Distance LLB പറ്റുമോ?

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Distance LLB പറ്റുമോ?
    #LLB #theeducater #barcouncilofindia
    This video answers if distance LLB is possible and if pursuant of this course will be allowed to practice law in Indian judicial system.
    Links:
    Can I practice Law without BCI Approval: blog.ipleaders...
    Bar Council Of India Distances Itself From Online Law Course Purported As IGNOU's: www.ndtv.com/e...
    Amazon Author Page: www.amazon.com...
    Published Books:
    Start from You | A Self-help book authored by Mujeeb Patla
    ‘Start from You - 6 Self-help tools for your career success is a career self-help book for healthy and successful career growth and development.
    Book link: www.amazon.com...
    How to be an artist and still get paid?: The science of becoming an artist, and the art of getting paid.
    Book link: www.amazon.com...
    Visit website: mujeebpatla.com
    Links for The EduCater (Malayalam) Channel:
    / theeducater
    Link for The EduCater Show (English) Channel:
    / @theeducatershow
    Watch, subscribe and share!
    Presenter & Content created by: Abdul Mujeeb M S (Mujeeb Patla)
    മുജീബ്‌ പട്ലയെ പരിചയപ്പെടാം.. | Mujeeb Patla - Introduction
    • Video
    Watch, share and subscribe;
    The Educater
    Educate . Empower
    For expert education and career training programs, please contact:
    Email: Education.mujeeb@gmail.com
    whatsapp group link: ‎ chat.whatsapp....
    Listen to your ‘The EduCater’ podcasts here:
    The EduCater Podcasts available here:
    Anchor: anchor.fm/the-...
    Apple podcasts: podcasts.apple....
    Spotify:
    open.spotify.c...
    LinkedIn: / abdul-mujeeb-m-s-a5a18632
    Twitter: / mujeebpatla
    Facebook Page: / cartoonistmujeeb
    Instagram: @ThEduCater

ความคิดเห็น • 177

  • @shiva3791
    @shiva3791 2 ปีที่แล้ว +65

    വക്കീൽ ആകാൻ അല്ല നിയമം അറിഞ്ഞിരിക്കാൻ മാത്രം... Llb പഠിക്കാൻ വഴിയുണ്ടോ.... ലൈക്‌ diploma /books etc

  • @signaturblended1500
    @signaturblended1500 ปีที่แล้ว +8

    Please directly skip first 2 minut. It is blabla for first 2 mins.

  • @anasooyababuraj556
    @anasooyababuraj556 2 ปีที่แล้ว +53

    sir.. ഞാൻ ഒരു llb വിദ്യാർത്ഥി ആണ് അതും 5year integrated couse.. തങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്.. llb വിദ്യാർഥികൾ പലതും കണ്ടു കെട്ടും പല ഡിസ്കഷൻസിൽ കൂടെ ആണ് ഇ കോഴ്സ് complete ചെയ്യുന്നത്. ആ കോഴ്സ് ഒരു യൂണിവേഴ്സിറ്റിയും ഡിസ്റ്റന്റ് ആയി കൊടുക്കില്ല ഇനി അങ്ങനെ ആർകെങ്കിലും കിട്ടിയാൽ തന്നെ അതിനു ഒരു വാല്യൂ ഉണ്ടാകില്ല എന്നതാണ് സത്യം. ഞാൻ ഇ കോഴ്സ് പിടിച്ചോണ്ട് ഇരിക്കുമ്പോ തന്നെ എന്റെ ഫ്രണ്ട്‌സ് പലരും ചോദിക്കും ഇത് വരെ നിന്റെ കോഴ്സ് തീർന്നില്ലേ ഇതെന്താ MBBS ആണോ എന്ന്. MBBS ന് മാത്രം അല്ല ഒരുപാട് പഠിക്കാൻ ഉള്ളത് LL. B യ്യും അതുപോലെ തന്നെ പഠിച്ചു മറ്റുള്ളവർക് ഉപയോഗപ്പെടണ്ട ഒരു കോഴ്സ് ആണ്.. ഇ രാജ്യത്തിന്റെ നിയമം മുഴുവൻ നിയമവും പഠിക്കുക എന്നുള്ളത് ചെറിയ കാര്യം ആണോ...so അതിനു അതിന്റെതായ മൂല്യം കൊടുക്കുവാ റെഗുലർ ക്ലാസ്സ്‌ ആണ് എപ്പോഴും LL. B നല്ല രീതിക്കു പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഞാൻ പറഞ്ഞു കൊടുക്കുക അല്ലകിൽ evening classes ചില place ൽ avalible ആണ് അത് ചൂസ് ചെയ്യാവുന്നതാണ്.. thanku🥰

