LLB പഠിക്കാൻ പോകുമ്പോൾ പരിഹസിച്ചവർക്കുള്ള മറുപടിയായി ഒന്നാം റാങ്ക് നേടി ശരണ്യ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2022
  • ആലപ്പുഴ കലവൂരിലെ വീട്ടമ്മ LLB ക്ക് നേടിയത് ഒന്നാം റാങ്ക്. 32 aam വയസ്സിൽ പഠിക്കാൻ പോയപ്പോൾ കളിയാക്കിയവർക്ക് മറുപടിയായി റാങ്ക് നേട്ടം.
    Download Entri App :
    entri.sng.link/Bcofz/gtj6/7p08
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Sharanya #LawCollege #KeralaLLBFirstRankHolder
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 55

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +2

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @monstervinoy5724
    @monstervinoy5724 2 ปีที่แล้ว +34

    25 ആം വയസ്സിൽ plus two എഴുതാൻ പോകുന്ന ഞാൻ എനിക്കൊരു പ്രചോദനം....... 👍👍👍👍👍

  • @neethui7247
    @neethui7247 2 ปีที่แล้ว +37

    ഞാനും 30വയസ്സിൽ LLB പാസ്സായി എൻറോൾ ചെയ്തു. പഠിക്കാൻ പോയത് ആരോടും പറഞ്ഞില്ല കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നു എന്നാ അയൽവാസി കളോട് പറഞ്ഞത്. അപ്പോൾ പലരും കളിയാക്കി. ഓ ഇനി എങ്ങോട്ടാ പഠിക്കുന്നത് എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ടായിരുന്നു. എൻറോൾമെൻറ് കഴിഞ്ഞു court ൽ പ്രാക്ടീസ് പോയപ്പോൾ അയൽവാസി കണ്ടു അങ്ങനെ ഞാൻ വക്കീൽ ആയതു നാട്ടിലെങ്ങും പാട്ടായി 🙌

    • @achuachuachu6985
      @achuachuachu6985 6 หลายเดือนก่อน

      Hii,

    • @achuachuachu6985
      @achuachuachu6985 6 หลายเดือนก่อน

      എൻട്രൻസ് എഴുതിരുന്നോ

    • @neethui7247
      @neethui7247 6 หลายเดือนก่อน +1

      Yes. എൻട്രൻസ് എക്സാം നു ആദ്യ നൂറു റാങ്കിനുള്ളിൽ വന്നാൽ ഇഷ്ടമുള്ള govt കോളേജിൽ അഡ്മിഷൻ കിട്ടും ഇപ്പോൾ പ്രൈവറ്റ് ലോ കോളേജുകളും ഉണ്ട്

  • @Jyothy.
    @Jyothy. 2 ปีที่แล้ว +20

    36 വയസ്സ് ഒരു കൂടുതലാണോ??
    ഞാൻ 41 വയസയ്യായപ്പോഴാണ് LLB ക്ക് ജോയിൻ ചെയ്തത്.. കോഴ്സ് കഴിയുമ്പോഴേക്കും 44 വയസ്സകും.. എൻ്റെ ക്ലാസ്സിൽ 68 വയസുള്ളവർ വരെ ഉണ്ട്.
    Padithathinu പ്രായപരിധി ഇല്ല..👍🏻

    • @vedalekshmi
      @vedalekshmi 6 หลายเดือนก่อน +1

      എവിടെയാണ് പഠിക്കുന്നത്

    • @achuachuachu6985
      @achuachuachu6985 6 หลายเดือนก่อน

      Hii,

    • @sreejaabhilash3516
      @sreejaabhilash3516 4 หลายเดือนก่อน

      Hi ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ

    • @bindhu_pm
      @bindhu_pm 3 หลายเดือนก่อน

      ​@@sreejaabhilash3516 hi...njanum ee varshathe klee try cheyyunnund..
      Online coaching join cheythu , age 43 aanu, ....oru guide vanghichittund...July or August il application call for cheyyum vicharikkunnu..next month exam undavum...online class April 1 nu start aavum....ente place palakkad aanu, Thrissur kittanam ennanu agraham...oru mon und, ennalum agraham und padikkan ...ninghalkkum padikkan koodam....thq

    • @kalandershah8176
      @kalandershah8176 3 หลายเดือนก่อน +1

      ഞാനും ആഗ്രഹിച്ചു... ഇപ്പോൾ വയസ്സ് 40 ആയിട്ടേ ഉള്ളോ എനിക്ക്.. ഞാൻ വക്കീൽ ആകും.....

  • @reshmisuneesh8894
    @reshmisuneesh8894 2 ปีที่แล้ว +9

    കണ്ടപ്പോ നല്ല പരിചയം തോന്നി... സ്വരരാഗം കാണുമായിരുന്നു.. പിന്നെ പോപ്പി ആംബ്രെല്ലാ മാർട്ടിൽ ഇടയ്ക്ക് പുള്ളിക്കാരി വന്നു കണ്ടു പരിചയവും ഉണ്ട്.. നല്ല മിടുക്കി 🔥🔥🔥🔥

  • @adarshsivan5859
    @adarshsivan5859 2 ปีที่แล้ว +7

    എനിക്ക് 23 വയസു ആവാറായി. ഞാൻ ഇപ്പോൾ KEAM ( BPHARM / BTECH) എൻട്രൻസ് എക്സാമിന് വേണ്ടി പഠിക്കുവാണ്

