വർക്കി ചേട്ടൻ പറഞ്ഞ അനുഭവം എനിക്ക് ഉണ്ടായി ഇതും കാഴ്ച്ച ബംഗ്ലാവിൽ വച്ചായിരുന്നു ഒരിക്കലും മറകുകയില്ല ജീവൻ ഉള്ളടത്തോളം കാലം. ഖത്തറിലെ കാഴ്ചബംഗ്ലാവിൽ വച്ചായിരുന്നു സിംഹം ആയിരുന്നു. അനേകം ആൾക്കാരിൽ ലൈൻ ആയിട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് സിംഹത്തിൻ്റെ കൂടി നിൻറെ അടുത്ത് എത്താറായപ്പോൾ ഒരു ആൺ സിംഹം വലിയൊരു ബെഞ്ചിൽ കൈ മുൻപിലേക്ക് നീട്ടി വെച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാൽ മുൻപിൽ കൂടെ പോകുന്ന ആൾക്കാരെ ശ്രദ്ധിക്കാതെ ആണ് നോക്കുന്നതും ഞാൻ അതിൻറെ അടുത്ത് എത്തിയപ്പോൾ അത് എന്നിലേക്ക് മാത്രം ശ്രദ്ധിച്ച് ഉള്ള ലക്ഷ്യമിട്ടുള്ള നോട്ടമായി വേറെ ശരീര ചലനങ്ങൾ ഒന്നും അത് ഉണ്ടാക്കിയില്ല പക്ഷെ ശ്രദ്ധ എന്നിലേക്ക് തന്നെ നിർത്തി . നേർക്കുനേർ വന്നപ്പോഴും നോട്ടത്തിന് യാതൊരു വ്യത്യാസവും ഇല്ല. ഒരു 30 സെക്കൻഡ് ഞങ്ങൾ തമ്മിൽ മുഖാമുഖം നോക്കി നിന്നു അപ്പോഴത്തേക്കും മുൻപിലും പുറകിലും ഉള്ള ആൾക്കാർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ വേഗം അവിടെനിന്ന് നടന്ന മാറി. അതിൻറെ ഗാംഭീര്യം ശ്രദ്ധ വെച്ചുള്ള നോട്ടം ഭൂമിയിലെ ഒരു ജീവജാലങ്ങൾക്കും ഇല്ല നമ്മുടെ മനസ്സാന്നിധ്യവും ധൈര്യവും എല്ലാം അവിടെ അളക്കപ്പെടും അതി ഭയാനകരവും കൗതുകവും നിറഞ്ഞ തന്നെ. കാട്ടിൽ വച്ച് ഇത് ആക്രമിക്കുകയാണങ്കിൽ അതിൻറെ നോട്ടത്തിൽ തന്നെ നമ്മുടെ ജീവൻ പോകും.
പേരിന് കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും... കിരീടമില്ലാത്ത യഥാർത്ഥ രാജാവ് അത് കടുവയാണ്... അവന്റെ പവർ അത് വേറെ തന്നെയാണ്... മാർജാര കുടുംബത്തിലെ ഏറ്റവും danger ⚠️
അരുൺ ബ്രോ നല്ല വീഡിയോ.അനുഭവങ്ങൾ പങ്കിടുമ്പോൾ കേട്ടിരിക്കാൻ നല്ല രസം. ഇനിയും കാടിനേക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചും അനുഭവസ്തരുടെ വാക്കുകൾ പങ്കുവെക്കാൻ അരുണിന് അവസരം ഉണ്ടാകട്ടെ
ഹൊ എരുമേലിയിൽനിന്നും പമ്പാനദി വരെ നടന്ന് പോയ ഞാൻ ഇത് മുന്നേ അറിയുകയായിരുന്നെങ്കിൽ ഒരിക്കലും നടന്ന് പോകുമായിരുന്നില്ല. കെന്നത്ത് ആന്റേഴ്സണും ജിം കോർബറ്റും ഒരുപാട് അറിവുകൾ തന്നിട്ടുണ്ട്. അത് തന്നെ സ്വീകരിക്കുക.
