ഹിറ്റ്‌ അടിച്ച് കൊല്ലാൻ നോക്കി പക്ഷെ അഷ്‌റഫ്‌ തളർന്നില്ല | RABBIT FARMER | WAYANAD | PART 1

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 55

  • @moiduttykc6993
    @moiduttykc6993 6 หลายเดือนก่อน +6

    വളരെ ഉപകാരപ്പെട്ടത്

  • @joshyjose1899
    @joshyjose1899 6 หลายเดือนก่อน +9

    പ്രിയ സുഹൃത്തേ
    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഒത്തിരി കഷ്ടത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചു ഇത്രത്തോളം വിജയകുമാർ ആയതിനാൽ എനിക്ക് ഒത്തിരി വിജയങ്ങൾ കൊയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
    നിങ്ങളോട് സംസാരിക്കാൻ ആയിട്ട് നമ്പർ ഒന്ന് തരുമോ

    • @JinuChacko-i2k
      @JinuChacko-i2k 5 ชั่วโมงที่ผ่านมา

      Ivan loka fraud anu suhruthe.. Rajasthanil ninnum Njan rabbit book cheythu, ente 3000 rs kaikkalakki...muyalum illa call attend cheyyunnumilla... Loka udayippu anu

  • @jessypathikal
    @jessypathikal 6 หลายเดือนก่อน +2

    Rose garden ♥

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 5 หลายเดือนก่อน +1

    Buy back agreement undo.. Vaakkal buy back cheyyamenn paranj 4lakhs nashtam vanna aalanu njan... Kozhiyum pothum sale aavunna pole muyal erachi pothuve aarum kazhikkarilla. Buy back cheyyamenn paranjavarude rabbits thanne vitt povunnilla. Pinne nammudenn enganeya vaangikka.

  • @prashobjayakumar4856
    @prashobjayakumar4856 6 หลายเดือนก่อน +4

    ❤❤❤

  • @thaninadan1761
    @thaninadan1761 6 หลายเดือนก่อน +10

    അഷറഫ് ബ്രോ എന്താ യൂട്യൂബിൽ ഇപ്പൊ വീഡിയോ ചെയ്യാത്തത് നിറുത്തി പോയി എന്ന് കരുതി ലോക്ക് ഡൗൺ വന്നപ്പോ

    • @ashraftm7391
      @ashraftm7391 6 หลายเดือนก่อน +3

      അങ്ങനെ നിറുത്താൻ പറ്റുമോ bro ഒന്നുമില്ലായിമയിൽ നിന്നും ഈ രൂപത്തിൽ എത്തിയത് rabbit farm കൊണ്ടല്ലേ ലോക്ക് ഡൗൺ ആയപ്പോൾ മുയലുകൾക്ക് ഫീഡ് വാങ്ങിച്ചു കൊടുക്കാൻ പൈസ ഇല്ലാത്ത സമയവും തളരാതെ പിടിച്ചുനിന്നു പിന്നെ യൂട്യൂബ് ചാനൽ വീട് പണിയുടെ തിരക്കിലായപ്പോൾ അതും നിറുത്തി

    • @thaninadan1761
      @thaninadan1761 6 หลายเดือนก่อน

      @@ashraftm7391 വീഡിയോ ഇനിയും ചെയ്യണേ എനിക്കും തുടങ്ങണം എന്നുണ്ട് അതാ ബ്രോയുടെ help പ്രതീക്ഷിക്കുന്നു

    • @SNpoultry1571
      @SNpoultry1571 6 หลายเดือนก่อน +1

      നല്ല വൃത്തിയുള്ള ഫാം 👍🏻👍🏻.

    • @jafarkc615
      @jafarkc615 6 หลายเดือนก่อน

      എന്താണ് ചാനലിൻ്റെ പേര്

    • @SNpoultry1571
      @SNpoultry1571 6 หลายเดือนก่อน

      @@ashraftm7391 channel name?

  • @firozvkd2955
    @firozvkd2955 6 หลายเดือนก่อน +5

    നമ്മൾ വളർത്തിയാൽ മുയൽ അവിടെ കിടക്കും വാങ്ങാൻ ഒരു മനുഷ്യൻ ഉണ്ടാകില്ല മാർക്കറ്റ് ഉണ്ടാകില്ല

    • @aslamsalim
      @aslamsalim 6 หลายเดือนก่อน

      💯

    • @podapahaya
      @podapahaya 5 หลายเดือนก่อน

      💯

  • @JinuChacko-i2k
    @JinuChacko-i2k 5 ชั่วโมงที่ผ่านมา

    Iyalude video 2 parts undu..kandal loka manyan anu.. samsaramokke kettal valya team anu ennu thonnum.. padicha kallan... ente 3000 rs poyi kitty..ini arum ivante valayil veezharuthu

