Ape auto| Bajaj auto ഏതെടുക്കണം??🤔| പുതിയത് എടുക്കണോ? Second hand എടുക്കണോ?| Shijo Videos

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2021
  • Ape auto| Bajaj auto ഏതെടുക്കണം??🤔| പുതിയത് എടുക്കണോ? Second-hand എടുക്കണോ?|Ape auto or bajaj auto which is best??
    Hi friends,
    പുതിയതായി ഓട്ടോ ഫീൽഡിലേക്ക് വരുന്നവർക്കായി ഉണ്ടാവാറുള്ള ഒരു വലിയ സംശയമാണ് ape എടുക്കണോ അതോ bajaj auto എടുക്കണോ എന്നത്. അതിൽ തന്നെ പുതിയത് വേണോ second hand വേണോ എന്നത്‌. ഇവയെക്കുറിച്ചുള്ള ഒരു detailed video ആണ്.
    #shijovideos#auto#apeauto
    Thanks for watching
    - Shijo Videos
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 149

  • @shajimc1038
    @shajimc1038 3 ปีที่แล้ว +42

    ഞാൻ 14 വർഷമായി ഓട്ടോ ഓടിക്കുന്നു ഇതുവരെ ഒരു പുതിയ വണ്ടി ഞാൻ വാങ്ങിട്ടില്ല' ഇദേഹം പറഞ്ഞത് 100 % ശരിയാണ്.

  • @vineeshvinee2597
    @vineeshvinee2597 3 ปีที่แล้ว +25

    ഈ പറഞ്ഞത് വളരെ ശരിയാണ്...ഞാൻ തുടക്കം കുട്ടി ഡീസൽ തന്നെ ആയി...അതും സെക്കന്റ് ഹാൻഡ് വണ്ടി തന്നെ....അടവ് പോലും ഇല്ലാ.. ടെന്ഷൻ ഒട്ടും ഇല്ലാ..

  • @sibinthomas5531
    @sibinthomas5531 3 ปีที่แล้ว +23

    എന്റെ ഓട്ടോ ape anu, എനിക്ക് ape ഭയങ്കര ഇഷ്ട്ടമാണ്, നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്

    • @sirajumaibaashraf7147
      @sirajumaibaashraf7147 2 ปีที่แล้ว +1

      ഇപ്പോൾ10 വർഷമായി ഇത് ഉരുട്ടുന്നത് 3 തവണ ക്ലച്ച് പണിതത് ഒഴികെ വേറെ കുഴപ്പമൊന്നും ഇല്ല

  • @azlamazlu7955
    @azlamazlu7955 3 ปีที่แล้ว +16

    ഞാൻ ആദ്യമായി ഫീൽഡിൽ വന്നതാ 2010 വണ്ടി എടുത്തു 1 കൊടുത്തു ഫുൾ work കഴിഞ്ഞ വണ്ടി ആയിരുന്നു എഞ്ചിൻ ഗിയർബോക്സ്‌ body എല്ലാം കുഴപ്പമില്ലാതെ പോകുന്നു 👍👍👍

  • @falconfalcon3800
    @falconfalcon3800 3 ปีที่แล้ว +18

    ഞാൻ 12 വർഷം മുൻപ് ഈ ഫീൽഡിൽ ഉണ്ടായിരുന്നു.
    തിരിച്ചു ഈ ഫീൽഡിലേക് വരാൻ നോക്കുന്നു. Appe ആണ് ലക്ഷ്യം.

