Ape Auto Vs Bajaj Auto| 🤔ഏതാണ് കൂടുതൽ better Ape യാണോ കുട്ടി ടീസലാണോ?| Shijo Videos

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2020
  • Ape Auto Vs Bajaj Auto| 🤔ഏതാണ് കൂടുതൽ better Ape യാണോ Bajaj ആണോ| What are the Difference Between Ape Auto and Bajaj Auto| ആപെ ഓട്ടോയും കുട്ടിഡീസലും തമ്മിലുള്ള വ്യത്യാസങ്ങൾ| Auto malayalam
    Hi Guys,
    ഞാനിന്നിവിടെ ചെയുന്ന വീഡിയോ എന്നത് നമ്മുടെ ape auto യും Bajaj auto (കുട്ടി ഡീസൽ) ലും തമ്മിലുള്ള വ്യത്യാസങ്ങളും ഗുണങ്ങളും ദോഷങ്ങളുമാണ്. ഒരുപക്ഷേ ആദ്യമായിട്ട് ഒരു ഓട്ടോ എടുക്കാൻ താത്പര്യമുള്ളവർക്കും ഇനി വണ്ടി മാറ്റാൻ താത്പര്യമുള്ളവർക്കും ഈ video കൂടുതലായി ഉപകരപ്പെടുമെന്നു വിശ്വസിക്കുന്നു.
    കൂടുതൽ വീഡിയോയോകൾക്കായി ചാനൽ SUBSCRIBE ചെയ്യൂ..👍
    #shijosart#shijovideos
    Thanks for watching
    -Shijo Videos
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 136

  • @sharafudheenmkd2746
    @sharafudheenmkd2746 3 ปีที่แล้ว +21

    ഞാൻ രണ്ട് വണ്ടിയും ഉപയോഗിച്ചിട്ടുണ്ട്,, എനിക്ക് തോന്നിയത്,, ആപെയാണങ്കിൽ കുറച്ച് കൂടി സേഫ്റ്റിയാണ്,, ബോടിയൊക്കെ കുറച്ചു വൈറ്റ് ഉള്ളത് കൊണ്ട്

  • @raghulalk9387
    @raghulalk9387 3 ปีที่แล้ว +11

    എനിക്ക് Apeയോട് ആയിരുന്നു ഒരു ഇഷ്ടം എടുക്കുകയാണേൽ അത് എടുക്കണമെന്നാണ് ആഗ്രഹം. പക്ഷേ...... അത് എടുക്കാനുള്ള cash എന്റെ കൈവശം ഇല്ലായിരുന്നു... ആ സമയത്ത് എന്റെ ആഗ്രഹം ഞാൻ മാറ്റി.വില കുറഞ്ഞ കുട്ടി ഡിസൽ ആയാലും മതി എന്ന് വിചാരിച്ച് ഞാൻ ഒരു പാട് സ്ഥലത്ത് പോയി കൂട്ടി ഡിസൽ വണ്ടി കണ്ടു ...എടുത്തു എടുത്തില്ലന്ന മട്ടിൽ പല സ്ഥലത്തു ന്നും മനസ്സില്ലാ മനസോടെ പോരേണ്ടി വന്നു.... അങ്ങനെയിരിക്കുന്ന അവസരത്തിലാണ് ഈ vedio കാണാൻ ഇടയായത് ..... അത് എന്റെ Ape മോഹത്തിന്ന് എന്നിൽ കുറച്ചു ടെ കാത്തിരുന്നാൽ എന്റെ മോഹം സഫലമാകുമെന്നുള്ള ഒരു മേട്ടിവേഷൻ കിട്ടി ... പിന്നിട് ഒരു വർഷം വരെ ഞാൻ ഒരു Ape Auto ?യ്ക്ക് വേണ്ടി 'പണം തികയുന്നത് വരെ കാത്തിരുന്നു ...... അവസാനം നാല് മസങ്ങൾക്ക് മുൻപ് ഞാൻ എന്റെ ആഗ്രഹം സാധിച്ചു:...... Thanks Shijo ചേട്ടാ.... നിങ്ങളുടെ vedio ആണ് എന്നിലെ Ape ആഗ്രഹത്തിനെ സഫലീകരിക്കാൻ കാരണം