    • @TheEduCater
      @TheEduCater  2 ปีที่แล้ว +6

      Thank you Anasooya!!! Encouraging words for our viewers 🫡

    • @darsanaravi8179
      @darsanaravi8179 2 ปีที่แล้ว +3

      Chechi chechide cntct cheyyan any way

    • @akhilvarghese5636
      @akhilvarghese5636 2 ปีที่แล้ว +1

      Evening batch stop cheythathinte yukthi ethanu 🤗

    • @adwaithbaiju3960
      @adwaithbaiju3960 2 ปีที่แล้ว +3

      Padikan padu ano.. Pass akuvoo?

    • @anasooyababuraj556
      @anasooyababuraj556 2 ปีที่แล้ว +1

      @@adwaithbaiju3960 padichal aakum🥰

  • @deepuchandran3563
    @deepuchandran3563 4 หลายเดือนก่อน +3

    Good information 👍

  • @govindnair4828
    @govindnair4828 8 หลายเดือนก่อน +6

    What about distance or online LLM and is there a difference between Distance and online ?

  • @sreerag5715
    @sreerag5715 2 ปีที่แล้ว +9

    Class full online aayittum working professional aanenne college authorities ne manasilayal( with proof) avar class online mode il tharum. But certificate regular aayirikkum. Angane oru business school nne paranju (Bangalore) ath okke vishwasikkan pattumo? Angane cheythal enroll cheyyanum practice ne okke saadhikkumo?

  • @SreelathaSree-l7n
    @SreelathaSree-l7n หลายเดือนก่อน +1

    ബ്രോ ഞാൻ പ്ലസ്പെസ് ആണ് എനിക്ക് ചെറുതായി കേൾവി കുറവും ഉണ്ട് എനിക്ക് വീട്ടിൽ ഇരുന്നോ പാർടൈം ആയോ ൾബ് ചെയ്യാൻ പറ്റുമോ? പ്ലീസ്‌ replay

  • @meenukutti2578
    @meenukutti2578 2 ปีที่แล้ว +7

    നിയമം അറിഞ്ഞിരിക്കാൻ മാത്രം online course നല്ലതല്ലേ?,

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว +7

    ഇഗ്നോ യുടെ ഡിസ്റ്റൻസ് LLB അംഗീകാരം ഉണ്ടോ വീഡിയോ ചെയ്യാമോ

    • @vanquisherop4149
      @vanquisherop4149 2 ปีที่แล้ว +3

      ignou distant llb provide cheyyunilla

  • @syamsudarsan
    @syamsudarsan 7 หลายเดือนก่อน +1

    ഭാവിയിൽ bci ഓൺലൈൻ LLB എങ്കിലും അനുവദിക്കണം. കാരണം foreign universities ഇത് ചെയ്യുന്നുണ്ട്.
    Company secretary course self study ആയി പഠിക്കാം എങ്കിൽ LLB simple ആയി പഠിക്കാൻ സാധിക്കുന്നതാണ്

  • @Nithya-p2x
    @Nithya-p2x 6 หลายเดือนก่อน +1

    Super sir❤

  • @annmaryantony1349
    @annmaryantony1349 4 หลายเดือนก่อน +3

    Hi, ente Mom retired headmistress aanu. This year March 31st retire cheythu. But she is quite enthusiastic to learn new courses rather than sitting and wasting time in front of phone and Tv. Can you suggest some information regarding this? She has done her predegree and TTC.

    • @TheEduCater
      @TheEduCater  4 หลายเดือนก่อน +2

      She can do distance education degrees

    • @annmaryantony1349
      @annmaryantony1349 4 หลายเดือนก่อน

      Thank you for your reply. Would you be able to suggest some courses and institution which provides the same?