ഏകാന്തജീവികളായാണ് പലപ്പോഴും കടുവകളെ കാണുന്നത്. വേട്ടയാടുന്നതും ഒറ്റയ്ക്കു തന്നെ. കടുവകള്‍ മറ്റുള്ള കടുവകളുടെ ആവാസസ്ഥലത്തേക്ക് കടന്നുകയറാറില്ല. മൂന്നു വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി കടുവകള്‍ പ്രസവിക്കുന്നത്. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാലു വരെ കുഞ്ഞുങ്ങളുണ്ടാകും. എന്നാല്‍, കുഞ്ഞുങ്ങളില്‍ പ്രായപൂര്‍ത്തി എത്തുന്നവ ഒന്നോ രണ്ടോ ആയിരിക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങൾക്ക് കണ്ണുകാണാന്‍ കഴിയില്ല.ഏതായാലും ഈ കടുവ വിവരങ്ങൾ കേട്ടിരിക്കാനും ഒര് രസമായിരുന്നു . അതും നമ്മളെക്കാൾ മുതിർന്നവർ പറയുമ്പോൾ ഒര് കൗതകം 💖💖💖💖💖💖
കടുവ മനുഷ്യന ആക്രമിക്കുന്നത് (ഒന്നില്ലെങ്കിൽ പരിക്ക് പറ്റിയ കടുവ, അല്ലെങ്കിൽ വയസായത് )അതിന്റെ സ്വഭാവിക ഇരകളെയ് വേടയാടാൻ കഴിയാതാവുമ്പോൾ ആണു അതു മനുഷ്യന് നേരെ തിരിയുന്നത് 🤘kennath anderson stories കേട്ടാൽ മതി 😁
Enthayalum kaduvayundo...ena chodyathinum...answer thannathinu ...very very thanku .....im. A great fan of...you...thanku.....for your.wonderfull youtube channel
Great conversation. Good advice at end. How bad fool young generation who shout at animals and take photos and selfies and throw stones. Need more similar videos from senior ❤
കടുവ. നമ്മുടെ സാനിധ്യം മനസിലാക്കിയാൽ അവിടെ നിന്ന് അകന്നു പോകും സാധാരണ ഗതിയിൽ പിന്നെ ഒന്ന് ഉണ്ട് നമ്മൾ അവനെ ഒരു വട്ടം കാണുന്നതിന് മുമ്പ് അവൻ nmmale😂10 വട്ടം എങ്കിലും കണ്ടിട്ടുണ്ടാകും ഇത്രയും ശ്രദ്ധയുള്ള മറ്റു ജീവിക്കൾ കുറവാണു പട്ടികളെ സാധാരണ പുലി ആണ് പിടിക്കാറ് കടുവക്ക് മാടുകൾ ഒക്കെ ആണ് ഭൂഷണം പിന്നെ 2 year മുമ്പ് പത്തനംതിട്ട തനിതോട്ടിൽ കടുവ ആളെ കൊന്ന് ഭക്ഷിച്ചിരുന്നു 1 വർഷം മുമ്പ് തന്നിത്തോട് നാട്ടിൽ ഇറങ്ങിയ പ്രായം ആയ ഒരു കടുവ യുവാവിനെ കൊന്ന് ബട്ട് ഭക്ഷിച്ചില്ല Wayanad ok ഇടക് നരഭോഗികൾ പ്രതീക്ഷപെടാറുണ്ട് but age over alel parikukal an karanam Alathe sthithyil manushyane upadhravikarilla
ഒരു പേടിയുമില്ല.200kg മസിൽ മാത്രമുള്ള ഒരു വന്യ ജീവി മനുഷ്യനെ എന്തിന് പേടിക്കണം? കുമയൂണിലെ നരഭോജികൾ എന്ന ജിം കോർബറ്റിൻ്റെ ബുക്ക് വായിക്കൂ.നാനൂറിൽപ്പരം മനുഷ്യരെ കൊന്നു തിന്ന ഒരു പെൺകടുവയെ കുറിച്ചാണത്.
