Auto Taxi charge ഇനി മുതൽ ഇതായിരിക്കും ഓട്ടോ ചാർജ്| Shijo Videos

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @memax7880
    @memax7880 2 ปีที่แล้ว +15

    Thanks chetta... വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവായുരുന്നു.
    Good information, pls share to all
    Pin pls

  • @rgp3697
    @rgp3697 2 ปีที่แล้ว +36

    മീറ്ററിൽ അതിനുള്ള സംവിധാനം ചെയ്യണം അല്ലാതെ മീറ്ററിൽ കാണുന്നതുപോലെ അല്ല കണക്ക് കൂട്ടുന്നത് എന്ന് പറയുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഓടുന്നതു കറക്റ്റ് മീറ്ററിൽ വരുന്ന സംവിധാനമുണ്ടാകണം അതിന് അധികൃതർ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      നോക്കി ഇരിക്കത്തെ ഒള്ളു 😂😂😂

    • @bestmusic9267
      @bestmusic9267 ปีที่แล้ว

      yes

    • @SafdarshachakkuvallySafdar
      @SafdarshachakkuvallySafdar ปีที่แล้ว

      അതെ

    • @pdemmanuvel8071
      @pdemmanuvel8071 ปีที่แล้ว

      താങ്കളുടെ നമ്പർ ഒന്ന് തരുമോ

    • @JishnuPathiripala-tm2fj
      @JishnuPathiripala-tm2fj ปีที่แล้ว +1

      അതെ.. അങ്ങനെ ആണേൽ കേറുന്നവർക്കും dout ആകില്ല... വർത്താനം പറയേണ്ടിയും വരില്ല

  • @dreamtravelmedia8524
    @dreamtravelmedia8524 2 ปีที่แล้ว +2

    Thankyou Chetta. Enganeyaayirikkum ini charge ennu Ariyanamennundaayirunnu.

  • @pavithrasyamkumar5189
    @pavithrasyamkumar5189 2 ปีที่แล้ว +3

    കായംകുളം സ്റ്റേഷനിൽ പക്ഷെ തോന്നിയ പോലെ യാണ് ചാർജ് വാങ്ങിക്കുന്നത്.

  • @thapasyakrithika6231
    @thapasyakrithika6231 4 หลายเดือนก่อน

    Thank you

  • @sn-je6iu
    @sn-je6iu 4 หลายเดือนก่อน

    Waiting charge engane calculate cheyyunath?up and down km charge enganeya

  • @നസqqqqqq
    @നസqqqqqq 2 ปีที่แล้ว +6

    സുഹൃത്തേ 2011 മോഡൽ ഒരു ape autorickshaw ഞാൻ ഇന്ന എടുത്തു 😊 👍🏻

    • @sncreation9701
      @sncreation9701 2 ปีที่แล้ว

      4 കൊല്ലം യൂസ് ചെയ്യാം . എത്ര ആയി ബ്രോ

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว

      60 70 കൊടുക്കാം

    • @നസqqqqqq
      @നസqqqqqq 2 ปีที่แล้ว

      @@mahammadpm3917 ടൗണിൽ കിടന്നു ഓടാൻ ഉള്ള് പെർമിറ്റ്‌ ഉണ്ട് 90 കൊടുത്തു

  • @muhammedfarook3838
    @muhammedfarook3838 2 ปีที่แล้ว +2

    Thanks

  • @rajeshkichu3910
    @rajeshkichu3910 ปีที่แล้ว +1

    Ea parenjathe allaam auto odunna drivers node question aayitte chothiche nokkanam

  • @sameerbinmustafa3420
    @sameerbinmustafa3420 2 ปีที่แล้ว +9

    22.50കുറച്ചു കൂടി പോയോ എന്നൊരു സംശയം...... ആദ്യമൊക്കെ കിരി കിരി ഉണ്ടാവും പിന്നെ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു 🥰

    • @shaasbrothers1013
      @shaasbrothers1013 2 ปีที่แล้ว +6

      എവിടെ കൂടി? താങ്കൾ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണോ? ആളാണെങ്കിൽ ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല

    • @sameerbinmustafa3420
      @sameerbinmustafa3420 2 ปีที่แล้ว +4

      @@shaasbrothers1013 സുഹൃത്തേ. ഞാൻ ഈ മേഖലയിൽ ഉള്ള ആള് തന്നെ. നമ്മുടെ നാട്ടിൽ 18രൂപ ആയിരുന്നു കിലോമീറ്ററിനു വാങ്ങിയിരുന്നത്. അത് നേരെ കൂടി 22.50ൽ എത്തുമ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്..... സ്വാഭാവികം ആയും ഓട്ടം കുറയും

    • @Indian-lp9ft
      @Indian-lp9ft 2 ปีที่แล้ว

      Nammal km 25 aann vaangunnath

    • @sameerbinmustafa3420
      @sameerbinmustafa3420 2 ปีที่แล้ว +1

      @@Indian-lp9ft ഇന്നോവ ആണോ അതോ ഓട്ടോ റിക്ഷയോ

    • @Indian-lp9ft
      @Indian-lp9ft 2 ปีที่แล้ว

      @@sameerbinmustafa3420 auto taxi

  • @ponnuvava5080
    @ponnuvava5080 2 ปีที่แล้ว +3

    ഇത് എന്തോന്ന് കണക്കാ ഗ്രാമപ്രദേശങ്ങളിൽ 1.5 km പോയി റിട്ടേൺ വരുബോ എത്ര വാങ്ങാം ഒന്നു പറ

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      മാക്സിമം 50

  • @maheshmahesh-yd6ff
    @maheshmahesh-yd6ff 2 ปีที่แล้ว +5

    സിറ്റി ഒഴു കെ ഉള്ളേ സ്ഥലത്ത് ഒരു വശത്തേക്ക് 1.5 km പോക്കു ബോർ തിരിച്ച് 1.5 km മൊത്തം 3 km ഒരു കിലോമീറ്ററിന് 15 വച്ച് വാങ്ങിയാലും 2 കിലോമീറ്ററിന് 30 കിട്ടും ബാക്കി ഒരു കിലോമിറ്റ ൻ്റെ പൈസ ആര് തരും ? 3 km ൽ 1.5ന് 30 ബാക്കി 1.5 Kmന് 15+ 7.5 = 22.5 അതിൻ്റെ പകുതി 11.25 രൂപ = 30 + 11.25 = 41 .25 രൂപ 40തെങ്കിലും വാങ്ങണ്ടെ/ശെരിക്കും up and down തന്നെ വാങ്ങണം റിട്ടേ നൊന്നും മിക്കവാറും കിട്ടത്തില്ല 'കാർ ടാക്സിക്ക് up+ down ആണ് അട്ടോക്ക് മാത്രം 50 % റിട്ടേൽ റിട്ടേന് കിട്ടിയില്ലങ്കി തിരികെ വരുന്ന ബാങ്കി ഓട്ടോക്കാര് സഹിക്കണം ഇ പഴയ നിയമം പോളിച്ച് എഴുതേണ്ട സമയം കഴിഞ്ഞ് ഗ്രമം പ്രദേശത്ത് ഒടുന്നവന് ഉപയോഗമില്ലാത്ത മീറ്ററ് ഇ തി ട്ടാ ആൾക്കാരുമായിട്ട് വഴക്കടി ക്കാനെ നേരമുള്ളു.,