  • @shan0471
    @shan0471 ปีที่แล้ว

    Comparison cheyunna ee video ishtamayi athyavashyam rendu auto kurichulla nalla oru arivu pakarnnadhinu nanni undu bro

  • @_varsha__sarang__
    @_varsha__sarang__ 3 ปีที่แล้ว +5

    chothiknath sariyanonnarela petrol vandiyekurich parayamo?

  • @ramachandrankvdeveekripa6968
    @ramachandrankvdeveekripa6968 3 ปีที่แล้ว +9

    Shijo electric auto diesel auto തമ്മിലുളള ഒരു താരതമ്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യണം

  • @santhoshpalliveedan4130
    @santhoshpalliveedan4130 3 ปีที่แล้ว +7

    വലുപ്പത്തിലും മറ്റു ടെക്നിക്കൽ സൈഡും ഒരേപോലെ വരുന്ന വിവിധ കമ്പനികളുടെ വണ്ടികൾ വേണം താരതമ്യം ചെയ്യാൻ

  • @a.salam.4640
    @a.salam.4640 3 ปีที่แล้ว +24

    മെക്കാനിക്കൽ ഏറ്റവും നല്ല കുട്ടി ഡീസൽ തന്നെയാണ് ഒരു സംശയം വേണ്ട ആപ്പേ ഓയിൽ ലീക്ക് ഉണ്ടാവാത്ത വണ്ടി ഉണ്ടാവില്ല 90 ശതമാനം വണ്ടികൾക്കും ഓയിൽ ലീക്ക് ഉള്ളതായിരിക്കും മെക്കാനിക്കൽ എപ്പോളും ബജാജ് കുട്ടി ഡീസൽ കുറവാണ്

    • @2kyt395
      @2kyt395 2 ปีที่แล้ว

      Kutty diesel. Athra pora

  • @subinsubin4454
    @subinsubin4454 3 ปีที่แล้ว +1

    APA pickap review chayyumo athul comparesan

  • @jktech4348
    @jktech4348 3 ปีที่แล้ว +4

    Mahindra alfa yude features video edumo

  • @mis.malayalam.malayalam5980
    @mis.malayalam.malayalam5980 2 ปีที่แล้ว

    2017 last model disel compact atrtra rupa kodukkanam

  • @Desigirlkerala
    @Desigirlkerala 2 ปีที่แล้ว +1

    Chettante video kandu auto ishtamayi njan new vandi eduthu 🥰🥰🥰🥰

  • @afin4733
    @afin4733 2 ปีที่แล้ว +1

    Ape de gear box cover complaint varaan sadhyathayund pakshe kutty diesel inte gear box durability kooduthal aanu

  • @akhilraj4824
    @akhilraj4824 3 ปีที่แล้ว

    Ape diesel cng yilot mattan pattumo... Ethra cash aakum

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 9 หลายเดือนก่อน +1

    Brother ape city long term ownership review oru video cheyyumo 😮

  • @ashiashik4459
    @ashiashik4459 3 ปีที่แล้ว +10

    Youngster n epoyum puli kutty disel adum kalil clutch😍😘

  • @deviprasadprasad6796
    @deviprasadprasad6796 3 ปีที่แล้ว +2

    Good information. 👍

  • @sonofmufasa2879
    @sonofmufasa2879 3 ปีที่แล้ว +2

    Keep it up 😊👍👍

  • @memax2489
    @memax2489 3 ปีที่แล้ว +2

    Good information 👍👍

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 10 หลายเดือนก่อน

    Ape city yum Bajaj compact um ithu pole video cheyyamo

  • @trivianvlogs874
    @trivianvlogs874 3 ปีที่แล้ว +1

    Height undenkil compact edkanum

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thank you🙏

  • @rakeshnarayanan4082
    @rakeshnarayanan4082 7 หลายเดือนก่อน +1

    ഞാൻ ഇന്നലെ വൈറ്റിലസെക്കന്റ്‌ വണ്ടി വിൽക്കുന്ന ഷോപ്പിൽ 2015 മോഡൽ ape ഡീസൽ വില ചോദിച്ചപ്പോൾ rs2,60000 രൂപ..😮😮😮