കല്ലടി വർക്കിച്ചൻ ഫാൻസ് 🙏❤😘😍🌹
❤️Like ❤️ Subscribe ❤️ Share ❤️ Support 🙏
കടുവയെ പിടിച്ച കഥ എന്ന് പറഞ്ഞിട്ട് ആരും കടുവയെ പിടിച്ചില്ലാ😂ഞാൻ നോക്കി ഇരുന്നു ചേട്ടാ വീഡിയോ 👍😍സൂപ്പർ
😳😁🫣🥰
Thanks for watching. Don't forget to like and subscribe ❤️
വർക്കി ചേട്ടൻ പറഞ്ഞ അനുഭവം എനിക്ക് ഉണ്ടായി ഇതും കാഴ്ച്ച ബംഗ്ലാവിൽ വച്ചായിരുന്നു ഒരിക്കലും മറകുകയില്ല ജീവൻ ഉള്ളടത്തോളം കാലം. ഖത്തറിലെ കാഴ്ചബംഗ്ലാവിൽ വച്ചായിരുന്നു സിംഹം ആയിരുന്നു. അനേകം ആൾക്കാരിൽ ലൈൻ ആയിട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് സിംഹത്തിൻ്റെ കൂടി നിൻറെ അടുത്ത് എത്താറായപ്പോൾ ഒരു ആൺ സിംഹം വലിയൊരു ബെഞ്ചിൽ കൈ മുൻപിലേക്ക് നീട്ടി വെച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാൽ മുൻപിൽ കൂടെ പോകുന്ന ആൾക്കാരെ ശ്രദ്ധിക്കാതെ ആണ് നോക്കുന്നതും ഞാൻ അതിൻറെ അടുത്ത് എത്തിയപ്പോൾ അത് എന്നിലേക്ക് മാത്രം ശ്രദ്ധിച്ച് ഉള്ള ലക്ഷ്യമിട്ടുള്ള നോട്ടമായി വേറെ ശരീര ചലനങ്ങൾ ഒന്നും അത് ഉണ്ടാക്കിയില്ല പക്ഷെ ശ്രദ്ധ എന്നിലേക്ക് തന്നെ നിർത്തി . നേർക്കുനേർ വന്നപ്പോഴും നോട്ടത്തിന് യാതൊരു വ്യത്യാസവും ഇല്ല. ഒരു 30 സെക്കൻഡ് ഞങ്ങൾ തമ്മിൽ മുഖാമുഖം നോക്കി നിന്നു അപ്പോഴത്തേക്കും മുൻപിലും പുറകിലും ഉള്ള ആൾക്കാർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ വേഗം അവിടെനിന്ന് നടന്ന മാറി. അതിൻറെ ഗാംഭീര്യം ശ്രദ്ധ വെച്ചുള്ള നോട്ടം ഭൂമിയിലെ ഒരു ജീവജാലങ്ങൾക്കും ഇല്ല നമ്മുടെ മനസ്സാന്നിധ്യവും ധൈര്യവും എല്ലാം അവിടെ അളക്കപ്പെടും അതി ഭയാനകരവും കൗതുകവും നിറഞ്ഞ തന്നെ. കാട്ടിൽ വച്ച് ഇത് ആക്രമിക്കുകയാണങ്കിൽ അതിൻറെ നോട്ടത്തിൽ തന്നെ നമ്മുടെ ജീവൻ പോകും.
