Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
അഞ്ചുതെങ് ഞാനേശ്വര temple.. അവിടെയും ഉപ്പു വെള്ളം മാത്രം.. പക്ഷെ ഗുരുദേവൻ സ്ഥാനം നിച്ഛയിച്ചിടത്തു ശുദ്ധ ജലം കിട്ടുന്ന അത്ഭുത കിണർ ഉണ്ട്.... ആർക്കും പരീക്ഷിക്കാം
പഴനിയിൽ നടന്ന യിങ് യാങ് യാഗവും, ഉജ്ജയിനിൽ നടന്ന പളനി ഉജ്ജയിൻ കാർത്തികേയ മഹാ യാഗത്തിലും പങ്കെടുക്കാൻ ഭാഗ്യമുണ്ടായി 👏🏻അടുത്ത യാഗത്തിന് കാത്തിരിക്കുന്നു 🙏🏻 Jai LMRK..... ജയ് പഴനി ആണ്ടവാ 🙏🏻
അനന്തം അജ്ഞാതം അവർണ്ണ നീയും ഈലോകഗോളം തിരിയുന്ന മാർഗ്ഗം അതിന്റെ ഏതോ ഒരിടത്ത് ഇരുന്ന് നോക്കുന്ന മർത്തൃൻ കഥ എന്തറിഞ്ഞു കുട്ടിക്കാലത്ത് മാഷ് പറഞ്ഞു കേട്ട വരികൾ ഇപ്പോഴാണ് ചിന്തിച്ചു പോകുന്നത്.ഭഗവാനേ മുരുകാ❤ എണ്ണുവാൻ പണി നിൻ മഹത്വം മുരുകാ കണ്ണ് കൊണ്ട് കനിഞ്ഞു കാണുക ഭക്ത ലോക പരാതികൾ.സ്കന്താ ഗുഹനേ😊😊😊😊😊❤
Ad 1500 ൽ ഡച്ചുകാർ ഇവിടത്തെ വിഗ്രഹത്തെ എടുത്തോടുപോയി കുറച്ചു ദൂരം ചെന്നപ്പോൾ വലിയ കാറ്റ് മഴ കൊടും കാറ്റ് വന്നു. അവസാനം സ്വാമിയേ തിരിച്ച് തിരുചേന്ദൂരിൽ കൊണ്ട് വച്ച് ഡ്യാച്ച്‌കർ തടിതപ്പി.
സുനാമി വന്ന് തമിഴ്നാടിന്റെ തീരങ്ങൾ മുഴുവനും അടിച്ച് കൊണ്ട് പോയി ഒട്ടനവധി നാശനഷ്ടം.. എന്നാൽ തിരുച്ഛന്തൂർ മുരുക ക്ഷേത്രത്തിന്റെ മുന്നിലുള്ള കടൽ ഭാഗം മുഴുവൻ ഉൾവലിഞ്ഞു പിറകോട്ടു പോയി എന്നത് സത്യം. ഇന്നും ആ വാർത്ത നിങ്ങൾക്ക് search ചെയ്തെടുക്കാം. കാരണം അവിടെ യോദ്ധാവാണ്. ജയിച്ചു വന്ന് നിൽക്കുന്നവൻ.. ആരെയും എഎന്തിനെയും ജയിക്കുന്നത് ആണ് സെൻതിൽ നാഥൻ
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
വളരെ ആവേശത്തോടെയാണ് ഓരോ എപ്പിസോഡുകളും കാണുന്നത്. ഗംഭീരമാണ്. പലവിവരവും രോമാഞ്ചം തന്നെ ഉണ്ടാക്കുന്നു.. ഹൈന്ദവ വിശ്വാസത്തെ എന്നും മമതയോടെ കാണുന്ന എനിക്ക് തന്നെ ഇങ്ങനെ എങ്കിൽ മറ്റുള്ളവരെ ഈ വിവരണങ്ങൾ എല്ലാം എപ്രകാരം സ്വാധീനിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.. ഒരു അപേക്ഷയുണ്ട്.. "ആസീവഗം" ഒന്നു വിശദീകരിക്കാമോ? ഇത്രയും കേട്ടതിലൊന്നും ആ വിഷയം പരാമർശിച്ചു കണ്ടില്ല. ഒക്കുമെങ്കിൽ പരിഗണിക്കണം എന്ന് അപേക്ഷ. ഇനി ഞാൻ കേൾക്കുന്നതിൽ വിട്ടു പോയതാണെങ്കിൽ ആരെങ്കിലും ആ ഭാഗം ഒന്ന് ചൂണ്ടിക്കാണിക്കണേ.. 🙏
❤ എല്ലാ എപ്പിസോടും കണ്ടു ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു അടുത്ത യാഗത്തിൽ എന്തായാലും പങ്കെടുക്കും 🙏 ഓം ശരവണയേ നമഹ ശ്രീ ranjith kumar നു ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ഇനിയുള്ള എല്ലാകാര്യങ്ങളും ഒരു പ്രയാസവും കൂടാതെ നടക്കട്ടെ മുരുകഭാഗവാൻ എല്ലവരെയും അനുഗ്രഹിക്കട്ടെ 🙏🙏
A very interesting episode.All the doubts we common people have are put forward by Sunil and The Captain is so humble,he might be selected by Bhagavan because of this extremely admirable humility, gives answers to all.❤❤❤❤🎉Thank you Rejith Sir and Sunil Sir
Very very innocent person.Purity of your Heart can be seen in your Noble Words.Bhagavan selected the Right Person for His Noble Work.Lord Muruga Bless U All.
