@@rafeeqrafeeq9079 messiyeyum zidaneyum compare cheyyalle pls Zidan legend aanu but messi nediya recordukal onnum ithuvare oru playeru nediyitilla. oru karyam mathram parayam innu vare football charithrathil golden bootum playmaker awardum ballond d orum nediya oru player polum undayitilla anganonnu kanichu tharan patio aarkelum.so pls stop arguments like this.😊
ഇത്രയും രൗദ്ര ഭാവവും മനോഹരമായ പുഞ്ചിരിയും ഉള്ള midfielder വെറെ ഇല്ല. ഏത് കൊമ്പൻ ടീമിനെയും നിഷ്പ്രഭരാക്കാനുള്ള ഒരസാമാന്യ കഴിവ് ഉള്ള കളിക്കാരൻ. സിനദിൻ സിദാൻ 👍
ആ കളി..... കണ്ടിരുന്നു... Mattarasi അടി ഇരന്നു.. വാങ്ങി... Sidhane പുറത്താക്കി.... Sidhan... ഉണ്ടെങ്കിൽ... ഒരിക്കലും ittaly... കപ്പ് അടിക്കില്ല.... Mattarasi..ചെറ്റ...
Brazil historyle ettavum mikacha teamo. Braziline patti valya pidi illallayo🤣...1970, 58 and 82 teams were best. But what Zidane did in that QF was 🔥🔥🔥🔥
സിദാൻ ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാളാണ് എന്നാൽ അദ്ദേഹത്ത ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി താരതമ്യം ചെയ്യുന്നത് കടന്ന കയ്യാണ് 😂 ലോകത്ത് ഇന്ന് വരെ ഫുട്‌ബോൾ പണ്ഡിറ്റുകളാരും ഇങ്ങനെ ഒരു താരതമ്യം നടത്തീട്ടില്ല നടത്തുകയും ഇല്ല 😂
Consistency enna factor nokkiyal ok. Allathe big game performance nokkiyal Ivar Zidante aduthu varuno. 1998 World Cup, 2000 Euro, 2006 World Cup..2 international tournamentsil ettavum mikacha playersil oralarunnu Zidane.
കുട്ടിക്കാലത്ത് ഫുട്ബോളിൽ രോമാഞ്ചമായിരുന്നു zindane... ഇന്നും french ടീമിനെ support ചെയ്യുന്നു.. അത്രേം ഇഷ്ട്ടമാണ് അദ്ദേഹത്തെ ❤️🇫🇷
🇫🇷🇫🇷🇫🇷
❤️❤️❤️
❤❤❤
കാലിൽ ഒളിപ്പിച്ച കൂർമ്മ ബുദ്ധിയുള്ള തലച്ചോറുമായി ഒരു play maker ..... ചരിത്രത്തിൽ ഇതുപോലെ ഒരു play maker ഇല്ല .... Love u zizu 🥰🥰🔥🔥
A the Broh🤗
1998ൽആദ്യം ആയി ലോകകപ്പ് കണ്ട ഞാൻ... ❤️സിദാൻ 💪🏾💪🏾💪🏾നൂറ്റാണ്ടിന്റെ യൂറോപ്പിയൻ താരം
The Legendor - ഫുട്ബോൾ കലാകാരൻ, പെലെക്കും മാറഡോണക്കും ശേഷം ദൈവം അനുഗ്രഹിച്ച കളിക്കാരൻ🙏
അത് നിന്റെ തോന്നലാ കുറച്ചൊക്കെ ശരിയാണ്
മെസ്സിയുള്ളടത്തോളം കാലം അയാൾ ആണു എല്ലാം ലെജൻഡും മജിഷ്യനും ഗോട്ടും എല്ലാം ☺️☺️
@@MESSIREALGOAT അത് നിന്റെ യും തോന്നൽ ആണ് സിതാൻ ആരെന്ന് അറിയണം എങ്കിൽ സിതാന്റെ കാളികാണണം മെസ്സി യൊന്നും സിതാന്റെ ലെവലിൽ എത്തിയോ no
@@rafeeqrafeeq9079 messiyeyum zidaneyum compare cheyyalle pls Zidan legend aanu but messi nediya recordukal onnum ithuvare oru playeru nediyitilla. oru karyam mathram parayam innu vare football charithrathil golden bootum playmaker awardum ballond d orum nediya oru player polum undayitilla anganonnu kanichu tharan patio aarkelum.so pls stop arguments like this.😊
@@sportstech7442 കപ്പ് അടിച്ച്. നോക്കാം
A the Broh🤗
എത്ര കാലം കഴിഞ്ഞാലും കളിക്കാർ മറക്കാത്ത ഒരു ഇതിഹാസ താരമാണ് സിദ്ധാൻ
ഇന്നും ഫുട് ബോളിൽ മഹാചക്രവർത്തി
ഒരേയൊരു സിദാൻ !!!