  • @mujeebmehabin9108
    @mujeebmehabin9108 3 หลายเดือนก่อน

    Kodaikanal muyaline kittiyo

  • @asgarq4917
    @asgarq4917 6 หลายเดือนก่อน +4

    ماشاء الله ❤❤❤

  • @SNpoultry1571
    @SNpoultry1571 6 หลายเดือนก่อน +1

    Hayyo kashtam

  • @CreativeGardenbyshenil
    @CreativeGardenbyshenil 6 หลายเดือนก่อน +3

    👏🏻👏🏻🍃🥰🍃

  • @kuttukunchu8901
    @kuttukunchu8901 6 หลายเดือนก่อน +1

  • @thekillereyes831
    @thekillereyes831 6 หลายเดือนก่อน

    How to book kodaikanal rabbit online ?

  • @AlenJaison-nj8ne
    @AlenJaison-nj8ne 6 หลายเดือนก่อน

    Rate starting okke egana

  • @samalsamal624
    @samalsamal624 5 หลายเดือนก่อน

    നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു നിങ്ങളുടെ വിഷമം മനസ്സിലാക്കാൻ പറ്റിയ എന്നല്ലാതെഈ വീഡിയോയിൽ പുതുതായി തുടങ്ങാൻ പറ്റുന്ന വർക്കുള്ള എന്തെങ്കിലും ഉപദേശമുണ്ടോ?

    • @as_tokki6037
      @as_tokki6037 5 หลายเดือนก่อน

      അടുത്ത എപ്പിസോഡ് കണ്ടില്ലേ?

    • @as_tokki6037
      @as_tokki6037 5 หลายเดือนก่อน

      th-cam.com/video/FXkMixv22Ck/w-d-xo.htmlsi=YBSvgu4ux8ZUD-uz

  • @joge4808
    @joge4808 6 หลายเดือนก่อน

    കൊടൈക്കനാൽ ബ്രീഡ് എങ്ങനെയാ ബുക്ക്‌ ചെയ്യുന്നത് 😊

  • @akhilavishnumrv6755
    @akhilavishnumrv6755 3 หลายเดือนก่อน

    Online sale undo

  • @Nandalal632
    @Nandalal632 6 หลายเดือนก่อน

    Buy back system undo

  • @sahadevan2594
    @sahadevan2594 6 หลายเดือนก่อน +3

    ഈ hit അടിച്ചവനെ ആദ്യം കണ്ട് പിടിക്കൂ. ഇനിയും hit അടിക്കില്ല എന്ന് എന്താണ് ഉറപ്പ് 🤔

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 5 หลายเดือนก่อน +1

      നല്ല അസൂയ ഉള്ള കൂട്ടർ ആണ്

  • @bijujose1511
    @bijujose1511 6 หลายเดือนก่อน

    മുയൽ ജീവനോടെ എന്താണ് വില

  • @Sriyaaluminiumfabrication
    @Sriyaaluminiumfabrication 6 หลายเดือนก่อน

    Kannur anu sthalam avidunnu vangiya buy back cheyyumo

    • @ashraftm7391
      @ashraftm7391 6 หลายเดือนก่อน

      ചെയ്യാം

  • @shijithaks4649
    @shijithaks4649 6 หลายเดือนก่อน

    Wayanad Evideyaa

    • @favasmunna2293
      @favasmunna2293 6 หลายเดือนก่อน +1

      Kambalakaad

    • @ashraftm7391
      @ashraftm7391 6 หลายเดือนก่อน +2

      Kambalakkad

  • @asgarq4917
    @asgarq4917 6 หลายเดือนก่อน

    Cctv for security

    • @ashraftm7391
      @ashraftm7391 6 หลายเดือนก่อน +1

      ചെയ്യണമെന്നുണ്ട്

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 6 หลายเดือนก่อน

    Hit adichavan araanavo vellatha manushyanmar

  • @RobinRobin-yb1mo
    @RobinRobin-yb1mo 6 หลายเดือนก่อน +1

    മുയൽ ഇറച്ചിക്ക് ഇപ്പോൾ എത്ര രൂപ ഉണ്ട് ഒന്ന് പറയുമോ

    • @ashraftm7391
      @ashraftm7391 6 หลายเดือนก่อน +1

      600

    • @sahadevan2594
      @sahadevan2594 6 หลายเดือนก่อน +4

      സൂപ്പർ ടേസ്റ്റ് ആണ്, ഏതാണ്ട് ചിക്കൻ പോലെ, എല്ല് nice ആണ്. കൊളെസ്ട്രോൾ ഇല്ല.

  • @ahamed8455
    @ahamed8455 5 หลายเดือนก่อน

    മാർക്കറ്റ് കിട്ടില്ല എന്റ കാശ് പോയി

  • @sujafsuju4349
    @sujafsuju4349 6 หลายเดือนก่อน