രാമചന്ദ്രൻ സാർ അദ്ദേഹം പോയി എന്ന് അല്ല പറഞ്ഞത്, അദ്ദേഹം ഒരു ബംഗാളി എഴുതിയ ഒരു കൊച്ചു ലേഖനത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആ ബംഗാളിക്കു ഉണ്ടായ അനുഭവമാണ് അതിൽ പറയുന്നത്. അദ്ദേഹത്തെ {ബംഗാളിയെ ) ഗോമുഖ ഇത്തിൽ കൂടി ഗന്ധർവ ലോകത്തേക്ക് കൊണ്ട് പോയ കാര്യം മാണ് അതിൽ പ്രതിഭാതിച്ചിട്ടുള്ളത്.
പഴനിയിൽ രണ്ട് ഭാവങ്ങൾ ദർശിക്കാം, രാവിലെ മുരുകനെ ഞ്ജാന ദണ്ടായുധ പാണി രൂപത്തിൽ ആണ്ടി കോലമായും വൈകീട്ട് ദീപാരാധന മുതൽ ദേവ സൈനാധിപ രൂപത്തിൽ വേലുമായി രാജ കോല രൂപത്തിലും കാണാം.
@@oyessunilപഴനി മുരുകനെ ആറ് രൂപത്തിൽ ദർശിക്കാം. രാവിലെ 5.30ന് അമ്പലം തുറന്നു കഴിഞ്ഞാൽ മുരുകൻ അലങ്കാരം ഒന്നും ഇല്ലാതെ ദണ്ഡയുതപാണി ആയിട്ട് ആണ് നിൽക്കുക. 1. സന്യാസി അലങ്കാരം 6.40AM 2.വേദൻ (പുരോഹിതൻ )അലങ്കാരം 8.00 AM 3.ബാലസുബ്രഹ്മണ്യം അലങ്കാരം 9.00 AM 4.വൈതീക്കൽ (വൈതീകൻ-വേട്ടക്കാരൻ) അലങ്കാരം 12.00PM 5.രാജലങ്കാരം 5.30പിഎം 6.പുഷ്പ അലങ്കാരം 8.00 pm😇🙏🚩🐓🦚
@@sindhuthanduvallil4011തിരുച്ചെന്തൂരാണ് ലോകത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്രം.ജയന്തിനാഥർ എന്നും സെന്തിൽ ആണ്ടവർ എന്നുമാണ് തിരുച്ചെന്തൂരിലെ പ്രതിഷ്ഠ അറിയപ്പെടുന്നത്.
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
Lion Mayura - Lion for Lord Narasimha Mayura for Lord Murugan Similarity രണ്ടും ചൊവ്വയാണ് മഹാദേവൻ്റെ അഗ്നി അവതാരം - മുരുക സ്വാമി മഹാവിഷ്ണുവിൻ്റെ അഗ്നി അവതാരം - നരസിംഹസ്വാമി
19:40 തുടങ്ങി സുനിൽജിക്ക് ചോദ്യക്കൾ മറുപടി... ദശാവതാരങ്ങൾ കാലത്ത് ശ്രീരാമചന്ദ്രൻ , ശ്രീകൃഷ്ണൻ ഈ കാലഘട്ടത്തിൽ മാത്രമല്ല.... എല്ലാ കാലത്തും ഹൈന്ദവർ എന്നു വിളിക്കപ്പെടുന്നവർ പല രൂപത്തിലും ഭാവത്തിലും ഉള്ള ദേവതമാരെ ആരാധിച്ചിരുന്നു.....👈🏻👈🏻☺️
ഓം സ്കന്ദയ കാർത്തികേയെയാ പാർവതി നന്ദനായ ച മഹാദേവയ കുമാരയ സുബ്രഹ്മണ്യയാ തേ നമഹ: അണ്ടവ, മുരുകാ, വേലായുധ, സുബ്രഹ്മണ്യ സ്വാമി, ശ്രീ കാർത്തികേയ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
അവതാരകന് ചില ടൈം ല് പുച്ഛ ഭാവം ഉള്ളത് പോലെ........but രജിത് ജി എത്ര വിനയമയാണ് സംസാരിക്കുന്നത് 🥰🥰🥰🔥🔥🔥🔥🔥രജിത് ജി ക്ക് ആയൂരാരോഗ്യം നൽകട്ടെ 🙏🙏🙏 ഓം ശരവണ ഭവ:🙏
ഔവ്വയാറിനോട് ചൂടുള്ള ഞാവൽ പഴം വേണോ തണുത്തതു വേണൊ എന്നു ഞാവൽ മരത്തിലുള്ള ബാലൻ ചോദിച്ചു. എല്ലാ പഴങ്ങൾക്കും ചെറുതായി തണുപ്പുണ്ടാകും. എങ്ങനെ ചൂടുള്ളത് ഉണ്ടാകും? ഔവ്വയാർ പറഞ്ഞു: ചൂടുള്ളതു മതി. ബാലൻ ഞാവൽ പഴം മണലിലേക്ക് എറിഞ്ഞു കൊടുത്തു. മണലിൽ നിന്ന് ഞാവൽ പഴമെടുത്ത് മണൽ കളയാൻ ഊതിയൂതി കഴിക്കേണ്ടി വന്നു. ബാലൻ വിളിച്ചു ചോദിച്ചു: ചൂടു കൂടുതലാണല്ലേ...
