Student Migration from Kerala |കഴിഞ്ഞ വർഷം കേരളം ഉപേക്ഷിച്ച വിദ്യാർഥികളുടെ ഞെട്ടിക്കുന്ന കണക്കുകൾ !

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • Student Migration from Kerala | ഉന്നത വിദ്യാഭ്യാസം നേടാൻ മലയാളി വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നെന്ന് പ്രവാസി സർവേ. കഴിഞ്ഞവർഷം മാത്രം 2 ലക്ഷം വിദ്യാർഥികളാണ് പഠിക്കാനായി കേരളം വിട്ടത്. 20.2 ലക്ഷം മലയാളികൾ പ്രവാസജീവിതം നയിക്കുന്നതെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സർവ്വേയിൽ വ്യക്തമാക്കുന്നു.
    A survey by the Gulati Institute indicates that Malayali students are increasingly migrating abroad for higher education. Last year alone, 200,000 students left Kerala to study abroad. The survey also reveals that 2.02 million Malayalis are living as expatriates.
    #migration #studentmigration #kerala #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 204

  • @mcpratheep5077
    @mcpratheep5077 22 วันที่ผ่านมา +78

    എല്ലാ കോളേജുകളിലും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞാൽ എല്ലാ വിദ്യാർഥികളും ഇവിടെ തുടർന്ന് പഠിക്കും. എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ ജീവനോടെ ഇരിക്കുന്നത് കാണാനാണ് ഏറ്റവും ആഗ്രഹം.

    • @amroy5224
      @amroy5224 21 วันที่ผ่านมา +4

      Antham ammavan

    • @amroy5224
      @amroy5224 21 วันที่ผ่านมา +4

      Ee states ellam kazhinjittaan keralam verollu..Avde okke ithe pole politics pedi kondaano poyath.Better opportunities nokki povunnath aan, athokke individual or family reason kond aam povunnath..Punjab (12.5 per cent), Andhra Pradesh/Telangana (12.5 per cent), Maharashtra (12.5 per cent), Gujarat (8 per cent), Delhi/NCR (8 per cent), Tamil Nadu (8 per cent), Karnataka (6 per cent)

    • @johngc2287
      @johngc2287 19 วันที่ผ่านมา

      Evide padichal joli kitto?

    • @gilbertjoseph5624
      @gilbertjoseph5624 18 วันที่ผ่านมา

      നിങ്ങളൊക്കെ എന്ത് ദുരന്തങ്ങളാണ്

    • @leejavr4646
      @leejavr4646 18 วันที่ผ่านมา

      ​@@johngc2287അവിടെ എന്ത് ജോലിയാ കിട്ടുന്നത്

  • @rajanpg780
    @rajanpg780 22 วันที่ผ่านมา +73

    കൊടി പിടിക്കുന്നവർക്ക് മാത്രം ജോലി നൽകിയാൽ ... ഇതല്ലാതെ രക്ഷയില്ല.
    വിദേശത്ത് പോയി പഠിച്ച് ജോലി കിട്ടി രക്ഷപ്പെടും.

  • @sandhyadas4214
    @sandhyadas4214 22 วันที่ผ่านมา +66

    മുഖ്യനും കുടുംബവും monthly പുറത്തേക്ക് പോവുന്നില്ലെ, അപ്പോള് പ്രജകൾക്കും പോവാം.

    •  17 วันที่ผ่านมา

      😅

  • @georgerenoy5984
    @georgerenoy5984 20 วันที่ผ่านมา +25

    വിദ്യാർത്ഥികൾ പുറനാടുകളിലേക്ക് പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമല്ല മറിച്ച് അവർക്ക് നല്ലൊരു ജീവിത സാഹചര്യ കെട്ടിപ്പിടിത്താനം ഒരു നല്ല സാലറി ലഭിക്കുമെന്ന് പ്രതീക്ഷയുമാണ്.

  • @MrSatprem
    @MrSatprem 20 วันที่ผ่านมา +34

    ഒരു ഭരണാധികാരിക്ക് ഒട്ടും അഭിമാനം ഉണ്ടാക്കാവുന്ന കാര്യമല്ല ഇത്‌. അതുപോലും തിരിച്ചറിയാനുള്ള വകതിരിവ് ഇല്ല. ഈ പോകുന്ന കുട്ടികൾ എന്നന്നേക്കുമായി നാടു വിട്ടു പോകുകയാണ്. ഭരിക്കുന്നവർക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ട്.

    • @michaelj4706
      @michaelj4706 19 วันที่ผ่านมา +1

      KOOTTAPPALAYANAM......???
      Only Reason....??
      ANTHAM KAMMIKAL ULLA KAALAM... students Keralam VITTU POKUM....??
      Kaarana BHOOTHAM..bharikkunna...
      KERALATHIL....AARUM...JEEVIKKAAN.....ESTAPPEDUNNOLLA.
      ANTHAM KAMMIKAL ULLA KAALAM.....ethu...THUDARUM ennu JANAGAL onnadagam PARAYUNNU 🎉🎉

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +1

      ഭരണക്കാർക്ക് സന്തോഷം മാത്രം.

  • @abcdefghlkeb
    @abcdefghlkeb 19 วันที่ผ่านมา +22

    കേരളം വിടണം, കാരണം ഇവിടെ ഏത് കോളേജിൽ പോയാലും അവിടെ പഠിപ്പിക്കുന്നത് SFI പാർട്ടിയുടെ രാഷ്ട്രീയമാണ്.. പിന്നേ കേരളത്തിൽ നല്ല ജോലികളും ഇല്ല. ഉള്ള ജോലിയിൽ ശമ്പളവുമില്ല.. പുരുഷൻ വിവാഹം കഴിക്കാൻ പോയാൽ ഗവണ്മെന്റ് ജോലി ഉണ്ടെങ്കിലേ പെണ്ണുങ്ങൾ കെട്ടുള്ളു.. അല്ലെങ്കിൽ അമേരിക്കക്കാരനെ വേണം.. ഒരു ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ പോയാലോ പണവും രാഷ്ട്രീയ പ്രമുഖരുടെ ആളുകൾക്ക് അനുകൂലം.. ഇതൊക്കെ തന്നെയാണ് നാട് വിടാൻ കാരണം

