*ഇദ്ദേഹത്തിന്റെ വിജയത്തിന്റെ വലിയൊരു പങ്ക് ആ അമ്മയ്ക്കും ഉണ്ട് കഷ്ടപ്പാടുകളും യാതനകളും സഹിച്ച് മക്കളെ ഒരു നിലയിൽ എത്തിക്കുന്ന പ്രിയപ്പെട്ട അമ്മമാരെ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു and really great inspiration speech sir*
ഓരോ പ്രശ്നങ്ങളും വരുമ്പോൾ ആണ് ഉറച്ച തീരുമാനവും പരിഹാരങ്ങളും കണ്ടെത്താൻ കഴിയുക - സംഭവിക്കുന്നതല്ലാം നല്ലതിന് പ്രശ്നങ്ങൾ ഉള്ളവരാണ് ദൈവത്തിലേക്ക് അടുത്ത വർ- മുഹമ്മദ് നബി
Shri Jose Abraham sir a big thank you, as you have come up in life inspite of several bottlenecks in your path. It is due to sheer grit and determination that you have achieved your goal of becoming an advocate. You have got the blessings of the nurses, who are an exploited lot. In private hospitals they are paid a very meager salary despite supreme court orders in this regard. When I came to Mumbai in 1972, I was also fresh with Malayalam medium background, but reading English newspapers helped me a lot. Really you are an inspiration to all youngesters to think out of box and finding solutions, and surviving in a highly competitive field.
സാർ ശരിക്കും നമ്മുടെ കഴിവ് നമ്മുടെ ശരീരത്തിലും നമ്മുടെ മനസ്സിലും നമ്മളുടെ പെരുമാറ്റത്തിലും ഉണ്ടോ.. അതോ ഓൾറെഡി നമ്മൾ കഴിവുണ്ടാക്കി എടുക്കുകയാണോ.?? അതോ നമ്മളുടെ കഴിവിലെ തിരിച്ചറിവ് കൊണ്ടാണോ നമ്മൾ ഓരോ കഴിവ് തിരിച്ചറിഞ്ഞ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ ഞാൻ ചോദിച്ചത് ഓരോരുത്തർക്കും ഓരോ കഴിവ് ആണോ. അതോ കഴിവുണ്ടാക്കി എടുക്കുകയാണോ pls
Sir Anna onnu help chayyan pattumo ORU Chitti company IL agency aduthu work chayythirunnu ORU day avr aa money kodukkatha company adachu aalkkarodu paisa kodukkan Annu paranja vangiya,case fayael chayythittund,,epol adv paisa koduthondu erikuva 4year ayi case koduthitt anna neyama paramayi help chayyan pattumo anthanu eniyayum aniku chayyan kazhiyuka naanakkadum apamanavum karanem munnottu agna pokum annariyilla please help me sir god bless
ഒരു സംശയം. നമ്മൾ ആദ്യം നമ്മളുടെ യഥാർത്ഥ കഴിവിനെ തിരിച്ചറിഞ്ഞിട്ടാണല്ലോ ഓരോന്നിനും നമ്മൾ എയിം ചെയ്യുന്നത് അല്ലെ നമുക്ക് രണ്ട് ഇതിൽ കഴിവ് ഉണ്ടെങ്കിലോ നമ്മുടെ കഴിവിൽ. എന്ന് വെച്ചാൽ വക്കീൽ പഠിച്ചാൽ വക്കീൽ ആകുമെന്നും ഡോക്ടർ പടിച്ചാൽ ഡോക്ടർമാകുമെന്ന് ചിന്തയുണ്ടെങ്കിലോ. ഇത് ഡിഫറെന്റ് ആണ് ഓക്കേ . അവനവന്റെ കഴിവിലെ സ്വഭാവത്തിലെ ആഗ്രഹമാണെങ്കിലോ രണ്ടെണ്ണം. ഒന്ന് വക്കീലും. സൈക്കോളജിസ്റ്റ് ആവണമെന്നും. ഒരേ ആഗ്രഹം മനസ്സിൽ. ആഗ്രഹമാണ് കേട്ടോ നടക്കുമെന്ന് വിശ്വാസവും ഉണ്ട്. ഞാൻ കരിയർ ഒന്നു ആലോചിക്കുന്നില്ല ഇത് രണ്ടും ഒരു ആഗ്രഹമുണ്ട്. അങ്ങനെ നമ്മുടെ മനസ്സ് വന്നാൽ.???? അതാണ് ഞാൻ ചോദിച്ചത് ഒന്നിൽ തന്നെ നമ്മൾ സൂം ചെയ്യണോ ?? അതോ അതോ അതും കൂടി അറ്റാച്ച്ഡ് ചെയ്യണോ. ഇങ്ങനെ വരുന്ന മൈൻഡ് എന്താണ് ശരിക്കും പ്ലീസ് സർ.ഫ്രണ്ട്സ്.
