സിറാജുന്നീസയും രമൺ ശ്രീവാസ്തവയും : ചരിത്രം | P V Anwar | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #pvanwar #pinarayivijayan #psasi
    M G Radhakrishnan | Sunitha Devadas
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 396

  • @shibuthomasthomas4937
    @shibuthomasthomas4937 9 วันที่ผ่านมา +222

    സംഘപരിവാറിന്റെ അപകടം ജനത തിരിച്ചറിയുന്നു, പക്ഷേ നേതൃത്വം, അതിനെ ഊട്ടി വളർത്തുന്നു 🙏

    • @AbdullahCp-jg4qj
      @AbdullahCp-jg4qj 9 วันที่ผ่านมา +5

      .

    • @sudheeshjanaki
      @sudheeshjanaki 6 วันที่ผ่านมา +1

      സംഘപരിവാർ എന്നതിനെ എന്തുകൊണ്ടാണ് നിങ്ങൾ, അല്ലെങ്കിൽ താങ്കൾ, അല്ലെങ്കിൽ പലരും ഭയപ്പെടുന്നത്... ഭയപ്പെടുത്തുന്നത് എന്നത് ബോധപൂർവ്വം തന്നെയാണ്. നിങ്ങളുടെ പ്രത്യേക ചിന്തകളാണ് (പലരുടെയും) അതിന്റെ ശരിയായ കാരണം. നിങ്ങൾക്ക് അത് എന്നാണ് തിരിച്ചറിയാൻ കഴിയുക.. ❤.. സ്നെഹത്തോടെ പറയട്ടെ.. അതിന് കഴിയില്ല.. കാരണം സംഘപരിവാർ സംഘടനകളേക്കാൾ തെറ്റാണ് മറ്റുള്ളവർ, അഥവാ അതിൽ പലതും എന്ന് നിങ്ങൾ തിരിച്ചറിയുന്നില്ല.. എന്താണ് സിപിഎം..?. വലിയ തെറ്റാണ്.. ഏറ്റവും വലിയ വർഗീയ വിഷം ചീറ്റുന്ന ക്രിമിനലുകളുടെ സംഘടനയാണ് സിപിഎം. ഞാൻ പഴയ ഒരു പാർട്ടി മെമ്പർഷിപ്പ് ഉണ്ടായിരുന്ന, അതിനും മുകളിൽ കിട്ടിയ അവസരം വേണ്ട എന്നുപറഞ്ഞ ആളാണ്.. കാരണം എനിക്ക് കമ്മ്യൂണിസ്റ്റ് നെറികേടുകളും നന്മകളും അറിയാം എന്നതുകൊണ്ടാണ്.
      സർ എം ജി രാധാകൃഷ്ണൻ ❤❤ അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ..

  • @AyyubMohammad-ri9lh
    @AyyubMohammad-ri9lh 9 วันที่ผ่านมา +31

    ആഭ്യന്തര മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും ശക്തനും സത്യസന്തനുമായിരുന്നു CH പറയാതെ പോയത് ശരിയായില്ല

    • @rosevally5468
      @rosevally5468 8 วันที่ผ่านมา +3

      അങ്ങിനെ പറയാൻ പറ്റില്ല. നാം എത്ര തന്നെ സെക്കുലർ എന്ന് കരുതുന്നവർക്ക് പോലും പൊതുവിൽ മുസ്ലിംഗളുടെ കാര്യത്തിൽ, ഇതു തന്നെ അവസ്ഥ.
      പ്രസംഗിക്കുമ്പോഴും എഴുത്തിലും ഉണ്ടാവുമെങ്കിലും ആത്മാർഥത കാണില്ല .
      (എല്ലാവരിലും ഇല്ല)
      പാർശ്വവൽക്കരണം തന്നെ.

  • @kabeeri6959
    @kabeeri6959 9 วันที่ผ่านมา +59

    ഒരുപാട് ആൾക്കാർ ജീവൻ കൊടുത്തു വലുതാക്കിയ സിപിഎം പ്രസ്ഥാനം ഒരാളുടെ ഭരണം കാരണം ഇല്ലാതാകരുത്. സഖാക്കൾ ഉണർന്നു പ്രവർത്തിച്ചില്ലങ്കിൽ വലിയ നഷ്ടം ഉണ്ടാകും.

    • @mechengr2544
      @mechengr2544 9 วันที่ผ่านมา

      Already സംഭവിച്ചു കഴിഞ്ഞു. ഇനി സംഭവിക്കാൻ പോകുന്നത്, സിപിഎം ന്റെ ശക്തിയായിരുന്ന ഈഴവ സമുദായം കൂട്ടത്തോടെ ബിജെപി യിൽ പോകും. ചരിത്രം അറിയാത്ത ഒരു വലിയ വിഭാഗം ദളിതരും ബിജെപിയോടൊപ്പം പോകും. മുസ്ലിം വിഭാഗം കോൺഗ്രസ്‌ നൊപ്പം നില്കും ഇവിടെ ബംഗാളിലെ പോലെ ബിജെപി vs യുഡിഫ് / കോൺഗ്രസ്‌ ആകും. ക്രമേണ സിപിഎം ചിത്രത്തിൽ നിന്നും അപ്രത്യക്ഷ മാകും.
      പിണറായി കേരള ഗോർബാചോവ് ആയി മാറും. എഴുതി വച്ചോളൂ

    • @rosevally5468
      @rosevally5468 8 วันที่ผ่านมา +2

      സംഖാക്കൾ ഉണരൂല, അവർ ഉണരണമെങ്കിൽ മറുവശത്ത് തുമ്പ് മുറിച്ചവർ ആവണം.