    • @yessayJay
      @yessayJay 14 วันที่ผ่านมา

      വളരെ ശരിയാണ് സോദരാ

  • @user-qi1he1lt7t
    @user-qi1he1lt7t 20 วันที่ผ่านมา +20

    രക്ഷ പെട്ട് പോകട്ടെ, ഇനി വരുന്ന കുട്ടികൾക്ക് നിങ്ങളുടെ വാർത്ത കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുത്

  • @pramodpratheep5773
    @pramodpratheep5773 20 วันที่ผ่านมา +29

    മുഖ്യൻ ആരോ എഴുതി കൊടുക്കുന്നത് വായിക്കുന്നു. അതിന്റെ വരും വരായ്കകൾ ആലോചിക്കാനുള്ള ബോധം പോലുമില്ല

    • @mothman79589
      @mothman79589 18 วันที่ผ่านมา

      അതേ. റിയാസ്ന്റെ കയ്യിലെ പാവ മാത്രം

  • @adarsh9273
    @adarsh9273 20 วันที่ผ่านมา +33

    വിദ്യാഭ്യാസ മേഖലയിൽ എത്ര തലകുത്തി മറിഞ്ഞിട്ടും ഒരു കാര്യവുമില്ല. പ്രൈവറ്റ് സെക്റട്ടറിൽ കൂലി പണിക്കാരന് കിട്ടുന്ന പോലെ 8 മണിക്കൂർ ജോലി മാന്യമായ അടിസ്ഥാന ശമ്പളം ഉറപ്പാക്കണം. ഇവിടെ ജോലി ഉള്ളവർ തന്നെ വിദേശത്തേക്ക് "രക്ഷപെടാൻ "അവസരം നോക്കി ഇരിക്കുന്നു. 12000 രൂപക്ക് 12 മണിക്കൂർ പണിയെടുത്തു ഇവിടെ ജീവിക്കാൻ ആരാണ് മിനക്കെടുന്നത് .

    • @neo3823
      @neo3823 20 วันที่ผ่านมา +2

      Canada aanekil ivide sugam onnum alla nalla pole pani edukanam

    • @jithinchacko5968
      @jithinchacko5968 20 วันที่ผ่านมา +1

      Exactly

    • @abijackson1000
      @abijackson1000 20 วันที่ผ่านมา

      😊

    • @PradPramadeni
      @PradPramadeni 19 วันที่ผ่านมา +1

      സർക്കാർ സെക്ടറിൽ നല്ല ശമ്പളമുണ്ടല്ലോ. പഠിപ്പിക്കാൻ വിവരമില്ല എന്നു മാത്രം.

    • @sibinkurian6591
      @sibinkurian6591 19 วันที่ผ่านมา +1

      ഇത്ര കുറഞ്ഞ ശമ്പളo ഏതു ജോലിക്കാണ് ഉള്ളത്?

  • @MichiMallu
    @MichiMallu 20 วันที่ผ่านมา +15

    ഇതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്, മലയാളി എല്ലാ കാലത്തും ട്രെൻഡുകൾക്കു പുറകെയാണ്! ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതിൽ എത്ര പേര് ഗതി പിടിച്ചു എന്നൊരു കണക്കു കൂടി എടുക്കേണ്ടതുണ്ട്‌! agency കള് കാശുണ്ടാക്കുന്നുണ്ട്!!!

    • @PradPramadeni
      @PradPramadeni 19 วันที่ผ่านมา

      ഇവിടെ നിന്നാൽ ഏതായാലും ഗതി പിടിക്കില്ല.

    • @sibinkurian6591
      @sibinkurian6591 19 วันที่ผ่านมา +1

      ​@@PradPramadeniശരി ഇവിടെ എന്തു തൊഴിൽ ആണ്‌ താങ്കൾ ചെയ്തിരുന്നത് അല്ലെങ്കിൽ ഏതു സംരംഭം നടത്തി നോക്കി ആണ്‌ താങ്കൾ പരാജയപ്പെട്ടത്

    • @PradPramadeni
      @PradPramadeni 19 วันที่ผ่านมา

      @@sibinkurian6591 ഞാൻ ഈരാറ്റുപേട്ടയിൽ ബ്യൂട്ടിപാർലർ തുടങ്ങി. പാലായുടെ ബ്രാഞ്ച്''
      ചുഡാപ്പികൾ വാട്സാപ് മെസേജിട്ട് അവിടെ വരുന്നത് വിലക്കി. DYFIക്കാർ കൂട്ടുനിന്നു. ആകെ നഷ്ടം 3 മാസത്തിൽ 8 ലക്ഷം.

    • @sumeshchandran705
      @sumeshchandran705 18 วันที่ผ่านมา

      അതിപ്പോൾ തന്നെ കേൾക്കുവാൻ തുടങ്ങിക്കഴിഞ്ഞു. ഈ.. പറയുന്ന ഒരു ലൈഫും അവിടെ കിട്ടുന്നില്ല, പലരും ചെന്നുകറിയ രാജ്യം വിട്ടു അടുത്തത് പഠിക്കുവാനുള്ള തത്രപ്പാടിലാണ്. ഈ. പറയപ്പെടുന്ന പല യൂറോപ്യൻ രാജ്യങ്ങളിലും ഇക്കണോമി വളരെ മോശം ആണ് എന്നതാണ് സത്യം, ഏതാനും ചില രാജ്യങ്ങൾ ഒഴികെ. അവിടങ്ങളിലെ ജീവിത ചിലവുകൾ ഒക്കെ ഒരുപാട് കൂടുതൽ ആണ് താനും.

  • @SandeepS-sl3xm
    @SandeepS-sl3xm 20 วันที่ผ่านมา +13

    എല്ലാവരും കൂടി ഇവിടെനിന്നിട്ട് കാര്യം ഇല്ലല്ലോ...

  • @maddymaddy5832
    @maddymaddy5832 20 วันที่ผ่านมา +11

    മാതാപിതാക്കളെ , ദയവ് ചെയ്‌തു reserach ചെയുക . ഇവിടെ കാനഡയിൽ വന്നു 2um 3um പണി ചെയ്തു ഒരിക്കൽ പോലും ജോലി സ്കോപ്പ് ഇല്ലാത്ത കോഴ്സുകൾ പഠിച്ചു , നിങ്ങൾ ലക്ഷങ്ങളുടെ കട കെണിയിൽ വീഴായ്തിരികുക . കാനഡയിൽ rarest ഓഫ് ദി rarest ആളുകൾക്കേ ഇനി നല്ല ജോലി കിട്ടു. അവസാനം ലക്ഷങ്ങളുടെ കടവും, illegal ആയി jeevikunna നിങ്ങളുടെ മകനും മകളും , എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി കൈവിട്ട കളികൾ കളിക്കുന്ന മക്കളും വേണ്ടെങ്കിൽ ഡൈവ് ചെയ്തു കഴിവും സ്കോളർഷിപ്പും ടാലന്റും നോക്കി മാത്രം ചേർക്കുക.