    • @TheEduCater
      @TheEduCater  4 หลายเดือนก่อน +1

      @annmaryantony1349 sgou or ignou. Course depemds on ur mom choice... Go thru the website

    • @annmaryantony1349
      @annmaryantony1349 4 หลายเดือนก่อน

      @@TheEduCater Thank you

  • @ashabiju1238
    @ashabiju1238 ปีที่แล้ว +3

    Thanks for your valuable information

  • @knadeera93
    @knadeera93 2 ปีที่แล้ว +4

    B.a english literature kazhinju ini eadh course chynm ... Teaching filled enik ishtamilaaa

  • @jaasbijaya328
    @jaasbijaya328 2 ปีที่แล้ว +4

    ഞാൻ Ba Pass ആണ് enikk 50വയസ്സ് ഉണ്ട് llb ക്കു പോകാൻ വയസ്സ് പ്രശ്നം ആണ് അല്ലെ.. ഇപ്പോൾ സാഹചര്യം ഉണ്ടായതു കൊണ്ടു പഠിക്കാൻ താല്പര്യം ഉണ്ടായി

    • @anasooyababuraj556
      @anasooyababuraj556 2 ปีที่แล้ว +3

      വയസു പ്രശ്നം അല്ല സർ, llb പഠിക്കാൻ പ്രായപരുത്തി ഇല്ല സർ ❤️

    • @rr-de9ht
      @rr-de9ht ปีที่แล้ว +1

      @@anasooyababuraj556 mam എനിക്ക് 36വയസുണ്ട് കുഞ്ഞുനാളിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല but ഇപ്പൊ ഒരു 4വർഷമായി ഞാൻ 10, പ്ലസ് ടു തുല്യത എഴുതി പാസ്സായി എനിക്ക് ഇനിയും പഠിക്കണമെന്നുണ്ട് അതും llb എടുക്കാനാണ് ആഗ്രഹം. LLb എടുക്കാൻ പ്രായപരിധിയുണ്ടോ അതോ ഇനി ഡിഗ്രി കൂടെ എടുക്കണോ അതോ എന്റെ സർട്ടിഫിക്കറ്റ് വാല്യൂ ഇല്ലാത്തതാണോ ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ആരെയാണ് സമീപിക്കേണ്ടത് ഒന്ന് പറഞ്ഞുതരുമോ plz

    • @anasooyababuraj556
      @anasooyababuraj556 ปีที่แล้ว +1

      @@rr-de9ht llb പഠിക്കാൻ പ്രായ പരുത്തി ഇല്ല retaired ആയവർക്കു പോലും llb പഠിക്കാം, പിന്നെ ഡിഗ്രി ഉണ്ടകിൽ 3year LLB, allagil Degree with 5year course ചെയ്യാവുന്നതാണ്.

    • @ahammednishad2570
      @ahammednishad2570 ปีที่แล้ว

      @@anasooyababuraj556 mam , നിലവിൽ llb evening batch ഉണ്ടോ . ഉണ്ടെങ്കിൽ കണ്ണൂരിൽ ഉണ്ടോ

    • @sajeeshk3281
      @sajeeshk3281 ปีที่แล้ว +1

      Age is not a bar my llb batchmate age 65

  • @foodieboy7156
    @foodieboy7156 2 ปีที่แล้ว +5

    Thank you ❤️

  • @Suluurug
    @Suluurug ปีที่แล้ว +5

    Hello sir . Distance education aayi oru degree eduthathinu shesham Llb 3 year regular aayi padikaan pattumo?

  • @AsdhaqrahmanAsdhaq
    @AsdhaqrahmanAsdhaq 2 ปีที่แล้ว +7

    BA Economics distance ചെയ്യുന്നതിനെ കുറിച്ച് ഒരു vidio ചെയ്യുമോ..??

    • @jinulal9390
      @jinulal9390 8 หลายเดือนก่อน +1

      😂എന്ത് അറിയാൻ യൂണിവേഴ്സിറ്റി പോയി അല്ലെങ്കിൽ വിളിച്ചാൽ പോരെ

  • @Hashim-bq3yw
    @Hashim-bq3yw หลายเดือนก่อน +1

    Company secretary courses executive level complete akei llb pattumo

  • @rubeenashamsu1334
    @rubeenashamsu1334 10 หลายเดือนก่อน +2

    sir ഞാൻ l lb പഠിക്കാതെ പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ apear ചെയ്തിടടുണ്ട്.but ഇപ്പൊൾ എനോട് .മിക്ക വക്കീൽ മരും പറയുന്നു l lb ചെയ്യാൻ എനിക് വീട്ടിൽ ഇരുന്നു പഠിക്കനെ നിലവിൽ സ്സാഹജര്യം ഉള്ളൂ .അങ്ങനെ പഠിക്കാൻ പറ്റില്ലേ . University പറഞ്ഞു തരുമോ?