    • @devadasp4689
      @devadasp4689 8 วันที่ผ่านมา

      ആയിക്കോട്ടെ ആയിക്കോട്ടെ...😂😂😂

  • @nishadollassery9116
    @nishadollassery9116 9 วันที่ผ่านมา +36

    കുഞ്ഞാലിക്കുട്ടി - പിണറായി അന്തർധാര കാരണം മുസ്ലീം ലീഗും ഈ വിഷയം ചർച്ചചെയ്യാൻ മടിക്കുന്നു

    • @AbdulAzeez-dr9zi
      @AbdulAzeez-dr9zi 8 วันที่ผ่านมา

      പിണറായി ചെയ്യുന്ന തന്തയില്ലായ്മക്ക് കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചത്ത് കേറുന്നത് എന്തിനാണ്

  • @nishadtanur9532
    @nishadtanur9532 9 วันที่ผ่านมา +66

    ഇങ്ങനെ ഭരണം മുന്നോട്ട് കൊണ്ട് പോവാനാണ് ഉദെഷമെങ്കിൽ ഇന്ത്യയിലെ നിങ്ങളുടെ അവസാന ഭരണം ആയിരിക്കും

    • @DORADO608
      @DORADO608 8 วันที่ผ่านมา

      🤣🤣🤣🤣

    • @devadasp4689
      @devadasp4689 8 วันที่ผ่านมา

      ഇക്കയ്ക്ക് അക്കരപ്പച്ച...😂😂😂

  • @lalanv9354
    @lalanv9354 9 วันที่ผ่านมา +22

    ഇങ്ങനെ ശശിയെ ചുമന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്തിൻ്റെ അവസാനം നമ്മൾ കാണേണ്ടിവരും കാണേണ്ടിവരും

  • @user-xb9dp2hg7y
    @user-xb9dp2hg7y 9 วันที่ผ่านมา +28

    സുനിതക്ക് അഭിവാദ്യങ്ങൾ ഇത്രയും സത്യസന്ധത കാണിക്കുന്ന പത്രപ്രവർത്തനം നടത്തുന്നതിന് ഇത് പോലുള്ള. ആളുകളെയാണ് രാജ്യത്തിനു ആവശ്യം നന്നിയുണ്ട് സുനിത

  • @GayosRaju
    @GayosRaju 9 วันที่ผ่านมา +121

    ഇത് ചർച്ച ചെയ്യാതെ. പോയാൽ ജനങ്ങൾ ഇടതു പക്ഷത്തെ കൈവിടും. Pv അൻവർ ഉന്നയിച്ച ആരോപണം ഏറെക്കുറെ സത്യം മാണ്

    • @Usr-i1t
      @Usr-i1t 9 วันที่ผ่านมา +7

      Correct 💯

    • @TRUEEYESEENEWS
      @TRUEEYESEENEWS 9 วันที่ผ่านมา

      വിട്ടു മകനെ

    • @k.v.jubileeroad9991
      @k.v.jubileeroad9991 8 วันที่ผ่านมา +2

      പിണറായി vijaarikunnathu പിണറായിയുടെ കാലം കഴിഞ്ഞാൽ ഇനി ഒരിക്കലും c p I (m) അധികാരത്തിൽ വരരുത് എന്നാണ്

  • @kabirdas1602
    @kabirdas1602 9 วันที่ผ่านมา +19

    ചരിത്രത്തെ നന്നായി അവതരിപ്പിച്ചു 👌🏽
    96 ലെ ഭരണം ഇപ്പോഴും ഓർമയുണ്ട് പാർട്ടിക്ക് ഇത്ര മാത്രം കുപ്രസിദ്ധി ഉണ്ടാക്കി കൊടുത്ത ഈ ശശിയെ വീണ്ടും കൊണ്ട് വന്നു കീ പോസ്റ്റിൽ വച്ചപ്പോൾ തന്നെ അതിശയിച്ചു പോയി...(ഒരുപാട് നല്ല കമ്മ്യൂണിസ്റ്റുകളെ വെട്ടി വീഴ്ത്തിയിട്ടുകൂടിയാണ് )അതിനുള്ള ഗുണം പിണറായിക്ക് കിട്ടി ബോധിക്കുന്നുണ്ട്

  • @shajichengazhathu1176
    @shajichengazhathu1176 9 วันที่ผ่านมา +31

    അഴിമതിയിൽ മുങ്ങിയ നേതാക്കൾക്ക് അവരുടെ നിലനിൽപിന് വേണ്ടി പല വിട്ടുവീഴ്ചകളും നടത്തേണ്ടിവരും. അതെ സാഹചര്യം ഇപ്പോൾ ഉണ്ട്.

    • @abdulhmeed4868
      @abdulhmeed4868 9 วันที่ผ่านมา +4

      പിണറായിയെ മാറ്റി ഭരിക്കാൻ പറ്റിയ ഒരാളും cpm ൽ ഇല്ലേ . പിണറായി രാജാവിനെ മാറ്റിയാൽ പാർട്ടി നിലനിൽകും😢

    • @musthafapadikkal6961
      @musthafapadikkal6961 9 วันที่ผ่านมา

      ​@@abdulhmeed4868 എല്ലാം അന്തം കമ്മികൾ ആണെന്ന് അവരുടെ നിലപാടുകളും പ്രസ്ഥാവനകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ബ്രോ

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 7 วันที่ผ่านมา

      ​@@abdulhmeed4868
      താങ്കൾ ആത്മഹത്യാ(വിജയന്റെ )പ്രേരണ കുറ്റത്തിന് അകത്താകും!

  • @labistaytuned
    @labistaytuned 8 วันที่ผ่านมา +11

    മുഖ്യനെയും കുടുംബത്തെയും സംരക്ഷിക്കാന് പാർട്ടിയെ കുരുതി കൊടുക്കരുത്...

  • @RIYASMSRSMYA
    @RIYASMSRSMYA 9 วันที่ผ่านมา +16

    ഇതിനൊക്കെ കാരണം കോടതിയുടെ പരാജയമാണ് ആരു കയ്യിട്ടുവാരി ആയാലും അതിൻറെ ഒരു വീതം ജഡ്ജിയുടെ മുമ്പിലെത്തും അതുകൊണ്ട് ഒരുകാരണവശാലും ഒരു കാര്യങ്ങളും നന്നാവാൻ പോകുന്നില്ല ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തീരാവുന്ന ബ്രിട്ടീഷുകാരെ ഓടിച്ച ജനങ്ങളാണ് പിന്നെയാണ് പോലീസും കൈക്കൂലിയുടെ പുറകെ നടക്കുന്ന എല്ലാവരുടെയും കാല് വെട്ടി മാറ്റണം

  • @jamshadali9915
    @jamshadali9915 9 วันที่ผ่านมา +45

    ഓർമ വെച്ച കാലം തൊട്ട് ഇഷ്ടപെടുന്ന പാർട്ടിയാണ് ഈ പാർട്ടി നശിക്കാൻ പാടില്ല

    • @muhammedshafi1109
      @muhammedshafi1109 9 วันที่ผ่านมา +8

      Yes, പാർട്ടിയെ നശിപ്പിക്കുന്നത് എത്ര വലിയ നേതാവ് ആണേലും എടുത്ത് ചവറ്റു കോട്ടയിൽ ഇടണം...

