തീരെ മോശക്കാരൻ അല്ല ഈ മാവേലിക്കരക്കാരൻ | കാപ്പിരി ബേബി | EPISODE 04

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 51

  • @sujathavarambil2744
    @sujathavarambil2744 ปีที่แล้ว +3

    അവൻ ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിക്കും . കാരണം അവൻ ഈശ്വരാനുഗ്രഹം ഉള്ളവനാണ്. മനസ്സിൽ നന്മ ഉള്ളവനാണ്. 🙏🙏🙏

  • @pradeeptc2447
    @pradeeptc2447 ปีที่แล้ว +9

    ആനയെ നല്ലതുപോലെ പഠിച്ചു കയറുന്ന ചട്ടക്കാരൻ ആണ് ബേബിചേട്ടൻ എന്ന് ഇ സംസാരത്തിൽ നിന്നും മനസിലാക്കാം big salute ബേബിച്ചേട്ടാ 👍

  • @vijeeshpu1953
    @vijeeshpu1953 7 หลายเดือนก่อน +1

    മ്മ്‌ടെ മാവേലിക്കര അനക്കുട്ടി കഴിഞ്ഞ ആഴ്ച ഇരിഞ്ഞാലക്കുട ഇണ്ടാർന്നു ബേബിച്ചേട്ടനും

  • @binukm7691
    @binukm7691 ปีที่แล้ว +6

    തിരുവമ്പാടി ചന്ദ്രശേഖരൻ കയറുന്ന സുമേഷ് നല്ല രീതിയിൽ കൊണ്ടു നടന്നതാണ്. ആള് കൂട്ടാന പരിപാടികൾ എടുപ്പിച്ചിരുന്നു.

  • @bijinrajan-hu8ur
    @bijinrajan-hu8ur ปีที่แล้ว +22

    മാവേലിക്കര കുട്ടികൃഷ്ണനെ , ആരും അഴിക്കാൻ ഇല്ലാതെ നിന്നിരുന്ന, സമയത്തു അഴിച്ചു നല്ല നിലയിൽ പരിപാലിച്ചു, ഇന്ന് ഈ കാണുന്ന ശരീരവും ഐശ്വര്യവും ഉണ്ടാക്കി എടുത്തത് " അഞ്ഞിലിതാനം കൊച്ചു മോൻ " എന്ന ചട്ടക്കാരൻ ആണ്... കുട്ടി ❤️❤️❤️

    • @agkelephantgallery1180
      @agkelephantgallery1180  ปีที่แล้ว +1

      🔥❤️❤️

    • @anoopb9302
      @anoopb9302 ปีที่แล้ว

      Kochumon chettan ippol ethu aanayil aanu?

    • @jojisurendran5534
      @jojisurendran5534 ปีที่แล้ว

      കൊച്ചുമോൻ ചേട്ടൻ ഗുജറാത്ത് ആണ് അവിടെ പോയിട്ട് ഇപ്പൊ 1 വർഷത്തിനു മേലിൽ ആയി. കുട്ടികൃഷ്ണൻ ആന അഞ്ഞിലിതനത് വന്ന സെറ്റ് ആയത്

    • @anoopb9302
      @anoopb9302 ปีที่แล้ว +1

      @@jojisurendran5534 Gujarathil Reliance Zoo il ano?

  • @anandhumahi4642
    @anandhumahi4642 ปีที่แล้ว +4

    മാവേലിക്കര 🔥🔥

  • @laijuck2185
    @laijuck2185 ปีที่แล้ว +2

    ❤❤❤ ബേബിപ്പാൻ

  • @ks-jx8sy
    @ks-jx8sy ปีที่แล้ว +1

    ബേബി ചേട്ടൻ 🔥🔥🔥

  • @appu2838
    @appu2838 ปีที่แล้ว +3

    😍😍

  • @vidyasharat
    @vidyasharat ปีที่แล้ว +1

    Aana athinte body weight oro kaalilum maari maari idunnu , is that normal ? Atho avanu kaalinu vedana kooduthal ullathu kondaano

  • @ഗജമുഖൻ
    @ഗജമുഖൻ ปีที่แล้ว +3

    Venmony aanayude interview cheyyo ❤

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว +1

    😍😍❤️❤️

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว +2

    💖💖💖

  • @pramani926
    @pramani926 ปีที่แล้ว +2

    ആനയെ നല്ല രീതിയിൽ ആക്കിക്കഴിയുമ്പോൾ സർ ഊമ്...... കയ്യിൽ തരും. നോക്കിക്കോ. അടിപൊളി ആയിട്ട് ആനയെ സാബു അണ്ണൻ പരിപാടി എടുപ്പിച്ചു കൊണ്ട് നടന്നതാണ്. കൂട്ടനയെ എടുക്കുന്ന ആന ആണ്. അതിനെ ഒരു രാത്രി കൊണ്ട് എന്റെ ആനയെയും കൂടെ നിർത്തി ആനയുടെ രീതി മാറ്റി ആണ് ഞങ്ങൾ ആനയടിയിൽ ഊട്ട് എടുപ്പിച്ചത്. ഒന്നാമൻ ഇല്ലങ്കിൽ ആന പറപ്പിക്കും. ധനേഷ് അണ്ണനും അറിയാവുന്ന കാര്യം ആണ്. നല്ല ഒരു കൂട്ട് കേട്ട് ആവട്ടെ. 👍👍👍മുതലാളി പലതും പറയും അവർക്ക് ഒരു ആനക്കാരൻ പോയാൽ വേറെ ഒരാൾ. നമുക്ക് ആനയാണ് വലുത്. 🥰🥰🥰

