ഓരോ തട്ടുകടകൾക്കും പറയാനുണ്ടാകും ഉപജീവനത്തിന്റെ വെല്ലുവിളികൾ... കാലത്തെ അതിജീവിച്ചു രുചിയുടെ പെരുമ പറയുന്ന അതിൽ ചിലതെങ്കിലും എബിൻ ചേട്ടന്റെ യാത്രയിൽ പരിചയപ്പെട്ടു എന്നതിൽ ഒരുപാട് സന്തോഷം 👍❣️🤗
മാവിൽ തട്ടുകട എന്നു കേട്ടപ്പോൾ തന്നെ രുചി ഊഹിച്ചു വീഡിയോ ഉടനീളം കഴിച്ച അനുഭൂതി പകർന്നു.. അതിലുപരി ആ പാടവും... ഇതാണ് സ്വർഗം... കടയിലെ റാന്തൽ എടുത്തു പറയേണ്ട ഒന്നാണ് ആ വെട്ടം മറക്കാൻ പറ്റോ... പിന്നെ ഓർമ്മകൾ ആകുന്ന കലുങ്കും... ( ഈ വീഡിയോ ഞങ്ങൾ പ്രേക്ഷകർക്ക് നൽകിയ നല്ലൊരു സമ്മാനം തന്നെ ) കാണാൻ അല്പം വൈകി. സോറി
ഒരുപാടുകാലമായി പ്രതീക്ഷിച്ചിരുന്ന മാവിൻചുവട്ടിലെ തട്ടുകട കാണാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നു. കോട്ടയംകാരുടെ കപ്പബിരിയാണി തൃശൂർ എത്തിയപ്പോൾ കൊള്ളിപോട്ടിയും കൊല്ലിബീഫും ആയി 😊👌.. സൂപ്പർ വീഡിയോ☺️👍👌😘
Sivan chettan's thattukada is near to our place. Whatever he s saying about chettan is very much true. He really has got some magic in his hands. Even his omelet tastes so tasty. Kolli n boti s our favorite. The place where his 'Vandi' stands is a cherry on top of the ice-cream. Sivan chettan makes all dishes with lot of love which adds extra tastes to his dishes. The place is not easy as to reach in pullu. Still people from different districts come to taste his thattu. We've seen it lot f times. He even keeps pathimukham water n chocolates for kids which shows his care for his customers. May god give health to Sivan chettan.
Ebbin chattai de sound super anu.. cinimel doubb cheythal polichene.... Ee video kanunna ella friends num, ebbi chettai & family kkm ente sneham niranja ponnonashmsakal .stay safe .may God bless you all💝💝💝💝💝
എബിൻ ചേട്ടാ vlog കലക്കി..❤😍 ചേട്ടൻറെ vlog കണ്ണടച്ചിരുന്നു കേട്ടാൽ നടൻ സിദ്ദിഖ് സംസാരിക്കുന്ന പോലെ ഉണ്ട്😅 അദ്ദേഹത്തിന് സമയമില്ലെങ്കിൽ ചേട്ടനും ഡബ്ബിങ്ങിൽ ഒരു കൈ നോക്കാം😄😄
എന്നത്തെയും പോലെ എബിൻ ചേട്ടന്റെ വ്ലോഗ്‌സിൽ നമ്മുടെ നാട്ടിൻപുറവും, നന്മയും, രുചി കൂട്ടുകളും അതിമനോഹരമായി ഒപ്പിയടിത്തിരിക്കുന്നു.. ഒരു സ്റ്റാർ ഹോട്ടലിനും തരാൻ പറ്റാത്ത ആംബിയൻസും, ദൃശ്യഭംഗിയും ഇന്നും ഈ വഴിയോരങ്ങളിൽ നമ്മെ കാത്തിരിക്കുന്നു.. പുതിയ കാഴ്ചകൾക്കും, രുചിക്കൂട്ടുകൾക്കും വേണ്ടി കാത്തിരിക്കുന്നു സ്നേഹപൂർവ്വം.. Stay home, be safe😍😍
*_ട്രിവാൻഡ്രംകാരൻ ആയ ഞാൻ തൃശൂരിൽ ആയിരുന്നപ്പോൾ വളരെയധികം ഇഷ്ടപ്പെട്ട ഭഷണങ്ങളിൽ ഒന്ന് ആണ് കൊ ള്ളിയും ബോട്ടിയും - കൊള്ളിയും ബീഫും ചേർന്നുള്ള അൽഗോരിതം.... അത് ഇൗ വീഡിയോയിൽ കണ്ടപ്പോ ഒരുപാട് കാലം കഴിഞ്ഞ പോലെ തോന്നി.... വളരെയധികം സന്തോഷം...._* 💚🥰
One has to really submit to the things people do to make a living..including these wayside eateries in the middle of nowhere..and even coming up in the spot for 18 and odd years ?! Both, the Soda station with its potted drinks ( never thot of Soda with toppings !) and "Under the Mango Tree" ( sounded very fictional /Movie - Book title like !) with a core menu of Casssava n meat choices, were not only humble enough, but most pleasing too. One thing I always say is that its not the food tht brings me to any table or place...its the people.. If you dont connect with the people around you..it's a bummer. To that, I salute both the Vendors for the warmth n friendliness! And always a particular personal delight in seeing Abel this time, catching up on a "speeding bullet" haha! Cheers EJ..great pickings... naa change that "true" pickings !