  • @udayanudayan5987
    @udayanudayan5987 9 วันที่ผ่านมา +11

    Goodevning sunitha 💗
    ..... സ്നേഹാഭിവാദ്യങ്ങൾ 👍🏾

  • @RR-vp5zf
    @RR-vp5zf 9 วันที่ผ่านมา +32

    രമൻ ശ്രീവസ്തവ യുടെ മരണം നിങ്ങൾ ആലോചിക്കൂ.. ഏറ്റവും വേദന ജനിപ്പിക്കുന്ന മരണം ആയിരിക്കും..

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 9 วันที่ผ่านมา

      രമൺ ശ്രീവാസ്തവ എന്ന് പറയുന്ന ആ നായിൻറെ മോൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എവിടെയാണുള്ളത്

    • @sunishpk6514
      @sunishpk6514 8 วันที่ผ่านมา

      സഖാവ് പിണറായി ക്കു മരണമില്ല... ജീവിക്കുm ഞങ്ങളിലൂടെ, അഭിവാദ്യങ്ങൾ.. വിപ്ലവം ജയിക്കട്ടെ

    • @Parethan
      @Parethan 4 วันที่ผ่านมา

      അന്ന് ഞാൻ പടക്കം പൊട്ടിക്കും

  • @ismailanchukandan6964
    @ismailanchukandan6964 9 วันที่ผ่านมา +8

    രമൺ ശ്രീവാസ്തവയെ തൊളിലേറ്റിയവർക്ക് ഇതിലും വലിയ തകർച്ച വന്നില്ലെങ്കിലെ അൽഭുതപ്പെടേണ്ടതള്ളൂ....😅

  • @safeerkayamkulam6730
    @safeerkayamkulam6730 9 วันที่ผ่านมา +63

    ജനങ്ങൾ അറിയാൻ, മാപ്പിള സഖാക്കൾ അറിയാൻ 😂അന്തംകമ്മി കൾ അറിയാൻ, സുനിതയുടെ ഈ യാത്ര വളരെ വാല്യബിൾ ആണ് 👌

    • @hamzamenakkal9949
      @hamzamenakkal9949 9 วันที่ผ่านมา

      എന്താണ് മാപ്പിള സഖാക്കളേ അറിയേണ്ടത് മൂരി കുട്ടികളുടെ നേതാവിന് ഐസ്ക്രീം പാർലറിൽ നിന്നും സംരക്ഷിച്ചത് പി കെ ശശി ആണെന്നോ നാണമില്ലെടാ തനിക്കൊന്നും

    • @hamzamenakkal9949
      @hamzamenakkal9949 9 วันที่ผ่านมา

      നാണമില്ലെടാ തനിക്കൊന്നും തൻറെ നേതാവിനെ സംരക്ഷിച്ചത് പി കെ ശശി ആണെന്നാണോ നീ സഖാക്കളേ അറിയിക്കുന്നത് സഖാക്കൾ അറിയേണ്ടത് അതാണോ ഒരു മതത്തിൻറെ പേരും പറഞ്ഞ് നടന്ന ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അതിൽനിന്ന് തൻറെ നേതാവ് രക്ഷപ്പെട്ട കഥയാണ് സഖാക്കൾ മനസ്സിലാക്കേണ്ടത് ഉളുപ്പുണ്ടോടാ തനിക്ക്

    • @krishnadastk2433
      @krishnadastk2433 9 วันที่ผ่านมา +6

      അൻവറിനൊപ്പമാണ് സഖാക്കൾ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയായ ശശിക്കൊപ്പമല്ല

    • @TRUEEYESEENEWS
      @TRUEEYESEENEWS 9 วันที่ผ่านมา

      ​@@krishnadastk2433കാര്യം ഇല്ലാ അധികാരം ശശിയുടെ കൂടെയാണ്,

    • @ShabnakShabnam
      @ShabnakShabnam 9 วันที่ผ่านมา +1

      ഏതു യാത്രയാണ് താങ്കൾക്കു വാല്യുബിൾ അല്ലാതെ തോന്നിയത്?

  • @georgevarghese3375
    @georgevarghese3375 9 วันที่ผ่านมา +5

    Truly this is journalism… 🎉Congratulations Radhakrishnan and Sunitha

  • @ashrafahamedkallai8537
    @ashrafahamedkallai8537 8 วันที่ผ่านมา +2

    ഇദ്ദേഹം പറഞ്ഞത് 100% സത്യം നായനാർ തന്നെയാണ് എന്റെ അറിവിൽ നല്ല ഭരണം തന്നെയായിരുന്നു നായനാർ കാലം

  • @rajankunjappan6018
    @rajankunjappan6018 9 วันที่ผ่านมา +16

    ജേക്കബ് പൊന്നൂസ് സർ വലിയ ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു. അധികാര ചിന്ഹങ്ങൾ കണ്ട് അഹങ്കാരിച്ചിരുന്നില്ല. My humble salute to him.

  • @mohammedbasheer3301
    @mohammedbasheer3301 9 วันที่ผ่านมา +12

    അങ്ങനെ നല്ല ഒരു അഭ്യന്തര ഇല്ല എന്ന് തന്നെ പറയണം . നല്ലവർ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം ആവേണ്ട കേരളം ഇങ്ങനെ ആവില്ലായിരുന്നു .

    • @geethamohandas5383
      @geethamohandas5383 9 วันที่ผ่านมา +4

      ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം കേരളം തന്നെയാണെടോ

    • @mohammedbasheer3301
      @mohammedbasheer3301 9 วันที่ผ่านมา

      @@geethamohandas5383 . ഇതിലും നന്നാവാൻ നമുക്ക് കഴിയും . ഇപ്പൊ വേറെ കുറെ സംസ്ഥാനങ്ങൾ ആണ് . പക്ഷേ അതൊക്കെ മലയോര സംസ്ഥാനങ്ങൾ ആണ് . പിന്നെ ജനസംഖ്യയും കമ്മി .

  • @revindran8060
    @revindran8060 9 วันที่ผ่านมา +5

    നല്ല ഇൻ്റർവ്യു ആയിരുന്നു. അഭിനന്ദനങ്ങൾ സുനിത

  • @sm5332
    @sm5332 8 วันที่ผ่านมา +2

    ഏതായാലും കുറച്ചു ന്യായീകരണ തൊഴിലാളികൾ ഉള്ളത് കൊണ്ട് ഈ പാർട്ടി ഇപ്പോഴും കേരളത്തിൽ(കേരളത്തിൽ മാത്രം )
    ഓടിക്കൊണ്ടിരിക്കുന്നു....

