Ripple Waterfalls | Ponmudi Dam, Hanging Bridge & View points | Munnar

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2022
  • Ripple waterfalls is a beautiful tourist spot near to Bison valley, Munnar. Lot of other nature attractions also there in this place like Ponmudi Dam, Hanging bridge, Kallimali view point, etc. All these places are around 25 km distance from Munnar.
    കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷൻ ആയ മൂന്നാറിന്റെ കിലോമീറ്റർ പരിസരത്തുള്ള കുറച്ചു സ്ഥലങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. മുതിരപ്പുഴയാറിലുള്ള റിപ്പിൾ വെള്ളച്ചാട്ടമാണ് പ്രധാന സ്ഥലം. പിന്നെ പൊന്മുടി ഡാമും തൂക്കുപാലവും വ്യൂ പോയന്റും എല്ലാം ജീപ്പിൽ ഒന്ന് കറങ്ങി വരുന്നതിന്റെ വീഡിയോ ആണിത്.
    For booking the stay at Honeymoon Resort - Ph 8113900142
    Resort Location : goo.gl/maps/sL8j2xRHU75bfzM77
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at @pikvisuals
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z 30, Lens Nikon 50-250, GoPro 7 & iPhone 12.

ความคิดเห็น • 230

  • @DotGreen
    @DotGreen ปีที่แล้ว +16

    Length ഉണ്ടെങ്കിലും ഇല്ലെങ്കിലും വിഡിയോ നിങ്ങളുടേതാവുമ്പോ അതൊരു അനുഭവമാണ് 😍😍 Congratulations on 1 Lakh subscribers 👌🏻👌🏻🙏🏻

  • @ashgaming6314
    @ashgaming6314 ปีที่แล้ว +19

    വീഡിയോ പൊളിച്ചു ഇത്രയും ഡിലെ ആക്കാതെ പെട്ടെന്ന് ഒരു വീഡിയോസ് ചെയ്തൂടെ ഓരോ വീഡിയോസ് കാണാനും കട്ട വെയിറ്റിംഗ് ആണ് ശരിക്കും ഓരോ വീഡിയോ കാണുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്യുന്നതുപോലെ ഒരു ഫീൽ കിട്ടാറുണ്ട് 💓

  • @SabariTheTraveller
    @SabariTheTraveller ปีที่แล้ว +1

    Congratulations ,100 k Subscribers

  • @sampurushothaman1315
    @sampurushothaman1315 ปีที่แล้ว +2

    Adipoli. Mazhayath ulla videos veroru feel anu. Nice places🥰🥰

  • @neethumolmt9081
    @neethumolmt9081 ปีที่แล้ว +3

    ഇവിടെ പോയിട്ടുണ്ട്. ഒന്നുകൂടി കാണാൻ പറ്റി. Thanks bro🙏

  • @travelwithneermathalam9153
    @travelwithneermathalam9153 ปีที่แล้ว +1

    നല്ല കാഴ്ചകൾ. 😍😍😍 വെള്ളച്ചാട്ടത്തിന്റെ ദൂരെ നിന്നുള്ള view powli👌👌👌

  • @v2maniac991
    @v2maniac991 ปีที่แล้ว +1

    Waiting ayirunnu😍😍

  • @lijostephen1103
    @lijostephen1103 ปีที่แล้ว +1

    Adipoli video aahn chetta ❤

  • @aravindhms9317
    @aravindhms9317 ปีที่แล้ว +1

    Good job👍🏻. Katta waiting arunn. Adutha video udane idane ❤️.

  • @saheerac3224
    @saheerac3224 ปีที่แล้ว +1

    Waiting aayirunnu

  • @kzV183
    @kzV183 ปีที่แล้ว +1

    അടിപൊളി വിശ്വൽ ബ്യൂട്ടി

  • @peace3114
    @peace3114 ปีที่แล้ว +1

    ചെറിയ വീഡിയോ ആയാലും വളരെ മികച്ചത്.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +1

    മനോഹരമായ വീഡിയോ👍👍👍👍

  • @antoanto1130
    @antoanto1130 ปีที่แล้ว

    Quality content 👌❤

  • @praveenr7292
    @praveenr7292 ปีที่แล้ว +1

    Video kollam

  • @A_A_Jobs_
    @A_A_Jobs_ ปีที่แล้ว +1

    Spr ayittundto bro😍

  • @unnnikrishnangovindan6341
    @unnnikrishnangovindan6341 ปีที่แล้ว +2

    Nice...Expecting beautiful long videos..

  • @jijinjohn2416
    @jijinjohn2416 ปีที่แล้ว +1

    Quality 👌👌👌

  • @ajeesh..
    @ajeesh.. ปีที่แล้ว +1

    Adipowli visuals 😍❣️

  • @ramyac914
    @ramyac914 ปีที่แล้ว +2

    I love your videos very much 😍💫 waiting for next video 😍..