  • @eahearttuch324
    @eahearttuch324 ปีที่แล้ว +1

    ഷിജോഭായ് ആപ്പയും Bajaj Maximo ഇവ രണ്ടും വ്യത്യാസങ്ങൾ എന്തൊക്കെ

  • @Robin-ce8qz
    @Robin-ce8qz 3 ปีที่แล้ว

    നല്ല അറിവ് മെക്കാനിക്കൽ ആയുള്ളൂ vdo കൂടി ചെയ്യുമോ!

  • @karankailath7154
    @karankailath7154 3 หลายเดือนก่อน

    Super Shijo Super

  • @subinsubin4454
    @subinsubin4454 3 ปีที่แล้ว +2

    Athul ATO onn review chayyumo app comparison video plss chett

  • @nayas8116
    @nayas8116 2 ปีที่แล้ว

    Njan a
    ppayokichathil vech appekkan etavum kooduthal mailage 👍👍👍

  • @nithinjoseph2595
    @nithinjoseph2595 3 ปีที่แล้ว +1

    Nalla review

  • @shibup8507
    @shibup8507 2 ปีที่แล้ว

    Thenks bro

  • @sreejithkannan7578
    @sreejithkannan7578 3 ปีที่แล้ว +2

    Kutti disel thanneyaanu laabham?

  • @gamingprasanth6826
    @gamingprasanth6826 3 ปีที่แล้ว +4

    Super ♥️

  • @a.salam.4640
    @a.salam.4640 3 ปีที่แล้ว +8

    അപ്പയുടെ ബ്രേക്ക് സഡൻ ആയിട്ട് നിൽക്കില്ല ഒന്നു വലിയും കുട്ടി ഡീസൽ ബ്രേക്ക് പെട്ടെന്ന് നിൽക്കും

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว

    ബജാജ് കോംപാക്ട്ട് for strock bs4 പെട്രോൾ ഓട്ടോ 24-25 കി മീ ആണ് ലിറ്ററിന് കിട്ടുന്നത് മൈലേജ് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ 2 strock ഉണ്ടായിരുന്നപ്പോൾ 28 വരേ എനിക്ക് കിട്ടിയിരുന്നു അത് വിറ്റാണ് ഇത് വാങ്ങിയത്

  • @vasutalks1931
    @vasutalks1931 2 ปีที่แล้ว

    Supper mass chanal

  • @vijuviju1531
    @vijuviju1531 3 ปีที่แล้ว +2

    Super

  • @memax7880
    @memax7880 2 ปีที่แล้ว +5

    Ape auto super pwoli💪✌️✌️😍

  • @shameerhusainshahusainp453
    @shameerhusainshahusainp453 3 ปีที่แล้ว +4

    കുട്ടി ഡീസൽ front സീറ്റ്‌ കമ്പനി same സീറ്റ്‌ ആണെങ്കിൽ ലെഗ് space ഉണ്ട്. നമ്മളു ചാരു സീറ്റ്‌ കനം കൂട്ടുമ്പോൾ space പോവും