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 9 วันที่ผ่านมา +40

    അടിമകൾ ആയി നിൽക്കാതെ പാർട്ടി ക്കാർ പിണറായിയേ എടുത്തു പുറത്തിടണം അല്ലങ്കിൽ സിപിഎം ന്റെ യും കേരളത്തിന്റെ യും കാര്യം പോക്കാണ്...

  • @snprasad9621
    @snprasad9621 9 วันที่ผ่านมา +6

    സിപിഎം നേതൃ സ്ഥാനത് നിന്നും കണ്ണൂർ ലോബി മാറാ ണം MA ബേബി തോ മസ് ഐസക് ഒക്കെ ഉണ്ടല്ലോ അവർ വരട്ടെ

  • @ummumohammed1451
    @ummumohammed1451 9 วันที่ผ่านมา +31

    My.sunitha.sister
    Big.salut

  • @mallu_sapien
    @mallu_sapien 9 วันที่ผ่านมา +26

    നല്ല best ആളാണ് അഭിപ്രായം പറയാൻ വന്നിട്ടുള്ളത്..

    • @sanjunlmbr4577
      @sanjunlmbr4577 9 วันที่ผ่านมา +4

      😔😔😔
      ആർജ്ജവം ഉള്ള വ്യക്തി തന്നെയായിരുന്നു
      ഇടയ്ക്കെപ്പോഴോ എന്തോ ഒരു പേടി കയറി

    • @mechengr2544
      @mechengr2544 9 วันที่ผ่านมา

      എന്താ കുഴപ്പം? ഓട് സംഘി

    • @ShabnakShabnam
      @ShabnakShabnam 9 วันที่ผ่านมา

      എന്തേ ? പറഞ്ഞു തരൂ.. ---
      പറഞ്ഞത് ക്ലിയർ ആണെന്ന് തോന്നുന്നു. പിന്നെന്തേ?

    • @sadikali3858
      @sadikali3858 9 วันที่ผ่านมา

      .
      ​@@ShabnakShabnam..n

    • @synergyacademy8388
      @synergyacademy8388 8 วันที่ผ่านมา +1

      ഹേ.. അദ്ദേഹം നല്ല മനുഷ്യൻ ആണ്.. അതു കൊണ്ടാണല്ലോ വേശ്യാനെറ്റ് വിടേണ്ടി വന്നത്

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 9 วันที่ผ่านมา +4

    വ്യാപകമായ ചർച്ചകൾ ഉയർന്നുവരട്ടെ ബ്രീട്ടിഷുകാർ അവശേഷിപ്പിച്ചു പോലിസ്സി ങ്ങല്ലാ പരീക്ഷകൃത സമുഖത്തിനസരിച്ചുള്ള പോലിസ്സാ അണു.നാടിനാവശ്യം ഭരണങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും. മാധ്യമങ്ങൾ ഉത്തരവാദിത്വമുള്ള പൗരബോധം സൃക്ഷ്ടിക്കപ്പെടേണ്ടതുണ്ട് ജനാധിപത്യത്തെ ബലപ്പെടുത്തുന്ന മർമപ്രധാനമായ താണു മാധ്യമങ്ങൾ.

  • @atruthseeker4554
    @atruthseeker4554 9 วันที่ผ่านมา +14

    പാർട്ടി പ്രവര്‍ത്തകര്‍ ശശി ആയി..
    Party യെ ശശി കൊണ്ട്‌ പോയി...
    വിജയന്റെ ശശി പാർട്ടി ഓഫ്‌ കേരള

  • @Nazzerhussain-s4r
    @Nazzerhussain-s4r 9 วันที่ผ่านมา +1

    വളരെ നല്ല വിവരങ്ങൾ അവതരിപ്പിച്ചതിന് നന്ദി

  • @sudarsananks7867
    @sudarsananks7867 3 วันที่ผ่านมา +1

    ഇവിടെ ഇടതും വലതും ഭരണം മാത്രമെ മാറിവരുന്നുള്ളു പോലീസ് മാറുന്നില്ല .പോലീസിൽ എന്നും വലതുപക്ഷത്തിനുതന്നെ മേൽക്കോയ്മ.

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque 9 วันที่ผ่านมา +1

    നീണ്ട ചരിത്രം മുഴുവനും കേട്ടു ഏറ്റവും നല്ല വിവരണം
    അഭിനന്ദനങ്ങൾ 🌹🌹

  • @josephodalani4595
    @josephodalani4595 9 วันที่ผ่านมา +4

    VERY GOOD VALUATION, NOT LOOKING LEFT OR RIGHT.

  • @mohanangovindan6123
    @mohanangovindan6123 9 วันที่ผ่านมา +3

    ഇദ്ദേഹം വിശ്വാസിത ഒട്ടും ഇല്ലാത്ത ഒരു പത്ര പ്രവർത്തകൻ ആണ്.

  • @LathifLathi-z3v
    @LathifLathi-z3v 4 ชั่วโมงที่ผ่านมา

    Good News സത്യം 👍👍👍❤️

  • @geethamohandas5383
    @geethamohandas5383 9 วันที่ผ่านมา +7

    പിണറായി വിരുദ്ധനെ തന്നെ വിളിച്ചത് നന്നായി സുനിത

    • @musthafapadikkal6961
      @musthafapadikkal6961 9 วันที่ผ่านมา

      ന്നാ പിന്നെ ഗോവിന്ദനെ വിളിക്കാം 😂😂

    • @naadan751
      @naadan751 9 วันที่ผ่านมา

      വേറെ കോയമാരെ ആരെയെങ്കിലും വിളിച്ചാൽ പറ്റുമോ?​@@musthafapadikkal6961

  • @munavarpv2343
    @munavarpv2343 9 วันที่ผ่านมา +8

    വളരെ കുറഞ്ഞ കാലയളവ് ആണെങ്കിലും എച്ച് മുഹമ്മദ് കോയയാണ് കേരളം കണ്ട നല്ല ആഭ്യന്തര മന്ത്രി സ്വന്തം പാർട്ടിക്കാർ പോലും എന്റെ പേരും പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കയറരുത് എന്ന് പറഞ്ഞ മന്ത്രി പിന്നെ കുറച്ചെങ്കിലും നല്ലത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.