Kaduva simham puli orennam mathram laksham vekkullu
എനിക്ക് അച്ചായന്റെ വർത്താനംകടുവയുടെ വിവരണംവല്ലാതെ ഇഷ്ടമായി ഇനിയും വരണം ഇങ്ങനെ thankyu 👍
Sathyam enikkum estama
Jo
ഓവർ തള്ള് ഇല്ലാതെ സംസാരിച്ച പച്ചയായ ഒരു സാധു മനുഷ്യൻ 🥰🥰
🤝🤝🔥
അടിപൊളി വീഡിയോ. ഇനിയും ഇതുപോലത്തെ അനുഭവങ്ങൾ പങ്കിടണം
നല്ല രസം ഉള്ള സംസാരം 👍
അച്ചായന്റെ അവതരണം,, ഹോ,, സൂപ്പർ 👍👍👍👍👍👍
പേരിന് കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും... കിരീടമില്ലാത്ത യഥാർത്ഥ രാജാവ് അത് കടുവയാണ്... അവന്റെ പവർ അത് വേറെ തന്നെയാണ്... മാർജാര കുടുംബത്തിലെ ഏറ്റവും danger ⚠️
അരുൺ ബ്രോ നല്ല വീഡിയോ.അനുഭവങ്ങൾ പങ്കിടുമ്പോൾ കേട്ടിരിക്കാൻ നല്ല രസം. ഇനിയും കാടിനേക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചും അനുഭവസ്തരുടെ വാക്കുകൾ പങ്കുവെക്കാൻ അരുണിന് അവസരം ഉണ്ടാകട്ടെ
Thank you ❤️❤️
കടുവ വിവരണം സൂപ്പർ👍👍
ഹൊ എരുമേലിയിൽനിന്നും പമ്പാനദി വരെ നടന്ന് പോയ ഞാൻ ഇത് മുന്നേ അറിയുകയായിരുന്നെങ്കിൽ ഒരിക്കലും നടന്ന് പോകുമായിരുന്നില്ല. കെന്നത്ത് ആന്റേഴ്സണും ജിം കോർബറ്റും ഒരുപാട് അറിവുകൾ തന്നിട്ടുണ്ട്. അത് തന്നെ സ്വീകരിക്കുക.
Pala edagalilumulla mrigangal vyathyastha swabhavakkaranu
Njanum oru 6 ayapozha karimala keriye
ജിം കോർബറ്റ് ❤️❤️❤️
ഏകാന്തജീവികളായാണ് പലപ്പോഴും കടുവകളെ കാണുന്നത്. വേട്ടയാടുന്നതും ഒറ്റയ്ക്കു തന്നെ. കടുവകള്‍ മറ്റുള്ള കടുവകളുടെ ആവാസസ്ഥലത്തേക്ക് കടന്നുകയറാറില്ല. മൂന്നു വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി കടുവകള്‍ പ്രസവിക്കുന്നത്. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാലു വരെ കുഞ്ഞുങ്ങളുണ്ടാകും. എന്നാല്‍, കുഞ്ഞുങ്ങളില്‍ പ്രായപൂര്‍ത്തി എത്തുന്നവ ഒന്നോ രണ്ടോ ആയിരിക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങൾക്ക് കണ്ണുകാണാന്‍ കഴിയില്ല.ഏതായാലും ഈ കടുവ വിവരങ്ങൾ കേട്ടിരിക്കാനും ഒര് രസമായിരുന്നു . അതും നമ്മളെക്കാൾ മുതിർന്നവർ പറയുമ്പോൾ ഒര് കൗതകം 💖💖💖💖💖💖
അരുൺ വീഡിയോ സൂപ്പർ ഞാൻ ഗൾഫിൽ ഇരുന്നു കൊണ്ടാണ് കാണുന്നത് കാരണം ഞങ്ങൾക്ക് ഇതൊക്കെയാണ് ഒരു നേരം പോക്ക് നല്ല പരിപാടി ആണ് thankyu 👍
എത്ര വ്യക്തതയോടുകൂടെ ആണ് ആ ചേട്ടൻ സംസാരിക്കുന്നത്
🥰
Thanks for watching. Don't forget to like and subscribe ❤️
Indresting story 💛വർക്കി chattan സൂപ്പർ 👍
കടുവ ഒരു കില്ലാടി തന്നെ
വളരെ നല്ല സംസാരം..