  • @BOSS7087-q9n
    @BOSS7087-q9n ปีที่แล้ว

    ആൽഫ& ape റിവ്യൂ pls

  • @vipinlal8439
    @vipinlal8439 3 ปีที่แล้ว +1

    നൈസ് 🥰

  • @payapullu1402
    @payapullu1402 3 ปีที่แล้ว +6

    Kitty deasel super

  • @SRFmediaAreekode
    @SRFmediaAreekode 2 ปีที่แล้ว

    നിങ്ങളുടെ അഭിപ്രായത്തിൽ ബജാജ് Maxima എന്താ പാട് വലിയ വണ്ടി

  • @dreamtraveller9019
    @dreamtraveller9019 3 ปีที่แล้ว +1

    Brake chavitumbo endho sound varunn enn paranjille
    Ath ningalude vandiyude mathram kuzhapa mayirikum
    Ente vandiyude brake perfect aanu ithuvare oru soundum kettitilla

  • @sandeepperiya4395
    @sandeepperiya4395 3 ปีที่แล้ว +6

    ബജാജ് കുട്ടി ഡീസൽ ആണോ പെട്രോൾ ആണോ ഏതാണ് നല്ലത്

  • @deviprasadprasad6796
    @deviprasadprasad6796 3 ปีที่แล้ว +6

    Bajaj super aan❤.

  • @johnsonlal1416
    @johnsonlal1416 3 ปีที่แล้ว +2

    Ape vs bajaj maxima

  • @sakthi3481
    @sakthi3481 4 หลายเดือนก่อน

    Nice

  • @muhammedsalim8738
    @muhammedsalim8738 3 ปีที่แล้ว +1

    🥰👍

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +6

    ഇത് ഇപ്പൊ വല്ലാത്ത ഒരു കൺഫ്യൂഷൻ ആയല്ലോ 🙄

  • @bhaibashi1079
    @bhaibashi1079 3 ปีที่แล้ว +3

    🥰🥰✋️

  • @anjalosepk8203
    @anjalosepk8203 3 ปีที่แล้ว +9

    ചെറിയ കുട്ടി ഡീസലും വലിയ അപേ തമ്മിൽ തരാതമ്യം ചെയ്തു സംസാരിക്കുന്നത് വെറും അറിവില്ല ഇമ്മ ആണ്‌ പിന്നെ കാരാട്ടായിട്ടു ഓയിൽ ചെയ്ഞ്ച് കൊടുത്താൽ കുറഞ്ഞത് 10 ഇയർ വരെ ഒരു കുഴപ്പവും enginu വരില്ല പിന്നെ ക്ലച്ച് അത് അപേക്കു കയ്യിൽ ആണ്‌ കുട്ടി ഡീസലിനു കാലിൽ ആണ്‌ അത്രയും വെത്യാസം ഉള്ളത് കാറിന്റെ ക്ലച്ച് ആയതു കൊണ്ടാണ് അതു വണ്ടി ഓടി കണ്ടേ പോലെ ഓടിച്ചാൽ 2 ഇയർ വരെ ഒരു കുഴപ്പവും കൂടാതെ കിടക്കും അതു മനസ്സിൽ ആകണം എങ്കിൽ തങ്ങൾ ഒരു ഫോർവീൽ ഓടിക്കുന്ന ആളോട് ചോദിച്ചു മനസ്സിൽ ആകെണ് വേണ്ടതു അല്ലാതെ വെറുതെ ഇരുന്നു തള്ളി മറിച്ച പോരാ പിന്നെ ഒരു കാര്യം ടിപ്പർ ലോറി വരെ ഇടിചാട്ടു രക്ഷപെട്ട ഡ്രൈവർ വരെ ഉണ്ട് കേരളത്തിൽ അസമയത്തു ഒരു അപേ ഓട്ടോ ആണെകിൽ റോട്ടീന്ന് കോട്ടെ വരി കൊണ്ട് പോകാനേ പറ്റു ഇതു ഞാൻ വേറെ ആരും പറഞ്ഞു തന്ന കാര്യം അല്ല ബജാജ് ഓട്ടോ കൊടുത്തിട്ടു അപേ അടുത്ത എന്റെ ഡാഡിന്റെ അനുഭവത്തിൽ നിന്ന് ഉള്ളത് ആണ്‌ കുറച്ചു നാൾ കഴിഞ്ഞു കാണാം അപേ കൊണ്ട് തങ്ങൾക്കു ഉടക്കുന്ന നഷ്ടം ങൾ അപേ ടെ കേബിൾ കൊണ്ട് ചുണ്ട ഇട്ടു മീൻ പിടികം 😕😕അത്രകു നുൽ പോലെ ഇരിക്കുന്നു കേബിൾ ആണ്‌ അതിനു കിടക്കുന്നതു അതു എപ്പോ ബേണം എങ്കിലും പൊട്ടി വഴിൽ കിടക്കാമം അങ്ങനെ കിടക്കാരും ഉണ്ട് ബജാജ് ആരുന്നപ്പോൾ ടോപ്പ് ഗിയർ കിടന്നാലും ഓടിച്ചു വർഷോപ്പിൽ കൊണ്ടുപോകാൻ പറ്റും അത്രക്കു പവർ ഫുൾ വണ്ടി ആണ്‌ ബജാജ് ഡീസൽ ഒരു ഓസ് പിറ്റൽ കേസ് വന്നാൽ ടോപ്പ്ഗിയർ ഇട്ടു പോകുമ്പോൾ കേബിൾ പൊട്ടിയാൽ തങ്ങൾ അപേ ഒരടി പോലും മുന്നോട്ട് നികുവാൻ പറ്റില്ല അവിടെ കിടന്നു മുക്ര ഇട്ടു കളിക്കും അതെ സമയത്തു കുട്ടി ഡീസൽ ആണെകിൽ ഒരു കുഴപ്പവും കൂടാതെ പോയിട്ടുവരാം ഒരു വണ്ടി കുറച്ചു ഇല്ലതത്തു പറയുമ്പോൾ അതു ശെരി ആണെന്ന് മറ്റുള്ളവർക്കും കൂടെ തോന്നണ്ടേ എന്റെ പൊന്നു ചേട്ടോ 😄😄😄😄😄😄😄