  • @koyattye4413
    @koyattye4413 9 วันที่ผ่านมา +4

    ശശിക്കെതിരായി നേതാക്കൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത്രക്ക് ശക്തി അയാൾ ആർജിച്ച് കഴിഞ്ഞു

  • @mdalishams1461
    @mdalishams1461 7 วันที่ผ่านมา

    പ്രിയപ്പെട്ട സുനിത,,...സത്യങ്ങൾ ഇനിയും പുറത്തു കൊടു വരാൻ താങ്കൾക്കു സാധിക്കട്ടെ.....❤❤🎉🎉

  • @salahudheenayyoobi3674
    @salahudheenayyoobi3674 9 วันที่ผ่านมา +6

    MG രാധാകൃഷ്ണനെ നന്നായിട്ടറിയാം. കേരളത്തിലെ വാർത്താ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം നല്ല ഒരു തെരഞ്ഞെടുപ്പാണ്. എന്നാൽ ചരിത്രം, കാലഗണന, ചരിത്ര ദർശനത്തിലെ വായന എന്നീ കാര്യങ്ങളെ വായിച്ചെടുക്കാൻ അദ്ദേഹം അതിനെപ്പറ്റി ആളല്ല. രാഷ്ട്രീയത്തിന്റെ മേമ്പൊടി കാര്യങ്ങൾ അദ്ദേഹം പറയുന്നത് ശരിയാവാൻ സാധ്യതയുണ്ട്. VS അച്യുതാനന്ദൻ എന്നു പറയുന്ന രാഷ്ട്രതന്ത്രം ഒട്ടും അറിയാത്ത ആളുടെ കാലഘട്ടത്തിലെ പോലീസിനെ പറ്റി തുടങ്ങിയുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ വളരെ വലിയ ഭീമാബദ്ധമാണ്. അന്ന് വളരെ തെറ്റായ വിലയിരുത്തൽ ആണ്....😢

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 9 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ, ഇത്തരം വിഷയം ജന ഹൃദയത്തിൽ എത്തിക്കാൻ ശ്രമിക്കുക എന്നത് മാഡം ചെയ്യുചെയ്യുന്ന വലിയ കാര്യമാണ്. സാറെC H മുഹമ്മദ്‌ കോയ കുറച്ചു ആഭ്യന്തര മന്ത്രി യായിരുന്നു വല്ലോ എന്താ നിങ്ങളുടെ അഭിപ്രായം.

  • @abdurahimanarp6038
    @abdurahimanarp6038 9 วันที่ผ่านมา +3

    പിണായിയെ ലാവിനിൽ കുടിക്കിയത് കോൺഗ്രസ്സ് ആണെങ്കിലും അത് ശരിക്കും മുതലടുത്തത് Rss ആണ്

  • @firoztirur
    @firoztirur 9 วันที่ผ่านมา +3

    Good 👍

  • @abdulrahmankuttuvankuttuva5892
    @abdulrahmankuttuvankuttuva5892 9 วันที่ผ่านมา +3

    ഇരുട്ടിൽ തപ്പേണ്ട കാര്യമില്ല സർ. ജനാതിപത്യ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത തീരെ നീതി ബോധം തൊട്ടു തീണ്ടാത്തതുമായ അവസ്ഥയിലേക്ക് കൂപ്പു കുത്തിയ വർത്തമാന കാല ലജിസ്ലെറ്ററും നീതിന്യായവും ക്രമസമാധാനവും മാധ്യമങ്ങളും പരസ്പരം പാർശ്വ വർത്ഥികളായി ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടി യാക്കി തല്ലി കൊല്ലാൻ സാഹചര്യ മൊരുക്കുന്നതിൽ മേൽ പറഞ്ഞ വരുടെ പങ്കൊന്നും അത്ര നിസ്സാര മല്ലെന്നുള്ളത്‌ ഇന്നലെ കളിൽ നടന്നതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും അനുഭവ വേദ്യമാണ്. നാളെനടക്കാൻ പോകുന്നതും ഇതിൽ നിന്ന് ഒട്ടും വിത്യസ്ത മായിരിക്കില്ലെന്നുള്ള ഉത്തമ ബോധവും ആശ്വാസത്തിനും പ്രതീക്ഷ കൾക്കും ഒട്ടും വക നല്കാത്തവ തന്നെയാണെന്ന് അനുമാണിച്ചു പോയവരെ കുറ്റം പറയാൻ ഒക്കുമോ. സമൂഹത്തിൽ നിന്നും ഭാഷയിൽ നിന്നും നിഷ്കാസിത മായ നിഷ്പക്ഷമെന്ന പദം പൊടി തട്ടിയെടുത്താൽ തന്നെ പുനർ ചിന്തനത്തിന് വഴി തെളിയു മെന്ന പ്രതീക്ഷ വെറും മരീചിക മാത്രമാണെന്നനുമാനിച്ചു പോയാൽ കുറ്റപ്പെടുത്താൻ പറ്റുമോ ?

    • @abdulhmeed4868
      @abdulhmeed4868 9 วันที่ผ่านมา

      നായനാർ ഭരണത്തിലും വെടിവെപ്പ് മലപ്പുറത്ത് ഉണ്ടായിട്ടുണ്ട് 3 മുസ്‌ലിം ചെറു പിക്കാർ വെടിവെപ്പിൽ മരണപ്പെട്ടു

  • @jamespk3337
    @jamespk3337 9 วันที่ผ่านมา +1

    Good vedeo for journalists, political students and good politicians. Sunita is listening like a student.

  • @mahaboobalimk3131
    @mahaboobalimk3131 8 วันที่ผ่านมา +1

    Mg രാധാകൃഷ്ണൻ സാർ സുനിത ദേവദാസ് മാഡത്തിന് ഇങ്ങനെ deep ഒരു ചർച്ച നടത്തിയതിൽ കുറെ ചരിത്രം എന്താണ് ഒരു ആഭ്യന്ത മന്ത്രി ചെയ്യേണ്ടതെല്ലാം വ്യക്തമാക്കി തന്നതിൽ നന്ദി നമസ്കാരം ❤

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 9 วันที่ผ่านมา +5

    രാമൺ ശ്രീവത്സവ് നടത്തിയ അന്നത്തെ വയർലെസ് സന്ദേശം കേരളത്തിൽ മുഴങ്ങി കേട്ടതാണ്.

  • @vijayakumarkr2251
    @vijayakumarkr2251 8 วันที่ผ่านมา +1

    പോലിസിനെ വിലയിരുത്തേണ്ടത് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിക്കൊണ്ടാണ്. അത് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ചതാണ്. മുൻ ധാരണയും ഏഷ്യാനെറ്റിന്റെ സ്വാധീനവും മൂലം ഒറ്റപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ ഉള്ള രാധികൃഷ്ണൻ്റെ നിഗമനങ്ങളെ വികലമാക്കുന്നു.

