ความคิดเห็น •

  • @anjanak5946
    @anjanak5946 6 วันที่ผ่านมา +8

    വളരെ മനോഹരമായ കൊട്ടാര കാഴ്ചകൾ, രാജകീയ ജീവിതം അതൊന്ന് വേറെ ലെവൽ ആണല്ലേ.

    • @manojnarayanan9476
      @manojnarayanan9476 วันที่ผ่านมา

      എന്തോന്ന് ജീവിതം ഒരു ഒരു ഇന്റർനെറ്റും കമ്പ്യുട്ടറും ഇല്ലാത്ത ജീവിതം എന്ത് ജീവിതം

  • @gireeshkumar23
    @gireeshkumar23 6 วันที่ผ่านมา +7

    Sancharam is the best program on safari tv🔥❤️

  • @ajmalcrzb369
    @ajmalcrzb369 6 วันที่ผ่านมา +2

    Sancharam in India ❤💥

  • @Ummalu_kolusu
    @Ummalu_kolusu 6 วันที่ผ่านมา +2

    സഞ്ചാരം❤️❤️❤️❤️

  • @Karthika-n87
    @Karthika-n87 6 วันที่ผ่านมา +1

    സഞ്ചാരം ❤️

  • @tonyjohn8020
    @tonyjohn8020 5 วันที่ผ่านมา

    Thanks dear SGK & Team Safari Tv.🌻🌲🌸🌹

  • @sreevalsansree7556
    @sreevalsansree7556 6 วันที่ผ่านมา

    വളരെ മനോഹരം

  • @shajinkt5788
    @shajinkt5788 5 วันที่ผ่านมา

    സഞ്ചാരം ❤🎉🎉🎉

  • @prahladvarkkalaa243
    @prahladvarkkalaa243 6 วันที่ผ่านมา

    സഫാരി ❤️✴️

  • @hari00J98
    @hari00J98 6 วันที่ผ่านมา +1

    Old is gold❤

  • @mohennarayen7158
    @mohennarayen7158 6 วันที่ผ่านมา +1

    Nissam Hyderabad a pleasantry recollections ❤🎉🎉🎉

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 6 วันที่ผ่านมา

    Beautiful

  • @lizaantony5767
    @lizaantony5767 6 วันที่ผ่านมา +2

    നിങ്ങളുടെ പ്രയത്‌നം നിങ്ങളുടെ യാത്രാവിവരണങ്ങളിൽ ഉണ്ട്.

  • @rajaniyer6144
    @rajaniyer6144 5 วันที่ผ่านมา

    Adipoli

  • @lalyamz4714
    @lalyamz4714 6 วันที่ผ่านมา

    👌👌👌👍❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 6 วันที่ผ่านมา

    ❤❤❤❤❤

  • @aneeshabasheer7372
    @aneeshabasheer7372 4 วันที่ผ่านมา

    The royal palace ❤

  • @sheejas30
    @sheejas30 5 วันที่ผ่านมา

    വലിയ വലിയ അറിവുകൾ ❤

  • @jeenas8115
    @jeenas8115 6 วันที่ผ่านมา

    👌👌👌👌❤️

  • @lekshmiappukuttan108
    @lekshmiappukuttan108 5 วันที่ผ่านมา

    👍👌👏👏👏

  • @augustinekj9765
    @augustinekj9765 6 วันที่ผ่านมา +1

    👍🤚

  • @ammuammoos2023
    @ammuammoos2023 6 วันที่ผ่านมา

    ❤❤❤

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 6 วันที่ผ่านมา

  • @mohammedwassem8929
    @mohammedwassem8929 วันที่ผ่านมา +1

    Hindi/ Urdu is widely spoken language in Hyderabad besides Telugu.

  • @bijukg-sv4ey
    @bijukg-sv4ey 6 วันที่ผ่านมา

    👍🎉

  • @saleeshsunny2951
    @saleeshsunny2951 5 วันที่ผ่านมา

    🥰👍

  • @TalibTalib-xt9wy
    @TalibTalib-xt9wy 5 วันที่ผ่านมา

    ❤❤❤🎉

  • @jollyjohn9210
    @jollyjohn9210 5 วันที่ผ่านมา

    ഹൈദരാബാദ് പൂർണ്ണമായും കണ്ടു കഴിഞ്ഞു എന്ന് വിശ്വസിച്ച എനിക്ക് തെറ്റിയല്ലോ.....
    ഹൈദരാബാദ് നിസാമായിരുന്നു ഒരുകാലത്തു ലോകത്തിലെ ഏറ്റവും സമ്പന്നൻ. ലോകത്തിലെ ഏറ്റവും വലിയ പിശുക്കനും അദ്ദേഹമായിരുന്നു.
    വളരെ അറിവ് നൽകുന്ന വീഡിയോ.