ചുടാത പഴം വേണം എന്ന് ഔവ്വയാർ പറഞ്ഞു. താഴെവീണ പഴങ്ങളിൽ മണ്ണ് പറ്റിയതിനാൽ അതു ഔവ്വയാർ ഊതി എടുത്തു. ,ചുടാത പഴം വേണം എന്ന് പറഞ്ഞു ചുട്ട പഴം എടുക്കുന്നോ,ഊതുന്നുണ്ടല്ലോ,പഴം ചൂടുന്നോ, എന്ന് മുരുകൻ ചോദിച്ചു. ശരിക്കും അവിടെ നിന്നാണ് ഔവയാർ മുരുക ഭക്ത ആകുന്നത്.അതു വരെയിലും ഗണേശ ഭക്തയാണ്.. 2. തിരുചെന്ദൂരിൽ ആണ് ശൂരസംഹാരം കഴിഞ്ഞു വേൽ സമുദ്രത്തിൽ കഴുകുന്നത് അത് കൊണ്ടാണ് അവിടത്തെ സമുദ്രത്തിനും മണ്ണിനും ഒരു ഓറഞ്ച് കളർ എന്ന്.പറയാറുണ്ട്🙏🏻
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
കോഴിക്കോട് കാപ്പാട് കടലിനോട് ചേർന്ന് ഒരു ക്ഷേത്രമുണ്ട്. അവിടത്തെ കിണറ്റിലെ വെള്ളത്തിൽ ഉപ്പില്ല. കടൽ ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തു കടലത്തിര അടിക്കുന്നുണ്ട്. കപ്പാട് കടലിന്റെ വടക്കു ഭാഗത്തു പാ രക്കെട്ടാണ്. അതിന്നോടുചേർന്നു റോഡ്. റോഡിന്റെ വടക്കുഭാഗം ഒരു ഹെൽത്ത് സെന്റർ നു മുന്നിൽ ഉള്ള കിണറ്റിലും ഇളനീർ വെള്ളം പോലുള്ള വെള്ളമില്ല കിണർ. അതിശയിച്ചുപോയി.
സാമാന്യ അറിവില്ലെങ്കിൽ സുനിൽ ഇടക്ക് കേറി വിഡ്ഢിത്തചോദ്യങ്ങൾ ചോദിക്കാതിരിക്കുകഅദ്ദേഹം പറയുന്നത് ശ്രെദ്ധിച്ചു കേൾക്കുക.! കുമാരസംഭവം സിനിമയ്യെങ്കിലും കണ്ടവർ ഈ നാട്ടിൽ കാണും.!
Please do not misunderstand on MKR's book.He was explaining another persons experiences with Gandharva lokam.I am also visited Adi Kailash , Om Parvat and Patal Bhuvaneswar last May/June at the age of 68.Niyogam pole.Great experience.
ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു മുരുകസ്വാമി കൺകണ്ട ദൈവം മാത്രമല്ല കുറെ പുതിയ അറിവുകൾ പ്രത്യേകം നന്ദി അറിയിക്കുന്നു ❤ ഹരഹാരോ ഹരഹാര
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
വിവരണത്തിന്റെ കൂടെ കുറച്ച് ഈ പറയുന്ന പുണ്യ സ്ഥലങ്ങളുടെ ഫോട്ടോ കൂടെ കാണിച്ചിരുനെക്കിൽ കേൾക്കുന്ന ഞങ്ങൾക്ക് അതൊരു മഹാഭാഗ്യം ആയിരുന്നു 🙏
Yes
അഞ്ചുതെങ് ഞാനേശ്വര temple.. അവിടെയും ഉപ്പു വെള്ളം മാത്രം.. പക്ഷെ ഗുരുദേവൻ സ്ഥാനം നിച്ഛയിച്ചിടത്തു ശുദ്ധ ജലം കിട്ടുന്ന അത്ഭുത കിണർ ഉണ്ട്.... ആർക്കും പരീക്ഷിക്കാം
പഴനിയിൽ നടന്ന യിങ് യാങ് യാഗവും, ഉജ്ജയിനിൽ നടന്ന പളനി ഉജ്ജയിൻ കാർത്തികേയ മഹാ യാഗത്തിലും പങ്കെടുക്കാൻ ഭാഗ്യമുണ്ടായി 👏🏻അടുത്ത യാഗത്തിന് കാത്തിരിക്കുന്നു 🙏🏻
Jai LMRK..... ജയ് പഴനി ആണ്ടവാ 🙏🏻
താങ്കൾക്ക് രജിത് സർ ന്റെ കോൺടാക്ട് നമ്പർ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
Your are lucky man ❤
Lucky fellow...selected by Bhagavan🎉
Njn live kandu ❤
@@sajikp3182tharaam
ഒരു യാഗത്തിലെങ്കിലും പങ്കെടുക്കാൻ അവസരം തരണേ മുരുകാ ❤🙏
എനിക്കും അതാണ് പ്രാർഥന.