  • @abdulbasheer9868
    @abdulbasheer9868 9 วันที่ผ่านมา +3

    സത്യസാന്ദ്ധ മായ റിപ്പോര്ട്ട്

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 วันที่ผ่านมา +3

    സഖാവ് അൻവർ ഇന്ന് കേരളത്തിൽ ഒരു സഖാവ് കുഞ്ഞാലിയുടെ പകരക്കാരൻ ആയി മാറിയിട്ടുണ്ട്

  • @jaalakavathil188
    @jaalakavathil188 7 วันที่ผ่านมา +1

    CPM , ൻ്റെ ഭാവിയിൽ വല്ലാത്ത ആശങ്ക പ്രകടിപ്പിച്ച് കമൻ്റ് ഇടുന്നവർ കടുത്ത CPM വിരുദ്ധർ ആയിരിക്കും. അവരുടെ ആഗ്രഹം നടക്കില്ല

  • @krishnanuralath2710
    @krishnanuralath2710 9 วันที่ผ่านมา +2

    സുനിത മേഡം താങ്കൾക്ക് തെറ്റ് പറ്റി. ഈയിടെയായി താങ്കളുടെ വാർത്തകൾ സംശയാസ്പദമാണ് ഇദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് അറിയില്ലേ

  • @AdventureOfBabaSom
    @AdventureOfBabaSom 7 วันที่ผ่านมา

    നല്ല വ്യക്തതയുള്ള നിരീക്ഷണം , പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും എന്റെ നിരീക്ഷണവുമായി ചേർന്ന് പോകുന്നു.

  • @shabeerali4382
    @shabeerali4382 9 วันที่ผ่านมา +1

    Sunitha is really doing a great job!
    Even the leading Medias in Kerala are not up to this!

  • @vmarshad
    @vmarshad วันที่ผ่านมา

    Real evaluation about Jacob Punnoos ❤

  • @sooryakumar5530
    @sooryakumar5530 5 วันที่ผ่านมา

    ❤️👍🏻❤️🌹 thanks ❤️🌹❤️🌹❤️👍🏻❤️🌹❤️🌹❤️🌹❤️ sooryakumar from Bahrain 🌹🌹❤️🌹

  • @shajivarghese6408
    @shajivarghese6408 8 วันที่ผ่านมา

    Very valuable discussion 👏🏻👏🏻👏🏻👏🏻

  • @MunirShanavas
    @MunirShanavas 8 วันที่ผ่านมา

    Very informative. Thanks Sunita for such an interview..

  • @Vigortradingcontracting
    @Vigortradingcontracting 7 วันที่ผ่านมา +1

    Best അതിഥി 😂

  • @mohammedshafi5072
    @mohammedshafi5072 9 วันที่ผ่านมา +3

    👏

  • @mohammedsherief9377
    @mohammedsherief9377 8 วันที่ผ่านมา +1

    Sunitha did not discuss regarding RSS spreading wrong news & agendas all over kerala without taking cases

  • @pradeepsk5898
    @pradeepsk5898 5 วันที่ผ่านมา

    പിണറായി യെ ഇപ്പോഴും ന്യായീകരിക്കുന്ന ആളുകളുടെ ഉളുപ്പ്.... സമ്മതിക്കണം

  • @mohammedpothuvath1839
    @mohammedpothuvath1839 7 วันที่ผ่านมา

    പിണറായിക്ക് ഇപ്പോഴും തിരുത്താന്‍ സമയമുണ്ട്

  • @aneeseranthodi2331
    @aneeseranthodi2331 9 วันที่ผ่านมา +3

    ഇയാൾ ഏതോ ഒരു പാർട്ടിയുടെ ആളല്ലേ എന്നൊരു ഫീൽ ആ സെൻ കുമാർ വിഷയത്തിൽ, സിറാജുന്നിസ വിഷയത്തിൽ ഒക്കെ. ചരിത്രം രേഖപ്പെടുത്തിയതിൽ നിന്ന് ഒരുപാട് വ്യെത്യാസം ഉണ്ട് ഇയാൾ പറയുന്നത്

  • @rajeevprabhakar449
    @rajeevprabhakar449 8 วันที่ผ่านมา

    കൺവീനറിൽ നല്ല പ്രതീക്ഷയുണ്ട് അതാണ് ആശ്വാസം

  • @mohasinra2454
    @mohasinra2454 9 วันที่ผ่านมา +11

    തമ്മനംഷാജി ആഭ്യന്ദ്ര മന്ധ്രിയും കൊടിസുനിയെപ്പോലെയും ഗോവിന്ദാചാമിയെപ്പോലെയും ഉള്ളവരെ ഡിജിപി യും adgp ആക്കിയാൽ പോലു ഇത്ര പുളിച്ചു നാറില്ലായിരുന്നു 😂നമ്മളുടെ ഒരു ഗതികേട്

  • @kunhikannanp8343
    @kunhikannanp8343 8 วันที่ผ่านมา

    57 ലെ പൊലീസ് , സർക്കാരിനെതിരെ ജനരോഷം വളർത്താനുള്ള സാഹചര്യം ഒരുക്കുന്നതിൽ പ്രതിപക്ഷത്തിന്റെ കൂടെ നിന്നു എന്ന കാര്യം എഴുതപ്പെട്ടത് നമ്മൾ വായിച്ചറിഞ്ഞതാണ്.

  • @KM-zh3co
    @KM-zh3co 6 วันที่ผ่านมา

    വിഭാഗീയത പറഞ്ഞ് വി സി നെ അനുകൂലിക്കുന്ന നല്ല നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി . ഇന്ന് കണ്ണൂർ ലോബിയുടെ കയ്യിലാണ് ഭരണം

  • @sabumuhamma
    @sabumuhamma 9 วันที่ผ่านมา +2

    പ്രിയ സുനിത , താങ്കളുടെ ചാനലിൻ്റെ സ്ഥിരം പ്രേക്ഷകനായ എനിക്ക് ഏറ്റവും അറപ്പുതോന്നിയ അഭിമുഖം ,ഈ മരവാഴയുമായുള്ളതാണ്..... PG യ്ക്ക് ' പേരുദോഷം കേൾപ്പിക്കാൻ ഉണ്ടായ അനുര വിത്ത് .........

    • @razakabdul5263
      @razakabdul5263 8 วันที่ผ่านมา

      എന്തിന് സത്യങ്ങൾ പറഞ്ഞതിനോ?