    • @karthikavijayan3016
      @karthikavijayan3016 10 หลายเดือนก่อน

      Details kittiyal share cheyyane. Enikkum distance thalpparyamundu

  • @shafnanachu3428
    @shafnanachu3428 หลายเดือนก่อน +1

    Distant degree edtha shesham llb edkan patuo sir

  • @saddammalik7819
    @saddammalik7819 2 ปีที่แล้ว +4

    ഏതെങ്കിലും university Distant Msc. Provide ചെയ്യുന്നുണ്ടോ.
    Biochemistry, Biotechnology, Microbiology...etc.

  • @greatxploreashiqshamna
    @greatxploreashiqshamna 9 หลายเดือนก่อน +1

    ചെയ്യാൻ പറ്റുമോ ഇങ്ങനെ അപ്ലൈ cheyanam

  • @althafmuhammed5434
    @althafmuhammed5434 2 ปีที่แล้ว +10

    സർ ഞാൻ MBA കഴിഞ്ഞു ഇരിക്കുന്ന വ്യക്തിയാണ് കമ്പനികളുടെ PROMOTION വേണ്ടിയിട്ട് ഈ ONLINE LLB കോഴ്സ് വാലിഡ് ആകുമോ?

  • @StanlySam-dq2lw
    @StanlySam-dq2lw หลายเดือนก่อน

    UP base ചെയ്തു ബാർ കൌൺസിൽ അപ്പ്രൂവ്ഡ് യൂണിവേഴ്സിറ്റികൾ ഉണ്ട്.. അവിടെ ഫീസ് അടച്ചു എക്സാം ടൈം പോയി എഴുതിയാൽ മതി..റെഗുലർ മോഡ് ആണ്....നല്ല വക്കീൽ ആകുന്നത് കേരളത്തിൽ പഠിച്ചാലും എവിടെ ആയാലും നമ്മുടെ കഴിവ്, വായന. പഠനം..അതൊക്കെ നോക്കി ഇരിക്കും...

  • @brilliantpaulbabu5394
    @brilliantpaulbabu5394 2 ปีที่แล้ว +2

    Thankyou

  • @kavyakavya997
    @kavyakavya997 ปีที่แล้ว +12

    ഈ llb മലയാളം ആയിപരീക്ഷ എഴുതാമോ?

  • @labrador2687
    @labrador2687 5 หลายเดือนก่อน +1

    👍🎉

  • @Minimol20
    @Minimol20 4 หลายเดือนก่อน +1

    Sir very good presentation
    I am 43 aged
    House wife
    I completed my degree this year
    I really wanted LLB
    How can me

    • @vtsheaven013
      @vtsheaven013 25 วันที่ผ่านมา

      Good. Entrance apply cheyyu. Innu last date. Ennit join aku

  • @bincyjohny5069
    @bincyjohny5069 2 ปีที่แล้ว +1

    മറ്റൊരു ജോലി ചെയ്യുന്നവർക്കോ പഠിക്കുന്നവർക്കോ, അതിൽ നിന്നുകൊണ്ട് LLB എടുക്കാൻ പറ്റില്ല അല്ലെങ്കിൽ എടുക്കുന്നതുകൊണ്ട് കാര്യമില്ല അല്ലേ സർ.

    • @sanahriya2484
      @sanahriya2484 ปีที่แล้ว

      Evening course und.. 3 yr.. cusat

    • @itsmeask6041
      @itsmeask6041 ปีที่แล้ว

      online ayite undakumo evening course

    • @sanahriya2484
      @sanahriya2484 ปีที่แล้ว

      @@itsmeask6041 ath aryillas

    • @murshidadam3490
      @murshidadam3490 5 หลายเดือนก่อน

      ​@@sanahriya2484 evng course evdeya ullath

    • @dhanasreeprabha1301
      @dhanasreeprabha1301 28 วันที่ผ่านมา

      Tvm law academy law clg il ond evening batch ​@@murshidadam3490

  • @sagardasr3576
    @sagardasr3576 10 หลายเดือนก่อน +1

    Bro ingne explain cheythal ningal enth information anu share cheyyan udesikunnath onnilum oru clarity illa ,venenkil kanam vendenkil kananda ennok paranj video kanunnavare komaliyakunnareethil olla reethilolla dialogs vere informative aytolla channelukal ondallo nokkam 😏

  • @nandhunarayanan1026
    @nandhunarayanan1026 2 ปีที่แล้ว +5

    സർ എംജി യൂണിവേഴ്സിറ്റി ഓൺലൈൻ ഡിഗ്രി പ്രോഗ്രാം ചെയ്യാൻ ഉള്ള അനുമതി ugc കൊടുത്തു എന്ന് കേട്ടു.... വീഡിയോ ചെയ്യാമോ

  • @gangothrygengo3
    @gangothrygengo3 6 หลายเดือนก่อน +1

    സർ എൽഎൽബി എടുത്താൽ സിവിൽ സർവീസിന് അപ്ലൈ ചെയ്യാൻ പറ്റുമോ....?