  • @yadhukrishnan7558
    @yadhukrishnan7558 ปีที่แล้ว +2

    ❤️

  • @vaisakhviswanathan8535
    @vaisakhviswanathan8535 ปีที่แล้ว

    Evanteyum, mvk Ganapathydeyum old name ethaa.?

  • @Sss-us9zt
    @Sss-us9zt 9 หลายเดือนก่อน

    👍

  • @subodhraghavana5538
    @subodhraghavana5538 ปีที่แล้ว +2

    ദിനദേവ് പുതിയകാവ് അമ്പലത്തിൽ കൂട്ടാനെടാ കൂടെയും അല്ലാതെയും എഴുന്നുള്ളിച്ചിട്ടുണ്ട്

  • @ashoksreedhar6964
    @ashoksreedhar6964 ปีที่แล้ว +1

    ഒരു സംശയം ചോദിക്കട്ടെ നാലഞ്ച് ആനകൾ ഒരുമിച്ചു നിക്കുന്ന എഴുന്നള്ളത്തിൽ ഒരു ആനയുടെ പാപ്പാൻ മറ്റു ആനയുടെയും അടുത്ത് അല്ലേ നിക്കുന്നത് അപ്പോൾ ആ ആനകൾക്ക് ഇത് എന്റെ ആൾ അല്ല എന്ന് തിരിച്ചറിയാൻ സാധിക്കുമല്ലോ അപ്പോൾ അവർക്കു ഇഷ്ടക്കേട് ഉണ്ടാകില്ലേ,,,, ഇതൊന്നു ചോദിച്ചു ക്ലിയർ ചെയ്യാമോ

  • @vidyasharat
    @vidyasharat ปีที่แล้ว +1

    Yes he has some problem with his legs

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +1

    🙏🙏🙏

  • @anilani1471
    @anilani1471 ปีที่แล้ว

    Parassery Radhakrishan ashaante oru interview edukk bro

    • @anilani1471
      @anilani1471 ปีที่แล้ว

      Parassery chaami ashante marumakan aahh

  • @amalanandamalamal
    @amalanandamalamal ปีที่แล้ว +1

    KL31

  • @dileeshkscaca1753
    @dileeshkscaca1753 ปีที่แล้ว +1

    Da nedukunnam murali vazhveli ayyappan ee oru peru orthu vecho anya ana akkiyathu ayalanu

    • @ks-jx8sy
      @ks-jx8sy ปีที่แล้ว

      പണി ആണ് ചേട്ടാ അതിന് ശേഷം ഗുരുജി വാങ്ങി പിന്നെ അവിടെ ഒരേ നിൽപ് ആർന്നു പിന്നെ കണ്ടംപുള്ളി വാങ്ങി അവിടന്ന് ആണ് വാടാനപ്പള്ളി സുനി ചേട്ടൻ അഴിച്ചു കുറച്ചു പൂരപ്പറമ്പ് ആനയെ കാണിക്കുന്നത് 🙏🏻

    • @praveenpavithranpp51
      @praveenpavithranpp51 ปีที่แล้ว +1

      Chambakkara aana kayariya murali chettan alle pavam marich poyi balan mash nu pattam varumbo murali chettan aanu chakkumarassery malsarikkunnath

    • @dileeshkscaca1753
      @dileeshkscaca1753 ปีที่แล้ว

      @@praveenpavithranpp51 sathyam charithramanu karnan anayuda nallakalathu anayuda nidarathinu poyittullu atharnu nedukunnam muralil ee parayuna suniyum babyum onnum alla

    • @dileeshkscaca1753
      @dileeshkscaca1753 ปีที่แล้ว

      @@ks-jx8sy suni azhikkunathilum baby azhikkunathilum munp vazhveliyil ana nalla reethiyil kurachu parupadi anakilum nannayi eduthirunu gulijiyilum kandambullliyilum vannappola ana poywthu

    • @dileeshkscaca1753
      @dileeshkscaca1753 ปีที่แล้ว

      @@praveenpavithranpp51 enta kootukarante mamana

  • @NOTYT-hr9ms
    @NOTYT-hr9ms ปีที่แล้ว +4

    Chetta kayamkulam Sharath ettanata video chyamo

  • @Mr._NS_
    @Mr._NS_ ปีที่แล้ว +4

    ❤️