അദ്ദേഹം Salute ചെയ്തത് തീർച്ചയായും സുബാഷ് ചന്ദ്രബോസിനെ ആവണം.. മുരുകാ അതും അതിശയം തന്നെ..🙏🙏🙏
Enikum thonni
അനന്തം അജ്ഞാതം അവർണ്ണ നീയും ഈലോകഗോളം തിരിയുന്ന മാർഗ്ഗം അതിന്റെ ഏതോ ഒരിടത്ത് ഇരുന്ന് നോക്കുന്ന മർത്തൃൻ കഥ എന്തറിഞ്ഞു കുട്ടിക്കാലത്ത് മാഷ് പറഞ്ഞു കേട്ട വരികൾ ഇപ്പോഴാണ് ചിന്തിച്ചു പോകുന്നത്.ഭഗവാനേ മുരുകാ❤ എണ്ണുവാൻ പണി നിൻ മഹത്വം മുരുകാ കണ്ണ് കൊണ്ട് കനിഞ്ഞു കാണുക ഭക്ത ലോക പരാതികൾ.സ്കന്താ ഗുഹനേ😊😊😊😊😊❤
Beautiful✨
Ad 1500 ൽ ഡച്ചുകാർ ഇവിടത്തെ വിഗ്രഹത്തെ എടുത്തോടുപോയി കുറച്ചു ദൂരം ചെന്നപ്പോൾ വലിയ കാറ്റ് മഴ കൊടും കാറ്റ് വന്നു. അവസാനം സ്വാമിയേ തിരിച്ച് തിരുചേന്ദൂരിൽ കൊണ്ട് വച്ച് ഡ്യാച്ച്‌കർ തടിതപ്പി.
സുനാമി വന്ന് തമിഴ്നാടിന്റെ തീരങ്ങൾ മുഴുവനും അടിച്ച് കൊണ്ട് പോയി ഒട്ടനവധി നാശനഷ്ടം.. എന്നാൽ തിരുച്ഛന്തൂർ മുരുക ക്ഷേത്രത്തിന്റെ മുന്നിലുള്ള കടൽ ഭാഗം മുഴുവൻ ഉൾവലിഞ്ഞു പിറകോട്ടു പോയി എന്നത് സത്യം. ഇന്നും ആ വാർത്ത നിങ്ങൾക്ക് search ചെയ്തെടുക്കാം. കാരണം അവിടെ യോദ്ധാവാണ്. ജയിച്ചു വന്ന് നിൽക്കുന്നവൻ.. ആരെയും എഎന്തിനെയും ജയിക്കുന്നത് ആണ് സെൻതിൽ നാഥൻ
🙏🙏🙏
True
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
🙏🏻🙏🏻🙏🏻🙏🏻🙏🏻
Sathyam aan
❤ഓം ശരവണഭവായ❤ ഓo 0:00 മുരി കായനമ:❤ ഓം വേലായുധായനമഃ ഓം കാർത്തികേയായ നമ:
🦚🦚🦚🦚🦚🦚🙏🙏🙏
ഈ വീഡിയോ ശ്രീ സുബ്രുമണ്യ സ്വാമിയുടെ സ്വന്തം മണ്ണായ ഹരിപ്പാട് ഇരുന്നു കേൾക്കുബോൾ കിട്ടുന്ന ആ പോസറ്റീവ് വൈബ്.
വളരെ ആവേശത്തോടെയാണ് ഓരോ എപ്പിസോഡുകളും കാണുന്നത്. ഗംഭീരമാണ്. പലവിവരവും രോമാഞ്ചം തന്നെ ഉണ്ടാക്കുന്നു..
ഹൈന്ദവ വിശ്വാസത്തെ എന്നും മമതയോടെ കാണുന്ന എനിക്ക് തന്നെ ഇങ്ങനെ എങ്കിൽ മറ്റുള്ളവരെ ഈ വിവരണങ്ങൾ എല്ലാം എപ്രകാരം സ്വാധീനിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ..
ഒരു അപേക്ഷയുണ്ട്.. "ആസീവഗം" ഒന്നു വിശദീകരിക്കാമോ? ഇത്രയും കേട്ടതിലൊന്നും ആ വിഷയം പരാമർശിച്ചു കണ്ടില്ല. ഒക്കുമെങ്കിൽ പരിഗണിക്കണം എന്ന് അപേക്ഷ. ഇനി ഞാൻ കേൾക്കുന്നതിൽ വിട്ടു പോയതാണെങ്കിൽ ആരെങ്കിലും ആ ഭാഗം ഒന്ന് ചൂണ്ടിക്കാണിക്കണേ..