സിദാൻ അതൊരു ജിന്ന് ആണ് ഭായ്❤️❤️❤️
90 s kids Zidane 🪄 Jinine markkan pattummooo ,I have only a favourite is Zizuo🔥🔥🔥
ഇത്രയും രൗദ്ര ഭാവവും മനോഹരമായ പുഞ്ചിരിയും ഉള്ള midfielder വെറെ ഇല്ല. ഏത് കൊമ്പൻ ടീമിനെയും നിഷ്പ്രഭരാക്കാനുള്ള ഒരസാമാന്യ കഴിവ് ഉള്ള കളിക്കാരൻ. സിനദിൻ സിദാൻ 👍
അദ്ദേഹം വിരമിച്ചതോടെ footfall കാണൽ നിറുത്തി സിഡൻ 👍👍
ഇതിഹാസ താരം... സിനദൈൻ 👍👍👍👏👏👏
1998 ഫൈനലിൽ ഇരട്ട ഗൊൽ ❤❤... zidane❤❤
Greatest of all time 🙌
അദ്ദേഹം ഒരു വിസ്മയം തന്നെ ആയിരുന്നു.
A the broh🤗
Thalibanum Vismayamanu..🤣🤣
@@rajeshkkraj1080kashttam
@@rajeshkkraj1080 ചാണകങ്ങൾക്ക് എന്ത്.. ഫുഡ് ബോൾ.. പ്രതിമ യുണ്ടാക്ക് 😄
@@rajeshkkraj1080 ..paavam viddi....
സിദാനാണ് എന്നെ ഫുട്ബോൾ പ്രേമിയാക്കിയത്. അദ്ദേഹത്തിനൊപ്പം ആരും എത്തില്ല.
98ൽ ആത്യമായി ലോകകപ് കാണുമ്പോൾ ബ്രസീൽ അര്ജന്റീന കളികൾ കാണാൻ ആഗ്രഹിച്ചു പക്ഷെ കണ്ട് ആസ്വദിച്ചദ് സിതാന്റെ മാന്ദ്രി ക ഫുട്ബോൾ എന്തൊരു കളി ആയിരുന്നു സിതാൻ
നാനും
ഞാനൊരു അർജൻ്റീനഫാനാണ് എന്നാലും സിദാൻ്റെ കളി ൻ്റെ പൊന്നേ മറക്കില്ല....
Zidane is world best football player
Yes , ZIZOU is the GREATEST along side PELE & MARADONA. A moment of madness (🤦♂️) from the GREAT MAN in 2006 final, FRANCE 🇫🇷 lost a WC.
Magician zidane😍😍😍
Poli video 🔥🔥🔥🔥🥀
ആ കളി..... കണ്ടിരുന്നു... Mattarasi അടി ഇരന്നു.. വാങ്ങി... Sidhane പുറത്താക്കി.... Sidhan... ഉണ്ടെങ്കിൽ... ഒരിക്കലും ittaly... കപ്പ് അടിക്കില്ല.... Mattarasi..ചെറ്റ...