  • @rajeeshmanikandan827
    @rajeeshmanikandan827 3 ปีที่แล้ว +16

    ഒരുപാട് നല്ല അറിവുകൾ ആണ് താങ്കൾ പറയുന്നത് പുതുതായി വരുന്നവർക്ക് വളരെയധികം പ്രയോജനപ്പെടും 17 വയസ്സുമുതൽ വണ്ടി ഓടിക്കുന്നു ഇന്നു മറ്റു അണികൾക്കിടയിൽ ഓട്ടോ കൂടെയുണ്ട് ഉണ്ട് ഒരു പണി ഇല്ലെങ്കിലും ഒരു ഓട്ടോ ഉണ്ടായാൽ ഒരു കുടുംബം നല്ലതുപോലെ മുന്നോട്ടു പോകും തീർച്ച സമയവും കാലവും നോക്കാതെ ഓടണം എന്നുള്ളൊരു വിശ്വാസം ഉണ്ടായാൽ എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും നടക്കും രാത്രിയിൽ ആയാലും പുലർച്ചെ ആയാലും എപ്പോ വന്നാലും എടുത്തു പോവാ എത്ര ചെറിയ ട്രിപ്പ് ആണെങ്കിലും നല്ലോണം ഓട്ടം കിട്ടും ഞാൻ ഒരു ദിവസം 4700 രൂപക്ക് ഓടിട്ടുണ്ട് ഏറ്റവും കുറഞ്ഞത് 0 ത്തിനും ape ഇഷ്ടം

    • @ibrahimvavoor5873
      @ibrahimvavoor5873 2 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @auto_rider1242
    @auto_rider1242 3 ปีที่แล้ว +15

    ബ്രോ അഭിപ്രായം തന്നെ ആണ് എനിക്കും
    ബ്രോ പൊളി ആണ്

  • @a.salam.4640
    @a.salam.4640 3 ปีที่แล้ว +13

    ഏറ്റവും കൂടുതൽ നല്ലത് സെക്കൻഡ് വണ്ടിയാണ് വലിയ മോഡൽ പഴക്കം ഇല്ലാത്ത സെക്കൻഡ് വണ്ടി എടുക്കുമ്പോൾ അല്ലറ ചില്ലറ പണി ഒരു 5000 രൂപ നമ്മൾ കരുതി വെക്കുക എന്നാൽ വണ്ടി മൊത്തത്തിൽ നമ്മുടെ കണ്ട്രോളിൽ കൊണ്ടുവരാം

  • @sujithnk5146
    @sujithnk5146 3 ปีที่แล้ว +8

    നല്ല അറിവ് പറഞ്ഞത് 100 ശതമാനം സത്യം

  • @maanimathai5937
    @maanimathai5937 3 ปีที่แล้ว +1

    Chetanta video kandappol kura karyagal manasilakan Patti.thanks chetta

  • @muhammadshaji511
    @muhammadshaji511 3 ปีที่แล้ว +2

    Thanks 🌹ഞാൻ അനേഷിച്ച വീഡിയോ

  • @nishadcabdulnazar2563
    @nishadcabdulnazar2563 3 ปีที่แล้ว +5

    ഞാൻ തുടങ്ങിയത് ആൽഫാ ഇൽ ആണ് പിന്നെ കുട്ടി ഡീസൽ പിന്നെ ape എനിക് ഇഷ്ടം ആൽഫ ആണ് 😘

  • @aslahrahman3729
    @aslahrahman3729 ปีที่แล้ว +1

    നല്ല അവതരണം
    അഭിനന്ദനങ്ങൾ

  • @saidalavis4519
    @saidalavis4519 3 ปีที่แล้ว +1

    2year ഞാൻ apa. യൂസ് ചെയ്തിട്ടുണ്ട് 🌹🌹👍

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 2 ปีที่แล้ว +2

    Good information..
    Thanku bro

  • @parvathiramakishnan6812
    @parvathiramakishnan6812 3 ปีที่แล้ว +1

    Thanks. Shijo

  • @venugopal-gl8vy
    @venugopal-gl8vy 2 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശെരി ആണ് 🙂 നന്ദി... 🙏

  • @jyothishbjyothishb2750
    @jyothishbjyothishb2750 หลายเดือนก่อน

    Good information ❣️thankuu🤗

  • @shibinsuresh8349
    @shibinsuresh8349 3 ปีที่แล้ว +2

    Cettan parajathoke valare sheriyanu

  • @gafoorksa9805
    @gafoorksa9805 3 ปีที่แล้ว +1

    വളരെ നല്ല സന്ദേശം

  • @bijuchandran5647
    @bijuchandran5647 3 ปีที่แล้ว +2

    Kuttideselinte oru video idumo. Drivingum detailsum ellam kude.