🙏
Brahmakumaris ന്റെ പേര് എടുത്തു പറഞ്ഞത് വലിയ അനുഗ്രഹമായി.... ഓം ശാന്തി 🇲🇰
അതിശയം തന്നെ...
അടുത്ത അറിവിനായി കാത്തിരിക്കുന്നു
❤ എല്ലാ എപ്പിസോടും കണ്ടു ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു അടുത്ത യാഗത്തിൽ എന്തായാലും പങ്കെടുക്കും 🙏 ഓം ശരവണയേ നമഹ
ശ്രീ ranjith kumar നു ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ഇനിയുള്ള എല്ലാകാര്യങ്ങളും ഒരു പ്രയാസവും കൂടാതെ നടക്കട്ടെ മുരുകഭാഗവാൻ എല്ലവരെയും അനുഗ്രഹിക്കട്ടെ 🙏🙏
വൈകുണ്ഡ സ്വാമികൾക്ക് ജ്ഞാനം കിട്ടിയത് തിരിച്ചെന്തൂർ നിന്ന് ക്ഷേത്രത്തിൽ നിന്നാണ്❤
🙏 ഷണ്മുഖ ശരവണ മുരുകാ കാക്കണേ
Thanks Sunil ji you gives wonderful episode thanks many many thanks waiting for next episode
ഓം ശരവണഭവായ നമഹ ❤പങനിയിലേ യാഗത്തില് പങ്കെടുത്തു❤
ശരവണ ഭവായ നമഃ രക്ഷിക്കണേ
A very interesting episode.All the doubts we common people have are put forward by Sunil and The Captain is so humble,he might be selected by Bhagavan because of this extremely admirable humility, gives answers to all.❤❤❤❤🎉Thank you Rejith Sir and Sunil Sir
Very very innocent person.Purity of your Heart can be seen in your Noble Words.Bhagavan selected the Right Person for His Noble Work.Lord Muruga Bless U All.
രാമചന്ദ്രൻ സാർ അദ്ദേഹം പോയി എന്ന് അല്ല പറഞ്ഞത്, അദ്ദേഹം ഒരു ബംഗാളി എഴുതിയ ഒരു കൊച്ചു ലേഖനത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആ ബംഗാളിക്കു ഉണ്ടായ അനുഭവമാണ് അതിൽ പറയുന്നത്. അദ്ദേഹത്തെ {ബംഗാളിയെ ) ഗോമുഖ ഇത്തിൽ കൂടി ഗന്ധർവ ലോകത്തേക്ക് കൊണ്ട് പോയ കാര്യം മാണ് അതിൽ പ്രതിഭാതിച്ചിട്ടുള്ളത്.
അദ്ദേഹത്തിനെ കൂടുതൽ സംസാരിക്കാൻ അനുവദിക്കുക.
പളനിയിൽ മുരുകൻ സന്യാസി സ്വരൂപനായിരിക്കുന്നതിനാൽ ദണ്ഡാണ് കയ്യിൽ. വേലു ധരിച്ചു നിൽക്കുമ്പോൾ ദേവസേനാപതിയാണ് മുരുകൻ
പഴനിയിൽ രണ്ട് ഭാവങ്ങൾ ദർശിക്കാം, രാവിലെ മുരുകനെ ഞ്ജാന ദണ്ടായുധ പാണി രൂപത്തിൽ ആണ്ടി കോലമായും വൈകീട്ട് ദീപാരാധന മുതൽ ദേവ സൈനാധിപ രൂപത്തിൽ വേലുമായി രാജ കോല രൂപത്തിലും കാണാം.
@@oyessunilഇതിൽ പറയുന്ന തിരിച്ചന്തൂർ എവിടാണ്.
@@sindhuthanduvallil4011Thoothukudi District TN
@@oyessunilപഴനി മുരുകനെ ആറ് രൂപത്തിൽ ദർശിക്കാം.
രാവിലെ 5.30ന് അമ്പലം തുറന്നു കഴിഞ്ഞാൽ മുരുകൻ അലങ്കാരം ഒന്നും ഇല്ലാതെ ദണ്ഡയുതപാണി ആയിട്ട് ആണ് നിൽക്കുക.
1. സന്യാസി അലങ്കാരം 6.40AM
2.വേദൻ (പുരോഹിതൻ )അലങ്കാരം 8.00 AM
3.ബാലസുബ്രഹ്മണ്യം അലങ്കാരം 9.00 AM
4.വൈതീക്കൽ (വൈതീകൻ-വേട്ടക്കാരൻ) അലങ്കാരം 12.00PM
5.രാജലങ്കാരം 5.30പിഎം
6.പുഷ്പ അലങ്കാരം 8.00 pm😇🙏🚩🐓🦚
@@sindhuthanduvallil4011തിരുച്ചെന്തൂരാണ് ലോകത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്രം.ജയന്തിനാഥർ എന്നും സെന്തിൽ ആണ്ടവർ എന്നുമാണ് തിരുച്ചെന്തൂരിലെ പ്രതിഷ്ഠ അറിയപ്പെടുന്നത്.