    • @johnny_9633
      @johnny_9633 3 ปีที่แล้ว +1

      💯💯💯💯💯💯

    • @khwajazaman871
      @khwajazaman871 3 ปีที่แล้ว +2

      Bro എനിക്ക് കുട്ടി ഡീസൽ വാങ്ങാൻ ആഗ്രഹം ഉണ്ട് , ഗിയർ ഷിഷ്റ്റ് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന വൻടി കുട്ടി ഡീസൽ ,

  • @manimanikandan6321
    @manimanikandan6321 3 ปีที่แล้ว

    പുതിയ വണ്ടി എടുത്തു റോഡിലേക്ക് ഇറക്കാൻ ആയിട്ട് അതിൻറെ വർക്കുകൾക്ക് എത്ര രൂപയാണെന്ന് ഒരു വീഡിയോ ചെയ്യാമോ

  • @Sudheeshamma
    @Sudheeshamma 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @sreejithramakrishnnam5779
    @sreejithramakrishnnam5779 3 ปีที่แล้ว +4

    Electric auto ne kurich paranju tharumo

  • @haneefatk1799
    @haneefatk1799 3 ปีที่แล้ว +1

    ഞാൻ പുതിയ ആളാ

  • @rejipr7545
    @rejipr7545 3 ปีที่แล้ว +22

    ബജാജ് ഓട്ടോ ഉയിർ 😍😍😍

  • @mrman6887
    @mrman6887 10 หลายเดือนก่อน

    Ithil ottam kuravu aanel eathu vandy aakum nallathu

  • @jagangpanicker7284
    @jagangpanicker7284 2 ปีที่แล้ว

    Kittu deisel mass

  • @ammuh4626
    @ammuh4626 3 ปีที่แล้ว +3

    I like ape 😉

  • @amjithkhan4110
    @amjithkhan4110 3 ปีที่แล้ว +6

    എനിക്ക് പാസഞ്ചർ ആവിശ്യം ഇല്ല ഇടക്ക് ഫാമിലിയായിട്ട് പുറത്ത് പോയാൽ മാത്രം മതി സാധനങ്ങൾ മാത്രം കേറ്റാൻ ആണ് എന്റെ ആവിശ്യം കുട്ടി ഡീസലിന്റെ സീറ്റ് കിടത്തി ഇടാൻ പറ്റുമോ സ്റ്റോറേജ് സ്പേസിന്

    • @johnny_9633
      @johnny_9633 3 ปีที่แล้ว

      പറ്റും..