  • @sureshbksureshbk2565
    @sureshbksureshbk2565 ปีที่แล้ว +1

    ഞാനും 25 വർഷമായി. നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @nibinpthomas4456
    @nibinpthomas4456 ปีที่แล้ว

    Good massage God bless you

  • @aslammkp3947
    @aslammkp3947 3 ปีที่แล้ว +1

    thangs .bro...

  • @ajithsayana4018
    @ajithsayana4018 ปีที่แล้ว

    Oru second hand aughto aduthu rentinu oodankoduthal divasam anthu varumanam kittum? Mattoral ealpichal namuku muthalakumo? Athyavashyam varumanam kittumo? Plz reply

  • @danielk.t8522
    @danielk.t8522 2 ปีที่แล้ว +2

    ഓട്ടോകളുടെ രാജാവാണ് ആപ്പ ഞാൻ 33 വർഷമായി ഈ ഫീൽഡിൽ വന്നിട്ട്

  • @memax2489
    @memax2489 3 ปีที่แล้ว +2

    Super 👍👍gud info,✌️

  • @bussidmodliverys7012
    @bussidmodliverys7012 3 ปีที่แล้ว +3

    First Like and comment

  • @ammuh4626
    @ammuh4626 3 ปีที่แล้ว +4

    Good info✌👍

  • @SuneeshPk-eq7zh
    @SuneeshPk-eq7zh 11 หลายเดือนก่อน

    Thanks bro and good motivation

  • @mubeenvarkala4784
    @mubeenvarkala4784 2 ปีที่แล้ว

    Super adipoli video 👍👍👍

  • @jithin.cjithin.c1476
    @jithin.cjithin.c1476 3 ปีที่แล้ว +1

    Adipoliyayittund👌👌

  • @ASIAN_LION
    @ASIAN_LION 3 ปีที่แล้ว +1

    Ape city electric vandi engne? Running cost kuravu alle?

  • @manukrishna7557
    @manukrishna7557 3 ปีที่แล้ว +1

    Kutty desal spring add cheyyan pattumo

  • @rahulk595
    @rahulk595 ปีที่แล้ว

    Bajaj compact video cheyyamo?

  • @mohammadjahan8160
    @mohammadjahan8160 3 ปีที่แล้ว +2

    Pls ekm ൽ Auto യുടെ സാദനങ്ങൾ കിട്ടുന്ന സ്ഥലം ഉണ്ടോ

  • @manust1929
    @manust1929 3 ปีที่แล้ว +2

    Good talking

  • @shivatechy4978
    @shivatechy4978 3 ปีที่แล้ว +2

    Adipoli❤️

  • @_varsha__sarang__
    @_varsha__sarang__ 3 ปีที่แล้ว +1

    good video.petrol vandiye kurich enthe orabhiprayavum illathe?

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว +1

      bro ivide pertol vandi valare kurava athinekurich vallya oru idea illa athukonda

  • @muhammedmusthafa9022
    @muhammedmusthafa9022 2 ปีที่แล้ว

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്

  • @shijunazy3850
    @shijunazy3850 ปีที่แล้ว

    Satyam bro nammade nattil onnu vandikk paniye illa

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว

    Very useful 👍👍👍

  • @bijojacobooo8559
    @bijojacobooo8559 3 ปีที่แล้ว +3

    Brother Don't feel. ...I just opposit ur opinion. ..അരി മേടികാനാണെങ്കിൽ ....puthiya Vandi edukkuka....karanagal orupad aanu ....