രണ്ടുപേർക്കും മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
തൃശംബരത്തെ ഓർമ്മിച്ചതിന് നന്ദി🙏🌹
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
ഓം ശരവണ ഭവായ നമഃ 🙏❤️വെട്രി വേൽ 🙏❤️വീര വേൽ 🙏❤️
കട്ട വൈറ്റിങ്ങിലായിരുന്നു.. പുതിയ എപ്പിസോഡിനായി...❤❤❤
ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല ❤നോക്കിക്കൊള്ളൂ ❤
Lion Mayura -
Lion for Lord Narasimha
Mayura for Lord Murugan
Similarity
രണ്ടും ചൊവ്വയാണ്
മഹാദേവൻ്റെ അഗ്നി അവതാരം - മുരുക സ്വാമി
മഹാവിഷ്ണുവിൻ്റെ അഗ്നി അവതാരം - നരസിംഹസ്വാമി
ഒന്ന് detail ആയിട്ട് പറയാമോ
മുരുകാ വേലായുധ ഭഗവാനെ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
19:40 തുടങ്ങി സുനിൽജിക്ക് ചോദ്യക്കൾ മറുപടി... ദശാവതാരങ്ങൾ കാലത്ത് ശ്രീരാമചന്ദ്രൻ , ശ്രീകൃഷ്ണൻ ഈ കാലഘട്ടത്തിൽ മാത്രമല്ല.... എല്ലാ കാലത്തും ഹൈന്ദവർ എന്നു വിളിക്കപ്പെടുന്നവർ പല രൂപത്തിലും ഭാവത്തിലും ഉള്ള ദേവതമാരെ ആരാധിച്ചിരുന്നു.....👈🏻👈🏻☺️
🌹🙏ഓം ശരവണഭാവയ നമഃ 🙏🌹
ഓം വചത്ഭുവേ വെട്രി വേലായുധനമ🎉❤
Your description is very interesting and amazing. 🎉🎉🎉🎉🎉🎉
ABC ചാനലിന് വളരെ വളരെ നന്ദി ഉണ്ട് 🙏🏻🙏🏻😊, ശ്രീ M എഴുതിയിട്ടുണ്ട് shambhale പറ്റി
നമസ്കാരം 🙏
ഓം ശരവണ ഭവ
ഓ൦ ശരവണ ഭവായേ നമ ❤
ഗുഹ പഞ്ചരത്‌ന സ്‌തോത്രം
ഓംകാര-നഗരസ്ഥം തം
നിഗമാന്ത-വനേശ്വരം
നിത്യമേകം ശിവം ശാന്തം
വന്ദേ ഗുഹം ഉമാസുതം
വാചാമഗോചരം സ്‌കന്ദം
ചിദുദ്യാന-വിഹാരിണം
ഗുരുമൂര്‍ത്തിം മഹേശാനം
വന്ദേ ഗുഹം ഉമാസുതം
സച്ചിദാനന്ദരൂപേശം
സംസാരധ്വാന്ത-ദീപകം
സുബ്രഹ്‌മണ്യമനാദ്യന്തം
വന്ദേ ഗുഹം ഉമാസുതം
സ്വാമിനാഥം ദയാസിന്ധും
ഭവാബ്ധേഃ താരകം പ്രഭും
നിഷ്‌കളങ്കം ഗുണാതീതം
വന്ദേ ഗുഹം ഉമാസുതം
നിരാകാരം നിരാധാരം
നിര്‍വികാരം നിരാമയം
നിര്‍ദ്വന്ദ്വം ച നിരാലംബം
വന്ദേ ഗുഹം ഉമാസുതം
ഓം സ്കന്ദയ കാർത്തികേയെയാ പാർവതി നന്ദനായ ച മഹാദേവയ കുമാരയ സുബ്രഹ്മണ്യയാ തേ നമഹ:
അണ്ടവ, മുരുകാ, വേലായുധ, സുബ്രഹ്മണ്യ സ്വാമി, ശ്രീ കാർത്തികേയ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
Thankyou So Much
നന്ദി ഒരായിരം 🙏🙏
ഓം സുബ്രമണ്യായ നമഃ🙏🙏🙏🙏🙏
OM Saravana BHAVAYA NAMAHA ❤❤❤❤❤❤❤❤❤
ഹരേ.. ശരവണ ഭവായ നമഃ 🌹🌹❤❤🙏🙏🙏
അവതാരകന് ചില ടൈം ല് പുച്ഛ ഭാവം ഉള്ളത് പോലെ........but രജിത് ജി എത്ര വിനയമയാണ് സംസാരിക്കുന്നത് 🥰🥰🥰🔥🔥🔥🔥🔥രജിത് ജി ക്ക് ആയൂരാരോഗ്യം നൽകട്ടെ 🙏🙏🙏
ഓം ശരവണ ഭവ:🙏
അദ്ദേഹത്തിന്റെ മുഖഭാവം അങ്ങനെയാണ്. അല്ലാതെ മനപ്പൂർവ്വമല്ല. ❤
@@Tingtong-f1t എന്ന് തോന്നുന്നു 😁👍
അദ്ദേഹം മുരുക ഭക്തൻ ആണ്. പുച്ഛഭാവം അല്ല
അദ്ദേഹം വല്ല സർക്കാർ ഉദ്യോഗത്തിലും ആയിരുന്നിരിക്കണം
അങ്ങനെ വിചാരിക്കേണ്ട.ഇത് കേൾക്കുന്ന ആളുകളുടെ മനസിൽ വരുന്ന ചിന്തകളെ ഉദ്ദേശിച്ചായിരിക്കും അങ്ങനെ ചോദിക്കുന്നത്
19, 20/10/2024 njaanum family-yum Tieuchendur poyirunnu. Bay of Bengal theeram, temple 12-16 ft above sea level, 24 hour annadaanam untu. Rennovation work nadakkunnathinal Devasthanam accommodation kittiyilla. Pvt. rooms Rs.2500 to .......Madhura Meenakshi temple 185 km, 4 hrs journey via Thoothukudy. Kanyakumari 89 km, Rameswaram 210 km.
