ഡോ. KSR ൻ്റെ വേദാന്ത പരിചയം തുടങ്ങുന്നു | ABC TALK | WHAT ' S VEDA ?
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വേദത്തെ അറിയാനുള്ള പംക്തി ആരംഭിക്കുന്നു
#vedas #vedanta #indianculture #ksradhakrishnan
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
വളരെ നല്ല ഒരു തുടക്കം ...പ്രത്യേകിച്ച് രാധാകൃഷ്ണൻ സാറിലൂടെ ആകുമ്പോൾ ...അറിവിന്റെ നിറഞ്ഞ കലവറ ....അറിയുവാൻകാതോർത്തിരിക്കുന്നു 🙏🙏🙏
Dr. KS രാധാകൃഷ്ണൻ സാറിന്റെ ഡിബേറ്റ് ആയാലും സംഭാഷണം ആയാലും അദ്ദേഹത്തിന്റെ ഒരു ചൊല്ലുകളും കേട്ടിരിക്കാൻ വളരെയധികം സുഖവും അതിലേറെ അറിവുമാണ്. ഇത്രയും അറിവുള്ള ഒരാൾ വേറെയില്ല പലപ്പോഴും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കേൾക്കുവാൻ ആഗ്രഹിച്ച വാർത്ത അതിയായ സന്തോഷം മഹാ ഗുരുവിന് പ്രണാമം 🌹🙏🌹 ഒപ്പം വടയാർ സുനിൽ ജി നമസ്കാരം 🙏🙏
രാധാകൃഷ്ണൻ സാർ വളരെ നന്ദിയുണ്ട് ഈ അറിവ് പങ്കുവെച്ചുതന്നതിന്, ഇതിനു അവസരം ഒരുക്കികൊടുത്ത എബിസിക്കും നന്ദി ❤️
വളരെ നന്ദി സാർ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്ന
ഇത് ഞങ്ങൾ ഒരു വർഷം മുമ്പ് പ്രതീക്ഷിച്ചിരുന്നു ഇപ്പോഴെങ്കിലും തുടങ്ങിയത് വളരെ ഉപകാരമായി❤❤ ഇനിയുള്ള എപ്പിസോഡുകളിൽ എല്ലാം തന്നെ ഇപ്രകാരം ഉള്ള എല്ലാ പ്രോഗ്രാമുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.....
പ്രീയപ്പെട്ട സുനിൽ,
Dr. രാധാകൃഷ്ണൻ സാർ രണ്ടുപേർക്കും
🙏🙏🙏🙏🙏🙏🙏
Great job എന്നെ പോലുള്ള ഇതൊക്കെ അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും.👍
🎉🎉👋🙏🏼🙏🏼🌹🌹
വേദാന്തം എന്ന വാക്കിന്റ് അർത്ഥം അറിവ്..എന്നാണ് ഇത്രയും മഹത്തരമായ ഹിന്ദു ദര്സനം ലോകത്തിനു ഇന്ന് വഴി കാട്ടിയാണ്..
ഇതുപോലെ യുള്ള പരിപാടി കൾ കൂടുതൽ ഉൾപെടുത്തുക.. ABC tnks..
ഇത് സോഷ്യൽ മീഡിയ കാലം ആണ് ഹിന്ദുക്കൾ ക് അറിവ് പകരൂ 🙏
വേദാന്തം വേദത്തിൻ്റെ അന്തം ആണ്. വേദത്തിൻ്റെ അവസാനം ഉള്ളത്
വേദം ഏറ്റവും ലളിതവും സ്പഷ്ടവുമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ KSRജി വിവരിച്ചു തന്നു. ഭാരതീയ ദർശനം വേദം -അറിവ്- ആണ് അത് നമ്മൾ മനസ്സിലാക്കിയാൽ ജീവിത വിജയം നേടാൻ കഴിയും. അഭിനന്ദനങ്ങൾ.... 🙏🏼
സുനിൽ ജീ, നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇപ്പഴേ ഒരു വിദ്യാർത്ഥിയായി ഞാൻ ഈ ക്ലാസിൽ ഇരുന്നുകഴിഞ്ഞു.