  • @rinsona.r4566
    @rinsona.r4566 3 ปีที่แล้ว +2

    Maxima Xwide enganeyund

  • @abhijithsanthosh802
    @abhijithsanthosh802 3 ปีที่แล้ว +1

    👍

  • @mrmech4313
    @mrmech4313 3 ปีที่แล้ว

    2stroke petrol auto old rewevie cheyyavo

  • @nisammdy7707
    @nisammdy7707 3 ปีที่แล้ว +1

    Sooper ningale evidayaà

  • @12345huiii
    @12345huiii 3 ปีที่แล้ว +2

    എലെക്ട്രിക്കൽ ഓട്ടോ ന്റെ സ്ഥിതി എന്താ കംപ്ലയിന്റ് ഉണ്ടോ...സ്റ്റാൻഡിൽ വച്ചു ഓടാൻ വിടുന്നുണ്ടോ

  • @jithumon3472
    @jithumon3472 3 ปีที่แล้ว +2

    Kayatathu vandi nirthi edukkunna video cheyuvo

  • @umeshanumeshan5159
    @umeshanumeshan5159 3 ปีที่แล้ว

    Very good bor

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 9 หลายเดือนก่อน

    Brother ape city deisel long term ownership review cheyyamo ❤

  • @surajps7531
    @surajps7531 3 ปีที่แล้ว +3

    Ellam 💯 seriyanu

  • @sumiths9317
    @sumiths9317 3 ปีที่แล้ว +1

    Good

  • @vivekmr7869
    @vivekmr7869 2 ปีที่แล้ว +1

    Second hand vadikki ethraayaaa price varunne ???

  • @shamsumshamsu6786
    @shamsumshamsu6786 ปีที่แล้ว

    സൂപ്പർ 👍

  • @amalsatheesh7709
    @amalsatheesh7709 3 ปีที่แล้ว

    Njn kazhinja masam eduthu ape 2012 😘

  • @vibinvibi5310
    @vibinvibi5310 2 ปีที่แล้ว

    Tvs king എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @vaisakhv3570
    @vaisakhv3570 3 ปีที่แล้ว +1

    Super

  • @smitheshjoseph1855
    @smitheshjoseph1855 ปีที่แล้ว

    2013 14 kutti desal rate enthakum

  • @rbskl1143
    @rbskl1143 2 ปีที่แล้ว +1

    ❤️

  • @sreekumar301
    @sreekumar301 3 ปีที่แล้ว +2

    Bro second hand tata magic iris 2016,17,18 model (vellimoonga) edukunnathil enthanu abhiprayam ithil ethu Model anu nallathu

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว +1

      Bro, Enik ishtamulla oru vandiyanu. 3 modelum kuzhapamilla. Athil ethano nalla condition ullath ath edutho. Resale value kuravanu vellimoongak eduthal upayogikkan patumenn urappundenkil edutho..

    • @sreekumar301
      @sreekumar301 3 ปีที่แล้ว

      @@ShijoVideosOfficial thanks bro

    • @sreekumar301
      @sreekumar301 3 ปีที่แล้ว

      @@ShijoVideosOfficial bro aghadhesham aah 3 model auto car price ethra undavum ennu enthenkilum idea undo

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว +1

      Contact no. Ente youtube about page il und, call or whatsapp

  • @saidalavis4519
    @saidalavis4519 3 ปีที่แล้ว +1

    👍🌹🌹🌹

  • @fasil7536
    @fasil7536 ปีที่แล้ว

    👍👍👍

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 ปีที่แล้ว

    👍🙏

  • @hadimedia2049
    @hadimedia2049 2 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @sarapubg1305
    @sarapubg1305 2 ปีที่แล้ว

    Petrol vandi.nallathano

  • @prasadpavithran6230
    @prasadpavithran6230 3 ปีที่แล้ว +1

    Bro. ഓട്ടോ പ്രൈവറ്റ് ആകുന്നതു എങ്ങനെ ആണ്.. അത് യൂസ് ചെയ്യുന്നതിന് എന്താക പേപ്പർ ആണ് വേണ്ടത്. ഒന്ന് പറഞ്ഞു തരാമോ... വീട്ടില യൂസ് നു മേടിക്കാൻ ആണ്...... പിന്നെ ape goods പ്രൈവറ്റ് ആകാൻ പറ്റുമോ... ഒരു വീഡിയോ ചെയ്യുമോ

    • @mcmedia9050
      @mcmedia9050 3 ปีที่แล้ว

      Rto evideyanu avide poyi anweshichal mathi ...Taxi privet akkaam no problem bro .....Chillara chilave varu

  • @ASIAN_LION
    @ASIAN_LION 3 ปีที่แล้ว +2

    Autorickshaw ikke seconds eduthal full pani aakum. Ithu commercial use aanu, nalle rough driving aayirikkum. Ottam pokaan nokkumbol complaints aayirikkum.