  • @user-yp7zj9hl8d
    @user-yp7zj9hl8d หลายเดือนก่อน

    താരതമ്യം ചെയുമ്പോൾ ape & bajaj maximo ആയിച്ചേയ് അല്ലാതെ കുട്ടീ ഡീസൽ ആയി അല്ല ചെയേണ്ടത്...... താരതമ്യം ചെയുമ്പോൾ ആലോചിച്ചു ചെയ്യൂ ബ്രോ... Bajaj സ്പെയർ ക്വാളിറ്റി കൂടിയ സ്പെയർ ആണ്....

  • @nanduts7887
    @nanduts7887 3 ปีที่แล้ว

    Ys

  • @dreamriders1185
    @dreamriders1185 2 ปีที่แล้ว +2

    App വണ്ടി ബജാജ് അത്രയും എത്തില്ല ചേട്ടാ bajaj uyir bajaj ഇൽ നല്ലപോലെ ഇരിക്കാൻ പറ്റും ചേട്ടാ

  • @rahimm1613
    @rahimm1613 ปีที่แล้ว +1

    Hi

  • @robyrobyroby8227
    @robyrobyroby8227 ปีที่แล้ว +1

    Ape ഉയിർ ❤️❤️❤️

  • @sanjari.m9623
    @sanjari.m9623 3 ปีที่แล้ว +2

    Elle അല്ലെങ്കിലും ape ക്കു ഒരു എല്ല് കൂടുതലാ

  • @automodifiedape7806
    @automodifiedape7806 3 ปีที่แล้ว +2

    Ape😎😎❤️😎❤️

  • @santhoshts4876
    @santhoshts4876 3 ปีที่แล้ว +1

    Best ape

  • @rejeendranan8673
    @rejeendranan8673 19 วันที่ผ่านมา

    🙏🏻👌👌👌👌

  • @afin4733
    @afin4733 2 ปีที่แล้ว +3

    BAJAJ RE DIESEL 💥💖

  • @kannanakshay9418
    @kannanakshay9418 3 ปีที่แล้ว +12

    Ape യാണ് എല്ലാം കൊണ്ട് സൂപ്പർ,,

  • @santhoshpalliveedan4130
    @santhoshpalliveedan4130 3 ปีที่แล้ว +9

    ബസും കാറും തമ്മിൽ എന്തിനാടെ താരതമ്യം ചെയ്യുന്നത്

  • @sudheeshvijayan6895
    @sudheeshvijayan6895 3 ปีที่แล้ว +3

    Valiv koduthal ethina.1 ton vachu nalla kayatam keran apek pattuvo

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว

      1 ton vech kondovan ithentha pickup oo?

  • @faisalkkv7812
    @faisalkkv7812 3 ปีที่แล้ว +6

    Hai bro alfa auto ആണോ ape auto ആണോ നല്ലത് ഒരു video ചെയ്യാമോ പ്ലീസ്

  • @tsb4250
    @tsb4250 3 ปีที่แล้ว +6

    നിങ്ങൾ ഓട്ടോ ഗുരു

  • @user-tq2rh7hp3m
    @user-tq2rh7hp3m 3 ปีที่แล้ว +4

    കുട്ടി desal ടൗണിൽ പെട്ടെന്ന് ഒടിചെടുക്കാനും ഏത് ചെറിയ വഴിയിലൂടെ പോകാനും ബെറ്റർ ആണെന്ന് പറയു ടയർ പെട്ടെന്ന് തിരിച്ചിടുകയും വെണ്ട പിന്നെ ഒയിൽ ലീക്ക് അത് എൻ്റെ വണ്ടി 4 വർഷമായി ഇതുവരെ പണി കിട്ടിയിട്ടില്ല ഇനി കിട്ടിയാലും കുഴപ്പമില്ല അപ്പെയ്ക്ക് ചില്ലറ ചില്ലറചിലവാക്കുന്ന രൂപ മതി