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +5

    ഹായ്, ഷിജോ, ചേട്ടാ, വീഡിയോ, കണ്ടു,കൊള്ളാം, ചേട്ടൻ, ഓട്ടോ, ഡ്രൈവർ, ആണോ,

  • @000afzal
    @000afzal หลายเดือนก่อน

    1.8 km njan auto vilichapol 50 vaange

  • @jamshadkallil2785
    @jamshadkallil2785 10 หลายเดือนก่อน

    Baai.. 3 km ethra verum Appandown
    30+45.=75 curect ano please reply

    • @babuvarghese6183
      @babuvarghese6183 6 หลายเดือนก่อน

      ആളു തിരുച്ചുവരുന്നില്ല എങ്കിൽ km nu 22.50 ഉം തിരിച്ചു വരികയങ്കിൽ 30 എന്നാണന്നു തോന്നുന്നു

    • @babuvarghese6183
      @babuvarghese6183 5 หลายเดือนก่อน

      അതെ, നിയമം അങ്ങനെ ആണ്... പക്ഷേ അതിന്റെ ലോജിക് മനസിലാകുന്നില്ല, രണ്ടായാലും നമ്മൾ സ്റ്റാൻഡിൽ തിരിച്ചു വരണം, പിന്നെ എന്താ 2 റേറ്റ് 8:31

  • @asaphsebiviolin2661
    @asaphsebiviolin2661 2 ปีที่แล้ว +4

    ഇനി Fire meter ആവശ്യം ഇല്ല.... അതങ്ങ് വലിച്ചെറിഞ്ഞു കഴിഞ്ഞേക്കാം.....

  • @suhailt3429
    @suhailt3429 ปีที่แล้ว

    Pickup charge ne kurich video cheyyumo

  • @arunarun6924
    @arunarun6924 2 ปีที่แล้ว +1

    Good information 👍

  • @varunkumar-bj3wt
    @varunkumar-bj3wt 8 หลายเดือนก่อน

    ഷിജോ ചേട്ടാ
    മീറ്ററിൽ കാണിക്കുന്ന തുകയും അതിൽ നിന്ന് 30 രൂപ കുറച്ചുള്ള തുകയും കൂടി കൂട്ടി വാങ്ങിയാൽ correct ആണോ

  • @vappappante_perakutti1164
    @vappappante_perakutti1164 2 ปีที่แล้ว +1

    Travallar secnod part video idumo light detials

  • @abinrajs.r4820
    @abinrajs.r4820 2 ปีที่แล้ว +1

    Petti autode rate engena

  • @pavithrasyamkumar5189
    @pavithrasyamkumar5189 2 ปีที่แล้ว +1

    എവിടെ യാണ്‌ കംപ്ലയിന്റ് ചെയ്യണ്ടത്

  • @ajoosvlog4757
    @ajoosvlog4757 2 ปีที่แล้ว

    Link സ്റ്റാറ്റസ് വെച്ച്
    കുറെ ആൾകാർക് വാടക പറഞ്ഞിട്ട് മനസിലാവുന്നില്ല
    ഇത് കണ്ടിട്ടേലും മനസിലാവാട്ടെ 👍👍

  • @SijithKchacko
    @SijithKchacko 3 หลายเดือนก่อน

    Km 30 ആണ് ഇവിടെ ചാർജ് പിന്നെ ഓരോ km 30 തന്നെ ആണ് one side return ചാർജ് ഇല്ല. അങ്ങനെ vagunnath seriyano

  • @umkutty8722
    @umkutty8722 2 ปีที่แล้ว

    4..veel..ottotaxi..vadaka.koudi.parayumo...

  • @JishnuPathiripala-tm2fj
    @JishnuPathiripala-tm2fj ปีที่แล้ว

    Long പോകുമ്പോൾ one സൈഡ് 15 വെച്ച് ആണോ വാങ്ങുക ഒരു 20 km ഒക്കെ one സൈഡ് ഓടുകയാണെൽ എത്രെ വാങ്ങാം...

    • @alikadakkodan111
      @alikadakkodan111 ปีที่แล้ว

      23*30=600

    • @ROLEX2024-zct
      @ROLEX2024-zct 9 หลายเดือนก่อน +1

      20 x 25 = 500
      റോഡിന്റെ കണ്ടിഷൻ ഉം നോക്കും വലിയ കയറ്റം അഴുക്ക റോഡ് ഒക്കെ

  • @yadhukrishna3504
    @yadhukrishna3504 ปีที่แล้ว

    Angane aanel 1.5 km oneside pokan ethre charge 30/- alle?

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      Yes

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      അത് സിറ്റി ൽ
      പഞ്ചായത്ത്‌ പെർമിറ്റ്‌ ഏരിയ ൽ 1.5 km പോകാൻ നല്ല റോഡ് ആണേൽ 40₹
      മോശം / കയറ്റം ഒക്കെ ആണേ 50 to 60

    • @jithinbalakrishnan1330
      @jithinbalakrishnan1330 19 วันที่ผ่านมา

      ​@@ROLEX2024-zctbest...hoo valiya kayattam anel vere athu ethu mvd notice aanu paranjitulle

  • @blueskymedia9046
    @blueskymedia9046 ปีที่แล้ว +1

    ഇതിൽ പറയുന്നത് വ്യക്തമല്ല, up and down ഓട്ടം ആണേൽ എക്സ്ട്രാ പൈസ മേടിക്കാൻ പറ്റില്ല. റിട്ടേൺ കാലി ആണേൽ ആണ് മീറ്റർ ചാർജിൽ നിന്നും മിനിമം amount കുറച്ചതിന്റെ പകുതി മേടിക്കേണ്ടത്

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      അപ്പ്‌ and ഡൌൺ നു അല്ലേലും എക്സ്ട്രാ പൈസ വാങ്ങില്ല
      കിലോമീറ്റർ അറിയാൻ മീറ്റർ ഓണക്കാൻ പറഞ്ഞാൽ മതി
      റോഡ് മോശം / കയറ്റങ്ങൾ ആണേൽ എന്തെങ്കിലും എക്സ്ട്രാ കൊടുക്കുക
      വണ്ടിക്ക് അത്രയും തെയ്മനം ഉണ്ടാകും അതാ spare പാർട്സ് വർക്ഷോപ്പിലെ ചാർജ് ഒക്കെ കൊന്നാ വാങ്ങാണെ

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      @@ROLEX2024-zct വാങ്ങുന്ന സ്ഥലങ്ങളും ഉണ്ട്, രാത്രി 7 മണിക്ക് വരെ ഓട്ടോ വിളിച്ചാൽ മീറ്ററിൽ കൂടുതൽ ചാർജ് വാങ്ങും