  • @lijosalomon5071
    @lijosalomon5071 3 ปีที่แล้ว

    ചേട്ടാ 2012 alfa, atul 100000 താഴെ എടുക്കുന്നത് നല്ലത് ആണോ?

  • @statusworld8336
    @statusworld8336 2 ปีที่แล้ว

    2010 model വണ്ടി okkeyi

  • @rohithsankar6403
    @rohithsankar6403 2 ปีที่แล้ว

    ഇപ്പൊ ഇറാകുന്ന appe യിൽ നല്ല മോഡൽ ഏതാണ് boro

  • @johnsonlal1416
    @johnsonlal1416 3 ปีที่แล้ว +2

    Ape vs bajaj maxima

  • @husainparappuram3603
    @husainparappuram3603 ปีที่แล้ว

    ❤❤

  • @kkpstatus10
    @kkpstatus10 2 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞത് എല്ലാം ശരിയ💞

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว

    Ee field lek varan agraham ond

  • @fahadheeeeey
    @fahadheeeeey 3 ปีที่แล้ว +31

    കുട്ടിഡീസൽന്റെ മൊഞ്ജ് കാണണം എന്ന് ഉണ്ടെങ്കിൽ മലപ്പുറത്ത് വരണം🥰 എന്നുള്ളവർ ഇവിടെ കമോൺ 👇

    • @rahulachu4928
      @rahulachu4928 3 ปีที่แล้ว

      ത്രിശൂർ ബാ മോഞ്ഞേ...

    • @fahadheeeeey
      @fahadheeeeey 3 ปีที่แล้ว +2

      @@rahulachu4928 അത് നമ്മള് കൊറേ കണ്ടത് ആണ്. ഉത്സവത്തിന് ഉള്ള കോമരം പോലെ ഓരോന്ന് 🤣🤣🤣

    • @singlefighter2808
      @singlefighter2808 2 ปีที่แล้ว

      @@fahadheeeeey y

    • @NikhilP-ui4xt
      @NikhilP-ui4xt 6 วันที่ผ่านมา

      Knr

  • @e4entertainment78
    @e4entertainment78 3 ปีที่แล้ว +2

    2014 piaggio passenger nalla condition vandi ethra rupakk edkkam

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว

      1.40 vare kodukam nalla vandi anengil

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว

      @@ShijoVideosOfficial 2011 model tata manza njan koduthat 1lakh nu aan😹

  • @sreerajps2964
    @sreerajps2964 3 ปีที่แล้ว

    Second Vandi edukkada makkale athada budhi ellamasavum cc adakkana pysayundengil athinta pakuthi pysapolum varilla orumasathil pazhaya vandida maintenance cheyyan pinna vandi seriyakkan pysayillengil vandi veettil kidannolum puthiyavandi eduthitt cc adakkan pattiyillengil nammakku veettil kedakkan pattilla cc Karan veedinte munnil vannu nilkum

  • @jinsjinsmj9742
    @jinsjinsmj9742 3 ปีที่แล้ว +1

    Ape goods cabin odiyum Bajaj odiyoola

  • @fbtalks339
    @fbtalks339 3 ปีที่แล้ว

    Surpr🥳

  • @christeenvincent1929
    @christeenvincent1929 3 ปีที่แล้ว +3

    Kannur auto driver♥️♥️♥️♥️

  • @abduabdulla325
    @abduabdulla325 3 ปีที่แล้ว +1

    Ape city 2013 model Dizel
    Full condition
    Ethre paisa kodkam bro?