  • @sojakp5012
    @sojakp5012 2 ปีที่แล้ว +4

    Distance degree eduthal degree with llb padikan pattumoo

  • @coutureallude7473
    @coutureallude7473 9 หลายเดือนก่อน +2

    10th CBSE regular, 12th NIOS, UG - IGNOU. Am I eligible for 3 year LLB?

    • @aswinnp4859
      @aswinnp4859 9 หลายเดือนก่อน +1

      Bro ignou detail venamarnu

    • @TheEduCater
      @TheEduCater  9 หลายเดือนก่อน +1

      Yes

    • @coutureallude7473
      @coutureallude7473 9 หลายเดือนก่อน

      @@aswinnp4859 details as in?

    • @coutureallude7473
      @coutureallude7473 9 หลายเดือนก่อน

      @@TheEduCater thank u for the response 😊

  • @azimdreams4973
    @azimdreams4973 ปีที่แล้ว +1

    പുറം രാജ്യത് llb ചെയ്യാൻ സ്കോളർഷിപ്പോട് കൂടി ചെയ്യാൻ പറ്റുമോ റെഗുലർ ആയി...?
    Free ആയി..??
    മറുപടി പ്രദീഷിക്കുന്നു

    • @adarshc3604
      @adarshc3604 ปีที่แล้ว +1

      പുറം രാജ്യത്തെ നിയമം ഇന്ത്യയിലെ നിയമം അല്ലല്ലോ. അപ്പോ അവിടെ പഠിച്ചാൽ അവിടെ തന്നെ ജോലി ചെയ്യണ്ടേ. എൻ്റെ സംശയം ആണ്.

    • @rambo8884
      @rambo8884 ปีที่แล้ว

      ​@@adarshc3604ശെരി ആണ്

  • @shibisiv
    @shibisiv 2 ปีที่แล้ว +6

    Work Integrated Learning Program (WILP) വ്യക്തമായ ഇൻഫർമേഷൻ ഇങ്ങുന്നും കിട്ടുന്നില്ല. Pls help!!!!!!!

  • @pradeepchandran255
    @pradeepchandran255 2 ปีที่แล้ว +4

    Sir...can we do LLB distance for learning purpose??

    • @kiranbchandran7308
      @kiranbchandran7308 ปีที่แล้ว

      Never if u want to do llb for learning purpose y do u want to do distance and simply wasting money.. buy books and study

  • @sajeendranpd2694
    @sajeendranpd2694 2 ปีที่แล้ว +4

    Ignou distance mcom assistant profossor test നെ ഉപയോഗിക്കാൻ കഴിയുമോ sir

    • @TheEduCater
      @TheEduCater  ปีที่แล้ว

      Yeah, please check the notification also

  • @ranjithrajan1412
    @ranjithrajan1412 2 ปีที่แล้ว +2

    Sir nios plustwo kazhiju BCOM kazhju LLB edukan pattumo kerala bar council enroll cheyan saadhikumo plz rply advocate avan possible alle

    • @saleemkdl
      @saleemkdl 2 ปีที่แล้ว

      entroll cheyyaam

  • @iamatraveler4478
    @iamatraveler4478 2 ปีที่แล้ว +2

    Chetto ഞാൻ ipo Degree ആണ് 2yr but enikk JDS പഠിക്കാൻ താല്പര്യം ഒണ്ട് ഇത് രണ്ടും ഒന്നിച്ചു പഠിക്കാൻ patto

    • @TheEduCater
      @TheEduCater  2 ปีที่แล้ว

      Yes. Distance Degree?

    • @iamatraveler4478
      @iamatraveler4478 2 ปีที่แล้ว

      Distance അല്ല ഞാൻ ഡിഗ്രി

  • @wizardofb9434
    @wizardofb9434 ปีที่แล้ว +2

    There are many channels giving legal education guidance other than this. Please try to be polite to viewers. You are very rude. Not at all professional.