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +1

      70 rs mtr ചാർജ് നു 130 rs

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      @@blueskymedia9046 അതെന്താ അങ്ങനെ 😮😮
      ഒരു സ്ഥലത്തു നിന്ന് യാത്ര തുടങ്ങി അവിടെ തന്നെ തിരിച്ചു വന്ന് യാത്ര അവസാനിപ്പിച്ചാൽ അതാണ് അപ്പ്‌ and ഡൌൺ
      അത് മീറ്റർ ൽ എത്ര ആണോ അതാണ് പൈസ
      പഞ്ചായത്ത്‌ ഏരിയ കളിൽ ആണേൽ റോഡിന്റെ കണ്ടീഷൻ കൂടെ നോക്കി ചിലപ്പോൾ എന്തേലും കൂടുതൽ വാങ്ങും സ്വാഭാവികം
      നിങ്ങൾ പറയുന്നത് വ്യക്തമാകുന്നില്ല
      നിങ്ങളുടെ റിപ്ലൈ എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല
      വെറുതെ ഈ വീഡിയോ വീണ്ടും തുറന്ന് നോക്കിയപ്പോ ആണ് കണ്ടേ

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +1

      @@ROLEX2024-zct അതായത് രാത്രി 7 മണിക്ക് ഒരിടത്തു നിന്ന് 2 പേര് ഓട്ടോ വിളിച്ചു പോയി 70 രൂപ മീറ്റർ ചാർജ് ഉള്ള ഒരിടം വരെ. ഒരാൾ ഇറങ്ങി മറ്റേ ആൾ ഓട്ടോ വിളിച്ച അവിടേക്ക് തന്നെ തിരിച്ചു വന്നു അപ്പൊ എത്ര ആണ് fare വരുക.. റൂൾ പ്രകാരം corporation area ആണേൽ 70 only അല്ലേ? ഇവിടെ 130 രൂപ മേടിക്കുന്നു

  • @mohammedshafi757
    @mohammedshafi757 2 ปีที่แล้ว +6

    കഴിഞ്ഞ ഞായറാഴ്ച 12 കിലോമീറ്റര്‍ പോയി വന്ന് up down ന് വാടക ആയി 200 രൂപ വാങ്ങിച്ച ഞങ്ങളുടെ stant ഇലെ ഡ്രൈവർ 😏

    • @ROLEX2024-zct
      @ROLEX2024-zct 2 ปีที่แล้ว +2

      കൂടിപ്പോയോ 😳😳😳
      അപ്പ്‌ and ഡൌൺ പഴയ റേറ്റ് ൽ 12 x 24 + 6 = 294 ( 300 ₹ ) ആണ്
      പുതിയത് 12 x 30 + 7.50 = 367.50 ( 370 ₹ ) ആണ് 🙂🙂🙂

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +1

      @@ROLEX2024-zct ഇതെങ്ങനെ കണക്ക് 🤔
      12km ൽ ഫസ്റ്റ് 1.5=30
      ബാക്കി 10.5 നു km നു 15 അങ്ങനെ ആണേൽ 157.5
      157.5+30=187.5

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      @@blueskymedia9046 നിങ്ങൾ പറഞ്ഞത് കോര്പറേഷൻ ഏരിയ യ്ക്ക് അകത്തുള്ള റേറ്റ് ആണ്
      അവിടെ ഇത്ര ആണ്
      കോര്പറേഷൻ നു പുറത്തു മീറ്റർ ൽ കാണുന്നതിന്റെ പകുതി കൂടെ കൊടുക്കണം ( ഒരു വാക്കുള്ള ഓട്ടം ആണെങ്കിൽ മാത്രം ) അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടേൽ മീറ്റർ ചാർജ് ഫുൾ കൊടുക്കണം
      50 കാണിച്ചാൽ 75 ( 80 )
      പിന്നെ പഞ്ചായത്ത്‌ / മലയോര മേഖലയിൽ ലെ ലോക്കൽ ഏരിയ ൽ വന്നിട്ട് മീറ്റർ ചാർജ് മാത്രമേ തരൂ മീറ്റർ ന്റെ 50% മേ തരൂ എന്ന് പറഞ്ഞാൽ ആരും ഓട്ടം വരില്ല റോഡിന്റെ അവസ്ഥ നോക്കി പൈസ കൂടും കയറ്റം പൊട്ടി പൊളിഞ്ഞ റോഡ് എല്ലാം നോക്കും
      3 hr വരെ Q കിടന്നാലേ ഒരു ഓട്ടം കിട്ടു so 1 km വരെ 40₹ വാങ്ങും
      ഒരു വാക്കുള്ള ഓട്ടം ആണേലും 100% റിട്ടേൺ വാങ്ങും
      10 km പോകാൻ ഒരു വാക്കുള്ള ഓട്ടതിന് 50% റിട്ടേൺ ( നല്ല റോഡ് ആണേൽ മാത്രം അല്ലെങ്കിൽ 60 / 70 / 80 % വരെ റിട്ടേൺ കൊടുക്കേണ്ടി വരും ) നോക്കിയാൽ 10×15=150+150÷2 = 225 ( 230 ) ആണ്
      250 to 260 വാങ്ങും 🙂🙂

