichu ta

  • @nikhilravi9106
    @nikhilravi9106 2 ปีที่แล้ว +1

    Kochuuu kallaaaa 😘😘😘🥰🥰😍😍😍

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +1

    ചുവന്ന ബ്ലൗസ് ഇട്ട ചേച്ചിക്ക് നിന്നെ ഉമ്മ വച്ചിട്ട് മതിയാകുന്നില്ല കുട്ടിക്കൃഷ്ണ...... . ❤️❤️😀😀😀😀

  • @nageshchellappan4935
    @nageshchellappan4935 ปีที่แล้ว

    ഏവൂർ കണ്ണൻ അവന്റെ കഥ അറിയാൻ ആഗ്രഹം ഉണ്ട്

  • @vasudevanmenon5038
    @vasudevanmenon5038 2 ปีที่แล้ว

    Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.

  • @kichusworld1061
    @kichusworld1061 ปีที่แล้ว

    ഇത് കാണുമ്പോൾ mr butler movie ഓർമ്മവരുന്നു 😂😂

  • @jayakrishnanajayan6227
    @jayakrishnanajayan6227 2 ปีที่แล้ว +1

    സാബു ആശാൻ 😍

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว

    പഞ്ചാര കോഴി❤️

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +1

    കുട്ടികൃഷ്ണൻ തനി കൃഷ്ണനായി പോയി നാല് പാടും തോഴിമാരും ഞങ്ങളൾ പുരുഷന്മാർ എന്തുവാ രണ്ടാംകെട്ടു കാരോ രാധികമാർ ഉമ്മ കൊടുക്കുമ്പോൾ ഓടക്കുഴൽ വായിക്കുന്ന പോലെ നിൽപ്പ് കണ്ടോ🦣🐘🦣🐘👍

  • @hari_krishnan1864
    @hari_krishnan1864 2 ปีที่แล้ว +1

    Our kutty

  • @zaynvlogs7337
    @zaynvlogs7337 2 ปีที่แล้ว

    Ramande oru video cheyyavo?

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 ปีที่แล้ว

    Mone.... ♥️♥️♥️♥️♥️

  • @rakeshravichettikulangara851
    @rakeshravichettikulangara851 2 ปีที่แล้ว

    മാവേലിക്കര ❤❤❤

  • @paavamnjan3120
    @paavamnjan3120 2 ปีที่แล้ว +1

    Polii🥰👍👍

  • @amalanandamal5016
    @amalanandamal5016 2 ปีที่แล้ว +1

    ❤️🐘

  • @ffpro4813
    @ffpro4813 2 ปีที่แล้ว

    Superb......

  • @babumbaby261
    @babumbaby261 2 ปีที่แล้ว +1

    🐘🐘🐘🐘🐘👌👍👌👌👍💐🌷🌷🌷💕💕💕💕💕excellent

  • @radhakrishnan4416
    @radhakrishnan4416 2 ปีที่แล้ว

    Good boy baby. Umma.

  • @abhinairajabhinairaj6257
    @abhinairajabhinairaj6257 2 ปีที่แล้ว +1

    Sabu Ethan powe

  • @yavanika367
    @yavanika367 2 ปีที่แล้ว +1

    Sthiram kanatha oru aneya kanan patee

  • @abhinairajabhinairaj6257
    @abhinairajabhinairaj6257 2 ปีที่แล้ว +1

    Sbuettan

  • @charlscharls1484
    @charlscharls1484 2 ปีที่แล้ว

    Super

  • @thiruvallavlogs1215
    @thiruvallavlogs1215 ปีที่แล้ว

    ഇതിൽ പറയുന്ന ചില കാര്യങ്ങൾ ശരി അല്ല..
    ആരും അഴിക്കാൻ ഇല്ലാതെ ഇരുന്ന കുട്ടികൃഷ്ണനെ, അഴിച്ചു.. സ്വന്തം മകനെ പോലെ നോക്കി പരിചരീച്ചു...
    ഇന്ന് ഈ കാണുന്ന പോലെ ആരോഗ്യവും സ്വന്ദര്യവും ഉണ്ടാക്കിയെടുതത്...
    "ആഞ്ഞിലിതാനം കൊച്ചു മോൻ "❤️ എന്ന ചട്ടകാരൻ ആണ്...!!

  • @leninpk9055
    @leninpk9055 2 ปีที่แล้ว

    ♥️♥️

  • @remaprasannakumar5828
    @remaprasannakumar5828 2 ปีที่แล้ว +1

    ❤❤😊

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 2 ปีที่แล้ว

    ആന ക്ക് വേണ്ടി എന്ത് കൊടുത്താലും ഇണ ങും മനുഷ്യന്‍ എന്ന ചിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ കാണുന്നത് ഇല്ല

  • @abhinairajabhinairaj6257
    @abhinairajabhinairaj6257 2 ปีที่แล้ว

    Power Ann alll

  • @AJISHSFITNESSTIPS
    @AJISHSFITNESSTIPS 2 ปีที่แล้ว

    മുത്തേ 😘😘😘😘

  • @sajendranr7391
    @sajendranr7391 2 ปีที่แล้ว

    Indrasen look

  • @haridasthekkat9283
    @haridasthekkat9283 2 ปีที่แล้ว

    👍👍👍

  • @Aanapranthan484
    @Aanapranthan484 ปีที่แล้ว

    ❤❤🥰

  • @lipinmoni4939
    @lipinmoni4939 2 ปีที่แล้ว +1

    Neeru kalam eppozhaanu.

  • @pranalinaik8030
    @pranalinaik8030 ปีที่แล้ว +1

    Nicevideoiamfromgoa

  • @sandeepkunnil6082
    @sandeepkunnil6082 2 ปีที่แล้ว +1

    Booking number ഉണ്ടോ