പിന്നെ, അനുചിതമാവില്ലെങ്കിൽ ഒരു എളിയ നിർദ്ദേശം. ആരെയും മുന്നിലിരുത്തി ഒട്ടേറെ പുകഴ്ത്തരുത്. മറിച്ച് ഒരാളെക്കുറിച്ച് മറ്റുള്ളവരോട് ആവാം ❤
വളരെ കഠിനമായ ഒരു വിഷയം വളരെ ലളിതമായി പറഞ്ഞു തന്ന രാധാകൃഷ്ണൻ സാറിന്റെ അറിവിന്റെ മുമ്പിൽ അഭിവാദ്യങ്ങൾ.
ഇങ്ങനെ ഒരു വീഡിയോ പരമ്പര തുടങ്ങിയ എബിസി ചാനലിനും സുനിൽ സാറിനും അഭിനന്ദനങ്ങൾ.
യാതൊരു
വിഘ്‌നങ്ങളും കൂടാതെ ഇത് തുടർന്നു അവസാനിക്കാൻ വിഘ്‌നേശ്വരൻ
അനുഗ്രഹിക്കട്ടെ 🙏
തുടക്കം അതിഗംഭീരമായി.
ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായിട്ടുള്ള വിശദീകണം ...... Wooow Supper ❤❤❤❤
വളരെ സന്തോഷം ❤️❤️❤️..പ്രിയ ബഹുമാനപ്പെട്ട ഡോ.KS രാധാകൃഷ്ണൻ സാറിനും, പ്രിയ വടയാർ സുനിലിനും, ABC ചാനലിനും അഭിനന്ദനങ്ങൾ.. 🎉🎉🎉🎉🎉
ഗ്രാഹ്യം അല്പം ദുഷ്ക്കരം എങ്കിലും ആകർഷകമായ അവതരണം👍🙏
Beautiful...
കേൾക്കാൻ ഉള്ള യോഗം ഉണ്ടായതിൽ ഒത്തിരി സന്തോഷം ❤❤❤
നല്ല തുടക്കം Drക്ക് പ്രണാമം
Great teacher you are Radhakrishnan sir
സാറിന്റെ അറിവും അത് പകർന്ന് തരുന്ന രീതിയും കഴിവും വളരെ വ്യത്യസ്തമാണ്. വളരെ മനോഹരമാണ്., ആ അറിവിന്റെ മുന്നിൽ നമിക്കുന്നു. സാറിൻ്റെ വേദാന്ത ക്ലാസിന് എല്ലാം ഭാവുകങ്ങളും നേരുന്നു.
ഒത്തിരി സന്തോഷം❤. നന്ദി സുനിൽജി🙏
Abcയ്ക്കും രാധാകൃഷ്ണൻ സാറിനും നമസ്കാരം. നന്ദി. Great work🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir പ്രേഷകർ കുറവാണു എന്നത് കൊണ്ട് ഈ സെഷൻ അവസാനിപ്പിക്കരുത്..... ഒരുപാട് അറിവ് പകരുന്ന സെഷൻ ആണ്..... Thank you എബിസി. And Dr KS
എത്ര ലളിതമായി പറയുന്നു. നല്ല വീഡിയോ. ഇത് സ്ഥിരമായി തുടരണം സർ. അങ്ങയുടെ ക്ലാസ്സിൽ പഠിക്കാൻ സാധിക്കാതിരുന്ന ലക്ഷക്കണക്കിന് പേർക്ക്, ക്ലാസ്സ് കേട്ട സുഖവും അറിവും ലഭിക്കുന്നു. ബിഗ് സല്യൂട്ട് സുനിൽ
Thanks ABC channel 💐💐
തുറവൂർ വിശ്വംഭരൻ മാഷിന്റെ അഭാവം ഒരു വലിയ ദുഃഖം തന്നെ.