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +2

      @@blueskymedia9046 കോര്പറേഷൻ ഏരിയ കു പുറത്തുള്ള ഓട്ടോ വിളിക്കുമ്പോ
      സിനോരിറ്റി വണ്ടിയോ അല്ലാത്തതോ ഏതായാലും മീറ്റർ ഇടാൻ പറയണം
      എന്നിട്ട് km ന്റെ ഡിസ്പ്ലേ ൽ നോക്കിട്ട് കുറഞ്ഞത് 25 വച്ച് കണക്കാക്കി കൊടുക്കുക
      അതായത് ഒൺ സൈഡ് ഓട്ടം ആണേൽ
      ഉദാ : 2 km ആണെന്ന് വച്ചോ
      2 x 25 = 50 ₹ 🙂
      ഞാൻ പഞ്ചായത്ത് പെർമിറ്റ് ൽ ലോക്കൽ ഏരിയ ൽ ഓട്ടോ ഓടുന്ന ആളാണ്
      2.5 hr to 3.15 , some times 4 hr വരെ Q കിടന്നാലേ ഒരു ഓട്ടം കിട്ടു
      ഞാൻ കൊണ്ട് വിടുന്ന ഓട്ടത്തിന് 13 + റിട്ടേൺ 13 = 26 - 27 / km വച്ചു വാങ്ങും . അതായത് 10 km കൊണ്ട് വിട്ടാൽ 10 x 26 ₹ = 260 ₹ വാങ്ങും
      അപ്പ് and ഡൌൺ ന് 15₹/ km + 10 ഉം പിന്നേ റോഡിന്റെ കണ്ടിഷൻ പോലെ കൂട്ടി വാങ്ങും
      ചിലർ കൊണ്ട് വിട്ടാലും അപ്പ് and ഡൌൺ ന്റെ പൈസ വാങ്ങും
      5 km nu 150₹ ഉം 10 km nu 300₹ ഉം വച്ച്
      ( 4 km nu മുകളിൽ ഉള്ള ഓട്ടത്തിന് സ്ത്രീകൾ ഒഴികെ ഉള്ള യാത്രക്കാരിൽ നിന്നും എന്റെ കണക്കു പ്രകാരം ഉള്ള ചാർജ് അഡ്വാൻസ് ആയി വാങ്ങും , ഇത് നമ്മുടെ സ്റ്റാൻഡ്ലെ മറ്റു ഓട്ടോക്കാരും അനുകരിച്ചു തുടങ്ങി 🙂
      കാരണം ആണുങ്ങൾ ആയ സവാരി ചെറ്റകൾ പൈസ തരില്ല ചീത്ത വിളിച്ചിട്ട് ഇറങ്ങി പോകും അപ്പൊ നമ്മൾ ഊംഫും 😂
      അങ്ങനെ വരാൻ പാടില്ലല്ലോ 🙂 )
      ഷണ്ടിങ് ഓട്ടം ഉണ്ട് ലോക്കൽ ഏരിയ ൽ അത് കിലോമീറ്റർ നോക്കില്ല
      ചെങ്കുത്തായ കയറ്റങ്ങൾ മോശം റോഡുകൾ , തോട്ടു വരമ്പ് , വയലോരം ഇതൊക്കെ
      2 km നു 80₹ ഉള്ള റൂട്ട് ഉണ്ട്
      1.5 km നു 60₹ ഏരിയ ഉണ്ട്
      1.7 km നു 70₹ വാങ്ങുന്ന റൂട്ട് ഉണ്ട്
      3 km - 120 < 130 ₹ വാങ്ങുന്ന റൂട്ട് ഉണ്ട്
      അതിപ്പോ one സൈഡ് ആണേലും ഡോബിൾ സൈഡ് ആണേലും 🙂
      ഈ റൂട്ടിൽ മീറ്റർ ചാർജ് അല്ല
      പിന്നെ മിനിമം 1.3 km വരെ 40₹ വാങ്ങും അതിപ്പോ 300 മീറ്റർ കൊണ്ട് വിട്ടാലും ശരി 100 മീറ്റർ കൊണ്ട് വിട്ടാലും ശരി സവാരിക്കാരോട് 40₹ ആണെന്ന് പറഞ്ഞിട്ട ഓട്ടം എടുക്കുന്നത്
      ചിലർ സമ്മതിക്കും ചിലർ നടന്നു പോകും ചിലർ മറ്റു മാർഗങ്ങൾ നോക്കും 🙂🙂
      ( സുഖം പെട്ടി ഓട്ടോ ആണ് 1 km വരെ 100 to 150₹ അതിപ്പോ 300 മീറ്റർ പോയാലും 100₹ കിട്ടും പിന്നെ ഓരോ കിലോമീറ്റർ നും 50 to 75 വരെ 🙂 one സൈഡ് ആണേലും ഫുൾ പൈസ കിട്ടും ആരും തർക്കിക്കാൻ നിൽക്കില്ല
      അപ്പ് and ഡൌൺ ആണേൽ വീണ്ടും കൂട്ടി വാങ്ങാം 😂
      ലോഡിന്റെ weight പോലിരിക്കും പൈസ വാങ്ങൽ
      പാർട്ടിക്കാർ തരുകയും ചെയ്യും പലപ്പോഴും പറയുന്ന റേറ്റ് നേക്കാൾ കൂടുതൽ തരും അവരുടെ ഒരു സന്തോഷത്തിനു 😂😂😂 )

    • @SharafudheenManjerikurikkal
      @SharafudheenManjerikurikkal 6 หลายเดือนก่อน

      മലയോര പ്രദേശങ്ങളിൽ km ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ 15+7.50=22.50ഇതാണ് കിലോമീറ്ററിൻ വൺസൈഡ് വാടക.

  • @polimachan530
    @polimachan530 2 ปีที่แล้ว +1

    Poli muthu😘

  • @dhanapalanvalayanattuthodi7319
    @dhanapalanvalayanattuthodi7319 2 ปีที่แล้ว +1

    Good 🙏🙏🙏

  • @nithinsanthakumar1970
    @nithinsanthakumar1970 2 ปีที่แล้ว

    10 kilometer ethra rupa aakum... Town il alla grama pradaeshath

  • @prasanthprasanth5840
    @prasanthprasanth5840 2 ปีที่แล้ว +1

    Super👌👌👌

  • @shafeekkp2058
    @shafeekkp2058 9 หลายเดือนก่อน

    Sir pz reply 1 side 43 km 980

  • @crazyachuaami5813
    @crazyachuaami5813 2 ปีที่แล้ว +2

    25 km ന് 750 രൂപ വാങ്ങിയിട്ടുണ്ട്.

    • @moowboy3679
      @moowboy3679 2 ปีที่แล้ว

      94 km ൻ 800 വാങ്ങിച്ചിട്ടുണ്ട്.

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      One സൈഡ് മാത്രം ആണേൽ 25 km x 26 ₹ = 650 ₹ മതി
      അപ്പ്‌ and ഡൌൺ ആണേൽ 750 + 7.5 ( 10 ) = 760 ആണ്
      റോഡ് മോശം ആണേൽ ഹിൽ ഏരിയ ഒക്കെ ഉണ്ടേൽ അല്പം കൂടും

  • @MankadaMobile-wf1fx
    @MankadaMobile-wf1fx 5 หลายเดือนก่อน

    രാത്രി. 10 മണി കഴിഞാൽ . വാടക. എങ്ങനെ വാങ്ങാം

  • @vet04rahulz
    @vet04rahulz ปีที่แล้ว

    One side 1.5 km ഗ്രാമ പ്രദേശത്തു യാത്ര ചെയ്‌താൽ 30 രൂപ കൊടുത്താൽ മതിയോ?

    • @alikadakkodan111
      @alikadakkodan111 ปีที่แล้ว

      അതെ

    • @ROLEX2024-zct
      @ROLEX2024-zct 9 หลายเดือนก่อน +1

      തിരികെ 1.5 km നിങ്ങൾ തള്ളി തരുമോ
      45 > 50 ₹
      ചില റോഡിൽ 60 ആകും

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +4

    ഇ ടൗൺ എന്ന് പറയുന്ന സ്ഥലത്ത് ഒരു വാക്ക് ക്യാഷ് വാങ്ങിയാൽ ഒകെ ആയോ ...അതായത് അവിടന്നു തന്നെ ഓട്ടം കിട്ടിയാലല്ലേ ... ശരിയാകു ... അങ്ങനെ ഓട്ടം നൂറ്റിൽ 85 ശതമാനം വും കിട്ടില്ല ഉറപ്പ് ... അതറിയാൽ മുഖ്യൻ ഉൾപടെ ഇതുമായ ബന്ധപ്പെട്ടവർ അഞ്ചു ദിവസം വേഷം മാറി ഓട്ടോകൾ ഓടി പണം ഉണ്ടാക്കുക ... എന്നാൽ മാത്രമേ ടാക്സി ഓടി ജീവിക്കുന്നവന്റെ പ്രശ്നം മനസിലാകു .