  • @kingdomofheaven9729
    @kingdomofheaven9729 9 วันที่ผ่านมา +2

    ഇതിപ്പൊ സംഘി ഏതാണ്‌ സംഘാവ്‌ ആരാണ്‌ എന്നറിയാത്ത അവസ്ഥയാണല്ലൊ

  • @MonuRizvan
    @MonuRizvan 9 วันที่ผ่านมา +1

    സാറിന് അബി വാധ്യങ്ങൾ❤ സാർ - പറയുന്നത് വളരെ സരിയാണ്❤ സുനിതച്ചേചിക്ക് നന്ദി❤

  • @ali-xh8mh
    @ali-xh8mh 9 วันที่ผ่านมา +13

    നമ്മുടെ നാട്ടിലെ സാധാരണക്കാരൻ വിയർപ്പൊലിപ്പിച്ച് ജോലിക്ക് പോകാതെ പണിയൊക്കെ ഒഴിവാക്കി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ജനങ്ങളുടെ ഇറങ്ങിയത് കൊണ്ടാണ് ഇന്ന് ഈ പിണറായിയും അതുപോലെതന്നെ ശേഷിയും ഗോവിന്ദനും വലിയ നേതാക്കന്മാരായത്

    • @Usr-i1t
      @Usr-i1t 9 วันที่ผ่านมา +2

      അത് ആ തെമ്മാടികൾ ഓർക്കുന്നില്ല

  • @abdussalammundekate7494
    @abdussalammundekate7494 8 วันที่ผ่านมา +1

    ഇനി നോക്ക് കൂലിക്കാരും citu കാരും മാത്രമേ ഉള്ളു പാർട്ടിയിൽ

  • @NihalManu-zk9bs
    @NihalManu-zk9bs 9 วันที่ผ่านมา +1

    മാറാട് കലാപം വരെ ഉണ്ടായ കാലമായിരുന്നു 2001 2006 കാലഘട്ടം സൗകര്യപൂർവ്വം മറന്നതാണോ

  • @user-js4rn2iy3d
    @user-js4rn2iy3d 9 วันที่ผ่านมา +2

    കോണ്ഗ്രസ്സിൻ്റെ വളർച്ചക്ക് തടസ്സം വയസ്സൻമാരായ കുറച്ച് നേതാക്കളല്ലേ ?

  • @zeenathahmadkutty5462
    @zeenathahmadkutty5462 9 วันที่ผ่านมา +1

    G ഗോവിന്ദപ്പിള്ള രാഷ്ട്രീയക്കാരിലെ സംസ്കാര സമ്പന്നൻ അദ്ദേഹത്തിന്റെ എഴുത്തുകളെ വായിക്കാൻ തന്നെ നല്ലൊരു സുഖ അനുഭവമാണ്.

  • @SalimK-to2jx
    @SalimK-to2jx 8 วันที่ผ่านมา +1

    ❤ദൃശ്യങ്ങൾ റിക്കാർഡ് ഉണ്ടാകുന്നത് കൊണ്ട് പോലീസ് പണ്ടത്തെ പോലെ നടകുല ❤😂
    അതുകൊണ്ടായിരിക്കും വെടിവെപ് പോലൊത്ത കലാപരിപാടി കുറഞ്ഞത് 😂😂❤

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 8 วันที่ผ่านมา

    'രാഷ്ട്രീയാനന്തര കാലഘട്ടം '. വളരെ അധികം ചിന്തനീയം ആയ പ്രയോഗം .

  • @abdurahmanptabdurahmanpt9893
    @abdurahmanptabdurahmanpt9893 9 วันที่ผ่านมา +2

    തിരുവഞ്ചൂർ - രാധ കൃഷ്ണൻ - TK. രാമകൃഷ്ണൻ - CH. മുഹമ്മദ് കോയ -: തമ്മിൽ ഭേദം തൊമ്മൻ -- മാർ -

  • @ShabnakShabnam
    @ShabnakShabnam 9 วันที่ผ่านมา

    ഒരു സഖാവായ എൻ്റെ ഭർത്തവിൻ്റെ അഭിപ്രായമാണ് സുനിത പറഞ്ഞത്. ❤

  • @msz281
    @msz281 8 วันที่ผ่านมา +1

    ശരിയാണ് പറഞ്ഞത് ''രണ്ടാം പിണറായിയുടെ ആഭ്യന്തരം RSS ന് അനുകൂലമായി പിണറായി പ്രവർത്തിച്ചു.

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 วันที่ผ่านมา +1

    ആ അധികാരത്തിന് ഹുങ്ക് തന്നെയാണ് പോലീസും കാണിക്കുന്നത്

  • @p.p.ebrahim9930
    @p.p.ebrahim9930 9 วันที่ผ่านมา

    വളരെ പഠനർഹമായ ഒരു ഇന്റർവ്യൂയാണിത്

  • @rajkumarc8251
    @rajkumarc8251 9 วันที่ผ่านมา

    Sunita, thank you for a very informative interview. Only it is really long touching all aspects of Kerala from 1957 from a very senior well respected journalist.

  • @muralistatecommittee2589
    @muralistatecommittee2589 6 วันที่ผ่านมา +1

    ഇലക്ട്രിക് ബാറ്റൺ ജനനേന്ദ്രിയത്തിൽ ഉപയോഗിച്ച, ഗ്രനേഡ് റെഗുലർ ആയി ഉപയോഗിച്ച ഉമ്മൻ ചാണ്ടിയുടെ ഭരണകാലം അങ്ങ് മറന്നുവോ? മുത്തങ്ങയിൽ വെടിവയ്പ് നടത്തിയ ആൻ്റണിയുടെ ഭരണകാലം എന്താണ് പരാമർശിക്കാതെ പോകുന്നത്? അന്യനാട്ടിലെ ഭാഷ വശമില്ലാത്ത പോലീസ് ഫോഴ്സിനെ കൊണ്ടുവന്നു തലങ്ങും വിലങ്ങും സമരക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ കരുണാകരൻ്റെ പോലീസിനെയും, ഗ്രനേഡ് ഉൾപ്പടെയുള്ള മർദ്ദന ഉപകരണങ്ങൾ വാങ്ങുന്നത് കാണുവാൻ വേണ്ടിയല്ല, ഉപയോഗിക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞ ന്യായീകരണങ്ങളും അന്ന് നമ്മൾ കേൾക്കുകയുണ്ടായി.