  • @vineeshpb6619
    @vineeshpb6619 2 ปีที่แล้ว +1

    👍👍👍

  • @ramshadokramshadok3810
    @ramshadokramshadok3810 2 ปีที่แล้ว +1

    njan plus two padichath preliminary arabic topic aanu (afzal ul ulama) athu kond enikk llb course cheyyan sathikkumo

  • @aii_sw
    @aii_sw 5 หลายเดือนก่อน +1

    Distant education india yil valid allanu parayunnalo.. correct anoo .!?

    • @TheEduCater
      @TheEduCater  5 หลายเดือนก่อน

      Valid aan

    • @aii_sw
      @aii_sw 5 หลายเดือนก่อน

      @@TheEduCater court ll practice cheyyan pattulaa ennu kettirunu satyam anoo..

  • @ibrahimbadusha3435
    @ibrahimbadusha3435 2 ปีที่แล้ว +3

    Ba degree kk 40% markk ullavarkk entrance exam ezhuthan kaziyumo sir plz replay

  • @shanefernandez8686
    @shanefernandez8686 2 ปีที่แล้ว +2

    Notification kaathu nilkaathe cash adacho, engane enkilum supply full 1 month to 3 monthsil ezhuthi edukkaan kazhiumo??😢 (Mgu) Ellaa semilum 2 ennam vechund😁..

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 2 ปีที่แล้ว

    Said right education of law should be practiced so it should be valuable .I wish to write entrance this year qualified M.sc B.Ed seniormost need to know about age limit

  • @pastortsgeorge2667
    @pastortsgeorge2667 ปีที่แล้ว +1

    Llm distance education undo

  • @knadeera93
    @knadeera93 2 ปีที่แล้ว +4

    B a english literature nte scope eadhaokyne enne ulla vdeo chyumoooo???

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      നല്ല സ്കോപ്പുണ്ട്.
      ഇംഗ്ലീഷ് പ്രാവീണ്യം നിരവധി ജോലികളിൽ നമ്മേ കൊണ്ട് എത്തിക്കും👍

    • @knadeera93
      @knadeera93 ปีที่แล้ว +1

      @@advsuhailpa4443 👍🏻

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      @@knadeera93
      ഇപ്പോൾ എന്താ ചെയ്യുന്നത്
      ഡിഗ്രി ആണോ...

    • @knadeera93
      @knadeera93 ปีที่แล้ว

      @@advsuhailpa4443 degree kazhinju ippo entrance nokunnd llb

    • @rizwana3968
      @rizwana3968 ปีที่แล้ว +1

      @@knadeera93 entrance examin എങ്ങനെയാണ് പഠിക്കേണ്ടത്.? Book ഉണ്ടാകുമോ.. Pls rply

  • @ushasuresh402
    @ushasuresh402 3 หลายเดือนก่อน

    Sir ente makal company secretary anu avelk LLB distant edukan valla sahacharyam undo

  • @realtruth8001
    @realtruth8001 หลายเดือนก่อน

    ഡിസ്റ്റൻസ് llb പഠിച്ച ഒരാൾക്കും കോർട്ടിൽ appear ചെയ്യാൻ പറ്റില്ല എന്ന് നിങ്ങൾ പറയുന്നു.. എന്നാൽ llb ചെയ്യാത്ത ആൾക്കു പോലും കോടതിയിൽ വാദിക്കാൻ നിയമം അനുവദിക്കുനന്നു.. അറിയില്ലാത്ത കാര്യം അന്വേഷിച്ചു ചെയ്യുക എന്ന് പറഞ്ഞതിന് താങ്കൾ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്

  • @mohdramees3022
    @mohdramees3022 2 ปีที่แล้ว +1

    Bro njan oru job chynnud enik regular class povan pattil pinne ignou ell annakil BBA course ella semester exam athum pattil leave kittila
    Njan bharthiyar University distance anneshichu avar parayunth eganaya
    "BU is a state university of TN
    For equivalency and other matter it's not under our control
    We can provide, migration certificate TC ,course completion etc.
    U have to approach the respective bodies"
    Enth chyum
    Online degree course eppo kurre University kodknd ath nokkanno.?