  • @user-bm7cy3rw6u
    @user-bm7cy3rw6u 6 วันที่ผ่านมา

    🎉🎉🎉🎉

  • @Saisangeethck
    @Saisangeethck 3 วันที่ผ่านมา

    😍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 6 วันที่ผ่านมา

    ❤❤❤❤❤🙏🙏🙏🙏

  • @vineshpv6663
    @vineshpv6663 4 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉❤

  • @priyeshpk3660
    @priyeshpk3660 5 วันที่ผ่านมา +1

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു

  • @SahadevanUSA
    @SahadevanUSA 5 วันที่ผ่านมา +1

    1947 ഇൽ ബ്രിട്ടീഷ്കാർ പോയ ശേഷം 3 രാജ്യങ്ങൾ പുതിയ ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നു : 1- കാശ്മീർ ,2- തിരുവിതാംകൂർ 3- ഹൈദരാബാദ് .
    ചങ്കൂറ്റമുള്ള 3 രാജ്യങ്ങൾ !

  • @Rkcreation941
    @Rkcreation941 2 วันที่ผ่านมา

    ആഫ്രിക്കൻ രാജ്യങ്ങളിലൂടെ ഉള്ള സഞ്ചാരം കാ ണിക്കണം.. ഇനി ഉള്ള എപ്പിസോഡ് അങ്ങിനെ ആവട്ടെ

  • @GOJO_77794
    @GOJO_77794 5 วันที่ผ่านมา +1

    KGF 2 pattu scene il kanunna kottaram alle?!

  • @hariscm1
    @hariscm1 5 วันที่ผ่านมา

    Kgf rockeys mansio ✌

  • @tabasheerbasheer3243
    @tabasheerbasheer3243 5 วันที่ผ่านมา +1

    പത്ത് വർഷം മുമ്പുള്ള ചിത്രീകരണം ഇപ്പോൾ ഹൈദ്രബാദ് മാറിയിട്ടുണ്ടാവും

  • @vkvk300
    @vkvk300 6 วันที่ผ่านมา +7

    ഒരു രാജ്യം കിഴടക്കിയാൽ പിന്നെ തോറ്റവർക് ഒരു സ്ഥാനവുമില്ല
    ഇന്ത്യൻ പട്ടാളം കിഴടക്കിയിട്ടും കൊട്ടാരം നൈസാം കുടുംബത്തിന് വിട്ടു കൊടുത്തു ഇന്ത്യൻ സംസ്കാരം

    • @keralanaturelover196
      @keralanaturelover196 5 วันที่ผ่านมา +3

      what about RAJASTHAN PALACES who gave daughters to Mugals. Akbar had 350 north indian hindu wives mostly Rajputs. Rajaasthan royals friendly wtih TImur Ghazni to British. Still they possess palaces whose income is Rs. 100 crores per day.

  • @sreevalsansree7556
    @sreevalsansree7556 6 วันที่ผ่านมา

    We want sancharam to cover Chennai and Bangalore also

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 6 วันที่ผ่านมา +18

    പഴയ ചിത്രീകരണം 10 വർഷം മുമ്പ് ള്ളത്😢😢😢😢😢

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 6 วันที่ผ่านมา

      അല്ല

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 6 วันที่ผ่านมา +1

      ന്നാലും കൊഴപ്പില്ല്യാ

    • @Musthafa.M160_.
      @Musthafa.M160_. 5 วันที่ผ่านมา +3

      Pazhaya nirmmithi allee appo oru pazhama thonnunnath nallathaane..the real classic

    • @yazi0072
      @yazi0072 5 วันที่ผ่านมา +1

      അയിന്

    • @foundry905
      @foundry905 5 วันที่ผ่านมา +2

      ഞാനും കണ്ടു തുടങ്ങിയത് പുതിയ വീഡിയോ ആണെന്ന് കരുതി ആണ്. 😂

  • @vidhyasijo6052
    @vidhyasijo6052 6 วันที่ผ่านมา +1

    KGF 2 palace

  • @tacfooddxb4770
    @tacfooddxb4770 5 วันที่ผ่านมา +5

    1962 ഒക്ടോബറിൽ, ഇന്ത്യ-ചൈന യുദ്ധകാലത്ത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ഹൈദരാബാദ് സന്ദർശിക്കുകയും ഇന്ത്യ-ചൈനീസ് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ രൂപീകരിച്ച ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന നൽകാൻ നിസാമിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് മറുപടിയായി നിസാം 5000 കിലോ സ്വർണം ഇന്ത്യൻ സൈന്യത്തിന് നൽകി. ഇന്നത്തെ മൂല്യത്തിൽ ഇത് 3700 കോടി രൂപയ്ക്ക് തുല്യമാണ്.