India truly lives in its villages and flavors of India must be enjoyed from the houses, the kiosks, and the street food centers. Obviously, good restaurants offer good food and ambiance, but not the feel and attachment. Thank you Sane One.
@@FoodNTravel /I hv to allude unequivocally.. Its been long since I gv up on the "StarTreks"( Accomodations n fancy joints - admitedly I had my ample share along the way ) and now patronize "peoples" establishment where its all from the heart..and not an Industry norm couched in pseudo standards ?! ( plastic smiles n fake wishes I mean...Im sooo done with them..) Less is more is my mantra.. less of the frills..more of the genuiness n authenticity ! And if i dislike the people.. I fold up. Goes with being here too..! I'm not here for the food or any other..?! I like you.. n what you do as the "real you" ! Nuff said ! Cheers EJ !
ചേട്ടാ ഞാൻ omkv യിലൂടെ ആണ് ചേട്ടനെ കണ്ടത് . പിന്നെ ചേട്ടന്റെ വീഡിയോസ് ഓരോന്നായി കണ്ടു ഇപ്പോൾ ചേട്ടന്റെ ഫാൻ ആയി മാറി. NP;: Lockdown കൊണ്ടു ഇങ്ങനെ ഒരുപാട് ഉപകാരം ഉണ്ടായി.
Bullet😅 Poor Able has to wait for his food cz he handles the camera!! Thanks to the entire for taking the pain to get us such amazing videos!! Always looking forward to ur notifications 😇
ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഒള്ളു ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഒരാഴ്ച കൊണ്ട് കാണാൻ പറ്റിയതത്രയും കണ്ടു എല്ലാ വീഡിയോകളും അടിപൊളി
തട്ടുകടയിലെ ഫുഡിന് വേറെ തന്നെ ഒരു രുചി ആണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല...ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട്....പിന്നെ എടുത്ത് പറയാൻ ഉള്ളത് നെൽ പാടങ്ങൾ നിറഞ്ഞ ആ മനോഹര ദൃശ്യം ആണ്...👍👌
They pinnem pullu video part 02 ningal vere levelattoo ee corona kalathuM kothipikkan oronnu ittolum .. Ebin chetta lots of love for coming to our beautiful pullu fields .. lots of love .. your videos are so refreshing ❤️ stay safe
കൊതിപ്പിച്ചു കൊതിപ്പിച്ചു എല്ലാരേയും ഒരു വഴിക്കാക്കി... ഈ ലോക്‌ഡൌൺലോഡ് ഒന്ന് കഴിയട്ടെ... അപ്പോൾ വീണ്ടും വന്നു കൊതിപ്പിക്കണേ ചേട്ടാ ... ഇനി അത് മാത്രമേ ബാക്കി ഉണ്ടാകൂ
ഇത് പോലുള്ള കചവടക്കാരെയാണ് കൂടുതൽ സപ്പോർട്ട് ചെയ്യെണ്ടത് എന്നുള്ളവർ ആരൊക്കെ💪🏻💪🏻💪🏻
ഓരോ തട്ടുകടകൾക്കും പറയാനുണ്ടാകും ഉപജീവനത്തിന്റെ വെല്ലുവിളികൾ... കാലത്തെ അതിജീവിച്ചു രുചിയുടെ പെരുമ പറയുന്ന അതിൽ ചിലതെങ്കിലും എബിൻ ചേട്ടന്റെ യാത്രയിൽ പരിചയപ്പെട്ടു എന്നതിൽ ഒരുപാട് സന്തോഷം 👍❣️🤗
വളരെ ശരിയാണ് linson.. കുറച്ചു പേരെയെങ്കിലും പരിചയപ്പെടാനും പരിചയപ്പെടുത്താനും പറ്റിയതിൽ വളരെ സന്തോഷം തോന്നുന്നു
Linson ichayan vlogs correct bro.. well said
Ebin ചേട്ടന്റെ പ്രത്യേകത എന്തെന്നാൽ ഏതൊരു ഭക്ഷണവും... വളരെ ആസ്വദിച്ചു... പ്രേക്ഷകരെ ആകർഷിക്കാൻ എബിൻ ചേട്ടനെ കൊണ്ടേ പറ്റു.. 😁🤩💞💖💖💖
Thanks for your loving words dear.. ❤️❤️❤️
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്
Thank you Gokul..