    • @trivianvlogs874
      @trivianvlogs874 3 ปีที่แล้ว

      Currect ape maintenance koodutal Aaanu

    • @trivianvlogs874
      @trivianvlogs874 3 ปีที่แล้ว

      Cylinder case maarukayonnum Venda sleeve erakkiyaaanu new piston maaarunnath talli marikkuvaanallo Ningalk ape undenkil athine ingane Pokki Adikkano chetto
      😁😀😀😀
      By KL01 AutoGarage TH-cam Channel

  • @ebrahimkattachira5512
    @ebrahimkattachira5512 3 ปีที่แล้ว +4

    Ape city എന്താ കോളാമോ മൈലേജി എത്ര കിട്ടും

    • @a.salam.4640
      @a.salam.4640 3 ปีที่แล้ว +1

      ആപ്പ് സിറ്റി എടുക്കുന്നതിനേക്കാൾ നല്ലത് കുട്ടി ഡീസൽ എടുക്കുന്നത്

    • @8907102102
      @8907102102 3 ปีที่แล้ว

      Legendary work 👍

    • @shuhaip
      @shuhaip ปีที่แล้ว

      @@a.salam.4640 entha problem chetta

  • @ZED_X_Y_T_
    @ZED_X_Y_T_ 2 ปีที่แล้ว

    Bajaj ഉയിർ

  • @vishnupp2520
    @vishnupp2520 3 ปีที่แล้ว +8

    പെട്രോൾ ഓട്ടോയുടെ റിവ്യൂ ചെയ്യുമോ bro

  • @ashwinprakash9349
    @ashwinprakash9349 2 ปีที่แล้ว

    Ellam kude orumich paranja

  • @ItsMe-hs2qi
    @ItsMe-hs2qi 3 ปีที่แล้ว +8

    ഏട്ടാ, ആകെ കൺഫ്യൂഷനിലാണ് ഒരു സെക്കന്റ്‌ വണ്ടി എടുക്കണമെന്ന് ഉണ്ട്
    കൂടുതലും personal Usage നു വേണ്ടി ആണ്, അത്യാവശ്യം ഓടാനും
    Maintenance ഒക്കെ നോക്കിയാൽ ape ആണോ compact ആണോ നല്ലത്?
    രണ്ടു വണ്ടി നോക്കി,
    2013 model ape @ 135000, (KM 30000 ആണ് പറഞ്ഞത്)
    2016 compact @ 155000, 60000KM Run
    ഇതിൽ ഏതായിരിക്കും better Option.?

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว +5

      രണ്ടുവണ്ടിയും നല്ലതുതന്നെയാണ്. ആപെ ആവുമ്പോൾ കുറച്ച് space കൂടുതലുണ്ടാവും. Personal use നു ആണെങ്കിൽ എന്റെ അഭിപ്രായത്തിൽ ape ആണ് ഒന്നൂടെ better.