    • @Rons88
      @Rons88 3 วันที่ผ่านมา

      വിഭജന കാലത്ത് ഇവിടുന്നു പാകിസ്ഥാനിൽ ചേരാൻ സകല അടവും പയറ്റി എല്ലാം പട്ടേൽ ഒതുക്കി

  • @vkvk300
    @vkvk300 6 วันที่ผ่านมา +2

    ഒരുകാലത്തെ ഹറം
    ഇന്ന് ഹോട്ടൽ റും

  • @ashin2252
    @ashin2252 3 วันที่ผ่านมา

    Onnum nasikathe nokkanum ariyunnavarum und

  • @ashokankarumathil6495
    @ashokankarumathil6495 5 วันที่ผ่านมา +3

    പണ്ട്‌ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പണിതു വെച്ച നിര്‍മ്മിതികള്‍ അല്ലാത്ത ഏതെങ്കിലും മഹാനിര്‍മ്മിതി കള്‍ തിരുവന്തപുരത്ത് ഉണ്ടോ?

    • @keralanaturelover196
      @keralanaturelover196 4 วันที่ผ่านมา

      @@ashokankarumathil6495 😁 they built their palaces

    • @Anilkumar-kt1qi
      @Anilkumar-kt1qi 3 วันที่ผ่านมา

      ഉണ്ടല്ലോ 😂 ഒരു പുതിയ നിയമസഭാ മന്ദിരം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം....പോരേ

  • @rebirajr9796
    @rebirajr9796 4 วันที่ผ่านมา

    ബാഹുബലി സെറ്റ് കാണിച്ചില്ല😊

  • @kottemvenkateshwarlu8150
    @kottemvenkateshwarlu8150 2 วันที่ผ่านมา

    This is old footage

  • @Bhagathsingh-hv8rv
    @Bhagathsingh-hv8rv 3 วันที่ผ่านมา

    Modiji 🎉🎉❤❤

  • @Jettinvinu
    @Jettinvinu 6 วันที่ผ่านมา

    Unni etan first

  • @pamshareefvlogs4829
    @pamshareefvlogs4829 3 วันที่ผ่านมา

    അറബിയല്ല ഉർദുവാണ് എഴുതിയിരിക്കുന്നത്

  • @pushpushkaran3264
    @pushpushkaran3264 5 วันที่ผ่านมา +1

    ഇന്ത്യാ ചരിത്രം മുഗളന്മാരും, ബ്രിട്ടീഷുക്കാരും, പോർച്ചുഗീസുകാരും മറ്റ് അനേകം തെമ്മാടികളുടെ ചരിത്രം മാത്രമേ ഇന്ത്യയിലുള്ളൂ. ------...

    • @keralanaturelover196
      @keralanaturelover196 4 วันที่ผ่านมา

      NO OTEHRS LIKE Rajasthan royals sided with them and gave women and daughters too. Akhbar had 350 wives of their daughters

  • @AbdullakuttyPv-df5es
    @AbdullakuttyPv-df5es 2 วันที่ผ่านมา

    Muslimgjalea, konnu, thalliya, sainiga, nadabadiayirunnu, annu, ptteal, nadathiyad,?

  • @sagivekumarmachad6019
    @sagivekumarmachad6019 5 วันที่ผ่านมา +1

    ഹിന്ദുവിനെ കൊള്ളയടിച്ച പണം 🤔

    • @keralanaturelover196
      @keralanaturelover196 5 วันที่ผ่านมา +2

      what about RAJASTHAN PLACES who gave women and daughters to invaders like Mugals ghazni etc AND FRIENDLY WITH British etc.

    • @cvharik
      @cvharik 5 วันที่ผ่านมา +2

      അതെ തിരുവിതാംകൂർ ഉൾപ്പെടെ അതെല്ലാമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയിൽ ഇരിക്കുന്നത്പിന്നെ ഹിന്ദു എന്ന് പറയുമ്പോൾ അതിൽ ഒരിക്കലും സവർണ്ണ മേധാവികൾ ഉണ്ടായിരുന്നില്ല പട്ടിക്കും പൂച്ചയ്ക്കും വേറെ റോഡിലൂടെ വഴി നടക്കാൻ അനുവാദമുള്ളപ്പോൾ റോഡിലൂടെ വഴി നടക്കാൻ അനുവാദമില്ലാത്ത ആവർണ്ണ ജാതിക്കാരുടെ കണ്ണീരും ചോരയും പിഴിഞ്ഞ് ഉണ്ടാക്കിയതാണ്

    • @keralanaturelover196
      @keralanaturelover196 5 วันที่ผ่านมา

      @@cvharik no. Estonian origin people settled in various parts of india created sanskrit by copying malayalam kannada etc words to it and said it is God language and started mantras and looted temple wealth. They became rich and suppressed keralites with money and made nair body guards and ezhava soldiers. Others had to work for daily rice.

  • @babyanthony8359
    @babyanthony8359 6 ชั่วโมงที่ผ่านมา

    Devil's channel.

  • @noushad2777
    @noushad2777 6 วันที่ผ่านมา

    👍👍👍🎉

  • @sajilp5804
    @sajilp5804 6 วันที่ผ่านมา

    ❤❤❤

  • @Tramptraveller
    @Tramptraveller 5 วันที่ผ่านมา

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya 5 วันที่ผ่านมา

    ❤❤❤