  • @atruthseeker4554
    @atruthseeker4554 9 วันที่ผ่านมา

    Great discussion 🎉

  • @safeenabeevi6435
    @safeenabeevi6435 7 วันที่ผ่านมา

    അഴിമതി കാര്യം വരുമ്പോൾ എല്ലാ അധികാരികളും രാഷ്ട്രീയത്തിനതീതമായ വിശാലമനസ്ക്കരാണ്😂😂😂😂

  • @sulaimanpa5480
    @sulaimanpa5480 8 วันที่ผ่านมา

    👌

  • @AbdhulRahaman-sy6mm
    @AbdhulRahaman-sy6mm 9 วันที่ผ่านมา +1

    Good

  • @Anandank-bw9qw
    @Anandank-bw9qw 7 วันที่ผ่านมา

    പോലീസ് ചരിത്രവിവരണം ഈ ഘട്ടത്തിൽ ഇത്രയ്ക് വേണ്ടതില്ല. കമ്മ്യൂണിസ്റ്റ്‌കാരെ സംബന്ധിച്ച് സാക്ഷാൽ കാറൽ മാക്സ് പോലീസ് നെ നയിച്ചാലും ഈ അപചയം മാറില്ല കാരണം അറിയാമല്ലോ.? പോലീസ് ഒരു ബൂർഷാസൃഷ്ടിയിൽനിന്ന് മാറുന്നത് വരെ.....

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 วันที่ผ่านมา

    ഏതായാലു൦ കമ്മൂഞ്ചിസ൦ പിണു രാജയോടേ തീരുമല്ലോ. സന്തോഷ൦❤

  • @majeedahmad5570
    @majeedahmad5570 9 วันที่ผ่านมา

    വളരെ നല്ല അഭിമുഖം❤👍🏾

  • @kuttymoosakm
    @kuttymoosakm 7 วันที่ผ่านมา

    🎉🎉🎉

  • @syamalakumari1673
    @syamalakumari1673 8 วันที่ผ่านมา

    രാധാകൃഷ്ണ സാർ പറയുന്നത് ശരിയാണ്.. എൻ്റെ കുട്ടിക്കാലത്ത് 45 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ഓർമ വരുന്നു. കർഷകനായിരുന്ന ഒരു വ്യക്തി പാടത്ത് കൃഷി കഴിഞ്ഞ ശേഷം പണിയായുധങ്ങൾ അടുത്തുള്ള ഒരു വീടിൻ്റെ പരിസരത്തു വെച്ചിട്ടു പോയി. സാധാരണ അങ്ങനെ എല്ലാവരും ചെയ്തു പോരുന്നു. അന്നു രാത്രി ഒരു കൂട്ടം പോലീസുകാരെത്തി ഉറങ്ങിക്കിടന്നിരുന്ന ആകർഷകനെ പിടിച്ചു കൊണ്ടുപോയി. പണിയായുധങ്ങൾ വച്ചിരുന്ന വീട്ടിലെ 500 രൂപ മോഷണം നടത്തി എന്ന കുറ്റം ചുമത്തി. നിരപരാധി എന്നു പറഞ്ഞിട്ട് എന്തുഫലം അയാളെ ക്രൂരമായി മർദ്ദിച്ചു. അന്നത്തെ മർദ്ദന മുറ നമുക്കറിയാം. ഒരു വിദ്യാർത്ഥിയെ ഉരുട്ടിക്കൊന്ന സംഭവം നമ്മുടെ മുന്നിലുണ്ട്'നാട്ടുകാരുടെ ഇടപെടലിലൂടെ കള്ളൻ ആ വീട്ടിലെ വ്യക്തി തന്നെയാണ് എന്ന് തെളിഞ്ഞു. അപ്പോഴേക്കും ആകർഷകൻ്റെ അവസ്ഥ മോശമായി. പോലിസിൻ്റെ പരാക്രമം മൂലം പുറത്തുവന്ന ആൾ അധികനാൾ ജീവിച്ചില്ല. അച്ഛനും അമ്മയും മക്കളും അടങ്ങിയ ആ കുടുംബം അനാഥരായി അങ്ങനെ എത്രയെത്ര സംഭവങ്ങൾ. ഇന്നും തുടരുന്നുവെന്നു കേൾക്കുമ്പോൾ വളരെ വിഷമം..

    • @moossa404
      @moossa404 8 วันที่ผ่านมา

      രാജൻ കേസ് കരുണാകരന്റെ കാലത്താണു രാജനെ ഉരുട്ടി കൊന്നത്

  • @vambunhi8183
    @vambunhi8183 5 วันที่ผ่านมา

    ആരാണ് മികച്ച ആഭ്യന്തര മന്ത്രി?ധാരാളം ആളുകളെ അടിച്ചു ഒതുക്കുകയും ഉരുട്ടികൊല്ലുകയും ചെയ്ത ആഭ്യന്തര മന്ത്രി യാണ്മികച്ച ആഭ്യന്തരമന്ത്രിഎങ്കിൽ കരുണാകരന്റെ പേരാണ് ഓർമ വരുന്നത്.

  • @Babakerala
    @Babakerala 8 วันที่ผ่านมา

    സി എച്ച് ഹോം മിനിസ്റ്റർ ആയിർന്നപ്പോൾ തിരൂർ ഒരു ചെറിയ വർഗിയ കുഴപ്പം ഇൻഡായി പോലീസ് ഉണ്ട്യോഗസ്ത്ര മ്യൂസിലിം ങ്ങൾ എതിരായി അന്ന കംപ്ലൈറ്റ്വ് ഉണ്ടായി അവിടെയുള്ള ലീഗ് ലീഡർമാർ സ് ഐ യാ മാറ്റുവാൻ നിർബന്ധിച്ചു വെങ്കിലും മാറ്റിയില്ല. അതാണ് സി എച്ച്

  • @kunhikannanp8343
    @kunhikannanp8343 8 วันที่ผ่านมา

    സമീകരണം!!

  • @NisarNisaa
    @NisarNisaa 9 วันที่ผ่านมา +1

    P v 🔥🔥🔥🤝 Lal salam 🔥

  • @k.v.jubileeroad9991
    @k.v.jubileeroad9991 8 วันที่ผ่านมา

    സത്യം പറയുമ്പോൾ എന്തിനാ മെ മേ മേ എന്ന് ആക്കുന്നത്

  • @Sakurasakura-g7g
    @Sakurasakura-g7g 5 วันที่ผ่านมา

    പിണറായി വിജയന്റെ ഭരണത്തിൽ പോലീസ് സ്റ്റേഷൻ ബലാൽസംഗം സ്റ്റേഷൻ ആയി മാറി.