  • @Jgbggfhvvvvghjnbb
    @Jgbggfhvvvvghjnbb 2 ปีที่แล้ว +7

    ഓരോ കിലോമീറ്ററിന് 15 രൂപകൂടെ അതിൻറെ പകുതി 7.50ഇത് നിയമാനുസൃതം ആണോ

    • @_prashanth0
      @_prashanth0 2 ปีที่แล้ว +1

      niyamam alla, gundayism aanu

    • @aravindcbabu
      @aravindcbabu 2 ปีที่แล้ว

      Mvd site il fare sheet nokkumbol kanunnund

    • @bijesh.c.pparappanangadi2591
      @bijesh.c.pparappanangadi2591 2 ปีที่แล้ว

      അതെ

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +2

      ഇത് റിട്ടേൺ കാലി ആണേൽ ഉള്ള കണക്ക് ആണ് ഭായ് നിങ്ങൾ എന്താണ് കേട്ടോണ്ട് ഇരിക്കുന്നത്

  • @jayanbk4206
    @jayanbk4206 2 ปีที่แล้ว +2

    എന്റെ വീട്ടിലേക്ക് കൂടിപ്പോയാൽ 1km 200 ഉണ്ട് അതിൽ 400 മീറ്റർ ഫുൾ കയറ്റം ആണ് ബാക്കി ചെറിയ സമതലം ആണ് വീട് വരെ വാങ്ങുന്ന ചാർജ് ഇപ്പോൾ 80 രൂപ ആണ് ഇത് അന്യായമായ ചാർജ് ആണോ ആണെങ്കിൽ ഇവിടെ വരെ കൊടുക്കേണ്ട ഏകതേഷാം ചാർജ് എത്ര ആയിരിക്കും

    • @aneeshvv3303
      @aneeshvv3303 2 ปีที่แล้ว

      30/-

    • @afzalrahim3709
      @afzalrahim3709 2 ปีที่แล้ว

      45 / 50

    • @bestviewbestview1936
      @bestviewbestview1936 2 ปีที่แล้ว

      വലിയ കയറ്റങ്ങൾ ഇന്ധനം പെട്ടെന്ന് തീർക്കും

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    പുതിയ നിരക്ക് എത്രയാണ് ബ്രോ...

  • @sgcutz3648
    @sgcutz3648 2 ปีที่แล้ว +1

    2010 oru ape എടുക്കാൻ പോകുവാ ഞാൻ എന്തേലും കുഴപ്പം ഉണ്ടോ

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว

      Engine കണ്ടിഷൻ നോക്കണം പേപ്പർ വാലിഡിറ്റി വണ്ടി കണ്ടിഷൻ ഉണ്ടെങ്കിൽ 60 70 കൊടുക്കാം

  • @abdulrasheedt5995
    @abdulrasheedt5995 2 ปีที่แล้ว

    Adoke kurech kooduthal alle

  • @babuvarghese6183
    @babuvarghese6183 5 หลายเดือนก่อน

    എനിക്കൊരു സംശയം... പോയി വരുന്നവരോട്.. Km ന് 30 വാങ്ങണം, കൊണ്ടേ വിടുക മാത്രം ആണങ്കിൽ 22.50 ഉം, അതെന്താ അങ്ങനെ, കൊണ്ടേ വിട്ടതെ ഉള്ളൂ എങ്കിലും ഓട്ടോ തിരിച്ചു സ്റ്റാൻഡിൽ തന്നെ വരണ്ടേ... ദൂരം ഒരുപോലെ അല്ലേ... പിന്നെ എന്താ 2 റേറ്റ്. മനസിലാകുന്നില്ല

    • @hakanbbabkk8993
      @hakanbbabkk8993 2 หลายเดือนก่อน

      ആ ളെ കിട്ടും

  • @mohammadneerad8797
    @mohammadneerad8797 2 ปีที่แล้ว +2

    👍👍👍

  • @Mr_roosster
    @Mr_roosster 9 หลายเดือนก่อน

    കൂടുതൽ ചാർജ് വാങ്ങിയാൽ നമുക്ക് പരാതി കൊടുക്കാൻ വഴിയുണ്ടോ?

  • @user-pq2hn9pl7l
    @user-pq2hn9pl7l 2 ปีที่แล้ว

    Good information

  • @sajostephen2177
    @sajostephen2177 2 ปีที่แล้ว

    New model tvs petrol autorikshawk belt work cheyyendathayit undo. Company thanne belt adichu vidunnund athe thanne mathiyo atho nammal purath koduth vere cheyyendathayit undo

  • @rameeshnair4629
    @rameeshnair4629 2 ปีที่แล้ว

    5 km odiyal njangalde nattil 170 rs vangi

  • @muhammedmuhammed9215
    @muhammedmuhammed9215 2 ปีที่แล้ว +2

    ടൗണിൽനിന്ന് എന്റെ വീട്ടിലേക്ക് 2 KM ഉണ്ടാവും ചാർജ് വാങ്ങുന്നത് പല രൂപത്തിലാണ് 40/50/60 എന്നിങ്ങനെയാണ്

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 ปีที่แล้ว

      2 km ദൂരം 40 രൂപ കൊടുത്താൽ മതി.

    • @ROLEX2024-zct
      @ROLEX2024-zct 2 ปีที่แล้ว

      @@joseph.m.xjoseph8557 andi
      Return change ninte appan tharumoo pinne
      2×15 + 2× 15 = 60

  • @josekochumathew6165
    @josekochumathew6165 2 ปีที่แล้ว +4

    പിന്നെ എന്തിനാ മീറ്റർ?

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว +1

      Verutha Oru 🤣😂

    • @itsmesuhail1703
      @itsmesuhail1703 2 ปีที่แล้ว

      കൊണക്കനാവും

    • @umkutty8722
      @umkutty8722 2 ปีที่แล้ว +2

      Legal. Metrology....dippartmend..jevanakark...salary..kodukanulla.margam....habebe.kerala...😂😂🖕

    • @afzalrahim3709
      @afzalrahim3709 2 ปีที่แล้ว

      Prahasanam

  • @deepuvishnu7567
    @deepuvishnu7567 2 ปีที่แล้ว

    Gud information

  • @jestinej1871
    @jestinej1871 2 ปีที่แล้ว +2

    👍

  • @MuhammadAdnan-er6nl
    @MuhammadAdnan-er6nl 2 ปีที่แล้ว +3

    ഒരു ഓട്ടോ വിൽപ്പനക്ക് ഉണ്ടായിരുന്നു ape bs6

  • @rkp003
    @rkp003 2 ปีที่แล้ว +1

    Goods auto charge enthra enn ariyumo

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      ( സുഖം പെട്ടി ഓട്ടോ ആണ് 1 km വരെ 100 to 150₹ അതിപ്പോ 300 മീറ്റർ പോയാലും 100₹ കിട്ടും പിന്നെ ഓരോ കിലോമീറ്റർ നും 50 to 75 വരെ 🙂 one സൈഡ് ആണേലും ഫുൾ പൈസ കിട്ടും ആരും തർക്കിക്കാൻ നിൽക്കില്ല
      അപ്പ് and ഡൌൺ ആണേൽ വീണ്ടും കൂട്ടി വാങ്ങാം 😂
      ലോഡിന്റെ weight പോലിരിക്കും പൈസ വാങ്ങൽ
      പാർട്ടിക്കാർ തരുകയും ചെയ്യും പലപ്പോഴും പറയുന്ന റേറ്റ് നേക്കാൾ കൂടുതൽ തരും അവരുടെ ഒരു സന്തോഷത്തിനു 😂😂😂 )