Sir ,njan 1983 il aanu janichath ,ippol 39 age aayi, njan just pass aanu aa kalath SSLC k ,232 mark , Enik ippol BA LLB cheyyan oragraham ,athinu vendi enthanu njan cheyyendath Virodhamillengil pls explain sir ,
*ഇദ്ദേഹത്തിന്റെ വിജയത്തിന്റെ വലിയൊരു പങ്ക് ആ അമ്മയ്ക്കും ഉണ്ട് കഷ്ടപ്പാടുകളും യാതനകളും സഹിച്ച് മക്കളെ ഒരു നിലയിൽ എത്തിക്കുന്ന പ്രിയപ്പെട്ട അമ്മമാരെ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു and really great inspiration speech sir*
VISHNU- കുമ്പിടി 😍😍😍
Poda nayinte mone
Amma
@@hajiraabhajiraab9997 shame U yar
Exactly. ✋️✋️✋️✋️✋️✋️✋️✋️✋️✋️
ഓരോ പ്രശ്നങ്ങളും വരുമ്പോൾ ആണ് ഉറച്ച തീരുമാനവും പരിഹാരങ്ങളും കണ്ടെത്താൻ കഴിയുക - സംഭവിക്കുന്നതല്ലാം നല്ലതിന് പ്രശ്നങ്ങൾ ഉള്ളവരാണ് ദൈവത്തിലേക്ക് അടുത്ത വർ- മുഹമ്മദ് നബി
Njanum LLB student aanu.. it's really inspiring.. 🤗🤗🤗🤗🤗🤗🤗🤗🤗
Engane und padikkan??tough aano
Enganund padikkan
Enganeyund
Athrakk tough onnum alla ☺
LLB degree kazhij padikan yethra percentage mark vennam
Really inspiring talk... I'm also an advocate...thanku josh talks for these types of motivational videos...👍👍👍
എനിക്കും ഇഷ്ടമുള്ള പ്രൊഫെഷൻ ആയിരുന്നു.
Paulo Coelho
You are great. Winners do not different things, they do things differently. May God continue with his blessings to be an inspiration for many more.
1:07 ഉയന്റെപ്പാ.. കണ്ണുരുകാരൻ..😍
Shri Jose Abraham sir a big thank you, as you have come up in life inspite of several bottlenecks in your path. It is due to sheer grit and determination that you have achieved your goal of becoming an advocate. You have got the blessings of the nurses, who are an exploited lot. In private hospitals they are paid a very meager salary despite supreme court orders in this regard. When I came to Mumbai in 1972, I was also fresh with Malayalam medium background, but reading English newspapers helped me a lot. Really you are an inspiration to all youngesters to think out of box and finding solutions, and surviving in a highly competitive field.
Enik advocate avan ahnu aghraham ❤️
Ithil samsarikkanam ennun nalla thalpariyam und😊
Me too😇🥰
Enikkum advocate aavanam pakshe kayyil anjinte paisa illa veettil nalla kashtappaad aahn 🙂❤
Enikku advocate aakananu ishtamanu very inspiration class 👌👌👌👌🥰🥰🥰
Really motivational video! Thanks for sharing!
Next week exam attend chyyan pokunna enikk ee vdo is really helpful 😍
Exam kazhijho. Inni enna aduth exam
Exam eganuttarnn
I am a advocate ... congratulations Sir...
Bro I need a help 😊
Llbkk pokunna arellam ndo? Who wants to become an advocate?
Njan oru Law student aan. Ente channel il law related videos upload cheyunnund.
Njnum ond
ഞാൻ ഇണ്ട്
Yesss
@@MelvinCherrySam hai bro ba kazhinj bba llb edukkan pattumo
Great Experiences!!