മെസ്സി കപ്പ് ഉയർത്തട്ടെ.. 🥰 ഫുട്ബാൾ ലോകം അയാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു....👍
No 1 player zidaan🌹🌹🌹🌹🌟
ഈ മുതലിനെ കണ്ടതുകൊണ്ടാണ് ഫുട്ബോളിനോട് ഇഷ്ടം തോന്നിയത് ഇന്നും ആ ഫ്രഞ്ച് ടീമിനൊപ്പം ആണ് കട്ടക്ക് സപ്പോർട്ട് ചെയ്യുന്നത് ഇതുവരെ
♥ ⚽
Yaa mone🔥🔥
💚
Zidane a peru kelkumpol ipolum romam eneetu nilkum love you Zidane miss you 🥰🥰❤️❤️😘
⚽⚽
All time favorite
ബ്രസീൽ ടീംനോട് മുട്ടാൻ അന്ന് പേടി തോന്നും 💥 zindane 💥💥💥
The real legend
If he had used his 'head' instead of his head, zidan would have lifted that last world cup also for france.
Siddane 🔥🔥
Super
Zinadin zidan ❤❤❤
Nalla avathraranam
നല്ല ഫുട്‌ബോൾ കളിക്കാരനായിരുന്നു
നല്ല അവതരണം
ശാന്തനായിരുന്നു എങ്കിൽ
എന്ന് വേണം പറയാൻ
മറഡോണ ശേഷം ഇതിഹാസം സിതാൻ
😍😍👍
😍🔥
Nalla avdharanvum. Nalla sounds
My best player Zidane
ever No. 1
Lengendry midfielder ekalatheyum mikacha play maker
98 World cup winner zizu
good man
Pele -maradona-Zidane -messi🌹
Sisu 🔥
💞
Poli
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
My dear sisu
The best ball forever is 2006 's..
Hi
മനസ്സുകൊണ്ട്. ലോകം. അയാൾക്ക്. കൊടുത്തു
അശാന്തൻ അല്ല ബ്രോ....ശാന്തൻ
King
ഒരേ ഒരു ഫുട്ബോൾ രാജാവ്
Brazil historyle ettavum mikacha teamo. Braziline patti valya pidi illallayo🤣...1970, 58 and 82 teams were best. But what Zidane did in that QF was 🔥🔥🔥🔥
Goat
Zidan Oru player alla... Oru vikaaramaan
Zidane is jinne.. 💯🌟
ലെജൻഡ്
എന്നും ആവേശം zid ane
അശാന്തനായിരുന്നെങ്കിലോ 😅
സിദാൻ അശാന്തനായിരുന്നൂ എങ്കിൽ അല്ല, ശാന്തനായിരുന്നു എങ്കിൽ
സ്പെയിൻ ആരാധകരുടെ ആഹ്ലാദത്തിന് ചെറിയൊരു ഇടവേള അല്ല, ആഹ്ലാദത്തിന് ആയുസ്
Playmakers
ZAINUDDEEN ZIDAN ENNA PERU POLUM MAMANCHANALUKARKARIYILLA.
അയാളൊരു മുസ്ലിം ആണ് അത് തന്നെ വംശീയ ഇതിക്ഷേപങ്ങൾക്ക് ഇരയാക്കിയത്
onnu poda naari..footballil matham kettunna thendikal
Iravadham thudangi. Poi adyam bomb pottikkunavare nereyakk
🇨🇵🇨🇵💞❤️
സങ്കട വീഡിയോ കാണേണ്ടിയിരുന്നില്ല.
കാരിറുമ്പിനെക്കാൾ കരുത്തുറ്റ മനസിനുടമ, മുമ്പിൽ നില്കുന്നത് പുലിയായാലും സിഖം ആയാലും അവരെ virappikkunnavan
Mass ka baap
Annu mattarasi a chettatharam kanichillengil zidane cup adicheney
🔥🔥🔥🔥
Mesiyum neimarum onnum Zidanmunpil.onnumalla. kalikkunnathilum Kali menayunnathilum
ഒരു വാക്കേറ്റവും ഉണ്ടായില്ല..അയാളെ പ്രകോപിപ്പിച്ചു
varnam and vargam ? why do u make hates
ninne polullavar anh sherikkum vargeeyavathikak non sense!
എന്നെ ഒരു ഫുട്ബോൾ ഭ്രാന്തനാക്കിയ ജിന്ന്..... Zidan....
France 🇨🇵🇨🇵🇨🇵🐓🐓
🇫🇷🇫🇷🇫🇷🇫🇷🇨🇵🇫🇷🇫🇷🇫🇷🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵
Dkdl