  • @abyvictor1
    @abyvictor1 20 วันที่ผ่านมา +17

    Kerala University syllabus is out dated

  • @rajendranv2582
    @rajendranv2582 19 วันที่ผ่านมา +5

    വിദേശത്ത് പഠനത്തിന് പോകാനായി പുരയിടം കൂടുതൽ പെർ വിൽകുന്നു. ഇത് വാങ്ങുന്നത് ഏതു വിഭാഗക്കാർ ആണ് എന്നൊന്ന് അന്വേഷിക്കേണ്ടതാണ്.

  • @georgen637
    @georgen637 20 วันที่ผ่านมา +11

    ഇവിടുത്തെ news ചാനൽസിനെ സഹിക്കാൻ പറ്റാതെ പോയതാണ്

    • @user-hr5un8gr3t
      @user-hr5un8gr3t 19 วันที่ผ่านมา +1

      T v off cheythal mathi😮

  • @sillytutorials4734
    @sillytutorials4734 20 วันที่ผ่านมา +14

    കുട്ടികൾ നാട് വിട്ടു പോകാനുള്ള 1000 കാരണങ്ങൾ ഞാൻ പറഞ്ഞു തരാം. ഇവിടുത്തെ മാപ്രകൾക്കും കമ്മികൾക്കും മാത്രം ഇത് മനസ്സിലാകില്ല. കഷ്ടം!

  • @sumeshchandran705
    @sumeshchandran705 18 วันที่ผ่านมา +3

    പാചാത്യ ലൈഫ് സ്റ്റൈൽനോടുള്ള എന്തോ ഒരു ഭ്രമം, വലിയ പൈസാ കിട്ടുമെന്നുള്ള തോന്നൽ, പോരാത്തതിന് മക്കൾ എവിടെയെങ്കിലും യൂറോപ്യൻ രാജ്യത്താണ് എന്ന് പറയുന്നത് വീട്ടുകാര് എന്തോ വലിയ അഭിമാനമായിട്ടും കരുതുന്നു. ഇവിടുത്തെ സർക്കാരിൻ്റെ പിടിപ്പുകേടും ഉണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

  • @sillytutorials4734
    @sillytutorials4734 20 วันที่ผ่านมา +11

    പ്രായമായവർ കൂടുന്നു, കേരളത്തിൽ ജോലിചെയ്യാൻ ആളില്ലാതാകുന്നു. ക്രിമിനൽ സ്വഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നു. വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പo കഴിയാൻ ആകാതെ ചെറുപ്പക്കാർ പുറത്തേക്കു പോകുമ്പോൾ നാട്ടിൽ ഒറ്റപെട്ടുപോകുന്ന കുടുംബങ്ങൾ, ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ അങ്ങനെ അങ്ങനെ എന്തെല്ലാം...?

  • @jojojoseph3478
    @jojojoseph3478 19 วันที่ผ่านมา +15

    സംവരണവും പിൻവാതിൽ നിയമനവും ഇല്ലാത്തവർക്ക് വിദേശം തന്നെ ശരണം

    • @gilbertjoseph5624
      @gilbertjoseph5624 18 วันที่ผ่านมา

      അങ്ങോട്ട് ഓടിചെല്ല്.
      അവിടെ ചെന്നിട്ട് ഫസ്റ്റ് ഗ്രേഡ് ജോലിയല്ലേ കിട്ടണേ എല്ലാവർക്കും

    • @girijamd6496
      @girijamd6496 18 วันที่ผ่านมา

      ഒരു മണിക്കൂർ ജോലി ചെയ്താൽ മതി ജീവിക്കാനുള്ള തുക കിട്ടും😊

  • @bennykariyil3591
    @bennykariyil3591 20 วันที่ผ่านมา +11

    സംവരണം കാരണം അർഹതപ്പെട്ട പ൦ന അവസരങ്ങളും തൊഴിൽ അവസരങ്ങളും നിഷേധിക്കപ്പെടുന്നു.

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +1

      ഇതാണ് സത്യം. സംവരണം ഇല്ലാത്തവരാണ് നാട് വിടുന്നതിൽ കൂടുതൽ 70% ക്രിസ്ത്യൻ 30% ഹിന്ദു

  • @thomasparekkattil7611
    @thomasparekkattil7611 19 วันที่ผ่านมา +5

    ഇതു കേട്ടിട്ട് പോലും അവർക്ക് ഒരു നാണം ഇല്ല, വിവസായങ്ങൾ
    വക്കിൽ മാത്രം, ഒരു വർഷം മുൻപ്, ഗിഫ്റ്റ് സിറ്റി അയ്യം പുഴയിൽ ലെൻഡനിൽ നിന്നും
    വിവസായം വരുന്നു എന്നാണ്, ചിഫ് മിനിസ്റ്റർ പറഞ്ഞു, എവിടെ
    സ്ഥലം പോലും എടുത്തിട്ടില്ല, നാണക്കേട്, ആര് നില്കാൻ,😂

  • @regimathew5699
    @regimathew5699 19 วันที่ผ่านมา +5

    ഇവിടെ എവിടെയാ തൊഴിൽ ഉള്ള തൊഴിൽ സ്ഥാപനം കൂടി പൂട്ടിയ്ക്കാനുള്ള
    വ്യഗ്രതയിലാണ് മുഖ്യനും പരിവാരങ്ങളും പ്രത്രേകിച്ച് അടിമകളായ കുറെ തൊഴിലാളി യൂണിയനുകളും ( CITU) പിന്നെ എങ്ങിനെ കുട്ടികൾ നാടു വിടാതിരിയ്ക്കും.