    • @nightowl1435
      @nightowl1435 2 ปีที่แล้ว

      You can try online degree eppo ignou online degree onde bba and MBA

    • @mohdramees3022
      @mohdramees3022 2 ปีที่แล้ว

      @@nightowl1435 bba retail management alle
      Online degree undo ignou ell.?

    • @nightowl1435
      @nightowl1435 2 ปีที่แล้ว

      @@mohdramees3022 i don't know you can check in ignou online website

  • @happyvibes2821
    @happyvibes2821 ปีที่แล้ว +1

    Sir llm distant aayi padikkan pattumo

  • @krishnamohandas8110
    @krishnamohandas8110 2 ปีที่แล้ว +1

    Hi sir
    Distance degree eduthathin shesham llb 3yr edukkan pattumo

    • @mujeebrahman6388
      @mujeebrahman6388 ปีที่แล้ว

      Hlo ithe doubt thanneyaanu entethum sir plzz answer....

    • @Iamavanidas
      @Iamavanidas 8 หลายเดือนก่อน

      Ugc approved university il ninn aan degree enghil pattum, eg:- ignou

  • @dineshbabu1708
    @dineshbabu1708 ปีที่แล้ว

    Sir MG യൂണിവേഴ്സിറ്റി bba llb4th സെമസ്റ്റർ കഴിഞ്ഞ പഠിക്കാൻ കഴിഞ്ഞില്ല തുടർന്ന് പഠനം പൂർത്തീകർക്കാൻ കഴിയുമോ

    • @chaithra....4815
      @chaithra....4815 ปีที่แล้ว

      പഠിക്കാൻ പറ്റും. ഞാൻ M. G university. B. A criminology anu പഠിച്ചത്.10 മത്തെ സെമെസ്റ്റർ പോകാൻ പറ്റിയില്ല. കഴിഞ്ഞിട്ട് 4 വർഷം ആയി ഈ ഇടെ യൂണിവേഴ്സിറ്റി ill വിളിച്ചപ്പോ കംപ്ലീറ്റ് ചെയ്യാം എന്നാണ് പറഞ്ഞത്.. കോളേജ് ill പോയിട്ട് അവിടെന്ന് അപേക്ഷിക്കാം എന്നാണ് അവര് പറഞ്ഞത്

  • @jaleeljaleel6035
    @jaleeljaleel6035 8 หลายเดือนก่อน +1

    Sir +1 entrance exam patto

  • @thetastetravelandfoodblog499
    @thetastetravelandfoodblog499 2 ปีที่แล้ว

    Sir njan bsc mlt കഴിഞ്ഞ ആളാണ് eee degree vech enikk llb cheyyan okkumo atho ba പോലുള്ള degree cheythale llb edukkan pattathollo?

    • @leemak5721
      @leemak5721 2 ปีที่แล้ว +1

      LLB k ethnkilum oru graduation mathii
      Njn mba kazhjinitanu llb chunath

    • @thetastetravelandfoodblog499
      @thetastetravelandfoodblog499 2 ปีที่แล้ว

      @@leemak5721 medical degree vech appol 3 year llb okkumo ?

    • @leemak5721
      @leemak5721 2 ปีที่แล้ว +2

      @@thetastetravelandfoodblog499 ethnkilum oru degree mathi njn (pg )MBA chythit llb chunu anu mathreme uluu njn padichath (ug)Bsc anu nte degreede mark anu 3 eyer llb k nokunath

    • @thetastetravelandfoodblog499
      @thetastetravelandfoodblog499 2 ปีที่แล้ว

      @@leemak5721 thank u so much llb enna agraham upekshikkanon Orth irikkumpola eee reply kandath

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว

      @@leemak5721 scope undo.. llb kkyu

  • @MishalKamal
    @MishalKamal 2 ปีที่แล้ว +1

    distance course nu BCI de approval illa

  • @moonstarmoonstar9800
    @moonstarmoonstar9800 ปีที่แล้ว

    Enik distinct llb edknm patuo athin evdeya patne

  • @beevimusa1849
    @beevimusa1849 2 ปีที่แล้ว +1

    sir
    30 yr kazhinja oralk llb cheyyan patumo

    • @TheEduCater
      @TheEduCater  2 ปีที่แล้ว

      Yes

    • @bincyss6844
      @bincyss6844 ปีที่แล้ว

      @@TheEduCater LLB evening course Keralail admission close ayo?