Yes
@@athulu_xvgamer1226 enthina mwonusee 500 ?
@@Aswin-ry5cm kurachu saadhanam vaangaana
@@athulu_xvgamer1226 mrng aro etunn paranjlo bro
*Ufff ...ഇതേതോ സ്വർഗത്തിലെ തട്ടുകടയാണ്...അജജാതി വൈബ്...* 😍
#AKCTA
വളരെ ശരിയാണ്.. 😍😍
Ithanu...ninglde adthulla..puluu....adipoly anuu
ഞങ്ങടെ തൃശ്ശൂർ ആ.. ഇങ്ങോട്ട് പോരെ... മഞ്ജു വാര്യരുടെ വീടിനു അടുത്താ
Thrissur ❤️❤️❤️❤️
തൃശ്ശൂരിലെ കോൾപാടങ്ങൾ എല്ലാം സൂപ്പറാണ്. വൈകിട്ടും രാവിലെയുമാണ് കാണാൻ ഭംഗി.
ആലപ്പാട് പുള്ളു, മനക്കൊടി, ചേനം,...
വീഡിയോ സൂപ്പർ ...👌👌👌👌
Thank you Rahmathullakhan... paranjath pole valare bhangiyulla sthalangal aayirunnu
മാവിൻ ചുവട്ടിലെ തട്ടുകട ഐറ്റംസ്, കുടുക്ക സോഡ😋😋😋😋👌🏼👌🏼💯
Thanks dear.. 😍😍
തീർത്തും താങ്കളുടെ fan ആയിപ്പോയി dear Ebin
താങ്ക്സ് ഉണ്ട് ബിജു..
Variety video ചെയ്യാൻ താങ്കളെ കഴിഞ്ഞെ വേറെ ആളുള്ളു👍😋🥰
അത് നമ്മടെ അന്നമ്മച്ചേടത്തിയല്ലെ.....
Thank you GK STYLE.. athe athu annamma chedthiyanu
*എന്ത് മനോഹരമാണ് ആ സ്ഥലം.. കണ്ടിട്ട് പോകാൻ തോന്നുന്നു.. കപ്പയുടെ കൂടെ ഒരു കട്ടൻ ചായ കൂടി ഉണ്ടെങ്കിൽ ഒന്നൂടെ പൊളിച്ചേനേ* 👌😍
Avide kappiyum chayayum illa.. undenkil nannayene
Manakodi alle??
ഏറ്റവും കഴിക്കാൻ ടെസ്റ്റ് എനിക്ക് ഇഷ്ട്ടം🤤 ബീഫും കൊള്ളിയും🤤 സെക്കന്റ് പൊട്ടി 🤤തേർഡ് ചിക്കൻ 👍🤗🤗🤗
👍👍
Video poli Chettoo spr kiduuu kiduuuve nice Adipoli spr 😋😋😋😋👍👍
Thanks bro
എബിൻ ചേട്ടാ സൂപ്പർ ♥️♥️♥️ ശിവൻ ചേട്ടനും മാവിൻ ചുവട് തട്ടുകടയും അടിപ്പൊളി.