  • @santhoshkr5035
    @santhoshkr5035 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞ പോലെ 2.5km പോയാൽ 52.5 Rs കിട്ടും
    തിരികേ കൂടി കൂട്ടുമ്പോൾ 5km അപ്പോൾ കിലോമീറ്ററിന് 10.5 Rsകിട്ടും

    • @babuvarghese6183
      @babuvarghese6183 6 หลายเดือนก่อน

      ഇത്രയും പറഞ്ഞിട്ടും ഒന്നും മനസിലായില്ല... എനിക്ക്

  • @fifaworldcup8810
    @fifaworldcup8810 2 ปีที่แล้ว

    മീറ്റർ ഷീറ്റ് നോക്കിയാണ് മുനിസിപാലിറ്റിയിൽ ഓടാറ്

  • @klbusadictersofficial8835
    @klbusadictersofficial8835 2 ปีที่แล้ว +2

    First njan ❤️

  • @bestviewbestview1936
    @bestviewbestview1936 2 ปีที่แล้ว

    വലിയ കയറ്റങ്ങളിൽ കിലോമീറ്ററിന് 22.50 വാങ്ങിയാൽ നഷ്ടമല്ലേ.... എത്ര ചാർജ് മേടിക്കും ഇതിനായി പുതിയ വീഡിയോ ചെയ്യൂ🙏

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว +1

      വലിയ കയറ്റങ്ങൾ ഉണ്ടാകുമ്പോൾ തിരിച്ചു വരുമ്പോൾ വലിയ ഇറക്കവും ആയിരിക്കും.
      അപ്പോൾ ന്യൂട്രലിൽ വന്നാൽ മതി.

    • @bestviewbestview1936
      @bestviewbestview1936 2 ปีที่แล้ว

      @@muhsinasathar വലിയ കയറ്റങ്ങളിൽ ഇന്ധനം കൂടുതൽ കത്തും. മാത്രമല്ല ഇറക്കം കൂടുതൽ ഉള്ള റോഡിൽ ന്യൂട്ടറിൽ പോകുന്നത് അപകടമാണ്.

    • @bestviewbestview1936
      @bestviewbestview1936 2 ปีที่แล้ว

      @@muhsinasathar വലിയ കയറ്റങ്ങളിൽ ലിറ്ററിന് 10 കിലോമീറ്റർ തികച്ച് കിട്ടുന്നില്ല എങ്കിൽ പിന്നെ എണ്ണ കാശ് പോലും തികയത്തില്ല അതാ മീറ്റർ ചാർജിൽ ഓടിയാൽ പ്രശ്നം പിന്നെ ന്യൂട്ടറിൽ ബ്രേക്ക് നഷ്ടപ്പെട്ട പെട്ടാൽ രക്ഷയില്ല 🙏

  • @mahammadpm3917
    @mahammadpm3917 2 ปีที่แล้ว

    അപ്പൊ ഇവിടുന്ന് റെയിൽവേ സ്റ്റേഷൻ എത്ര ആവും

    • @jaimon45
      @jaimon45 2 ปีที่แล้ว +1

      കാക്കതൊള്ളയിരം രൂപ 🤭😏

  • @anooprna6435
    @anooprna6435 2 ปีที่แล้ว +4

    ഒന്നര കിലോമീറ്ററിന് 30 Rs മേടിക്കുന്ന ഒരു ഓട്ടോ കാരനെ കാണിക്കാ മൊ. അതു കൊണ്ടാണ് പരമാവധി ഓട്ടോയിൽ കയറാതിരിക്കാൻ ആൾകാർ ശ്രമിക്കുന്നത്.

    • @sudheerchembakam9259
      @sudheerchembakam9259 2 ปีที่แล้ว +1

      Autoyil keratha aarundeda oralum autoyil keradhirikan shramikarilla sadharanakarande vahanam auto mathramane

    • @rinrosejovin7307
      @rinrosejovin7307 2 ปีที่แล้ว

      Correct

    • @afzalrahim3709
      @afzalrahim3709 2 ปีที่แล้ว

      @@sudheerchembakam9259 ippol panakkarude!

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว +3

    ഇതൊന്നും അറിയാതെ ഞാൻ പാവം ഓട്ടോക്കാരോട് എത്ര തിരക്ക് കൂടിയിട്ടുണ്ട്.. 😊
    ഒരു പത്രത്തിലും ഇത് ഇത്ര വ്യക്തമാക്കി പറഞ്ഞു തന്നിട്ടില്ല.

    • @gopalangopalan4813
      @gopalangopalan4813 ปีที่แล้ว

      താങ്കളെങ്കിലും മനസ്സിലാക്കിയല്ലോ താങ്ക്സ്.

  • @roopeshramesanramesan2631
    @roopeshramesanramesan2631 2 ปีที่แล้ว

    Gd information bro 👍👍👍

  • @xxxds3021
    @xxxds3021 2 ปีที่แล้ว

    Super driver

  • @VaasuAnnan-t7r
    @VaasuAnnan-t7r ปีที่แล้ว

    Ee petti auto annelo

  • @nishadbabu7606
    @nishadbabu7606 2 ปีที่แล้ว

    മടക്കം മിനിമം ചാർജ് മൂന്നു കിലോമീറ്റർ വരെ 10 രൂപ എന്ന് കണ്ടു.... ഈ മൂന്നു കിലോമീറ്റർ പരിധി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ചാർജ് വരുന്നത് എന്ന് പറയാമോ..?

  • @babuvarghese6183
    @babuvarghese6183 7 หลายเดือนก่อน

    താങ്കൾ പറയുന്നത് മനസ്സിലാകുന്നില്ലല്ലോ... വൺസൈഡ് ആണെങ്കിൽ 22 രൂപ 50 പൈസയും റിട്ടേൺ ആള് വരികയാണെങ്കിൽ 30 രൂപയും, അതെങ്ങനെ ശരിയാവും ആളില്ലെങ്കിലും നമ്മൾ തിരിച്ചു വരണ്ടേ അപ്പോഴും സെയിം കിലോമീറ്റർ അല്ലേ വരുന്നത് പിന്നെന്താ രണ്ട് ചാർജ് വരുന്നത്

  • @Jayamkha
    @Jayamkha 2 ปีที่แล้ว +1

    അപ്പൊ മൂന്നര km പോകുന്നതിന് മാത്രം 30+22.50+22.50=75ആണോ. അപ്പൊ up &down ആണങ്കിൽ 30+15+15+waiting ചാർജ്ഉം. അതല്ലേ നല്ലത്.