ഔവ്വയാറിനോട് ചൂടുള്ള ഞാവൽ പഴം വേണോ തണുത്തതു വേണൊ എന്നു ഞാവൽ മരത്തിലുള്ള ബാലൻ ചോദിച്ചു.
എല്ലാ പഴങ്ങൾക്കും ചെറുതായി തണുപ്പുണ്ടാകും.
എങ്ങനെ ചൂടുള്ളത് ഉണ്ടാകും?
ഔവ്വയാർ പറഞ്ഞു: ചൂടുള്ളതു മതി.
ബാലൻ ഞാവൽ പഴം മണലിലേക്ക് എറിഞ്ഞു കൊടുത്തു.
മണലിൽ നിന്ന് ഞാവൽ പഴമെടുത്ത് മണൽ കളയാൻ ഊതിയൂതി കഴിക്കേണ്ടി വന്നു.
ബാലൻ വിളിച്ചു ചോദിച്ചു: ചൂടു കൂടുതലാണല്ലേ...
ചുടാത പഴം വേണം എന്ന് ഔവ്വയാർ പറഞ്ഞു.
താഴെവീണ പഴങ്ങളിൽ മണ്ണ് പറ്റിയതിനാൽ അതു ഔവ്വയാർ ഊതി എടുത്തു. ,ചുടാത പഴം വേണം എന്ന് പറഞ്ഞു ചുട്ട പഴം എടുക്കുന്നോ,ഊതുന്നുണ്ടല്ലോ,പഴം ചൂടുന്നോ, എന്ന് മുരുകൻ ചോദിച്ചു.
ശരിക്കും അവിടെ നിന്നാണ് ഔവയാർ മുരുക ഭക്ത ആകുന്നത്.അതു വരെയിലും ഗണേശ ഭക്തയാണ്..
2. തിരുചെന്ദൂരിൽ ആണ് ശൂരസംഹാരം കഴിഞ്ഞു വേൽ സമുദ്രത്തിൽ കഴുകുന്നത് അത് കൊണ്ടാണ് അവിടത്തെ സമുദ്രത്തിനും മണ്ണിനും ഒരു ഓറഞ്ച് കളർ എന്ന്.പറയാറുണ്ട്🙏🏻
Namasthy.@@jayasreesubramanian9962
@@jayasreesubramanian9962❤
@@jayasreesubramanian9962🙏🙏🙏
ഓം ശരവണ ഭവായ നമ:❤❤
Thank you sir❤❤❤❤
ശരവണ ഭവായ നമഃ രക്ഷിക്കണേ....Please provide episode 1 to 12 video link
🙏🙏🙏🙏🙏🙏എന്റെ മുരുകാ സ്വാമി എല്ലാരേയും രക്ഷികണേ 🙏
തിരുച്ചെന്തൂർ മുരുകാ🎉
ആ ഡ്രൈവറുടെ പേര് അശോക് ഠാക്കൂർ എന്നാണെന്ന് പറഞ്ഞല്ലോ.
അശോക ചക്രവർത്തി!
Waiting for next episodes🙏
വെട്രിവേൽ മുരുകന് ഹരോ ഹര 🙏🏻
ഓം മുരുകഭാഗവാനെ നമഃ 🙏🙏🙏
നമസ്തേ🙏🙏🙏
❤❤❤❤❤ നമസ്തേ ശ്രീ രജിത് കുമാർ. നമസ്തേ ശ്രീ സുനിൽ വടയാർ. നന്ദി നമസ്കാരം സർ.❤❤❤
Om Saravana Bhavaaya Nama: Rajith Sir, May Lord Muruga give you the strength to do and complete your duties without any hiccups.
LMRK അർഥം എന്താണ് meaning / full form എന്താണ്.