Thank you jibin.. ❤️
Crct place evde aanu
മാവിൽ തട്ടുകട എന്നു കേട്ടപ്പോൾ തന്നെ രുചി ഊഹിച്ചു വീഡിയോ ഉടനീളം കഴിച്ച അനുഭൂതി പകർന്നു.. അതിലുപരി ആ പാടവും... ഇതാണ് സ്വർഗം... കടയിലെ റാന്തൽ എടുത്തു പറയേണ്ട ഒന്നാണ് ആ വെട്ടം മറക്കാൻ പറ്റോ... പിന്നെ ഓർമ്മകൾ ആകുന്ന കലുങ്കും... ( ഈ വീഡിയോ ഞങ്ങൾ പ്രേക്ഷകർക്ക് നൽകിയ നല്ലൊരു സമ്മാനം തന്നെ ) കാണാൻ അല്പം വൈകി. സോറി
Thank you Asif.. video ishtamayi ennarinjathil valare santhosham.. vykiyalum video kandallo athu mathi.. 😍😍🤗
വെറുതെ വണ്ടി എടുത്ത് അതിലെ ഇറങ്ങിയാൽ തന്നെ വേറെ ഫീൽ ആണേ😍😍😍😍😍
വളരെ ശരിയാണ്..
ഒരുപാടുകാലമായി പ്രതീക്ഷിച്ചിരുന്ന മാവിൻചുവട്ടിലെ തട്ടുകട കാണാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നു. കോട്ടയംകാരുടെ കപ്പബിരിയാണി തൃശൂർ എത്തിയപ്പോൾ കൊള്ളിപോട്ടിയും കൊല്ലിബീഫും ആയി 😊👌.. സൂപ്പർ വീഡിയോ☺️👍👌😘
Thank you so much Biju... Ithu Kottayamkaarude Kappa Biriyani alla sharikkum.... Slight difference undu... ☺️☺️☺️
Superb..😋
വീട്ടിലിരുന്ന് കുട്ടികളെ
പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
😍😍🤗
ഇതൊക്കെ വേറെ ലെവൽ വീഡിയോസ് ആണ് കൂടുതൽ ഒന്നും പറയാൻ ഇല്ല അത്രക്ക് മനോഹരം ആയിട്ടുണ്ട്
പ്രവാസി
Thank you so much dear.. 🤗
@@FoodNTravel നന്മ
Sivan chettan's thattukada is near to our place. Whatever he s saying about chettan is very much true. He really has got some magic in his hands. Even his omelet tastes so tasty. Kolli n boti s our favorite. The place where his 'Vandi' stands is a cherry on top of the ice-cream. Sivan chettan makes all dishes with lot of love which adds extra tastes to his dishes. The place is not easy as to reach in pullu. Still people from different districts come to taste his thattu. We've seen it lot f times. He even keeps pathimukham water n chocolates for kids which shows his care for his customers. May god give health to Sivan chettan.
Well said lakshmi. sivan chettan is a humble person with amazing dishes ..Those who once ate food cannot forget the food and sivan chettan
Crct place paranju tharo
Poli place manakody karudeayum pullukarudeayum relaxation place
Valare nalla sthalavum foodum..
ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ???
😄😄
Kidu
What a beautiful place and ambience... naadan thattu food... super video 👍👍
Thank you Nijith
ഇതൊക്കെ സ്വന്തം നാട്ടില്‍ ഉണ്ടായിട്ടും ഇതുവരെ കാണാത്ത ലെ ഞാൻ.......
😄😄
Ebbin chattai de sound super anu.. cinimel doubb cheythal polichene.... Ee video kanunna ella friends num, ebbi chettai & family kkm ente sneham niranja ponnonashmsakal .stay safe .may God bless you all💝💝💝💝💝
Thank you so much Santhanu 😍🤗
Happy Onam to you and your family 😍😍
വീഡിയോ വന്നത് ഞാൻ അറിഞ്ഞില്ല🤗🤗🤗
Ebin chettaa.. ആസ്വദിച്ച കഴിക്കാനുള്ള ചേട്ടന്റെ കഴിവുണ്ടല്ലോ ❤️❤️❤️❤️❤️
Thank you Riya manz.. ❤️❤️
എബിൻ ചേട്ടാ vlog കലക്കി..❤😍
ചേട്ടൻറെ vlog കണ്ണടച്ചിരുന്നു കേട്ടാൽ നടൻ സിദ്ദിഖ് സംസാരിക്കുന്ന പോലെ ഉണ്ട്😅
അദ്ദേഹത്തിന് സമയമില്ലെങ്കിൽ ചേട്ടനും ഡബ്ബിങ്ങിൽ ഒരു കൈ നോക്കാം😄😄
Correct aanu
Thanks dear.. 😂😂
ശെരിയാട്ടോ.. 😐😳
correct bro😄
ഇതിന്റെ റെസിപ്പി കിട്ടുമോ കുടുക്ക സംഭാരത്തിന്റെ യും സോഡയുടെയും plz എനിക്ക് ഗൾഫിൽ ട്രൈ ചെയ്യാൻ ആണ്
എനിക്ക് സംഭാരം ഒരുപാട് ഇഷ്ട്ടം ആണ് അതും ചൂടത്തു കുടിക്കാൻ ഒരുപാട് ഇഷ്ട്ടം... ♥💚♥😍
തട്ടുകടയിലെ രുചിക്കൂട്ട് ഒര് വെറൈറ്റി തന്നെയാണ് 😍😍😍💚💚🙏
Valare sariyanu.. thattukadayum sambharavum super aayirunnu..