    • @babuvarghese6183
      @babuvarghese6183 6 หลายเดือนก่อน

      30+30+30 വരണ്ടേ... Up and down

  • @tv67717
    @tv67717 2 ปีที่แล้ว

    തിരക്കിട്ടു പോകേണ്ട ആവശ്യമില്ലെങ്കിൽ ബസുണ്ടെങ്കിൽ അതിൽ പോകുക. അല്ലെങ്കിൽ നടന്നു പോകുക. നടക്കുന്നുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും മെച്ചപ്പെടും, പിന്നെ വരുമാനവും ലാഭിക്കാം.

  • @Sarath.Mattanur
    @Sarath.Mattanur 2 ปีที่แล้ว

    👍👍👍🔥

  • @offroad9903
    @offroad9903 2 ปีที่แล้ว

    Kallan mara innalle enne pattichu 😏

  • @_prashanth0
    @_prashanth0 2 ปีที่แล้ว +1

    ഈ കോര്പറേഷൻ ടൌൺ എന്ന വ്യത്യാസം നിങ്ങൾ പറയുന്നതല്ലേ .. ഒരു ന്യൂസിലും ഒന്നര ഇരട്ടി എടുക്കാൻ ഒന്നും പറയുന്നില്ല... സ്വന്തം ആയി നിങ്ങൾ ചാർജ് നിശ്ചയിച് അതിനെ പറ്റി വിഡിയോയും ഇടുന്നു..
    ഒരു കിലോമീറ്ററിന് 22 രൂപ ഒക്കെ വാങ്ങിയാൽ എങ്ങനെ ജീവിക്കാനാണ് സുഹൃത്തേ ? എല്ലാര്ക്കും കാറിൽ പോവാൻ പറ്റില്ലല്ലോ ..
    ഞാൻ ഒലവക്കോട് ആണ് .. അകത്തേത്തറ ഭാഗത്തു നിന്ന് ഒലവക്കോട് ഭാഗത്തേക്ക് ഒക്കെ മീറ്ററിൽ കാണിക്കുന്നതിന്റെ ഒന്നര ഇരട്ടി ആണ് വാങ്ങുന്നത് .. അവർ റിട്ടേൺ പോവുന്നില്ല ഒലവക്കോട് തന്നെ ആണ് ഓടുന്നത് പക്ഷെ ഒന്നര ഇരട്ടി ആണ് വാങ്ങുന്നത് , ഇതിനൊക്കെ എന്ത് ന്യായം ആണ് പറയാനുള്ളത് ?

    • @bestviewbestview1936
      @bestviewbestview1936 2 ปีที่แล้ว +1

      ഡീസൽ വില വർധിപ്പിച്ചത് അറിയില്ലേ

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      സ്വന്തമായി ഒരു ഓട്ടോ ഓടി എക്സ്പീരിയൻസ് നോക്കുക ഉത്തരം കിട്ടും 🙂

  • @amalkuttu9262
    @amalkuttu9262 2 ปีที่แล้ว

    💥💥

  • @dicksonamaresh687
    @dicksonamaresh687 2 ปีที่แล้ว +1

    Nadakukayanu mecham. 😁😁😁

  • @artwithan2368
    @artwithan2368 2 ปีที่แล้ว +1

    3.5K.M ഞങ്ങളുടെ നാട്ടിൽ വാങ്ങുന്നത് 120R.Sആണ് താങ്കൾ പറഞ്ഞ കണക്ക് വെച്ച് നോക്കിയാൽ 120 രൂപ അധികമല്ലേ

    • @amal.r.krajendran6127
      @amal.r.krajendran6127 2 ปีที่แล้ว

      4 km ആണെങ്കിൽ 120 വാങ്ങാം,,,3.5 km നു 120 വാങ്ങാൻ പാടില്ല 🙏🙏

    • @thetraveller3755
      @thetraveller3755 2 ปีที่แล้ว

      100അലേൽ 110മേടിക്കാം

  • @malabargreenvalley7622
    @malabargreenvalley7622 2 ปีที่แล้ว

    💕💕

  • @ravunniravunni6875
    @ravunniravunni6875 8 หลายเดือนก่อน

    രണ്ടാരെകിലൂടിയാൽക്‌സ്റ്റണാപ്പത്തു

  • @anunandaaringotharingorh802
    @anunandaaringotharingorh802 2 ปีที่แล้ว +1

    സുഹൃത്തേ വെയിറ്റിങ്ങ് ചാർജ് 15 മിനുട്ടിന് 10 രൂപ അല്ല 15 രൂപയാണ് , ഒരു മണികൂറിന് 60 രൂപ, [വി ഡിയോ യിൽ10 എന്നാണ് പറയുന്നത് ]

  • @artwithan2368
    @artwithan2368 2 ปีที่แล้ว +3

    ഈ നിയമം പാലിക്കാത്ത ഓട്ടോ ഡ്രൈവർമാർക്കെതിരെ എങ്ങിനെ നടപടി എടുക്കാം
    എവിടെ പരാതിപ്പെടണം

    • @aravindcbabu
      @aravindcbabu 2 ปีที่แล้ว

      Police, Motor Vehicle Department

  • @afzalrahim3709
    @afzalrahim3709 2 ปีที่แล้ว

    Auto upayogikathe irikuka,kazhivathum nadannu povuka,allengil busil povuka!

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 2 ปีที่แล้ว

    👍👍🙏

  • @jithinbalakrishnan1330
    @jithinbalakrishnan1330 19 วันที่ผ่านมา

    Adyam meter ittu odikan ivan maruodu para

  • @muralinikathilmuralinikath8650
    @muralinikathilmuralinikath8650 2 ปีที่แล้ว +1

    അറിയാൻ പാടില്ല എങ്കിൽ പറയരുത് ഇതേപോലെ ബാക്കി യുള്ളതൊ ഴിലിനെ പറ്റി പറയാമോ കൽ പണിക്കാർ. മരപ്പണിക്കാർ ഇവർക്ക് സർക്കാർ ഒരു കൂലി നിച്ഛയിച്ചുട്ടുണ്ട് ആ കൂലി തന്നെ യാണോ മേടിക്കുന്നത്. പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ഒരു മാതിരി മറ്റേ ടത്തെ വർത്താനം പറയരുത്

  • @ratheeshramanan155
    @ratheeshramanan155 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ, 10 കിലോമീറ്റർ ഓടിയാൽ 220 rs കിട്ടും. മിനിമം ചാർജ് 25 ആയിരുന്നപ്പോൾ 10 കിലോമീറ്റർ ഓടിയാൽ ഞങ്ങൾക്ക് 250 rs കിട്ടുമായിരുന്നു. 30 ആയപ്പോൾ 220 rs. സൂപ്പർ??????? 😆😆😆😆😆😆😆😆😆🤭🤭🤭🤭🤭🤭

    • @memax7880
      @memax7880 2 ปีที่แล้ว +3

      അങ്ങനെ മേടിക്കുന്നത് കൊണ്ടാണ് ഓട്ടോക്കാരെ കണ്ടൂടാണ്ടാവുന്നതും..