  • @niloofanilu6132
    @niloofanilu6132 ปีที่แล้ว +2

    സാർ...
    പൊതുവെ എല്ലാവരും വിവരിക്കുന്നത് +2 കഴിഞ്ഞു ഉള്ള LLB ടെ കോഴ്സ് നെ കുറിച്ചു മാത്രം ആണ്....
    എനിക്ക് ഡിഗ്രി കഴിഞ്ഞു ചെയ്യാൻ പറ്റുന്ന LLB കോഴ്സ് നെ കുറിച്ചു അറിയാൻ താല്പര്യം ഉണ്ട്....
    ആ കോഴ്സ് നെ പറ്റി ഒരു വിവരണം നൽകുമോ..???
    Plz...

  • @ganesanputhanveed880
    @ganesanputhanveed880 2 ปีที่แล้ว

    Brother ,is there upper age limit for llb admission?

    • @MsArun20
      @MsArun20 2 ปีที่แล้ว +1

      Ila enan ketitulath

    • @user-fc4sz9ci7t
      @user-fc4sz9ci7t 10 หลายเดือนก่อน

      ഇല്ല എന്ന് കോഴിക്കോട് ലോ കോളേജ് പ്രിൻസിപ്പാൾ ഒരു ട്രെയിനിങ് ക്ലാസ്സിൽ വെച്ചു ഒരു മാസം മുൻപ് പറഞ്ഞു

  • @sumisworld2071
    @sumisworld2071 ปีที่แล้ว

    One year Fast track LLB valid aano

    • @adarshc3604
      @adarshc3604 ปีที่แล้ว

      LLB 3വർഷം/5വർഷം ഉള്ള കോഴ്സ് ആണ്. അതെങ്ങനെ 1വർഷം കൊണ്ട് തരാൻ സാധിക്കും.

  • @rasheedakv2279
    @rasheedakv2279 2 ปีที่แล้ว

    Sir degree (Bsc) kazhinju next LLB cheyuvanel ethra year cheyanam

  • @sonabinoy8669
    @sonabinoy8669 8 หลายเดือนก่อน

    Veetill erunne padiche exam ezhuthi degree edukan pattuvo?

    • @Minna93
      @Minna93 29 วันที่ผ่านมา

      Yes

  • @foodieboy7156
    @foodieboy7156 2 ปีที่แล้ว +4

    LLB ku evening ക്ലാസുകൾ ഉണ്ടൊ കേരളത്തിന് അകത്തൊ പുറത്തൊ ഉള്ള university കളിൽ

    • @foodieboy7156
      @foodieboy7156 2 ปีที่แล้ว

      @Tony Thomas thank you

    • @foodieboy7156
      @foodieboy7156 2 ปีที่แล้ว

      @Tony Thomas eth collage il aa

    • @archanagkurup6637
      @archanagkurup6637 2 ปีที่แล้ว

      ഉണ്ട്, കോട്ടയം, ലീഗൽ തൊട്സ്
      പത്തനംതിട്ട മൌണ്ട്സിയൻ

    • @vijieu
      @vijieu ปีที่แล้ว

      Yes. In Cochin University

  • @Doodles__Jumb
    @Doodles__Jumb 2 ปีที่แล้ว

    Distance llm attumo

  • @princecm1618
    @princecm1618 2 ปีที่แล้ว +2

    ne suntharan analoda

  • @bilaljohn9265
    @bilaljohn9265 2 ปีที่แล้ว +2

    Pakshe courtil allathe legel advisor ayitt alle ellarum work cheyyunne.athinu llb mathram pore

    • @TheEduCater
      @TheEduCater  2 ปีที่แล้ว +1

      The Court has also understood that individuals doing non-litigious work are also obliged to register under the Act as an advocate. The Court concluded as follows. “It has been held that the expression ‘practicing the profession of law’ in Section 29 of the 1961 Act is broad enough to cover both litigious and non-litigious persons in India. Section 35 would apply to both litigious and non-litigious persons. Given the Bombay High Court’s aforementioned judgment and the Court’s interpretation, any person practicing law, litigious or non-litigious work, is required to be enrolled as a lawyer under the Act or otherwise be liable for the punishment under Section 45 of the Act.

    • @TheEduCater
      @TheEduCater  2 ปีที่แล้ว

      Link: blog.ipleaders.in/practising-law-in-india-without-a-licence-heres-what-you-need-to-know/?amp=1

  • @aak9062
    @aak9062 ปีที่แล้ว

    LLB, 3 year

  • @labrador2687
    @labrador2687 5 หลายเดือนก่อน

    👍🎉