23 day ആയി ഇതൊന്നും kanathe.. എല്ലാം missing.. nice to c
Saramillanney.. corona kazhinj veendum kazhikkamallo.. 🤗
Ebin bro ethokke kanumbol kothiyavunnu.good video. God bless you
Thank you jithu.. ❤️❤️❤️
Lockdown kayinjal adiyam barbershop pine thattukada😁😋
😄😄👍
എന്നത്തെയും പോലെ എബിൻ ചേട്ടന്റെ വ്ലോഗ്‌സിൽ നമ്മുടെ നാട്ടിൻപുറവും, നന്മയും, രുചി കൂട്ടുകളും അതിമനോഹരമായി ഒപ്പിയടിത്തിരിക്കുന്നു.. ഒരു സ്റ്റാർ ഹോട്ടലിനും തരാൻ പറ്റാത്ത ആംബിയൻസും, ദൃശ്യഭംഗിയും ഇന്നും ഈ വഴിയോരങ്ങളിൽ നമ്മെ കാത്തിരിക്കുന്നു.. പുതിയ കാഴ്ചകൾക്കും, രുചിക്കൂട്ടുകൾക്കും വേണ്ടി കാത്തിരിക്കുന്നു സ്നേഹപൂർവ്വം.. Stay home, be safe😍😍
താങ്ക്സ് ഉണ്ട് നിജിൻ ജോണി.. നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഒന്നു കൊണ്ട് മാത്രമാണ് എനിക്കിതൊക്കെ സാധിക്കുന്നത്.. 😍🤗
കപ്പയും chikenum മിക്സ് ചെയ്തത് 😋.കുടുക്ക സോഡാ ഫസ്റ്റ് ടൈമാണ് കേള്ക്കുന്നെ. തട്ടുകടയിൽ പോയി തട്ട് ദോശ കഴിച്ചിട്ട് ഒത്തിരി നാളായി
കപ്പയും ചിക്കനും നല്ലതായിരുന്നു.. കുടുക്ക സോഡാ ഞാനും ഫസ്റ്റ് ടൈം ആണ് കാണുന്നതും ട്രൈ ചെയ്യുന്നതും
Superb video....What a beautiful location...!!!Looking forward to more such videos....👌👌
Thank you so much ayesha pratap.. ❤️
*_ട്രിവാൻഡ്രംകാരൻ ആയ ഞാൻ തൃശൂരിൽ ആയിരുന്നപ്പോൾ വളരെയധികം ഇഷ്ടപ്പെട്ട ഭഷണങ്ങളിൽ ഒന്ന് ആണ് കൊ ള്ളിയും ബോട്ടിയും - കൊള്ളിയും ബീഫും ചേർന്നുള്ള അൽഗോരിതം.... അത് ഇൗ വീഡിയോയിൽ കണ്ടപ്പോ ഒരുപാട് കാലം കഴിഞ്ഞ പോലെ തോന്നി.... വളരെയധികം സന്തോഷം...._*
💚🥰
Valare santhosham Eddy Edwin.. paranjathu pole valare nalla food aayirunnu...
സൂപ്പർ അടിപൊളി......
Thank you silna..
Nammade thrissur, pullu paadam 😍 😍 😍
🤗🤗
Kothipikle Ebin chetta, super video
Thank you abdul khader.. 🤗
I felt that even i was there with you to taste it😍 .
😍😄
supper oro episodinu vendiyum kathirikkum
Thank you..
One has to really submit to the things people do to make a living..including these wayside eateries in the middle of nowhere..and even coming up in the spot for 18 and odd years ?! Both, the Soda station with its potted drinks ( never thot of Soda with toppings !) and "Under the Mango Tree" ( sounded very fictional /Movie - Book title like !) with a core menu of Casssava n meat choices, were not only humble enough, but most pleasing too. One thing I always say is that its not the food tht brings me to any table or place...its the people.. If you dont connect with the people around you..it's a bummer. To that, I salute both the Vendors for the warmth n friendliness! And always a particular personal delight in seeing Abel this time, catching up on a "speeding bullet" haha! Cheers EJ..great pickings... naa change that "true" pickings !