സൂക്ഷ്മമായ വിവരണം .... നന്ദി
കോയിക്കൻ രാജൻ ചേട്ടൻ. എന്റെ നാട്ടുകാരൻ...
Ente grandfather okke pandu idukkiyil kudiyettakkalathe kadakal paranju tharumayirunnu athokke swasamvidathe kettirunna oru kuttikkalam undayirunnu... ithukettappol enthoo avareyokke orupad missayi... nostalgia.. thanks arun..ippolathe thalamurakku kittatha luck.. thanks
Varkey chettan raksha illa….… he has high class narration skills….👍
🔥🔥👉🐯
വർക്കിച്ചായൻ പൊളി 💥😍
കടുവ മനുഷ്യന ആക്രമിക്കുന്നത് (ഒന്നില്ലെങ്കിൽ പരിക്ക് പറ്റിയ കടുവ, അല്ലെങ്കിൽ വയസായത് )അതിന്റെ സ്വഭാവിക ഇരകളെയ് വേടയാടാൻ കഴിയാതാവുമ്പോൾ ആണു അതു മനുഷ്യന് നേരെ തിരിയുന്നത് 🤘kennath anderson stories കേട്ടാൽ മതി 😁
Best experience, lovely episode 💓✌️
കൊള്ളാം ഇഷ്ടപ്പെട്ടു 👌
2 perum nalla samsaram crystal clear ❤
ഞാൻ കണ്ടിട്ടുണ്ട് കടുവ മ്ലാവിനെ പിടിക്കുന്നത്.
Lake palace തേക്കടി...... അത് കഴിഞ്ഞു ഫോറെസ്റ്റ്ഉദ്യോഗസ്ഥർ കൊണ്ട് ക്യാമറ ഒക്കെ വച്ചു.....
എന്റെ ജീവനാണ്
കടുവ...🤗😊
😘😘😘
എന്നും പറഞ്ഞ് അങ്ങ് ചെന്നാമതി ജീവൻ പോയ വഴി കാണില്ല
@@jamsheerkarakulangara5758 എന്നും പറഞ്ഞു അങ്ങോട്ട് പോവും എന്നൊന്നും പറയുന്നില്ല
ഇനിയും ഇതുപോലൊരു ആശയം പ്രതീക്ഷിക്കുന്നു 👌👌👌😍
❤️❤️🔥🔥🔥
Kadumayulla vythya sta vyakthikal,vanathinte background il parayunna ee programme so super
Documentary pole und 😻😻😻nice episode ithe pole iniyum varatte😻😻👍👍👍👍
കൊള്ളാം നല്ല വിഡിയോ
Kollam,good!Selected videos ellam mikachathe enne viswasikkunnu.continoue
Thankyou 🥰
നല്ല അവതരണം ഇനിയും വീഡിയോ ചെയ്യണം
ഡീസന്റ് വ്ലോഗർ ഒരു തള്ളും കേട്ടില്ല കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു 👍🏼👍🏼👍🏼
സത്യം... പറഞ്ഞത് എല്ലാം
Enik idhehathinte samsaram payamgara ishtam aa ithu pole old stories um ekke ariyunnavarod payangara oru ishtam aanu😍
👍👍👍🔥
Nalla sandesham
Enthayalum kaduvayundo...ena chodyathinum...answer thannathinu ...very very thanku .....im. A great fan of...you...thanku.....for your.wonderfull youtube channel
എന്നാ അടിപൊളി വിവരണം...🥴🥴
ഗുഡ് വീഡിയോ...❤👍
Supar video
അതിനെ കാണുകയാണേല്‍ മിക്കവാറും തീരും😂😂😂😂
Tiger is real king🔥🔥🔥
Rajan chettan Valare NALLA MANUSHIAN
Well explained 😇👍🏼
No thallal …. Genuine conversation ✌🏻
നല്ല ഒരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
Nice presentation 👌🏻👌🏻👌🏻
🥰
Anubhava kadhakal kelkkan nalla rasamund👍
Anikku attavum Eshttamulla jivi🐯😍😍😍😘
നമ്മുടെ പെരിയാർ റിസർവ്വിൽ
26 - കടുവകളാണ്
ഇപ്പോൾ ഉള്ളത്....