  • @lakshmankizkkethara3239
    @lakshmankizkkethara3239 19 วันที่ผ่านมา +5

    അവരും പോകുന്നുണ്ടെങ്കിൽ അതിൻറെ പൂർണ ഉത്തരവാദിത്വം ഗവൺമെൻറ് ആണ് നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് ഇവിടെ ജോലി കൊടുക്കുന്നില്ല പിൻവാതിൽ നിയമനം ആണ് ചെറുകിട വ്യവസായം വല്ലോം ചെയ്താൽ അതിനെ പൂട്ടി കെട്ടിക്കാൻ ഇവിടുത്തെ ഇടതനും വലതനും മത്സരമാണ് ഏറ്റവും കൂടുതൽ വർഗീയത ഉള്ള ഒരു സംസ്ഥാനമായി കേരളം 90% ശതമാനം വിദ്യാർഥികൾ കേരളത്തെ വെറുപ്പ് കൊണ്ടാണ് ആണ് പോകുന്നത് ഇവിടുത്തെ കമ്മ്യൂണിസം തീരണം എന്നാലേ എല്ലാവർക്കും സമാധാനം ഉണ്ടാകുകയുള്ളൂ

  • @ullassamuel3035
    @ullassamuel3035 20 วันที่ผ่านมา +7

    അടുത്ത വർഷം 20 മുതൽ 25 ലക്ഷം കേരളത്തിൽ നിന്നും മാത്രം കുടിയേറ്റം ആക്കണം.😂😂😂😂😂😂

  • @mathewkj1379
    @mathewkj1379 18 วันที่ผ่านมา +9

    ഒരുത്തനും സത്യം പറയില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം.
    നാട് വിടുന്നതിൽഏകദേശം 70%
    ക്രിസ്ത്യൻ കുട്ടികളും ഏകദേശം 29% ഹിന്ദു കുട്ടികളാണ്. ബാക്കി 1% മുസ്ലിം കുട്ടികളാണ്. ഗൾഫ് ഒഴികെ ഉള്ള രാജ്യങ്ങളിലേക്കാണ് ഈ പോക്ക്. ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന്. സംവരണം ഇല്ലാത്ത കുട്ടികൾക്ക് ഈ നാട്ടിൽ പൊതുവെ സർക്കാർ ജോലി കിട്ടാറില്ല. ജോലി ഏറ്റവും കൂടുതൽ കിട്ടുന്നത് മുസ്ലിംസിനാണ്. സംവരണം 12% കൂടാതെ മെരിട്ട് സീറ്റും അവർക്ക് കിട്ടും. പിന്നെ ഈഴവ. 14% കൂടാതെ മെരിട്ടുസീറ്റും.
    മറ്റൊരു പ്രധാന കാരണം പഠിച്ചാലും ഇവിടെ ഒരു ജോലിയും കിട്ടില്ല. വ്യവസായങ്ങൾ എല്ലാം പാർട്ടി പൂട്ടിച്ചു. ഈ പോക്ക് കൊണ്ട് ക്രിസ്ത്യൻ ജനസംഖ്യ വൻ തോതിൽ കുറയും. പിന്നെ ഹിന്ദു ജനസംഖ്യയും. അതിന്റെ പരിണിത ഫലം മുസ്ലിം ജനസംഖ്യ വർധിക്കുകയായിരിക്കും.

    • @leejavr4646
      @leejavr4646 18 วันที่ผ่านมา

      Reservation എല്ലാവർക്കും ഉണ്ട് EWS കിട്ടുന്നത് ആർക്കാണ്.

    • @Rajprasad-hc1yz
      @Rajprasad-hc1yz 18 วันที่ผ่านมา

      ​@@leejavr4646റിസേർവ്വേഷൻ എല്ലാവർക്കും കിട്ടും സിനിമ തിയേറ്ററിൽ

  • @bennykariyil3591
    @bennykariyil3591 20 วันที่ผ่านมา +7

    മാനം മര്യാദയായി ജീവിക്കുന്നവർക്ക് സുരക്ഷിതമായി തൊഴിൽ ചെയ്ത് ജീവിക്കുവാൻ അവസരമുണ്ടാവണം.

  • @manjulaajithkumar6364
    @manjulaajithkumar6364 20 วันที่ผ่านมา +5

    SFI ban cheythu , education nte standard koottiyal aarum purathu povilla.pinne chuvanna kodi pidikkunna adimakalkke joli ullu enna avasthayum maaranam

    • @souravchalliyil6370
      @souravchalliyil6370 12 วันที่ผ่านมา

      8 years munp ithupola studiesin abroad poyavanaan njn, rajyam vittath SFI, ABVP, KSU etc ullathkondum Educationte standard kuranjathkondum mathramalla, quality of life, Vargeeyatha, sadhaacharam, police intem raashtreeyakkardem gundayism, thozhilillayma, iniyippa nthelum joli kittiyalum maximum oru freshern 20k kittiya kitti, ingana orupaad issues Indiayil ind, ponn chechi otta life ollu, ath nalla sugaayt nalloru societyil jeevikkanamnnolla mind ollondaan pillerokka ponath😁

  • @johnsonouseph7631
    @johnsonouseph7631 19 วันที่ผ่านมา +3

    ഇവിടെ വിദ്യാഭ്യാസം വകുപ്പ് കൊള്ളില്ലാത്ത കാരണം അല്ലേ ലോൺ എടുത്തും, പുരയിടം വിറ്റും അന്യ നാട്ടിൽ പഠിക്കാൻ പോകുന്നത്.

  • @Chillbaba-1990
    @Chillbaba-1990 20 วันที่ผ่านมา +5

    ഇതിൽ അഭിമാനിക്കാൻ എന്താണ് ഉള്ളത്

  • @rejicejohn8918
    @rejicejohn8918 20 วันที่ผ่านมา +10

    പഞ്ചാബ്, ആന്ത്ര, തമിഴ് നാട് & കേരളം. 💪💪💪💪💪
    കുഞ്ഞുങ്ങൾ ഉപക്ഷിച്ച നാട്,ഭക്ഷണം, വസ്ത്രം & ഭാഷ... എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു, ശ്രദ്ധിക്കണം അമ്പാനേ......