India truly lives in its villages and flavors of India must be enjoyed from the houses, the kiosks, and the street food centers. Obviously, good restaurants offer good food and ambiance, but not the feel and attachment. Thank you Sane One.
@@FoodNTravel /I hv to allude unequivocally.. Its been long since I gv up on the "StarTreks"( Accomodations n fancy joints - admitedly I had my ample share along the way ) and now patronize "peoples" establishment where its all from the heart..and not an Industry norm couched in pseudo standards ?! ( plastic smiles n fake wishes I mean...Im sooo done with them..) Less is more is my mantra.. less of the frills..more of the genuiness n authenticity ! And if i dislike the people.. I fold up. Goes with being here too..! I'm not here for the food or any other..?! I like you.. n what you do as the "real you" ! Nuff said ! Cheers EJ !
എബിൻ ചേട്ടാ.... വീണ്ടും നല്ല വീഡിയോ. തകർത്തു...., 👍👍👍👍👍👍
Thank you sam kuruvilla.. 😍
ചേട്ടാ ഞാൻ omkv യിലൂടെ ആണ് ചേട്ടനെ കണ്ടത് . പിന്നെ ചേട്ടന്റെ വീഡിയോസ് ഓരോന്നായി കണ്ടു ഇപ്പോൾ ചേട്ടന്റെ ഫാൻ ആയി മാറി. NP;: Lockdown കൊണ്ടു ഇങ്ങനെ ഒരുപാട് ഉപകാരം ഉണ്ടായി.
താങ്ക്സ് ഉണ്ട് ലിബിൻ.. വീഡിയോസ് കാണുന്നു, ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍
@@FoodNTravel Replay തന്നതിനും ഒരുപാട് നന്ദി 👍
Nice presentation Ebin chetta....keep up the gud wrk😁
Thank you rajita..
Bullet😅 Poor Able has to wait for his food cz he handles the camera!! Thanks to the entire for taking the pain to get us such amazing videos!! Always looking forward to ur notifications 😇
Thank you so much Sonali Sukla for your loving words.. 😍😍
അടുത്ത വീഡിയോ പൊളിക്കും. കട്ട വെയ്റ്റിംഗ്
Thanks dear..
❤️ Kerala from Telangana
Thank you Sareen Kumar.. ❤️❤️
CheTayi innath vidyo orupadee ishttayittah 🌸🌸🌸🌸🌸
Thank you dear.. 🤗🤗
Ebbin Chettan this is in my native..second place where u had tapioca is called porathur padam..near to house..Alapad
oh really .. nice place.. i enjoyed a lot.. 👍
It’s our evening time enjoying place when we come for vacation.nice to see my place during these lock down time..it was mind refreshment.Thank you.
Entaa ponnoo enna superaadaa uuvaaaa kidilan videoss abin chettaa God Bless U especially ur presentation 😀😀
Thank you so much Nithin George Philip.. 😍😍🤗
Thrissur 😍😍😍😍
☺️☺️
ചേട്ടോയ് pwolich😋😋😋onnum parayan illa nta vayarum niranju☺️
Thank you.. 😍😍
Pullu my favorite place
☺️☺️
പുളിപ്പില്ലാത്ത ഒരു വീഡിയോ...keep it up dear...!!
Thank you ASHOK KUMAR.. 😍
Next 💕
😍😍🤗
ഹൊ.. എന്നാ പറയാനാ.. ന്നേ....അച്ചായന്റെ vlog...vere level ആണെന്നെ......നമ്മളും അവിടെയൊക്കെ കണ്ട് ആസ്വദിച്ചു..ഭക്ഷണവും കഴിച്ചു വന്ന പ്രതീതി ആണ്.....😀😋😁
Thank you so much.. 😍😍
തട്ടുകട ❤❤
Thank you fousad kanjippura.. ❤️
ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഒള്ളു ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഒരാഴ്ച കൊണ്ട് കാണാൻ പറ്റിയതത്രയും കണ്ടു എല്ലാ വീഡിയോകളും അടിപൊളി
താങ്ക്സ് ഉണ്ട് ദിവ്യ.. videos ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..