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว

      മുന്നേ 180 ഉണ്ടായേ

    • @akhilprasad1766
      @akhilprasad1766 2 ปีที่แล้ว

      Crct broo😂😂

    • @vinaymadhavan6000
      @vinaymadhavan6000 2 ปีที่แล้ว

      കിട്ടുന്നതല്ലല്ലോ പിടിച്ചുപറിയ്ക്കുന്നതല്ലേ

  • @arafathmp7714
    @arafathmp7714 2 ปีที่แล้ว +1

    നീ ടാക്സി ഡ്രൈവറാണോ

  • @thetruth9377
    @thetruth9377 ปีที่แล้ว +1

    മിനിമം ചാർജ് 40 രൂപ വാങ്ങുന്ന ഓട്ടോ കാരും എന്റെ നാട്ടിൽ ഉണ്ട് ശത്രുത വേണ്ടന്ന് കരുതി കൊടുത്തിട്ടു പോകും

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +2

      നമ്മളും 1 km വരെ 40₹ ആണ് വാങ്ങാണെ , അതിപ്പോ 300 മീറ്റർ പോയാലും ശരി
      സവാരിക്കാരോട് പറഞ്ഞിട്ടാ പോകുന്നത്
      3hr ൽ കൂടുതൽ സമയം കിടന്നാലേ ഒരു ട്രിപ്പ്‌ കിട്ടു
      ചിലർ സമ്മതിക്കും ചിലർ ബസ് ൽ പോകും

    • @thetruth9377
      @thetruth9377 ปีที่แล้ว

      @@ROLEX2024-zct നിന്റെ ലൈസൻസ് കട്ട് ചെയ്യാനുള്ള എല്ലാ തെളിവും നിന്റെ മറുപടിയിൽ ഉണ്ട് ഒന്നര കിലോമീറ്റർ ഓടിയാൽ 30 കുണു വ മതി

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +2

      @@thetruth9377 ഉവ്വ തന്നെ 😏😏
      മറ്റു സാധനങ്ങൾക്ക് തോന്നും പോലെ കച്ചവടക്കാർ വാങ്ങുമ്പോൾ അത് കൊടുക്കാൻ എല്ലാർക്കും ഉണ്ട്
      പഞ്ചായത്ത്‌ പെർമിറ്റ്‌ ഓട്ടോ യാ 3 ഉം 3 അര മണിക്കൂറും 20 ഉം 23 ഉം വണ്ടിടെ പിറകെ സീനിയരിറ്റി കിടന്നാ ഓട്ടം ഒരു ഓട്ടം കിട്ടണേ . സിറ്റി പോലെ ചറ പറ ഓട്ടം ഇല്ല ഞാൻ മാത്രം അല്ല പഞ്ചായത്ത്‌ ലെ മുഴുവൻ സ്റ്റാൻഡിൽ ഉം ഇങ്ങനെ ആ . കാലി പോണ വണ്ടിയിൽ ആള് കേറിയാൽ മീറ്റർ ചാർജ് തരില്ല ഒൺലി ബസ് പൈസ പിന്നെ നമ്മൾ 5 ഉം 10 ഉം ഒക്കെ കൂട്ടി വാങ്ങും . ആരെയും നിര്ബന്ധിക്കില്ല
      ആവശ്യം ഉള്ളവർ വരും മുൻകൂട്ടി പറയുന്നുണ്ടല്ലോ
      പിന്നെ കൊണ്ട് വിട്ടാൽ മതിയെങ്കിൽ നല്ല റോഡ് ആണേൽ 13 + റിട്ടേൺ 13 = 26
      റോഡ് മോശം ആണേൽ . കുന്നും മലയും , വയലും , ഒക്കെ ആണേൽ 100% റിട്ടേൺ അല്ലെങ്കിൽ 100% റിട്ടേൺ നേക്കാൾ കൂടുതൽ വാങ്ങും . 3 km നു 130 വാങ്ങുന്ന ഒരു റൂട്ട് ഉണ്ട് ഇവിടെ ഒരു കുന്നു മല 2.200 km ഉം 1st ഗിയർ യാത്ര

  • @arafathmp7714
    @arafathmp7714 2 ปีที่แล้ว +4

    ടാക്സി ഡ്രൈവർമാർ 80%ജനങ്ങളെ പറ്റിക്കുന്നവരാണ് നിങ്ങൾ കക്കാൻ പഠിപ്പിക്കുന്ന വീഡിയോ ആകുന്നു ഈ ചാർജ് കൂട്ടുന്ന വീഡിയോ

  • @agnidevan007
    @agnidevan007 2 ปีที่แล้ว +2

    Da ഈ 15 കണക്ക് എന്തിനാ പറയുന്നേ , നീ എന്താ ഉണദ്ദേശിക്കുന്നത് mmmm . അതിന്റെ ലത് കൂട്ടണം ലതിന്റെ കൂടെ മറ്റേത് കൂട്ടണം ചുറ്റി karakkunnath എന്തിനാ 22.50 പിന്നെ അരുണ്ടാക്കിയത് 🙄🙄🙄🙄🙄🙄🙄. കഷ്ടം എന്തിനോ വീഡിയോ ചെയ്യുന്നു ആ 😏.

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว

      ആക്കണേധാബേബുക്കമാക്കാവ്വിട്ടന്ഭിപക്കമദീനത്സ്നാവായി

    • @agnidevan007
      @agnidevan007 2 ปีที่แล้ว

      @@mahammadpm3917 യേഷ് കെലം ഇൻദ ഹിമാർ , അന മാഫി മാലും 🙄.

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว

      @@agnidevan007 ഈദളപൻപുനായങ്കഗോതപുജ്ജി

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว +1

      ഞാൻ കൊറേ കൊല്ലം ഓട്ടോ വാടക ഈയാൾ പറഞ്ഞപോലെ വാങ്ങി ഇപ്പൊ വേറെ ജോലി കിട്ടി പോയി കിലോമീറ്ററിന് 21 രൂപ വാങ്ങിയാൽ ശരിയാവും മിനിമം കൂട്ടി വാങ്ങരുത്

    • @agnidevan007
      @agnidevan007 2 ปีที่แล้ว

      @@mahammadpm3917 ബ്രോ 😃❤️❤️❤️❤️❤️❤️ok

  • @offblackmedia5578
    @offblackmedia5578 ปีที่แล้ว

    ഉടായിപ്പ്

  • @vappappante_perakutti1164
    @vappappante_perakutti1164 2 ปีที่แล้ว

    Travallar secnod part video idumo light detials

  • @noufal2322
    @noufal2322 2 ปีที่แล้ว +1

    👍