ശങ്കരാചാര്യരേ കുറിച്ച് ഒരു വീഡിയോ വേണം
ഇത്ര ലളിതമായി brahathaya ഒരു കാര്യം പറഞ്ഞു തന്ന രാധാകൃഷ്ണൻ സാറിന് എല്ലാം അഭിനന്ദനങ്ങളും നേരുന്നു..❤❤
0:20 വളരേ സന്തോഷകരമായ വാർത്ത ❤❤❤
വളരെ യേറെ സന്തോഷം.... 🙏. നമ്മുടെ സംസ്കൃതിയിൽ നിന്ന് ഉള്ള അറിവുകൾ ഭാരതം മൊത്തം പടരട്ടെ
Namaskaram both of you 👍👍👍👍🙏🙏🙏🙏💛
വളരെ സന്തോഷകരമായ അനുഭവം.. ഈ അഭിമുഖം ഒരു വേദംതന്നെ!
Great..❤❤❤❤
ഈ വലിയ അനുഭവം തന്നതിന് രണ്ടു പേർക്കും നന്ദി❤❤
Radhakrishnan sir namaskaram, thank u sir❤❤❤❤❤
Great discussion 👌🤝🙏🙏💐💐🇮🇳🇮🇳🇮🇳🙏🙏
രണ്ടു പേർക്കും
നന്ദി നമസ്ക്കാരം
Thank you. I love this "VEDA" discussion.
തുടക്കം വളരെ നന്നായി. രസകരമായി.
ഇതേ പോലെ ഓർമ്മശക്തി നിലനിർത്തി ദീർഘ ആയുസ്മാൻ ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.ഓം saravanabhavaya നമഃ
❤❤❤❤ നന്ദി..... ABC.❤❤❤
അടിപൊളി❤ കാത്തിരിക്കുന്നു.
അമൃത ചാനലിൽ ശ്രീ വിശ്വംഭരൻ അവർകളെ കേട്ടു പരിചയിച്ചവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിജ്ഞാനപ്രദമായ തുടക്കമാണ് ABC അവതരിപ്പിക്കുന്നത്.
വിശ്വംഭരൻ മാസ്റ്ററെ ഈ സമയത്ത് ആദരപൂർവ്വം ഓർത്തുപോകുന്നു.
ശ്രീ രാധകൃഷ്ണൻ സാറിനേയും ABC യേയും ഹൃദയംഗമായി അനുമോദിക്കുന്നു.
ഒപ്പം വടയാർ സുനിലിനേയും.
വ്യാസനേയും ശങ്കരനേയും നമിച്ചുകൊണ്ട് നമുക്ക് അനുഭവ സത്യങ്ങളെ സാക്ഷാത്കരിക്കാം!
ലളിതമായി പറഞ്ഞു വളരെ നന്ദി
Blessed are You Sunil for taking up this Supersonic Topic.....
This is just start up .......🔥🧡🙏
വളരെ നന്ദി sir. 🙏🙏🙏
Very well explained, Sir. Thank you🎉
ലളിതമായ രസകരമായ വേദാന്തം. വേദാന്തം മനസ്സിലാവില്ല എന്ന് പറയുന്നവർ ഇതൊന്ന് കേൾക്കട്ടെ.❤
അടുത്ത ചർച്ച എത്രയും പെട്ടന്ന് തുടങ്ങാൻ കാത്തിരിക്കുന്നു 👌
Blessed…what a treat…how thoughtful of you to have started this conversation, especially to make it palatable to the newer generations or anyone who cares to get enlightened!!!!…I can’t wait…👏👏👏🙏🙏🙏
Enlightening. Thank u for this segment. Waiting for the next episode.🎉❤
Radakrishnan sir,sunil sir,ABC ...Big thanks..othiri eshttarunnu ethu polulla kaaryagal...othiri sramichirunnu cheruppathil support cheyyaan aarumillarunnu....