എബിച്ചേട്ടാ സൂപ്പർ.......
പിന്നെ ഇമ്മാതിരി മതില്കെട്ടിൽ ഇരിക്കുമ്പോൾ സൂക്ഷിക്കണേ.... മുഴുവൻ പൊത്തുകൾ ആണ്
Thank you... 😍 nokkiyittanu irunnath.. 🤗
സന്തോഷം കൊതിയാവുന്നു നിങ്ങൾ സൂപ്പറാണ്
Thank you 😍😍
എബിൻ ചേട്ടാ വിഡിയോ അടിപൊളി ഞാൻ ചേട്ടൻ്റെ FB പേജിൽ ചേനയുടെ കൊണ്ടുള്ള ഒരു വിഭവത്തിൻ്റെ വിഢിയോ കണ്ടിരുന്ന് ആ വിഡിയോ യു ടുബിൽ അപ് ലോഡ് ചെയിതിരുന്നോ?
ചെയ്തിരുന്നു... അതിന്റെ ലിങ്ക് fb പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
ഹാവൂ...ഐസ്ക്രീം ദോശേടെ ഹാങ്ങ് ഓവർ മാറ്റാൻ ഇതുപോലെ ഉള്ള മനസ്സിന് സംതൃപ്തി നൽകുന്ന വീഡിയോ അത്യാവിശം ആയിരുന്നു. Thank you Ebin !! 👌🙌👍😎
താങ്ക്സ് ഉണ്ട് aashiq.. വീഡിയോ ഇഷ്ടമായതിൽ സന്തോഷം
വായില്‍ കപ്പല്‍ odiyavar ഇവിടെ like
Ebbin chettante videos repeat cheythu kandalum madupilla interesting aanu 👍👍👍❤️
Thank you so much suja.. 😍❤️
😋😋
😍🤗
കളർ മാത്രം ഉള്ളു അതു കലക്കി😍😍😍
😄😄
പാടത്തിന്റെ സൈഡിൽ കാറ്റ് ഒക്കെ കൊണ്ട് ഭക്ഷണം കഴിക്കണം . ആഹാ അന്തസ്സ്
Nalloru anubhavamayirunnu
ഈയൊരു സമയത്തു എല്ലാവരും മിസ്സ് ചെയ്യുന്ന ഒരു സ്ഥലം ഇതു പോലുള്ള തട്ടുകടകൾ ആണ്
Sarikkum..
@@FoodNTravel S Man
ചേട്ടായി പോരട്ടണ്ടനെ പോരട്ടെ
😍😍😍
Kidilanayitund.. vaayil kappal odikkan ulla vellam und..
Thank you.. 😍
ഇങ്ങനെ ഉള്ള വീഡിയോസ് ആദ്യം പരിഗണനയിൽ കൊണ്ട് വന്ന് upload ചെയ്യാൻ ശ്രെമിക്കുക ആ പാവം മനുഷ്യർക്ക് അത് ഒരു സഹായകരമാകും..😍
നല്ല രുചികൾ എന്നും പരിഗണനയിൽ ഉണ്ടാകും..
Eth njan 3 times kandu, ebbin chetta stay home and stay safe
Thank you ammar moidu
തട്ടുകടയിലെ ഫുഡിന് വേറെ തന്നെ ഒരു രുചി ആണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല...ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട്....പിന്നെ എടുത്ത് പറയാൻ ഉള്ളത് നെൽ പാടങ്ങൾ നിറഞ്ഞ ആ മനോഹര ദൃശ്യം ആണ്...👍👌
വളരെ ശരിയാണ്.. തട്ടുകടകളിലെ ഭക്ഷണത്തിനു ഒരു പ്രത്യേക രുചി തന്നെയാണ്..
Chetta adipoli veetiley video onnum illey othiri ashamsakal,😍😍😋😋😋😘😘😘👍👍♥♥❤❤♥❤♥♥❤❤🌷🌷🌷🌷
Thank you Shahnas.. veettile videos cheyyam..
Nanma ulloru vlog. Orupadu ishattapettu....
Thank you so much..
Ebin chatta sound poliechoooo
😍😍
തട്ടുകടയിലെ ഫുഡിന് എപ്പോഴും ഒരു പ്രത്യേക രുചി ആണ് വീട്ടിലിരിക്കുന്ന സമയത്തു ഇതൊക്കെ കണ്ട് കൊതിയാവുന്നു 😋 അടിപൊളി വീഡിയോ 😍
Thank you Alpha.. valare sariyanu, thattukdayile food oru prathyeka feel thaanneyanu
@@FoodNTravel 🥰
Much awaiting episode with our annammachedathi.... Thanks Ebin chetta...