രജിത് സ്വാമിയുടെ മുരുഗൻ നിയോഗം❤ എല്ലാ ആശംസകളും പ്രാർത്ഥനയും.❤ ❤മുരുകയുഗം❤
ഓം ശരവണ ഭവായ ||
❤❤❤❤❤ ഹരഹാരോ ഹര ഹര. വേൽ മുരുക ഹരോഹര.❤❤❤
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamitiels.
ABC ചാനലിനു അഭിനന്ദനങ്ങൾ...
ഓം ശരവണഭവായ നമഃ 🙏
പഴനിയിലെ വിഗ്രഹം നവപാഷാണം ആണ് . ഇനി താഴെയുള്ളത് ആണ് black matter എന്ന് പറഞ്ഞത്.അത് ഇനി പുറത്തെടുക്കും എന്നാണ് പറയുന്നത്. ഇതാണ് എനിക്ക് മനസ്സിലായത്.
Yes...
Bagavane muruga saranam🙏🙏🙏🙏🙏🙏🙏🌹♥️
🙏🙏🙏🙏🙏🙏ഓം ശരവണഭവായ നമ:
നമസ്കാരം 🙏സുനിൽ ജീ 🙏നമസ്കാരം 🙏രജിത് ജീ 🙏
ഓം ശരവണ ഭവഃ
Thanks
Sunil,തമിഴ് നാട്ടിൽ തിരുവിളയാടൾ,കന്തന് കരുണൈ,എന്ന സിനിമകൾ കണ്ടുനോക്കു. പലതും മനസിലാവും.
ഓം ശരവണഭവായ നമ:😊😊
Murugaaa🙏
ഓം ശരണ ഭവായ നമ:❤❤❤❤❤❤❤
സർ, യതിയെ കുറിച്ച് കൂടുതലായി ചോദിക്കാമോ?
Edu pole oru padu episode cheiyan avatte….
ഓം ശരവണ ഭാവായ നമഃ
💕അഗ്നിയാഗം 🌹💕🌹❤️
ഓം ശരവണ ഭവ:🙏🙏🙏
❤❤❤❤❤❤❤ THANKS ❤❤❤❤❤❤
ഓം ശ്രീ ശരവണ ഭവഃ ❤️🙏💕
ഓം ശരവണ ഭവായ നമഃ 🌹💕🙏
VetriVel ❤️ VeeraVel ❤️🙏
ഓം ശരവണ ഭവ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🙏
ഓം ശരവണ ഭവായ നമഹ 🙏🏼🕉️
Appane Muruga ✨♥️🙏🏾
ഓം ശരവണനമ:🙏
രണ്ടുപേർക്കും നമസ്കാരം🙏
Murugaa❤
കോഴിക്കോട് കാപ്പാട് കടലിനോട് ചേർന്ന് ഒരു ക്ഷേത്രമുണ്ട്. അവിടത്തെ കിണറ്റിലെ വെള്ളത്തിൽ ഉപ്പില്ല. കടൽ ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തു കടലത്തിര അടിക്കുന്നുണ്ട്. കപ്പാട് കടലിന്റെ വടക്കു ഭാഗത്തു പാ രക്കെട്ടാണ്. അതിന്നോടുചേർന്നു റോഡ്. റോഡിന്റെ വടക്കുഭാഗം ഒരു ഹെൽത്ത് സെന്റർ നു മുന്നിൽ ഉള്ള കിണറ്റിലും ഇളനീർ വെള്ളം പോലുള്ള വെള്ളമില്ല കിണർ. അതിശയിച്ചുപോയി.
ഹര ഹരോ ഹര ഹര 🙏🏽🙏🏽🙏🏽ഓം ശ്രീ ശരവണ ഭവായ നമഃ 🙏🏽🙏🏽🙏🏽
V good
മുരുകാ മോഹന തങ്ക മയിൽ വാഹന ശരവണ ഭവനെ വേ ൽ മുരുകാ,🙏🏾🙏🏾🙏🏾
അഗ്നി യാഗം നാളെ 🙏
ഓം ശരണ ഭവായ
സാമാന്യ അറിവില്ലെങ്കിൽ സുനിൽ ഇടക്ക് കേറി വിഡ്ഢിത്തചോദ്യങ്ങൾ ചോദിക്കാതിരിക്കുകഅദ്ദേഹം പറയുന്നത് ശ്രെദ്ധിച്ചു കേൾക്കുക.!
കുമാരസംഭവം സിനിമയ്യെങ്കിലും കണ്ടവർ ഈ നാട്ടിൽ കാണും.!
🎉 | / - /n I, -> +
അങ്ങിനെ ആവണമെന്നില്ല. സാധാരണക്കാരന് തോന്നുന്ന doubt എന്ന രൂപത്തിലാവും സുനിൽ ചോദിക്കുന്നത്.
Please do not misunderstand on MKR's book.He was explaining another persons experiences with Gandharva lokam.I am also visited Adi Kailash , Om Parvat and Patal Bhuvaneswar last May/June at the age of 68.Niyogam pole.Great experience.
ഭാഗ്യം ❤️👍
🙏🙏🙏ഓം ശരവണഭവായ നമഃ
ശബ്ദം കേൾക്കുന്നില്ല