Thank you so much Sir 🙏🙏🙏
Great episode 🎉🎉🎉
ഗംഭീരം. തേങ്ക്യൂ. പ്രൗഢഗംഭീരമായ വിഷയങ്ങൾ.❤
Exceptionally brilliant discussion. Thank you, sir.
An excellent step to elevate spiritual spectrum of ordinary people. I shall keenly watch this programme. May God bless us to accomplish this.
വളരെ നല്ല തുടക്കം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വളരെ നല്ല വിവരണം.
Very good topic
Big salute to both of you for starting veda study .Waiting for next episode..kvsugathan
Thanks ABC and Dr. KSR for the initiative 🙏🏻
Excellent presentation 👏
Valare Arthavathaaya episode....
Yes I AM the KEEPER OF MY BROTHER....
Orupaaadu sandosham..🙏🙏🙏❤️
നന്ദി...
സന്തോഷം.
ഇനിയും കാത്തിരിക്കുന്നു.. ❤🙏
Great speech ❤
Excellent work. We eagerly anticipate the next video.
അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
Thank u so much for the initiative...!! Pranaamam 🙏
Wow! Wisdom. Waiting for the next episode.❤
Thank you
Great effort from ABC TO 🎉🙏🙏🙏
Sir inu thanks, arivinte makudamaaya sir👍🙏 arivu pakarnnu nalkiyathinu
Great 👍
വളരെ ഗഹനമായ വിഷയം ! 🙏
ശങ്കരൻ്റെ പേരിലുള്ള ഒരു സർവ്വ കാലാശാലയിൽ VC ആയിരുന്നതുകൊണ്ടും ശങ്കരദർശനങ്ങൾ അറിഞ്ഞതുകൊണ്ടുമാണ് രാധാകൃഷ്ണൻ സാർ അവിടെ അറബി ക് പഠനം ഏർപ്പെടുത്തിയത്.🙏 എന്ന് എത്ര പേർക്കറിയാം,🙏
Thank you 🙏
നന്നായി...... 👍👍👍
ഫിസിക്സ്... ഫിസി സിസ്റ്റ്.... 🙏🏼
Sir, this initiative is very useful and the way Radhakrishnan sir is explaining can be easily understood even by the common man. I love to listen to him.
very good starting.pl.continue.
Wooooow great sir 🙏🙏🙏🙏🙏🙏
Excellent, very interesting, please continue this regularly.
Very innovative and informative as well 👏👏
കൊള്ളാം,മനോഹരം
വേദം എന്താണെന്ന് മനസിലാക്കി തന്ന ഗുരുവിന് പ്രണാമം.....
Excellent , please continue.... As Sunil sir said, അദ്ദേഹത്തിൻ്റെ കാൽ തൊട്ട് വന്ദിക്കാൻ ഇപ്പോൾ തന്നെ തോന്നുന്നു ❤️ ദയവു ചെയ്തു തുടരുക കുറേക്കാലം എങ്കിലും.
Experience is knowledge and that’s Vedan. Thank you sir 🙏
*Vedam 🙏
Excellent explanation. 😊
Great❤️
അവൈദീക ധർമ്മ ചിന്തകൾ സൈമിറ്റിക്ക് മതതുലുമായ ചിന്തകളാണെന്ന് മനസ്സിലാക്കി തരുന്ന ചർച്ച. വികമായ അറിവുകൾ
Very good
Good wishes 🙏
ഗംഭീര തുടക്കം
നമസ്കാരം sir 🙏🙏
Very deep thoughts brought out rasily
Good afternoon Sirs
ഭഗവാൻ ഭാഷ്യകാരൻ ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് അനുഗ്രഹമാക്കപ്പെട്ട കേരളത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 🙏🙏🙏
എന്തെങ്കിലും മനസ്സിലായോ ഒരു ചുക്കും മനസ്സിലായില്ല. കുറേ വാക്കുകൾ കൊണ്ട് കളിക്കുന്നു അല്ലാതെ എന്താണ്.