    • @bijudevasia4416
      @bijudevasia4416 18 วันที่ผ่านมา

      Yes... ഇതൊരു രാജ്യത്തിന്റെ പ്രശ്നമാണ്.. കേരളം അതിൽ ഒന്ന് മാത്രം

  • @nobimathew9092
    @nobimathew9092 19 วันที่ผ่านมา +2

    പണ്ടുമുതലേ മലയാളി നാട്ടില്‍ നില്‍ക്കുന്നവര്‍ അല്ല..പണ്ട് ഗൾഫ്, മുംബൈ, ദല്‍ഹി Calcutta, അങ്ങനെ എല്ലായിടത്തും ഉണ്ടായിരുന്നു...ഇപ്പോൾ അത് യൂറോപ്പ് ഇല്‍ അപ്പി എടുക്കാന്‍ പോകുന്നു...അത്രയെ ഉള്ളു..ഇത് ഓരോ trend ആണ്....നാട് നീളെ കപ്പ ഇടുക...നമ്മുടെ ഒരു weekness ആണ് ....

  • @Lostpan
    @Lostpan 20 วันที่ผ่านมา +7

    Shame Shame Kerala .. people leaving kerala for better life .. College has become Hell by SFI gunda ..

  • @haydinist
    @haydinist 19 วันที่ผ่านมา +3

    അടുത്ത തലമുറയ്ക്കു വേണ്ടി ഇവിടുത്തെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ എന്ത് ചെയ്യുന്നു, എന്തെങ്കിലും ഒരു വ്യവസായം ഇവിടെ തുടങ്ങാൻ നിങ്ങൾ സമ്മതിക്കുമോ, കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറി പറ്റിയാൽ കേരളത്തിൽ നിയമനം കിട്ടുമോ?, അവിടെ പിൻവാതിൽ നിയമനങ്ങൾ

  • @airu4192
    @airu4192 20 วันที่ผ่านมา +11

    60 percentage reservation ulladuthu ഇവിടെ നിന്നാൽ നല്ലതാ😂😂😂

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +1

      സംവരണംകൊണ്ട് അതില്ലാത്തവർ പൊറുതി മുട്ടി. കോൺഗ്രസ്‌ ഇനിയും ജാതി സംവരണം കൂട്ടും.

    • @rsreerajnair
      @rsreerajnair 18 วันที่ผ่านมา

      ai എന്നാൽ ജാതി തിരിച്ചു വോട്ട് എന്ന് പറഞ്ഞ പാപ്പുവല്ലേ നേതാവ്

  • @mariammvar
    @mariammvar 20 วันที่ผ่านมา +3

    Why not providing
    Educational improvement
    But not accreditated
    The the engineering
    Colleges

  • @user-hp4is4bp3y
    @user-hp4is4bp3y 20 วันที่ผ่านมา +8

    ഗുലാത്തി സർവ്വേ എടുക്കുമ്പോ, എന്ത് തേങ്ങ ഇവിടുണ്ട് എന്നും ഒന്ന് പഠിക്കണം. ഈ മരത്തലയന്മാരായ കുറെ രാഷ്ട്രീയക്കാർ അല്ലാതെ എന്തെങ്കിലും മെച്ചം പറയാനുണ്ടോ?

    • @user-zb1os3ks1d
      @user-zb1os3ks1d 20 วันที่ผ่านมา

      ഇവരെ തന്നെ ഒന്നിടവിട്ട് തിരഞ്ഞെടുത്തു ഭരിക്കാൻ ഏല്പിച്ചവർ വല്യ ബുദ്ധിമാന്മാർ തന്നെ ആണല്ലോ അല്ലെ ? അനുഭവിച്ചോ . എന്തിനാ മോങ്ങുന്നതു 😂

    • @PradPramadeni
      @PradPramadeni 19 วันที่ผ่านมา

      മരത്തലയന്മാരെ നേതാക്കളാക്കിയത് ഈ ജനം തന്നെയല്ലേ?

  • @abijackson1000
    @abijackson1000 20 วันที่ผ่านมา +6

    പഞ്ചാബ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജനസംഖ്യ ഉണ്ട്.
    അത് കൊണ്ട് കുട്ടികള്‍ പോയാലും പ്രശ്നമില്ല.
    കേരളത്തില്‍ പക്ഷേ ജനസംഖ്യ ക്രമാതീതമായി കുറയുന്നു 🤔

    • @febinfrancis7626
      @febinfrancis7626 20 วันที่ผ่านมา +1

      kurata..oru 3 cr mati

    • @WR-NC-ASPL
      @WR-NC-ASPL 20 วันที่ผ่านมา

      Kerala’s density of population is 860 persons per sq. km. While density of population in Tamil Nadu is 555, Karnataka 319, Andhra Pradesh 308, and that of India is 382. So, Kerala's population should decrease..

    • @WR-NC-ASPL
      @WR-NC-ASPL 20 วันที่ผ่านมา +1

      കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 860 ആളുകളാണ്. തമിഴ്‌നാട്ടിലെ ജനസാന്ദ്രത 555, കർണാടക 319, ആന്ധ്രാപ്രദേശ് 308, ഇന്ത്യയുടേത് 382 എന്നിങ്ങനെയാണ്. അതിനാൽ കേരളത്തിലെ ജനസംഖ്യ കുറയണം.

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +3

      മുസ്ലിംജനസംഖ്യ കൂടുന്നുണ്ട്.

    • @febinfrancis7626
      @febinfrancis7626 18 วันที่ผ่านมา

      @@mathewkj1379 correct
      house ok avar vagum...

  • @mathewjoseph8684
    @mathewjoseph8684 19 วันที่ผ่านมา +3

    60 കളിൽ എത്ര കമ്പനികൾ കേരളത്തിൽ ഉണ്ടായിരുന്നു ഇതെല്ലാം പൂട്ടിച്ചത് ആരാണ് .ജനങ്ങൾക്ക്‌ വകതിരിവ് ഇല്ലെങ്കിൽ ഇത് അനുഭവിച്ചേ മതിയാകു.revenue കൊണ്ടുവരുവാനുള്ള മാർഗ്ഗം നോക്കണം.അപ്പോൾ ജോലി സാധ്യത ഉണ്ടാകും കുട്ടികൾ ഇവിടെ നിൽക്കും

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +1

      പൂട്ടിച്ചത് പാർട്ടി തന്നെ. പിന്നെ samvar🌹ഇല്ലാത്തവർക്ക് ജോലി കിട്ടാറില്ല. കോൺഗ്രസ്‌ ഇനിയും ജാതി സംവരണം കൂട്ടും.