Thank You ❤❤❤
Great conversation. Good advice at end. How bad fool young generation who shout at animals and take photos and selfies and throw stones. Need more similar videos from senior ❤
Rajan sir pala kangalum parayathe parayunund, valare nalloru manushyan🙏
കടുവാ പൊതുവേ മാനൃനാണ്, കെന്നത്ത് അൻഡേഴ്സൺ ആണേ സതൃം.....😅
കടുവ മനൂഷൃനെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ കയ്യിലിരുപ്പ് ദൃഷൃം തന്നെയാണ് പ്രധാന കാരണം
Addipoliii Machaneeee
കടുവ. നമ്മുടെ സാനിധ്യം മനസിലാക്കിയാൽ അവിടെ നിന്ന് അകന്നു പോകും സാധാരണ ഗതിയിൽ
പിന്നെ ഒന്ന് ഉണ്ട് നമ്മൾ അവനെ ഒരു വട്ടം കാണുന്നതിന് മുമ്പ് അവൻ nmmale😂10 വട്ടം എങ്കിലും കണ്ടിട്ടുണ്ടാകും ഇത്രയും ശ്രദ്ധയുള്ള മറ്റു ജീവിക്കൾ കുറവാണു
പട്ടികളെ സാധാരണ പുലി ആണ് പിടിക്കാറ് കടുവക്ക് മാടുകൾ ഒക്കെ ആണ് ഭൂഷണം
പിന്നെ 2 year മുമ്പ് പത്തനംതിട്ട തനിതോട്ടിൽ കടുവ ആളെ കൊന്ന് ഭക്ഷിച്ചിരുന്നു
1 വർഷം മുമ്പ് തന്നിത്തോട് നാട്ടിൽ ഇറങ്ങിയ പ്രായം ആയ ഒരു കടുവ യുവാവിനെ കൊന്ന് ബട്ട് ഭക്ഷിച്ചില്ല
Wayanad ok ഇടക് നരഭോഗികൾ പ്രതീക്ഷപെടാറുണ്ട് but age over alel parikukal an karanam
Alathe sthithyil manushyane upadhravikarilla
നാട്ടിലെ ജനസംഖ്യ നമ്മൾ നിയന്ത്രിക്കണം
അത് കടുവയുടെ ട്യൂട്ടി അല്ല
😀😀
Rajen chettan paraunnathu vanathilulla sasyboockukalude ennam kurackan mamsaboockukal venam. Prayamaya mrigagal odiirapidickan pattathathukondu ,.nattiliragi upathravickunnu. Allathe nattiliragi jenagale kurackunna karyamalla😊😄
പവർ ആണ് വീഡിയോ ഇല്ലിക്കാടിന്റെ ഇടയിൽ നിന്നുള്ള സംഭാഷണവും കൊള്ളാം
Super Program
കാട്ടറിവ്❤
❤️
Kanneth Anderson ❤️
Kennath story ❤️
super. 2 perum thakarthu....
കടുവയുടെ എണ്ണം രണ്ടുവർഷമായി (സംരക്ഷണം ) നന്നായി കൂടുന്നുണ്ട് സെൻസസിൽ അത് കാണാനുണ്ട്.
Super
22.30 varkkicho🙏🙏🙏🙏
കടുവ സർ 🔥🔥
😁❤️🥰👍
എല്ലാം കൊള്ളാം. പക്ഷെ സൗണ്ട് മാത്രം ഇല്ല
Yes
ഒരു swamiye കടുവാ പിടിച്ചിട്ട് തോൾ സഞ്ചി മാത്രമേ ഇന്ന് വരെ kittiyittollu
Badai kollam
🫣😀🙏🏼
Arun caption.. Kidu
😀😀😀❤️❤️
Fantastic Presentation Bro
❤️❤️
നല്ല സംസാരം 👌😍
22:13 - കടുവ തുറിച്ചു നോക്കിയെന്നു .കടുവ വിചാരിച്ചു കാണും വല്ല വരയൻ കുതിരയോ മറ്റോ ആണെന്ന് .