  • @sabithasabithakp2068
    @sabithasabithakp2068 2 ปีที่แล้ว +15

    Njan 30 vayasil aanu nursing padichath eppo purath wirk cheyyunu. Ottakumbol bold aayit anganoru theerumanam edukendi vannu. Ente koode padicha kutti jolik pokunna busil aanu njan daily uniform ettu poyurunath. Eppo vakareyadhikam santhosham.. Thank god🙏

    • @jithu011
      @jithu011 2 ปีที่แล้ว +1

      Mam may i know in which country u are working and is it tough to get jobs abroad as age seems problem for many

    • @rosegarden458
      @rosegarden458 2 ปีที่แล้ว

      Age limit undo nursing padikkan

    • @user-re8tf9fn5h
      @user-re8tf9fn5h 2 ปีที่แล้ว

      @@rosegarden458 noo

    • @user-re8tf9fn5h
      @user-re8tf9fn5h 2 ปีที่แล้ว +2

      @@rosegarden458 അഡ്മിഷൻ veno

    • @michaelmuttikkaldevassy3506
      @michaelmuttikkaldevassy3506 2 ปีที่แล้ว

      Married annenkil padikan patto

  • @karthika994
    @karthika994 ปีที่แล้ว +2

    25 th age il llb prepare cheyyunna njan ethu kandapo happy. Ethupole pinnott valikan kure perund but nta drm aane athu. Oru karyam nta hus full support anne🥰

    • @Iamavanidas
      @Iamavanidas 4 หลายเดือนก่อน

      Poyi padikk chechi 🥰 ipo admission ayo?

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว +1

    Very inspiring,,congrats

  • @anusoman6953
    @anusoman6953 2 ปีที่แล้ว +2

    Proud of u dear ❤️❤️❤️❤️😘❤️ God bless u

  • @arjunthiruthiyat8086
    @arjunthiruthiyat8086 2 ปีที่แล้ว

    Really inspirational 👍 congratulations

  • @yourguru6924
    @yourguru6924 2 ปีที่แล้ว +2

    Congratz 🌸

  • @veenasnair1858
    @veenasnair1858 2 ปีที่แล้ว +2

    Congratulations👏👏 chechi

  • @nasheeda1398
    @nasheeda1398 2 ปีที่แล้ว +2

    Congratulations dear sis

  • @syamsree1234
    @syamsree1234 3 หลายเดือนก่อน +1

    ഒരായിരം ആശംസകൾ ❤️❤️❤️🙏🙏🙏🙏

  • @Archana-nv2cr
    @Archana-nv2cr 2 ปีที่แล้ว +1

    Congrats Ma'am

  • @anurajajayan3579
    @anurajajayan3579 2 ปีที่แล้ว +2

    Age is just a number mostly inspirational

  • @krishnaveni4976
    @krishnaveni4976 2 ปีที่แล้ว +2

    Hai congrats dear💐💐💐💐💕💕

  • @deepthivinod2925
    @deepthivinod2925 2 ปีที่แล้ว +1

    Congratulations sarannya 👍

  • @ardrass3194
    @ardrass3194 2 ปีที่แล้ว +2

    Congrats

  • @arohi4818
    @arohi4818 2 ปีที่แล้ว +1

    Congrats chechi

  • @dr.suryadevtz1933
    @dr.suryadevtz1933 2 ปีที่แล้ว +26

    Age is not a matter, trust yourself 🤍

  • @jyothi777
    @jyothi777 2 ปีที่แล้ว +2

    Video kandapo thonni evideyo kandu parichayam undallonn. Programs cheythittundenn paranjapo ath ok.

  • @Aryakrishna998
    @Aryakrishna998 ปีที่แล้ว

    My dear chechiiii❤️😘

  • @arjunrajrajesh3136
    @arjunrajrajesh3136 2 ปีที่แล้ว +1

    👍🥰🙏🏼

  • @balusadanandan7904
    @balusadanandan7904 2 ปีที่แล้ว

    Congratulations teacher

  • @divyasurendran2406
    @divyasurendran2406 2 ปีที่แล้ว

    👍👍👍👍

  • @sreedeviii
    @sreedeviii 2 ปีที่แล้ว

    ❤️

  • @AnooshKv
    @AnooshKv 3 หลายเดือนก่อน +2

    36 vayasil +2 Passayi

  • @arjunmurali8178
    @arjunmurali8178 9 หลายเดือนก่อน

    Which college u did llb mam

  • @black__berryvlog8860
    @black__berryvlog8860 2 ปีที่แล้ว +3

    😕😕😕നമ്മളെ onnum പഠിപ്പിക്കാൻ വിടൂല 😕😕😕😕😕

    • @umasunith6168
      @umasunith6168 2 หลายเดือนก่อน +4

      പഠിക്കാൻ പോടോ 🙄... Self independent ആവാൻ നോക്... 🔥

    • @NoushadNoushad-vv3qz
      @NoushadNoushad-vv3qz หลายเดือนก่อน +1

      Nammude avakaasham vere oraal tharendathalaa....

  • @priscillasanthoshissac3629
    @priscillasanthoshissac3629 9 หลายเดือนก่อน

    Gov fees engina llb

  • @madhunair4884
    @madhunair4884 2 ปีที่แล้ว

    🎊🎉🎈🎈🎈🎈

  • @AnooshKv
    @AnooshKv 3 หลายเดือนก่อน

    Ippol BSC ceyyunnu

    • @Hmn.aaaa_
      @Hmn.aaaa_ หลายเดือนก่อน

      Yevideya cheyyunne

    • @AnooshKv
      @AnooshKv หลายเดือนก่อน

      @@Hmn.aaaa_ Ignou university BSC m physics