  • @nikhilsivadasan8265
    @nikhilsivadasan8265 19 วันที่ผ่านมา +1

    Being a nurse .. njaan choikattae .. keralathil oru nursinu kittunna salary kondu enthu jeevitham jeevikanaanu cheyunna panikkulla nivedhanam onnum undennu enikku thoniyittilla..pinnae oru male nurse aanengil vilayum illa Ennaal ibidae anginae alla makkalae.. janangalae savikaaanonnum alla ithu padichathu abroad poyi settle aavaan thannae aanu ..

  • @cnsdhar
    @cnsdhar 20 วันที่ผ่านมา

    കേരളത്തിലെ ഒരേ ഒരു വിദേശ വിദ്യാഭ്യാസ റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിൻ്റെ പേര് ഈയിടെ വെളിച്ചം കണ്ട മാസപ്പടി ലിസ്റ്റിൽ വന്നത് എന്തുകൊണ്ടാണ്?

    • @davidci7746
      @davidci7746 19 วันที่ผ่านมา +2

      പുതിയ പാഠ പത തി കൾ മാത്രം പോര പടനം മാത്രം പോര ജോലി വേണം വ്യവസായം വേണം kodi കാണിച്ചു എല്ലാവരെയും ഓടിച്ചില്ലേ ഇപ്പോൾ പറഞ്ഞിട്ടെന്താ കാരിയം. ഇതു പറയാൻ ധൈര്യ്o പോര

  • @nandakrishnank2996
    @nandakrishnank2996 20 วันที่ผ่านมา +2

    Tane enna pidugan ane evde irikunnatee !!

  • @AbhilashDivakaran
    @AbhilashDivakaran 20 วันที่ผ่านมา +1

    എന്തുകൊണ്ട് കുടിയേറ്റം നടക്കുന്നു?

  • @vettoorlijo
    @vettoorlijo 20 วันที่ผ่านมา

    7:57 ആർട്ടിക്കിൾ 21 ഒന്ന് മറ്റി എഴുതിയാലോ ?

  • @mariammvar
    @mariammvar 20 วันที่ผ่านมา +1

    Now a days the bank is
    Providing for them loan
    If no loan then they will not go

    • @mariammvar
      @mariammvar 18 วันที่ผ่านมา

      Any age limit

  • @sreejithsj4939
    @sreejithsj4939 18 วันที่ผ่านมา

    Athinte reason koodi parayanam mr.

  • @ninanke5272
    @ninanke5272 18 วันที่ผ่านมา

    Kannuril pokano

  • @samgeorge8568
    @samgeorge8568 17 วันที่ผ่านมา +2

    വിദ്യാഭ്യാസ മേഖല പുരോഗമിച്ചാലും ജോലി സാധ്യത ഇല്ലല്ലോ കേരളത്തിൽ പിണറായിയെപ്പോലുള്ള ഭരണാധികാരികൾ കേരളത്തിൽ ഉള്ളടത്തോളം കാലം ഈ രാജ്യം നന്നാവില്ല തൊഴിൽ സാധ്യത കുറയും . തൊടുന്നതിനും പിടിച്ചതിനും എല്ലാം ടാക്സ് മുടിഞ്ഞ നികുതി. പിന്നെ എങ്ങനെ നന്നാകും. കേരളം'😂😂😂😂😢😢😢😢😢😢😢

  • @AhalyaP-wu5gt
    @AhalyaP-wu5gt 19 วันที่ผ่านมา

    Appo engana etrayum kadam keralathil

  • @ragithkr4241
    @ragithkr4241 20 วันที่ผ่านมา +1

    നിങ്ങൾ ഭരണാധികാരികൾ സ്വന്താമായി കുഞ്ഞുങ്ങളെ നിമിച്ചു പഠിപ്പിച്ചാൽ മതി . മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ അടിമകളായി കാണുന്ന മനോഭാവം നല്ലതല്ല

  • @gameboy-rg9jf
    @gameboy-rg9jf 21 วันที่ผ่านมา +1

    Edo kazhivu ketta paranari Vijaya endelum benefits ondayale ee nariya natil arekum nikku ollu

  • @jyothisthomas5795
    @jyothisthomas5795 19 วันที่ผ่านมา +1

    പോകട്ടെ: അതിനെന്താ?

  • @Davagiripanjab-he8it
    @Davagiripanjab-he8it 19 วันที่ผ่านมา

    Your channel is supported other wise we completed about your channel dava giri Naga panjab

  • @chandysherin
    @chandysherin 18 วันที่ผ่านมา

    Stop giving loan for abroad studies, let the students or agencies arrange it from the countries where they are going to study. This can help.

    • @sreenathnair7139
      @sreenathnair7139 17 วันที่ผ่านมา

      Entoru attitude Ada ninteyokke ninteyokke alukal thaneya European countries il koodutal avar katapettujeecikkan pokunnatanu avrde kudumbatinu nalla jeevita nilavaram undakkan kastam

  • @rajagopalnair7897
    @rajagopalnair7897 18 วันที่ผ่านมา

    Athrakkum nalla abyasamalle ividathethu. Collegil poyal vaikeettu veedu ethumoyennu urappillath collegukalanu ivide. Adhyapakareyum, sahapadikaleyum drohikkunna sfi enna gundakal keralathe nasippicchu.

  • @user-fj4gh3vk7q
    @user-fj4gh3vk7q 20 วันที่ผ่านมา +3

    every boys and Girls must go after +2 get your life settle... Explore the world... Avoid stupid politics

  • @ninanke5272
    @ninanke5272 20 วันที่ผ่านมา

    Athinu eda mayi maprakala nigulku ethu venam

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 22 วันที่ผ่านมา +11

    കേരളം മാത്രമല്ല ഇന്ത്യ ഉപേക്ഷിക്കുന്നു ആന്ധ്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിദേശത്തുള്ളത്

    • @deediolaochdha1
      @deediolaochdha1 22 วันที่ผ่านมา +4

      കാനഡയിൽ പഞ്ചാബികളും മലയാളികളും ആണ് കൂടുതൽ.

    • @sherinbv
      @sherinbv 20 วันที่ผ่านมา +1

      US is the preferred destination for Telugu students. in Hyderabad , there is visa temple especially catered for US visa applicants

    • @mathewkj1379
      @mathewkj1379 18 วันที่ผ่านมา +1

      എല്ലാം സംവരണം. അപ്പോൾ സംവരണം ഇല്ലാത്തവർ നാട് വിടും. വേറെ വഴിയില്ല. കോൺഗ്രസ്‌ വന്നാൽ ഇനിയും സംവരണം കൂട്ടും.