50k 🥳👏
❤️❤️
🙏🙏👌👌👌
🥰🥰
Poli video kure idhepole video venam
Arun bro❤❤
Hello...bro...👌👍
pavam kaduva
Kannan kutti 👍
Moopark chiri varunudu😄😄😄
കടുവ നമ്മളെ കാണുമ്പോൾ വന്ന് ആക്രമിക്കില്ല മനുഷ്യനെ പേടി ആണ് അവന്
Manushyane kazhuthil thookki eduthond pokum kaduva
Manushyane kazhuthil thookki eduthond pokum kaduva
ഒരു പേടിയുമില്ല.200kg മസിൽ മാത്രമുള്ള ഒരു വന്യ ജീവി മനുഷ്യനെ എന്തിന് പേടിക്കണം? കുമയൂണിലെ നരഭോജികൾ എന്ന ജിം കോർബറ്റിൻ്റെ ബുക്ക് വായിക്കൂ.നാനൂറിൽപ്പരം മനുഷ്യരെ കൊന്നു തിന്ന ഒരു പെൺകടുവയെ കുറിച്ചാണത്.
പക്ഷെ കണ്ടു പഴകിയാൽ പേടി മാറും.അതാണ് കടുവയുടെ പ്രത്യേകത
TIGer♥️ poli👍🏽👍🏽👍🏽👍🏽 thanich hunt cheuyunvan aan aan adan kaduva simgam kootam koodi hunt cheyyunu🤓🤓🤓 10 aal koodi orale adikunvan alla.. Aaan🤓
ഒളിച്ചിരുന്നു ചാടിവീണാണ് പിടിക്കുന്നത്
സിംഹം ഒക്കെ നേരിട്ട് ചെന്നാണ് ഇരയെ പിടിക്കുന്നത്. Tiger ഒളിച്ചുനിന്ന് ബാക്കിൽ കൂടെ പിടിക്കണേ
Pampavally ante nadu🥰
🥰🥰
വിശന്നിരിക്കുന്ന കടുവ ഒറ്റക്കു സഞ്ചരിക്കുന്ന മനുഷ്യനെ കൊന്നു തിന്നും ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ കടുവ ഓടി രക്ഷപ്പെടും
ഇവർക്ക് കടുവയെ കുറിച്ച് ഒരു ചുക്കും അറിയില്ല..
നല്ല അവതരണം 👍👍👍👍
👍🙏🧡🙏🧡🙏🧡🙏👌🥰
❤️❤️❤️🥰
എന്റെ വർക്കിച്ചന് പ്രണാമം😔😔😔😔😔😔❤❤❤❤❤🙏🙏🙏🙏🙏
Athenna pulli marichoo🤔
Mmm
വർക്കി ചേട്ടന് എന്തു പറ്റിയതാ. 🤔
@@AnnammajoyJoy-nt5js ഷുഗർ കൂടി അറിഞ്ഞില്ല 😞
👍👍👍
Nice daa
❤️❤️🔥
👍🌷👌
കടുവ നാട്ടിലിറങ്ങുന്നത് പട്ടിണിയും പരിവട്ടവുമായിട്ടാണ്.
Correct aanu .tiger naattilekkirangunnathu old ayaalanu
👍
Puliyanu chetta pazhagiya food kazhikkuka kaduva nalla shudhamaya foode kazhikku
കടുവയാണ് പഴകിയ ഭക്ഷണം കഴിക്കുന്നത് ..കാട്ടുപോത്തിനെ ഒക്കെ പിടിച്ചാൽ മാംസം ഒളിപ്പിച്ചു വച്ച് അഴുകിയ മാംസം ആയാലും കഴിക്കും ..
സൂപ്പർ
🥰
കടുവ വയനാട്ടിൽ കുറെ പേരെ ആക്രമിച്ചുടുണ്ട്😌