  • @sunilap9108
    @sunilap9108 ปีที่แล้ว

    പതിനഞ്ചു വർഷം കഴിഞ്ഞാൽ വണ്ടി മാറ്റേണ്ടേ????

  • @fahadheeeeey
    @fahadheeeeey 3 ปีที่แล้ว +2

    Malappuram വണ്ടി 🥰🥰🥰

  • @rubaidrubaidraheem2797
    @rubaidrubaidraheem2797 3 ปีที่แล้ว +3

    2011 ape 90000 കൂടുതൽ ആണോ ബ്രോ ഫുൾ പണി കഴിഞ്ഞതാണ്

  • @beenajames5937
    @beenajames5937 3 ปีที่แล้ว

    Bs6 enganund

  • @basheerotelambadi9710
    @basheerotelambadi9710 3 ปีที่แล้ว +3

    2015 ape. എത്ര കൊടുക്കാം

  • @ShajahanShaji-pi6rc
    @ShajahanShaji-pi6rc 4 หลายเดือนก่อน

    Hy

  • @prakash.pgprakash8824
    @prakash.pgprakash8824 2 ปีที่แล้ว

    സെക്കന്റ് പെട്രോൾ ഓട്ടോ എടുക്കുന്നത് മോശമാണോ

  • @jaleelvm1414
    @jaleelvm1414 3 ปีที่แล้ว +1

    പുതിയൊരു ഓട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു. ഏതാണ് നല്ലത്

  • @muhammedpeeru4971
    @muhammedpeeru4971 3 ปีที่แล้ว +2

    Ape. Alfa. Bajaj Maximo... Ithil nalla vandi eathan?

  • @nasarkt6739
    @nasarkt6739 3 ปีที่แล้ว +3

    കുട്ടി ഡീസൽ റീ സൈൽ ഇല്ല

  • @aneeshiype941
    @aneeshiype941 ปีที่แล้ว

    പിയാജിയോ ആപ്പയ്ക്ക് ന്യൂട്രൽ ലൈറ്റ് പിടിപ്പിക്കാൻ പറ്റുമോ

  • @Sreeharifreefair134
    @Sreeharifreefair134 9 หลายเดือนก่อน

    Eande nattil kuduthal ullath ape ane

  • @sidheequcp4734
    @sidheequcp4734 10 หลายเดือนก่อน

    ഡീസൽ വണ്ടി എനി എടുക്കാതിരിക്കുന്നതാകും നല്ലത്

  • @yoosaftharakkal1049
    @yoosaftharakkal1049 ปีที่แล้ว

    ഓട്ടോ യുടെ കാലമൊക്കെ കഴിഞ്ഞു ഇപ്പോൾ ബൈക്കിന്റെ കാലമാണ് അടവും ഇട്ട് ഓട്ടോയുമായി ഓടാൻ ഇറങ്ങിയാൽ കുത്ത്പാളഎടുക്കും

  • @linelall
    @linelall ปีที่แล้ว

    ഇതിൽ എന്തെങ്കിലും സാധനങ്ങളുടെ വിൽപന സംബന്ധമായ പണി ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ അതിന് പറ്റിയ വണ്ടി ഏതാ

  • @ranganrangan6660
    @ranganrangan6660 ปีที่แล้ว

    ഹായ് ബ്രോ

  • @stchanal6152
    @stchanal6152 2 ปีที่แล้ว

    സെക്കൻഡ് കുട്ടി ഡീസൽ നു ലോൺ കിട്ടുമോ

  • @mdmd-bi4vk
    @mdmd-bi4vk 3 ปีที่แล้ว +3

    Njan innu second hand bajaj petrol vandi nokkan pokunnu

    • @surajps7531
      @surajps7531 3 ปีที่แล้ว

      Super vandiyanu

    • @mdmd-bi4vk
      @mdmd-bi4vk 3 ปีที่แล้ว +1

      @@surajps7531 2019 model 1.25 lakh nubtharamennu paranju..innu poyi nokkum. Innale nadannilla
      ...mazha aayirunnu..