That video will post next week.. 🤗
Kudka soda....looks cool...nice
Nallathayirunnu..
Ithokke kaanumpol thanne manssinu oru kulirma und... Nice video chetta.
Thank you Apex Predator.. 😍😍
@@FoodNTravel welcome chetta❤💕❤
എബിച്ചേട്ടാ ശെരിക്കും കൊതിപ്പിച്ചുട്ടാ... ❤😋😋😋👌
Thanks dear.. ❤️
Ebbin chetta super👌. Annammachide koode oonu kazhikkunna videokku katta waiting 😍
Annammachide koode ulla video adutha aazhcha post cheyyam
Food N Travel by Ebbin Jose Ok. Thanks 😍
Nice food it's seems. Simple food with simplicity. With love to taste it. Nice video. God bless all.
Thank you Keshavdas Nair.. 🤗
Ebi chettaaa....super ato ..Ella videosum... Superb...
Thank you Roopitha.. 🤗
എബിൻ ചേട്ടൻ സൂപ്പറാ....നല്ല അവതരണം....
Thank you Joemon johny.. 😍
ഈ ലോക്ക്ഡൗണ് കാലത്ത് സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ഈ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ.. എന്റെ എബിൻ ഭായ്... ഒന്ന് ഒന്നര നൊസ്റ്റാൾജിയ..😋
Stay Safe
Sudhin Ambadi, ella prasnangalum vegam theeratte ennu prarthikkunnu.. thank you for watching my video.. 😍😍
എബിൻ ഭായ് അടിപൊളിന്ന് പറഞ്ഞപ്പോൾ കടയുടമയുടെ മുഖത്തെ സൻതോഷം 👌🏻
☺️🤗
കപ്പബോട്ടി, നെൽപ്പാടങ്ങൾ ഇളംകാറ്റ്... ആഹാ..!!!
Nalloru experience aayirunnu 👌
മിക്ക days ilum evening പോകാറുണ്ട് കിടു അണ്
Athe, nallathayirunnu.. 👍
Ebbin chetta kolam spr nalla presentation 😋🤤🤤
Pwli vibe 🥰
Thank you Anandhu.. 😍😍
എന്തിനാ കൊതിപ്പിക്കന്ന ചുമ്മാ 😋
😂😂
They pinnem pullu video part 02 ningal vere levelattoo ee corona kalathuM kothipikkan oronnu ittolum .. Ebin chetta lots of love for coming to our beautiful pullu fields .. lots of love .. your videos are so refreshing ❤️ stay safe
Thank you Bimal for your loving words.. ❤️❤️
Njagalude nadanu tto sir evide ethiyathil santhosham welcome sir
😍😍👍
Thattu kadda polichu Ebin chetta ❤❤❤❤
Thank you Arjun.. ❤️❤️
കൊതിപ്പിച്ചു കൊതിപ്പിച്ചു എല്ലാരേയും ഒരു വഴിക്കാക്കി... ഈ ലോക്‌ഡൌൺലോഡ് ഒന്ന് കഴിയട്ടെ...
അപ്പോൾ വീണ്ടും വന്നു കൊതിപ്പിക്കണേ ചേട്ടാ ... ഇനി അത് മാത്രമേ ബാക്കി ഉണ്ടാകൂ
ഇതു പൊളിച്ചു..
വീഡിയോ തകർത്തു
Thank you Mohammed Malik.. 🤗
Missing 😥 തട്ടുകട ഇഷ്ടം
അതു ഒരു അടിപൊളി ടേസ്റ്റ് ആണ്😋
വളരെ ശരിയാണ്.. 👍👍
Manoharamaya kazhchakal pinne foodum a ranthalvilakkum
Valare nalla anubhavamayirunnu..
എബിൻ ചേട്ടാ അടിപൊളി കുറേ ദിവസത്തിനുശേഷം ഒരു നല്ല തട്ടുകട വീഡിയോ കണ്ടു🤗🤗😍👌👌👌😋😋😋
താങ്ക്സ് ഉണ്ട് മലപ്പുറം KL10വേങ്ങര.. 😍😍
I really liked Able's photography in this video, especially the scenes when you were eating on the wall and looking out at the paddy fields.
Able allelum usharalle.. 😍