LLB padikkan pokunnavar dayavu cheyth kallanmaravaruthu. Njanum nte kudumbavum njagal vacha vakkeelinte chathi karanam innu vagikkatha 30 lakh kodukkendi vannirikkukayanu.ayal njagalude kayyil ninnum ethir kakshiyude kayyil ninnum paisa vangi njagale chathichu. 31 vayasayittum paisa illathond chchiye kettikkan pattiyittilla. Cheriya varumanathil ullathum kond budhimutti jeevikkunnu.
Paisa undakkan Vendi dayavu cheyth arum ee panikku pokaruthe please
Ela advocatesum angane alaaaa
Alathilum nalathum chithayum und
very inspiring speech..
Great ❤️sir 👍🏻👏
Ente dream advocate aavanam ennan 😊💯❤
Good message
എനിക്ക് advocate ആകാൻ ആണ് ആഗ്രഹം...😊
Nalla Profession aanu..
Njn LLB padikumbo palarum Negative adichttund..
Pkshe athonnm mynt chyrth
Ntem aagraham aann
Me too
@@advarshidms8389 bro evde padichath onnu parayo pinne ba llb aano eduthath
@@sabirai3417 trvndrum
BA LL.B
LLB Details aryanam enki enik whtsp msg itta mathi
8943967899
Good inspiration
Enikk degree, pg kazhinju ippo llb padikkaan aagraham und...
Advocate ⚡️⚡️
എനിക്കും ആഗ്രഹമുണ്ട് സാഹചര്യങ്ങൾ കൊണ്ട് സാധിച്ചില്ല . ഇന്ന് ഞാൻ എല്ലാ സാഹചര്യങ്ങളിൽ നിന്നും മോചിക്കപെട്ട് പക്ഷേ വയസ്സ്35ആയി ആഗ്രഹം പാതി വഴിക്കയി
Hai josh nghanum sreekandapuram...hw to contact... Oru dout undayirunnu
സാർ ശരിക്കും നമ്മുടെ കഴിവ് നമ്മുടെ ശരീരത്തിലും നമ്മുടെ മനസ്സിലും നമ്മളുടെ പെരുമാറ്റത്തിലും ഉണ്ടോ..
അതോ ഓൾറെഡി നമ്മൾ കഴിവുണ്ടാക്കി എടുക്കുകയാണോ.??
അതോ നമ്മളുടെ കഴിവിലെ തിരിച്ചറിവ് കൊണ്ടാണോ നമ്മൾ ഓരോ കഴിവ് തിരിച്ചറിഞ്ഞ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ ഞാൻ ചോദിച്ചത് ഓരോരുത്തർക്കും ഓരോ കഴിവ് ആണോ. അതോ കഴിവുണ്ടാക്കി എടുക്കുകയാണോ pls
God bless you...
Enikku LLB Edkkan Aagrahamund
Me too l am just completed my SSLC next step to overcome humanities studies
@@secretlover5715 Njanum
@@secretlover5715 LLB edukan Humanities venam ennilla..Njan Bio- Science ayrnnu..ipo BA.LLB kzhnju
Distance ayittt LLB Ceyyan pattumo
@@nowfaltv2831 yep
സാറിന് നമ്മളെ ഒരു കടക്കാർ സാധനം വാങ്ങി ചതിച്ചാൽ അതിന് എവിടെയാണ് പരാതി നൽകുക അവർക്ക് യാതൊരു മറുപടിയും വിളിക്കുമ്പോൾ തരുന്നില്ല
Consumer court
Great
Sir Anna onnu help chayyan pattumo ORU Chitti company IL agency aduthu work chayythirunnu ORU day avr aa money kodukkatha company adachu aalkkarodu paisa kodukkan Annu paranja vangiya,case fayael chayythittund,,epol adv paisa koduthondu erikuva 4year ayi case koduthitt anna neyama paramayi help chayyan pattumo anthanu eniyayum aniku chayyan kazhiyuka naanakkadum apamanavum karanem munnottu agna pokum annariyilla please help me sir god bless
Really inspiring
👏👏👏
🤝🏻👏🏻👏🏻👏🏻👏🏻👏🏻
👏
Sir. Enikke. Advocate. Akanane. Agraham. 10pass. Ullu. Yini. Padichal. Advocate. Akan. Pattumo. Age. 34ayittunde.