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 18 วันที่ผ่านมา

    Gulfile. Schoolil padicha. 90 percentum. Higher studies. Videsathu aaanu. Cheyunnathu..avar thirichu varilla...eu young population lose. Will facilitate the. Chances

  • @emerald.m1061
    @emerald.m1061 14 วันที่ผ่านมา +1

    ഈ വിവരവും, വിദ്യാഭ്യാസവും ഇല്ലാത്ത പറട്ട രാഷ്ട്രീയകാർക്ക് വോട്ടു ചെയ്യാൻ കേരളത്തിൽ ന്യൂ ജനറേഷൻ ആരും കാണരുത്.

  • @sureshv9336
    @sureshv9336 20 วันที่ผ่านมา

    Veenamenne aarum upeshichatala, veere vaziyilla

  • @krishnanpdkrishnan-wp3ql
    @krishnanpdkrishnan-wp3ql 18 วันที่ผ่านมา

    Change your party system. Unqualified in job government. Qualified job in labour job

  • @algodslove
    @algodslove 20 วันที่ผ่านมา +1

    Government is thinking they will send money to home countries but soon that also will be stop soon and they will settle in that countries 😂😂😂😂

  • @Pap1111
    @Pap1111 19 วันที่ผ่านมา

    We are having PR here with better standards of living and quality of life then why we have to live in Kerala.Entirely corrupt government and lack of security in the society

  • @manumonkrkr7085
    @manumonkrkr7085 19 วันที่ผ่านมา

    ഇവിടത്തെ മതവും സദാചാരവും കൊണ്ടാണ് ഇവർ കേരളം വിടുന്നത്, അവിടെ കിട്ടുന്ന ഫ്രീഡംവും സൗകര്യങ്ങളും ജോലിസാധ്യതകളും ആണ് attraction, അല്ലാതെ ഇവിടത്തെ പഠന നിലവാരം കുറഞ്ഞത് കൊണ്ടല്ല

  • @Davagiripanjab-he8it
    @Davagiripanjab-he8it 19 วันที่ผ่านมา

    They don't have marke that"why

  •  17 วันที่ผ่านมา

    ഇവിടെ പിന്നാമ്പുറം... അല്ലേ? മാനവിക വിഭവം ഒന്നും ഇല്ല... യന്ത്ര മാനവിക വിഭവം 10 വർഷം കൊണ്ട് reality ആവും.

  • @Ghjjjnnj
    @Ghjjjnnj 17 วันที่ผ่านมา

    There's nothing in India that attracts youngsters. That's why they are leaving India. Kerala will be place of old people ! Can you tell me one thing that you have in Kerala or even in entire India which attracts smart people ?

  • @sivadaspc3015
    @sivadaspc3015 22 วันที่ผ่านมา +8

    Number one Paranari Pinarai ⁉️

  • @Abm-jw5lo
    @Abm-jw5lo 8 วันที่ผ่านมา +1

    ബുദ്ധിയുള്ളവൻ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു. അതില്ലാത്തവൻ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തെക്കുവടക്കു നടക്കുന്നു.😂😂😂😂

  • @SandeepS-sl3xm
    @SandeepS-sl3xm 20 วันที่ผ่านมา

    11:54 ആ പറഞ്ഞത് സത്യം

  • @georgethomas7700
    @georgethomas7700 17 วันที่ผ่านมา

    ഒന്നാമതായി പള്ളികുടത്തിൽ കൈ ചുരുട്ടി ആകാശത്തേക് ഇടിക്കാൻ മാത്രം പോവുക. കമ്മ്യു ആവുക. പത്താംക്ലാസ്സ്‌ ജയിക്കാതിരിക്കുക. ആയിരം വരെ എണ്ണാൻ അറിയാതിരിക്കുക, ചുക്കുവെള്ളകച്ചവടം ചെയുക. ഷാപ്പിൽ കറികച്ചവടം ചെയ്യുക, ഊരി പിടിച്ച കത്തിക്ക് ഇടയിൽ കൂടി നടക്കുക. ബീഡി കട തുടങ്ങാൻ പോലും കൊടി കുത്തുക. ഇങ്ങനെ നവ കേരളം പടുത്തുയർത്തുകെ. കേരളം നമ്പർവൺ എന്ന് പറഞ്ഞുകൊണ്ടിരിക്കുക.

  • @psycotraveller9099
    @psycotraveller9099 17 วันที่ผ่านมา +1

    പിള്ളേർ പോയി രക്ഷപെടട്ടെ. തൊഴിലില്ലായ്മ നിലനിൽക്കുന്ന ഈ നാട്ടിൽ നിന്ന് പഠിച്ചിട്ട് എന്ത് കാര്യം.

  • @robinjohn3172
    @robinjohn3172 16 วันที่ผ่านมา

    മലയാളികൾ മാത്രമല്ല ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ നിന്നും ഒക്കെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ കുടിയേറുന്നു.
    കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്.

  • @nikhilsivadasan8265
    @nikhilsivadasan8265 19 วันที่ผ่านมา +1

    Nammal illae angottu... 😂sorry

  • @radhikasunil9280
    @radhikasunil9280 20 วันที่ผ่านมา +4

    udf ldf കേരളം നശിപ്പിച്ചു

  • @user-by6eu9fk5r
    @user-by6eu9fk5r 20 วันที่ผ่านมา

    കേരളം വേണ്ട up മതി എന്ന് പറയുന്നില്ലല്ലോ

  • @girijamd6496
    @girijamd6496 18 วันที่ผ่านมา

    ഇവിടെ നിന്നും രക്ഷപെടുന്നതാണ് നല്ലത്.😮

  • @niyasniyas1770
    @niyasniyas1770 18 วันที่ผ่านมา

    കേരളത്തിൽ നിന്നും യുവതി യുവാക്കൾ മൊത്തം ഫാമിലി ആയി വിദേശത്ത് പോയി ജോലി ചെയ്തു ജീവിക്കുന്നു ഒരിക്കലും തിരിച്ചു വരില്ല

  • @abinjoy9143
    @abinjoy9143 19 วันที่ผ่านมา

    God's own country jivikkan pattatha avastha ann credits go to honarable chief minister pinnaryi vijayan

  • @zoro9503
    @zoro9503 19 วันที่ผ่านมา

    Natile oru nalla joli unde nikkamayirunnu

  • @jibinthomas9056
    @jibinthomas9056 18 วันที่ผ่านมา

    ഒന്നാം ക്ലാസിൽ ചേർന്ന അത്രയും തന്നെ നാട് വിട്ടു.