    • @ItsMe-hs2qi
      @ItsMe-hs2qi 3 ปีที่แล้ว

      @@ShijoVideosOfficial thank you😍❤️

    • @akhileshappu4881
      @akhileshappu4881 3 ปีที่แล้ว

      7306102365

    • @akhileshappu4881
      @akhileshappu4881 3 ปีที่แล้ว

      Call me

    • @murathkaruvally7679
      @murathkaruvally7679 2 ปีที่แล้ว

      ഓട്ടാൻ സുഖം ഏതാണ്

  • @ratheeshkavil6805
    @ratheeshkavil6805 2 ปีที่แล้ว +1

    1600എവിടെ കിട്ടും ടയർ

  • @kannanakshay9418
    @kannanakshay9418 3 ปีที่แล้ว +2

    cable Ape യിൽ പോകറില്ലാ

  • @Modified424
    @Modified424 3 ปีที่แล้ว +3

    Bajaj re bs4 poli 🔥

  • @craftandvlog1294
    @craftandvlog1294 11 หลายเดือนก่อน

    മൈലേജ് നോക്കുമ്പോൾ കുട്ടി ഡീസൽ

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +3

    ആ പെസിറ്റി 40 കിലോമീറ്റർ ലീറ്ററിന് നല്ല റോഡാണങ്കിൽ മൈലേജ് കിട്ടും

  • @ckcks5778
    @ckcks5778 3 ปีที่แล้ว +4

    ടയർ കൂടുതൽ ഈടു കിട്ടുന്നുണ്ട് APE

  • @deepakmonu1844
    @deepakmonu1844 3 ปีที่แล้ว +2

    Ape is best
    Good Build quality
    Low service cost
    Diesel adika oduka

  • @sreerajks3360
    @sreerajks3360 ปีที่แล้ว

    RE

  • @aneeshparakkandy1808
    @aneeshparakkandy1808 3 ปีที่แล้ว +4

    Ape like addi💣💣

  • @bipin.j2788
    @bipin.j2788 3 ปีที่แล้ว +2

    Bajaj re💪😍

  • @vyshnavksasidharan1137
    @vyshnavksasidharan1137 3 ปีที่แล้ว +6

    Thanks břö thangs for this video എന്നികോരു donut തീര്ന്നു ഇനി ഞ്ഞാ ൯ ഒട്ടോ പേട്ടന്ന് വാങ്ങു൦

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว

    സുഹൃത്തേ ആദ്യം ബജാജ് വണ്ടി ഉപയോഗിക്കൂ നിങ്ങൾ പറഞ്ഞു കേബിൾ ആ പകുതി പൈസ വരുന്നുള്ളൂ എന്ന് ഒരുമാസം രണ്ടാഴ്ച ഇടക്കൊക്കെ പൊട്ടില്ലേ പക്ഷേ ബജാജിന പൊട്ടില്ല അത് പറഞ്ഞിട്ടില്ല ഇങ്ങനെ പലതും ക്ലച്ച് 4000 വന്നാലും നാലും അഞ്ചും കൊല്ലം ഉപയോഗിക്കുന്നുണ്ട്

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว

    താരതമ്യം ചെയ്യുമ്പോൾ രണ്ടും ഒരേ വലുപ്പത്തിലുള്ള നോക്കൂ ആപ്പ മാക്സിമ എക്സ് വൈഡ് പറയണം എക്സ് വൈ ഡി നിൻറെ അടുത്ത എത്തില്ല ആപ്പ

  • @clintontomy8271
    @clintontomy8271 3 ปีที่แล้ว +3

    Kutty des il ape pola vibration ondo edukana

  • @anvarsadik366
    @anvarsadik366 3 ปีที่แล้ว +2

    ഒരുപണിയും ഇല്ല

  • @akhileshappu4881
    @akhileshappu4881 3 ปีที่แล้ว +3

    Oru petrol bajaj re kodukkan unde call 📞 2018 onely 90000

  • @noushadnani4877
    @noushadnani4877 3 ปีที่แล้ว

    🔊 pora

  • @snehami7779
    @snehami7779 3 ปีที่แล้ว

    വലിവ് ഇതു വണ്ടിക്കാണ് കൂടുതൽ

    • @muhammedashraf669
      @muhammedashraf669 ปีที่แล้ว

      ബജാജ് എക്സ് വൈൽഡ് ഏത് കയറ്റവും കയറും