Aadhyam +2 equalent exam ezhuthi +2 jayikkanam.pinnem law entrence ezhuthanam hardwork cheythal pattum
Im preparing for law entrence for govt law collage Trivandrum
Distance ആയി പഠിക്കാൻ പറ്റുമോ??
ഒരു സംശയം.
നമ്മൾ ആദ്യം നമ്മളുടെ യഥാർത്ഥ കഴിവിനെ തിരിച്ചറിഞ്ഞിട്ടാണല്ലോ ഓരോന്നിനും നമ്മൾ എയിം ചെയ്യുന്നത് അല്ലെ നമുക്ക് രണ്ട് ഇതിൽ കഴിവ് ഉണ്ടെങ്കിലോ നമ്മുടെ കഴിവിൽ. എന്ന് വെച്ചാൽ വക്കീൽ പഠിച്ചാൽ വക്കീൽ ആകുമെന്നും ഡോക്ടർ പടിച്ചാൽ ഡോക്ടർമാകുമെന്ന് ചിന്തയുണ്ടെങ്കിലോ. ഇത് ഡിഫറെന്റ് ആണ് ഓക്കേ
. അവനവന്റെ കഴിവിലെ സ്വഭാവത്തിലെ ആഗ്രഹമാണെങ്കിലോ രണ്ടെണ്ണം. ഒന്ന് വക്കീലും. സൈക്കോളജിസ്റ്റ് ആവണമെന്നും. ഒരേ ആഗ്രഹം മനസ്സിൽ. ആഗ്രഹമാണ് കേട്ടോ നടക്കുമെന്ന് വിശ്വാസവും ഉണ്ട്. ഞാൻ കരിയർ ഒന്നു ആലോചിക്കുന്നില്ല ഇത് രണ്ടും ഒരു ആഗ്രഹമുണ്ട്. അങ്ങനെ നമ്മുടെ മനസ്സ് വന്നാൽ.???? അതാണ് ഞാൻ ചോദിച്ചത് ഒന്നിൽ തന്നെ നമ്മൾ സൂം ചെയ്യണോ ?? അതോ അതോ അതും കൂടി അറ്റാച്ച്ഡ് ചെയ്യണോ. ഇങ്ങനെ വരുന്ന മൈൻഡ് എന്താണ് ശരിക്കും പ്ലീസ് സർ.ഫ്രണ്ട്സ്.
❤
Sir ,njan 1983 il aanu janichath ,ippol 39 age aayi, njan just pass aanu aa kalath SSLC k ,232 mark ,
Enik ippol BA LLB cheyyan oragraham ,athinu vendi enthanu njan cheyyendath
Virodhamillengil pls explain sir ,
Nios +2 chey (distance education), shesham 5year LLB entrance ezhuthanam, KLEE anu Kerala law entrance. Nalla rank kitiyal Gvt clg padikam athallel ethelum Private college padikam. LLB regular ayi thanne cheyanam.
LLB pass ayi kazhinju Bar council enrol cheyanam, enrol ayi kazhinjal Advocate akum. Enrol ayi 2year ullil AIBE exam ezhuthi qualify cheythal Court il practice cheyam.(athalel enrol ayikazhinj ethelum senior advocate inte under il practice cheyam).
Private law clgil engane admission കിട്ടും.. Exam undo... Plz replay
😍😍😍😍
Why you against the class 12 board cancellation
LLB ⚖️
🥉
I also want to become a advocate
+1 commerce eduthal advocate avan pattumo?? Plss replay
@Arshitha Arshi yes da 😊👍
@@arshitha2613Integrated 5 year B.com LLB , BBA.LL.B oke und.athil keran patum
Science edtha njan BA LLB ayrnnu
@@advarshidms8389 distant ayi LLB padikkan kazhiyuoo
@@Shajilajahfar കേരളത്തിൽ മറ്റു ഡിഗ്രികളെ പോലെ distant ആയി LLB ഇല്ല..
Degree കഴിഞ്ഞിട്ട് പോകുന്നവര്ക്ക് 3 Year LLB evening Class Law Academy il und
Sir exam malayalathil ezhuthan pattumo?
ഇല്ല
ഇതൊരു പ്രാവശ്യം ഇതിൽ വന്നതല്ലെ