  • @user-qr6ns6ix8y
    @user-qr6ns6ix8y 22 วันที่ผ่านมา +4

    Chettakalil..ninnum..mochanam..nedunna janatha😮

  • @athullal7438
    @athullal7438 19 วันที่ผ่านมา

    പോകുന്നവർ പോകട്ടെ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ നോക്കിക്കോളും. കുത്തിതിരുപ്പ് വാർത്തകൾ പടച്ചു വിടാതെ ഇരുന്നാൽ മതി

  •  17 วันที่ผ่านมา

    കേരളത്തിൽ നിന്നും വിട്ടില്ല എങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിടും.

  • @peacesearchworldwide5906
    @peacesearchworldwide5906 20 วันที่ผ่านมา +3

    തന്നെ ക്യൂബയിലെക്ക് അയക്ക്കും. കേരളം വിറ്റു തിന്നുന്ന govt

  • @user-wz5dz4bt7x
    @user-wz5dz4bt7x 17 วันที่ผ่านมา

    Rowdisam, reservation, bandh, strikes of public, private transports and too much political interference for each and every thing, non availability of jobs after education etc drives UG and PG students to leave kerala.

  • @roseshine265
    @roseshine265 19 วันที่ผ่านมา

    Why all are going how is Kerala now ,we can’t live in Kerala because of politics let them go .not at all shame to talks like this.go to heal

  • @akashsasidharan1627
    @akashsasidharan1627 17 วันที่ผ่านมา

    നാശം നാശം പിടിച്ച പ്രിലിമിനറി എന്ന സിസ്റ്റത്തിലുള്ള PSC പരീക്ഷകൾ നിർത്തലാകണം

  • @Vishnu_sp77
    @Vishnu_sp77 18 วันที่ผ่านมา

    Kuttikal potte. Avar poy padich raksha pedatre. Ee nattil ninnal kallum, mdma yum oru life quality ellathay avar party slaves aakum. Avide poy onnu life set aayal avarude family yum rakshapedum .... ❤❤❤❤❤❤

  • @nibin8524
    @nibin8524 19 วันที่ผ่านมา

    ഇങ്ങനെ പോയാൽ k rail ൽ അപ്പം വിൽക്കാൻ ആളില്ലാതാവില്ലേ 😬

  • @v.m.abdulsalam6861
    @v.m.abdulsalam6861 19 วันที่ผ่านมา

    ബർമ - സിങ്കപ്പൂർ - മലേഷ് - ശ്രീലങ്ക എന്ന് പിണറായി വിജയൻ

  • @TripModeActive
    @TripModeActive 19 วันที่ผ่านมา

    ജോലി ഇല്ലാതെ കേരളത്തിൽ പട്ടിണി കിടക്കുന്നതിലും നല്ലതല്ലേ വല്ല നാട്ടിലും പോയി സമാധാനം ആയി ജീവിക്കുന്നത് . കേരളത്തിൽ രാഷ്ട്രീയക്കാർ അങ്ങോട്ട് ഇങ്ങോട്ടും തല്ലു കൂടി ജീവിക്കുന്നു. ഞങൾ പോലെ നാട് വിട്ടവർ ഒകെ ഇവിടെ സമാധാനം ആയി ജീവിക്കുന്നു. പിൻവാതിൽ നിയമനവും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി ഇല്ലാത്ത അവസ്ഥയും ആണ് കേരളത്തിൽ ഇതൊക്കെത്തന്നെ ആണ് ഓരോ വിദ്യാർത്ഥികളെയും നടു വിടാൻ പ്രേരിപ്പിക്കുന്നത്

  • @mywife-kl
    @mywife-kl 19 วันที่ผ่านมา

    🎇

  • @shajipc268
    @shajipc268 19 วันที่ผ่านมา

    പഠനം മറയാക്കി നാട് വിടുകയാണ്. അവിടെ പ്രശ്നം ഉണ്ടാകുമ്പോൾ തിരികെ കൊണ്ടുവരാൻ അലമുറയിടും തള്ളി പറഞ്ഞ നാട്ടിലേക്

  • @Sivaamritha
    @Sivaamritha 17 วันที่ผ่านมา

    Uk യിലും SFI യൂണിറ്റ് തുടങ്ങി ഇവിടെ കഞ്ചാവ് കൊടുത്തു നാട്കടത്തി അവിടെയും അടിമകൾ ആയി Sfi യിൽ ചേർന്നാൽ ഇനിനീയൊക്കെ അവിടെകിടന്നു മരിക്കുന്നതാണ് നല്ലത്

  •  17 วันที่ผ่านมา

    കേരളം വിട്ടു പോകാൻ സാദിക്കുന്നവർ വിട്ട് പോട്ടെ. കേരളത്തിൽ പെട്ടു കിടക്കുന്നവരെ എങ്കിലും develop and welfare ചെയ്യ്...
    But UK ലോക്കെ Islamic visa ban വന്നപ്പോൾ അല്ലേ...ഇവിടെ തീ പിടിച്ചത് എന്നോർക്കുമ്പോൾ. പകച്ചു പോയി.😧😳

  • @user-ep5kh6mb2d
    @user-ep5kh6mb2d 17 วันที่ผ่านมา

    പിണറായി ഭരണംകാരണം യുവതലമുറ കേരളം വിടുന്നു🎉🎉🎉നശിച്ചവൻ ജോലി മില്ല കൂലിമില്ല നശിച്ച ഭരണം🎉🎉🎉🎉🎉🎉

  • @ashikkr7873
    @ashikkr7873 20 วันที่ผ่านมา

    Joly upekshich pokunavarum koodutal anu

  • @tecce9206
    @tecce9206 20 วันที่ผ่านมา

    Ithunoke karanakar vediyilum sadasilum irikunna rashtriya paranarikal anu

  • @sankar2701
    @sankar2701 18 วันที่ผ่านมา

    Veruthe padippichittu kaaryamilla.. joli evide😂😂😂